Stubborn Wife | Your Stories EP - 95 | SKJ Talks | Wife Leaves Husband's Family | Short film

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1.4K

  • @shamnadileep1135
    @shamnadileep1135 2 ปีที่แล้ว +722

    ഇത് പോലെ ഉള്ള നല്ല വീട്ടുകരെ കിട്ടുന്നവർ മനസിലാകാത്തുമില്ല മനസിലാകൂന്നവർക്ക് കിട്ടത്തുമില്ല അതാണ് ലോകം.നന്നായിട്ടുണ്ട്🥰

    • @archanarprasad377
      @archanarprasad377 2 ปีที่แล้ว +2

      Exactly

    • @ayishaayisha4902
      @ayishaayisha4902 2 ปีที่แล้ว +1

      .o.o

    • @vaisakhkongad4738
      @vaisakhkongad4738 ปีที่แล้ว +2

      ഈ സ്കിറ്റിൽ ആരാണ് നല്ലത് എന്നോ കെട്ടത് എന്നോ പറയാൻ സാധിക്കില്ല, പ്രശ്നം മനുഷ്യ സഹജം

    • @farooksha3391
      @farooksha3391 ปีที่แล้ว

      കറക്റ്റ്

    • @kishorechandra631
      @kishorechandra631 ปีที่แล้ว +1

      Same happened with me

  • @habeebaali6746
    @habeebaali6746 2 ปีที่แล้ว +828

    ഇങ്ങനെ ഉള്ള അമ്മായിമ്മ ആണെകിൽ 😍😍 എല്ലാ പെൺകുട്ടികളുടെ ജീവിതം സ്വർഗം ആയേനെ 😍

    • @annantony773
      @annantony773 2 ปีที่แล้ว +11

      സത്യം അതിനും വേണം ഭാഗ്യം

    • @shibikp9008
      @shibikp9008 2 ปีที่แล้ว +19

      മരുമകളും നന്നാകണം

    • @habeebaali6746
      @habeebaali6746 2 ปีที่แล้ว +27

      @@shibikp9008മരുമകളും നന്നാകണം പക്ഷെ ഇവരാരും മരുമകളുടെ വീട്ടിലേക് അല്ലല്ലോ വരുന്നത് അവരുടെ വീട്ടിൽ ഇണങ്ങി വരാൻ സമയം എടുക്കും അത് മനസിലാക്കി കൂടെ നിൽക്കാൻ ഭർത്താവിന്റെ വീട്ടുകാർ ശ്രദ്ധിക്കണം

    • @shibikp9008
      @shibikp9008 2 ปีที่แล้ว +10

      @@habeebaali6746 തീർച്ചയായും വേണം but. നല്ല അച്ഛനും അമ്മയും ആയിട്ടും മരുമകൾ ഇതുപോലെ ആണെങ്കിൽ കഴിഞ്ഞില്ലേ...

    • @habeebaali6746
      @habeebaali6746 2 ปีที่แล้ว +1

      @@shibikp9008 🙂🙂🙂അതെ

  • @greeshmavijayan8344
    @greeshmavijayan8344 2 ปีที่แล้ว +275

    ഒന്നിച്ചു താമസിക്കുന്നതാണ് നല്ലത് എന്നാൽ ഭാര്യക്കും ഭർത്താവിനും അവരുടേതായ space കൊടുക്കുക അതിൽ അച്ഛനും അമ്മയും ഇടപാടാതെ ഇരിക്കുക 👌🏽

    • @OmGaneshtarot
      @OmGaneshtarot 2 ปีที่แล้ว +19

      Space kodukal enal enthanu Ennu palarkku ariyilla, athanu prashnam

    • @agnesantony7260
      @agnesantony7260 ปีที่แล้ว +1

      Best

    • @varughesemg7547
      @varughesemg7547 ปีที่แล้ว +6

      നിങ്ങളടെ സ്പേസ് നിങ്ങളുടെതു മാത്രമായിരിക്കട്ടെ., അവിടെക്ക് ആരും കടക്കുകയുമരുത്. എന്നാൽ നിങ്ങൾക്ക് അവർ ഭക്ഷണം ഉണ്ടാക്കി നൽകണം , കൊച്ചിനെ കൊണ്ടുവരണം, പക്ഷ കൊച്ചിനെ മുത്തച്ഛൻ ,മുത്തശ്ശി ഒന്ന് താലോലിച്ചാൽ വഷളായി പൊകും, അതു് നിങ്ങൾക്കു കിട്ടാനുള്ള സ്നേഹം കവർന്ന് എടുക്കലായി, അവശ്യ (സ്വകാര്യ ) സാധനങ്ങൾ പോലും സമയത്ത് എത്തിച്ച് നൽകിയാൽ നന്ന്. ഇങ്ങനെയൊക്കെ ചെയ്തു നൽകാൻ മാതാപിതാക്കൾ യന്ത്രമനുഷ്യരൊന്നുമല്ലല്ലോ. തിരിച്ച് അവർക്കും സ്നേഹപൂർവ്വമായ ഒരു വാക്കോ , "കടാക്ഷമോ " ഒക്കെ ആവാം. (സ്പേസ് നടപ്പെടുന്നില്ലെങ്കിൽ ) . നിങ്ങളുടെ അത്ര പരിഷ്ക്കാരം ഒരു പക്ഷേ ഇല്ലെങ്കിൽ പോലും .
      കോർപറേറ്റ് സംസ്ക്കാരം കുടുംബ ജീവിതത്തിൽ പ്രായോഗീകമല്ല , ഇവിടെ മാനുഷീക മൂല്യങ്ങൾക്കായിരിക്കണം മുൻതൂക്കം.

    • @AnsiiJabii
      @AnsiiJabii 11 หลายเดือนก่อน +1

      ente husnte pengal angane ayrnnu.nagalde idayil nth paranjalum avar ariynm.anganenthokkeyp aanu ella karyavum avalkk theerumanikkanam.ente hus ithokke adyame ethirth. ipol nagalkk nagalude karyangal aanu arum idapedarillla

  • @aswathyzzz
    @aswathyzzz 2 ปีที่แล้ว +759

    ഇതുപോലെ ഉള്ള നല്ല വീട്ടുകാരെ കിട്ടുന്നത് അത് മനസിലാക്കാൻ മനസില്ലാത്തവർക്കും, എന്നാൽ അത് ആഗ്രഹിച്ചു ചെല്ലുന്നവർക്ക് കിട്ടുന്നത് സ്വന്തം പോലെ കാണാൻ കഴിയാത്തവരെയും... 🙄 എന്നത്തേയും പോലെ നല്ലയൊരു concept.. ❤️ കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല..

  • @irfanahaneefa4932
    @irfanahaneefa4932 2 ปีที่แล้ว +535

    ഇതുപോലത്തെ ഭർത്താവിന്റെ വീട്ടുകാരെ കിട്ടുന്നത് തന്നെ ഭാഗ്യമാണ് 😌

    • @skjtalks
      @skjtalks  2 ปีที่แล้ว +18

      Thanks a lot Irfana ❤
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @nimmy9649
      @nimmy9649 2 ปีที่แล้ว +13

      This is not practical even if women has job and wealth , 99% In-laws expect respect from daughter in-laws

    • @teenutom146
      @teenutom146 2 ปีที่แล้ว +5

      Yes... blessed 😇

    • @mathewsjohn1998
      @mathewsjohn1998 2 ปีที่แล้ว +4

      Correct 👍

    • @aminakuttykunhumol5880
      @aminakuttykunhumol5880 ปีที่แล้ว

      Kitunnavark vilayundavilla

  • @Flowers589s
    @Flowers589s 2 ปีที่แล้ว +36

    ഇതോക്കെ വളരെ അപൂർവമാണ്. ഒന്നല്ലേൽ അമ്മായിമ്മ ഭയങ്കരി ആകും അല്ലേൽ വന്നുകേറുന്ന മരുമകൾ ആയിരിക്കും. രണ്ടും കൂട്ടരും ഒത് പോകുന്നദ് ഇതുവരെ ഒരു സ്ഥലത്തും കണ്ടിട്ടില്ല. ഭർത്താവിന്റെ വീട്ടിൽ ഉള്ളവർ ഒരു സമാധാനം തരുന്നില്ല എങ്കിൽ മാറി താമസിക്കുന്ന തന്നെയാണ് എപ്പോഴും സമാധാനം ജീവിതം

  • @jubyjose3631
    @jubyjose3631 2 ปีที่แล้ว +66

    നല്ല സന്ദേശം ഇതിലെ കുടുംബം പോലെ എല്ലർകും കിട്ടില്ലല്ലോ. സ്വന്തം മക്കളെ അല്ലാതെ എത്ര സ്നേഹിച്ചാലും കൊച്ചു മക്കളെ പോലും തിരിഞ്ഞു നോക്കത്തവരും ഉണ്ട്. ഒറ്റപ്പെട്ട് ജീവിക്കുന്ന സാഹചര്യം ഉണ്ടായാൽ മാറി താമസിക്കുന്നത് തന്നെയാ നല്ലത്.

  • @blessonkeyboard100
    @blessonkeyboard100 2 ปีที่แล้ว +122

    It's being 14 years I left my parents in law ...father in law pasted away a few years back....but the torcher of my husbands mother's forced us to take a decision of living as a nuclear family...here we are living happy ..with my children and my husband 💝...not every parents in law are good ...but every one are not bad too...seek you own happiness with mutual understanding ✨❤️

    • @ashnavishnu3385
      @ashnavishnu3385 2 ปีที่แล้ว +8

      By the torcher of my husband's father and mother and my sister in law we left the house at night 11.00 pm. It was such a horrible night for us.

    • @blessonkeyboard100
      @blessonkeyboard100 2 ปีที่แล้ว +1

      @@ashnavishnu3385 anyway you've survived that night !!! So great ✨

    • @Speedingdesisongs
      @Speedingdesisongs 3 หลายเดือนก่อน

      Yess indeed. Glad you and the family are okay! :))

    • @Speedingdesisongs
      @Speedingdesisongs 3 หลายเดือนก่อน

      ​@@ashnavishnu3385hope alls well now. Happy you've survived that night..

  • @StellarcareGivermom7354
    @StellarcareGivermom7354 2 ปีที่แล้ว +86

    ഇങ്ങനെ ഉള്ളവരും ഉണ്ടാകും. ഇല്ല എന്നല്ല... മറ്റൊരു വശം കൂടെയുണ്ട്........ മരുമോൾ ചെന്ന് കേറുമ്പോൾ എന്റെ അടുക്കള പോകുമോ എന്റെ മോൻ കൈ വിട്ട് പോകുമോ എന്റെ സ്വാതന്ത്ര്യം പോകുമോ എന്നൊക്കെ ചിന്തിക്കുന്ന ഒരു വിഭാഗം........... Indirect ആയിട്ട് മാറി താമസിപ്പിക്കാൻ നിർബന്ധിക്കുന്ന അപ്പനും അമ്മയും ചുരുക്കം അല്ല......

  • @reshmapraveendran1072
    @reshmapraveendran1072 2 ปีที่แล้ว +25

    എന്ത് കൊണ്ടോ എനിക്കിഷ്ട്ടായില്ല 😁😁😁... പക്ഷെ നല്ല actors... ഭർത്താവ് അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ നന്നായി അവതരിപ്പിച്ചു.. നല്ല നടൻ ആണ്.. ആശംസകൾ 😍😍😍
    അച്ഛൻ 🥰🥰😍😍എനിക്ക് അച്ഛനെ ഭയങ്കര ഇഷ്ട്ടാണ്. 😁😁😍😍അമ്മ,അച്ഛൻ, കുട്ടി പിന്നെ ആ പെൺകുട്ടി എല്ലാരും നല്ല കലാകാരന്മാരാണ്... ആശംസകൾ.. അവസാനത്തെ മെസ്സേജ്... Powerful voice😍

  • @AmruthamGamayah
    @AmruthamGamayah 2 ปีที่แล้ว +71

    ഇതിൽ അരുനിൻെറ കഥാപാത്രം വീട് മാറാൻ റെഡി ആയെങ്കിലും..full സ്വന്തം വീട് വിട്ട് പോയതിൻ്റെ അസംതൃപ്തി കാണിക്കുന്നു..ഒരു തരത്തിലും ഭാര്യയെ support ചെയ്യുന്നില്ല..appreciate ചെയ്യുന്നില്ല...കുറ്റം പറച്ചിലും മാത്രം..ഇങ്ങനെ ഒരാളെ കിട്ടിയാൽ എവിടെപ്പോയാലും..ആരുടെ കൂടെ നിന്നാലും..ഒറ്റക്കായലും ഒരേ അവസ്ഥ ആയിരിക്കും..

    • @vinayaesmi4760
      @vinayaesmi4760 2 ปีที่แล้ว +1

      Yeah yeah

    • @shahadabasil6282
      @shahadabasil6282 2 ปีที่แล้ว +2

      Ya...really

    • @mariyammariyam4070
      @mariyammariyam4070 2 ปีที่แล้ว +5

      സ്വന്തമായി ഉള്ളത് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന അതൃപ്തി ദേഷ്യമാണ് പുറത്തു വരും

    • @AmruthamGamayah
      @AmruthamGamayah 2 ปีที่แล้ว +9

      @@mariyammariyam4070 ഭാര്യ അപ്പോ സ്വന്തം അല്ലേ

    • @mariyammariyam4070
      @mariyammariyam4070 2 ปีที่แล้ว

      @@AmruthamGamayah ഭാര്യ ഭർത്താവിന്റെ വീട്ടിൽ നിൽക്കേണ്ടവർ അല്ലെ

  • @karthika9713
    @karthika9713 2 ปีที่แล้ว +67

    ഇതിൽ അവർ മറ്റൊരു വീട്ടിലേക്ക് മാറിതാമസിച്ചതിനു ശേഷം വീട്ടുകാര്യങ്ങൾ എങ്ങനെയാ സ്ത്രീയുടെ മാത്രം ചുമതല ആവുന്നത്. അച്ഛനും അമ്മയും ജോലി ചെയ്യുന്നവർ ആകുമ്പോൾ മക്കളുടെ കാര്യത്തിൽ തുല്യ ഉത്തരവാദിത്തം വേണം. അല്ലാതെ അത് അമ്മയുടെ മാത്രം ഉത്തരവാദിത്തം അല്ല.. അടുക്കളയിൽ ആഹാരം വയ്ക്കുന്നത് എല്ലാവർക്കും വേണ്ടിയല്ലേ. അതിനു കുറ്റം പറയാതെ തനിക് വേണ്ടതെങ്കിലും ഉണ്ടാക്കാൻ നോക്ക്...

    • @reshmapnair6420
      @reshmapnair6420 ปีที่แล้ว +2

      Achanteyum ammayudeyum aduthunne mari nilakkan Arun eshtapettirunnilla, athum etrayum nalla achanammamar, athinte frustration kondakum Arun angane perumariyathe, mari thamasichu thudangiyappol ottakku veettukaryangalum kunjinte karyavum joli koodi nokki thudangiyappol vinaya kkum frustration ayittundavum.

  • @athirachandran6418
    @athirachandran6418 2 ปีที่แล้ว +15

    എല്ലാവരും ഒരുമിച്ച് ജീവിക്കണം എന്ന് തന്നെ ആണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ സാഹജര്യം അനുകൂല മല്ലെങ്ങിലോ. മരുമക്കൾ ലെ അടിമകളെ പോലെ കരുതുന്ന ഒരുപാട് വീട്ടുകാർ ഉണ്ട്. അവർ എന്ത് ചെയാണെങ്ങിലും അവരോട് അന് വാദം ചോദിക്കണം. സ്വന്തം വീട്ടിൽ പോവാനുള്ള സ്വാതന്ത്രം പോലും കൊടുക്കില്ല. ഇത് പോലൊരു വീഡിയോ ചെയ്യുമോ? എന്തായാലും സൂപ്പർ.. ഒരുപാട് ഇഷ്ട്ടാണ് നിങ്ങളുടെ videos എല്ലാം....

  • @anjukunju
    @anjukunju 2 ปีที่แล้ว +33

    ഇങ്ങനെ ഉള്ള വീട്ടുകാർ ഒക്കെ അപൂർവങ്ങളിൽ അപൂർവം... ഇതിന്റെ reverse character ആയിട്ടുള്ള mother in law ആണ് കൂടുതൽ... അനുഭവത്തിൽ നിന്ന് എഴുതുന്നത്.. അങ്ങനെ ഒരു vdo പ്രതീക്ഷിക്കുന്നു

  • @SP-lw4he
    @SP-lw4he 2 ปีที่แล้ว +84

    എന്റമ്മോ ഇങ്ങനെ ഒരു അമ്മയും അപ്പനും ആണെകിൽ അത് മതി.... ഇപ്പോൾ പേരിക്കുട്ടികളെ നോക്കുന്ന എത്ര അമ്മമാർ ഉണ്ട്... മരുമകൾക്ക് ഫുഡ്‌ ഉണ്ടാക്കികൊടുക്കുന്ന അമ്മായിയാമ്മയോ 😳😳😳സ്വപ്നത്തിൽ എങ്കിലും നാടെന്നെഗിൽ 😂😂😂😂👌

    • @athirashaiju4690
      @athirashaiju4690 2 ปีที่แล้ว +13

      എനിക്കുണ്ട്... മക്കളേം നോക്കും എനിക്ക് food um ഉണ്ടാക്കി തരും.. ഞാനും തിരിച്ചു അത് പോലെ നോക്കും.. am a govt employee🥰

    • @smithadas7958
      @smithadas7958 2 ปีที่แล้ว +5

      Enikum undu...ithupole achanum Ammayum❤️❤️❤️❤️❤️

    • @sreelekhasree3187
      @sreelekhasree3187 2 ปีที่แล้ว +4

      Enikumm undd Eth pola oruu ammaa

    • @ash90175
      @ash90175 2 ปีที่แล้ว +6

      എൻ്റെ sp എൻ്റെ ഉമ്മ എനിക്കും എൻ്റെ കുട്ടികൾക്കും മാത്രമല്ല എൻ്റെ ഭാര്യക്കും വരെ ഭക്ഷണം ഉണ്ടാക്കി തരും ഇടക്കിടെ. ഞങ്ങൾ വേണ്ട എന്ന് പറഞ്ഞാല് പോലും. ഞങൾ മാറി താമസിച്ചിട്ടു 8 വർഷമായി. ഇപ്പൊൾ സുഖമില്ലാതെ കിടക്കുന്ന ഉമ്മയെ നോക്കാൻ ആഴ്ചയിൽ രണ്ട് ദിവസം ഭാര്യയും പോകുന്നുണ്ട്. ഇതൊക്കെ ലോകത്ത് നടക്കുന്നുണ്ട്. ഏഷ്യനെറ്റ് സീരിയൽ അല്ല ലോകം

    • @sajnamolbadarudeen8802
      @sajnamolbadarudeen8802 2 ปีที่แล้ว +2

      Orupad perund.. kannu thurannu kaananam enne ulloo.. kooduthal perum anganeyullavaraanu chilar thirich aa സ്നേഹം avarkk kittaathappol pathiye pathiye maarunnu.. ippozhulla palarum purogamanam parayunnath husbandnte parentsne prayamaakumbol nokkaan kazhiyaathath kondaanu.. mole molennu vilikkunnundaavillenkilum mole pole snehikkunna orupad perund nammuk chuttum avare angotu snehikkumbo ath thirich kittum

  • @rahizubair8567
    @rahizubair8567 2 ปีที่แล้ว +43

    സത്യത്തിൽ ഭർത്താവിന്റെ വീട്ടിൽ ഭാര്യ നിക്കുന്ന രീതി മാറി അവിടെ equal ഫ്രീഡം വേണം എന്നാണ് എന്റെ അഭിപ്രായം... രണ്ട് പേരുടെ അച്ഛനമ്മമാർക്കും കാണും ഒരുപോലെ തന്റെ കൊച്ചുമക്കൾക്കൊപ്പം കഴിയാൻ ആഗ്രഹം.. അതുപോലെ ഭാര്യ ഭർത്താവിന്റെ വീട്ടിൽ ജോലിക്കാരി എന്ന രീതിയും മാറി അവിടെയും equal respect വരണം..
    ഇതൊക്കെ എന്നെങ്കിലും നടക്കോ എന്തോ..

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +234

    ഇവിടെ വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ ആയിരുന്നു നമ്മൾ 😍 ഓരോ വീഡിയോയും അത്രക്ക് സാമൂഹ്യ പ്രദം 👌👌👌

    • @vishnudinesh7650
      @vishnudinesh7650 2 ปีที่แล้ว +1

      Correct 🔥🔥🔥

    • @shivakbz
      @shivakbz 2 ปีที่แล้ว +1

      Yes

    • @nafiajabir4718
      @nafiajabir4718 2 ปีที่แล้ว +1

      🔥

    • @skjtalks
      @skjtalks  2 ปีที่แล้ว +5

      Thanks a lot Linson ❤️
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +147

    ഭർത്താവിൻ്റെ വീട്ടുകാർ ഇങ്ങനെ ആണെങ്കിൽ ജീവിതം സ്വർഗ്ഗ തുല്ല്യം.....പക്ഷേ.....അതൊക്കെ സ്വപ്നങ്ങളിൽ മാത്രം

    • @Isha_vlogs12
      @Isha_vlogs12 2 ปีที่แล้ว +18

      ഇങ്ങനെ ഉള്ള വീട്ടുകാരും ഉണ്ട് സ്വപ്നങ്ങളിൽ മാത്രമല്ല ജീവിതത്തിലും കിട്ടും അതിനും ഭാഗ്യം വേണം

    • @timasidhan
      @timasidhan 2 ปีที่แล้ว +4

      Never, real life agane ulla parents und.. touchwood I have blessed in laws like that ❤

    • @anwaraiman5327
      @anwaraiman5327 2 ปีที่แล้ว +8

      @@Isha_vlogs12 swapnangalil maathramalla ente lifel ingeneyoru parents ne yaan enikk kittiyath ❤️🥰

    • @Isha_vlogs12
      @Isha_vlogs12 2 ปีที่แล้ว +4

      @@anwaraiman5327 എനിക്കും

    • @explorethewayanad6295
      @explorethewayanad6295 2 ปีที่แล้ว +4

      സ്വപ്നകളിൽ മാത്രമല്ല ഒരു പാട് കുടുംബങ്ങൾ ഉണ്ട് ഈ ലോകത്തു നല്ല 'അമ്മ ആയി അമ്മയും അമ്മായി അപ്പനും

  • @OmGaneshtarot
    @OmGaneshtarot 2 ปีที่แล้ว +45

    This was bit regressive, it felt like the take away message is to conclude that no matter what they need to depend on parents. Both the husband and wife were not only irresponsible as a parents but they failed as a child also. They didn't share any responsibility nor they cared about their kid. As a family, when they were sharing same house hold they didn't show any respect to their parents nor did they do any household work. After leaving the parents house both realized that they can't even take care of their own needs. They came back so that they can be free of all the responsibilities. There is nothing wrong in staying with parents or to live separately but the decision should be made for a mature reason.

  • @neenab.pillai8783
    @neenab.pillai8783 2 ปีที่แล้ว +22

    സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തുറന്നു കാണിച്ചതിൽ സന്തോഷം. ഓരോ മക്കളും ഇതു കാണട്ടെ.

    • @Pathusfathi101
      @Pathusfathi101 2 ปีที่แล้ว +1

      Kanditt entha. Itu aavarthikkum 100 llll 10 perenkilum.kettiyoneyum kond iragum

  • @dreamgirlanjuz143
    @dreamgirlanjuz143 2 ปีที่แล้ว +8

    ഇതുപോലെ സ്വന്തം മോളെ പോലെ കരുതുന്ന മാതാപിതാക്കളെ കിട്ടുന്നത് ഭാഗ്യ മാണ്, എന്നാൽ വീട്ടിലെ ഒരു പട്ടിക് കൊടുക്കുന്ന പരിഗണന പോലും തരാത്തവരുണ്ട്. കൂട്ടുകുടുംബമാണ് എപ്പോഴും നല്ലത് അവിടെ സമാധാനം ലഭിക്കാത്തപ്പോൾ ആണ് അണുകുടുംബം ആവുന്നത്, നല്ല ഒരു സ്റ്റോറി ♥️അടിപൊളി ആയിണ്ട്

  • @praveenkarthikeyan5179
    @praveenkarthikeyan5179 2 ปีที่แล้ว +41

    Sujith Bro പറഞ്ഞത് തികച്ചും 100% Correct ആണ്. കല്യാണം കഴിഞ്ഞ ഏതൊരു പെൺകുട്ടികൾക്കും സ്വന്തം ഭർത്താവിന്റെ വീട്ടുകാരുമായി പൊരുത്തപ്പെടാൻ കുറച്ചു ബുദ്ധിമുട്ടും കാര്യങ്ങളൊക്കെ ഉണ്ടായിരിക്കും അതു സ്വാഭാവികം. എന്നാൽ അവരൊക്കെ മരുമകളായിട്ടല്ല സ്വന്തം മകളെപോലെയാണ് സ്നേഹിക്കുന്നെങ്കിൽ തിരിച്ചു സ്നേഹിക്കണം അവരെ അനുസരിച്ചു അവരുടെ ഒപ്പം സന്തോഷത്തോടെ അവരുടെ വീട്ടിൽ തന്നെ കഴിയണം എന്നാലേ ജീവിതത്തിൽ ഒരു സന്തോഷം ഉണ്ടാവുള്ളു ചേട്ടായി..... അങ്ങനെയുള്ളപ്പോൾ ഭാര്യ ഭർത്താവിനെയും കൂട്ടി വീട് മാറുന്നത് ശരിയല്ല.... കാരണം അങ്ങനെ വീട് മാറി താമസിച്ചുവെന്നു കരുതുക പിന്നെ താമസിച്ചാൽ സ്വന്തം വീട്ടിൽ കിട്ടുന്ന അത്രയും സന്തോഷം സുഖം ഒന്നും നമ്മൾ അണുകുടുംബമായി ജീവിക്കുമ്പോൾ കിട്ടില്ല. പിന്നെ നമ്മൾ ഏതേലും പ്രശ്നങ്ങൾ വന്നാൽ പിന്നെ അതൊക്കെ പരിഹരിക്കാൻ കൂട്ടിനു ആരും ഉണ്ടാവില്ല; നമ്മൾ തന്നെ ആളെ അന്വേഷിച്ചു നടക്കേണ്ടി വരും. എന്നാൽ നമ്മൾ ഒരു കൂട്ടുകുടുംബമായി മാതാപിതാക്കൾകോപ്പമാണ് കഴിയാണെങ്കിൽ എന്ത് പ്രശനം വന്നാലും അതു പരിഹരിക്കാൻ നമുക്കൊപ്പം വീട്ടുകാർ ഉണ്ടാവും....Incase നമുക്ക് കുട്ടികൾ ഉണ്ടായി നമ്മുക്ക് നമ്മുടെ ജോലി തിരക്ക് കാരണം അവരെ നോക്കാൻപോലും സമയം ഇല്ലാതിരിക്കും. ഇത്തരം സാഹചര്യത്തിൽ അവർ വഴിതെറ്റി പോവാനാണ് സാധ്യത.... നേരെ മറിച്ചു അവർക്ക് സ്വന്തം മുത്തശ്ശനോ മുത്തശ്ശിയോ ഉണ്ടെങ്കിൽ അവരുടെ ശിക്ഷണത്തിൽ അവരുടെ തനനിൽ അവരുടെ നിയന്ത്രണത്തിൽ അവരുടെ സ്നേഹം ലാളനത്തിൽ കുട്ടികൾ വളരും വളർന്നു കുടുംബത്തിലും സമൂഹത്തിലും നല്ല നിലയിൽ എത്തുകയും ചെയ്യും. അതല്ല പെൺകുട്ടിക് വീട്ടിൽ സ്വന്തം ഭർത്താവിന്റെയോ ഭർതൃ മാതാവിന്റെയോ പിതാവിന്റെയോ ശാരികമായോ മാനസികമായോ പീഡനങ്ങൾ സംഭവിക്കാനെങ്കിൽ പിന്നെ അവരുടെ വീട്ടിൽ കടിച്ചു തൂങ്ങി ജീവിക്കേണ്ട ആവശ്യമില്ല. ഉടനെ തന്നെ വീട് മാറിക്കോളണം. കാരണം വിവാഹം കഴിച്ച പെൺകുട്ടികൾക്ക് അവരുടെ സ്വന്തം ജീവനും മാനവും വളരെ പ്രധാനമാണ് Bro. ഇത്രയാണ് എനിക്ക് പറയാനുള്ളത് Sujith Bro. നന്ദി നമസ്കാരം🙏🙏🙏.

  • @SP-lw4he
    @SP-lw4he 2 ปีที่แล้ว +14

    ഇങ്ങനെ ഒരു അമ്മായിയമ്മ എവിടെ എങ്കിലും ഉണ്ടോ... ഉണ്ടെങ്കിൽ ഒന്ന് പറയണേ... ഞാൻ ഇന്നുവരെ കണ്ടിട്ടില്ല

    • @nahelak4904
      @nahelak4904 2 ปีที่แล้ว

      ya

    • @athirashaiju4690
      @athirashaiju4690 2 ปีที่แล้ว +1

      എനിക്കുണ്ട്.. ❤️👍🏼

    • @ayishathasneemkk9875
      @ayishathasneemkk9875 2 ปีที่แล้ว

      😂

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 2 ปีที่แล้ว

      @@athirashaiju4690 ഇങ്ങനെ ഒക്കെ പറഞാൽ ഒന്നും തിരിച്ച് പറയാത്ത അമ്മായി അമ്മ ആണോ? അണെങ്കിൽ your are lucky

    • @athirashaiju4690
      @athirashaiju4690 2 ปีที่แล้ว +2

      അങ്ങനെ അല്ല.. Njn angot സ്നേഹിക്കും, തിരിച്ചു ഇങ്ങോട്ടും..

  • @snijasandsnijithasworld8875
    @snijasandsnijithasworld8875 2 ปีที่แล้ว +37

    വളരെ നല്ലൊരു മെസ്സേജ്... കൂട്ടുകുടുബത്തിന്റെ പോസിറ്റിവിറ്റി മറ്റെവിടെന്നും കിട്ടില്ല.ഇന്ന് സമൂഹത്തിൽ നിത്യേന കണ്ട് വരുന്ന ഒരു ടോപ്പിക്ക് തന്നെ ആണ്... അഭിനേതാക്കൾക്ക് അഭിനന്ദനങ്ങൾ.. 👏👏👏

  • @anushagj7360
    @anushagj7360 2 ปีที่แล้ว +24

    I used to like the contents you make.. But this is non sense..
    What is this content 🙄🙄🙄 then how other couples are leading their life who lost their parents 🙄
    How couples are living who is staying far away from there parents as they have to move to city for their work...
    Can you normalise a men living at their in laws house? Can he demand for separation from wife's parents??

  • @ros8957
    @ros8957 2 ปีที่แล้ว +575

    Red flags what I felt in this content:
    * Normalizing women leaving her home after marriage and men staying at his home after marriage
    * Women thinking to live alone or separate from in-laws are always a villain character
    * Both men and women are working, but women need to do household chores
    * The mentioned 'small adjustments' should be always done by women whatever it is, even wearing shorts in home or inviting her friends or whatever. Men never face a situation like that
    * Other than bringing thoughts that both men and women has the rights to live in both the houses as their wish or stay separate, portrayed kind of toxic thought

    • @asiankid5989
      @asiankid5989 2 ปีที่แล้ว +87

      Actually they've potrayed like depending in-laws is the best for everything!
      When will they be responsible then😅
      The fact that he doesn't cook or help in chores would go on and on!

    • @nadiyanadhu6032
      @nadiyanadhu6032 2 ปีที่แล้ว

      @@asiankid5989 true that

    • @angelmaria7236
      @angelmaria7236 2 ปีที่แล้ว +9

      💯

    • @athiraramadas8148
      @athiraramadas8148 2 ปีที่แล้ว +15

      Great 👌😊

    • @pournami1851
      @pournami1851 2 ปีที่แล้ว +77

      Correct, ella videolum progressiveness paranjitt ithill vannapoll husband and wife households polum share cheyunnilla...athokke oru reason aayi eduth stubborn wife enn kodkandaayirunnu....kurch koodi sradhikkamaayirunnu.. contentill

  • @rinufahad4860
    @rinufahad4860 2 ปีที่แล้ว +40

    ആദ്യം വീഡിയോ യുടെ pic കണ്ടപ്പോൾ ഞാൻ എന്റെ അവസ്ഥയായിരിക്കും എന്ന് കരുതി... But അല്ല.... ഇത്രയും സ്നേഹമുള്ള ഭർത്താവിന്റെ വീട്ടുകാരെ കിട്ടുക എന്നത് ആണ് കല്യാണം കഴിഞ്ഞ ഓരോ പെൺകുട്ടിയുടെയും ഭാഗ്യം...skj എന്നത്തേയും പോലെ നല്ല മെസ്സേജ് തന്നെ തന്നു.❣️❣️.. Keep it up

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks Rinu. ❤️
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @humanbeing8810
      @humanbeing8810 2 ปีที่แล้ว

      എല്ലായിടത്തും ഉണ്ട് ചൊറി ഭാര്യമാർ

  • @premvvarghese
    @premvvarghese 2 ปีที่แล้ว +30

    This content is not very encouraging.....Veetukar ellam cheythu koduthal when will the couple become mature to do daily household responsibilities.....
    living seperate is important in my opinion...

    • @vipindubey2093
      @vipindubey2093 ปีที่แล้ว +1

      Its only important if you have a toxic family otherwise that not good that a boy leave his parents for you if they are right so he should be stay with them

  • @ammalu4069
    @ammalu4069 2 ปีที่แล้ว +7

    ജീവിത അനുഭവങ്ങളിൽ നിന്നും പറയുന്നതാണ് ഇതൊക്കെ.. ശരിക്കും കുടുംബം എന്നത് എല്ലാരും കൂടുമ്പോൾ ആണ്.. ഇന്നു എനിക്കും ഇതുപോലൊരു കുഞ്ഞു കുടുംബം സ്വന്തം 💞💞

  • @AmruthamGamayah
    @AmruthamGamayah 2 ปีที่แล้ว +37

    Good message ..but ഇങ്ങനോന്നും പറയാഞ്ഞിട്ടു കെട്ടിച്ചെന്ന വീട്ടിൽ കിടത്തിപൊറുപ്പിക്കത്തവരെ എന്ത് ചെയ്യണം...കൂടുതലും അങ്ങനാണ്..

  • @aishafathzz6899
    @aishafathzz6899 2 ปีที่แล้ว +6

    ഇങ്ങനെ ഉള്ളവരെ നമുക്കൊന്നും കിട്ടില്ല.. എത്ര സ്നേഹിച്ചാലും എല്ലാം കുറ്റം... എന്താണോ എന്തോ... ഇങ്ങനെ ആയിരുന്നു എന്റെ അമ്മായിയമ്മ എങ്കിൽ പൊന്ന് പോലെ നോക്കിയേനെ എന്ന ചിന്തിച്ച മരുമകൾ ഞാൻ മാത്രം ആണോ 😒

    • @anjukunju
      @anjukunju 2 ปีที่แล้ว

      ഒരിക്കലും അല്ല നിങ്ങളെ പോലെ ഉള്ള ഒരു ഭാഗ്യവതി ആണ് ഞാനും

  • @soumyaranjith128
    @soumyaranjith128 2 ปีที่แล้ว +33

    സ്ഥിരം പ്രേക്ഷകര ഹാജർ ഇടോളി🥰✋️

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thank you

  • @sreejeshnataraj
    @sreejeshnataraj 2 ปีที่แล้ว +35

    "Stubborn wife" മൊത്തത്തിൽ പാളിപോയി...
    Staying with parents should not be a choice for grown-ups. Why is this film not named "Docile or Irresolute Husband"?

  • @shamsi-shamseena2124
    @shamsi-shamseena2124 2 ปีที่แล้ว +6

    ഇങ്ങനത്തെ ഉപ്പയും ഉമ്മയും ആണേൽ ഒരുപാട് സന്തോഷം ഇതിലെ അച്ഛനും അമ്മയും നേരെ തിരിച്ചാണെങ്കിലോ.. കുറച്ചല്ല ഒരുപാട് അഡ്ജസ്റ്റ്മെന്റ് സഹിക്കണമെങ്കിലോ അപ്പൊ നമുക്ക് ആഗ്രഹിച്ചൂടെ മറ്റൊരു വീട് 😊 skj talks 👍

  • @DencilPaul
    @DencilPaul 2 ปีที่แล้ว +11

    Tears rolled over the face, parents are really blessing... do not ever disown them,,

  • @Yumyum78912
    @Yumyum78912 2 ปีที่แล้ว +68

    Pls don’t normalise the fact that women are meant for doing cooking. In this video it’s shown twice, the first when wife cooks tasteless food is harassed by hus and second when wife makes tasty food she is appreciated. Why???? As both partners are working both of them have to do basic chores, whether staying with own parents or in-laws or staying separately.

    • @Loveinchrist151
      @Loveinchrist151 2 ปีที่แล้ว +1

      If wife is ok for cooking by herself then what’s the problem? I personally don’t like if some one around me when I cook 👩‍🍳.. look at her face . How happy she is😎…

    • @levinkr6885
      @levinkr6885 2 ปีที่แล้ว

      Anjali mohan wife can stop work after pregnancy

    • @levinkr6885
      @levinkr6885 2 ปีที่แล้ว

      Anjali mohan.. Women should do cooking if she is working or not doesnt matter

    • @levinkr6885
      @levinkr6885 2 ปีที่แล้ว

      Anjali mohan angane 2 perum cook cheyanonki sthreekal masculine wrks share cheyan thayaravanam

    • @febina8985
      @febina8985 2 ปีที่แล้ว +1

      @@levinkr6885 ippozhathe kalagattathil ullavar ni paranjapole thanneyanu jeevikkunnathu.ni ippo ninte pazhe chinthayilanenkilum Kalam mariyathu onnum arinjilalle

  • @aneetajohn3092
    @aneetajohn3092 2 ปีที่แล้ว +11

    Nigalude sthiram viewer annu, Ella condent um estamanu, but ee condent nerashapeduthi.

  • @rayhanrahmath28
    @rayhanrahmath28 2 ปีที่แล้ว +75

    ഈ വീഡിയോ മരണപ്പെട്ടുപോയ എന്റെ hus ന്റെ parents നെ വളരെയധികം ഓർമിപ്പിച്ചു... We really miss them... My babies too...
    Emotinally attaching video... 👍👍👍

    • @safh969
      @safh969 2 ปีที่แล้ว +2

      Sathyam enikum husnte veetil aaruilla,

    • @rajeenas9912
      @rajeenas9912 2 ปีที่แล้ว +2

      Eniku arum illa randumakkalum njum husband mathram

    • @rayhanrahmath28
      @rayhanrahmath28 2 ปีที่แล้ว +2

      ഒറ്റപ്പെട്ടു പോയ അവസ്ഥ... അവരില്ലാത്ത ഒരു വിങ്ങൽ എന്നും ഉണ്ട്... ഉള്ളവർ പൊന്നു പോലെ നോക്കണേ... 🤲🏻🤲🏻കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല എന്ന് വീഡിയോ യിൽ പറയുന്നത് വളരെ സത്യമാണ്.. 🙏🙏 അവരൊക്കെ മരിച്ചുപോയാൽ നമുക്ക് വിഷമിക്കാനെ pattu😔😔

  • @sharishari8358
    @sharishari8358 2 ปีที่แล้ว +18

    ഇത് പോലെയുള്ള അച്ചനേയും അമ്മയും കിട്ടൻ ഭാഗ്യം വേണം . 🥰🥰

  • @indian3769
    @indian3769 2 ปีที่แล้ว +53

    But what about girls parents after marriage . Always sacrifice mathram athele girl nte life ...after marriage she is not allowed to take of their parents . Why men parents only , after marriage why men nte veetil thane pokunu

    • @twinklestar2490
      @twinklestar2490 2 ปีที่แล้ว +2

      Absolutly ryt rand perde parents dekoodem niknm equally respect chynm

    • @nandhu476
      @nandhu476 2 ปีที่แล้ว +4

      Allengilum girlsnte parents oru hridayavum vedhanayonnum illathavaralle. Athinoru prasakthiyum illa. Payyante veettukare vittu vere thamasikkunnath samoohathinte kannil ettavum valiya thettanu.

    • @twinklestar2490
      @twinklestar2490 2 ปีที่แล้ว +5

      @@nandhu476 ryt

    • @indian3769
      @indian3769 2 ปีที่แล้ว +6

      @@nandhu476 true

    • @indian3769
      @indian3769 2 ปีที่แล้ว +8

      @Riya athe hus nte parents wife num parents but aa hus nu polum responsibility undavila swantham parents ne nokan ...
      Pine wife nte karyam parayano

  • @najiyanaji6018
    @najiyanaji6018 2 ปีที่แล้ว +13

    കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം ❤️

  • @rinusa4005
    @rinusa4005 2 ปีที่แล้ว +13

    എല്ലാ വീട്ടിലും പല സാഹചര്യം അല്ലേ... E vdole pole ullaa parentsm
    സിറ്റുവേഷൻസം ഒക്കെ ആണെ ങ്കിൽ ഗൂഡ്ഡ്.. നേരെ മറിച്ചാണെങ്കിലോ.. ഓരോരുത്തരും അവരുടെ സാഹചര്യം അനുസരിച്ചു ജീവിക്കുക.... എല്ലാം കംപ്ലീറ്റ് ആയി adjust ചെയ്യാൻ girls നോട് avashyaapedathirikkukaaa👍👍....

  • @abeymarlyn
    @abeymarlyn ปีที่แล้ว +17

    Actually I totally agree with the wife in this episode. It is very important to have a private life with husband and kids. Familiarity breeds contempt.The basic reason for joint family set up in India is because of poverty mindset of older generations before us. It led to a lot of unwanted family problems.

  • @deepaajai1539
    @deepaajai1539 2 ปีที่แล้ว +13

    Kannullappol kanninte Vila ariyillannu parayunnath valare sheriyanu.....Ellavarum nannayi abhinayichu...nalla topic... 👏👏💗💗

    • @skjtalks
      @skjtalks  2 ปีที่แล้ว +2

      Thanks Deepa

  • @jemshikunjon1022
    @jemshikunjon1022 2 ปีที่แล้ว +5

    കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം
    എല്ലാവർക്കും
    സന്തോഷം
    നിറഞ്ഞ ഒരു കുടുംബം ഉണ്ടാവട്ടെ

    • @skjtalks
      @skjtalks  2 ปีที่แล้ว

      Yes, Jemshi.
      Thanks a lot ❤
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @nasrinfathima2198
    @nasrinfathima2198 2 ปีที่แล้ว +28

    നിങ്ങളുടെ ഓരോ വീഡിയോസും ഓരോരുത്തരെയും ആഴത്തിൽ ചിന്തിപ്പിക്കും. Good message for skj talks

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks a lot Nasrin❤️
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @nasrinfathima2198
      @nasrinfathima2198 2 ปีที่แล้ว +1

      Welcome 😊

  • @neethumanilal8402
    @neethumanilal8402 2 ปีที่แล้ว +18

    ഓരോ വീഡിയോയും ഓരോ ജീവിതങ്ങൾ ആണ് കാണിച്ചു തരുന്നത്... എല്ലാവർക്കും സന്തോഷം നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ 🙏🏻ഇതിലുള്ള ഓരോ കഥാപാത്രങ്ങളും ഭംഗിയായി കൈകാര്യം ചെയ്ത ഓരോരുത്തർക്കും അഭിനന്ദനങ്ങൾ 👏🏻

  • @ചിന്നുഅഖി
    @ചിന്നുഅഖി 2 ปีที่แล้ว +13

    എനിക്ക് കിട്ടിയത് സ്വർഗ്ഗതുല്യം ആയ ഒരു വീടും വീട്ടുകാരും ആണ്... ഒരിക്കൽ പോലും സ്വന്തം വീടും വീട്ടുകാരും അല്ല എന്നു തോന്നിയിട്ടില്ല ..

  • @AnupriyaJos
    @AnupriyaJos 2 ปีที่แล้ว +19

    It is always better to live separately ellavarkkum oru basic freedom venam so aduthaduthu calling distance l thamasikkuka parents nu avashyam ulappol koode kaanuka

  • @santhoshn7702
    @santhoshn7702 2 ปีที่แล้ว +14

    ഇത് പോലൊരു അച്ഛനെയും അമ്മയെയും കിട്ടിയിരുന്നെങ്കിൽ ഞാൻ തലയിൽ എറ്റി നടന്നേനെ. എനിക്ക് കിട്ടിയതോ എത്ര ചെയ്തു കൊടുത്താലും നന്ദി ഇല്ലാത്ത രണ്ടുപേരെ

    • @niha7351
      @niha7351 ปีที่แล้ว

      Crect😢😢

  • @Eva2836
    @Eva2836 2 ปีที่แล้ว +38

    Usually ningalde ella videos um enikishtamaan but ith kurach over aayitt thonni.kalyanam kazhinjal maari thamasikunnath orikkalum oru thett alla joint family yil orikkalum privacy undavilla athumalla nuclear family aayitt thamasikunnavar okke ithupole onnum handle cheyyunilla ennano .ella kaalom ellarem depend cheyth namukk jeevikkan pattillallo.snehamulla in-laws oru blessing thanne aan athumalla aa wife prashnangal undaki poyath sheriyalla. Food kollillel husband inu undaki kazhikkalo allel wife ine sahayikkam allathe ammede food mathrame kazhikullu ennanel achantem ammedem kaala shesham ayal entha pattini kidakkuvo.tbh i didn't like this video

  • @vidyagireesh686
    @vidyagireesh686 2 ปีที่แล้ว +4

    ഈ വീഡിയോയിൽ എടുത്ത് പറയേണ്ടേ ഒരു കഥാപാത്രം ആണ് അർപ്പിത് ❤️എല്ലാവരും അവരുടെ മികച്ച പ്രകടനം കാഴ്ച വെച്ചു 🥰Keep going.. 🫶

  • @rajendrannair3794
    @rajendrannair3794 2 ปีที่แล้ว +3

    ഞങ്ങളുടെ അനുഭവത്തിൽ കുടുംബത്തോടൊപ്പം ജീവിക്കുന്നതാണ് സന്തോഷം

  • @archanams7807
    @archanams7807 ปีที่แล้ว +1

    ഇത്രേം loving ആയിട്ടുള്ള അമ്മായിഅമ്മമാർ സ്വപ്നത്തിൽ മാത്രേ കാണു...

  • @sarithakp6626
    @sarithakp6626 2 ปีที่แล้ว +3

    Super, ഞാൻ ആഗ്രഹിച്ചിട്ടു കിട്ടാത്തത് ആണ് ഇതുപോലെ ഒരു കുടുംബം

  • @subhasinivs126
    @subhasinivs126 2 ปีที่แล้ว +7

    We are living in Toronto, and when my inlaws visited us I was thinking about my freedom but now I understand the importance of them. Somehow, I will make them stay with us. Thank you for the wonderful content.

  • @swathysojan2045
    @swathysojan2045 2 ปีที่แล้ว +3

    Ith pole ulla parents anegil orumich jeevikunathanu better ❤❤

  • @ihsana6340
    @ihsana6340 2 ปีที่แล้ว +16

    നിങ്ങളുടെ ഓരോ വർക്കും ഒന്നിനൊന്ന് പൊളിയാണ് 😍😍
    വീഡിയോയ്ക്ക് വെയിറ്റിംഗ് ആയിരുന്നു 🔥🔥

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thank you Ihsana

  • @afithaanzar6975
    @afithaanzar6975 2 ปีที่แล้ว +15

    ഇതൊക്കെ ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ്... വീഡിയോ സൂപ്പർ

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Afitha❤️
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @reethathomas6321
    @reethathomas6321 ปีที่แล้ว +1

    എല്ലാവർക്കും നല്ല ഫാമിലി കിട്ടട്ടെ. ഇതുപോലെ നല്ല അച്ഛനെയും അമ്മയെയും കിട്ടട്ടെ 👍👍👍🙏🙏🙏

  • @sumi_yart
    @sumi_yart 2 ปีที่แล้ว +3

    Enik ith polthe oru ammayimmanem uppanem aan kittiyath... Ente etavum valya bhgyam aan avare pole ullavare kittiyath... Athkond thanne njn orupad happy aan🥰🥰😘😘

    • @skjtalks
      @skjtalks  2 ปีที่แล้ว

      Good, Thanks a lot ❤️
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jayam2078
    @jayam2078 ปีที่แล้ว +11

    It's ok for married children to live separately and still have a good relationship with parents and inlaws. Both parties can help and look out for each other when needed and still be happy.
    It's a win-win for both sides.
    Please make such videos.. Times are changing. We should too.

  • @truthfinder9654
    @truthfinder9654 2 ปีที่แล้ว +9

    Skj ഫാൻസ് - കിനാശേരി ഘടകം
    ഹാജർ ❤️❤️❤️❤️

  • @sreelakshmikiyer992
    @sreelakshmikiyer992 2 ปีที่แล้ว +55

    It's being few months since i started watching skj videos.
    It's really inspiring me, I can actually relate all the incidents and social stigma which are prevailing still. Thankyou for providing such an effective content to reach younger minds as well as all aged.

    • @skjtalks
      @skjtalks  2 ปีที่แล้ว +2

      Thanks a lot Sreelakshmi❤
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @ej7824
      @ej7824 ปีที่แล้ว

      Wonderful plays… God bless you SKJ troupe…

  • @ashamspa2599
    @ashamspa2599 2 ปีที่แล้ว +26

    All actors especially that lady who literally behaves as a stubborn wife just astonished me. Later I came to know that her name is Vinaya and I checked out her performance videos in SKJ talks. She deserves more as an actress. Anyway nice concept. All the best to the entire team of SKJ talks for coming up with these kinds of valuable content and promoting talented youngsters 👍👍👍

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Ashams❤
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @shameemashihaab6945
      @shameemashihaab6945 11 หลายเดือนก่อน

      സത്യം.. വിനയ പൊളിയാ.. അരുണും

  • @christomartin7258
    @christomartin7258 2 ปีที่แล้ว +11

    ഇത് ഒരുമാതിരി 80s ഇലെ മലയാളം പടം പോലെ ആയല്ലോ 😂

    • @suja605
      @suja605 ปีที่แล้ว

      Valsalyam without valyettan

  • @46niharikamnair24
    @46niharikamnair24 2 ปีที่แล้ว +33

    Very sorry to say but this content was way too toxic according to my opinion! Expecting better!

  • @farzanashafeek6279
    @farzanashafeek6279 2 ปีที่แล้ว +1

    ഇത് പോലെ വീട്ടിൽ നില്കാൻ ആഗ്രഹിക്കുന്നു.... എന്തു ചെയ്യാൻ വീട്ടുകാർക്കു വേണ്ട പക്ഷേ... ഇപ്പോൾ വീട് മാറാൻ നോക്കുന്നു... ഇത് പോലെ സന്തോഷത്തിൽ ജീവിക്കാൻ കഴിഞ്ഞെങ്കിൽ എന്തു ഭാഗ്യം ആയിരുന്നു.. ആഗ്രഹിക്കുന്ന ആൾക് കിട്ടില്ല ഇതൊക്കെ 🥹🥹🥹😔😔

  • @rahinafiroz9206
    @rahinafiroz9206 2 ปีที่แล้ว +50

    എല്ലാ വെള്ളിയാഴ്ചയും ഉള്ളാ കത്തിപിപ്പ് വെറുതെ ആവുന്നില്ല 😍 Good work chettaa ❤️ God bless you 😍🥰

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thank you Rahina

  • @saivaishnavisai2200
    @saivaishnavisai2200 ปีที่แล้ว +3

    You can let them stay with you or you stay with them for a period of time but not like forever being dependent that you learn nothing on your own... Your freedom too matters as long as you are responsible on what you choose

  • @shahlack2119
    @shahlack2119 2 ปีที่แล้ว +4

    ഇന്നും ഒരു നല്ല വീഡിയോ. ഒരു നല്ല മെസ്സേജ്. ഇന്നത്തെ കാലത്ത് അണുകുടുംബം ആണ് കൂടുതൽ ഉള്ളത് എങ്കിലും കൂട്ട് കുടുംബം ആയി എന്തോഷത്തോടെ ജീവിക്കുന്നറ്റിന് വേറെ ഒരു സുഖം തന്നെ ആണ്.ഗുഡ് മെസ്സേജ്. Thanks skj

  • @vaisakhkongad4738
    @vaisakhkongad4738 ปีที่แล้ว +1

    ഈ സ്കിറ്റിൽ ആരാണ് നല്ലത് എന്നോ കെട്ടത് എന്നോ പറയാൻ സാധിക്കില്ല, പ്രശ്നം മനുഷ്യ സഹജം

  • @user-md8jf9by8c
    @user-md8jf9by8c 2 ปีที่แล้ว +33

    Regressive at best!
    A wife wanting to live alone does not equal to stubborn wife. It usually equals to wife wanting to maintain good relationship with inlaws, sometimes that is easiest to do with a little distance.
    .
    What the video does show though is a sexist husband's attitude towards household- either his mother has to mother him or his wife has to mother him but he can't take any responsibility for himself or his family.

    • @skjtalks
      @skjtalks  2 ปีที่แล้ว

      To clarify : (Our theme is very clear)
      1) after marriage you can stay separate or stay together (but you should have good relationship with family and should stay happy)
      2) Here the husband is really unsupportive (such husband's exist )
      3) Here Daughter in law creates problems to leave and really there were no serious issues and the family takes utmost care of her (She was trying to break relationships and move out , thats not the way to do it. you can move out peacefully with love (thats why we have told that she is unable to adjust with the inlaws eventhough they love her like a daughter.
      4) We have not portryaed that women who want to stay alone as villain , we have told its their personal choice, wherever you live, live happily.
      5) most importantly these videos are close to real life , husband is not an ideal husband , wife is a not an ideal wife , we are portraying different life characters.
      6) Atlast vinaya is cooking for the family and not the inlaws, and the mother is asking his son to cook now onwards
      and change his attitude. (for a happy ending we have shown that scenario) where that will create a happy family

    • @suja605
      @suja605 ปีที่แล้ว +1

      ​@@skjtalksstill doesn't clarify the toxicity lol

  • @sunithabijukumar2188
    @sunithabijukumar2188 2 ปีที่แล้ว +6

    സൂപ്പർ. ഇതുപോലെയുള്ള parents ആണെങ്കിൽ തീർച്ചയായും അവരുടെ ഒപ്പം തന്നെ ജീവിക്കണം.

  • @sindhumenon7383
    @sindhumenon7383 2 ปีที่แล้ว +6

    Actually blind know the value of eyes. someone gets good family but doesn't want to adjust and someone doesn't gets inlaws. they have to live separate and they know the values of parents. so value the relationship. if they are really looking after you than don't leave but opposite case is there. if inlaws is torturing than leaving is option. anyway many stuffburn wife wants to live separate. Nice concept 👍👍SKJ teams has nice acting skills. 👌👌👌👌

  • @ansheenahafsal742
    @ansheenahafsal742 2 ปีที่แล้ว +1

    എനിക് ഇതുപോലത്തെ ഉമ്മയും ഉപ്പയും ഉണ്ട്...🥰🥰...but sister ഉണ്ട് അതിൻ്റെ പേരിൽ ഇതൂപോലെ hus നെ പ്രന്തക്കും .... ഇനി അത് ചെയ്യില്ല..thank for good information 🙏🙏🙏.. ENJOY EVERY MOMENT 💫❤️❤️

    • @mariyammariyam4070
      @mariyammariyam4070 2 ปีที่แล้ว +2

      Sister നോട് നല്ല രീതിയിൽ പെരുമാറുക അവർ നിങ്ങളോടും നല്ലത് പോലെ നിൽക്കും പിന്നെ ഭർത്താവിന് നിങ്ങളെ കൊണ്ട് പ്രയാസം ഉണ്ടാകാതെ സൂക്ഷിക്കുക

  • @kashisaran1054
    @kashisaran1054 2 ปีที่แล้ว +13

    ❤️❤️❤️😍😍😍😍😍👏🏼👏🏼👏🏼👏🏼 അരുൺ ഫാൻസ്‌

  • @Amithu011
    @Amithu011 2 ปีที่แล้ว +22

    ഇഷ്ട്ടമായില്ല.
    I Didn't expected a toxic video here!
    Can you do a video on STUBBORN HUSBAND? I'm so excited to know how that version will be. The same way......husband deciding to move out of wife house.

  • @lekshmilechu1415
    @lekshmilechu1415 2 ปีที่แล้ว +17

    Fantastic story🥰 achan and amma really natural acting ❤ ninga vegam oru film cheyu.... Director's💖 big screen ill ningalde name kananayi waiting aanu 😊💯😍

  • @saleenaumersaleena6413
    @saleenaumersaleena6413 2 ปีที่แล้ว +6

    good content✌✌ente barthavinte ummayum ettanum wifum avarude makkalum njangalude kuttikalum ellamayi 14years ayi orumich happy ayi jeevikkunnu..😍😍masha allah...kudubathodoppam jeevikkunna sugam vere thanneyanu

    • @skjtalks
      @skjtalks  2 ปีที่แล้ว

      Good, Saleena.
      Thanks a lot ❤️
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ashrafashru786
    @ashrafashru786 2 ปีที่แล้ว +4

    Next video aanmakkale karavappashu aakkunna maathapithaakkal enna topic cheyyumoo...kudumbathinte bhaaram motham chumakkanum penganmaare kettich vittalum avare nokkanam ennu parayunna parents ille...athokke ulppedutheett....
    Chila veedukalil innum ee sahacharyam nilanilkkunnund

  • @sruthin5177
    @sruthin5177 2 ปีที่แล้ว +6

    Dear friend, തനിച്ചു അല്ലെങ്കിൽ ഒരുമിച്ചു ജീവിക്കുന്നത് വ്യക്തിപരമായ തീരുമാനമാണ്. നമ്മുക്ക് രണ്ടു വീട്ടുകാരുടെ സപ്പോർട്ട് വേണ്ടി വരും. അത് കിട്ടിയാൽ തന്നെ ലൈഫ് സ്മൂത്ത്‌ ആവും. നല്ല റിലേഷൻഷിപ് ഉണ്ടാവും

  • @bharathbalamurali6856
    @bharathbalamurali6856 2 ปีที่แล้ว +3

    thanichu jeevikkunnathilo parentsinte koode jeevikkunnathilo onnumalla kaaryam. Nammale snehikkunna kudumbathe thirichu snehikkan padikkunnathilaanu. Enganeyayalum avarumayi nalla snehathil ayirikanam. Athilaanu kaaryam.

  • @ashlyshinto4733
    @ashlyshinto4733 2 ปีที่แล้ว

    Njangalum mariyanu thamasikunnath. രണ്ട് വീട്ടുകാരും സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ട്.സോ ഞങ്ങൾ ഹാപ്പി ആണ്. ഞങ്ങളെ മനസിലാക്കുന്ന veettukkarum ഒരു ഭാഗ്യം തന്നെയാണ്.

  • @gads1867
    @gads1867 2 ปีที่แล้ว +4

    still everyone should live independently and help eachother..pilleru parents ne Kanda valaradae...avar parasparam help cheyyinathu kanumbol kuttikum veetu joli gender differences illate cheyunatanenu manasilakum

  • @JamelaKv
    @JamelaKv ปีที่แล้ว +1

    എല്ലാവരും ഒരുമിച്ചു ജീവിക്കുന്നതാണ് നല്ലത്

  • @nadiyanadhu6032
    @nadiyanadhu6032 2 ปีที่แล้ว +11

    Edo even if the in laws are sweetest.... its partners choice to move out ... pinne the wife is rude and thats inappropriate

  • @myshortstory4947
    @myshortstory4947 2 ปีที่แล้ว +3

    Itheepolethe veed anegil orumich thamasikka...... But enikk ithupole ulla veed alla... Ennim husbendinim onn purath povan vare sammadhikkoola... Appo ottakk thamasikkunnathan ishtam

  • @avrilhaynes2842
    @avrilhaynes2842 2 ปีที่แล้ว +3

    I could never live in a angry house, and I certainly wouldnt argue in front of children....just show love and it will be returned....its not easy but worth the effort
    Nice video

  • @ajmiyabasheer4675
    @ajmiyabasheer4675 2 ปีที่แล้ว +4

    Skj talks inte Ella aychayilem video mudakkathe kannunnavar ivda com'on

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Ajmiya❤
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @keepitcivil123
    @keepitcivil123 2 ปีที่แล้ว +8

    Despite having the most lovely in-laws it is still have a separate home because that way everyone gets their own privacy. It's the same for girls parents. Shouldn't live with them for long either. Why? Because every adult needs their own space. Athillathe varumbozhanu marumakkalum ayittu in laws nu problems undavunnathu. After marriage, even if small, get your own place. No unnecessary interference (both ways) and bickering. Orumichu thamasikkunna families Il ee so called love alla, nissahayatha kondu undavunna adjustment Anu kooduthal, thanks to nattunadappu. Yes, orumichu ninnal positives kanum..but negatives um undu. Especially women these days don't need to compromise like in the previous generation (again, less nissahayatha). They have agency over their own lives and prefer to keep it that way. Athu kondu ulla sneham nilanilkkan ettavum nallathu mari thamasikkunnathu thanne anu. Idakkide othu kooduka, life le happiness share cheyyuka, support avasyam Ullappol kodukkuka. Allathe full time orumichu ninnal kallukadi sure. Of course, there are large families who live under the same roof. Some people genuinely enjoy being married into large families. Hats off for patience and understanding. And it is never ok to overstep the boundaries a parent puts for his/ her child. Grandparents have a great role to play in the development of a kid, but shouldn't undermine the authority of parents. They already raised their own kids. Don't you think the new parents need to be given the freedom to raise their own? Natural that Grandparents may always want to spoil their grandkids with love. But in our society they command a lot of respect so it would be great if they can be considerate enough to not impose their way of parenting.

  • @saranyags4476
    @saranyags4476 2 ปีที่แล้ว +1

    ഇത് പോലുള്ള ഭർത്താവിൻ്റെ വീട്ടുകാരെ കിട്ടാൻ ഭാഗ്യം ചെയ്യണം. എനിക്ക് ആ ഭാഗ്യം കിട്ടി ❤️❤️

  • @shylaja.nalpady3986
    @shylaja.nalpady3986 2 ปีที่แล้ว +8

    സമൂഹത്തിൽ നടക്കുന്ന നേർകാഴ്ചകൾ.. നല്ല msg.. All the best❤🌹

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot Shylaja❤️
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @saivaishnavisai2200
    @saivaishnavisai2200 ปีที่แล้ว +1

    This is like complicating something without a reason... If we manage things on our own, we may face challenges but with the grace of the Lord, things will get fine

  • @Adheena962
    @Adheena962 2 ปีที่แล้ว +14

    കുഞ്ഞുങ്ങൾ ചെറുതാണെങ്കിൽ നമുക്ക് parents or in laws depend ചെയ്തേ പറ്റു. പക്ഷെ അതും മാറി താമസിച്ചിട് മതി.. എല്ലാം അവരെ അറിയിക്കാതെ അവരുടെ കൂടെ ജീവിക്കാൻ പറ്റില്ല.. കുത്തി ചോദ്യം plus സർവ്വതിലും അഭിപ്രായം വെറുതെ അങ്ങ് പറയുവല്ല അതങ്ങ് അനുസരിച്ചോണം എന്ന മട്ടിലാണ് വർത്തമാനം.. പിന്നെ പുച്ഛം. പറയാൻ തുടങ്ങിയാൽ തീരൂല.. മാറി താസിച്ചിട്ടു അവർ weekly once പോയി കാണുക. അതിപ്പോ സ്വന്തം parents നെ അയാലും in laws ലെ ആയാലും ഒരു വ്യത്യാസവും ഇല്ല ഈ കാര്യങ്ങളിൽ.. അല്ലാതെ ഇതിൽ പറഞ്ഞ പോലെ നന്മമരം അമ്മയും അച്ഛനും ഈ കേരളത്തിൽ ഉണ്ടോ.. ഒരു സാധ്യതയും ഇല്ല.. പോട്ടെ നമ്മൾ നന്മമരങ്ങളാണോ?? ഒരിക്കലും അല്ല.ഒരു പരിധി വരെ എങ്കിലും പരസ്പരം സഹിക്കാൻ ബാധ്യത ഉള്ളത് ഭാര്യ ഭർത്താക്കന്മാർ തമ്മിലാണ്. അത് ഒരു ഗതികേടിലേക്ക് പോകുന്നില്ലെങ്കിൽ സഹനം ഒരു വിഷയമല്ല.. അല്ലാതെ അതിന്റെ ഇടയിൽ കൂടി അമ്മയേം പെങ്ങളേം അച്ഛനേം ഒക്കെ സഹിക്കാൻ ഏതു മനുഷ്യ ജീവിക് പറ്റും..ഭാര്യ ഭർത്താക്കന്മാർക് പരസ്പരം ബഹുമാനം ഉത്തരവാദിത്വ ബോധം, മാതാപിതാക്കളോടും മറ്റുള്ളവരോട് സ്നേഹം ആദരവ് ഒക്കെ ഉണ്ടാക്കാൻ സഹായിക്കുന്നത് സ്വന്തം വിയർപ്പിൽ ഉള്ളത് കൊണ്ട് മാറി താമസിക്കുമ്പോൾ തന്നെയാണ്.. കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനം പുരുഷ മേൽകൊയ്മ എല്ലാത്തിനും ഒരു വലിയ തോതിൽ അത്‌ പരിഹാരമാകും.. ഇത്രയേറെ പുരുഷ മേധാവിത്വം വരാനുള്ള കാരണം പോലും ആണുങ്ങൾ നോക്കുമ്പോൾ അർക്കു എന്ത് privilege ആണ് വളർന്നു വരുന്നതിനു അനുസരിച് വെറുതെ അങ്ങ് സമൂഹവും വീട്ടുകാരും ഒക്കെ എടുത് തലയിൽ വെക്കുന്നു. ഇങ്ങോട്ട് car മ് സ്വത്തും കൊടുത്ത് കെട്ടുന്നു.. ഞാൻ ഒരു രാജാവാണെന്നു ഒരു ആണിന് തോന്നുന്നതാണ് അവരെ കുറ്റം പറയാൻ പറ്റുമോ അതിപ്പോ പെണ്ണിനായാലും ഇങ്ങനൊരു treatment കിട്ടിയാൽ വല്ലാത്ത നെഗളിപ്പും മേൽകൊയ്മയും feel ചെയ്യും.. ഇതൊക്കെ വളരെയധികം unhealthy ആയ societal norm ആണ്.. ഇതൊക്കെ മാറാതെ സ്ത്രീപീഡനം സ്ത്രീധന മരണം ഒന്നും ഇല്ലാതാകൂല്ല.

  • @alkaaj1516
    @alkaaj1516 2 ปีที่แล้ว

    ഇതുപോലെത്തെ ഒരു അമ്മായിമ്മേനും അമ്മായിയപ്പനും കിട്ടാൻ സാധ്യത കുറവാണ്

  • @roshnighevarughese
    @roshnighevarughese 2 ปีที่แล้ว +7

    Ratri purathu pokan freedom illathathu oru issue alle? Athu anubhavikkunnavarkke manissilavu

  • @neerusworld3125
    @neerusworld3125 2 ปีที่แล้ว

    തനിച്ച് ജീവിച്ചാലും ഒരുമിച്ച് ജീവിച്ചാലും നല്ല ബന്ധം സൂക്ഷിക്കുക എന്നത് തന്നെ പ്രധാനം.എല്ലാവർക്കും അവരവരുടേതായ സ്വകാര്യത ഉണ്ടാകും.അതിനെ മാനിക്കുക.മക്കളുടെ എല്ലാ കാര്യങ്ങളിലും കയറി ഇടപെടുന്നതും എന്തിനും ഏതിനും കുറ്റം പറയുന്ന മാതാപിതാക്കളും മുതിർന്നവരെ ബഹുമാനിക്കാത്ത പുതു തലമുറയും ആണ് കാര്യങ്ങൾ കുഴപ്പത്തിൽ ആക്കുന്നത്

  • @renujoy1421
    @renujoy1421 2 ปีที่แล้ว +3

    എന്റെ husbandinte family എന്നെ ഒരുപാട് സ്നേഹിക്കുന്നു.. സ്വന്തം മോളെ പോലെ..

    • @skjtalks
      @skjtalks  2 ปีที่แล้ว

      Good, Renu.
      എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Kathuspeppeworld
    @Kathuspeppeworld ปีที่แล้ว

    Nice...good message.. Ella വീട്ടുകാരും ഇങ്ങനെ അകണം എന്നില്ല..എല്ലാ പരെൻ്റ്സിനും avardethaya കുറവുകൾ ഉണ്ടാവും..എങ്കിലും ആ കുറവുകളെ മനസ്സിലാക്കി അവരോട് ഒത്തു പോകുന്നിടതാണ് മക്കളുടെ വിജയം.. ഒരുമിച്ച് thamasikunnathidath ഒരുമയുണ്ടവും..നമ്മുടെ മക്കൾ selfish akathe എല്ലാവരെയും സ്നേഹിക്കുന്നവരും angeekarikunnavarum ആകും.. അങ്ങനെ ഒരുപാട് കര്യങ്ങൾ.. ,,