ബാലു എന്ന സൂര്യ തേജസ് മറഞ്ഞു എന്നറിയാമെങ്കിലും ഇട നെഞ്ചിന്റെഭാരം ഓരോ കേൾവിയിലും കൂടിക്കൂടി വരുന്നു,മനസ്സു കനം തൂങ്ങുന്നു, മനസ്സിനെ ഇങ്ങനെ കൂട്ടിക്കൊണ്ടുപോകാൻ ബാലുവിനേ കഴിയൂ,ഒരായിരം മിഴിനീർ പൂവുകൾ, മറക്കാൻ വയ്യെടോ മാഷേ...
ഇന്നും വയലിൻ ആരു വായിക്കുന്നത് കണ്ടാൽ പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തുന്ന മുഖം പ്രിയ ബാലു വിൻറെ വീണ്ടുമൊരു പുനർജന്മം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോവുകയാണ്
Pity that I too came across his work only after the tragedy had struck. I remember to non-chalantly receiving the news then. Now the heart is filled with a great sense of loss..
വയലിൻ കണ്ടാലോ അത് ആരെങ്കിലും വായിക്കുന്നത് കണ്ടാലോ എന്റെ മനസിലേക്ക് ഇദ്ദേഹത്തിന്റെ മുഖം വരും.. ❤️ TV കണ്ട് തുടങ്ങിയ കാലം തൊട്ട് കാണുന്നതാണ് ബാലഭാസ്കർ നെ. ഒരിക്കലും മറക്കാൻ പറ്റാത്ത കലാകാരൻ
ഒരിക്കൽ വയലിൻ ഉപേക്ഷിച്ച ആൾ ചുറ്റുമുള്ളവരുടെ സ്നേഹം കണ്ടിട്ടാണെന്ന് വീണ്ടും തിരിച്ച് വന്നതെന്ന് പല ഇന്റർവ്യൂകളിലും കേട്ടു. ഇത്തവണയും താങ്കൾക്ക് വേണ്ടി കാത്തിരുന്ന ,പ്രാർത്ഥിച്ച ഞങ്ങളുടെ സ്നേഹം തിരിച്ചറിയാൻ ഒരു ദിവസം എങ്കിലും സാധാരണജീവിതത്തിലേക്ക് വരാൻ സാധിച്ചിരുന്നെങ്കിൽ ഒരു മരണത്തിനും നിങ്ങളെ തോൽപ്പിക്കാൻ കഴിയില്ലായിരുന്നു 💔💔💔😣😣😣
സംഗീതം ഇഷ്ടപ്പെടുന്നവർ എത്ര വർഷങ്ങൾ പിന്നിട്ടു പോയാലും ഈ വഴി വരും നിന്റെ മാന്ദ്രികതയിൽ ലയിച്ചു നിന്നെ മനസിൽ ഓർക്കും. അത്രക്കും നി സംഗീതത്തിൽ ലയിചിരിക്കുന്നു.. 🌹
എന്തിന് ആ നല്ലൊരു മഹാനായ കലാകാരനെ ദയനീയമായ അവസ്ഥയിൽ ഇല്ലാതാക്കി എന്നന്നേക്കുമായി എന്നത് ചിന്തിക്കുവാൻ പോലും സാധിക്കുന്നില്ല. ലോകത്ത് മനുഷ്യർ ഇല്ലാതായികഴിഞ്ഞിരിക്കുന്നു. What a Violinist He is.. No words to be described🌹🙏🏻🌹🥰♥️
ദൈവമേ... ബാലു ചേട്ടനെ തിരികെ തന്നിട്ട് . പകരം എന്നെ കൊണ്ട് പൊയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചിരുന്നു ..ഇത്രക്ക് ക്രൂരത വേണമായിരുന്നോ?? സഹിക്കാൻ കഴിയുന്നില്ല... ഇത്രക്ക് വേദനിപ്പിച്ച ഒരു സെലിബ്രിറ്റി മരണം ഉണ്ടായിട്ടില്ല... എല്ലാം ഒരു ദുസ്വപ്നം ആയിരുന്നെങ്കിൽ.... love you baluettaaa... miss you badly
No no tension veenda lifil pension എന്ന പാട്ട് കേട്ട് തുടങ്ങിയതാ ബാലുച്ചേട്ടനോട് ഉള്ള ഇഷ്ടം . ഒരു തവണ കലഞ്ഞൂർ അമ്പലത്തിൽ vannapol കണ്ടു. ഇനി ഒരിക്കലും കാണാൻ പറ്റില്ലെന്ന് കരുതിയില്ല😢
എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹമായിരുന്നു ബാലുവിൻ്റെ വയലിൻ പെർഫോർമൻസ് ഒന്ന് നേരിൽ കാണണമെന്നുള്ളത്...😟 അമൃതചാനലിലെ Superstar റിയാലിറ്റി Show മുതൽ തുടങ്ങിയ ആരാധനയായിരുന്നു അദ്ദേഹത്തിനോട്.... ബാലു ഈ ലോകത്ത് നിന്ന് പോയപ്പോഴാണ് എൻ്റെ മനസിൽ അദ്ദേഹത്തിൻ്റെ സംഗീതം ഇത്രയും ആഴത്തിൽ കിടപ്പുണ്ടെന്നറിഞ്ഞത്.ഒരിക്കലും മരിക്കില്ല ആ വയലിൻ മാന്ത്രിക സംഗീതം... ബാലുവിനെ പോലെ ബാലു മാത്രം..ലക്ഷ്മിയോടും ഒത്തിരി സ്നേഹം💞..എന്നും ഓർക്കുന്നു... 🎼🎻🎻❤️
ഇതുവരെ ഈ പാട്ട് ഫുൾ കേൾക്കാൻ ശ്രമിച്ചിട്ടില്ല.... ഈ വയലിൻ വേർഷൻ കേൾക്കാനും ശ്രമിച്ചിട്ടില്ല. സങ്കടം കൊണ്ട് ആയിരുന്നു. എന്നാൽ ഇന്നലെ ഏറ്റുമാനൂരിൽ വയനാടിനു ഒരു കൈത്താങ് എന്ന പരിപാടിയിൽ ജെയ്സൺ ജെ നായർ ഈ ഗാനം പാടി അതിന്റെ കുറെ ഭാവതലങ്ങൾ വിശദീകരിച്ചു. അതുകൂടി ആയപ്പോൾ ഈ പാട്ട് കേൾക്കാൻ തീരുമാനിച്ചു. 🔥
എന്തിനാ ദൈവമേ നീ ബാലയെയും കുഞ്ഞിനേയും നേരത്തെ വിളിച്ചത്? പൊന്ന് മോൾ അച്ഛന്റെ മടിയിൽ ഇരുന്ന് പാട്ടു കേക്കുവായിരിക്കും അല്ലേ 😢😢😢 അമ്മയെയും കൂടി ഓർക്കണേ. ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ 😢😢😢സ്നേഹം മാത്രം ❤️❤️❤️❤️
ഒരുപാട് ഇഷ്ടം.... ഓർമ്മകൾ ഒരു കണ്ണുനീർ തുള്ളിയോടെ മനസ്സിന്റെ കോണിലൂടെ ഒലിച്ചിറങ്ങുന്നതു അറിയാം. നഷ്ട സ്വപ്‌നങ്ങൾ ഒരു കോമാളിയെ പോലെ മുന്നിൽ വന്ന് കളിയാക്കുന്നു.. എത്രയോ അനുഭവം ഉണ്ടായിട്ടും എല്ലാം നഷ്ടപ്പെട്ട് നിസ്സഹായ ആയി ഞാനും.
മരിച്ച അന്ന് മുതൽ ഞാൻ ഇദ്ദേഹത്തിൻ്റെ പാട്ടുകൾ കേൾക്കാറില്ലആയിരുന്നു. കേൾക്കുമ്പോൾ സങ്കടം വരും. കണ്ണു നിറയും. മരിച്ചതിന് ശേഷം ആദ്യം ആയി ആണ് കണ്ണു നിറയാതെ ഇദ്ദേഹത്തിൻ്റെ സംഗീതം ഇന്ന് കേൾക്കുന്നത്.
వయలిన్ అంటే నాకు ఇష్టమైంది బాల భాస్కర్. మీ వెళ్ళే అద్భుతమైన పాటలు పాడుతున్నాయి.మీ పవిత్ర ఆత్మకు శాంతి చేకూరాలని కోరుతూ......కొశిరెడ్డి రాజా. గొల్లప్రోలు
Balabasker you are awsome man. There is no words you are God gifted. Thanks for making us feel proud . You are great . Hats of you bro. May God bless you with more health wealth and strength.
മുഖത്തു നിഷ്കളങ്കമായ ചിരിയോടെ ഉള്ള നല്ലവരായ ഓരോരുത്തരെ ആയിട്ട് ദൈവം തിരിച്ചു വിളിച്ചോണ്ടിരിക്കുന്നു.... ബാലു പോയപ്പോ മോൾ യും കൂട്ടിനു കൊണ്ടുപോയി... ഇനി സ്വർഗത്തിൽ മോളെ കൊഞ്ചിച്ചു സന്തോഷത്തോടെ കഴിയു.... 🌹🌹🌹
Your mesmerizing smile breaks my heart into a million pieces😢😢😢😢😢😢😢😢😢 Rest in peace “GOD OF VIOLIN” The sound of violin will always remain as a painful memory🙁🙁 Love you to the moon and back😘😘😘😘😘😘😘😘😘 Let the gods enjoy ur divine music
Yes it was his inspiration which made me to learn violin when I play violin tears come rolling out of my eyes and I stop playing in the middle of the song
totally divine and mesmerising...a true musician ...God..please show mercy on him...Pray that he recovers soon..Let God shower his blessings on him in his dire hour of need. Let us all raise our hearts and souls to pray together for him.
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ ❤️🎼 മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ..... നീ എന്‍ മടി മേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2) നിറസന്ധ്യയായ് ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ് ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരിരാരാരോ എന്റെ മടിയെന്നും നിന്റെപൂമഞ്ചം എന്‍മനമെന്നും നിന്‍ പൂങ്കാവനം (2) ഈ ജന്മത്തിലും വരും ജന്മത്തിലും ഇനി എന്‍ ജീവന്‍ താരാട്ടായ് ഒഴുകേണമേ മധുകണം പോലെ മഞ്ഞിന്‍മണി പോലെ മയങ്ങൂ... നീ ഈ ലത മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരിരാരാരോ ആരിരോ.. ആരിരാരാരോ കാലമറിയാതെ ഞാന്‍ അമ്മയായ് കഥയറിയാതെ നീ പ്രതിഛായയായ് (2) നിന്‍മനമെന്‍ ധനം നിന്‍സുഖമെന്‍ സുഖം ഇനി ഈ വീണ നിന്‍ രാഗമണിമാളിക മധുസ്വരം പോലെ മണിസ്വനം പോലെ മയങ്ങൂ... ഗാന കുടം മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2) നിറസന്ധ്യയായ് ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ് ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരിരാരാരോ ആരിരോ..... ആരിരാരാരോ Balu.. You will always be in our hearts ❤️✨🫀🫶🌹❤️🎻🌹🙏
Enik ettavum ishtappetta song aanu ith.. Njan ennum ente molk paadi kodukkumayirunnu.. Njan ippol aa paat kelkaare illa.. Ith kelkaananu ettavum ishtam.. Miss u baaluchettaa😥
My First comment on TH-cam... Very soothing voice from your strings sir.I loved it much😍😍 But i'am disappointed that it had not got much views.😑it deserves million views.
വയലിൻ്റെ രാജകുമാരൻ......എന്നെ സ്വർഗ്ഗത്തിൽ കയറ്റിയാൽ അവിടെ വെച്ച് കാണാം.. years gone by...മറക്കൻ പറ്റുന്നില്ലഡോ മാഷേ
🥰🥰
Chunk pottunnuu...😭😭😭😭😭
😞😞😞
ബാലു എന്ന സൂര്യ തേജസ് മറഞ്ഞു എന്നറിയാമെങ്കിലും ഇട നെഞ്ചിന്റെഭാരം ഓരോ കേൾവിയിലും കൂടിക്കൂടി വരുന്നു,മനസ്സു കനം തൂങ്ങുന്നു, മനസ്സിനെ ഇങ്ങനെ കൂട്ടിക്കൊണ്ടുപോകാൻ ബാലുവിനേ കഴിയൂ,ഒരായിരം മിഴിനീർ പൂവുകൾ, മറക്കാൻ വയ്യെടോ മാഷേ...
😍😍😍
ഇന്നും വയലിൻ ആരു വായിക്കുന്നത് കണ്ടാൽ പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തുന്ന മുഖം പ്രിയ ബാലു വിൻറെ വീണ്ടുമൊരു പുനർജന്മം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോവുകയാണ്
നിങ്ങൾ മരിക്കുന്നതിന് മുൻപ് നിങ്ങളെ ഞാൻ അറിയാത്തത്
നന്നായി. അറിഞ്ഞിരുന്നെങ്കിൽ നിങ്ങളുടെ മരണ വാർത്ത കേട്ട് ഞാൻ മരണപ്പെട്ടേനെ❤❤😭😭
Pity that I too came across his work only after the tragedy had struck. I remember to non-chalantly receiving the news then. Now the heart is filled with a great sense of loss..
😞
Epozhum eth kelkkumblum bhalu chettane kanumbolum nenjinte ullil oru vigala
😢😢😢
😚😚😚😚
അമ്പിളീ നിന്നെ പുൽകി...അംബരം പൂകീ ഞാനേകനായ്
തകർത്തു കളഞ്ഞല്ലോ മാഷേ ഞങ്ങളെ..
ബാലു ചേട്ടാ എന്ത് പറയണം എന്ന് അറിയില്ല മനുഷ്യ.. നിങ്ങളെ വല്ലാണ്ട് മിസ്സ് ചെയുന്നു.. ഒരുപാട് സ്നേഹം..
😭😭 s
നടക്കില്ല ഒരിക്കലും എന്നാലും തിരിച്ചു vaa ബാലുച്ചേട്ട..... 😢😢🎻
😭😭😭
😓😓😓😓
❤️😞
വരും .വേറെ രൂപത്തിൽ
വരും വരാതിരിക്കില്ല
വയലിൻ കണ്ടാലോ അത് ആരെങ്കിലും വായിക്കുന്നത് കണ്ടാലോ എന്റെ മനസിലേക്ക് ഇദ്ദേഹത്തിന്റെ മുഖം വരും.. ❤️ TV കണ്ട് തുടങ്ങിയ കാലം തൊട്ട് കാണുന്നതാണ് ബാലഭാസ്കർ നെ. ഒരിക്കലും മറക്കാൻ പറ്റാത്ത കലാകാരൻ
❤❤❤
നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു 🥺🥺🎻....
ജീവിച്ചിരുപ്പുണ്ട് മനസ്സിൽ , ഇനിയും ഭൂമിയിൽ ഉള്ള കാലത്തോളം.....🎻🎻🎻🎻❤️❤️❤️🥺🥺🙏
ഞാൻ കണ്ടിരുന്നു എന്റെ കോളേജിൽ വന്നിരുന്നു ബാലു ചേട്ടൻ വന്നിട്ട് പോയി ഒരാഴ്ച കഴിഞ്ഞപ്പോൾ ആയിരുന്നു അപകടം സംഭവിച്😔
😢
@@alfiyaohmygod8714 😔🥺
ഞാൻ ആദ്യമായി കണ്ട വയലിൻ ഫ്യൂഷൻ, ചെങ്ങന്നൂർ YMCA യിൽ വച്ചു 2002 ... അന്നും ഇന്നും ഈ മുഖവും ആ ദിവസവും... ❤😔😔😔 മറക്കാൻ കഴിയില്ല..
ഒരിക്കൽ വയലിൻ ഉപേക്ഷിച്ച ആൾ ചുറ്റുമുള്ളവരുടെ സ്നേഹം കണ്ടിട്ടാണെന്ന് വീണ്ടും തിരിച്ച് വന്നതെന്ന് പല ഇന്റർവ്യൂകളിലും കേട്ടു. ഇത്തവണയും താങ്കൾക്ക് വേണ്ടി കാത്തിരുന്ന ,പ്രാർത്ഥിച്ച ഞങ്ങളുടെ സ്നേഹം തിരിച്ചറിയാൻ ഒരു ദിവസം എങ്കിലും സാധാരണജീവിതത്തിലേക്ക് വരാൻ സാധിച്ചിരുന്നെങ്കിൽ ഒരു മരണത്തിനും നിങ്ങളെ തോൽപ്പിക്കാൻ കഴിയില്ലായിരുന്നു 💔💔💔😣😣😣
മറക്കാൻ കഴിയില്ല 🙏
സംഗീതം ഇഷ്ടപ്പെടുന്നവർ എത്ര വർഷങ്ങൾ പിന്നിട്ടു പോയാലും ഈ വഴി വരും നിന്റെ മാന്ദ്രികതയിൽ ലയിച്ചു നിന്നെ മനസിൽ ഓർക്കും. അത്രക്കും നി സംഗീതത്തിൽ ലയിചിരിക്കുന്നു.. 🌹
മുമ്പ് ഇത്കാണുമ്പൊ സന്തോഷം ആയിരുന്നെങ്കിൽ ഇന്ന് ഒരു കല്ല് കയറ്റിവെക്കുന്നപോലെയാ ഇടനെഞ്ചിൽ...
ബാലുവേട്ടാ.....
Kanunthorum kannu nirayunnu Baluuu. ... 😢😢😢😢
Njan മരിച്ചാലും ...ഒന്നുമില്ലാരുന്നു ...But.U my musician ....My god i cant bear this....
എന്തിന് ആ നല്ലൊരു മഹാനായ കലാകാരനെ ദയനീയമായ അവസ്ഥയിൽ ഇല്ലാതാക്കി എന്നന്നേക്കുമായി എന്നത് ചിന്തിക്കുവാൻ പോലും സാധിക്കുന്നില്ല. ലോകത്ത് മനുഷ്യർ ഇല്ലാതായികഴിഞ്ഞിരിക്കുന്നു. What a Violinist He is.. No words to be described🌹🙏🏻🌹🥰♥️
തകര്‍ന്നുപോയല്ലോ ബാലുവേട്ടാ.....ഞങ്ങളെ തകര്‍ത്തുകളഞ്ഞല്ലോ....
ദൈവo വലിയവനാണ് ബാലുചേട്ടൻ മറ്റൊരു ലോകത്തു ജനിച്ചു കാണും ❤🎼
I d't know how many times I heard this violin song of Balabhaskar , what a feel.
ദൈവമേ... ബാലു ചേട്ടനെ തിരികെ തന്നിട്ട് . പകരം എന്നെ കൊണ്ട് പൊയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചിരുന്നു ..ഇത്രക്ക് ക്രൂരത വേണമായിരുന്നോ?? സഹിക്കാൻ കഴിയുന്നില്ല... ഇത്രക്ക് വേദനിപ്പിച്ച ഒരു സെലിബ്രിറ്റി മരണം ഉണ്ടായിട്ടില്ല... എല്ലാം ഒരു ദുസ്വപ്നം ആയിരുന്നെങ്കിൽ.... love you baluettaaa... miss you badly
😭😭😭😭😭😭😭😭😭😢😢😢😢😢😢😢😢😢😢😢😫😫😫😫😫😫😫😫😫
Nalla manasinu 🙏 but arkum arum pakaramavulla 😢
എനിക്ക് ആരുമല്ലാത്ത ഒരാളുടെ മരണത്തിൽ ഞാൻ ഇത്രയും ഒരിക്കലും കരഞ്ഞിട്ടില്ല.
No no tension veenda lifil pension എന്ന പാട്ട് കേട്ട് തുടങ്ങിയതാ ബാലുച്ചേട്ടനോട് ഉള്ള ഇഷ്ടം . ഒരു തവണ കലഞ്ഞൂർ അമ്പലത്തിൽ vannapol കണ്ടു. ഇനി ഒരിക്കലും കാണാൻ പറ്റില്ലെന്ന് കരുതിയില്ല😢
ജീവിതത്തിൻ്റെ തിക്കിലും തിരക്കിലും പെട്ട് ടെൻഷനടിക്കുന്നവർക്കുള്ള ഒറ്റമൂലി ബാലുച്ചേട്ടൻ്റെ ഈ വയലിൻ 10 മിനിറ്റ് കേട്ടാൽ മതി എല്ലാത്തിനും പരിഹാരം
Sathyam
ഒരു കുന്നോളം... സ്നേഹം..ഒരു കുന്നോളം നഷ്ടം ...... എന്നെങ്കിലും തിരിച്ചു വരും എന്ന് കരുതുന്ന നാളുകൾ......
Miss u the real talented violinist… huge loss… 💔
എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹമായിരുന്നു ബാലുവിൻ്റെ വയലിൻ പെർഫോർമൻസ് ഒന്ന് നേരിൽ കാണണമെന്നുള്ളത്...😟 അമൃതചാനലിലെ Superstar റിയാലിറ്റി Show മുതൽ തുടങ്ങിയ ആരാധനയായിരുന്നു അദ്ദേഹത്തിനോട്.... ബാലു ഈ ലോകത്ത് നിന്ന് പോയപ്പോഴാണ് എൻ്റെ മനസിൽ അദ്ദേഹത്തിൻ്റെ സംഗീതം ഇത്രയും ആഴത്തിൽ കിടപ്പുണ്ടെന്നറിഞ്ഞത്.ഒരിക്കലും മരിക്കില്ല ആ വയലിൻ മാന്ത്രിക സംഗീതം... ബാലുവിനെ പോലെ ബാലു മാത്രം..ലക്ഷ്മിയോടും ഒത്തിരി സ്നേഹം💞..എന്നും ഓർക്കുന്നു... 🎼🎻🎻❤️
ഇതുവരെ ഈ പാട്ട് ഫുൾ കേൾക്കാൻ ശ്രമിച്ചിട്ടില്ല.... ഈ വയലിൻ വേർഷൻ കേൾക്കാനും ശ്രമിച്ചിട്ടില്ല. സങ്കടം കൊണ്ട് ആയിരുന്നു. എന്നാൽ ഇന്നലെ ഏറ്റുമാനൂരിൽ വയനാടിനു ഒരു കൈത്താങ് എന്ന പരിപാടിയിൽ ജെയ്സൺ ജെ നായർ ഈ ഗാനം പാടി അതിന്റെ കുറെ ഭാവതലങ്ങൾ വിശദീകരിച്ചു. അതുകൂടി ആയപ്പോൾ ഈ പാട്ട് കേൾക്കാൻ തീരുമാനിച്ചു. 🔥
നിങ്ങൾ ജീവിക്കുന്നു ഞങ്ങളുടെ മനസ്സിൽ... 🙏🙏🙏😍😍
I don't know why.. Whenever i listen to this violin notes... I used to cry... He was a legend... Really a great loss for us.. ☹️☹️☹️
And he still remains as a LEGEND !!
Miss You Baluchetta oru divasam polum baluchettane orkathe ipo kadannupovarilla
ബാലുച്ചേട്ടാ നിങ്ങൾ മരിച്ചിട്ടില്ല ❤❤❤❤💕💕💕💕💕💕💕💕മനസ്സിൽ ഉണ്ട്
എന്തിനാ ദൈവമേ നീ ബാലയെയും കുഞ്ഞിനേയും നേരത്തെ വിളിച്ചത്? പൊന്ന് മോൾ അച്ഛന്റെ മടിയിൽ ഇരുന്ന് പാട്ടു കേക്കുവായിരിക്കും അല്ലേ 😢😢😢 അമ്മയെയും കൂടി ഓർക്കണേ. ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ 😢😢😢സ്നേഹം മാത്രം ❤️❤️❤️❤️
2024 il ഈ മനുഷ്യനെ ഓർക്കാൻ മാത്രം വന്നതാണ്. ജീവിധത്തിൽ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഒരുപാട് ഇഷ്ടമായിരുന്നു. അന്നുള്ള പോലെ ഇന്നും കൂടെ ഉണ്ടല്ലോ
പുനർജനിക്കട്ടെ ഈ നാദം കാത്തിരിക്കാം ആ വിരലുകൾ മിട്ടുന്ന സംഗീതത്തിനായി
എന്റെ പൊന്നു ചേട്ടാ നിങ്ങളെ ഭയങ്കര ഇഷ്ടമായിരുന്നു..😢😢 നിങ്ങളോട് ഒരു one way love പോലും ഉണ്ടായിരുന്നു....
ഇത്രയധികം സ്നേഹിച്ചിരുന്നോ ബാലുച്ചേട്ടനെ 😰😰😰😰🙏🙏🙏😍😍😍😍
ഒരുപാട് ഇഷ്ടം.... ഓർമ്മകൾ ഒരു കണ്ണുനീർ തുള്ളിയോടെ മനസ്സിന്റെ കോണിലൂടെ ഒലിച്ചിറങ്ങുന്നതു അറിയാം. നഷ്ട സ്വപ്‌നങ്ങൾ ഒരു കോമാളിയെ പോലെ മുന്നിൽ വന്ന് കളിയാക്കുന്നു.. എത്രയോ അനുഭവം ഉണ്ടായിട്ടും എല്ലാം നഷ്ടപ്പെട്ട് നിസ്സഹായ ആയി ഞാനും.
Eswara...എന്തിനിതു ചെയ്തു ...എന്നെ കൊണ്ടുപോകാമായിരുന്നു ....ഇത്രയും കഴിവുള്ള ഒരാളെ ..സഹിക്കാൻ കഴിയുന്നില്ല
😣😣😣😣😣😣
Lets pray for his soul .thejaswini mol and his family.chilapil adtha jamnmathil veendum ormipikanayrkum.ivare verpirichath
മരിച്ച അന്ന് മുതൽ ഞാൻ ഇദ്ദേഹത്തിൻ്റെ പാട്ടുകൾ കേൾക്കാറില്ലആയിരുന്നു. കേൾക്കുമ്പോൾ സങ്കടം വരും. കണ്ണു നിറയും. മരിച്ചതിന് ശേഷം ആദ്യം ആയി ആണ് കണ്ണു നിറയാതെ ഇദ്ദേഹത്തിൻ്റെ സംഗീതം ഇന്ന് കേൾക്കുന്നത്.
വയലിൻ മാന്ത്രികൻ 😔😔🎻🎻
Hooo... Chetta.. You are such a talent.. ... Enjoy in heaven playing with your daughter! 😢😢👍👍👍💚💚💚💚💚💚💚💚💚💜💜💜💜💜💜
No words brother ❤ never forget you, one day we will compose a music 🎵 from the heaven ❤
കലാകാരന് മരണമില്ല 💔
Miss you balu chetta.... 💕
സംഗീതവും ..ഒരിക്കലും മറക്കില്ല...ഇനിയും ജീവിക്കും ചേട്ടന്റെ തന്നിട്ട് പോയ കുറെ നല്ല സഗീതങ്ങളിലൂടെ.. Miss u balu cheta...😢😢
malarkodipoleeeee
Everyday starts and ends with one of ur vdo😚
കണ്ണ് നിറഞ്ഞണ് ഞാൻ ഈ കമെന്റ് ഇടുന്നത് miss u.... Baluchettaaaaa😪😪😪
മരിച്ചാലും മറക്കാൻ പറ്റാത്ത
വയലിൻ മന്ത്രികൻ 😔😔
Love you ❤️❤️❤️
മരിക്കാത്ത ഓർമ്മകളോടെ.... വീണ്ടും വീണ്ടും കേൾക്കുന്നു.
3 വർഷം ആയതു അറിഞ്ഞില്ല ഞാൻ ഇത് കാണുമ്പോൾ കണ്ണീർ വരുന്നു MISS YOU Baluchetta
5years completed today 😢
Marikkilla orikkalum ee ormakal
Marakkilla orikkalum ee sangeetham
😭😭💙
Shall Miss You my Magician .......But you are going to rule our hearts always and always forever...u have no death ....u r still a Living Legend ....
കാണാത്ത മനസിന് ഉരുക്കു ഹൃദയം ഉള്ള മനസുള്ള എന്റെകണ്ണീരിന്റെ പകുതി നിങ്ങളുടെ വയലിനു കാരണം നിങ്ങളുടെ വിരൽ. ഭാവം എല്ലാം നിങ്ങൾക്കു സ്വന്തം
ഹൃദയം തകരുകയാണ് ബാലു ചേട്ടനെയും മോളെയും ഓർക്കുമ്പോൾ ഇത്രയും ക്രൂരത ഈ കുടുംബത്തോട് വേണ്ടായിരുന്നു ദൈവമേ
వయలిన్ అంటే నాకు ఇష్టమైంది బాల భాస్కర్.
మీ వెళ్ళే అద్భుతమైన పాటలు పాడుతున్నాయి.మీ పవిత్ర ఆత్మకు శాంతి చేకూరాలని కోరుతూ......కొశిరెడ్డి రాజా. గొల్లప్రోలు
മരിച്ചു കഴിഞ്ഞാൽ സ്വർഗത്തിൽ വെച്ച് ആരെ കണ്ടു മുട്ടണമെന്ന് ചോദിച്ചാൽ ഞാൻ ആദ്യം പറയുക ഇദ്ദേഹത്തിനെയെന്നു ❤️
നടക്കില്ല ഒരിക്കലും എന്നാലും തിരിച്ചു വരൂ ബാലു uncle
Balabasker you are awsome man. There is no words you are God gifted. Thanks for making us feel proud . You are great . Hats of you bro. May God bless you with more health wealth and strength.
Oru Violinistine kaanumbhol first orma varunnath balucheattaneyaam🥹
You are always still living our heart... Cant.. Seeying yr music without a painfull drops... It doesnt come from eyes, but also from heart... 💔
മുഖത്തു നിഷ്കളങ്കമായ ചിരിയോടെ ഉള്ള നല്ലവരായ ഓരോരുത്തരെ ആയിട്ട് ദൈവം തിരിച്ചു വിളിച്ചോണ്ടിരിക്കുന്നു....
ബാലു പോയപ്പോ മോൾ യും കൂട്ടിനു കൊണ്ടുപോയി...
ഇനി സ്വർഗത്തിൽ മോളെ കൊഞ്ചിച്ചു സന്തോഷത്തോടെ കഴിയു.... 🌹🌹🌹
തീര്‍ച്ചയായും കണ്ണില്‍ ഈറനണിയിച്ച ഒരു ഗാനം.. ''എല്ലാംകൊണ്ടും ''... ആ വരികള്‍ ..❤❤❤
ഹരം ആണ് എന്നും ഓരോ മലയാളിയുടെ 😍❤️❤️❤️❤️❤️
2023 ലു വന്നു കാണുന്നവരുടെ കണ്ണ് നിറഞ്ഞവരുണ്ടോ 😢
😥😥😥😥😥
Your mesmerizing smile breaks my heart into a million pieces😢😢😢😢😢😢😢😢😢 Rest in peace “GOD OF VIOLIN” The sound of violin will always remain as a painful memory🙁🙁 Love you to the moon and back😘😘😘😘😘😘😘😘😘 Let the gods enjoy ur divine music
Such a mesmerising performance. You will be remembered forever through your music :(
അപൂർണമായി നിലച്ച ഇതിഹാസം
ബാലൂ 😢😢❤❤
ഇന്നും 30/11/22 still in blood...thanks for the memories
Wha very soulful mam...❤
I got inspired by him to learn violin🎻🎻 miss you baluchetta😢
സത്യം
Yes it was his inspiration which made me to learn violin when I play violin tears come rolling out of my eyes and I stop playing in the middle of the song
True❤
Balu chetta ingal vere level aanu. I want you to come back to the film industry
totally divine and mesmerising...a true musician ...God..please show mercy on him...Pray that he recovers soon..Let God shower his blessings on him in his dire hour of need. Let us all raise our hearts and souls to pray together for him.
Miss you my bro love you so much 😥😥... Njagalude negil undu marikathe
😔😔😔
ഈ വയലിൻ ശബ്ദം കേൾക്കുമ്പോൾ ഇടനെഞ്ചിൽഇപ്പോഴും ഒരു പിടപ്പാ.ശരിക്കും ഈ മരണം രംഗബോധം ഇല്ലാത്ത ഒരു കോമാളി തന്നെയാണ്.
Amazing. Such a heart touching music. Cant stop my tears after hearing this 😢😢😢 Baluchettan❤
Nnd
Djjdjerjn
Ht
GreatYYeYYru7r7r48348r9
Vanna vazhi orikillum marakilla❤😩
Miss u balu chettaa💝🙏
Feel tears in my eyes while listening to this wonderful tune on violin by our dearest Balu. A void, never to fill again.
Legend... Miss uuu baluchettaaa
Most favourite work of Balabaskar..touches inside of my heart...this says how much u loved ur daughter !Love u Balu....
എനിക്ക് ഇങ്ങനെ ഒരു ചേട്ടൻ ഉണ്ടെങ്കിൽ ഞാനും കുറച്ച് പടിച്ചേനെ
😰😰😰😰😥
Baluvettaa ningal poyit ethra aayi but inn eee video kandappol polum karanch poyi....... Miss uuu baaluchettaa
Ningale pole ningal maathrollu Balu chetta 😭😭😭😭😭 😭 Miss u lot 😘 ho....aaa kaalamariyaathe Enna varikkonnum oraalkkum lokathoraalkkum ithra jeevan kodukkaan pattathilla
Karanju poy Pattu kondum pinne ningal innee lokathillaalo ennathorkkumbozhum
Eniku balune kaanumpol, vayikkunnathu kelkumpol kannu nirayum eppozhum. Vallatha nashtabodham undakunnu. ..love you balu...😢😢
Maikkatha Ormmakalkku Munnil 😭😭😭❤️❤️
No haters for sure ❤Love and ❤only
Ariyaathe kann niranj pookunnh baalu
Orupaad snehich irnnhu nigaleyum ningalude violin eyum 😭😭😭😭😭
Sneham 😘😘 jeevikunnh ennhum E hrdhayathil
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ ❤️🎼
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ..... നീ എന്‍ മടി മേലെ
അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2)
നിറസന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്
ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരിരാരാരോ
എന്റെ മടിയെന്നും നിന്റെപൂമഞ്ചം
എന്‍മനമെന്നും നിന്‍ പൂങ്കാവനം (2)
ഈ ജന്മത്തിലും വരും ജന്മത്തിലും
ഇനി എന്‍ ജീവന്‍ താരാട്ടായ് ഒഴുകേണമേ
മധുകണം പോലെ മഞ്ഞിന്‍മണി പോലെ
മയങ്ങൂ... നീ ഈ ലത മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരിരാരാരോ
ആരിരോ.. ആരിരാരാരോ
കാലമറിയാതെ ഞാന്‍ അമ്മയായ്
കഥയറിയാതെ നീ പ്രതിഛായയായ് (2)
നിന്‍മനമെന്‍ ധനം നിന്‍സുഖമെന്‍ സുഖം
ഇനി ഈ വീണ നിന്‍ രാഗമണിമാളിക
മധുസ്വരം പോലെ
മണിസ്വനം പോലെ
മയങ്ങൂ... ഗാന കുടം മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2)
നിറസന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്
ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരിരാരാരോ
ആരിരോ..... ആരിരാരാരോ
Balu.. You will always be in our hearts ❤️✨🫀🫶🌹❤️🎻🌹🙏
We didn't know you are going dear Bala. Would have expressed more! You are magical. Will be remembered for ever
Legends like you always remain victorious in spite of your history,talent,and how kind and amazing you are..we all love you😭😭
miss u balu chetta ningale orkkatha oru day polumilla😭😭😭
നിഷ്കളങ്കത ആണ് പാവം ഇനി തിരിച്ചു വരില്ല ല്ലോ ആ മോളും
So heart touching comments by Beeba Beeba!
Pranamam ❤❤❤🌹🌹🌹
Ningale pole ningalallathe aranu balu chetta... Deyvam kruranano ennu tonni pokunna karyangalil onnanu chettante viyogam... 😔🔥🔥🔥🔥🔥🔥
Enik ettavum ishtappetta song aanu ith.. Njan ennum ente molk paadi kodukkumayirunnu.. Njan ippol aa paat kelkaare illa.. Ith kelkaananu ettavum ishtam.. Miss u baaluchettaa😥
My favourite 🥺
ചില സ്നേഹവും സന്തോഷവും ഭൂമിയിൽ കുറച്ചു കാലത്തേക്ക് മാത്രം.
My First comment on TH-cam...
Very soothing voice from your strings sir.I loved it much😍😍
But i'am disappointed that it had not got much views.😑it deserves million views.
As now he died there came a lot of likes to all his videos
Ente priyapetta balu innekku naku varsham. Ningalillathe ee violin nadhamillathe orkkumbol nenjupottunnu innum pranamam violin🎻king❤❤❤❤❤❤🙏🙏🙏🙏🙏😭😭😭😭
നൊമ്പരത്തിന്റെ അങ്ങേയറ്റം.. 😥😥😥😥😥😥
അസാദ്ധ്യ മായ ഫീൽ ,മിഴി നനയുന്നു.
എന്തൊരു feel... ചേട്ട. ഈ violin song
2021 ൽ കേൾക്കുന്നവർ 😓😓. Really miss🌷🌷