Malare Mounama Instrumental cover

แชร์
ฝัง
  • เผยแพร่เมื่อ 17 เม.ย. 2017
  • Malare Mounama
    Original music by Vidyasagar
    Film: Karna 1995
    Violin: Balabhaskar
    Lead Guitar: Abhijith v s
    Keyboard: Rejith George
    Percussion: Prashanth
    Base guitar: William Issac
    Recorded by Jameel Mhd
    Mixed by Prasanth Valsyaji
    Recorded and mixed in Studio Balaleela
    Location courtesy :- Cameo Lights Trivandrum
    Special thanks to : Sreekanth (cameo lights )
    Subscribe Now: goo.gl/ewgDhq
    Like us on Facebook: goo.gl/InybBt
  • เพลง

ความคิดเห็น • 2.4K

  • @user-qc3on3vc7m
    @user-qc3on3vc7m 5 หลายเดือนก่อน +93

    2024 anyone?

  • @user-uo7ce2wj8l
    @user-uo7ce2wj8l 2 ปีที่แล้ว +151

    പകരം വയ്ക്കാനില്ലാത്ത കലാകാരൻ💔💯
    Legends Never Die🥺💔

    • @thomascjthomas8500
      @thomascjthomas8500 11 หลายเดือนก่อน +1

      Dear Balu you know, how much the people loved.

  • @shewaves901
    @shewaves901 3 ปีที่แล้ว +754

    2021 ലും ബാലുച്ചേട്ടന്റെ പാട്ട് കേക്കാൻ വന്നവരുണ്ടോ..❤❤

  • @uppoopanteradio922
    @uppoopanteradio922 4 ปีที่แล้ว +516

    ഇന്ന് ചേട്ടന്റെ birthday യാണ്..കൂടെ ഇല്ലെന്നോർത്താൽ മനസ്സിനൊരു നീറ്റലാണ്...മരിച്ചിട്ടില്ല ബാലു ചേട്ടൻ..മകൾക്ക് കൂട്ടിരിക്കാൻ പോയതാ..

    • @vishramam
      @vishramam 3 ปีที่แล้ว +11

      Chathu premichu kettiya bharya cool aayi nadakkunnallo ippozhum! Nigoodhatha!!!

    • @shintosunny901
      @shintosunny901 3 ปีที่แล้ว +27

      @@vishramam bro ichiri respect Kodukk

    • @anakhar9877
      @anakhar9877 3 ปีที่แล้ว +9

      @@vishramam nthu negative ado

    • @ashishgnath
      @ashishgnath 3 ปีที่แล้ว +3

      😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😞😞😞😞😞😞😞😞😞😞😞really miss😞😞😞😞😞😞😞😞😞

    • @danish_k._7315
      @danish_k._7315 3 ปีที่แล้ว +7

      chettante song eppoym kelkkan enth manhoram aaan😍😍 puthiya varikal srishtikkan ang illallo enna illa vishamame ullu

  • @ranjur1014
    @ranjur1014 9 หลายเดือนก่อน +18

    2023 ഇൽ ഇതുകേൾക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ 😢😢😢😢 പ്രിയപ്പെട്ട ബാലുച്ചേട്ടാ ഇനി ഇങ്ങനൊന്നു കേൾക്കാൻ പറ്റില്ലല്ലോ 😢😢

  • @flyingmachine-2379
    @flyingmachine-2379 5 ปีที่แล้ว +2101

    പരാതി ഇല്ല
    പരിഭവം ഇല്ല
    നിങ്ങൾ പോയത് മകളുടെ അടുത്തേക്കല്ലേ...
    ഒരു തിരിച്ചുവരവിനായി ഞങ്ങൾ കാത്തിരിക്കും...
    ഇനിയൊരു ജന്മമുണ്ടെങ്കിൽ സോദരാ...
    നിൻ വിരൽമീട്ടും ഈണത്തിനായ്...
    ഒരുപാട് ഇഷ്ടമായിരുന്നു
    പ്രണാമം🙏🙏

    • @eyesofznb2834
      @eyesofznb2834 5 ปีที่แล้ว +3

      💔😢

    • @minnieajith620
      @minnieajith620 5 ปีที่แล้ว +31

      പക്ഷേ അപ്പോഴും പാവം ലക്ഷ്മിയെ കുറിച്ച് ഓർത്താൽ ദുഖമുണ്ട്

    • @aboobackermuttiyaramuttiya7612
      @aboobackermuttiyaramuttiya7612 5 ปีที่แล้ว +2

      sad

    • @ammuarya498
      @ammuarya498 5 ปีที่แล้ว +2

      😢😢😭😭😭

    • @shineeshth2973
      @shineeshth2973 5 ปีที่แล้ว +11

      Varillallo ini orikkalum! 🎻 vismayame . Ninne njangal marakkilla marikkuvolam

  • @dineshsoman7737
    @dineshsoman7737 5 หลายเดือนก่อน +6

    2024 ലും കേൾക്കുന്നു കേട്ടാലും കേട്ടാലും മതിവരില്ല ഈ മാസ്മരിക സംഗീതം.... ബാലു വയലിൻ വായിക്കുമ്പോൾ എന്താണെന്ന് അറിയില്ല മാറ്റാര് വായിച്ചാലും കിട്ടാത്ത ഒരു ഫീലാണ്... അത്രക്ക് വയലിനെ സ്നേഹിച്ച കലാകാരൻ ചുരുക്കമാണ്... ബാലുവിന് പകരം ബാലു മാത്രം 🥰🥰🥰🥰🥰🥰🙏

  • @shibinbaby7159
    @shibinbaby7159 4 ปีที่แล้ว +77

    ജീവൻ ആയിരുന്നു ഇപ്പോളും ജീവൻ ആണ് എപ്പോളും ജീവൻ ആയിരിക്കും😑😥😢😢😢

  • @malabarfoodworld
    @malabarfoodworld 5 ปีที่แล้ว +192

    No words😓 feeling broken..RIP😢

  • @paattubgm939
    @paattubgm939 3 ปีที่แล้ว +188

    2020- ഇൽ ഇത് കണ്ടവരുണ്ടോ 😥😥😞

  • @sreesree5284
    @sreesree5284 3 ปีที่แล้ว +111

    രണ്ട് സംഗീത മാന്ത്രികർ.. SPB sir & baalu chettan 🙏🌹💐💐💐💐

  • @wtf_yarr_
    @wtf_yarr_ ปีที่แล้ว +33

    ഒരിക്കലും മറക്കില്ല.....♥️ Violin എന്ന ഇൻസ്ട്രുമെൻ്റിനോട് വല്ലാത്ത ഇഷ്ടവും താൽപര്യവും തോന്നാൻ കാരണക്കാരൻ ആയ ഒരേ ഒരു കലാകാരൻ.......💖 ഞങ്ങൾ മലയാളികൾക്ക് അത് എന്നും ഒരു തീരാധുക്കം....🙂❤️

    • @asishghosh8982
      @asishghosh8982 ปีที่แล้ว +2

      Same feelings here at Bangladesh 🇧🇩 ❤

  • @dencildelvia3264
    @dencildelvia3264 5 ปีที่แล้ว +681

    പ്രിയ ബാലഭാസ്ക്കർ,
    താങ്കൾ അറിയുന്നുണ്ടാകുമോ അങ്ങേയ്ക്ക് വേണ്ടി ഞങ്ങൾ എല്ലാവരും കണ്ണീരൊഴുക്കുന്നത്. താങ്കളുടെ സംഗീതവും ചിരിയും ഓരോ ചലനങ്ങൾ പോലും ആരാധനയോടെ ആസ്വദിച്ചിരുന്നവരാണ് ഞങ്ങൾ. അത് ഒരു musician നോടുള്ള ആരാധന മാത്രമായിരുന്നില്ല.ഒരു മനുഷ്യസ്നഹിയായ,കളങ്കമില്ലാത്ത, straightforward ആയ,ഒരു നല്ല മനുഷ്യനോടുള്ള divine approach കൂടി ആയിരുന്നു.
    താങ്കളുടെ കൈയിൽ ഇരിക്കുമ്പോൾ മാത്രമായിരുന്നു വയലിന് ഏറ്റവുംകൂടുതൽ ഭംഗിയുണ്ടായിരുന്നത്. അങ്ങ് വായിക്കുമ്പോൾ മാത്രമായിരുന്നു വയലിൻ്റെ സംഗീതം ഏറ്റവും മനോഹരമായിരുന്നത്.സംഗീതത്തിൽ Quality consciousആയിരുന്നത് പോലെ അങ്ങയുടെ സംസാരത്തിലും naturally ആ quality എന്നുമുണ്ടായിരുന്നു. ആ സംഗീതം പോലെ തന്നെ ആ സംസാരവും ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അത് interview ആയാലും ലൈവിൽ വരുമ്പോഴായാലും. celebrityകളിൽ ചിലരെങ്കിലും തങ്ങളുടെ ആരാധകരെ ശല്യമായി കാണുമ്പോൾ താങ്കൾ ഞങ്ങളെ സ്നേഹമായി കണ്ടു.
    താങ്കളെ പോലെ ഞങ്ങളുടെ മനസ് ഇത്ര കീഴടക്കിയ ഒരു കലാകാരൻ ഒരു മേഖലയിലും ഇല്ല. ഇനി ഉണ്ടാകുകയും ഇല്ല. പെട്ടന്നൊരു ദിവസം അങ്ങ് പറന്നകന്നത് ഞങ്ങളുടെയെല്ലാം മനസും കൊണ്ടായിരുന്നു.അങ്ങയുടെ ഓരോ സംഗീതവും പ്രോഗ്രാമുകളും വേദനയോടെ മാത്രമേ ഞങ്ങൾക്ക് ഇനി കാണാൻ കഴിയൂ.
    അങ്ങ് ഇപ്പോൾ ഏതു ലോകത്തിൽ ആണെങ്കിലും ഞങ്ങളുടെ മനസ് തുറന്ന് ഈ എഴുതുന്നത് താങ്കൾ കാണുന്നുണ്ട് അറിയുന്നുണ്ട് എന്നു തന്നെ ഞങ്ങൾ കരുതട്ടെ. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ കേരളത്തിൽ തന്നെ ആയുരാരോഗ്യസൗഖ്യങ്ങളോടെ ഞങ്ങളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്ക്കർ ആയി, ലക്ഷ്മി യുടെ husband ആയി, ജാനിമോളുടെ അച്ഛനായിതന്നെ വരുമെന്ന വിശ്വാസത്തോടെ.....
    ഈണങ്ങളുടെ രാജകുമാരന്,
    വയലിൻ മാന്ത്രികന്
    വേദനയോടെ കണ്ണീർ പ്രണാമം.
    🙏 🙏 🙏 🎻🎻🎻

  • @sunusuresh369
    @sunusuresh369 4 ปีที่แล้ว +178

    ബാലു ചേട്ടൻ നമ്മെ വിട്ടു പോകുന്നതിനു മുമ്പ് 15k subscribers ഉണ്ടായിരുന്ന ഈ ചാനലിന് ഇപ്പോൾ 83k subscribers ആവണമെങ്കിൽ അതു പുള്ളിയോട് മലയാളികൾക്കുള്ള സ്നേഹം തന്നെയാണ് കാണിക്കുന്നത്....😓😓😓

    • @subis2604
      @subis2604 3 ปีที่แล้ว +1

      That's really correct

    • @sreejabaijubaladev7292
      @sreejabaijubaladev7292 3 ปีที่แล้ว +14

      അല്ലെങ്കിലും മണിച്ചേട്ടൻ പറഞ്ഞപോലെ, മരിച്ചുകഴിഞ്ഞാണ് ജനങ്ങൾ സ്നേഹിക്കുന്നത്....

    • @Jinns_Inns
      @Jinns_Inns 2 ปีที่แล้ว

      112k

  • @prijirajpr8034
    @prijirajpr8034 3 ปีที่แล้ว +69

    ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ കണ്ടുതീർക്കാൻ പറ്റില്ല 😓. എന്തിനായിരുന്നു ദൈവമേ.....

  • @prasanthp6214
    @prasanthp6214 4 ปีที่แล้ว +4

    ബാലു ചേട്ടനെ അനുകരിക്കാൻ പലരും ഇപ്പോൾ പെടാപാട് പെടുന്നു .. In Stage -ബാലു ചേട്ടനെ പോലെ ചിരിക്കാൻ ശ്രമിക്കുന്നു, സംസാരിക്കാൻ ശ്രമിക്കുന്നു .. etc etc അവരോടൊക്കെ ഒന്നേ പറയാനുള്ളു … ഒന്നും നടക്കില്ല മക്കളെ .. നിങ്ങൾ നിങ്ങളുടേതായ രീതിയിൽ പ്രകടനം നടത്തു… ബാലു ചേട്ടന് തുല്യം ബാലു ചേട്ടൻ മാത്രം …

  • @najujasif9289
    @najujasif9289 5 ปีที่แล้ว +91

    എത്ര കലാകാരൻമാർ വന്നാലും ഈ മുഖവും ഈണവും ഒരിക്കലും മറക്കില്ല

  • @vishnuvm5115
    @vishnuvm5115 5 ปีที่แล้ว +1295

    ഇതു കണ്ട് കരഞ്ഞത് ഞാ൯ മാത്രമാണോ..?!!😓😔

  • @anju688
    @anju688 2 ปีที่แล้ว +9

    ഒരുപാട് പേരുടെ violin വായന കേട്ടിട്ടുണ്ട്.... Bt, balu ചേട്ടൻ വായ്ക്കുന്നത് വേറെ ഒരു feel ആണ്.... 🥰🥰🥰🥰❤️❤️അറിയാതെ നമ്മളും കൂടെ പാടും, ഓരോ ചെറിയ notes കൂടുതൽ ആഴത്തിലേക്ക് എത്തും.....😭😭😭

  • @KavyasHomeTubeKitchen
    @KavyasHomeTubeKitchen 3 ปีที่แล้ว +1

    ഈ മ്യൂസിക്കും ബാലുച്ചേട്ടനെയും ഒപ്പം ഇതിൽ ഉള്ള കമന്റും വായിക്കുമ്പോൾ കണ്ണ് നിറയുന്നു

  • @kiranfrancis9912
    @kiranfrancis9912 5 ปีที่แล้ว +844

    സ്വർഗ്ഗത്തിൽ എത്തിയ Tejaswini തന്റെ അച്ഛനെ കാണാതെ കരഞ്ഞു കാണും. ആ കരച്ചിൽ കേട്ട് നിൽക്കാതെ അദ്ദേഹവും തന്റെ മകളുടെ അടുത്തേയ്ക്ക് പോയി. കാരണം അദ്ദേഹം അത്രമേൽ സ്നേഹിച്ചിരുന്നു അവളെ.

  • @user-qc3ph1ir2i
    @user-qc3ph1ir2i 5 ปีที่แล้ว +937

    മരിച്ചതല്ല മകൾക്ക് കൂട്ട്‌ പോയതാണ്..😪

  • @robinfotofocus9525
    @robinfotofocus9525 2 ปีที่แล้ว +7

    ഇനി ഒരു പാട്ട് ഇല്ല എന്ന് അറിഞ്ഞിട്ടും സബ്സ്ക്രൈബ് ചെയ്തു. നിങ്ങളെ ഒത്തിരി ഇഷ്ടമായിരുന്നു ബാലു ഭായ്...

  • @littlemaster1010
    @littlemaster1010 9 หลายเดือนก่อน +7

    നിങ്ങൾക്ക് മരണം ഇല്ല ബാലു ചേട്ടാ... ❤ i still remember this song you have played in our college!!

  • @shahinabeevis5779
    @shahinabeevis5779 5 ปีที่แล้ว +88

    കൈ കൾ കൊണ്ട് പാട്ടു പാടുന്ന ഗന്ധർവ്വൻ......

  • @tomkiran1
    @tomkiran1 5 ปีที่แล้ว +91

    എത്രേം ക്രൂരത എങ്ങനെ ഈ പാവം മനുഷ്യനും കുടുംബത്തിനും ഉണ്ടായി.sucha a wonderful talented musician..Down to earth... ദൈവമേ എത്രെയോ ദ്രോഹികൾ സുഖമായി ജീവിക്കുന്നു... ഈ നല്ല കലാകാരനെ കുഞ്ഞിനെയും എടുത്തതെന്തിനാ😢ഹൃദയം തകരുന്ന വേദന....Right from the moment you left us,I'm seeing only your interviews and music videos.. You will be highly missed .....RIP

  • @sree272
    @sree272 4 ปีที่แล้ว +19

    മനസ് നിറയിച്ച കലാകാരൻ. ഞങ്ങൾക്കു സമ്മാനിച്ച സംഗീതത്തിൽ ഒരു ആയിരം വർഷം ജീവിച്ചിരിക്കയും.
    എന്നു സ്നേഹത്തോടെ ബാലു ചേട്ടൻന്ടെ ഒരു ആയിരം ആരാധകരിൽ ഒരുവൻ.

  • @m.....mgameging473
    @m.....mgameging473 3 ปีที่แล้ว +8

    ജീവിതത്തിൽ ഞാൻ ഇത്രമേൽ സ്നേഹിച്ച. ആരാധിച്ച കലാകാരൻ ഇല്ല... ഇനി എത്ര വർഷങ്ങൾ കഴിഞ്ഞാലും ബാലു ഏട്ടനെ പോലെ ആരും ഉണ്ടാവില്ല.. എന്നും ജീവിക്കും ബാലു ഏട്ടന്റെ ഓർമകളും ബാലു ഏട്ടനും 😢

  • @keralafootballworld5881
    @keralafootballworld5881 11 หลายเดือนก่อน +7

    ദേഹം മാത്രമേ പോയിട്ടുള്ളൂ ദേഹി മലയാള മനസുകളിൽ എന്നും ജീവിക്കും ❤️❤️

  • @built4Godspeed
    @built4Godspeed 4 ปีที่แล้ว +53

    Anyone in 2020 !!!!!
    RIP BALABHASKAR SIR

  • @arun.g7047
    @arun.g7047 ปีที่แล้ว +4

    2022ജൂലായ്‌ 29രാത്രി ഒൻപതരമണി കഴിഞ്ഞ ഈ നേരത്ത് വിചനമായ ശംഖുമുഖം കടൽപുറത്ത് ഇരുന്ന് ഈ വീഡിയോ കാണുമ്പോൾ... ഹെഡ് സൈറ്റിലൂടെ വയലിനിൽ മനോഹരമായി വായിച്ച ഈ പാട്ട് കേൾക്കുമ്പോൾ ബാലു ചേട്ടാ നിങ്ങൾ ഇവിടെ എവിടെയോ ഉണ്ടെന്ന് മനസ്സ് പറയുന്നു 😢😢😢😢

  • @JitheeshMohanPulimoottil
    @JitheeshMohanPulimoottil 4 ปีที่แล้ว +18

    സംഗീതം മാത്രമുള്ള മറ്റൊരു ലോകത്തേക്ക് പോയിട്ട് ഇന്നേക്ക് ഒരു വര്ഷം.....

  • @AbeLeon07
    @AbeLeon07 5 ปีที่แล้ว +172

    Rest in peace brother. I am from Tamilnadu. It's a shame that I never knew about you until the accident. I am your fan now. Too late. RIP. ;(

  • @ArjunaJ
    @ArjunaJ 5 ปีที่แล้ว +59

    ഇപ്പോഴും വിശ്വസിക്കാനേ പറ്റുന്നില്ല ബാലു ചേട്ടൻ പോയി എന്ന് 😢, കണ്ണുകൾ നിറയാതെ കണ്ടു തീർക്കാൻ ആവുന്നില്ലല്ലോ ബാലുച്ചേട്ടാ...

  • @ratheeshwayanad8123
    @ratheeshwayanad8123 4 ปีที่แล้ว +1

    വീണ്ടും വീണ്ടും
    ബാലു.....നീ
    എന്നെ
    വല്ലാതെ വേദനിപ്പിക്കുന്നു.
    കേൾക്കുന്തോറും ആ വേദന നാൾക്കുനാൾ കൂടുന്നത് പോലെ.

  • @mekhalaabhilash3377
    @mekhalaabhilash3377 3 ปีที่แล้ว +804

    2021 കേൾക്കാൻ വരുന്നവർ ഉണ്ടേ

    • @SheCANvas
      @SheCANvas 3 ปีที่แล้ว +8

      Yes

    • @vishnuvikz
      @vishnuvikz 3 ปีที่แล้ว +21

      എപ്പോഴും കേൾക്കും cant misss the legend ❤ബാലുച്ചേട്ടൻ 😪

    • @Fitness-at-home-with-me.
      @Fitness-at-home-with-me. 3 ปีที่แล้ว +4

      Yep

    • @gopikrishna8363
      @gopikrishna8363 3 ปีที่แล้ว +4

      🤝

    • @gokul9972
      @gokul9972 3 ปีที่แล้ว +5

      Yes

  • @Sreejith7978
    @Sreejith7978 6 ปีที่แล้ว +612

    Chetta Ningal vaicha violin song kandittaa keralathile 80 % violin eshttapedunnavar ..padikkanait erangi thriche

    • @arunakku9168
      @arunakku9168 6 ปีที่แล้ว +9

      Sreejith Ks വളരെ വളരെ ശെരിയാണ് ബ്രോയി

    • @bijulalm8187
      @bijulalm8187 6 ปีที่แล้ว +6

      currect

    • @daydream9565
      @daydream9565 6 ปีที่แล้ว +9

      LASTING IMPRESSION
      സത്യം.. ഞാനും

    • @itsmetorque
      @itsmetorque 5 ปีที่แล้ว +6

      I love all instruments... But violin enn ketal there will be him ... No words

    • @solitude8904
      @solitude8904 5 ปีที่แล้ว +3

      Adheham pettannu jeevithathilekku thirichu vannal mathi aayirunnu

  • @manjusharanjith5113
    @manjusharanjith5113 5 ปีที่แล้ว +151

    ബാലു, നിങ്ങളുടെ ജീവിതത്തിൽ എല്ലാം വളരെ നേരത്തെയാ സംഭവിച്ചുകൊണ്ടിരുന്നത്.... സംഗീതവും പ്രണയസാഫല്യവും career ഉം എല്ലാം... വൈകി വന്നത് ജാനിമോളാണ്..... അപ്പൊ നിങ്ങൾ അവളെയും കൊണ്ട് നേരത്തെ മടങ്ങി.... അങ്ങനെ കരുതട്ടെ അല്ലാതെ സങ്കടം മാറുന്നില്ല

    • @jibinjoshi2495
      @jibinjoshi2495 4 ปีที่แล้ว

      😥😥😥😥😥😥😥😥😥😥😥😥😥😥

  • @subinshak3975
    @subinshak3975 2 ปีที่แล้ว +9

    I am big fan 😭balu sirinte❤️

  • @sahajaskumar
    @sahajaskumar 3 ปีที่แล้ว +4

    സ്വർഗത്തിലുള്ളവരോട് അസൂയ തോന്നുന്നു...
    ഇവർ രണ്ടുപേരുടെയും മാജിക്‌ ഒരുമിച്ചു ഇനി അവിടെയുള്ളവർക്ക് കാണാമല്ലോ....
    ഇവർക്ക് മരണമില്ല...
    അത്ര നല്ല പാട്ടുകൾ നമുക്ക് സമ്മാനിച്ചവർ...
    അതിലുടെ ജീവിക്കും എന്നും.... 😔❤️❤️
    SPB sir ❤️ balu ❤️🌹🌹

  • @user-qu1cq4jz4e
    @user-qu1cq4jz4e 5 ปีที่แล้ว +36

    കാത്തിരിക്കുo I miss you 😢😢😢😢 തിരിച്ച് വരും എന്ന് പ്രതീക്ഷിച്ച്

  • @gouribalashambhav5036
    @gouribalashambhav5036 5 ปีที่แล้ว +13

    "ഏതെങ്കിലും ജന്മത്തിൽ വീണ്ടും നിൻ വിരൽ തുമ്പിലൂടെ ഉതിരുന്ന ആർദ്രനാദം കാതോർക്കും ഞാൻ" മിസ്സ്‌ സഹോദരാ 😥

  • @shirinsahad6702
    @shirinsahad6702 ปีที่แล้ว +4

    2022 kellkkan vannavar ndoo...😍

  • @Anjana.mohandas
    @Anjana.mohandas 3 หลายเดือนก่อน +4

    Whenever hearing from that "paathi jeevan" portion heart is crying inside!!❤️🥺

  • @EstherKinder
    @EstherKinder 5 ปีที่แล้ว +30

    Rest in peace Bala💝

  • @jithutitas1823
    @jithutitas1823 5 ปีที่แล้ว +1006

    ഇനി മറ്റൊരു വീഡിയോ ഉണ്ടാവില്ല എന്നറിഞ്ഞിട്ടും channel subscribe ചെയ്തു 😥

  • @athuldv.8222
    @athuldv.8222 2 ปีที่แล้ว +2

    Priyappettavare daivam nearathe vilikkum ennu parayyunnath sheriyalle😭😭 balucheatta love you ❤️❤️❤️❤️❤️❤️ love you always❤️❤️❤️❤️❤️❤️😘

  • @nithalnizar
    @nithalnizar 3 ปีที่แล้ว +2

    Ente ummakku Balu chettane bhayakara ishdarnnu..umma marichittu ipol 14 year aiii..

  • @dhanyacyril6990
    @dhanyacyril6990 5 ปีที่แล้ว +20

    None can replace u ..... its the fusion of innocence purity simplicity talent n hard work ... totally different level .....miss u 😓

  • @hareeshh3549
    @hareeshh3549 5 ปีที่แล้ว +14

    ഇപ്പോഴും ബാലുച്ചേട്ടന്റെ സംഗീതം കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു... എന്താ പറയുക എന്നറിയില്ല ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാൻ ആണ്. നമ്മൾ മലയാളികളുടെ സ്വകാര്യ അഹങ്കാരം ആയിരുന്നു ബാലു ഏട്ടൻ അദ്ദേഹത്തിന്റെ ഓരോ ഇന്റർവ്യൂ കാണുമ്പോളും അതിൽ നമ്മൾ ജീവിതത്തിൽ പകർത്തേണ്ട നല്ല ഗുണങ്ങൾ ഉണ്ടാകും.. സംഗീതം ഈശ്വരനായി കണ്ടുകൊണ്ട് സമർപ്പിച്ചു വർക്ക് ചെയ്യുന്ന വ്യക്തി ആയതിനാൽ അദ്ദേഹത്തിന്റെ പാട്ട് ഞാൻ കേൾക്കുമ്പോൾ എനിക്ക് spiritual ഫീലിംഗ് കിട്ടാറുണ്ട് അത് മറ്റാർക്കും കഴിയുന്ന ഒന്നല്ല.. മലയാളികൾക്ക് വയലിൻ എന്ന് പറയുമ്പോൾ വയലിൻ അല്ല ഓർമ്മവരുക, ബാലുച്ചേട്ടനെയാ ഓർമ വരുക അതാണ് അദ്ദേഹത്തിന്റെ മാന്ത്രികത .. അത് ഇനി ഇ മലയാള ഭൂമി നിലനിൽക്കുന്ന വരെ അങ്ങനെ ആയിരിക്കും.. ഒരു നാൾ നമ്മൾ ഏവരും മരിക്കും.. നിർഭാഗ്യവശാൽ ബാലുച്ചേട്ടൻ നേരത്തെ യാത്രയായി എന്നിരുന്നാലും അദ്ദേഹത്തിന്റെ സംഗീതം നമുക്ക് ചുറ്റും എന്നും ഉണ്ടാകും അത് കേൾകുബോൾ ബാലുച്ചേട്ടൻ നമ്മുടെ ഹൃദയത്തിൽ ഉണ്ടാകും.. അവിടെയാണ് ആ കലാകാരന്റെ കഴിവിന് മുൻപിൽ ശിരസ്സ് നമിക്കുന്നത്... എന്റെ ബാലു ഏട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം

  • @vgn3590
    @vgn3590 3 ปีที่แล้ว +4

    No one can, I repeat, No one can replace his place. There may be thousands of violenists but he is a different Artists. When I listen his music. I really sorry for this loss.

  • @manjumahendran4556
    @manjumahendran4556 4 ปีที่แล้ว +2

    Orikkalum aarudeyum chunkil ninnum mayatha violin manthrikan, a big fan of you sir

  • @rajithaamar575
    @rajithaamar575 5 ปีที่แล้ว +178

    Sir അങ്ങയ്ക് പകരം അങ്ങ് മാത്രം........

    • @nikhilkdabc4058
      @nikhilkdabc4058 5 ปีที่แล้ว +1

      Balu chetta oru padu eshttamayirunnu pattu kal marikkathe eppolum unduu

  • @Shaaru09
    @Shaaru09 5 ปีที่แล้ว +157

    വിശ്വസിക്കാൻ വയ്യാ ഇദ്ദേഹം പോയി എന്ന്..... ഈ musics കേൾക്കുമ്പോൾ കണ്ണ് നിറയുന്നു

    • @rahulrajjr4611
      @rahulrajjr4611 5 ปีที่แล้ว +7

      മനസ്സിനു സഹിക്കാനാവാത്ത അത്രയും വേദന... ദൈവത്തിനു കണ്ണില്ലേ??

    • @shijudevarajan143
      @shijudevarajan143 5 ปีที่แล้ว +4

      Sherikkumm...anthina enghanoru vidhi koduthatu daivame

    • @rijophiliphose5653
      @rijophiliphose5653 5 ปีที่แล้ว +1

      Yes

    • @amruthavijayan9878
      @amruthavijayan9878 5 ปีที่แล้ว +3

      Ithu kettu kannu nirayathavar aarum undavilla😥😥

    • @sainimitha6231
      @sainimitha6231 5 ปีที่แล้ว +2

      @@amruthavijayan9878 athupolethanneyanu "Ninakai thozhi punarjanikkam"enna pattum

  • @elprofesor_original
    @elprofesor_original 3 ปีที่แล้ว +33

    Fantastic tribute to the great SPB sir... Ini swargathil randaalum.... 🥺

  • @krishnapriyaa.99
    @krishnapriyaa.99 8 หลายเดือนก่อน +2

    Art lives on... May the truth come out.. Miss u💚💚

  • @ajithpa2329
    @ajithpa2329 5 ปีที่แล้ว +83

    മറക്കില്ലൊരിക്കലും..... മരിക്കില്ല കലാകാരാ നീ ഞങ്ങളുടെ മനസ്സിൽ..... 😍😍😍😓😓😓

  • @shoukkathshoukku8284
    @shoukkathshoukku8284 5 ปีที่แล้ว +11

    മനസ്സിൽ എന്നെന്നും മായാതെ നിൽക്കുന്ന ഈണം ആണ് ബാലു ചേട്ടാ നിങ്ങൾ... 💓💓💓😪

  • @anuxanux
    @anuxanux 3 ปีที่แล้ว +2

    Enthokke vishamam indu ekilum balu chettante kurachu songs kekkum anneram manisinoru suga💙💙💙💙

  • @sujesh83ify
    @sujesh83ify 4 ปีที่แล้ว +4

    ഇനി ഒരു തിരിച്ചു വരവ് ഇല്ലെന്ന് അറിയാം എങ്കിലും എല്ലാ സംഗീത ആസ്വാദകാരും കൊതിച്ചു പോകുന്നു അദേഹത്തിന്റെ മാന്ത്രിക സംഗീതത്തിനായി

  • @Sihab_AP
    @Sihab_AP 5 ปีที่แล้ว +346

    പ്രിയ ബാലബാസ്ക്കർ
    തുടക്കത്തിൽ തന്നെ പറയട്ടെ വ്യക്തിപരമായി എനിക്ക് താങ്കളെ അറിയില്ല സംഗീതം അസ്വദിക്കുമെങ്കിലും ആധികാരികമായി ഒന്നുംതന്നെ അറിയില്ല കേൾക്കാൻ ഈണമുള്ളത് കേൾക്കും പക്ഷേ ബാലബാസ്ക്കാർ എന്ന പേര് ചെറുപ്പം മുതൽതന്നെ സുപരിചിതമാണ് അത് എനിക്ക് മാത്രമല്ല ലോകം മുഴുവനും അങ്ങനെത്തന്നെ യാകും ഒരുപാട് സെലിബ്രിറ്റികൾ മരണപ്പെട്ടിട്ടുണ്ടെങ്കിലും അപ്പോയൊന്നും ഇല്ലാത്ത ഒരു മനോവേദന താങ്കളുടെ അപകടം നടന്നപ്പോൾമുതൽ ഉണ്ടായി അത് എന്തനാണെന്നു എനിക്കുതന്നെ മനസിലായില്ല പക്ഷേ വൈകാതെ എനിക്കത്തിനുള്ള ഉത്തരം കിട്ടി അത് താങ്കൾ എന്ന വ്യക്തി അത്രമാത്രം ഞങ്ങളുടെ മനസിൽ ഇടംപിടിച്ചിരുന്നു എന്നതുകൊണ്ടാണ് താങ്കളുടെ വിരൽത്തുമ്പിൽനിന്ന്‌ അടർന്ന് വീഴുന്ന മാസ്മരിക സംഗീതം ആരുടെ മനസ്സിലാണ് ഇടംപിടിക്കാത്തത് അതിലുപരി താങ്കൾ എന്ന വ്യക്തിയും.ഒരു നല്ല മനസിന്റെ ഉടമയ്ക്കേ ശുദ്ധമായ സംഗീതം പകരാൻ സാദിക്കൂ ആ ഒരു മനസ്സ് ദൈവം വേണ്ടുവോളം തന്നിട്ടുമുണ്ട്‌ അത് താങ്കളുടെ സുഹൃത്ത് വലയങ്ങളിൽ നിന്നു മനസിലാക്കാം 5ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്ന സൗഹൃദങ്ങൾ ഇപ്പോഴും ഉണ്ടെന്നതും അതിനു തെളിവാണ്..പല അഭിമുഖങ്ങളിലും വ്യക്തമായിരുന്നു താങ്കൾ എന്ന വ്യക്തി ആരായിരുന്നെന്നു എപ്പോഴും ചിരി കലർന്നുള്ള സംസാരം. സംസാര ശൈലി പലപ്പോഴും വിദേശത്തു പടിച്ചുവളർന്ന മലയാളികളുടെ പോലെ ആയിരുന്നെങ്കിലും അതൊക്കെ വയനിലിൽ നിന്ന്‌ പൊഴിയുന്ന ഈണമുള്ള രാഗങ്ങൾ പോലയിരുന്നു.വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവൻ എന്ന ധാരണ തെറ്റായിരുന്നെന്നു മനസിലാക്കാൻ കുറേ വൈകിപ്പോയി. നല്ല മനസിന്നുടമകളെ ദൈവം നേരത്തേ വിളിക്കും എന്നു പറഞ്ഞു സമാധാനിക്കുക അല്ലാതെ വേറെ എന്ത് ചെയ്യാൻ പറ്റും സുഹൃത്തേ..ആ മാന്ത്രിക ഈണങ്ങൾ ഇനിയില്ലെങ്കിലും ഒരു ആയുഷ്കാലം മുഴുവൻ ആസ്വദിക്കാനുള്ള ഈണങ്ങൾ ബാക്കി വെച്ചാണല്ലോ നീ പോയത് എന്നോർക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയിലും ഒരു ആശ്വാസം ഉണ്ട്..അത്രക്ക് പ്രിയപ്പെട്ടവനായിരുന്നു നീ..നിനക്ക് തരാൻ ഇനിയീ കണ്ണീർപൂക്കൾ മാത്രം.
    Shihab.Ambiloth

    • @meee2023
      @meee2023 5 ปีที่แล้ว +3

      Shihab AP 😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥

    • @gayathrikingini9492
      @gayathrikingini9492 5 ปีที่แล้ว +6

      U are really right...😌😌😌😢😢😢😢😢😢😢

    • @razwamolimran2960
      @razwamolimran2960 5 ปีที่แล้ว +5

      Shihab AP ente manasilum ithokkeyanu thonniyath.. Ningalde ee comment vayichappo karanju poyi

    • @Sihab_AP
      @Sihab_AP 5 ปีที่แล้ว +4

      @@razwamolimran2960 ബാലുവിന്റെ ഏതെങ്കിലും ഒരു ഇന്റർവ്യൂ മുൻപേ കണ്ടിരുന്നെങ്കിൽ ഒരിക്കലെങ്കിലും നേരിൽ കാണാൻ ശ്രമിക്കുമായിരുന്നു പറഞ്ഞിട്ടെന്താ വൈകി പോയി ഒരു പാട് ആ വ്യക്തിത്വം മനസിലാക്കാൻ

    • @laluuthradam6962
      @laluuthradam6962 5 ปีที่แล้ว +1

      Same my dear balu

  • @a___lone_walker
    @a___lone_walker 5 ปีที่แล้ว +133

    എന്തിനാ ബാലുച്ചേട്ട ഇത്രയും വേഗം സ്വർഗം പ്രാപിച്ചത്. മകളെ കാണുവാനായിരുന്നോ?😢😢 Rest in peace...

    • @irshadknr4627
      @irshadknr4627 5 ปีที่แล้ว

      😢😢😢

    • @gigachad2678
      @gigachad2678 5 ปีที่แล้ว

      Namude Baluchistan enne Ella.......

  • @premanut9269
    @premanut9269 3 ปีที่แล้ว +3

    ബാലു ചേട്ടന്റെ ശരീരം മാത്രമേ നമ്മെ വിട്ടു പോയിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഓർമ്മകളും, അദ്ദേഹം നമുക്ക് സമ്മാനിച്ച പാട്ടുകളും ഒരിക്കലും namme വിട്ടു പോവില്ല.

  • @nystringsviolinchannelUSA
    @nystringsviolinchannelUSA 9 หลายเดือนก่อน +1

    The Legend ❤One and only Mr.Balabhasker👏👏👏💐

  • @karthikakishor4099
    @karthikakishor4099 5 ปีที่แล้ว +434

    ചേട്ടാ ഒന്ന് തിരിച്ചു വന്നുകൂടെ ഞങ്ങൾക്ക് വേണ്ടി ചേച്ചിയ്ക് വേണ്ടി......പറ്റില്ല എന്നറിയാം എങ്കിലും വെറുതെ ഒരു മോഹം.....മറക്കാൻ പറ്റുന്നില്ല

  • @vaishnavramesh658
    @vaishnavramesh658 5 ปีที่แล้ว +29

    ഇനിയില്ല ആ കൈകളിലെ മാന്ത്രിക വിസ്മയം .....ആദരാജ്ഞലികൾ

    • @sainimitha6231
      @sainimitha6231 5 ปีที่แล้ว

      Onnumkudi punarjanikan poyathairikum sahodara

  • @keerthyiv6512
    @keerthyiv6512 4 ปีที่แล้ว +2

    Nigalkku maranamillaaa.... njagaliloode nigal jeevikkummm

  • @rajeshfrancis007
    @rajeshfrancis007 3 ปีที่แล้ว +3

    ബാലഭാസ്കറും പോയി ബാലസുബ്രമണ്യവും പോയി രണ്ട് ഇതിഹാസങ്ങൾ ഈ '' ലോകത്ത് ഇനി ഇല്ലലോ ന്നോർക്കുമ്പോൾ ..😥😥😥

  • @Drfascinator
    @Drfascinator 4 ปีที่แล้ว +20

    Who else in September 2019...hatsoff to u 😑🤝😍

  • @areempra
    @areempra 2 ปีที่แล้ว +4

    Still whenever I hear a violin cover, my fingers immediately find your videos. Till this day, no one could replace you. Miss your music💔

  • @mymemmories6008
    @mymemmories6008 4 ปีที่แล้ว +1

    Eppo eee violin kelkumbo kannu nirayunnu......... Balabasker he is such a great man😢😢

  • @JoyalAntony
    @JoyalAntony ปีที่แล้ว +1

    2022ൽ വീണ്ടും ഇവിടെ എത്തി.... ബാലു ചേട്ടന്റെ ഓർമ്മകൾ ഒരിക്കലും മനസിൽ നിന്നും പോകുന്നില്ല.... ഒന്ന് നേരിട്ട് കാണുവാൻ കഴിഞ്ഞില്ലല്ലോ എന്ന ഒരു ദുഃഖം ബാക്കി ♥️

  • @binus7925
    @binus7925 7 ปีที่แล้ว +65

    ഒരു ലഹരിയായി സിരകളിലൂടെ...

  • @ramachandranpillai8555
    @ramachandranpillai8555 5 ปีที่แล้ว +12

    He touched the hearts of millions with the magic of strings He will remain in our hearts for ever

  • @AthinP
    @AthinP ปีที่แล้ว +5

    2023 കേൾക്കാൻ വരുന്നവർ ഉണ്ടോ❤

  • @iremo1977
    @iremo1977 ปีที่แล้ว +6

    1:58 mark my heart really sank. Real talent

  • @deepaker7495
    @deepaker7495 5 ปีที่แล้ว +54

    മകൾക്ക് ഉറങ്ങാൻ അച്ഛന്റെ താരാട്ട് പാട്ട് വേണമായിരിക്കും ...😢

  • @gabriel_jesuz_4773
    @gabriel_jesuz_4773 5 ปีที่แล้ว +7

    ഇനി മുതൽ ഈ വയലിൻ സംഗീതം സ്വർഗത്തിൽ എത്തുന്നവർക്ക് കേൾക്കാം കാരണം ആ വയലിൻ സ്വർഗത്തിലാണ് വയലിൻ സംഗീതത്തോടെപ്പം ഒരു നിഷ്കളങ്ക ബാല്യം ഏറ്റു പാടും

  • @sirajbeans7100
    @sirajbeans7100 4 ปีที่แล้ว +17

    2019 November still miss u 😢

  • @fruit7537
    @fruit7537 4 ปีที่แล้ว +13

    Really awesome....i was searching this song instrumental...really love it...

  • @loganm7122
    @loganm7122 5 ปีที่แล้ว +35

    ബാലു ചേട്ടാ നിങ്ങളുടെ സംഗീതത്തിലൂടെ നിങ്ങൾ ഇനിയും ജീവിക്കും എന്ന് പറയാൻ എനിക്ക് കഴിയില്ല... നിങ്ങളുടെ സംഗീതം പാതിവഴിയിൽ മുറിഞ്ഞു പോയല്ലോ എന്ന വിഷമം മാത്രം... കേട്ട് മതിയായില്ല ചേട്ടാ... !!!

  • @shabasahammed5064
    @shabasahammed5064 5 ปีที่แล้ว +49

    സാറിന്റെ വിയോഗം മലയാളികലക്ക് ഒരു തീരാ നഷ്ടമാണ്

  • @arjunskumar722
    @arjunskumar722 2 ปีที่แล้ว +33

    It's 2022 and still listening with the same vibe...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @athulyaa705
    @athulyaa705 4 ปีที่แล้ว +5

    ഒരു നിമിഷം...... തിരിച്ചു പോയി... മറന്നു പോയ കാലം

  • @himashyam5437
    @himashyam5437 5 ปีที่แล้ว +47

    കേൾക്കണ്ട എന്ന് കരുതിയാലും കേൾക്കും 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @rajisharajagopal7355
    @rajisharajagopal7355 5 ปีที่แล้ว +70

    അദ്ദേഹം പോയി 😢ഭാര്യ മാത്രം ബാക്കിയായി ...so sad😥😥

  • @reenar2517
    @reenar2517 3 ปีที่แล้ว +5

    ❤️വയലിനും ബലഭസ്ക്കറിനെയും ഇഷ്ട്ടം 💞

  • @arunraj322
    @arunraj322 ปีที่แล้ว +2

    എന്നും മരിക്കാത്ത ഓർമയായി

  • @coachlife3012
    @coachlife3012 6 ปีที่แล้ว +15

    this is called GOD'S gift,Balu chetta u r simply awesome

  • @sreejithks3723
    @sreejithks3723 5 ปีที่แล้ว +46

    ഇനിയില്ല.....ഈ....സ്വർഗീയ സംഗീതം....😥😥😥😥

    • @sainimitha6231
      @sainimitha6231 5 ปีที่แล้ว +1

      Sathyam

    • @sajnafais2009
      @sajnafais2009 5 ปีที่แล้ว +1

      Ath vicharikkane pattunnilla.. Ethrayethra songs anaadhamayi...

  • @jiyaallu3451
    @jiyaallu3451 4 ปีที่แล้ว +1

    എല്ലാം ഈ വരികൾ പോലെ ഒരു മൗനമായി . ഈ മൗന വരികൾ എന്നും കാതിൽ ഇരിക്കും...

  • @nithinpp3727
    @nithinpp3727 4 ปีที่แล้ว +1

    ദൈവം എന്നത് ഇല്ലെന്ന് വീണ്ടും തെളിയിച്ചു. അല്ലെങ്കിൽ ബാലുച്ചേട്ടൻ ഇന്നും നമ്മുടെ ഇടയിൽ ഉണ്ടായിരുന്നേനെ...ഒരുപാട് ഇഷ്ട്ടയിരുന്നു ഈ കലാകാരനെ.... മിസ്സ് യൂ....😣😣😣😣😣😣

  • @chakrikkarr7230
    @chakrikkarr7230 5 ปีที่แล้ว +29

    How many hear in 2019.... 🤩

  • @agcreation8890
    @agcreation8890 4 ปีที่แล้ว +3

    2020 ഫെബ്രുവരി കേൾക്കുമ്പോൾ കണ്ണുനിറയുന്നു 😭😭😭

  • @aadhidev.6cm141
    @aadhidev.6cm141 3 ปีที่แล้ว +1

    കണ്ണ് നിറയുന്നു ഇനി ഒരിക്കലും ഇല്ല എന്നോർക്കുമ്പോൾ

  • @jimilmaanaaden1061
    @jimilmaanaaden1061 4 ปีที่แล้ว +1

    ഇടക്കു ഇടക്ക് ഇത്തിരി പ്രാർത്ഥനകളും ആഗ്രഹങ്ങളും ആയി ഇവിടെ വേരും.... ബാലു chetante ആത്മാവിന് നിത്യശാന്തി നേർന്ന് കൊണ്ട് തിരിച്ചു പോവും..🌷

  • @videoeditormalayali6282
    @videoeditormalayali6282 2 ปีที่แล้ว +4

    HE IS NOT A MAN HE IS A GOD IN MUSIC.MISS YOU SIR.LEGEND NEVER DIE. ❤ YOU BROKE OUR HEART

  • @phoenixanu5277
    @phoenixanu5277 5 ปีที่แล้ว +7

    ആ നശിച്ച Accident ഉണ്ടായിട്ട് 7 മാസം കഴിയുന്നു...
    ഇനി ഏത് ലോകത്തുപോയി ഞങ്ങൾ ഈ സംഗീതം കേൾക്കും,ഈ മനുഷ്യന്റെ മനസു നിറഞ്ഞ ചിരി കാണും.....😣😣😣😣
    മായില്ല,മറക്കില്ല ബാലു ചേട്ടാ നിങ്ങളുടെ വിയോഗം മനസിൽ ഉണ്ടാക്കിയ മുറിവും വേദനയും.....

  • @raju-mk1wk
    @raju-mk1wk 4 ปีที่แล้ว +2

    Balu sir.. Ningal poitu onnara varshm kzhnju... Ithrem nalinu sheshm innanu njn veendum ee sangeethm kelkunnathu... Kananm ennu vcharikkum ennum pakshe athinulla shakthi illa... Ee nashtabodham nte maranm vare undakum... Evideyenkilum irunnu ningale kurichorth sankadapesynna njangale kaanunnundo...... Miss u so much sir...

  • @manoj261985
    @manoj261985 4 ปีที่แล้ว +1

    No one can replace ur place... Miss u....