#SS9

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 2.2K

  • @fajinasfaj8454
    @fajinasfaj8454 ปีที่แล้ว +2812

    ഇതിലെ വരികൾ കാണാതെ പഠിച്ചു വേദിയിൽ വന്നു തെറ്റാതെ പാടിയ നന്ദയുടെ കഴിവ് ❤ഉയരങ്ങളിൽ എത്തട്ടെ

    • @ajmalkunnath7747
      @ajmalkunnath7747 ปีที่แล้ว +30

      Kaanaathe padichaale aa feelode paadaan kazhoyoo.. illenkil lyrics lekk shradha povum ennaan entoru nigamanam

    • @Ardraaaaaa
      @Ardraaaaaa ปีที่แล้ว

      ​@@ajmalkunnath7747sathyamaan

    • @KpKrishnan-ng4u
      @KpKrishnan-ng4u ปีที่แล้ว +1

      By

    • @alinmani9654
      @alinmani9654 11 หลายเดือนก่อน +3

      Even can't perform like this by the original singer👍🏼

    • @prajapathins7902
      @prajapathins7902 11 หลายเดือนก่อน +1

      ഇതൊരു കാണാപാഠം മത്സരം അല്ല

  • @Abhi-gm3sh
    @Abhi-gm3sh ปีที่แล้ว +573

    വെറൈറ്റി പാട്ടുകൾ എടുക്കാൻനും അത് അടിപൊളി ആക്കാനും നന്ദയോളം കഴിവ് ഈ സീസൺ നിൽ വേറെ പെൺകുട്ടികൾ ഇല്ല ❤

  • @sajim5780
    @sajim5780 ปีที่แล้ว +938

    പാട്ട് പാടിയ കുട്ടിക്ക്..100 മാർക്കും കൊടുക്കണം..അത്രക്ക് ഗംഭീരം.....പിന്നെ ഓർക്കാസ്ട്രാ ചേട്ടന്മാർക്ക്..1 മാർക്ക് അധികം കൊടുക്കണം..കിടുക്കി കളഞ്ഞു..❤❤❤

    • @BijuMont
      @BijuMont ปีที่แล้ว +7

      സത്യം

    • @ot2uv
      @ot2uv 11 หลายเดือนก่อน +10

      Enik oru mark tharooo

    • @MgMg-ms3sj
      @MgMg-ms3sj 11 หลายเดือนก่อน

      Aam​@@ot2uv

    • @fasiludheen6622
      @fasiludheen6622 7 หลายเดือนก่อน

      Y​@@BijuMont

    • @abdulrasik3973
      @abdulrasik3973 5 หลายเดือนก่อน +6

      സത്യമാണ് ഇതിന്റെ മ്യൂസിക് ആണ് ഈ പാട്ട് ഇത്രയും മനോഹരമായി കേൾക്കാൻ കഴിയിപ്പിക്കുന്നത് ഈ പാട്ട് ആദ്യമായി പാടിയ സയനോര ഫിലിപ്പിനെ കൂടി ഈ അവസരത്തിൽ ഓർക്കുന്നു 🌹

  • @maheshaj160
    @maheshaj160 10 หลายเดือนก่อน +92

    വാനമ്പാടിയായ ചിത്രയുടെ മുഖം കണ്ടാൽ അറിയാം ആ പെണ്ണിന്റെ പാട്ട് എന്ത് മനോഹരം ആണ് എന്ന്.❤❤❤

    • @vijayangeorge2677
      @vijayangeorge2677 4 หลายเดือนก่อน

      no she was thinking, this bitch gonna push me out. why these morons hang around? give the young ones a break, pls. How much money one needs?

  • @shyamsarathy9571
    @shyamsarathy9571 8 หลายเดือนก่อน +82

    നന്ദ ഈ കമന്റ് കാണും എന്നറിയില്ല പക്ഷേ മുൻപുള്ള നന്ദയും ഇപ്പോഴത്തെ നന്ദയും തമ്മിൽ വളരെ വ്യത്യാസമുണ്ട്..... അവിടെയാണ് തന്റെ വിജയം... ❤️🔥👌🏻

  • @prakasankk-q4j
    @prakasankk-q4j ปีที่แล้ว +254

    നന്ദയുടെ പേര് സംഗീത ലോകത്ത് കരിങ്കല്ലിൽ കൊത്തി വയ്ക്കപ്പെടും.. ഉറപ്പ് ❤❤❤❤❤

    • @jprakash7245
      @jprakash7245 3 หลายเดือนก่อน

      i-cloudൽ

    • @YTMedia20
      @YTMedia20 3 หลายเดือนก่อน

      😂​@@jprakash7245

  • @sreelekshmi675
    @sreelekshmi675 ปีที่แล้ว +3696

    ആദ്യമായിട്ടാണ് ഈ കുട്ടിയുടെ പാട്ട് കേൾക്കുന്നത്.. അദ്ഭുതപെട്ടുപോയി.. 👏👏

    • @chothishlalchothishlal5620
      @chothishlalchothishlal5620 ปีที่แล้ว +9

      Oho

    • @ancysuja2865
      @ancysuja2865 ปีที่แล้ว +76

      Sa re ga ma pa zee keralam contestant aayirunnu munpu❣️

    • @geethus4466
      @geethus4466 ปีที่แล้ว +43

      Shylock movieyile kanne kanne veesathe kannalane song padiyth ee kutty aanu

    • @ancysuja2865
      @ancysuja2865 ปีที่แล้ว +29

      @@geethus4466 nanda mathramalla 3 peru chernnanu athu padiyathu....Narayani & swetha yum koodiyundu. ❣️

    • @shabumunee7177
      @shabumunee7177 ปีที่แล้ว +2

      Nthin

  • @saijumanavalan51
    @saijumanavalan51 ปีที่แล้ว +118

    ഇതാണ് പാട്ട് ഇങ്ങനെയാണ് പാടുക. ആരും കണ്ണുവെക്കാതിരിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ

  • @princysomanath7324
    @princysomanath7324 ปีที่แล้ว +485

    Actually ഈ ഗാനം ഞാൻ നേരത്തെ കേട്ടിട്ടുണ്ട് എങ്കിലും ഇതിന് ഇത്ര ഭംഗി ഉണ്ടെന്നു് മനസ്സിലായത് നന്ദ പാടി കേട്ടപ്പോഴാണ്.. എന്താ പറയാ...ഫീൽ ❤... വയലിൻ session ഒക്കെ ഗംഭീരം...loved it ❤❤❤❤❤

    • @miniv2427
      @miniv2427 11 หลายเดือนก่อน +8

      സത്യം

  • @ഹരിവരാസനം-ത4ദ
    @ഹരിവരാസനം-ത4ദ 10 หลายเดือนก่อน +54

    തൂവൽ എടുക്കുന്ന പോലെ അല്ലെ ഓരോ സംഗതികളും എടുത്ത് എറിയുന്നത് 👏🏻👏🏻👏🏻

  • @nandajdevan9570
    @nandajdevan9570 ปีที่แล้ว +4675

    Hello everyone! Thank you for all your wonderful responses… truly grateful for all the support you have given me…hoping the same for all my future performances too❤️🙏🏼

    • @amalcreations8176
      @amalcreations8176 ปีที่แล้ว +16

    • @rishabhpaul18
      @rishabhpaul18 ปีที่แล้ว +20

      You were just too mind blowing ... whatva performance ... jaw dropping I should say

    • @rishabhpaul18
      @rishabhpaul18 ปีที่แล้ว +8

      You've sung in shylock too ... right ???

    • @subi6434
      @subi6434 ปีที่แล้ว +8

      ഉറപ്പായിട്ടും ഉണ്ടാവും

    • @subi6434
      @subi6434 ปีที่แล้ว

      ​@@rishabhpaul18Yes

  • @naseefaizal9323
    @naseefaizal9323 ปีที่แล้ว +479

    ഈ ജനറേഷൻ മക്കൾ highly tallented ആണ് ഇങ്ങനെ Performance ചെയ്യാൻ കഴിയുന്നതേ അവരുടെ രക്ഷിതാക്കളുടെ ഒരു പാട് പ്രയത്നങ്ങൾ കൊണ്ടാണ് മക്കളെ Support ചെയ്യുന്ന എല്ലാ അച്ഛനമ്മമാർക്കും എന്റെ ഒരു big സല്യൂട്ട്

    • @jaleelkylm6987
      @jaleelkylm6987 7 หลายเดือนก่อน +1

      Juryde prayathnam pinne evdeppoyi

    • @naseefaizal9323
      @naseefaizal9323 7 หลายเดือนก่อน +2

      ജൂറി ടെ പ്രയത്നം ഇല്ലെന്ന് പറഞ്ഞില്ലല്ലോ ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാ നിങ്ങൾ തന്നെ ഒന്ന് ആലോചിച്ച് നോക്ക് മാതാപിതാക്കൾടെ കഷ്ടപാടും സങ്കടങ്ങളും ഞാനും ഒരു മാതാവാണ് അതുകൊണ്ട്

    • @vijayangeorge2677
      @vijayangeorge2677 4 หลายเดือนก่อน +2

      very true mam. In the late fifties and early sixties we were the only family with Radios ,transisters, tape recorder and even guitar but no one to teach us. Me and my brother used the guitar to smack each other when we fight each other. Parents thought they were doing the best and honestly they did.
      You may wonder why I am saying all these things. Yes I was trying to give these kids parents a pat on their back so richly deserve. My kids cannot even sing Ba ba black sheep, all three of them .ha ha ha .The eldest one is almost 50.
      I live in US and I have seen how the young Indian doctors and IIT iens push their kids. They push so hard, the teachers ' in their school quit their job. The schools are finding very difficult to find replacement. I know a pvt school in Phoenix, Arizona cannot get teachers caz these are the kids of Intel parents and both father and mother are I.I.T grads. Go figure

    • @iordspidey
      @iordspidey 3 หลายเดือนก่อน +1

      Ok അമ്മാവാ

    • @SreeLaya-cc5rk
      @SreeLaya-cc5rk 2 หลายเดือนก่อน +1

      Very much true words

  • @jaisonjoseph973
    @jaisonjoseph973 ปีที่แล้ว +347

    കൂടെ പിടിച്ചവർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 🔥🔥കാരണം അവരുടെ കൈയിൽ നിന്ന് ഒരു ചെറിയ പിഴവ് പറ്റിയിരുന്നെങ്കിൽ ഈ പാട്ടിന്റെ ഫീൽ പോയേനെ.. ഏറ്റക്കുറച്ചിലില്ലാതെ കൂടെ ഒരേ വൈബ് ൽ കൂടിയ കൂട്ടർക്ക് 🔥

  • @Mohmed-g5j
    @Mohmed-g5j ปีที่แล้ว +47

    ഞാൻ ആധ്യമായിട്ടാണ് ഈ കുട്ടിയുടെ പാട്ട് കേൾക്കുന്നത് വളരെ സന്തോഷം തോന്നി അതിന് ദൈവത്തിന് സ്തുതിക്കുന്നു അൽ ഹംദു ലില്ലാഹ് കാരണം ഇത്രയും നല്ല ഒരു പാട്ട് ഉണ്ടായിട്ട കേൾക്കാൻ കഴിയാത്ത എത്രയോ ആളുകളുണ്ട്

  • @virtualrealitiesshibimalyi1932
    @virtualrealitiesshibimalyi1932 10 หลายเดือนก่อน +9

    ഈ കമൻ്റ് ഇവിടെ കുറിച്ച് വെച്ചോ.... She is an international performer...
    Singer❤❤❤
    Orchestra❤❤❤
    Chorus❤❤❤
    Prenounciation ❤❤❤

  • @dd-pv1hp
    @dd-pv1hp ปีที่แล้ว +338

    നന്ദ star singer il വന്നിട്ട് ഇപ്പൊൾ currect track il എത്തി, ഇനി തകർക്കും 😊sa re ga ma pa il വേറെ ലെവൽ ആയിരുന്നു

    • @divyapraveen6760
      @divyapraveen6760 10 หลายเดือนก่อน +1

      സത്യം ☺️☺️

  • @ajworld93
    @ajworld93 ปีที่แล้ว +286

    ഷക്കിറയുടെ സോങ് ആണ്, Ojos Asi, സ്പാനിഷ് -അറബിക് വേർഷൻ 1998ഇൽ പുറത്തിറക്കി അതിന്റെ മലയാളം വേർഷൻ ആണ് ബിഗ്ബിയിലൂടെ കൊണ്ട് വന്നത്🔥🔥

    • @leorazz2882
      @leorazz2882 ปีที่แล้ว +19

      സയനോര ഫിലിപ്പ് ആണ് ഈ പാട്ട് പാടിയത്😊😊😊😊

    • @renjithpillai1550
      @renjithpillai1550 ปีที่แล้ว +18

      Yes only malayalam lyrics added and tempo increased... ഈ പാട്ടിൻ്റെ വീഡിയോ നോക്കു സിനിമ എഴുതി കാണിക്കുന്നുണ്ട് വരികൾ ജോഫി തരകൻ മലയാളം മാത്രം ആണ് ജോഫീ എഴുതിയത്. എന്തിന് അധികം കുട്ടിയുടെ അനിയൻ എട്ടാം ക്ലാസിൽ ആണ് പഠിക്കുന്നത് 😂 എല്ലാം ഉണ്ട് ഒന്ന് മാത്രം ഇല്ല സംഗീതം ആരെന്ന് 😊 പാട്ട് പരിപാടി ആവുമ്പോൾ സംഗീതം ആരെന്ന് എഴുതുക അതും അത്യാവശ്യം അല്ലെ. അതോ ഗ്രന്ഥകാരനു അറിയില്ലേ ആരാണെന്ന്😅🤌🤌🤌

    • @renjithpillai1550
      @renjithpillai1550 ปีที่แล้ว +5

      Big B യുടെ ഒർജിനൽ ഓഡിയോയിൽ music അൽഫോൺസ് ജോസഫ് 😮🥱

    • @fathimazenasus4492
      @fathimazenasus4492 ปีที่แล้ว

      Thanks for the information

    • @helloevryone916
      @helloevryone916 ปีที่แล้ว

      thank uu

  • @anasa6651
    @anasa6651 ปีที่แล้ว +136

    കാണുമ്പോഴും കേൾക്കുമ്പോഴും ഒരു intrenational level feel.perfection at peak... ലൈവിൽ ഇതൊക്കെ എടുത്തു പാടുക എന്ന് വച്ചാൽ...singer ചുമ്മാ തീ ❤❤❤❤🎉🎉🎉🎉🎉

  • @thalamalymedia
    @thalamalymedia ปีที่แล้ว +33

    ഈ പാട്ടിന് ഇത്രയും മനോഹാരിത ഉണ്ടെന്ന് ഇപ്പൊ ആണ് മനസിലായത്... എന്താ ഫീൽ... ഉയരങ്ങളിൽ എത്തട്ടെ...

  • @ajikumaravajikumar3569
    @ajikumaravajikumar3569 ปีที่แล้ว +230

    പാട്ട് കൊണ്ടും.. ഡാൻസ് കൊണ്ടും... ഓർക്കേസ്ട്രാ കൊണ്ടും ഇത്രയും അതി മനോഹരം ആയിട്ടുള്ള ഒരു പെർഫോമൻസ് വേറെ കണ്ടിട്ടില്ല... ജഡ്ജസ് ഓർക്കേസ്ട്രാ ടീമിനെ ആസ്വദിച്ചാണ് നോക്കുന്നത് അത്രയ്ക് ഗംഭീരം. ഇത്രയ്ക് നല്ലൊരു പെർഫോമൻസ് ന്റെ ജഡ്ജ് മെന്റ് കൂടി ഓൾപ്പെടുത്തേണ്ടത് ആയിരുന്നു... എല്ലാവരും ഒന്ന് ലൈക് അടിച്ചേ.. ലൈക് അടിക്കുമ്പോൾ നോട്ടിഫിക്കേഷൻ വരുമല്ലോ അപ്പോൾ വീണ്ടും കാണാല്ലോ.. എത്ര കണ്ടു എന്ന് എനിക്ക് അറിയില്ല... നന്ദ എന്തൊക്കെയോ പറയുന്നു 😂😂😂😂😂

  • @akhilkannan-k8k
    @akhilkannan-k8k ปีที่แล้ว +137

    യ്യാ മോനേ.. രോമാഞ്ചം ലെവൽ അറ്റ് പീക്ക്… എത്ര തവണ റിപ്പീറ്റ് അടിച്ചു കണ്ടൂന്ന് കണക്കില്ലാത്ത സാധനം.. പാട്ട്, വോയിസ്, എക്സ്പ്രഷൻ👌👌👌

  • @rafii458
    @rafii458 ปีที่แล้ว +700

    ഈ പാട്ട് ഫിലിമിൽ വന്നപ്പോ തിയറ്ററിൽ കിടന്ന് ഉറങ്ങി.. അതിന് ശേഷം ഇതിപ്പോ എത്ര പ്രാവശ്യം കണ്ടു എന്ന് തന്നെ ഓർമയില്ല .. Very good performace 🥰🥰🥰

    • @helloevryone916
      @helloevryone916 ปีที่แล้ว +14

      🤣🤣🤣🤣..... seriya njanum athra sradhichittulla paattalla ithu... pakshe ithu ketitu entammeee....

    • @shaileshn5889
      @shaileshn5889 ปีที่แล้ว +14

      Ni ore valltha manushuyn thanne

    • @rafii458
      @rafii458 ปีที่แล้ว

      @@shaileshn5889 bro ഞാൻ ഒരു ഉപമ പറഞ്ഞതാ

    • @369GOAT
      @369GOAT ปีที่แล้ว +16

      Luciferile raftara song Kettittu njan urangi same..

    • @023.sreelaksmippalat6
      @023.sreelaksmippalat6 ปีที่แล้ว +9

      Annathe timelu aaaa music malayalikalkk accept cheyyaan pattaathath aayrnu....ennaal inn🔥🔥🔥🔥🔥🔥kaalam thetti erangya paatt🔥🔥but aaa film and song ann sradhikkaathe poyath thanne aann athinte vijayam enn thonunnu🥳🥳🥳🥳🥳inn enthaann ith🔥🔥🔥

  • @jocreations5803
    @jocreations5803 11 หลายเดือนก่อน +143

    നന്ദയുടെ പാട്ടുകൾ മാത്രം റിപീറ്റ് കാണുന്ന ഞാൻ,, സൂപ്പർ അടിപൊളി.. തന്നെ ഭയങ്കര ഇഷ്ട എനിക്ക് 🥰🥰😘😘

  • @gireeshg6247
    @gireeshg6247 6 หลายเดือนก่อน +27

    ഇപ്പോൾ ആണ് വരികൾ ശരിക്കും മനസ്സിലായത് , ഒറിജിനൽ സോങ് തോറ്റുപോയി , സ്പഷ്ടമായി കേൾക്കാം ഓരോ വരികളും

  • @shomathew3036
    @shomathew3036 ปีที่แล้ว +515

    എനിക്ക് തോന്നുന്നത് ഈ കുട്ടി ഇത് ഒറിജിനൽ ആയിട്ട് പാടിയ വരെ കാലും നന്നായിട്ട് പാടിയിട്ടുണ്ട്

    • @abips902
      @abips902 11 หลายเดือนก่อน +12

      Sathyam...

    • @eswarsanal2149
      @eswarsanal2149 11 หลายเดือนก่อน +67

      സഹോദര അത്രേം വേണ്ട .... ഒറിജിനൽ കേട്ടിട്ട് വാ ❤സയനോര വേറെ level❤range വേറെ brother❤ഈ പാടിയിരിക്കുന്നത് superbb❤❤❤

    • @raneeshpsshaju9690
      @raneeshpsshaju9690 11 หลายเดือนก่อน +3

      Shakkira ojos asi

    • @sarathchandrank3104
      @sarathchandrank3104 10 หลายเดือนก่อน +1

      Kop​@@eswarsanal2149

    • @adarshlalrskeralapuram6966
      @adarshlalrskeralapuram6966 10 หลายเดือนก่อน +18

      Saynora >>>>😌

  • @janeeshjani7489
    @janeeshjani7489 ปีที่แล้ว +39

    ഈ song select ചെയ്തു പാടാൻ എടുത്ത ധൈര്യം ✌️✌️✌️✌️✌️✌️✌️✌️✌️

  • @rashidnp8904
    @rashidnp8904 ปีที่แล้ว +314

    മലയാളം റിയാലിറ്റി ഷോയിൽ കണ്ട ഏറ്റവും നല്ല singing perfomance 🔥🔥🔥

  • @sreekanthstalin4595
    @sreekanthstalin4595 ปีที่แล้ว +76

    നന്ദ പരാജയപ്പെട്ടവന്റ വേദന അത് ഫീൽ ചെയ്ത ആൾക് മാത്രമേ അറിയൂ, your a Phoenix Berd👏👏👏

    • @IqbalBaharalmuhit
      @IqbalBaharalmuhit ปีที่แล้ว +1

      You are right 👍🏻

    • @repelsumi6790
      @repelsumi6790 11 หลายเดือนก่อน +1

      *bird

    • @Princessk6789
      @Princessk6789 11 หลายเดือนก่อน +1

      എന്ത് പരാജയം

    • @iamagentvikram
      @iamagentvikram 11 หลายเดือนก่อน +1

      Nanda evide parajayapettu? Enthanu sambhavam?

  • @MuhammedRouftnv
    @MuhammedRouftnv 4 หลายเดือนก่อน +14

    എനിക്ക് ഈ song ഒറിജിനൽ പാടിയതിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നു. Sa re ga ma pa യിൽ മത്സരിച്ച നന്ദ തന്നെയാണോ ഇത്.... ഒരുപാട് Improve ചെയ്തു.

  • @y.bhagyanathyezhuvath507
    @y.bhagyanathyezhuvath507 ปีที่แล้ว +17

    നന്ദ ഭാവിയിലെ ഒരു വാഗ്ദാനമാണ്. ദൈവം അനുഗ്രഹിക്കട്ടെ.

  • @vkbabukizhur8450
    @vkbabukizhur8450 ปีที่แล้ว +47

    👍👍👍👍👍അടിപൊളിയായി പാടിമോളേ നല്ലഫീൽ. കേട്ടിട്ട് മതിവരുന്നില്ല. അഭിനന്ദനങ്ങൾ മോളേ

  • @soumyamp7965
    @soumyamp7965 ปีที่แล้ว +156

    നന്ദയുടെ ശബ്ദത്തിന് ചേർന്ന പാട്ട് 🥰😍❤️😍❤️

  • @farooqt5250
    @farooqt5250 ปีที่แล้ว +112

    ഓർക്കസ്ട്രാ ഒരു രക്ഷയുമില്ല... കൂടെ നന്ദ പൊളിച്ചടുക്കി ❤❤❤

  • @greeshmamt3527
    @greeshmamt3527 ปีที่แล้ว +11

    അടിപൊളി സൂപ്പർ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല അതിമനോഹരം ഗോഡ് ബ്ലെസ് യു ചേച്ചി

  • @fnazrines
    @fnazrines 9 หลายเดือนก่อน +12

    The song+Orchestra+Chorus❤️🔥🔥

  • @സിഗ്മണ്ട്ഫ്രോയിഡ്

    ഈ പാട്ട് ജസ്റ്റ്‌ ഒന്ന് കണ്ട് Big ബിയിലെ പാട്ട് കാണാൻ പോയി തിരിച്ചു ഇവിടെ വന്നപ്പോൾ അതിനേക്കാൾ ഗംഭീരം ഇവിടെ 🔥🔥🔥
    നന്ദ ചുമ്മാ🔥🔥🔥
    സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് പറക്ക് സിസ് 🕊️🕊️🕊️😍😍😍

  • @kashifminhaj4450
    @kashifminhaj4450 ปีที่แล้ว +258

    ഈ സോങ് ഓക്കേ എങ്ങനെയാണ് ഇത്ര സിമ്പിൾ ആയി പാടാൻ കഴിയുന്നത് 🔥🔥🔥❤️❤️❤️❤️

    • @SangeethSaseendran
      @SangeethSaseendran ปีที่แล้ว +19

      Practice like a devil, play like an angel.

    • @kashifminhaj4450
      @kashifminhaj4450 ปีที่แล้ว

      @@SangeethSaseendran like me

    • @sree2383
      @sree2383 11 หลายเดือนก่อน +7

      Yodeling vocal training method und.. Kashtapaadanu

  • @shebinmp9047
    @shebinmp9047 ปีที่แล้ว +65

    ഈ song ഇതിലേറെ നന്നായി പാടുന്നത് ഇതുവരെ കേട്ടിട്ടില്ല സൂപ്പർ ഒന്നും പറയാനില്ല

  • @rahulsnair1008
    @rahulsnair1008 หลายเดือนก่อน +4

    ഇവൾക്ക് ആണ് ഒന്നാം സമ്മാനം കിട്ടേണ്ടിഇരുന്നത് നല്ല പെർഫോമൻസ് ആണ്

  • @vedhuzcookingchennal2960
    @vedhuzcookingchennal2960 10 หลายเดือนก่อน +4

    എന്താ ഒരു ഫീൽ സൂപ്പർ വോയിസ്‌

  • @thelastpriest6582
    @thelastpriest6582 ปีที่แล้ว +18

    മലയാള സിനിമയിലെ ഒരു പ്ലേ ബാക്ക് സിംഗർ ആണ് ഈ പാടുന്നത്. നന്ദക്കുട്ടി..

  • @MOON_INNU
    @MOON_INNU ปีที่แล้ว +290

    International level voice and Outstanding performance. She has chosen the perfect genre. 🎉🎉Goosebumps.

  • @dileepk1
    @dileepk1 ปีที่แล้ว +220

    "ഈ പാട്ട് ഇതിനേക്കാൾ നന്നായി ആർക്കും പാടാൻ കഴിയില്ല "
    That is a huge claim. Shakira sung this originally 'Ojos Asi'. Sayanora sung this xerox copy in Big B. But I liked this rendition the most.. something charming about her voice & rendition. Nicely done!

  • @nishanths3234
    @nishanths3234 ปีที่แล้ว +14

    Super…she deserves a great applause and the guy on drums

  • @SindhuManiyan-o9t
    @SindhuManiyan-o9t 10 หลายเดือนก่อน +4

    Nandha kuttiiiiiiii ummmmmmmmma❤❤❤❤

  • @LinogeorgeLinogeorge-yw2bm
    @LinogeorgeLinogeorge-yw2bm ปีที่แล้ว +100

    ഈ സീസണിൽ പ്രേക്ഷരുടെ മനസ് കീഴടക്കിയിരിക്കുന്നു ഈ കുട്ടി 🥰🥰❤️❤️🙏🏻🙏🏻

  • @owntheway369
    @owntheway369 ปีที่แล้ว +230

    തീർന്നു പോകരുത് എന്ന് ആഗ്രഹം ഉണ്ടായിരുന്നു പ്രോഗ്രാം ആയിരുന്നു സ രി ഗ മ പ . ഇപ്പൊ എല്ലാവരെയും ഒന്നുകൂടി കണ്ടപ്പോൾ സന്തോഷം. ജീവയെ മിസ്സ് ചെയ്യുന്നു

    • @hasna7159
      @hasna7159 ปีที่แล้ว +5

      Athin ith sarigamapa allallo 🙄🤔

    • @aleenaaleena8207
      @aleenaaleena8207 ปีที่แล้ว

      ​@@hasna7159sa ri ga ma payile aalkan koodthalum🫣

    • @hibakadheejapachu7569
      @hibakadheejapachu7569 ปีที่แล้ว +2

      Star singer aanu

    • @aleenaaleena8207
      @aleenaaleena8207 ปีที่แล้ว

      @@hibakadheejapachu7569 prgrm athavum but athile aalkal koodthalum sarigamapayile aan athan avar udeshichat

    • @owntheway369
      @owntheway369 ปีที่แล้ว +13

      @@hasna7159 ഈ full ടീം ഉണ്ടായിരുന്ന program ആയിരുന്നു സ രി ഗ മ പ. Zee ടിവയിൽ

  • @Sumisumizzz
    @Sumisumizzz ปีที่แล้ว +9

    Ethra vattam e video kandu ennu എനിക്ക് thanne അറിയില്ലാ 👌🥰 അത്ര നന്നായി e song നന്ദ പാടി തകർത്തു... 🔥🔥

  • @ajeeshmohamed8260
    @ajeeshmohamed8260 ปีที่แล้ว +66

    Excellent performance Nanda & the complete orchestra team! 🎉🎉❤ Totally loved it!!

  • @esmismu9622
    @esmismu9622 ปีที่แล้ว +10

    സരിഗമപാ യിൽ ഈ കുട്ടിയെ ഒരു പാട് തരം തയത്തിയ ജഡ് ഇവിടെ ഫുൾ സപ്പോർട്ട് ആണ് ഈ ജജ്ഡ് ❤❤❤

    • @NavyaGopal-pn9cs
      @NavyaGopal-pn9cs ปีที่แล้ว +2

      sarigamapayil ithupolulla songs ee kutti padiyittilla

    • @Nimmy12345
      @Nimmy12345 3 หลายเดือนก่อน

      ​@@NavyaGopal-pn9csavaluda epozhatha mentaer anuuu avida. Eeee sadanagl padiyernathuuu

  • @pramodthulsidhalam4680
    @pramodthulsidhalam4680 ปีที่แล้ว +34

    Avide erikkunna oralkkum engane padan kazhiyum ennu enikku thaonunnilla athrakkum oru onno nnara feel ❤❤❤❤

    • @jinilukose9297
      @jinilukose9297 ปีที่แล้ว +3

      Nandayude voice nu chernna patt . selection 👍

    • @nidhinidhya7022
      @nidhinidhya7022 ปีที่แล้ว

      Avarepole ivalkum paadan pattillalo 😂

  • @ijasmuhammad6174
    @ijasmuhammad6174 ปีที่แล้ว +95

    Nandha & orchestra mind-blowing perfomance🔥🔥🔥

  • @മുന്നൂസ്-ണ6ഗ
    @മുന്നൂസ്-ണ6ഗ ปีที่แล้ว +9

    ഇപ്പോള്‍ ആണ് കേട്ടത് രണ്ടൂ തവണ കേട്ടു ....സൂപ്പര്‍ ...congrts

  • @anupaulroses
    @anupaulroses ปีที่แล้ว +16

    Dear nanda, you are the one of my favourite singers in Star singer... I will call you as junior sayanora because your sound is like her. So far if I am saying it is better than her.. lovely singing.,.. keep it up.. the orchestra is also firing.... 🔥🔥 amazing fantastic there is no words to say.... mind blowing..

  • @babeeshkmalur3622
    @babeeshkmalur3622 11 หลายเดือนก่อน +3

    സൂപ്പർ എത്ര കണ്ടിട്ടും മതിയാകുന്നില്ല അത്രയ്ക്കു പൊളി. God bless you നന്ദ

  • @irshadtm9670
    @irshadtm9670 ปีที่แล้ว +61

    ഓർകാസ്ട്രാ 👌🏻
    ആ കുട്ടിയും നന്നായി പൊളിച്ചു nice feel

  • @immanualtoms6037
    @immanualtoms6037 ปีที่แล้ว +40

    Starting vocal improvisation il AR Rahman sir nte Zariya orthavar undo... singing was really good..💖

    • @arunjoseph5697
      @arunjoseph5697 ปีที่แล้ว +1

      Yes 🙌 coke studio - sounded pretty similar

  • @ajlee9262
    @ajlee9262 ปีที่แล้ว +18

    ayer conoci un cielo sin sol
    y un hombre sin suelo
    un santo en prision
    y una cancion triste sin dueno
    ലാഹെ ..ലാലാഹെ
    സേഹാത് ന്യൂ ഇയർ ....ലാഹെ ..ലാലാഹെ
    ഇവിടകം എന്നിൽ
    നിറഞ്ഞതല്ലേ എന്നാളും
    ജ്വലിച്ച സൂര്യൻ ..മറന്ന സ്വർഗ്ഗം
    മനസ്സിനുള്ളിൽ വരച്ചു ഞാൻ
    കനത്ത നോവിൻ ക്ഷയിച്ചോരീണം
    നിറച്ച ദിനങ്ങളകറ്റി ഞാൻ ..
    അതിന്നടൽ തടങ്ങളിൽ ..
    നിറങ്ങൾ കാണാനൊരുങ്ങി ഞാൻ...
    എന്നെന്നും
    എന്നിലേ ..എന്നിൽ നിന്നെ കണ്ടു ഞാൻ
    rabboussamai fikarrajaii
    fi ainaiha aralhayati
    ati ilaika min haza lkaaouni
    arjouka labbi labbi nidai
    viaje de Bahrein hasta Beirut
    fui desde el Norte hasta el polo sur
    y no encontre ojos asi
    como los que tienes tu
    ഓ ജനുവരി..എൻ മിഴിയിൽ ഇന്നു വിരിഞ്ഞൊരു ന്യൂ ഇയർ
    ഈ ദിനങ്ങളിൽ പൊന്നൊളിയായ് ഉണർന്ന ന്യൂ ഇയർ
    ലാഹെ ..ലാലാഹെ ..ഒഴുകി നിന്നോർമ്മ ഇതിലെ
    ലാഹെ ..ലാലാഹെ എന്നരികിൽ നിന്നും
    മറഞ്ഞതല്ല നീയെങ്ങൊ
    തുടിച്ചിടും നിൻ കറുത്ത കണ്ണിൽ
    തിളക്കമെല്ലാം തിരഞ്ഞു ഞാൻ ...
    എനിക്കു നിന്റെ മിഴിച്ചിരാതിൽ
    നിറഞ്ഞ പ്രകാശവലം മതി
    അനന്തമാം അനാദിയാം ഇരുട്ടിലൂടെ അലഞ്ഞു ഞാൻ
    ഒന്നാകാൻ എന്നിലേ എല്ലാം നിന്നിൽ തേടി ഞാൻ
    rabboussamai fikarrajaii
    fi ainaiha aralhayati
    ati ilaika min haza lkaaouni
    arjouka labbi labbi nidai
    viaje de Bahrein hasta Beirut
    fui desde el Norte hasta el polo sur
    y no encontre ojos asi
    como los que tienes tu
    (background music)
    le pido al cielo solo un deseo
    que en tus ojos yo pueda vivir
    he recorrido ya el mundo entero
    y una cosa te vengo a decir
    (background music)
    viaje de Bahrein hasta Beirut
    fui desde el Norte hasta el polo sur
    y no encontre ojos asi
    como los que tienes tu
    rabboussamai fikarrajaii
    fi ainaiha aralhayati
    ati ilaika min haza lkaaouni
    arjouka labbi labbi nidai
    viaje de Bahrein hasta Beirut
    fui desde el Norte hasta el polo sur
    y no encontre ojos asi
    como los que tienes tu

  • @miles2go..byjisna603
    @miles2go..byjisna603 11 หลายเดือนก่อน +3

    Ee pattinodu ippo വല്ലാത്തൊരു addiction ❤. Uramgan pokum നേരം പോലും ithu kekum.Nandha ..oru rakshem illa ... ❤❤

  • @sangeethnelson419
    @sangeethnelson419 9 หลายเดือนก่อน +3

    Hats off you🤝... Vere onnum parayaan illa...

  • @dhanyamolvr6163
    @dhanyamolvr6163 ปีที่แล้ว +33

    Voice modulation onnum oru rekshayum illa super Nandha❤❤

  • @salishamsurs3759
    @salishamsurs3759 ปีที่แล้ว +44

    Excellent signing.bihart പഠിച്ചു സ്റ്റേജിൽ ഇങ്ങനെ present ചെയ്യാൻ വേറെ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല. Super

  • @satheeshsatheesh6174
    @satheeshsatheesh6174 ปีที่แล้ว +34

    Super singing.. കൊറസ് പാടിയവർ നന്നായി പഠിച്ചുപാടി 👍ഓർകാസ്ട്രാ ഒരു രക്ഷയുമില്ല... വയലിൻ പ്രതേകിച്ച്

  • @Don-tt3sb
    @Don-tt3sb 10 หลายเดือนก่อน +2

    നന്ദ ❤️😘

  • @hassanbasari32
    @hassanbasari32 ปีที่แล้ว +26

    ഒരു രക്ഷയുമില്ല നന്ദ മുത്ത് പൊളിച്ചടുക്കി ഇത്രയും നന്നായി ഈ വരികൾ ഒന്നും തെറ്റാതെ ഇതുപോലെ നന്നായി പാടാൻ നന്ദയ്ക്ക് അല്ലാതെ മറ്റാർക്കും പറ്റില്ല ഗ്രേറ്റ് നന്ദ 😊😊😊😊

  • @ANEESHPAneesh-ft8tu
    @ANEESHPAneesh-ft8tu ปีที่แล้ว +14

    ഇത്ര ഭംഗിയായി ഈ പാട്ട് കുട്ടി പാടിയതിന് ഒരു ബിഗ് ഹായ് വെറെ ആർക്കും ഇത്ര ഭംഗിയായി പാടാൻ കഴിയില്ല ഞാൻ വരെ ഒരു നിമിഷത്തേക്ക് പാട്ടിൽ ലയിച്ചുപോയി 🙏

    • @renjithpavithran1772
      @renjithpavithran1772 ปีที่แล้ว

      ഈ ഞാൻ ആരാണാവോ????????????????????

  • @ranjithp1420
    @ranjithp1420 ปีที่แล้ว +27

    Nanda...you did an amazing thing. The best performance.

  • @exploringkerala5647
    @exploringkerala5647 ปีที่แล้ว +30

    Orchestra + singer + dancers + back ground support = outstanding performance 😋😍😘

  • @ottappalamkaran
    @ottappalamkaran ปีที่แล้ว +9

    എന്റെ പൊന്നു എത്ര വട്ടം കേട്ടു അറിയില്ല ❤️❤️❤️

  • @revathysatheesh96
    @revathysatheesh96 ปีที่แล้ว +14

    ആകെ കൺഫ്യൂഷൻ ആണ് പിള്ളേരെല്ലാം ഒരേ പൊളി 🔥🔥🔥

  • @jaleelnatimmal6883
    @jaleelnatimmal6883 ปีที่แล้ว +7

    അതിമനോഹരം
    ഗംഭീരം
    ശബ്ദം...എൻറെമ്മോ ഒരു രക്ഷയുമില്ല👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽🥰

  • @mujeebpullanipattambi
    @mujeebpullanipattambi ปีที่แล้ว +9

    ഏതാ ഈ കുരിപ്പ്... ഞെട്ടിച്ചു കളഞ്ഞു.. സയനോരയേക്കാൾ നന്നായി പാടി.. ❤️❤️❤️❤️ from dubai

    • @yuvrajpk6112
      @yuvrajpk6112 4 หลายเดือนก่อน

      Appo ningal sayanora paadiyath kettityillennu manassilaayi 😊😊 chummaa enthenkilum vilichuparayalle

    • @mujeebpullanipattambi
      @mujeebpullanipattambi 4 หลายเดือนก่อน

      @@yuvrajpk6112
      നീ പോയി ആദ്യം അത് കേട്ടിട്ട് വാ
      എന്നിട്ട് ചെലക്ക് ഊളെ

  • @singalthanmaya3652
    @singalthanmaya3652 6 หลายเดือนก่อน +4

    Orchestra ടീം പൊളിച്ചു.... നന്ദ.... കിടു singing 🥰🥰🥰👏👏👏

  • @simnasimna7638
    @simnasimna7638 4 หลายเดือนก่อน +6

    അടിപൊളി നന്ദ.....
    വല്ലാത്തൊരു എനർജി... ❣️

  • @മുസ്തഫകൊടുമുണ്ട
    @മുസ്തഫകൊടുമുണ്ട ปีที่แล้ว +24

    കൂടെ പാടിയവരും സൂപ്പർ ❤❤

  • @saleenapk7271
    @saleenapk7271 ปีที่แล้ว +30

    എത്ര പ്രാവശ്യം കേട്ടു എന്ന് എനിയ്ക്ക് തന്നെ ഓർമ്മയില്ല❤❤❤👍👍👍👍👍

  • @hashimhussain2379
    @hashimhussain2379 ปีที่แล้ว +91

    അടിച്ചു പൊളിച്ചു.. ഇതിന്റെ ഒറിജിനൽ പാടിനേക്കാൾ മനോഹരമായ പോലെ.. അതെ സൗണ്ട് 😍👌👍

    • @BijuP-q4p
      @BijuP-q4p ปีที่แล้ว +3

      Shakiraye ക്കാളോ... 🙄... ഇത് കിടു ആയിട്ടുണ്ട്... No വേർഡ്‌സ്.... ❤❤❤❤❤
      എന്ന് കരുതി...😢

    • @karthukarthu4698
      @karthukarthu4698 ปีที่แล้ว

      അത്രയ്ക്ക് വേണോ 😊

    • @athulrajkc
      @athulrajkc ปีที่แล้ว +2

      ​@@BijuP-q4p Sayanorayekkaal ennayirikkum uddesichath 😂

    • @anandhus4361
      @anandhus4361 ปีที่แล้ว +1

      ​@@BijuP-q4patentada..shakira ye kalum nannayitu aarkum e lokath paadan pattile..😂

    • @anandhus4361
      @anandhus4361 ปีที่แล้ว

      ​@@athulrajkcalla Shakira padiyathine kalum nannayi padi ennu thane aayirikum udeshichath..😂
      Enta agane parayan paadila ennu undo ?? Atho shakira aano world ile attavum best singer..😂

  • @reshmaraj4149
    @reshmaraj4149 5 หลายเดือนก่อน +4

    ഒന്നും പറയാൻ ഇല്ല പൊളിച്ചു അടുക്കി മോളെ നീ ❤

  • @sivaprasadc-yz7tr
    @sivaprasadc-yz7tr 10 หลายเดือนก่อน +2

    മനോഹരം...❤

  • @civilengineer123-q4f
    @civilengineer123-q4f ปีที่แล้ว +170

    Voice modulation is just 🔥

  • @Lowfamily.
    @Lowfamily. ปีที่แล้ว +19

    നമിച്ചു മോളെ …🙏🙏🙏 എത്ര പ്രാവിശ്യം കേട്ടിട്ടും കൊതി തീരുന്നില്ല ... ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ ...😍😍😍✌🏻✌🏻✌🏻

  • @iamdkcnk
    @iamdkcnk ปีที่แล้ว +21

    അമ്പട!!! Power Packed Performance....!!! ❤✌👌 Drum & Violin notes🙄⚡🔥

  • @saleempoonoor
    @saleempoonoor 7 หลายเดือนก่อน +4

    അമ്മോ ഒറിജിനലിനെ വെല്ലും .... ഇവള്‌ ഇവിടെ നിൽക്കണ്ടവളല്ലാ.....❤ കോറസ്‌ ടീമും ഓർക്കസ്ട്രയും എജ്ജാതി 🎉❤

  • @AntonyThomas2024
    @AntonyThomas2024 ปีที่แล้ว +37

    മലയാളി തന്നെയാണോ എന്ന് സംശയം തോന്നിപോകുന്ന പോലെയുള്ള പ്രെസെന്റഷൻ.👌👌👌👌
    വെടിചില്ല് പോലെയുള്ള ഈ സ്വരം എവിടെനിന്ന് എടുക്കുന്നു.....👏👏👏

  • @vivekraveendran3955
    @vivekraveendran3955 ปีที่แล้ว +28

    Iive stage ൽ ഇതുപോലൊരു പാട്ട്..
    ഇജ്ജാതി..💥

  • @rinuraju1852
    @rinuraju1852 ปีที่แล้ว +549

    Orchestra and singing 🔥🔥
    Better than original version ✨✨

    • @indian..193
      @indian..193 ปีที่แล้ว +47

      Oh better than origina 😂. ഇത് നല്ലതാണ് എന്ന് വച്ച് ഒറിജിനൽ തോറ്റ് പോകും പറയല്ലേ. സായനോര വേറെ ലെവൽ ആയിട്ട് പാടി

    • @josephn8vvcttox-xb5mc
      @josephn8vvcttox-xb5mc ปีที่แล้ว

      In😮😢🎉😂

    • @archanasudhakaran7026
      @archanasudhakaran7026 ปีที่แล้ว +9

      Original is another level.. but edhum adipoliyaaa... 😌😌

    • @Boss-ki8ww
      @Boss-ki8ww ปีที่แล้ว +7

      അപ്പൊ താൻ ഒറിജിനൽ കേട്ടിട്ടില്ല 🤣

    • @anandhus4361
      @anandhus4361 ปีที่แล้ว +1

      ​@@indian..193Original ine kalum nalalth ethanu

  • @AleenaAhalya400
    @AleenaAhalya400 ปีที่แล้ว +563

    Baby Shalini + Manjima Mohan = Nandha
    ഒരു പ്രതേക ഭംഗി ❤❤

    • @jinilukose9297
      @jinilukose9297 ปีที่แล้ว +7

      Manjima

    • @Sony-bw4fe
      @Sony-bw4fe ปีที่แล้ว +22

      Shalini nekkalum shamily aanu correct facial features chirikumbo manjimayum

    • @musiclife-uz5gc
      @musiclife-uz5gc ปีที่แล้ว +8

      Swapnam kondoru thulabharam heroine facecut

    • @sheebapoothamthodi6656
      @sheebapoothamthodi6656 ปีที่แล้ว +38

      മീര നന്ദന്റെ പോലെ തോന്നി 😊

    • @aajaanil5810
      @aajaanil5810 ปีที่แล้ว

      ​@@sheebapoothamthodi6656enikkum anganeya thonniyath

  • @arunbabu2696
    @arunbabu2696 7 หลายเดือนก่อน +6

    ഓർകസ്ട്രാ ഒരു രക്ഷയും ഇല്ലാ പിന്നെ ആാാ വോയിസ്‌ oh ❤

  • @Varshanandhan1
    @Varshanandhan1 7 หลายเดือนก่อน +4

    Nanda voice modulation ketta paatan uff poli voice🔥

  • @ashiqsubair4574
    @ashiqsubair4574 ปีที่แล้ว +208

    The modulation.. The consistency.. Wow❣️

  • @NavyaGopal-pn9cs
    @NavyaGopal-pn9cs ปีที่แล้ว +89

    ഇത് നന്നായി പാടി.പോപ്പ് songs നന്ദയുടെ അടിപൊളി ആണ് but നോർമൽ songs പാടുമ്പോൾ പിച് ഔട്ട്‌ ഉണ്ടാവാറുണ്ട്. അതും കൂടെ ശ്രദ്ധിക്കുക ❤️👍

  • @s2sreerag
    @s2sreerag ปีที่แล้ว +172

    Nanda is my favorite female contestant in Star singer. She has been really unlucky with the marks and her health issues. I was waiting for such a powerful performance from her. So happy for her ❤ Hope this will unleash her true potential💫

  • @robinalite7480
    @robinalite7480 ปีที่แล้ว +2

    Nanda's voice.. So beautiful.. She is a beautiful singer.. Her voice is like a magic..So Beautiful

  • @SaidaliShemeer
    @SaidaliShemeer ปีที่แล้ว +6

    Anta ponno oru rakshayilla❤❤

  • @rejithbabu95
    @rejithbabu95 ปีที่แล้ว +4

    ❤️❤️❤️ 1:43 ചുമ്മാ പൊളി ❤️❤️❤️

  • @Archagopan-q6t
    @Archagopan-q6t ปีที่แล้ว +18

    Polichu nandha ❤

  • @jessalcmismail7712
    @jessalcmismail7712 ปีที่แล้ว +55

    4:42 sitara steps 🔥🔥🔥😍🔥

  • @dudeonair8418
    @dudeonair8418 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ല... കേട്ട് ഇരുന്ന് പോയി.....💯

  • @thampisamuel1386
    @thampisamuel1386 ปีที่แล้ว +18

    Amazing talent, soft silky, velvet voice, so soothing to penetrate the inner core of any heart to transform from melancholy to merriment and see the miraculous gift of God to Glorify the Master.
    May God bless.

    • @swathi1972
      @swathi1972 ปีที่แล้ว

      Very nice, suitable comments and words are used. Thanks lots ❤

  • @earthview2024
    @earthview2024 ปีที่แล้ว +67

    International voice ❤🔥🔥