Balabhaskar Violin Performance | Kanneer Poovinte | HD Video

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2016
  • As we know that Kanneerpoovinte kavilil.. an unforgettable song for every one. This video shows that the additional program mix rendered by violin on this mind blowing song,while the original is composed by Johnson Master. Mix and mastered by Jameel Mhd. The studio Balaleela productions recorded and mixed this fusion.
    Subscribe Now: goo.gl/ewgDhq
    Like us on Facebook: goo.gl/InybBt

ความคิดเห็น • 2.2K

  • @Funnymee_
    @Funnymee_ 4 ปีที่แล้ว +981

    😢😢😢😢😢😢 ഇത് കേട്ടു കരഞ്ഞവർ ഉണ്ടോ

  • @vijayrs242

    2024 ഇലും കേൾക്കുന്നവർ ഉണ്ടോ 😑

  • @athulrp6379

    2024 still listening the beaut

  • @Srudheesh
    @Srudheesh 21 วันที่ผ่านมา +3

    2024 il kaanunnavar undo 💕

  • @shyammohankizhakekara5650
    @shyammohankizhakekara5650 4 ปีที่แล้ว +889

    2020...Still listening to this. He will live forever through his music. ❤️💐

  • @mankadakkaran
    @mankadakkaran 2 ปีที่แล้ว +577

    Your music never dies. 🥀..

  • @user-ho2tk5dz8j
    @user-ho2tk5dz8j 3 ปีที่แล้ว +612

    നല്ല കലാകാരന്മാർക് ഒരിക്കലും മരണമില്ല ☺️

  • @kmsmuggler4215
    @kmsmuggler4215 3 ปีที่แล้ว +3

    Enikk karachil varunnu🥺😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @NikhilRaj-ev4dz
    @NikhilRaj-ev4dz 3 ปีที่แล้ว +2

    2021 ആരേലും ഉണ്ടോ 😣😞

  • @paulsond1982
    @paulsond1982 ปีที่แล้ว +10

    മണിചേട്ടൻ പറഞ്ഞത് എത്ര ശരിയാണ്, ഒരാളുടെ കഴിവും നന്മകഗളും മനസിലാക്കാൻ ഈ ലോകത്തു നിന്ന് മരിച്ചു പോകണം. ദുഃഖം പ്രഗ്ടിപ്പിക്കാൻ ഇത്രയും നല്ല ഇൻസ്‌ട്രുമെന്റ് വേറെ ഇല്ല. കേരളത്തിൽ വയലിൻ ഇത്രയും മനോഹരം ആയി കൈകാര്യം ചെയുന്ന രണ്ട് പേരാണ് ഉള്ളത് 1, ബാലു ചേട്ടൻ 2, ഔസേഫച്ചൻ ജീവിച്ചിഇരുന്നത് കുറച്ചു നാൾ ആണെങ്കിലും മലയാളികൾക്കു മറക്കാൻ ആവാത്ത ഒരുപിടി നല്ല ഓർമകൾ തന്നതിന് , ശരിക്കും വിളിക്കാം ഇതിഹാസം 😢😢🙏🙏🙏🙏 28.06.23

  • @hawkeye8128
    @hawkeye8128 5 ปีที่แล้ว +901

    കിരീടത്തിലെ സേതുമാധവൻ ഇന്നും തീരാത്ത നോവാണ്.. അതുപോലെ ബാല ചേട്ടനും..മറക്കില്ല ഒരിക്കലും മായാതെ ഞങ്ങളുടെ മനസ്സിൽ ഉണ്ടാകും..

  • @marshmalluYT
    @marshmalluYT 4 ปีที่แล้ว +254

    ഇടയ്ക്ക് ഇടക്ക് ഇതൊന്ന് എടുത്ത് കേൾക്കും

  • @ajaya8135
    @ajaya8135 4 ปีที่แล้ว +69

    ഒരു വർഷമായില്ലേ കൊണ്ടുപോയിട്ട്... ഇനിയെങ്കിലും തിരികെ തന്നൂടെ... ഒന്നുല്ലെങ്കിൽ ഈ വേദന എങ്കിലും ഒന്ന് ഇല്ലാണ്ടാക്കിതരൂ... എന്തിനാ ദൈവമേ ഇങ്ങനെയൊക്കെ ചെയ്യണേ 😔

  • @ApzMediaZ
    @ApzMediaZ 5 ปีที่แล้ว +609

    🎻വിരലുകളാൽ തീർത്ത മാന്ത്രികത

  • @arunjithchengannur5402
    @arunjithchengannur5402 4 ปีที่แล้ว +182

    ഈ വായന കേട്ടു കമന്റ്‌ വായിച്ചു കണ്ണു നിറഞ്ഞു പൊയ്

  • @uppoopanteradio922
    @uppoopanteradio922 4 ปีที่แล้ว +157

    ഇന്ന് ചേട്ടന്റെ birthday യാണ്..കൂടെ ഇല്ലെന്നോർത്താൽ മനസ്സിനൊരു നീറ്റലാണ്...മരിച്ചിട്ടില്ല ബാലു ചേട്ടൻ..മകൾക്ക് കൂട്ടിരിക്കാൻ പോയതാ..

  • @syamsper
    @syamsper 5 ปีที่แล้ว +576

    ഇപ്പോൾ ഈ നിമിഷം ഒരു തുള്ളി കണ്ണീരോടെയല്ലാതെ ഇത് കാണാൻ സാധിക്കുന്നില്ല..... നേരിട്ടറിയില്ല ഒരിക്കൽപോലും കണ്ടിട്ടില്ല .... 😥😥

  • @soundfocustechnosound9103

    ഇടയ്ക്ക് ഒന്ന് കേൾക്കും... ഒരു ഓർമപ്പെടുത്തൽ പോലെ.... Miss .. Youu😢✨✨

  • @maya07990
    @maya07990 3 ปีที่แล้ว +55

    ഒരു വയലിനും ഇന്ന് വരെ കരയാതെ കേൾക്കാൻ സാധിച്ചിട്ടില്ല....😥😥ബാലുച്ചേട്ടാ.... Miss uh😥😥എന്തോ മനസ്സിൽ നിന്നും പോകുന്നില്ലല്ലോ ആഹ് മുഖംവും സംഗീതവും 😥😥

  • @impexpoint8049
    @impexpoint8049 4 ปีที่แล้ว +119

    ബാലു ചേട്ടൻ മരിച്ചു എന്ന് അറിഞ്ഞു കരഞ്ഞു എത്ര പേർ