PRAVASOLSAVAM 2018 | BALABHASKAR | MOHANLAL | MEDIA ONE

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ค. 2019
  • #TRIBUTETOMOHANLAL #BALABHASKAR #PRAVASOLSAVAM 2018

ความคิดเห็น • 198

  • @alimohamed4281
    @alimohamed4281 2 ปีที่แล้ว +7

    ആരുമല്ലാതിരുന്നിട്ടും നിഷ്കളങ്ക ചിരിയുള്ളഅനുജനെവേർപിരിഞ്ഞവേദന മനസിനുള്ളിൽതോന്നുന്നു കണ്ണുനിറയാതെ ബാലുവിന്റെ ഓരോ പെർഫോമൻസും കാണാൻ കഴിയുന്നില്ല

  • @prasanthp6214
    @prasanthp6214 4 ปีที่แล้ว +21

    ബാലു ചേട്ടനെ അനുകരിക്കാൻ പലരും ഇപ്പോൾ പെടാപാട് പെടുന്നു .. In Stage -ബാലു ചേട്ടനെ പോലെ ചിരിക്കാൻ ശ്രമിക്കുന്നു, സംസാരിക്കാൻ ശ്രമിക്കുന്നു .. etc etc അവരോടൊക്കെ ഒന്നേ പറയാനുള്ളു … ഒന്നും നടക്കില്ല മക്കളെ .. നിങ്ങൾ നിങ്ങളുടേതായ രീതിയിൽ പ്രകടനം നടത്തു… ബാലു ചേട്ടന് തുല്യം ബാലു ചേട്ടൻ മാത്രം …

    • @nature1890
      @nature1890 4 หลายเดือนก่อน

      Crct❤

    • @bijusasidhar3981
      @bijusasidhar3981 2 หลายเดือนก่อน

      Correct 💯

    • @violinistashokofficial
      @violinistashokofficial หลายเดือนก่อน +2

      ആർക്കും ആരുടേയും പകരക്കാരനോ പകരമോ ആകാൻ സാധിക്കില്ല ജീവിതത്തിലും തൊഴിൽ മേഖലയിലും. ഓരോ കലാകാരനും സ്വതത്രനാണ്.
      അതുകൊണ്ട് തന്നെ ആരെയും തരംതാഴ്ത്തി സംസാരിക്കാനും വിലകുറച്ചു കാണാനും കഴിയില്ല. ഒരു സുപ്രഭാതത്തിൽ ഉപകരണം എടുത്ത് സ്റ്റേജിൽ കയറുന്നവരല്ല ഒരു കലാകാരനും. Comparison നിർത്തിട്ടു കഴിവിനെ അംഗീകരിക്കാൻ തുടങ്ങുന്നവർക്കിടയിലെ യഥാർത്ഥ ആസ്വാതകർ ഉള്ളു.
      ഈ കമന്റിൽ ഒരു തിരുത്തൽ ആവിശ്വമുണ്ടായിരുന്നു അതിനാണ് ഈ മറുപടി...
      തർക്കത്തിനല്ല വിവേകത്തോടെ ഉൾക്കൊള്ളും എന്ന് കരുതുന്നു..... 🙂

  • @midhunrajagopal1524
    @midhunrajagopal1524 4 ปีที่แล้ว +39

    ബാലുച്ചേട്ടന്‍ ഇഷ്ട്ടം ഒരിക്കലും മറക്കാനാവില്ല

  • @sajithamanoharan6987
    @sajithamanoharan6987 4 ปีที่แล้ว +6

    Orikkalum marikkatha ormakalode miss you baluiuuu........

  • @zeenaassis480
    @zeenaassis480 4 ปีที่แล้ว +7

    Baaluuu ipozhum oro videosum kaanunnathum kannu niranjanu. Oru divasam polum kanathe irunnitillaaaa ithuvare. Miss uuuuuuuuu😭

  • @shanavas8763
    @shanavas8763 4 ปีที่แล้ว +20

    2018 ഇ പ്രോഗ്രം കാണാൻ ഞാനും ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നു ദുബൈയിൽ miss you മുത്തേ 😭😭😭😭

  • @sujithkc6979
    @sujithkc6979 4 ปีที่แล้ว +12

    എന്നും ഓർക്കുന്നു.. സ്നേഹിക്കുന്നു.. ബാലഭാസ്കർ എന്ന സംഗീതജ്ഞൻ, മനുഷ്യൻ പകരുന്ന സ്നേഹം എല്ലാരിലും ഒഴുകട്ടെ... 02/10/2018 😓😓 ഓർക്കാൻ ആഗ്രഹിക്കാത്ത ദിവസം.. ഇന്നേക്ക് ഒരു വർഷം.. RIP... 😔😔

  • @shajisram465
    @shajisram465 4 ปีที่แล้ว +63

    വിടരും മുൻപേ കൊഴിഞ്ഞു പോയ പുഷ്പം. തീരാ നഷ്ടം

  • @rafeeqkk2063
    @rafeeqkk2063 4 ปีที่แล้ว +24

    ഓർമ്മകൾ മരിക്കുന്നില്ല 😭😭😭😭

  • @darkweb7148
    @darkweb7148 4 ปีที่แล้ว +5

    ബാലുചേട്ടന്റെ വെസ്റ്റേണ്‍ ക്ലാസിക്.ഒരു രക്ഷയുമില്ലാത്ത സാധനം.മിസ് യൂ.

  • @letuslive1912
    @letuslive1912 4 ปีที่แล้ว +12

    Dearest Bro, You were A Brilliant Artist.
    How fast you left.നിങ്ങളുടെ violin plays കണ്ടു കൊതി തീരുന്നില്ല.സഹിക്കാനാവാത്ത ദുഃഖം 😪😪😪😪😪😪😪😪😪....

    • @nature1890
      @nature1890 4 หลายเดือนก่อน

      😢❤njnum

  • @mrudula.m5b44
    @mrudula.m5b44 4 ปีที่แล้ว +53

    Divasam kazhiyumthorum sankadam adhikamavunnu miss you baluchetta

  • @ajitharaghavan6413
    @ajitharaghavan6413 4 ปีที่แล้ว +1

    ഇതൊക്കെ കാണുമ്പോൾ ഇപ്പോഴും നമ്മോടൊപ്പം ഉണ്ടെന്ന് തോന്നും. പിന്നെ ആ യാഥാർത്ഥ്യം മനസ്സിൽ വരും. മരിച്ചു പോയില്ലേയെന്ന് അതോടെ സങ്കടം സഹിക്കുവാൻ കഴിയില്ല.

  • @anoopvlogs1956
    @anoopvlogs1956 4 ปีที่แล้ว +10

    Miss യു ബാലുച്ചേട്ട 😍😍😍

  • @babyravunni9294
    @babyravunni9294 4 ปีที่แล้ว +7

    ബാലു ചേട്ടൻ ഇന്നും സംഗീ തത്തി ലോ ടെ നമ്മുടെ മനസ്സിൽ ജീവകുയ്ന്

  • @lookingforsomethingelse5431
    @lookingforsomethingelse5431 4 ปีที่แล้ว +5

    Miss you ballu. Malayali yeah voilen snehikan padipicha rajakumaran 🎻❤️🎻😍❤️🎻❤️ balabhaskar =voilen 💕😍💞😍💞

  • @nb6420
    @nb6420 4 ปีที่แล้ว +9

    അനശ്വരമായ ഓർമ്മകൾ ...💐🌹🌹🥀💐

  • @maheshj1880
    @maheshj1880 4 ปีที่แล้ว +6

    This man violin music never died. It flows throughout the world .

  • @proprietor6841
    @proprietor6841 4 ปีที่แล้ว +53

    ബാലുച്ചേട്ടൻ 😓😘😘😘😘😘😘😘😘😘😘😘😘😘

  • @arunrulezmerc1102
    @arunrulezmerc1102 3 ปีที่แล้ว +4

    No replacement ever..
    My dear Baluchettan....
    Still living on Air ⚘

  • @prasanthp6214
    @prasanthp6214 4 ปีที่แล้ว +28

    Baluchettane njan last kandathum ivide vechanu ( Global village, Dubai)

  • @mohammedzaheerov
    @mohammedzaheerov 4 ปีที่แล้ว +7

    Such a brilliant musician. No doubt, he will live forever thru his performances.

  • @ebuzzmedia4338
    @ebuzzmedia4338 4 ปีที่แล้ว +4

    ente manassil ulla aathmaav athu baalabaaskar aanu love u baaaalu

  • @73east43
    @73east43 4 ปีที่แล้ว +14

    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ 😭😭😭😭😭😭😭😭😭😭😭

  • @ranjithnathgs
    @ranjithnathgs 4 ปีที่แล้ว +2

    Miss You Balu

  • @rinbless2023
    @rinbless2023 4 ปีที่แล้ว +5

    Listened to it with utter pain ....miss balabhasker

  • @vinothmathias7972
    @vinothmathias7972 4 ปีที่แล้ว +9

    Really felt sad.....good talented person!!!!

  • @sunithaas4912
    @sunithaas4912 3 ปีที่แล้ว +2

    No words......The legend

  • @TK-cz2bj
    @TK-cz2bj 3 ปีที่แล้ว +2

    ഒരിക്കൽ കൂടി തിരിച്ചു വരൂ,,😢😢😢😢

  • @harithach1852
    @harithach1852 4 ปีที่แล้ว +4

    Balu chettaaa u r a legend

  • @ammus570
    @ammus570 3 ปีที่แล้ว +34

    അല്ലാഹുവിന്റെ പൂന്തോട്ടത്തിലെ പനിനീർ പുഷ്പം

  • @divyasunil4765
    @divyasunil4765 3 ปีที่แล้ว +1

    I miss you balu

  • @sheelacheriyamadathil8460
    @sheelacheriyamadathil8460 3 ปีที่แล้ว +1

    miss you dear....only tears....nothing to say.

  • @mayamaya1176
    @mayamaya1176 4 ปีที่แล้ว +51

    Nal ithreyum ayittum ithu kanumbol kannu niranju pokunnu, nan aviday verumbol chettanay theerchayayum കാണും

  • @muhammednaseef261
    @muhammednaseef261 4 ปีที่แล้ว +6

    Baluchetta miss you a lot .you are allways my role model

  • @kichukichu1957
    @kichukichu1957 4 ปีที่แล้ว +15

    Balu chettan ponnu muthineyum kondu njangale okke vittu poyille,Balu chettaneyum ah muthineyum ethra kollangal kazhinjalum njangal marakilla

  • @nilacnair4946
    @nilacnair4946 3 ปีที่แล้ว

    Baluchettaaaa miss u so much Anta kunju vellii nakshaathtam angum poyittila nta Kuda thanna und

  • @binysuresh7741
    @binysuresh7741 3 ปีที่แล้ว +1

    Miss you Baluchetta

  • @MJ43445
    @MJ43445 3 หลายเดือนก่อน

    നഷ്ടം എന്ന് വാക്ക്പോലും പറ്റില്ല ഈ വേർപാടിനെക്കുറിച്ചു പറയാൻ, മലയാളികൾക്ക് ഭാഗ്യമില്ല 😞

  • @afsalkarinkkallathani9205
    @afsalkarinkkallathani9205 3 ปีที่แล้ว

    Balu etta 😰😰😰😰😰 orikkalum marayoolaa ningale 🎶🎶🎶🎶😓😓😓

  • @redevil23
    @redevil23 4 ปีที่แล้ว +8

    The GOAT - Greatest of all Time . Balabhaskar ♥️

  • @dibulal2647
    @dibulal2647 4 ปีที่แล้ว +4

    Miss you balu🌹🌹🌹🌹🌹🌹🌹🌹🌹

  • @mermaidrose1659
    @mermaidrose1659 4 ปีที่แล้ว +21

    othiri ishtamayirunnu😣😣

  • @nandakishor9814
    @nandakishor9814 4 ปีที่แล้ว +2

    Miss you balu

  • @minimol5587
    @minimol5587 4 ปีที่แล้ว +27

    2020 il ee programme kaanunnavar aarenkilum undo.......?

    • @9742816953
      @9742816953 3 ปีที่แล้ว +1

      2021

    • @samsungsamsungj2235
      @samsungsamsungj2235 3 ปีที่แล้ว

      I look
      Ok
      o8o
      oooop.o.
      I look
      Poo
      look ok
      look look
      P.o.
      okk
      Pooo9o
      O
      ok
      P.o.
      9o
      ok O9ooo
      oo
      oo
      ooo
      ooo
      oooo
      oo9
      ooooo
      o
      p.o.
      ol
      look
      ooo
      o
      kip

    • @abhijithjithu180
      @abhijithjithu180 3 ปีที่แล้ว

      Nee program live kandathu anu

    • @appumullapalli7243
      @appumullapalli7243 3 ปีที่แล้ว

      2021 ൽ

    • @wisdomlive3832
      @wisdomlive3832 หลายเดือนก่อน

      May 2024

  • @vishnumkmonu8282
    @vishnumkmonu8282 2 ปีที่แล้ว +5

    Legends.. never die..... ❣️

  • @abhijithsaji596
    @abhijithsaji596 3 ปีที่แล้ว +1

    Miss you baluchetta 😘😥

  • @goodazanmalayalam1450
    @goodazanmalayalam1450 4 ปีที่แล้ว +37

    ബാലബാസ്കർ എന്ന (ഇളൻ സൂര്യൻ) നമ്മിൽ നിന്നും അസ്തമിച്ചു.... അവരുടെ മാതാവിന്റെ മനസ്സിൽ തോന്നിയ ആ പേര് ജീവിതവുമായി കൂട്ടിചേർന്നു യാത്രയായി ....

    • @merlin3515
      @merlin3515 3 ปีที่แล้ว +3

      എന്റെ മനസ്സിൽ തോന്നിയ അതേ ആശയം അറം പറ്റിയ പേര, ് പ്രഭാതസൂരൃൻ ഇദ്ദേഹം ഇളം സൂര്യനാണ് അത് ജീവിതത്തിന്റെ മധ്യാഹ്നവും അസ്തമയവും. കാണാൻ കാത്തുനിന്നില്ല.മാത്രവുമല്ല പ്രഭാതസൂര്യനെ ആർക്കാണിഷ്ടമല്ലാത്തത്.?

    • @thankskads6215
      @thankskads6215 2 ปีที่แล้ว

      @@merlin3515 great

    • @aneeshaa6749
      @aneeshaa6749 3 หลายเดือนก่อน

      ammede achante peraanu bhaskaran....valiya musician aayirunnu...alde ormakkayitanee perittadh

  • @prasannanshoba9789
    @prasannanshoba9789 7 หลายเดือนก่อน

    കലബവൻമണി ബാലു. ഓർമ്മകൾ മാത്രം മതി 🙏🙏🙏😂😂😂🌷🌷🌷🎎

  • @danijohn1420
    @danijohn1420 4 ปีที่แล้ว

    ബാലുചേട്ടാ, മോളേ തേജസ്വിനി.. പ്രണാമം love u 💕💕💕 എനിക്കൊന്നു നേരിട്ടു കാണാൻ സാധിച്ചില്ലലോ നിങ്ങളെ. ലക്ഷ്മി ചേച്ചിക്ക് ഇതെല്ലാം താങ്ങാനുള്ള ശക്തി ഈശ്വരൻ കൊടുക്കട്ടെ.. ഞങ്ങളും പ്രാർഥിക്കാം 💕💕

  • @dinunbr9473
    @dinunbr9473 4 ปีที่แล้ว +6

    Marakatha ormakal..love you and miss you

  • @shamnasna696
    @shamnasna696 3 ปีที่แล้ว +2

    ❣️

  • @harikumar5609
    @harikumar5609 3 ปีที่แล้ว +1

    👍Balu ingane oru fusion ningalkuu matram...🌹❤🌹❤🌹

  • @vinu8731
    @vinu8731 4 ปีที่แล้ว +5

    We miss u Balu

  • @najmakm7468
    @najmakm7468 3 ปีที่แล้ว +1

    Balu chettaa miss u alottt

  • @muhammedshabeeralivp122
    @muhammedshabeeralivp122 4 ปีที่แล้ว +5

    Nerthe poymaranjallo..😔

  • @abhinavkulappuram
    @abhinavkulappuram 4 ปีที่แล้ว +13

    Miss you lot

  • @geethamenon4317
    @geethamenon4317 6 หลายเดือนก่อน

    Will miss you for ever, മോനെ😢

  • @santhoshkumarakkarathodi4143
    @santhoshkumarakkarathodi4143 4 ปีที่แล้ว +12

    I miss you sir violin padikumbol epozum ormavarun

  • @deeshmakrishnan6901
    @deeshmakrishnan6901 4 ปีที่แล้ว +8

    Ms u lve u alottttttt

  • @ratheeshpachu3621
    @ratheeshpachu3621 3 ปีที่แล้ว +1

    Balu chetta how awesome u are🥰oru rekshayumilla pwoli performing

  • @shibinbaby7159
    @shibinbaby7159 4 ปีที่แล้ว +12

    ജീവൻ ആണ് എപ്പോളും

    • @premanut9269
      @premanut9269 2 ปีที่แล้ว

      പറയാനുണ്ടോ. ബാലുച്ചേട്ടൻ ജീവന്റെ ജീവനാണ് എന്നും. Oru മാറ്റവുമില്ല. ബാലുച്ചേട്ടൻ മുത്ത്‌ ❤❤❤❤❤❤❤❤

  • @leejaallinonechannel1324
    @leejaallinonechannel1324 4 ปีที่แล้ว +5

    Orupadu Miss cheayunnu Balu cheatta

  • @shynanimod1034
    @shynanimod1034 3 ปีที่แล้ว

    Balu ur are great Ur music in violin love n feeling ohhh vayya

  • @fullon9340
    @fullon9340 4 ปีที่แล้ว +7

    Miss uuu... 😔😔😔

  • @mubeen____mubi3512
    @mubeen____mubi3512 4 ปีที่แล้ว +7

    ബാലുച്ചേട്ടാ....😪
    💘

  • @sajeshsajesh5550
    @sajeshsajesh5550 2 ปีที่แล้ว

    ഒരുപാട് ഇഷ്ട്ടമായി

  • @naseelamuhsin2291
    @naseelamuhsin2291 3 ปีที่แล้ว +1

    I miss u balu chetta ആ ചിരി മായുന്നില്ല മനസ്സിൽ നിന്നും 😰

    • @gopalakrishnankurup9999
      @gopalakrishnankurup9999 5 หลายเดือนก่อน

      മായില്ല മായില്ല ബാലു, മായില്ല മായില്ല ബാലു, മരിച്ചിട്ടില്ല മരിച്ചിട്ടില്ല ബാലു, ്് ്് ജീവിചീടും ജീവിച്ചീടും, ്് ്് ഞങ്ങളീലൂടെ ബാലു രത്നം!!
      ആശംസകൾ!
      ഒരു കലാ സ്നേഹി !!

  • @geethaav7220
    @geethaav7220 2 ปีที่แล้ว

    ബാലുവിന്റെ ഓർമ്മകൾക്ക് കണ്ണീർ പ്രണാമം സത്യം സഹിക്കാൻ പറ്റുന്നില്ല ദൈവമേ

  • @samprasadmajumdar6531
    @samprasadmajumdar6531 4 ปีที่แล้ว +3

    DIVINITY MANIFEST WONDROUS MUSIC ETERNAL ON EARTH.

  • @pvrajin8654
    @pvrajin8654 5 ปีที่แล้ว +15

    Balucheta Pranams

  • @seemaahmadi2088
    @seemaahmadi2088 2 ปีที่แล้ว

    Miss you a lot and your magic vice and violin melodies .
    You are the best dear balabaskar .

  • @sheebao1026
    @sheebao1026 3 ปีที่แล้ว

    ബാലു ചേട്ടൻ ❤നമ്മുടെ കൂടെഉണ്ട് 🌹ലോഹം വിട്ടു പോയിട്ടില്ല

  • @shamnasna696
    @shamnasna696 3 ปีที่แล้ว +1

    💔

  • @JRX900
    @JRX900 4 ปีที่แล้ว

    Baluchetaaa ...orikalum marakan patilaa

  • @divyashan3977
    @divyashan3977 4 ปีที่แล้ว +4

    U r the angel in heven

  • @rekhav5891
    @rekhav5891 2 ปีที่แล้ว

    Unique. Love you

  • @KannanKannan-bd4qg
    @KannanKannan-bd4qg 4 ปีที่แล้ว +2

    Misss you balu chatten

  • @ronymonkv
    @ronymonkv 4 ปีที่แล้ว +3

    Miss u balu etta..

  • @vijeshvijayan1852
    @vijeshvijayan1852 4 ปีที่แล้ว +8

    ബാലു ചേട്ടൻ

  • @josephkurian7910
    @josephkurian7910 4 ปีที่แล้ว +1

    Never ending music, never ending #kanneril kuthirna ore orma# l have never seen in my life , lasts for ever and ever .

  • @deepadeepa8111
    @deepadeepa8111 4 ปีที่แล้ว +2

    Baluse vedhana povunnilla Khan marichalum neeyente manassilundavum miss you balu

  • @parvathydeepu1439
    @parvathydeepu1439 3 ปีที่แล้ว

    Miss You lot ❣️

  • @franklina5506
    @franklina5506 4 ปีที่แล้ว +3

    Miss u balucheatta😭😭😭😭😭😭😭

  • @zoyainnathethuvidumozohrin4158
    @zoyainnathethuvidumozohrin4158 4 ปีที่แล้ว +4

    മിസ്സ് യു ബാലു ചേട്ടാ

  • @krishnapriyasowmyakrishna1422
    @krishnapriyasowmyakrishna1422 4 ปีที่แล้ว +4

    kanan thonunu baaalaaaaa ninte chiri kannil ninu maayunilla ninodulla ente pranayathinu avasanamilla e niranja chiri kanan kothiyavunu

  • @sanukm1978
    @sanukm1978 4 ปีที่แล้ว +2

    It's amazing

  • @preethaudayakumar1362
    @preethaudayakumar1362 3 ปีที่แล้ว +1

    Uffff🔥🔥🔥🔥🔥🔥🔥🔥

  • @shanibaaslam7766
    @shanibaaslam7766 4 ปีที่แล้ว +13

    sooryakireedam veenudaunju...

  • @gpvlog8894
    @gpvlog8894 4 ปีที่แล้ว +2

    Orupade ishttarunnu baluchetta

  • @nandukrishnan1130
    @nandukrishnan1130 3 ปีที่แล้ว

    ❤️❤️❤️

  • @githesh7044
    @githesh7044 4 ปีที่แล้ว +3

    ബാലുച്ചേട്ട 😢😞😘😍

  • @shanibaaslam7766
    @shanibaaslam7766 4 ปีที่แล้ว +8

    💖💖💖💖

  • @muflihamufliha8983
    @muflihamufliha8983 3 ปีที่แล้ว

    Ellaakalaakkkaranmaaril ninnum vyathyasthamaaakkuna oru maanthrika shakthiyundu aaa talentinum aaa smilenum😊😇....nashtam..nikathaanakatha nashtam😟

  • @Veenackc
    @Veenackc 2 ปีที่แล้ว +1

    2021 arengilum indo💘💔👑

  • @sabusk4202
    @sabusk4202 4 ปีที่แล้ว +3

    Baalu chetto......

  • @shadowfighter7085
    @shadowfighter7085 3 ปีที่แล้ว

    2021 il ee vdo kanan vannavar aarenkilum undoooiii😊

  • @geetathakur1095
    @geetathakur1095 3 ปีที่แล้ว

    Tum ham sabke aatma me base ho.tum kahi nhi gae hamare sabke saath ho hamesha.

  • @rejithts
    @rejithts 3 ปีที่แล้ว

    😢😢😢😢

  • @mayanair1635
    @mayanair1635 4 ปีที่แล้ว +2

    Love you balukutta