BALABHASKAR/SIVAMANI/MATTANNOOR/CHERTHALA G KRISHNAKUMAR/

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 104

  • @bindump4431
    @bindump4431 2 หลายเดือนก่อน +7

    പ്രിയപ്പെട്ട ബാലു എല്ലാവരെയും വിട്ട് പോയല്ലോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കലാകാരൻ

  • @omanajoseph730
    @omanajoseph730 18 วันที่ผ่านมา +3

    കണ്ണീരിൽ കുതിർന്ന സ്നേഹം മോനെ ❤

  • @saraladevi8262
    @saraladevi8262 ปีที่แล้ว +23

    എത്ര നല്ല ഒരു കലാകാരൻ ആയിരുന്നു പാവം. ഇത്രയും സിദ്ധി കൈവരിക്കാൻ എത്ര നാളത്തെ കഠിന പ്രയത്നം കൊണ്ട് ആയിരിക്കും കരസ്ഥമാക്കിയത്. അകാലത്തിൽ ഈ പാവം മനുഷ്യനെ ഇല്ലാതെ ആക്കിയ ദുഷ്ട ശക്തികൾക്ക് തക്കതായ ശിക്ഷ കിട്ടട്ടെ. ഇന്ന് ഇദ്ദേഹത്തിൻ്റെ അച്ഛൻ കൊടുത്ത ഹർജിയിൽ തുടരന്വേഷണത്തിന് കോടതി അനുമതി നൽകിയിട്ടുണ്ട്. രാഷ്ട്രീയ മാഫിയാ സംഘങ്ങളുടെ പിടിയിൽ വീഴാതെ കേസ് തെളിയിക്കാൻ വക്കീലിൻ്റെ മുന്നിൽ ദൈവം അവതരിക്കട്ടെ എന്ന് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും പ്രാർത്ഥിക്കുന്നു

    • @creativekids4688
      @creativekids4688 ปีที่แล้ว

      Yes

    • @scariavelanilam8542
      @scariavelanilam8542 10 หลายเดือนก่อน

      Yes

    • @rahelgeetha8784
      @rahelgeetha8784 14 วันที่ผ่านมา

      Aa makante perfomance kandu ishtapettavarku ithrayadhikam prasam undenkil pettu valarthi padippichu kalyana prayam vare kannil enna ozhichu nokiya mathapithakalude prayasam ethratholamundakum

  • @radhanair6177
    @radhanair6177 10 วันที่ผ่านมา +1

    Such a wonderful and pleasant programme. We miss you my dear Balabhaskar😢😢😢😢😢😢😢😢😢😢😢

  • @Msantosh_6272
    @Msantosh_6272 9 หลายเดือนก่อน +1

    यह बच्ची साक्षात भगवान जी का वरदान है। आज गुरू जी दर्शकों के बीच बैठे हैं।

  • @amaldatta174
    @amaldatta174 9 หลายเดือนก่อน +2

    What a peace flow from the presentation awakens pleasure beyond measure !❤

  • @sheejasunil8629
    @sheejasunil8629 ปีที่แล้ว +13

    ഇനി ഒരു ജന്മം കൂടി ബാല ബാസ്ക്കരനായി തന്നെ🙏🙏🙏 ഈ കലാക്കാരൻ 🎉🎉🎉🎉🎉

    • @GreenPSC-bg3di
      @GreenPSC-bg3di ปีที่แล้ว +1

      ❤...sarikyum......iniyum janma mundengil ..Balu chettan ...😢

  • @piustp1511
    @piustp1511 ปีที่แล้ว +5

    ബാലു നിന്റെ ഈ ഈണം എന്റെ കാലിൽ വീണ രണ്ടു തുള്ളികൾ.... ലോകമുള്ളടത്തോളം കാലം നിരകണ്ണുകളോട് കേൾക്കും 🌹🌹🌹🌹

  • @SasiKumar-h4g
    @SasiKumar-h4g ปีที่แล้ว +3

    ഹായ് ബാലു ഭാരക്കർ ജീനിയ്സ് പ്രണാമം❤❤❤

  • @OmanaK-w2d
    @OmanaK-w2d หลายเดือนก่อน +5

    മോനെ ഒരു ദിവസമെങ്കിലും നിന്റെ കച്ചേരി കേൾക്കാതിരിക്കില്ല പൊന്നുമോനെ ഒരു ജന്മം കൂടി ഭഗവാൻ തരട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏

  • @vijayanvijayan-vr8su
    @vijayanvijayan-vr8su 10 หลายเดือนก่อน +2

    Miracle gift of god for balu u r sure in heaven

  • @allaboutdetail
    @allaboutdetail ปีที่แล้ว +5

    😢 ബാലഭാസ്കർ .. ഇന്ന്‌ ഓർമ്മയിൽ മാത്രം 😢

  • @sahadevandamodaran92
    @sahadevandamodaran92 ปีที่แล้ว +7

    ബാലു , നീ എന്റെ കണ്ണ് നിറച്ചു!

  • @kkartha
    @kkartha ปีที่แล้ว +6

    Drowning the music with percussions...Arochakam .
    Due respect to the great legendary late violinist Bala Bhasker ..

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 9 หลายเดือนก่อน +1

    Miss you balabhaskar 😔😔😔😔

  • @Girija-zo9pz
    @Girija-zo9pz 4 วันที่ผ่านมา

    Balu eniyum janikku punarjanikku

  • @maheshaj160
    @maheshaj160 ปีที่แล้ว +40

    ബാലഭാസ്കർ മരണപെട്ടപ്പോൾ ഞാൻ ആ ദിവസം ഒരുപാട് കരഞ്ഞു. എന്താണ് എന്ന് അറിയില്ല. വേറൊരാളുടെ മരണത്തിൽ പോലും ഞാൻ ഇത്രയും ദുഖിച്ചിട്ടില്ല 😢😢😢

    • @ManuThankachan
      @ManuThankachan ปีที่แล้ว +1

      ശരിയാണ് ബ്രോ 😢

    • @GreenPSC-bg3di
      @GreenPSC-bg3di ปีที่แล้ว +2

      Njanum orupàad karanju....ipozhum karayaarund.....engane nokkiyitum marakkan kazhiyunnilla....❤

    • @lekhauvenugopal2847
      @lekhauvenugopal2847 7 หลายเดือนก่อน

      Correct

    • @RamachandranChendekatt
      @RamachandranChendekatt 7 หลายเดือนก่อน

      I too was crying that bad day....he shouldn't have left us so early.

    • @RamachandranChendekatt
      @RamachandranChendekatt 7 หลายเดือนก่อน

      Even now when I watch his video programmes I different places, I can't control myself....I suddenly burst into tears.

  • @vijayaajithkumar5754
    @vijayaajithkumar5754 ปีที่แล้ว +2

    അനുഗ്രഹീത കലാകാരൻ ❤❤❤

  • @geethamenon4317
    @geethamenon4317 ปีที่แล้ว +1

    What a talent. First time I am hearing his performance. Sad to think, he is no more. God bless his soul..🙏💐

  • @EasyHomeopathy
    @EasyHomeopathy 11 หลายเดือนก่อน +1

    Baala I always cry when I see any of your videos 😢

  • @muralidharana-ez1hm
    @muralidharana-ez1hm 15 วันที่ผ่านมา

    Great man. Ellavaraow pattichow , ottakow jivikan Padikanam . Oralayow viswasikan pattatha kallam❤❤

  • @bindump4431
    @bindump4431 2 หลายเดือนก่อน +1

    ഇതു പോലേ ഇനി ഒരു ബാലു ഇല്ല ഇങ്ങനെ വായിക്കാൻ ആർക്ക് പറ്റും പ്രണാമം ബാലു

  • @Lokesh_Adusumilli
    @Lokesh_Adusumilli 5 หลายเดือนก่อน +1

    True artists performing with their senses and uplifting soul and spirit with their music

  • @omanajoseph730
    @omanajoseph730 18 วันที่ผ่านมา +1

    what a great loss for the music world!A great talent lost in very early age❤

  • @sudheerkgskg8771
    @sudheerkgskg8771 ปีที่แล้ว +2

    സുന്ദരം

  • @Ravikumar-iy4uh
    @Ravikumar-iy4uh ปีที่แล้ว +1

    ഇത് പോലെ ഒരു കലാകാരനെ നഷ്ടപ്പെട്ടത് ഓർക്കുമ്പോൾ ചാങ്ക് പിടയുന്നു

  • @justineka7527
    @justineka7527 ปีที่แล้ว +4

    Fantastic performance.❤❤❤❤❤❤❤❤❤❤❤❤❤

  • @Girija-zo9pz
    @Girija-zo9pz 4 วันที่ผ่านมา

    Amising perfomance

  • @Cdavid509
    @Cdavid509 2 หลายเดือนก่อน +1

    Amazing ❤

  • @hemakumar8235
    @hemakumar8235 5 หลายเดือนก่อน +1

    എന്ത് പറഞ്ഞാലും.... പോയില്ലേ...പ്രണാമം...❤

  • @sujatha1rama107
    @sujatha1rama107 ปีที่แล้ว +2

    Great bro

  • @sudheerkgskg8771
    @sudheerkgskg8771 ปีที่แล้ว +1

    ഇൻ പ്രൊവൈസിംഗ്

  • @mathewvarghese9074
    @mathewvarghese9074 ปีที่แล้ว +7

    God bless🙌🙏 you all !!!

  • @susansamuel3496
    @susansamuel3496 17 วันที่ผ่านมา +1

    If there was a child for him this talent should have continued ,, poor lexmi nothing can be done

  • @bavukuttanpilla3182
    @bavukuttanpilla3182 หลายเดือนก่อน +1

    Mysweetb

  • @haechanpurple8486
    @haechanpurple8486 ปีที่แล้ว +1

    Is there any concert audios of MS Subalakshmi Amma with palakkad Mani Iyer accompanying on the mridangam?

    • @nala8max
      @nala8max ปีที่แล้ว

      Search youtube you will find.

  • @rajeevp.g3092
    @rajeevp.g3092 10 หลายเดือนก่อน

    ❤❤❤❤🎉

  • @lathikak3109
    @lathikak3109 3 วันที่ผ่านมา

    Pizhacha koottukett thakartha jeevitham 😢😢😢

  • @KarthikeyanSreekarthika
    @KarthikeyanSreekarthika หลายเดือนก่อน

    Super annu ahaaa ahahahaahaahaheaaahaha

  • @cissyvinodvarnam5431
    @cissyvinodvarnam5431 ปีที่แล้ว +5

    വളരെ ഗംഭീരം

  • @Unnikrishnan-n5u
    @Unnikrishnan-n5u 11 หลายเดือนก่อน +1

    ബാലഭാസ്കരനോട് അസൂയ തോന്നുന്നു അത്രയ്ക്കും നന്നായി അവരിപ്പിച്ചു എന്ന് ഉണ്ണികൃഷ്ണൻ നായർ പി Ramanthali😘 പയ്യന്നുർ കണ്ണൂർ കേരള

  • @user-sm4wk6pv4f
    @user-sm4wk6pv4f ปีที่แล้ว +1

    Ayyo.. Eshwara.... Enthoru theera nashtam aanu? Dushta kootar. Shapichu poyi. Balu Ethrayum vegam punarjanikkane.. Bhagavane..

  • @guruduttanantharam3932
    @guruduttanantharam3932 ปีที่แล้ว +7

    Shivam is exceptionally good artists no doubt, but he should analyse the vilionist tunes and sound which should be given more prominence, Shivam should reduce his drums sound should be back-ground very very light.

  • @lathikak3109
    @lathikak3109 3 วันที่ผ่านมา

    Where are you dear Balu?

  • @sudheerkgskg8771
    @sudheerkgskg8771 ปีที่แล้ว +5

    സംഗീതം സാഗരം അറബികടൽ

  • @Girija-zo9pz
    @Girija-zo9pz 4 วันที่ผ่านมา

    Baaluu

  • @vinodpp7867
    @vinodpp7867 4 หลายเดือนก่อน

    🙏🙏🌹🌹

  • @dileeppunalur7142
    @dileeppunalur7142 4 หลายเดือนก่อน

    ❤❤❤❤❤❤❤

  • @vijayakrishnannair5769
    @vijayakrishnannair5769 ปีที่แล้ว

    Even today I cannot believe is no more, but in my heart we kept a permanent space for him till my death

  • @sampathkamalashile1194
    @sampathkamalashile1194 ปีที่แล้ว +4

    🙏🙏🙏💓

  • @sudheerkgskg8771
    @sudheerkgskg8771 ปีที่แล้ว

    ഇൻ പ്രൊവൈസിങ്ങ്

  • @Prakash-ld6ke
    @Prakash-ld6ke ปีที่แล้ว

    Balau ..................

  • @shikaripurmanjunath2433
    @shikaripurmanjunath2433 ปีที่แล้ว +1

    First time I listened to unbelievable talented Bala Bhaskaran. Can’t believe he died and some one killed him? OMG what a tragedy.

  • @davismanakkil1296
    @davismanakkil1296 3 หลายเดือนก่อน

    😊

  • @Joe-d8g
    @Joe-d8g 3 หลายเดือนก่อน

    What is the truth about his death ??

  • @girishgiri8357
    @girishgiri8357 ปีที่แล้ว

    Marvallas

  • @sudheerkgskg8771
    @sudheerkgskg8771 ปีที่แล้ว

    പ്രോവോക്കി വ്

  • @thampikumarvt4302
    @thampikumarvt4302 ปีที่แล้ว +1

    ഭഗവാനേ നീ ഞങ്ങളിൽ നിന്നും ഈ പ്രതിഭയെ തട്ടിപ്പറിച്ചു !!

  • @vajraveluarunachalam9942
    @vajraveluarunachalam9942 ปีที่แล้ว +1

    Excellent music

  • @MRVenugopal
    @MRVenugopal 11 วันที่ผ่านมา

    Angayute verpaatu sahikkuvaan kazhiyunnilla. Kaalam ellaathinum kanakku parayikkum...... Sathyam

  • @unnikrishnanv4187
    @unnikrishnanv4187 ปีที่แล้ว

    🎉🎉🎉🎉

  • @sivaa180
    @sivaa180 ปีที่แล้ว +1

    വയലിനിൽ എന്നാൽ ❤ബാലു ❤🎉🎉🎉❤

  • @babeeshcv2484
    @babeeshcv2484 ปีที่แล้ว

    🎼👍🙏🎼

  • @shameerasukumaran3634
    @shameerasukumaran3634 5 หลายเดือนก่อน

    ഈ പാവ്വ൦ മനുഷ്യ൯ പാവങ്ങള കൊനു പണ൦ വാങ്ങാ൯ ബുദ്ധിമുട്ടുവനപോൾ പാവ൦ ബിസ്നസിൽ പിറക പോയി അതാണു കാരണ൦ 24 മണികൂ൪ പറഞ്ഞു സമ്മതിചു പോയി ഗുരുവായൂ൪ റൂമു൦ ബുക്കിങ്ങ് ചെയ്തു പക്ഷേ കൊല്ലു൦ എനുറപ്പായതോടേ തിരിചു വിതി വിട്ടില എനു പറയാ൯ പറ്റുല കാല൯മാ൪ വിട്ടില ഞാ൯ മരണ പെട്ടാലു൦ കൊലവാതകികൾ സ്വ൪ണകടത്തു൦ ആളേകടത്തു൦ വിദേശ നാണയ൦ പെ൯വാണിഭവു൦ അവയവകചോട൦ എലാ൦ നടത്തുന്ന വിജയകനമാറിനന പൊക്കണ൦ സിത്ഥാ൪ത്തന പൊക്കണ൦ വീ ജയകുമാറു൦

  • @sudheerkgskg8771
    @sudheerkgskg8771 ปีที่แล้ว

    യഹൂദി മെനുവിൻ
    Born india

  • @sudheerkgskg8771
    @sudheerkgskg8771 ปีที่แล้ว +1

    Temting

  • @babub45
    @babub45 ปีที่แล้ว +3

    എന്നാലും സ്വർണ കടത്തുകാർ അടിച്ചു കൊന്നുകളഞ്ഞല്ലോ

  • @mathewvarghese9074
    @mathewvarghese9074 ปีที่แล้ว +2

    Well done💯👏👏👏👍👍👍❤😂

  • @sujeeshrajan4283
    @sujeeshrajan4283 ปีที่แล้ว +1

    Manthrikan

  • @padmanabhapillai2553
    @padmanabhapillai2553 ปีที่แล้ว +1

    Are.nkilum,,manapoorvam,karuthykotty,asoothranamcheythu,apakadamsrushtichathanenkil,dhaivam,kodukum,theercha,,Enghane,thonni,,?!;:'"*

  • @RaghavanV.I-qn8hm
    @RaghavanV.I-qn8hm 10 หลายเดือนก่อน

    ബാല പോയതോടെ ഭാര്യ ആകെ മാറിപോയി ബാല പിന്റെ അചൻ പറഞതു കേട്ടില്ലെ

  • @RamachandranAssari-lu3xh
    @RamachandranAssari-lu3xh ปีที่แล้ว

    Ramachandran assari Con NDD

  • @rajagopalanravindran7619
    @rajagopalanravindran7619 ปีที่แล้ว

    ❤🙏 Hari Om 🙏

  • @fazalfams9776
    @fazalfams9776 ปีที่แล้ว

    Rio

  • @OmanaK-w2d
    @OmanaK-w2d หลายเดือนก่อน

    ഞങ്ങളിൽ നിന്ന് എന്തിന് തട്ടിപ്പറിച്ചുകൊണ്ട് പോയി ഞങ്ങളുടെ ബാലുവിനെ

  • @mulukutlakrishnamurthy4297
    @mulukutlakrishnamurthy4297 ปีที่แล้ว

    There is no devotional feeling and appeal to God

  • @ajaysivaramakrishnan7283
    @ajaysivaramakrishnan7283 ปีที่แล้ว

    BAla;.a j;

  • @sudheerkgskg8771
    @sudheerkgskg8771 ปีที่แล้ว

    നോട്ട് അറിയാത്തവർക്ക് പറയാൻ പറ്റം

  • @gokulblr3701
    @gokulblr3701 ปีที่แล้ว +1

    Sivamani looks like spoiled the show. No offence but honest feeling that he was just trying to squeeze in between some out of sync rhythm.
    Felt too boring and repetitive

  • @balanjayasadan6947
    @balanjayasadan6947 ปีที่แล้ว +7

    ഒരിക്കലും match ചെയ്യാത്ത താളവാദ്യങ്ങൾ കുത്തിക്കയറ്റി സംഗീതത്തേ വ്യഭിചരിയ്ക്കുന്ന പേക്കൂത്ത്.

    • @Saidsafaragl
      @Saidsafaragl ปีที่แล้ว

      അതെ ശരിയാ ബാലു മരിച്ചു സ്നേഹമുണ്ട് പക്ഷെബാലുന്റെ ആലാ പനത്തിന് jaz ഷൂട്ട്‌ അല്ല

    • @VysakhMelpadom
      @VysakhMelpadom ปีที่แล้ว

      Enikkum thoni
      But balu ettan ❤❤

  • @euginevcaugustine1763
    @euginevcaugustine1763 14 วันที่ผ่านมา