Vennilave Violin Cover | Balabhaskar
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Original Song By : A R Rahman
Violin, Vocal, Programming : Balabhaskar
Keyboard : Jijo Sachin
Mix : Jameel Mhd
Shots : Prasanth Krishna
Cuts : Sobhin
Co-Ordination : Sanil Raj
Subscribe Now: goo.gl/ewgDhq
Like us on Facebook: goo.gl/InybBt
Violin എന്ന ഇൻസ്ട്രുമെന്റിനെ പ്രണയിക്കാൻ തുടങ്ങിയത് നിങ്ങളുടെ ഈണത്തിലൂടെയാണ്.. realy miss u sir, 😥😥😥
I'm one of them....
സത്യം
മരണം ആർക്കും തടയാൻ കഴിയാത്ത മഹാ സത്യം.....
കണ്ണുനീരിനും, സ്നേഹത്തിനും യാതൊരു വിലയും കല്പിക്കാത്ത കഠിന ഹൃദയാണ് മരണം...
th-cam.com/video/jTzexem95JY/w-d-xo.html
Support me
yes me too 😥
മരണ ശേഷം എത്ര തവണ കണ്ടു എന്നു അറിയില്ല...ഓരോ തവണയും കണ്ണീർ പുഴ ഒഴുകുന്നു!!!!!
Sathyam
Sathyamaane
Sathyam😓😔😟😟
Sathyaaayittum
😭😓
ചേട്ടാ ഞാൻ ചേട്ടനെ കണ്ടാണ് വയലിൻ പഠിച്ചത് ചേട്ടന്റെ ഓർമ്മകൾ ഞാൻ വഴി വരും തലമുറക്ക് കാണിച്ചു കൊടുക്കും ബാലഭാസ്കർ എന്നപേര് ഇനിയും ഒരു 1000000 വർഷം കഴിഞ്ഞാലും അങ്ങനെ തന്നെ നിലനിൽക്കും i love u ബാലുച്ചേട്ടാ
Great
😘😘😘😘
Chetta evda padikkunnee... Pgrm ok cheyyunnondo
നല്ലകാര്യം ആണ്...
ന്താന്ന് അറിയാൻപാടില്ല... വല്ലാണ്ട് miss ചെയ്യുന്നു...
Miss u ബാലുച്ചേട്ടാ..
❤❤❤❤❤❤❤❤❤
Great..dear..
2024 പാതിരാത്രിയും ഈ സംഗീതം അനുഭവിക്കുന്നു.....ബാലഭാസ്കർ😔❤🙏
Today
Today
❤
Same 😢
Same
E song ippozhum kaanunnavar unddo really miss you
😔😪
My fav song ☺️
Mm😢
😢😢😢
Yes bro. Such a legend❤
വയലിൻ കൊണ്ട് ജാല വിദ്യ കാണിക്കുന്ന ഒരേ ഒരു മാന്ത്രികൻ ബാല ഭാസ്കർ ❤
ആ നന്മ നിറഞ്ഞ നിഷ്കളങ്കമായ ചിരി. . തിരിച്ചുവരുമെന്ന് കരുതിയ കേരളത്തെ കരയിച്ചല്ലോ സഹോദരാ. . .കണ്ണീർ പ്രണാമം😢😢
ആദരാഞ്ജലികൾ 😢😢
Manu G Menon RIP sir
BALA BHASKAR NEVER DIE HE LIVES OUR HEARTS .... BECAUSE HE IS LEGEND
9
ബാലുവിനെ ആർക്കും മറക്കാൻ കഴിയില്ല. അത്രയേറെ ആ music എല്ലാവരിലും അലിഞ്ഞു ചേർന്നിരിക്കുന്നു. ഈ ദുഃഖം ഒരിക്കലും മനസ്സിൽ നിന്നും മായില്ല.
ഇന്ന് ചേട്ടന്റെ birthday യാണ്..കൂടെ ഇല്ലെന്നോർത്താൽ മനസ്സിനൊരു നീറ്റലാണ്...മരിച്ചിട്ടില്ല ബാലു ചേട്ടൻ..മകൾക്ക് കൂട്ടിരിക്കാൻ പോയതാ..
karayippikkalley inganathey sentence okkey itt
ചിലർക്ക് പകരമാകാൻ ആർക്കും പറ്റില്ലെന്ന് പറയുന്നത് ശെരിയാ.. 💔
ഇന്നും ഇത് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു..മിസ്സ് യൂ ബാലുച്ചേട്ടാ..🥺❤️
ഇന്നും തിരുവനന്തപുരത് പോയപ്പോൾ ചേട്ടന് അപകടം പറ്റിയ മരത്തിന്റ ചുവട്ടിൽ കാർ ഒതുക്കി കുറച്ചു നേരം കണ്ണടച്ച് പ്രാർത്ഥിച്ചു ..കണ്ണ് തുറന്നപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😢😢
Vijay r s ..Balu chetante mukam orkumbol njan karayum..Ipol ee comment vayicjapozhum karanju..😵😭😭😭😭😭😭Aa valiya manushyan pokandarunnu..😥😥😭
@@ashleykk9414 😪😪😪
@@ashleykk9414 ഇപ്പോഴും പോകുമ്പോൾ ആ മരത്തിലേക്ക് വിഷമത്തോടെ നോക്കാറുണ്ട്..എന്തിനു തട്ടി എടുത്തു എന്ന് മനസ്സിൽ ചോദിക്കാറുണ്ട്
Accident allallo athu
Njanu 😰
ഈ നാദം നിലച്ചിട്ട് ഇന്നേക്ക് മൂന്നാം ആണ്ടു ☹️ miss you Legend❤
😑
Happy Birthday chetta 🥺
😶
Amalettaaaa🥺
Amaletta hai
Amalettaaa 😔
🥺💝
2021 ഈ പാട്ട് കേട്ട് കണ്ണുനിറയുന്നവര് ഉണ്ടോ
Yes
നാണമുണ്ടോ? ഇദ്ദേഹത്തെ സ്നേഹിക്കുന്ന ആളുകൾ എന്നും ഇത് കേൾക്കും. അതിന്റെ ലിസ്റ്റ് എടുക്കുന്നത് എന്തിനാ.
Of course 😭
Njan
😭
വയലിൻ എന്നാൽ ബാലഭാസ്കർ
ബാലഭാസ്കർ എന്നാൽ വയലിൻ
വയലിൻ മാന്ത്രികൻ
അദ്ധേഹത്തെ ഓര്‍ത്തു കണ്ണുനീര്‍ വരാത്ത ദിനങ്ങള്‍ ഇല്ല
🙇🙍
ഒരിക്കലും കണ്ടിട്ടും അറിഞ്ഞിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരാൾ മനസ്സിൽ വേദന ആയി പോയി.
❤
Nerittu kandittund njangade collegil 2times Stephen dewasiykoppam program avatharippichittund
ബാലു ചേട്ടന്റെയും, മണി ചേട്ടന്റെയും വേർപാട് മലയാളികൾക്ക് ഇപ്പോഴും ഉൾകൊള്ളാൻ കഴിയാത്ത ഒന്നാണ്... 😓😓ഒരു വിങ്ങലോടെ അല്ലാതെ ഓർക്കാൻ കഴിയില്ല....
And also spb sir 😢😢😢
Kalppana chechiyum💔
Spb sirum
@@anjali.kavalan2188 spb okke പ്രായം ആയെന്ന് പറയാം... പക്ഷെ ബാലുവും മണി ചേട്ടനും അങ്ങനെ അല്ലല്ലോ
@@nihal7753 athum seriyaa 😭💔
How many of u are still watching ...daily hearing ones ...still wid his memories...
many from all over the globe
Sss
😢😢😢😢😢
We are now
left with only his memories and his music
Today onwards
2024 ഇൽ ഇതു കാണുന്നവർ ഉണ്ടോ... വയലിനിൽ സംഗീതത്തിന്റെ മാസ്മരികമായ മാന്ത്രികത ആവാഹിച്ച അപൂർവ ജന്മം 😔😔😔 ബാലഭാസ്കർ 😘😘😘😘😘
I have never ever seen a perfect violinist like Balabhaskar ji 😢 എനിക്ക് ഈ perfection വേരെ എവിടുന്നും കിട്ടീട്ടുമില്ല
അണ്ണാ.. ഒരു സെലിബ്രിറ്റിയും മരിച്ചപ്പോഴും ഇല്ലാത്ത വേദന ആണ് നിങ്ങൾ മരണപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ ഉണ്ടായത്.. നിങ്ങൾ ആരോ ആയിരുന്നു ആണ്ണാ എനിക്ക് :(
Fh
K
Sheriyanu....ipolm aah chiri marakan pattunilla🤦
Me tooo
😧😭satyam..
2019 ൽ കാണുന്നുണ്ടോ സെപ്റ്റംബറിൽ കാണുന്നുണ്ടോ തുടങ്ങ്യ അരോചകമായ ചോദ്യങ്ങൾ ദയവായി ചോദിക്കാതിരികൂ.... അതിന്റെ കണക്കെടുതിട്ടു ആർക്കു എന്ട് കിട്ടാനാണ്??? ഇന്നീ ഭൂമിയിൽ ഇല്ലാതെ നമ്മെ വിട്ടുപോയ ഇതുപോലുള്ള അതുല്യ കലാകാരന്മാരുടെ പ്രതിഭയ്ക് ഈ ലോകാവസാനം വരെ കാഴ്ചക്കാരും കേൾവിക്കാരും ഉണ്ടാകും .....
ഇത്തരം അരോചകമായ ചോദ്യങ്ങൾ ചോദിച്ചു അവരെ ഇനിയെങ്കിലും അപമാനിക്കാതിരിക്കൂ.... 🙏🙏🙏🙏🙏🙏
ഏതു നല്ല പാട്ടിന്റെ vdo ടെ താഴെയും കാണും ഇതുപോലെ കുറെ സർവ്വേ എടുപ്പുകാർ..... 😡😡😡😡
അത് സത്യമാണ് bro... ഇഷ്ടവും കേൾക്കാൻ ആഗ്രഹവും ഉണ്ടെങ്കിൽ ഈ വർഷം എന്നല്ല... എത്ര കാലം കഴിഞ്ഞാലും സംഗീതത്തെ പ്രണയിക്കുന്നവരും ബാലു ചേട്ടനെ ഇഷ്ടപ്പെടുന്നവരും ഈ video കാണാൻ ഉണ്ടാകും..
@@thamburaanepranayichavan 😖😟😞😭....ellarkkum Kure like kuttan vendiya anganathe comments idunnath....ethra Varsham kazhinjalum njn marakkillaa...eddehathinte pattukal ennum njn kelkkum...iniyum kelkkum....missing him so much😢 October 2 aa virthiketta divasam...aa divasavum marakkillaa...😟😞😖enthanelum Balu chettan njngaleyum lekshmi chechiyeyumokke Vida paranja divasam alle 😢😢
❤@@jayakrishnanj9432
Shariya enikkum eshtamalla athupole comment edunnathu.ee lokamullitatholam balunte violin naadhavum nilanilkkum.
😍😍😍😍😍😍😍
എത്രേം ക്രൂരത എങ്ങനെ ഈ പാവം മനുഷ്യനും കുടുംബത്തിനും ഉണ്ടായി.sucha a wonderful talented musician..Down to earth... ദൈവമേ എത്രെയോ ദ്രോഹികൾ സുഖമായി ജീവിക്കുന്നു... ഈ നല്ല കലാകാരനെ കുഞ്ഞിനെയും എടുത്തതെന്തിനാ😢ഹൃദയം തകരുന്ന വേദന.... You will be highly missed .....RIP
Huhhhh
Yeah trueee....Heratbreaking!!
Kiran Thomas yeah right
Soo true
Why God? Why soo much injustice in this world. Why soo cruel people live happily? Why YOU took Balu and his daughter?.why do YOU forgive injustice and close your eyes against wicked and cruel people
Athaanu parrayane deivam kalla naayinte mon aaanennu
നിങ്ങളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിൻറെ മുന്നിൽ കൊണ്ടുവന്ന് ആത്മാവിന് നിത്യശാന്തി നൽകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു....😢😢😢❤❤
ബാലു ചേട്ടനെ അനുകരിക്കാൻ പലരും ഇപ്പോൾ പെടാപാട് പെടുന്നു .. In Stage -ബാലു ചേട്ടനെ പോലെ ചിരിക്കാൻ ശ്രമിക്കുന്നു, സംസാരിക്കാൻ ശ്രമിക്കുന്നു .. etc etc അവരോടൊക്കെ ഒന്നേ പറയാനുള്ളു … ഒന്നും നടക്കില്ല മക്കളെ .. നിങ്ങൾ നിങ്ങളുടേതായ രീതിയിൽ പ്രകടനം നടത്തു… ബാലു ചേട്ടന് തുല്യം ബാലു ചേട്ടൻ മാത്രം …
True Words
Well said... Pakaram vekkan pattatha oru diamond aanu baluchettan🥰🥰
സത്യം😣
@@ratheeshn1014 🙏
😢😢❤️ 🎶🎵
ബാലു ചേട്ടൻ മരിച്ചട്ടില്ല.... അദ്ദേഹം ഇപ്പോഴും ജീവിക്കുന്നു 😣😣
Super baluchetta
Yes ജീവിക്കുന്നു 😪😪💪💪
Ethe dislike adichavar nalla thandhake janichavaralla. Avark aa nalla manushynodull asuyayane
ഈ നാദം നിലച്ചിട്ട് ഇന്നേക്ക് ഒരാണ്ട്.......😔😔😔😔😔😔😔😔😔😔😔😔
മറക്കാൻ കഴിയില്ല..... ഒരിക്കലും.....❤️
😕😕😕😭😭😭😭😭😭😭
Ee madam orikkalum nilakkilla balabhaskar maraichalum ormakal bakiyakunnundu☹️☹️😢😢
My love deep sleep balabssker music🎶🎶🎶🎶
I also came through Shri Bala baskar very recently ..great violinist but came to know he is no more...but through this song I felt he is playing this for us from heaven....Geniuses will not be with us and will be with God only.....
ബാലഭാസ്കറിനെയും തേജസ്വനി മോളെയും 2021 ൽ ഓർക്കുന്നവരുണ്ടോ. അവരെ miss ചെയ്യുന്നുണ്ടോ 😔😞😥😢
Aa,
Yes....😥😭😭😭😭Orth ipolum karayarunde...😣
തേജസ്വിനി ബാല.....😥
പിന്നെയില്ലേ... മറക്കില്ല
😢😢😢yes
Kaanumbozhokke കണ്ണീരും രോമാഞ്ചവും വരുന്നത് എനിക്ക് മാത്രമാണോ ??
Human Being Balu chetane onnortal mathi apozhukm njan karayum..😓😓😢😭😭😭😭😵😵😵
No
😥
Nikkn kanneer vrm.. 😥
Happy Birthday 🥲🥲🥲🥲🥲🥲 miss you legend
😭
@@safnaktk1506 2nd of October 2018..😥Miss you Balu cheta..Miss you a lot...We all love you...🥺🥺
Gom Anna
Miss you a lot ...
Miss you balu chetta 😢😭😭
ഇപ്പോഴും കേൾക്കുമ്പോ ഒരു വിങ്ങൽ ആണ് 💔💔
ബാലഭാസ്കർ ❤️
മരണ വാർത്ത അറിഞ്ഞു ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ 😥😥😥
AMAL KRISHNAN V V Karanjondirikkuaan suhruthe... :( nthaalle !!
എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല അദ്ദേഹം ഓർമ്മയായി എന്ന്. He was a legend, rest in peace sir....
AMAL KRISHNAN V V 😥
Me too
me too..feeling heartbroken
ഇതൊക്കെ ഇപ്പോൾ ദിവസം ഒരു പ്രാവിശ്യം കേട്ടിട്ടില്ലെകിൽ ഉറക്കം വരാതെ ആയ്യി.........
റിയലി മിസ്സ് യു... 😧
ആ പെണ്ണെ എന്ന പോർഷൻ അദ്ദേഹം പാടുമ്പോളുള്ള ഫീലും അദ്ദേഹത്തിന്റെ ഭാവവും മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു ..അദ്ദേഹം ഇനി ഇല്ലല്ലോ എന്ന ചിന്തയാൽ 😥RIP sir
Carect 😥
ath sathhyam
Really. We get sad when heard that voice. ......
Aaru paranj illalo enn engum poyitila nammude okke ullil thanne und kure madhuramulla ormakalayit
Goosebumbss
എൻ്റെ കുട്ടിക്കാലം നിങ്ങളുടെ വയലിൻ ഓർമകൾ ഇല്ലാതെ പൂർണമാവില്ല ബാലു ചേട്ടാ... ബാല ഭാസ്കർ വായിക്കുന്നത് പോലെ വയലിൻ വായിക്കാൻ പഠിക്കാൻ പോയ ഞാൻ...ഇന്നും കണ്ണ് നിറയാതെ ഓർക്കാൻ കഴിയുന്നില്ല ആ മുഖവും വയലിനും...എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ ആഗ്രഹിച്ചിരുന്നു...❤❤❤❤
Anyone seeing this in 2020 really 💓 melting
😢😢😢
in lockdowm .
😞😢
💖❤️💖😢
Watching... 😪
Rest In Peace legend. . Your music is the real tranquility you have given us while you sought the eternal tranquility. You made me realise that humans are temporary but their will and skill lives forever. I am feeling blessed to have shared the same earth with you as long as you adored it. You Live in us.
Wonderful sentiments
Beautiful comment
Sentiments well expressed 🙏
മറക്കാൻ പറ്റാത്ത മണിനാദം പോലെ ബാലു ചേട്ടന്റെ വിസ്മയം❤❤ miss you lot😢😢
എന്നും രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ഇതൊന്ന് കേൾക്കണം ആ പുഞ്ചിരി ഒന്ന്കാണണം 😌അത് ഇന്നും തുടർന്ന് കൊണ്ടേ ഇരിക്കുന്നു 😔
😞😞
😭😭😭😭😭
Me too😢
മലയാളികളുടെ മനസ്സിൽ എന്നും മരിക്കാത്ത ഓർമ്മയായി എന്നും ഉണ്ടാകും ❤️❤️❤️
ശരിക്കും കണ്ണു നിറഞ്ഞുപോയി. വയലിൻ എന്റെ ഇഷ്ടപ്പെട്ട ഇൻസ്‌ട്രുമെന്റ് ആയത് ബാലുച്ചേട്ടന്റെ വീഡിയോസ് കണ്ടിട്ടാണ്. എന്തിനാ മനുഷ്യാ ഇത്ര പെട്ടെന്ന് ഞങ്ങളെ വിട്ടുപോയത്?...
I'm a telugu guy , a music lover...I watched few violin videos of balabhaskar's...but I came 2 know his death a few months back that he met with accident and died nearly 2 years back...my eyes started tears & 2,3 days my thoughts(such soulful musician, violinist,kind person) was about balabhaskar sir's death...I felt "ayyyoooo y he died "😥😥...
When he remembers r if he was appeared in social media r TH-cam videos next minute my thought is"music lovers & his family missed him a lot "... no words to explain that pain🎻🎻🎻...he is no more😥😥😥😥😥
നിലയ്ക്കാത്ത ഈണം പോലെ സംഗീത ലോകത്തെ മായാത്ത വിസ്മയം 💐💐💐💐💐
സംഗീതം ദൈവീകമാണെന്ന് തെളിയിച്ച വയലിൻ മാന്ത്രികൻ
We will miss you 😢💝💝💝
എത്ര തവണ ഞാൻ കേള്‍ക്കുന്നു...ദിനം ദിനം
....ബാലു
താങ്കൾ വല്ലാത്തൊരു മനുഷ്യന്‍ തന്നെ
ഒരുപാട് ഒരുപാട് സങ്കടം
ഇപ്പോഴും കേൾക്കുമ്പോൾ കണ്ണ് നിറയുന്നല്ലോ ബാലഭാസ്കർ. നിങ്ങളെ ഒന്ന് കാണാൻ പോലും എനിക്ക് പറ്റിയില്ലല്ലോ. എന്തിനായിരുന്നു ഇത്രനേരത്തെ? ഇനിയും എത്രയോ പാട്ടുകൾ ചെയ്യണ്ടതായിരുന്നു? മറ്റാരുടെയും വയലിനിനു ഈ നെഞ്ചിലേക്ക് ഇറങ്ങുന്ന ശബ്ദം ഇല്ലല്ലോ.
സത്യം.. ഇത് കേൾക്കുന്ന ഒരേ നിമിഷത്തിലും അടച്ചുനിർത്താൻ പറ്റാത്ത ഒരു കരച്ചിൽ വന്നെന്റെ ചങ്കിൽ തറയ്ക്കുന്നു.. ഇല്ല ബാലു നീ മരിച്ചിട്ടില്ല...... നിലയ്ക്കാത്ത ആ വയലിൻ ഗീതം പോലെ ഞങ്ങളുടെ മനസ്സിൽ നീയുണ്ട്...
S ORUPADU PRAVASHYAM
2024... after 5 years enne vere ethpoley arum vere vayichittila..magical voice
ഈ വീഡിയോ ബാലുച്ചേട്ടൻ ആക്‌സിഡന്റ് പറ്റുന്നതിനു ഒരുപാട് മുൻപ് ഇത് കണ്ടിരുന്നു. ഇത്രേം നല്ല പോലെവായിച്ചിട്ട് കുറച്ചു വ്യൂസ് മാത്രമേ ഒള്ളുഎന്നതിൽ എനിക്ക് വിഷമം ഉണ്ടാരുന്നു. എന്നാൽ ഇന്ന് സന്തോഷം തോന്നുന്നു. 1 m views. ബാലുചെട്ടന്റെ വലുപ്പം എത്രത്തോളമാണെന്ന് ഇത്കാണുമ്പോൾ മനസ്സിലാകും.
Sree hari But many realized it only after his demise
Pakshe adehathinu kazhiv nammal angeekarichu kodkan ...swantam jeevan kalayendi vanu.it
ഓരോ ദിവസവും മുടങ്ങാതെ ഈ വീഡിയോ സോങ്ങ് കേൾക്കുന്നവരുണ്ടോ ? ഈ പാട്ടും അതിലെ ബാലു ചേട്ടന്റെ എക്സ്പ്രഷൻസും വല്ലാതെ നൊമ്പരപ്പെടുത്തുന്നു , തേജസ്വിനിക്കുട്ടി തനിച്ചായത് കൊണ്ട് അച്ചനെ കാണണമെന്ന് പറഞ്ഞ് കാണും 😢😢😢😢
Njan und.daily kelkum
😖
Njanum😢😢
Ennum kelkunund😪😪
Njanum...
ഇടയ്ക്കിടെ വന്നു ഇരുന്നു പോകുന്ന തണൽമരം,,,, നീ ഇവിടെ ഉണ്ടെന്നു തോന്നുന്നു സഹോദരാ,,,, വല്ലാത്തൊരു വിങ്ങൽ
2:54
How effortlessly he plays.... Just like water flowing freely in the river....
☹️😥😥😥സത്യം സഹിക്കുന്നില്ല... ഈ ഗാനം കൂടെ കേൾക്കുമ്പോൾ... ഹൃദയം പൊട്ടി പോകുന്നു... നിങ്ങൾ നിങ്ങൾ ദൈവത്തിന്റെ അടുത്ത ആരോ ആണ്..
ഈ പ്രപഞ്ചത്തിലെ ഒരു കോണിൽ ഇരുന്നു കൊണ്ട് എല്ലാം കാണുന്നുണ്ടെന്ന് അറിയാം. പക്ഷേ ഈ ഭൂമിയിൽ അങ്ങു ബാക്കിവച്ചുപോയ വയലിൻ സംഗീതത്തിലൂടെ ഭൂമിയിൽ ഇനിയും ഞങ്ങളിലൂടെ ജീവിക്കും ..😢😢😢😢😢 മിസ്സ് യു ബാലു ചേട്ടാ
ഒരു വിങ്ങലായി ഇന്നും 😢.. Miss you sir ..❤
ബാലുച്ചേട്ടാ ഈ 2023ഇലും നിങ്ങളുടെ ഓർമകൾക്കു മരണം ഇല്ല ❤❤❤❤
എന്താണ് എന്ന് അറിയില്ല, ഇത് കേൾക്കുമ്പോ കണ്ണിൽനിന്ന് എന്തോ ഈ പാട്ടിന്റെ കൂടെ ഒഴുകുവാ 😭❤
Sathyam
😟😟😟😟😪😪😪😪😪😪😭😭😭😭😢😢😢
Sathyam 😭💔
Urakkamillatha chila raathrikalill njan e viline. Athum e song matheram hedset vachu kattukidakkum
😭😭😭😭
Got to know about this great person just a week ago. I can't stop watching his videos , his smile while playing the violin is just stuck in my mind.. what a great loss , RIP Bala sir and dear T.Bala 🙏
Eppoyum onnu vannu pokummmmm atrakkum uyir🔥🔥🔥🔥🔥🔥🔥🔥
my heart sinks, not only by his music, but the love he had given to his wife, but she is so heartless
മലയാളികളുടെ മനസ്സിൽ മായാതെ ഉണ്ടാകും ബാല ഭാസ്കർ എന്ന അതുല്യ പ്രതിഭ. കണ്ണീരോടെ വിട !! ആദരാഞ്ജലികൾ പ്രിയ ബാല ഭാസ്കർ. സംഗീത മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലോകം.. ഒരു തപസ്സ് പോലെ..!!!Music is love, love is music, music is life, yes while Balabasker playing violin we felt it with his amazing involvement.“It’s hard to forget someone who gave you so much to remember. May The Lord bless and comfort his wife and his family during this time of grief..My fervent prayers..🙏🙏🙏💕😰😰
അവസാനം മകളോടൊപ്പം മകളുടെ ലോകത്തേക്ക്... RIP 😪😢😢😢
ഈ സംഗീതം പോലെയാണ് ബാലു താങ്കളും പഴക്കം കൂടുന്തോറും അതിന്റെ ഓർമ്മകൾ ഞങ്ങളെ കുത്തി നോവിക്കുന്നു ഇന്നലെകളെ പോലെ 😒😌 ശരീരമേ ജീർണിച്ചിട്ടുള്ളു ഞങ്ങളുടെ മനസ്സിൽ ഇന്നും എന്നും ജീവിക്കും കൊതി തോന്നുമ്പോൾ ഇടയ്ക്ക് വരും കാണും പോവും 😔
ബാലു ചേട്ടാ വളരെ വിഷമം ഉണ്ട് ചേട്ടന് ഉണ്ടായ ഇ ദുഖത്തിൽ ഇ ലോകത് ഉള്ള എല്ലാ മലയാളികളും പങ്കു ചേരുന്നു.. പ്രാർഥിക്കുന്നു.. ഇനി ഉള്ള ചേട്ടന്റെ പാട്ടുകൾ സ്വർഗത്തിൽ ഉള്ള ഏട്ടന്റെ ആ കുഞ്ഞു മാലാഖ ക്ക് വേണ്ടി ഉള്ളത് മാത്രം ആകട്ടെ അവൾ ആ പാട്ടുകൾ കേട്ട് സന്തോഷമായി ഉറങ്ങട്ടെ എന്നും...ചേട്ടന്റെ വയലിനിലൂടെ അവൾ ജീവിക്കട്ടെ എന്നും...തള രാതെ പിടിച്ച നിൽക്കുക പാവം ചേച്ചിക്ക് ചേട്ടൻ വേണം എല്ലാം സഹിക്കാൻ ഉള്ള ശക്തി നല്കാൻ.. മലയാളകര ആകെ ചേട്ടന്റെ ഒപ്പം ഉണ്ട്...വി ഓൾ ലവ് യു ബ്രദർ ❣️👍
No it can't happen.. magician is no more😢
കുഞ്ഞിന് വേണ്ടി വിസ്മയ ലോകം തീർക്കാൻ ഏട്ടനും ഒപ്പം പോയി...........
😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪
എന്റെ ബാലു ചേട്ടാ നിങ്ങൾ കാണുമ്പോൾ ഓരോരോ ഈ മ്യൂസിക് കേൾക്കാൻ ആഗ്രഹിക്കും കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും ബാലേട്ടാ😢😢
ചേട്ടാ ഒന്ന് തിരികെ വരാമോ?വിഷമം സഹിക്കാൻ വയ്യ ചേട്ടാ😭എന്തിനാ ഇത്ര പെട്ടന്ന് ഞങ്ങളെ വിട്ട് പോയത്?
Sheriya sahikunnila
മരിച്ചു എന്ന് വിശ്വസിക്കാൻ കയിയുന്നില്ല...😢
ആദരാഞ്ജലികൾ..
WE ARE ONE 😪
Rest in peace brother. I am from Tamilnadu. It's a shame that I never knew about you until the accident. I'm your fan now. Too late. RIP. ;(
Yes broo.. u r late😣😣😣
@@midhunchand651 very true
As a music lover shame on me too :( :( :( I will miss you my entire life
Me too
Me Too . .
just joined the violin session, how depth the music going in mind with this magical instrument. Always in heart. Who all listening in 2023. Still gets tears thinking of Balu Chettan.
ഒരു വര്‍ഷം ആവാന്‍ ഇനി നാളുകള്‍ മാത്രം... ഇപ്പോഴും മനസ്സില്‍ നിറയെ ബാലു ചേട്ടൻ 🔥😭.... U r still alive in our hearts sir ❤
😭😭😭😭
Finally 1M reached...Such a beautiful music struggle to reach 1M , it reached wen he is no more.. .. Atleast after his death people watching his videos...And recognized his talent... We miss u forever BB sir...
വല്ലാത്തൊരു നീറ്റലാണിപ്പോളും....
ഈ പാട്ടിന്റെ ഫീൽ വേറെ ഒന്ന് തന്നെയാ.. അതും ബാലുച്ചേട്ടന്റെ കൂടി ആകുമ്പോൾ പൊളിയാണ്... 💓💓💓👍💓💓💓
2022 il kanumbol ee youtube page agane oru anakam illathe ayirikunu... epolum pageil 4 years munb cheyitha ee cover song ann... oru youtube vilion class start cheyanam enn bala sirinte agraham illathe avunu... athil ninu udaleduthathu kure violinist ann... as a Vilionist i am proud....❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏......
One who introduced the magic of violin to "keralam". Final Salute
Sir!
It's from you the word violin became Familiar to "malayali" in 90s.
varada nair true it is him.who introduced violin to our generation
മറക്കില്ല മരിക്കുവോളും........ Miss.you
Will always listen to your magic, with respect, love and amusement. You are close to God with your only sweet little angel and now watching all of us. Chetta literally miss you, I wish I could have meet you in person, to know about you more, to hear your soothing voice. ❤
ഓരോ തവണ ബാലുച്ചേട്ടന്റെ വീഡിയോ കാണുമ്പോഴും അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു
ശരിക്കും
October 2 marakkilla orikkallum we miss you so much ❤😮
പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ഞങ്ങൾ... വീണ്ടും ഇൗ വിരലുകളിൽ നിന്ന് വിസ്മയം വിടരട്ടെ.....
Ameen
Aarudeyum prarthana daivam kai kondilla .... 😔😔😔
Manu M M ..ini athilla
മരണം വരെയും മറക്കില്ല സുഹൃത്തേ
വീണ്ടും വീണ്ടും കേക്കുമ്പോൾ മനസ്സ് നന്നായി പിടയുന്നു....😔
2022 MAY 24 nu vygeetu 05.55 nu kittiya oru prathyeka feeling... past ile pala kaaryangalum... ee oru nimishathileykk vannu ninnu...
...A Balabhaskar magic..
ഈ സംഗീതവും അവരുടെ സന്തോഷജീവിതവും കണ്ട് ഈ ദൈവത്തിനു എന്തിനിത്ര അസൂയ തോന്നി... ഒരവസരം കൊടുത്തുണ്ടായിരുന്നോ ... നെഞ്ചു കീറുന്ന വേദനയിൽ ആ ചേച്ചി എങ്ങനെ സഹിക്കും.. ഈശ്വരനോട് പുച്ഛം തോന്നുന്നു.. ബാലു ചേട്ടാ....
എന്റെ ജീവൻ എടുത്തിട്ടായിരുന്നെങ്കിലും അവർക്കൊരു ജീവിതം കൊടുകാരുന്നില്ലേ...
പാഴ് വാക്കുകൾ
renjith ks 😔
Marich kazhinjapolum ethehethe snhikkaan kazhiynnu valare nalla manushan aayadhu kandaanhu ILove chettaa
Paavam chechyii ellaam sahikkaan aa paavathinu kazhiyaneee
Alhaaa paralogathu avare onnaayi kuttaan vidhi eeganee alhaa
സംഗീതം എന്ന മന്ത്രികതയെ പ്രണയിക്കുന്നവർക്ക് ഒരിക്കലും സഹിക്കാൻ കഴിയുന്ന ഒന്നല്ല താങ്കളുടെ വിയോഗം......
ഒത്തിരി ഇഷ്ട്ടായിരുന്നു ബാലു ചേട്ടാ നിങ്ങളെ എനിക്ക്......
01:48 വല്ലാത്തൊരു ഫീൽ തന്നെ ,. മരണത്തെ സിദ്ധികൾ കൊണ്ട് തോൽപ്പിച്ച രണ്ടു പേർ ,.മണിചേട്ടന് ,.ബാലഭാസ്‌ക്കർ ..
ഇവരുടെ മരണത്തെ ഇപ്പോഴും ഉൾക്കൊള്ളാൻ ആയിട്ടില്ല .. ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന വാക്ക് ഇപ്പോഴാണ് ശെരിയായതു
01:55
2021ഒക്ടോബർ 2 ന് കാണുന്നു,നിങ്ങൾ ഒരാളുടെ നഷ്ടം ഒരുകാലത്തും നികത്തപ്പെടില്ലല്ലോ എന്ന് വീണ്ടും വീണ്ടും വേദനയോടെ ഓർക്കുന്നു. Miss u balu chettaa💔💔💔💔💔
ആർക്കെങ്കിലും താങ്കളുടെ മരണത്തിൽ ദുരൂഹത ഉണ്ടെങ്കിൽ അത് ഇനിയെങ്കിലും പുറത്ത് വരട്ടെ 🙏🏼🙏🏼🙏🏼
എന്റെ വടക്കുംനാഥാ... അങ്ങയുടെ തിരുമുറ്റത്തു നിന്നല്ലേ അദ്ദേഹം മടങ്ങിയത്. അല്പം കരുണ അദ്ദേഹത്തോട് കാണിക്കാമായിരുന്നു.. 😣😣😣
Ath orkkumbozhanu daivathe ariyathe sapich pokunnath .bagavante munnil vannu prarthichittanu aaa pavm poyath ennitm kudi .appo nammaloke prarthikkunath kelkkundooo eswaran
അദ്ദേഹം നല്ല മനുഷ്യൻ ആയത് കൊണ്ടാണ് bro ഈ നശിച്ച ലോകത്തിൽ നിന്നും ദൈവം അദ്ദേഹത്തെ കൊണ്ട് പോയത്.. അല്ലെങ്കിലും നല്ല ആളുകളെ ദൈവം നേരത്തെ കൊണ്ട് പോകും നമ്മുടെ മണി ചേട്ടനെ പോലെ
He is living, with his magical fingers.
എത്ര കേട്ടാലും മതിവരില്ല. Love you chetta.... Miss you lot😭😭😭😭😭😭😭😭
ജീവിച്ചു കൊതി തീരുംമുമ്പേ കൊണ്ട്പോയെല്ലോ 😢😢
ദൈവം എത്ര ക്രൂരൻ ആ 😭😭
ഇനിയും ഒരുജന്മമുണ്ടെങ്കിൽ തിരിച്ചു വരട്ടെ എന്നാഗ്രഹിക്കം 😢😢😢
Many more returns of the day to the blessed...Love u Baalu
എല്ലാ വേദനകളും സഹിക്കാനുള്ള മനസ്സ് സർവ്വേശ്വരൻ നൽകട്ടേ എന്ന് ആത്മാർതമായി പ്രാർത്തിക്കുന്നു
# ബാലുവേട്ടന്റെ വിയോഗം സഹിക്കുവാൻ വയ്യ.... കണ്ണാടികടവത്ത് മുതൽ തുടങ്ങിയതാണ്..... വേദന ഉള്ളിൽ ഒതുക്കി ഒരു കാര്യം പറയട്ടേ...
രാവിലെ ഫോൺ തുറന്നപ്പോൾ ആദ്യം കാണുന്നത് ബാലുവേട്ടന്റെ മരണവാർത്തയാണ്... കലാരംഗത്തുനിന്നും നമ്മുടെ റോഡ് തട്ടിയെടുത്ത അവസാനത്തെ രക്തസാക്ഷിയാണ് അദ്ദേഹം. മോനിഷ മുതൽ കലാമണ്ഡലം ഹൈദരാലി വരെ എത്രയെത്ര പ്രതിഭകളെയാണ് അവരുടെ കലാജീവിതത്തിന്റെ ഉന്നതിയിൽ വച്ച് റോഡപകടം തട്ടിയെടുത്തത്???? ജീവിച്ചിരുപ്പുണ്ടെങ്കിലും നമ്മുടെ പ്രിയങ്കരനായ പ്രതിഭ, ജഗതി ശ്രീകുമാറിന്റെ കലാജീവിതവും വഴിയിൽ വെട്ടിച്ചുരുക്കിയത് റോഡപകടം തന്നെയാണ്. ഒരു വർഷത്തിൽ നാലായിരം മലയാളികളെയാണ് റോഡുകൾ കൊന്നൊടുക്കുന്നത്. എന്നിട്ടും നമ്മൾ ഇപ്പോഴും സർക്കാർ തലത്തിലോ സമൂഹം എന്ന നിലയിലോ റോഡിലെ കൊലക്കളങ്ങൾക്കെതിരെ ആസൂത്രിതവും ശക്തവുമായ ഒരു കർമ്മപരിപാടിയും നടത്തുന്നില്ല. എന്തൊരു സങ്കടമാണിത് ? വിമാനത്താവളത്തിൽ ആളെ സ്വീകരിക്കാനും യാത്രയയയ്ക്കാനും കുടുംബമായും കൂട്ടായും വരുന്നതിൽ നിന്ന് തന്നെ അപകടമുണ്ടായി വർഷം നൂറുപേരെങ്കിലും മരിക്കുന്നു
# അതുകൊണ്ട് കോടികൾ ആരാധകരുള്ള, ദശലക്ഷങ്ങൾ ഫോളോവേഴ്സ് ഉള്ള കലാരംഗത്തെ പ്രതിഭകളോട് നിങ്ങൾ എപ്പോഴെങ്കിലും റോഡ് സുരക്ഷയുടെ ചില നിർദ്ദേശങ്ങൾ എങ്കിലും നിങ്ങളുടെ പ്രസംഗങ്ങളിലും ഫേസ്ബുക്കിലും പങ്കുവെയ്ക്കണം. പ്രതിഭയുടെ പാതിവഴിയിൽ പൊഴിഞ്ഞുപോയ നിങ്ങളുടെ സഹപ്രവർത്തകർക്ക് വേണ്ടി ചെയ്യാവുന്ന ഒരു നല്ല കാര്യമായിരിക്കും അത്.
1. ഒരിക്കലും മദ്യപിച്ച് വാഹനം ഓടിക്കരുത്. മദ്യപിച്ച മറ്റൊരാളെ വാഹനം ഓടിക്കാൻ അനുവദിക്കുകയും അരുത്. മദ്യപിച്ചു ജോലിയ്‌ക്കെത്തുന്ന ഡ്രൈവറെ പിന്നീട് ഒരിക്കലും വണ്ടി ഓടിക്കാൻ അനുവദിക്കരുത്.
2. മുന്നിലാണെങ്കിലും പിന്നിലാണെങ്കിലും എത്ര ചെറിയ യാത്രയാണെങ്കിലും സീറ്റ് ബെൽറ്റ് നിർബന്ധമായും ഉപയോഗിക്കണം.
3. രാത്രി പത്തിന് ശേഷവും രാവിലെ ആറിന് മുൻപും ദീർഘ ദൂര റോഡ് യാത്ര നടത്തരുത്.
4. ഒരു ഡ്രൈവറോടും ദിവസം പത്തുമണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ ആവശ്യപ്പെടരുത്. നിങ്ങളുടെ ഡ്രൈവർ അധികം ജോലി ചെയ്യുന്നുണ്ടോ എന്ന് നിങ്ങൾ തന്നെ ശ്രദ്ധിക്കണം.
5. പന്ത്രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കരുത്.
6. എത്ര ചെറിയ കുട്ടിയാണെങ്കിലും (പ്രസവം കഴിഞ്ഞു ആശുപത്രിയിൽ നിന്നും വരുന്ന യാത്ര ഉൾപ്പടെ), കുട്ടികളെ അവർക്കുള്ള പ്രത്യേക സീറ്റിൽ മാത്രമേ ഇരുത്താവൂ.
7. രാത്രിയിലും മഴയുള്ളപ്പോഴും സാധാരണയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക.
8. വിമാനത്താവളത്തിൽ യാത്രയയയ്ക്കാനും സ്വീകരിയ്ക്കാനും ഒന്നും ഒന്നിൽ കൂടുതൽ ആളുകളെ വരാൻ അനുവദിക്കരുത്.
9. ഉച്ചക്ക് വയറു നിറച്ചു ഭക്ഷണം കഴിച്ചതിന് ശേഷം (പ്രത്യേകിച്ചും സദ്യ കഴിച്ചതിന് ശേഷം) ദീർഘ ദൂരം ഡ്രൈവ് ചെയ്യുന്നത് അപകടം വിളിച്ചു വരുത്തും.
10. ദീർഘ ദൂര യാത്രയിൽ ക്ഷീണം തോന്നിയാലോ, ഉറക്കം വന്നാലോ അല്ലെങ്കിൽ മൂന്നു മണിക്കൂറിൽ ഒരിക്കലോ നിർബന്ധമായും വണ്ടി നിർത്തി, മുഖം കഴുകി എന്തെങ്കിലും ചൂടോടെ കുടിക്കുക. ഉറക്കം വന്നാൽ ഉറങ്ങുക.
11. പ്രോഗ്രാമിനോ പരീക്ഷക്കോ വിമാനത്താവളത്തിലോ സമയത്തിന് എത്തുന്നത് പ്രധാനമാണ്. പക്ഷെ അതിലും പ്രധാനമാണ് ജീവനോടെ എത്തുന്നത്. അതുകൊണ്ട് തന്നെ യാത്ര നന്നായി പ്ലാൻ ചെയ്യുക. ഒരു കാരണവശാലും ഡ്രൈവറെ വേഗത്തിൽ പോകാൻ നിർബന്ധിക്കരുത്.
12. റോഡിൽ വേറെ വാഹനങ്ങൾ ഇല്ലെങ്കിലും രാത്രി ആണെങ്കിലും അമിത വേഗതയിൽ കാറോടിക്കരുത്.
14. അപകടത്തിൽ പെട്ടുകിടക്കുന്നവരെ സാമാന്യബോധം ഉപയോഗിച്ച് രക്ഷിക്കാൻ പോകരുത്. തെറ്റായ പ്രഥമ ശുശ്രൂഷ പലപ്പോഴും നിസ്സാര പരിക്കുകൾ കൂടുതൽ സങ്കീർണ്ണമാക്കും. അതുപോലെ നിങ്ങൾക്ക് അപകടം പറ്റിയാൽ ആംബുലൻസ് വിളിക്കാൻ പറയുക. നാട്ടുകാർ പറയുന്നത് കേട്ട് വെള്ളം കുടിക്കാനും എഴുന്നേറ്റു നിൽക്കാനും ഒന്നും ശ്രമിക്കരുത്.
ഈ പറഞ്ഞതൊക്കെ മറ്റുള്ളവർക്ക് മാത്രമല്ല നിങ്ങൾക്കും ബാധകം ആണെന്ന് എപ്പോഴും ഓർക്കുക. കേരളത്തിൽ സ്ഥിരമായി ദൂരസ്ഥലങ്ങളിലേക്ക് റോഡ് യാത്ര ചെയ്യുന്നത് കേരളത്തിലെ എം എൽ എ മാരും മന്ത്രിമാരും കലാകാരന്മാരും ഒക്കെയാണ്. അവരുടെ ഡ്രൈവർമാരാണ് പന്ത്രണ്ടും പതിനഞ്ചും മണിക്കൂറുകൾ ജോലി ചെയ്യുന്നത്. അതുകൊണ്ട് ഒരു ദിവസം ഈ നിർദ്ദേശങ്ങൾ നിങ്ങളുടെ ജീവനും രക്ഷിച്ചേക്കാം..
Kalloormadamhari Harikumarbhattathiri
Chettaaa.chechiyi.egganee sahikkm .paavam
എന്തു ചിരിയാണ് മനുഷ്യാ... ഇങ്ങനെ ചിരിച്ചു നിൽക്കുന്ന നിങ്ങൾക്കു വേണ്ടി മാത്രമാണ് ആ തന്ത്രികൾ പിറന്നതെന്നു പോലും തോന്നുന്നു..
No words sir.... Your music speaks.... All your videos remind us your dedication and the love for music... This particular song makes me cry because of your absence in musical industry.... Nobody can replace your place again.... RIP sir ..
There is no question of anyone watching in 2020 or any other year , his music and violin playing will resonate eternally and forever to be heard and so will we miss him 😥😥
😢😢😢😢yes yes
2023
2022ലും ചങ്ക് പൊട്ടുന്ന വേദനയുണ്ടെങ്കിൽ.. 😢😢😢😭😭പറയാൻ വാക്കുകൾ കിട്ടുന്നില്ല മറക്കില്ലൊരിക്കലും.. വീണ്ടും കാണാൻ ആഗ്രഹം... മരണമെന്ന സത്യം വിശ്വസിക്കാനാകുന്നില്ല😢
🥺🥺
Yes its painful
ഇപ്പോഴും ഇടക്ക് ഇത് കേൾക്കാൻ വരും..... 🌹🎵🎧
Nobody can fill the space of u in our mind... U stole my heart with ur music and smile...orikalum marakanavilla ningale... We love u balucheta...
ബാലുവിനും മോൾക്കും ഇനി എങ്കിലും നീതി ലഭിക്കണം ഇത് കൊലപാതകം ആണേൽ എത്രയും പെട്ടെന്ന് തന്നെ അതിന് കാരണക്കാരെ കണ്ട് പിടിച്ചു...... miss you ബാലഭാസ്കർ...എന്തോ വല്ലാത്ത ഒരു ഫീലിംഗ് ആണ് ഇത് കേൾക്കുമ്പോൾ...... വേർപാടിന്റെ നൊമ്പരം....
2024 fans assemble
2030
❤❤❤
God sometimes plays unnecessary games... may b he was . He is still alive in us❤
It was a murder by the gold.smuggler team
Still my heart is paining when I see his performance… balu, what a legend you were😒😒😒😞
Bala sir love you ❤❤sir miss you🥹🥹 sir ഞങ്ങളെ വിട്ടുപോയെകിലും ചേട്ടന്റെ പാട്ടുകൾ നിങ്ങളിലൂടെ ഇപ്പഴും എപ്പഴും ജീവിക്കുന്നു sirnte പോലെ ആവാൻ ഇനി ഞാൻ ശ്രമിക്കും. നിങ്ങളെ അത്ര എത്തിയില്ലെകിലും എനോകൊണ്ട് പറ്റുന്ന പോലെ 🥹🥹