Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Sir hypothyroid ullavar onion kazhikanam enna pala videos kanditunduadalo ...athe pole onion neck nu thazhe rub cheyunnathum nallanu kettu..wats ur opinion about this sir? Plz sir
Hi Sir. My Thyroid test result :- T3 - 39, T4 - 1, TSH - >150, Anti Thyroid Peroxidase (TPO) Antibody - 363.6 Rheumatoid Factor - 5.1 Treatment started in Jul 2022. I am using Thyronorm 100 mcg. What is further test and treatment required. Please guide.
Good morning dr🙏🏼Thank you sir nu cold undo sound maari irikkunnu njan 10years aai thyroid tablet 50mcg kazhikkunnu early morning, useful vedio,kooduthal videos pregnancy time and thyroid pratheekshikkunnu
എനിക്ക് തൈറോയ്ഡ് ഉണ്ട്... ഈ ഇടെ ചെക്ക് ചെയ്തപ്പോ ഹൈ ലെവൽ ആയിരുന്നു... മെഡിസിൻ ഇടക്കാലത്തു വച്ചൊന്നു നിർത്തി.. അതായിരുന്നു കൂടാൻ കാരണം.. പക്ഷെ ഇപ്പൊ മെഡിസിൻ എടുക്കുന്നുണ്ട്.. മെൻസസ് തുടങ്ങിയ കാലഘട്ടം മുതൽ കറക്റ്റ് ആയി ഡേറ്റ് അൽപ്പം മാറിയാൽ കൂടി ഓരോ മാസവും ഞാൻ പീരിയഡ്‌സ് ആവുമായിരുന്നു... പക്ഷെ ജനുവരിയിൽ ഞാൻ ആയില്ല... ഫെബ്രുവരിയിൽ ആയി.. But ബ്ലഡ് ഒന്നും ഉണ്ടായിരുന്നില്ല...സ്പോട്ടിങ് പോലെ... മെഡിസിൻ എടുക്കാൻ പൊതുവെ മടിയുള്ള കൂട്ടത്തിൽ ആണ് ഞാൻ.. പക്ഷെ ഇപ്പൊ pcod ഉണ്ടോ എന്നൊരു ഭയം കൂടി ഉണ്ട്... ഞാൻ ഇപ്പൊ കുറച്ചു തടി കൂടി വച്ചിട്ടുണ്ട്... ലോസ് ചെയ്യാൻ ശ്രമിക്കുന്നു... പക്ഷെ തൈറോയ്ഡ് ഉള്ള കാരണം intermittent fasting ചെയ്യാൻ സാധിക്കുമോ...? അതെന്റെ ആരോഗ്യ സ്ഥിതിയെ ബാധിക്കുമോ..?
സർ thyronom or thyroxin മാത്രം കൊടുത്തിട്ട് കാര്യമില്ല. തൈറോയ്ഡ് രോഗികളുടെ മൊത്തം hormonal, vittamin, minarals problems കൾക്കുള്ള പരിഹാരങ്ങൾ കൂടി നൽകണം
സർ, എനിക്ക് protein അലര്ജി ഉണ്ട്.. കടല പയർ tapiyoca, മൈദ ഗോതമ്പു ഐസ്ക്രീം ഇങ്ങനെയുള്ള ആഹാ രങ്ങൾ കഴിക്കുമ്പോൾ ബ്ലഡ് ചുവന്ന നിറത്തിൽ പാട് പോലെ വീഴുന്നു. കക്ഷത്തിലും ബ്രേസ്റ്റിനോട് ചേർന്നും ചുവന്നപാടുകളും അതിൽ കുരുപോലെ പൊന്തി ചൊറിച്ചിലും. ഉണ്ടാകും. എനിക്ക് തൈറോയ്ഡ് ഉണ്ട്. 25മി. യുടേ thyronorm ഗുളിക കഴിക്കുന്നുണ്ട്.. ബദാം നട്സ് കപ്പലണ്ടി ഒന്നും. കഴിക്കാൻ പറ്റില്ല. ബേക്കറി സാധനങ്ങൾ എല്ലാം അവോയ്ഡ് ചെയ്തു. എങ്കിലും മറ്റുള്ള ആഹാ രങ്ങൾ കഴിക്കുമ്പോൾ ഇങ്ങനെയുണ്ടാകുന്നു. Protein അലര്ജി യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ. ആരും അതിനെക്കുറിച്ചു വീഡിയോ ചെയ്തു ഞാൻ കണ്ടിട്ടില്ല
Pcod ക്ക് നല്ല natural product und upayogichavarkk nalla result und 💪 Side effects illa. venemenkil comment cheyyu ആറ് രണ്ട് എട്ട് രണ്ട് അഞ്ച് ഏഴ് അഞ്ച് പൂജ്യം ഒൻപത് എട്ട്
സാറിന് നല്ല ജലദോഷം ഉണ്ട് എന്ന് തോന്നുന്നു ഈ സമയത്തും ഞങ്ങൾക്ക് വേണ്ടി സമയം കണ്ട് എത്തുന്ന ഡോക്ടർ സാറിന് അഭിനന്ദനങ്ങൾ
Sir.. FT4 test enthanu? Vedio cheythittundenkil pls mntion me.
👍വർഷങ്ങളായി എനിക്ക് തയ്രോയ്‌ഡ് ഉണ്ട് ഉപകാര പ്രദമായ അറിവ് താങ്ക്സ് dr
Thank u. Raw onion puthiya ariv anu. Bakkiyellam ariyarunnu.
Soya bean
Brocolli cabbage coliflower
Tapioca
Onion
Sir, thyroid hormons ellam normal, but nodules unde athine enthu cheyyanam ippol medication illa
Sir, can People with Hypothyroid use Chia seeds for weight loss
സർ total thyroidectamy surgery kazhinju. Electroxin kazhikunu. Food restriction undo doctor
seaweed kazhikkunathu engane is it ggod for tyroid
Thanks
Causes factors,prevention,testes,therapy procuderes,surgeries Patti video chayumo please and thank you so much for your good presentation
Thank you for the simple and useful msg
12, vardhamayi Ingham Marianna kazhikunnu, d0ctere kanarilla, testy cheyar ills, kuzhapam undo
എനിക്ക് ഹൈപ്പോതൈരോയ്‌ഡ് ആണ് use full video 🥰🥰
Pls do a video regarding hashimotos thyroiditis
Ulli valuthano (Savala) cheruthano
Thyroidullavarkku ragi kazhikkamo
Hashimoto's Thyroiditis നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Could you please upload a detailed video about hyperthyroidism, including what to eat and avoid?
What about diary products?
Milk kazhikkaruthenthu parayu thath seriyaano Dr. Please reply
Dr. Thank u. Diabetes related to hypothyroidism?
Doctor what about hyper thyroid food restrictions please
Dr, thyroid ullad ethellaam millets kazhikam. Spl RAGI kazhikamoh. Pls reply.
Good information
Thank you
ഹൈപൊതൈറോയ്‌സം ഉള്ളവർ സർ പറഞ്ഞ 5 ഐറ്റം ഫുഡ്സ് കണ്ട്രോൾ ചെയ്യണമല്ലോ. ഹൈപ്പർ തൈറോഡിസം ഉള്ളവർക്കും ഇതേ പോലെ വേണമോ?
Sir please tell about IIH(idiopathic intracranial hypertension )
Raagi, millets kazhikan pattumo
Thyroid varaulla reason enthanu.pls do a video.
Thyroid nodules unde.shrink cheyan entengilum margam undo.medicine ellallo.food or vitamin ethengilum kazhichal churungumo
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Nallaa Ariv thankyu
Sir modicare products ne Patti oru vdeo cheyyumo
പാൽഉബയോഗിക്കാൻപറ്റുമോ സർ പാൽ ഒഴിവാക്കണം ann വേറെ വീഡിയോയിൽ കണ്ടിരുന്നു plz റിപ്ലേ
Dairy Products Kazhikkan pattumo?
Chiya seed kazhikkamo
Thanks for the video
Thank you sir for the explanation thyroid,and the food we can take ,to control it. Thank you so much, are you ok. Voice is not sounding ok.
Thanks Doc. 🙏
Sir, hypothyroidism, tumar undairunnu, total thyroidectomy kazhinha nhan food sredhikkendathundo? Thyrolexin 200 aanu ippo kazhikkunnath.
17യർ ആയി മെഡിസിനിലാണ് but ഇതിന്റെ test correctaayi വിഡിയോ ഇടാമോ, lifelong medicinedukkano
Valare nalla information 👌👌
Hi doctor thairod ullavar kurumpulle kazhikamo
Thank you so much Dr. 🌹
Very informative, expecting a detailed video about Hypothyroidism.
സർ ചീര, മറ്റു ഇലവർഗ്ഗങ്ങ്ൾതൈ റോയിഡ് രോഗികൾ ക്ക് കസിക്കാമോ? പ്ലീസ് മറുപടി തരണം
ടൈരോയിഡ് പലതരത്തിൽ ഉണ്ടാലോ എടൊക്കെയാണ് daiyjers എന്നൊക്കെ visahadeerigarikumo
Thanks Doctor very Good messege God Bless 🌹
Good thanks
Vannam kurayunna thyrode undo?
Excellent💯👍👍 info doctor
Happy wedding anniversary Dr.& Wife
Sir hypothyroid ullavar onion kazhikanam enna pala videos kanditunduadalo ...athe pole onion neck nu thazhe rub cheyunnathum nallanu kettu..wats ur opinion about this sir? Plz sir
Helpful vidiyo thanku sir
Vatham ullvar. Kalikunna agaram entha.sir
Dr milkkum milk product upayogikkanu patuo enik prasavathilthyroid vannada epo 50g thyronorm kazhikund
Thank you Dr sir 🙏
Sir ots kazikkavo...?
Short aye enthokke kazhikkanam , kazhikkan Padilla yenthu prajal upakaram ayerunnu dr
Wedding anniversary to dr sir wife god blessed yours family love you thanks
Graves desease oru vedeo cheyamo
Hi Sir. My Thyroid test result :-
T3 - 39,
T4 - 1,
TSH - >150,
Anti Thyroid Peroxidase (TPO) Antibody - 363.6
Rheumatoid Factor - 5.1
Treatment started in Jul 2022.
I am using Thyronorm 100 mcg. What is further test and treatment required. Please guide.
Happy wedding aniversary 🎂🎂🎂❤❤💐💐💐💐
Was searching.... Thank you👍
Sir body thire viyarkunnila enth kondu ayirikam
Graves disease ne kurichu oru video cheyyamo
Nunglk enginund
Thairodaitis condition നെ കുറിച്ച് കൂടെ പറയു
Good morning dr🙏🏼Thank you sir nu cold undo sound maari irikkunnu njan 10years aai thyroid tablet 50mcg kazhikkunnu early morning, useful vedio,kooduthal videos pregnancy time and thyroid pratheekshikkunnu
As ur view I want your consult u in person
ഉള്ളിയുടെ കാര്യം അറിയില്ലായിരുന്നു. 🙏
Happy wedding anniversary, Doctor. May God bless you both.
Rava good food ആണോ
TSH.... 5.24
Medicine kaykkano....
Sir 12year aayi medicine kazhikunnu thyrodinu anthenkilum side effect undaakumo please reply
White tea use ചെയ്ത് നോക്കൂ
Organic aanu 👍
Side effects illa .
ആവശ്യമുണ്ട് കിൽ comment cheyyu
നന്ദി Dr. എനിക്ക് മൂന്ന് ആഴ്ച മുമ്പ് തൈറോയിഡ് രക്തം പരിശോധിച്ചപ്പോൾ ഉണ്ടെന്ന് കണ്ടെത്തി !
എനിക്ക് 12yrs😁
Thnk u doctor
ഏത് Dr പറയുന്നത് ശരി ഫുഡ്
ഞാൻ ഒരു ഹൈപൊത്തിരോയിഡ് patient ആണ്. ഗോതമ്പ് കഴിക്കുമ്പോൾ ഡയറിഹോസ് next day early morning ഉണ്ടാവും. അത് ഒഴിവാക്കിയതോടെ daily morning ഉള്ള urgency maari
Actually speaking there is not much problem s as I have hypothyroidism I eat everything only thing I don't like nonveg
Thyroyudu muzha food please ouru veedio cheyyamo
Thyroid medicine kazhicha shesham uragunnathin problem undo ?
😂
എനിക്ക് തൈറോയ്ഡ് ഉണ്ട്...
ഈ ഇടെ ചെക്ക് ചെയ്തപ്പോ ഹൈ ലെവൽ ആയിരുന്നു... മെഡിസിൻ ഇടക്കാലത്തു വച്ചൊന്നു നിർത്തി.. അതായിരുന്നു കൂടാൻ കാരണം.. പക്ഷെ ഇപ്പൊ മെഡിസിൻ എടുക്കുന്നുണ്ട്..
മെൻസസ് തുടങ്ങിയ കാലഘട്ടം മുതൽ കറക്റ്റ് ആയി ഡേറ്റ് അൽപ്പം മാറിയാൽ കൂടി ഓരോ മാസവും ഞാൻ പീരിയഡ്‌സ് ആവുമായിരുന്നു...
പക്ഷെ ജനുവരിയിൽ ഞാൻ ആയില്ല...
ഫെബ്രുവരിയിൽ ആയി.. But ബ്ലഡ് ഒന്നും ഉണ്ടായിരുന്നില്ല...സ്പോട്ടിങ് പോലെ...
മെഡിസിൻ എടുക്കാൻ പൊതുവെ മടിയുള്ള കൂട്ടത്തിൽ ആണ് ഞാൻ.. പക്ഷെ ഇപ്പൊ pcod ഉണ്ടോ എന്നൊരു ഭയം കൂടി ഉണ്ട്...
ഞാൻ ഇപ്പൊ കുറച്ചു തടി കൂടി വച്ചിട്ടുണ്ട്... ലോസ് ചെയ്യാൻ ശ്രമിക്കുന്നു... പക്ഷെ തൈറോയ്ഡ് ഉള്ള കാരണം intermittent fasting ചെയ്യാൻ സാധിക്കുമോ...?
അതെന്റെ ആരോഗ്യ സ്ഥിതിയെ ബാധിക്കുമോ..?
സർ thyronom or thyroxin മാത്രം കൊടുത്തിട്ട് കാര്യമില്ല. തൈറോയ്ഡ് രോഗികളുടെ മൊത്തം hormonal, vittamin, minarals problems കൾക്കുള്ള പരിഹാരങ്ങൾ കൂടി നൽകണം
Thanks dr your valuable information enik thyroiditis aaan
Good lnformatlon dr
What about nuts like almonds,cashew,peanuts,flax seed,walnuts,pista
Can eat
Dr ,hypo thyroidinu urakkam kurayumo,mudi kozhichil undaakumo,anikku ethu randum undu sir,allergyikku 5 years tab kazhikkunnud ,athukondu ,side effect aayi mudi kozhichil koodumo,pls reply sir,thankyou.
Mudi kozhichil undakum
enik nalla pole hair fall undaayappol njaan thyroid check cheithu.. ippol 4 varshayi thyronom tabkazhikkunnu..
Tanq Dr ♥️
Happy wedding anniversary 💐💝 God bless you dear's🎉
Good morning doctor, i am working abudhabi,
Omega 3 kazhichal
nallathanu.1000 mathi pain kurayum
സർ, എനിക്ക് protein അലര്ജി ഉണ്ട്.. കടല പയർ tapiyoca, മൈദ ഗോതമ്പു ഐസ്ക്രീം ഇങ്ങനെയുള്ള ആഹാ രങ്ങൾ കഴിക്കുമ്പോൾ ബ്ലഡ് ചുവന്ന നിറത്തിൽ പാട് പോലെ വീഴുന്നു. കക്ഷത്തിലും ബ്രേസ്റ്റിനോട് ചേർന്നും ചുവന്നപാടുകളും അതിൽ കുരുപോലെ പൊന്തി ചൊറിച്ചിലും. ഉണ്ടാകും. എനിക്ക് തൈറോയ്ഡ് ഉണ്ട്. 25മി. യുടേ thyronorm ഗുളിക കഴിക്കുന്നുണ്ട്.. ബദാം നട്സ് കപ്പലണ്ടി ഒന്നും. കഴിക്കാൻ പറ്റില്ല. ബേക്കറി സാധനങ്ങൾ എല്ലാം അവോയ്ഡ് ചെയ്തു. എങ്കിലും മറ്റുള്ള ആഹാ രങ്ങൾ കഴിക്കുമ്പോൾ ഇങ്ങനെയുണ്ടാകുന്നു. Protein അലര്ജി യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ. ആരും അതിനെക്കുറിച്ചു വീഡിയോ ചെയ്തു ഞാൻ കണ്ടിട്ടില്ല
Peenut kazhikamo sir
Yes
🎉 ഹൈ പോതൈറോയിഡ ഉള്ളവർ കൂവക്ഴങ്ങ് കഴിക്കാമോ
Thyroid antibody കൂടുതൽ ഉള്ളവർക്ക് ഇതൊക്കെ കഴിക്കാൻ പറ്റുമോ sir?
Same doubt anti thyroid antiglobulin high anu ithoke kazhikn akumo
Pcod രോഗത്തെപ്പറ്റി ഒന്നു പറയുമോ
Pcod ക്ക് നല്ല natural product und upayogichavarkk nalla result und 💪
Side effects illa. venemenkil comment cheyyu
ആറ് രണ്ട് എട്ട് രണ്ട് അഞ്ച് ഏഴ് അഞ്ച് പൂജ്യം ഒൻപത് എട്ട്
Hi sir, on the day of TSH test, need be to take medicine early morning
ചൈനീസ് cabbage കഴിക്കാമോ
Thanks sir, 🙏🙏🙏
Sir, തൈറോയ്ഡ് ഉള്ളവർ പാൽ കുടിക്കുന്നത്കൊണ്ട് എന്തേലും കുഴപ്പം ഉണ്ടോ
പാല് കുടിക്കാൻ പറ്റുമോ ?
Helpful❤️
സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കാൻ പറ്റുമോ ???
Thank you sir 🙏
Happy Wedding Anniversary Sir 💕
Happy wedding anniversary 🎉🎉🎉🎉
Hurh8god
Milk kudikkamo
ഞാൻ ഒത്തിരി നിലക്കടല കഴിക്കാറുണ്ട് എനിക്ക് തൈറോയ്ഡ് ഉണ്ട്