Thank you Doctor ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന ഒരു ഡോക്ടർ ആണ് ' ഇത് പോലുള്ള ഡോക്ടർമാരാണ് സമൂഹത്തിന് വേണ്ടത്. അങ്ങേക്ക് ദൈവാനുഗ്രഹം നിറച്ചും കിട്ടട്ടെ
ഡോക്ടർ ഇത്രയും വിശദമായി തൈറോഡി നെക്കുറിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി. പല ഡോക്ടർസും രോഗികൾക്ക് ഇത്രയും കാര്യങ്ങൾ പറഞ്ഞു കൊടുക്കില്ല. അവർക്കു രോഗികൾ ഉണ്ടാവണം എന്നാണ്. സാർ രോഗികൾക്ക് ആശ്വാസം കൊടുക്കുന്ന ഡോക്ടർ ആണ്. ഈശ്വരൻ സാറിനും കുടുംബത്തിനും ആരോഗ്യവും ദീർഘയുസും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏.
മനോജ് സാറിനെ നേരിൽ കാണാൻ പറ്റിയില്ല എങ്കിലും ഇത്തരം വീഡിയോ വളരെ ഉപകാരം പ്രധമാണ്. Thank u very much sir ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️👏👏👏💐💐💐💐💐😍😍😍നല്ല ഒരു ഡോക്ടർ എന്നതിന് വലിയ example തന്നെ ആണ്.
ജനിച്ചു വീഴുന്ന ഓരോരുത്തരുടെയും ആദ്യത്തെ ആശുപത്രിയും ഡോക്ടറും ദൈവവും എല്ലാം അമ്മയാണ് .... സുഖമില്ലാതെ കിടക്കുമ്പം ആ തലോടലിൽ കിട്ടുന്ന സുഖം ഒന്നും ഒരു മരുന്നിലും ഇല്ലാതിരുന്നു ....പക്ഷെ ഇപ്പോൾ ആ സുഖവും ആശ്വാസവും ഡോക്ടറുടെ വീഡിയോയിൽ കിട്ടുന്നുണ്ട് Thank you Doctor
എത്ര നല്ല കാര്യങ്ങൾ ആണ് ഡോക്ടർ പറഞ്ഞു തന്നത്. ഇതൊന്നും അറിയാതെ ചെയ്യാൻ പാടില്ലാത്തതൊക്ക ചെയ്തോണ്ടിരിക്കുന്നു. ഇതൊക്കെ ശ്രദ്ധിച്ചേ ഇനി മുന്നോട്ട് പോകുന്നുള്ളു. താങ്ക്സ് ഡോക്ടർ 🙏🙏
ഡോക്ടർ ഒരുപാട് ഒരുപാട് നന്ദി ഉണ്ട് എനിക്ക് തൈറോയ്ഡ് ഉണ്ട് പക്ഷേ ഇത് ഒന്നും ഡോക്ടർ പറഞ്ഞു തന്നട്ടില്ല വീഡിയോ കണ്ടത് കൊണ്ട് എനിക്ക് ഒരുപാട് ഉപകാരം പെടും 🙏🏻🙏🏻
ഡോക്ടർ ഫസ്റ്റ് പറയട്ടെ ഒരുപാട് ഒരുപാട് നന്ദിയുണ്ട് എനിക്ക് യൂറിയ ആസിഡ് പ്രശ്നമുണ്ട് അതു മരുന്ന് കഴിച്ചിട്ടും ശരിയാവുന്നില്ല ഒരുമാസമായി നിങ്ങളുടെ വീഡിയോ ഞാൻ കണ്ടിരിക്കുന്നു യൂട്യൂബിൽ എല്ലാ വീഡിയോയും ഞാൻ ഇപ്പോൾ കണ്ടു ഭയങ്കര ഇഷ്ടമായി ഇങ്ങനെയൊരു ഡോക്ടർ എത്ര എത്ര നല്ല കാര്യങ്ങൾ നല്ല മനസ്സിലാക്കിത്തരുന്നു ഡോക്ടർ സംസാരിക്കുന്ന കേട്ടപ്പോഴേ പാതി ശരിയാകുന്നുണ്ട് പിന്നെ ഡോക്ടർ ഡോക്ടർ ഞാൻ ദൈവത്തെ ഡോക്ടറുടെ രൂപത്തിലെ കാണുന്ന എല്ലാ മക്കൾക്കും നൻമ തരുന്ന ഡോക്ടർ
Dr ente utrus ovary okkey removed aane hot flashes kooduthal unde hypo thyroidsm unde long term aayi sir ne onnu vannu kandal kollamennunde how can i meet you sir op booking any no to call plzz i have alot of problms
Thank you for the explanation, excellent commentary. Very informative and helpful to watch for hashimoto thyroidits/ diet. I really liked how you stressed the importance of autoimmune diseases, and inflammation. Very interested to watch what you have to say about brain gut axis, depression, anxiety and stress management.
2008 മുതൽ മരുന്ന് കഴിക്കുന്നു. dr പറയുന്ന എല്ലാ പ്രശ്നവും ഉണ്ട്..ഇതുവരെ ഒരു ഡോക്ടർ പോലും ഇത്രയും കാര്യങ്ങൽ പറഞ്ഞു തന്നിട്ടില്ല.പുതിയ അറിവ് തന്ന ഡോക്ടർക്ക് നന്ദി
Sir വളരെ ഉപകാരമായ ഒരു വീഡിയോ ആയിരുന്നു ആന്റിബോഡി ഹൈ ആയതിനാൽ ഗ്ളൂട്ടൻ അവോയ്ഡ് ചെയ്തു millets ആണ് ഇപ്പോൾ use ചെയ്യുന്നത് ഇനി മില്ലെറ്റസ് ചിലത് തൈറോടിനു നല്ലതല്ല എന്ന് ചിലർ പറയുന്നു അത് ഏതെല്ലാം ആണന്നു പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു അറിവുകൾക്ക് നന്ദി
@@juliemathew7152 millets കോഡോ milets chama തിന proso milets ഒക്കെ യൂസ് ചെയ്യാം പിന്നെ ragium നല്ലതാണ് മാറി മാറി യൂസ് ചെയ്യുക ഒരേ ടൈം orennm യൂസ് ചെയ്യുക
@@juliemathew7152 എന്റെ മോൾക്ക് hypothyroid ആണ് lifestyle change ആക്കിയപ്പോൾ നല്ല മാറ്റം ഉണ്ട് ഓവർ weight hairloss കുറഞ്ഞു millet ആണ് യൂസ് ചെയ്യുന്നത്
എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഞാൻ antibody test ചെയ്തു ഇന്നലെ ....വളരെ കൂടുതൽ ബാക്കി T4, T3, TSH normal. ! ഇന്നു തന്നെ video കണ്ടു, ഭാഗ്യം! Doctors സാധാരണയായി reason പറയാറില്ല. അതാണ് എന്നും പ്രശ്നം. താങ്കളെ പോലെ ഉള്ള Doctors ആണ് വേണ്ടത് .... Science നോട് respect ുള്ളവർ .... Patients നു വേണ്ടിയുള്ള doctor....congrats. God bless you i 🙏
Thank u Dr., for the valuable information. Apart from food and Thyroxine which medicines do you prescribe for patients who is antibody positive and also suffer from all the mentioned symptoms? Thank u.
കുറച്ചു നാളു മുൻപാണ് ഡോക്ടറിന്റ്റെ വീഡിയോ കണ്ടത്..അതിൽ പ്രമേഹത്തിന് അരി ആഹാരം കുറച്ച്, അതേ അളവിൽ സലാട് രാവിലത്തെയും ഊണിന്റ്റെയും ഒപ്പം കഴിക്കാൻ പറഞു.75 വയസായ ഉമ്മിച്ചിക്ക് suger 400ന് മുകളിൽ വന്നിരുന്നു.ആകെ ക്ഷീണവും തളർച്ചയും. ഇപ്പോൾ നാലഞ്ചു മാസമായി ഡോക്ടർ പറഞതു പോലെ ആണ് ഭക്ഷണം.രണ്ട് അപ്പം , രണ്ട് തവി ചോറ് കൂടെ സവാള, തക്കാളി,cucumber,.മീൻ കറി. എല്ലാ മാസവും രക്തം പരിശോധിക്കും suger,pressure, cholestrol എല്ലാം normal.. ഇപ്പോൾ തളർച്ചയും ക്ഷീണവും ഇല്ല ആൾ നല്ല മിടുക്കിയായി ,സുന്ദരിയായി ഇരിക്കുന്നു....thank you doctor .....thanks a lot🙏🌹❤
Dr, Thanku for telling what not to eat but please will u tell what to eat coz most of the veggies and food which I had is to be avoided. No rice and wheat so what can b replaced.
Very very useful video doctor... I am struggling with so many problems with antybody. But no doctor suggested a remedy like you so far. My TSH level became normal. But still I have all the symptoms.. Thank you so much doctor. You are really doing a great job.. God bless you
കുറെ വർഷങ്ങൾ ആയി tablet എടുത്തിട്ടും കുറയാതിരുന്ന തൈറോയ്ഡ് hashimotos തൈറോയ്ഡ് ആണ് എന്ന് കണ്ടുപിടിച്ചു Doctor പറഞ്ഞ diet one month ഫോളോ ചെയ്തു നോർമൽ ആക്കാൻ എനിക്ക് kazhinju🙏🙏🙏🙏
Dear Dr. ഉപ്പ് ആണ് എറ്റവും വലിയ വില്ലൻ. കല്ലുപ്പ് ഉപയോഗിക്കുക. എൻ്റെ അനുഭവം. എന്ന് മുതൽ അയോഡിൻ ചേർത്ത കമ്പനി ഉപ്പ് ഉപയോഗിച്ച് തുടങ്ങിയോ അന്ന് മുതൽ തൈറോയിഡ് തുടങ്ങി...
Doctor, you have only talked about issues related to hypothyroidism. What measures/ precautions are to be taken by people suffering from hyperthyroidism?
Thank you Dr. ഞാൻ കാത്തിരുന്ന വീഡിയോ Download ചെയ്തിട്ടുണ്ട് ഡോക്റ്ററുടെ വീഡിയോ അതികവും ഞാൻ കാണാറുണ്ട്
ഞങ്ങളുടെ മുത്താണ് ഡോക്റ്റർ
എത്ര നല്ല ഡോക്ടർ ആണ്... വളരെ ഭംഗി ആയി എല്ലാ കാര്യങ്ങളും വിശദീകരിച്ചു തരുന്നു. ഇങ്ങനെ ഉള്ള ഡോക്ടറെ ആണ് ആളുകൾക്ക് ആവശ്യം. Love u doctor 🙏🙏🙏
ഹായ് ഡോക്ടർ, ഡോക്ടർ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്കുണ്ട് പക്ഷെ ഇന്നേ വരെ ഒരു ഡോക്ടർ പോലും ഇത്ര കൃത്യമായി പറഞ്ഞു തന്നിട്ടില്ല. ഒരുപാട് നന്ദി
Thank you Doctor ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന ഒരു ഡോക്ടർ ആണ് ' ഇത് പോലുള്ള ഡോക്ടർമാരാണ് സമൂഹത്തിന് വേണ്ടത്. അങ്ങേക്ക് ദൈവാനുഗ്രഹം നിറച്ചും കിട്ടട്ടെ
🌹
Godblessyoudoctor
Dr number tharamo vannu kanan anu
ഡോക്ടർ ഇത്രയും വിശദമായി തൈറോഡി നെക്കുറിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി. പല ഡോക്ടർസും രോഗികൾക്ക് ഇത്രയും കാര്യങ്ങൾ പറഞ്ഞു കൊടുക്കില്ല. അവർക്കു രോഗികൾ ഉണ്ടാവണം എന്നാണ്. സാർ രോഗികൾക്ക് ആശ്വാസം കൊടുക്കുന്ന ഡോക്ടർ ആണ്. ഈശ്വരൻ സാറിനും കുടുംബത്തിനും ആരോഗ്യവും ദീർഘയുസും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏.
ദൈവം തമ്പുരാൻ ഈ പ്രൊഫഷനിൽ ആക്കിയത് എന്തിനാണെന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള ഡോക്ടർ.. ദൈവത്തിന്റെ സംരക്ഷണവും അനുഗ്രഹവും എപ്പോഴും ഉണ്ടായിരിക്കട്ടെ.. 🙏
നല്ല ഡോക്ടർ അള്ളാഹു ദീർഘ ആയുസും ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ 🤲🤲🤲
Ameeeenn🤲
ആമീൻ
Aameen🤲
Aameen
Aameeen
Dr. Sir എത്ര വിലപ്പെട്ട വിവരങ്ങളാണ് പങ്കു വെച്ചത്. ഒരുപാട് നന്ദി ഉണ്ട് 👍👍
ഓരോ കാര്യങ്ങളും വിശദമായി മനസ്സിലാക്കി തന്ന
ഡോക്ടർക്ക് ഒരുപാട് നന്ദി..❤️
Thank you for your advice
Thank you Doctor ❣️❣️
മനോജ് സാറിനെ നേരിൽ കാണാൻ പറ്റിയില്ല എങ്കിലും ഇത്തരം വീഡിയോ വളരെ ഉപകാരം പ്രധമാണ്. Thank u very much sir ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️👏👏👏💐💐💐💐💐😍😍😍നല്ല ഒരു ഡോക്ടർ എന്നതിന് വലിയ example തന്നെ ആണ്.
L😊😊
രോഗികളോട് സംസാരിക്കുന്നതുപോലെയല്ല ഡോക്ടർ സംസാരിക്കുന്നത് ഫ്രണ്ട്സിനോട് പറയുന്നപോലെയാണ്. എത്ര വ്യക്തമായാണ് എല്ലാ കാര്യങ്ങളും പറഞ്ഞുതരുന്നത് 👍👍
👍
വെക്തമായി എല്ലാം പറഞ്ഞു തന്നു .വളരെ നന്ദി ഡോക്ടർ 🙏ഹോസ്പിറ്റലിൽ ചെന്നാൽ പോലും ഇങ്ങനെ ഒന്നും ആരും പറഞ്ഞു തരില്ല
എല്ലാം വ്യക്തമായ് പറഞ്ഞുതന്ന ഡോക്ടർക്ക് ഒത്തിരി നന്ദി 👍👍
ജനിച്ചു വീഴുന്ന ഓരോരുത്തരുടെയും ആദ്യത്തെ ആശുപത്രിയും ഡോക്ടറും ദൈവവും എല്ലാം അമ്മയാണ് .... സുഖമില്ലാതെ കിടക്കുമ്പം ആ തലോടലിൽ കിട്ടുന്ന സുഖം ഒന്നും ഒരു മരുന്നിലും ഇല്ലാതിരുന്നു ....പക്ഷെ ഇപ്പോൾ ആ സുഖവും ആശ്വാസവും ഡോക്ടറുടെ വീഡിയോയിൽ കിട്ടുന്നുണ്ട് Thank you Doctor
പല ഡോക്ടർമാരും മുഴുവൻ തുറന്നു പറയാറില്ല.എന്നാൽ ഡോക്ടർ നിങ്ങൾ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു തരുന്നു. നിങ്ങളിൽ മനുഷ്യത്വം ഉണ്ട് .
Very. Very correct
Very simple and humble doctor
God bless you abundantly
👍👍👍👍
Correct
4< കാശ് ഉണ്ടാകാതവണ്ണം ആണ് പലരും നോക്കൂ മത്!!!പക്ഷേ ഈ ഡോക്ടർ. ദൈവം ആണ്🙏🙏🙏
ഞാൻ ഇപ്പൊ sirnte എല്ലാ വിഡിയോസും കാണാറുണ്ട്. ഒത്തിരി ഉപകാരപ്രദമാണ്. സാർ നെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏
സത്യസന്തമായ ഡോക്ടർ. അഭിനന്ദനങ്ങൾ 😍
മനുഷ്യത്വമുള്ള ഒരു ഡോക്ടർ ദൈവം നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കും
മനുഷ്യത്വം ഒക്കെയുണ്ട് പക്ഷേ ട്രീറ്റ്മെൻറ് highly expensive ആണ് .
ആണോ 😳😳
@@ASARD2024 ഈ സർ എവിടെ ആണ് consultant നടത്തുന്നത്.ph no undo....
@@ASARD2024നമ്മുടെ തെറ്റുകൾ ആണ് നമ്മുടെ പണം കളയുന്നത്
ഡോക്ഡർ ഇടുന്ന എല്ലാ വീഡിയോയും കാണും ഓരോ അസുഖത്തിനായി യുള്ള ചികിത്സയും ഭക്ഷണ രീതിയയും പറഞ്ഞു തരുന്ന ഡോക്ടർ സാർ ഒരുപാടു നന്ദി യുണ്ട്
Thankyou Dr.
എത്ര നല്ല കാര്യങ്ങൾ ആണ് ഡോക്ടർ പറഞ്ഞു തന്നത്. ഇതൊന്നും അറിയാതെ ചെയ്യാൻ പാടില്ലാത്തതൊക്ക ചെയ്തോണ്ടിരിക്കുന്നു. ഇതൊക്കെ ശ്രദ്ധിച്ചേ ഇനി മുന്നോട്ട് പോകുന്നുള്ളു. താങ്ക്സ് ഡോക്ടർ 🙏🙏
വളരെ നല്ല അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഒരായിരം അഭിനന്ദനങ്ങൾ
6
പറഞ്ഞ കാര്യങ്ങളെല്ലാം എനിക്കുണ്ട് വിശദമായി പറഞ്ഞു തന്നിരുന്നു തന്നെ നന്ദി
രോഗികൾ ഉണ്ടാകരുത് എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഡോക്ടർ. ദൈവം നല്ലത് വരുത്തട്ടെ
Consult cheyyu appo manasilakum pretheekichum online consultation compare to hospital private hospital is too high
@@freds1134 P
🙏🙏
Correct
Sir Ur Very Great 👍🤝
Manasilagunna reethiyil ellam paranju thannathinu orupad santhosham doctor doctor paranja preshnangal ellam und ThanksDoctor
Doctor Very gud information. 👌👌👌 Thank you so much 🙏💖 ഡോക്ടർക്ക് ഇളയ ദളപതി വിജയ്ടെ ഒരു ലുക്ക് ഉണ്ട്. 👌💖💐
പ്രഭുദേവ യുടെ ഷെയ്പ്പ് ഉണ്ട്
ഡോക്ടർ ഒരുപാട് ഒരുപാട് നന്ദി ഉണ്ട് എനിക്ക് തൈറോയ്ഡ് ഉണ്ട് പക്ഷേ ഇത് ഒന്നും ഡോക്ടർ പറഞ്ഞു തന്നട്ടില്ല വീഡിയോ കണ്ടത് കൊണ്ട് എനിക്ക് ഒരുപാട് ഉപകാരം പെടും 🙏🏻🙏🏻
Is ragi ok.. Thanks for the detailed infi
ഡോക്ടർ ഫസ്റ്റ് പറയട്ടെ ഒരുപാട് ഒരുപാട് നന്ദിയുണ്ട് എനിക്ക് യൂറിയ ആസിഡ് പ്രശ്നമുണ്ട് അതു മരുന്ന് കഴിച്ചിട്ടും ശരിയാവുന്നില്ല ഒരുമാസമായി നിങ്ങളുടെ വീഡിയോ ഞാൻ കണ്ടിരിക്കുന്നു യൂട്യൂബിൽ എല്ലാ വീഡിയോയും ഞാൻ ഇപ്പോൾ കണ്ടു ഭയങ്കര ഇഷ്ടമായി ഇങ്ങനെയൊരു ഡോക്ടർ എത്ര എത്ര നല്ല കാര്യങ്ങൾ നല്ല മനസ്സിലാക്കിത്തരുന്നു ഡോക്ടർ സംസാരിക്കുന്ന കേട്ടപ്പോഴേ പാതി ശരിയാകുന്നുണ്ട് പിന്നെ ഡോക്ടർ ഡോക്ടർ ഞാൻ ദൈവത്തെ ഡോക്ടറുടെ രൂപത്തിലെ കാണുന്ന എല്ലാ മക്കൾക്കും നൻമ തരുന്ന ഡോക്ടർ
Thanks doctor.... നല്ല വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.
Dr ente utrus ovary okkey removed aane hot flashes kooduthal unde hypo thyroidsm unde long term aayi sir ne onnu vannu kandal kollamennunde how can i meet you sir op booking any no to call plzz i have alot of problms
Dr വളരെ നന്ദി. സംശയങ്ങൾ ക്കുള്ള മറുപടി തന്നതിന്
ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ ഡോക്ടർ ഒരുപാട് വർഷം കുടുംബ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Hiii, Dr. Njaan oru thyroid patiant aanu , orupad nalla arive aanu Dr. paranjuthannath .ethupole oru Dr. Ne Njangalkku thanna god 🙏 pray. Thanks 👍
ഡോക്ടറിന്റെ വീഡിയോ കാണുമ്പോൾ പകുതി ആശ്വാസം. മനുഷ്യത്വമുള്ള ഡോക്ടർ.
കപ്പ,ഓട്സ്,ഗോതുംബ്, ചായ,കപ്പി,മദ്യം,പുഗവലി,മിൽക്, കാബേജ് കോളിഫ്ളവർ
ഈ ചിരി മതിയല്ലോ , എല്ലാ അസുഖവും പോവാൻ 🌹🌹🌹🌹🌹
Sir iam seethadevi.. kottayam വന്നിരുന്നു. Dr. Mariyam.. consultation eduthu.nalla dr.
ഇതാണ് ഒരു ഡോക്ടർ 👍 God bless you sir🙏🏼
വളരെ വിദഗ്തമായി പഠിക്കാൻ.. കഴിഞ്ഞു... Thank you Dr.... സസ്നേഹം..... ഹരീഷ്
അങ്ങയെ ജഗദീശ്വരൻ കാത്തുകൊള്ളട്ടെ എന്നു പ്രാർത്ഥിക്കുന്നു. ലോകാ സമസ്ത സുഖിനോ ഭവന്തു 🙏🏻
സർ തൈറോയിഡ് ഗ്ലാൻറ് നീക്കം ചെയ്യ്തവർക്കുള്ള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്താമോ
ഡോക്ടർ അവതരിപ്പിക്കുന്ന രീതി കാണാൻ തന്നെ എന്തു രസമാണ് പിന്നെ ചിരി അതു സൂപ്പർ
Thank you sir, orupad nalla arivukal nalkunna doctorkku daivanugraham ennumundakatte .
ഇതൊക്കെ കേട്ടു ചൊറിയുന്ന ഡോക്ടർ മാർ പഠിച്ചു കൊള്ളട്ടെ 👍
നല്ല അവതരണമാണ് ഡോക്ടരിന്റേത്.തൈറോഡിൽ ഇത്രയും വെറൈറ്റി ഉണ്ടെന്ന് കേൾക്കുന്നത് ആദ്യമായിട്ടാ.
Thank you for the explanation, excellent commentary. Very informative and helpful to watch for hashimoto thyroidits/ diet. I really liked how you stressed the importance of autoimmune diseases, and inflammation. Very interested to watch what you have to say about brain gut axis, depression, anxiety and stress management.
എല്ലാം വിശദമായി പറഞ്ഞു തന്നതിന് ഡോക്ടർ നന്ദി
Sir എങ്ങനെ നന്ദി പറയണം എന്നറിയില്ല പറഞ്ഞതെല്ലാം സത്യമാണ്. ഞാൻ വർഷങ്ങളായി അനുഭവിക്കുന്നതാണ് ഇതെല്ലാം
Njan um
Orupad mudi undarunna Enik ipo mottathala poleyayi
Contact no
2008 മുതൽ മരുന്ന് കഴിക്കുന്നു. dr പറയുന്ന എല്ലാ പ്രശ്നവും ഉണ്ട്..ഇതുവരെ ഒരു ഡോക്ടർ പോലും ഇത്രയും കാര്യങ്ങൽ പറഞ്ഞു തന്നിട്ടില്ല.പുതിയ അറിവ് തന്ന ഡോക്ടർക്ക് നന്ദി
Am also
Fruits, vegetables,zinc,ghee, mushrooms,walnut,etc good for thyroid
Sir വളരെ ഉപകാരമായ ഒരു വീഡിയോ ആയിരുന്നു ആന്റിബോഡി ഹൈ ആയതിനാൽ ഗ്ളൂട്ടൻ അവോയ്ഡ് ചെയ്തു millets ആണ് ഇപ്പോൾ use ചെയ്യുന്നത് ഇനി മില്ലെറ്റസ് ചിലത് തൈറോടിനു നല്ലതല്ല എന്ന് ചിലർ പറയുന്നു അത് ഏതെല്ലാം ആണന്നു പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു അറിവുകൾക്ക് നന്ദി
Doctor consellting n evidaya varadath contact number vanam tharavo
Millets ethokke aanu thyroid ullavar kazhikkan padillathathu. Pls reply
@@juliemathew7152 millets കോഡോ milets chama തിന proso milets ഒക്കെ യൂസ് ചെയ്യാം പിന്നെ ragium നല്ലതാണ് മാറി മാറി യൂസ് ചെയ്യുക ഒരേ ടൈം orennm യൂസ് ചെയ്യുക
@@annammachacko3283 reply thannathinu thanks. Enikku hyperthyroidism aanennu thonnunnu. Sareeram vallathe melinju varukaum weight kurayukaum mudi orupad pozhiunnu. Urakkavum illa.
@@juliemathew7152 എന്റെ മോൾക്ക് hypothyroid ആണ് lifestyle change ആക്കിയപ്പോൾ നല്ല മാറ്റം ഉണ്ട് ഓവർ weight hairloss കുറഞ്ഞു millet ആണ് യൂസ് ചെയ്യുന്നത്
Please avoid Milk,wheat 🌾,glutan food,soya,cofee,tea, alcohol, sunflower oil,high salty packed food,kappa,cabage,coliflower,etc
Thank you very much doctor for this valuable information. 🙏🏾🙏🏾🙏🏾🙏🏾
. 🌞നന്ദി🙏🙏🙏
Sir paranjille gasinte preshnam pazhe kanjji thairum kazhichapol kuravayi ❤❤ thank you
എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഞാൻ antibody test ചെയ്തു ഇന്നലെ ....വളരെ കൂടുതൽ ബാക്കി T4, T3, TSH normal. ! ഇന്നു തന്നെ video കണ്ടു, ഭാഗ്യം! Doctors സാധാരണയായി reason പറയാറില്ല. അതാണ് എന്നും പ്രശ്നം. താങ്കളെ പോലെ ഉള്ള Doctors ആണ് വേണ്ടത് .... Science നോട് respect ുള്ളവർ .... Patients നു വേണ്ടിയുള്ള doctor....congrats. God bless you i 🙏
Evide aanu antibody test. Cheythath.... Elkayidathum available alla atha chodiche...pls reply
@@sumathomas8657 modern diagnostic centre, Baker junction, Kottayam. 😊
@@gitanair8480 ok thank you
Consult an endrocrinologist
@@sumathomas8657 consult an endrocrinologist
എന്റെ പ്രശ്നങ്ങൾ അറിഞ്ഞു മറുപടി പറഞ്ഞ പോലെ തോന്നി, താങ്ക്സ്
നന്ദി ഡോക്ടർ. നല്ല അറിവ്.വിശദീകരിച്ചു പറഞ്ഞു. പുതിയ അറിവായിരുന്നു♥️👏
Thanks dr എല്ലാം വിശദമായി പറഞ്ഞു തന്നു
Very good and useful advice. A doctor who is really having a good heart to the save the life of poor and common people. God bless you.
A1ya52
DR THIROID MARUNNADUNNAVARKU TG UNDAVUMO UNDAYAL 280 MARUNNU ADUKKANO
Valare nalla messege anu valare nandi doctor 🙏
ഡോക്ടർ കാണാൻ തന്നെ നല്ല മൊഞ്ചുണ്ട് 🌹
Thank u Dr., for the valuable information. Apart from food and Thyroxine which medicines do you prescribe for patients who is antibody positive and also suffer from all the mentioned symptoms? Thank u.
കുറച്ചു നാളു മുൻപാണ് ഡോക്ടറിന്റ്റെ വീഡിയോ കണ്ടത്..അതിൽ പ്രമേഹത്തിന് അരി ആഹാരം കുറച്ച്, അതേ അളവിൽ സലാട് രാവിലത്തെയും ഊണിന്റ്റെയും ഒപ്പം കഴിക്കാൻ പറഞു.75 വയസായ ഉമ്മിച്ചിക്ക് suger 400ന് മുകളിൽ വന്നിരുന്നു.ആകെ ക്ഷീണവും തളർച്ചയും. ഇപ്പോൾ നാലഞ്ചു മാസമായി ഡോക്ടർ പറഞതു പോലെ ആണ് ഭക്ഷണം.രണ്ട് അപ്പം , രണ്ട് തവി ചോറ് കൂടെ സവാള, തക്കാളി,cucumber,.മീൻ കറി. എല്ലാ മാസവും രക്തം പരിശോധിക്കും suger,pressure, cholestrol എല്ലാം normal.. ഇപ്പോൾ തളർച്ചയും ക്ഷീണവും ഇല്ല ആൾ നല്ല മിടുക്കിയായി ,സുന്ദരിയായി ഇരിക്കുന്നു....thank you doctor .....thanks a lot🙏🌹❤
😍😍😍
Alhamdulillah
Ummachinay nikunna makkalku....nallathu varattay.....dr kum
❤
Thank you dear Dr.
Does milk powder is good to consume.?
I am adding milk powder to smoothie.
Foods to avoid
Gluten(wheat ,oats etc)
Diary products(milk ,yogurt,...)
Soy products
Alcohol
Cigarette
Oils(sunflower oil,palm oil, mustard oil...
Proceessed food
Salty foods
Cruciferous veggies
Tapioca
Foods to eat:
Coconut oil,olive oil,ghee
Zinc
Selenium
Mushrooms
Nuts
Paneer
Rice(less quantity)
Fish,chicken
🙏 thank you doctor
എനിയ്ക്ക് ഈ അസുകങ്ങൾ ഒക്കെ ഉണ്ട്
വളരെ നന്നിയുണ്ട് 🙏🙏🙏
അയഡിൻ ചേർത്ത ഉപ്പ് ഉപയോഗിക്കാൻ തുടങ്ങിയതിന് ശേഷമാണ് തൈറോയിഡ് രോഗങ്ങൾ വ്യാപകമായത്.
It's true
It's true
Thanku Dr. എല്ലാം serikum manasilai
തൈറോയ്ഡ് remove ചെയ്തവര് എന്തൊക്കെ ചെയ്യണം? എന്നൊരു വീഡിയോ pls
Athe pls doctor
അങ്ങിനെ ഒരു vdo വേണം
Yes
എന്തായാലും വേണം
Athe
Nalla avadaranam..nalla docter yellaa.vedeosum kaanaarund Yellaam..nallam upagharikkunna vedeo..yella asuggavumund yenthinum kaaranam weight koyuppumaan..
1) avoid glutton products such as wheat,oats
2) avoid milk
3) avoid soya products
4) avoid tea coffee
5) avoid drinks
6) less iodine
7) genes
8) no smoking
9) avoid packed processed food
10) use authentic coconut oil
11) avoid tapioca
12) reduce fruit intake
13) eat nuts, mushroom, veggies,butter, ghee, walnut etc.
Pinneppo entha kayikka🥲
Weight theere kuranju povukayaan. Priyappettavar polum kuttappeduthunnu melinjitt. Enfhane thadi koottum enn aalojich nilkkumpoya ithonnum kayikkan pattillenn kekkne😢😢😢.
Fruits??
Pala doctors palathanu parayane
9k
Valuable information Dr..
Thanks a lot Doctor.U r a genuine person.
Is it ok to take zinc selenium combination for thyroid nodule? If so what is the safe dosage?
Doctor u are great man because you are thinking about public
Thank you so much God will bless you and your family 🙏🙏🙏
വളരെ നന്ദി പെരിന്തൽമണ്ണ യിൽ വരുമോ ഡോക്ടർ 🙏🙏🙏🙏🙏
Sir തൈറോയ്‌ഡും ഷുഗറും ഒരുമിച്ചു വന്നാൽ എന്തൊക്കെ ശ്രദ്ധിക്കണം എന്തൊക്കെ ഫുഡ് കഴിക്കാം
Sumi James, unfortunately, pinne onnum thanne kazhikkendi varilla😭
@@remyaremyasheen1380 😰
Dr, Thanku for telling what not to eat but please will u tell what to eat coz most of the veggies and food which I had is to be avoided. No rice and wheat so what can b replaced.
Very very useful video doctor... I am struggling with so many problems with antybody. But no doctor suggested a remedy like you so far. My TSH level became normal. But still I have all the symptoms.. Thank you so much doctor. You are really doing a great job.. God bless you
നല്ല അറിവുകൾ തരുന്ന ഡോക്ടർ താങ്ക്സ്
Ente ponnu doctre enthu kazhikkanam nnu ippo ariyan padillatha avasthaya... gothambum paalum okke ozhuvakki... ragi kazhichu thudangi.. appo dande rajesh doctor parayunnu millets um kazhikkaruthu nnu... pinne aake ulla oru vazhi ari aaharam aanu... ithippo sugar koodi undu... appo athum pattoola.... ellam ozhivakki pattini kidakkenda gathi aayi... oru vazhi paranju thaayo
Sathyam.carbohydrate onninum pattilla.oats,ragi best anennu paranju.Athu kazhichu thudangiyappo athum kazhichukooda.😢😢
Thyroid and parathyroid. What is the difference? What is the food for parathyroid?
നന്ദിയുണ്ട് ഡോക്ടർ ഇന്ന് ഞാൻ ചെറുപയർ ദോശ ഉണ്ടാക്കി കഴിച്ചു കൊള്ളാം 😀
Njanum
Doctor evdyanu ?
Hsptl ?
Doctrnod samsarikkan patto ?
കുറെ വർഷങ്ങൾ ആയി tablet എടുത്തിട്ടും കുറയാതിരുന്ന തൈറോയ്ഡ് hashimotos തൈറോയ്ഡ് ആണ് എന്ന് കണ്ടുപിടിച്ചു Doctor പറഞ്ഞ diet one month ഫോളോ ചെയ്തു നോർമൽ ആക്കാൻ എനിക്ക് kazhinju🙏🙏🙏🙏
Dr... You tube channel restart cheyyooo please... Njangal kattaa support....🥰🥰🥰🥰
Dear Dr. ഉപ്പ് ആണ് എറ്റവും വലിയ വില്ലൻ. കല്ലുപ്പ് ഉപയോഗിക്കുക. എൻ്റെ അനുഭവം. എന്ന് മുതൽ അയോഡിൻ ചേർത്ത കമ്പനി ഉപ്പ് ഉപയോഗിച്ച് തുടങ്ങിയോ അന്ന് മുതൽ തൈറോയിഡ് തുടങ്ങി...
Thairoied
100%correct
അതും..അയഡിൻ ഉപ്പ് ഇറക്കുന്ന കമ്പനി അല്ലേ..ഇറക്കുന്നത്..വിശ്വസിക്കാമോ...15 വർഷമായി..
ആന്റിബോഡി നോർമൽ എത്രയാണ് ഡോക്ടറെ നേരിൽ കാണാൻ എന്നെങ്കിലും പറ്റുമോ പല പ്രാവശ്യം വന്നു ഒരിക്കലും കാണാൻ പറ്റിയില്ല
Very very usefull information dr thank you👌👌👌👌
Thyroid antibody testnn paranjal mathio labil?? Ethra cost ee testinu??
You are the real Doctor for patients
I am very proud of you sir
Dr ആണ് യഥാർത്ഥ dr ❤️❤️
Sir സന്തിവാദതിനെ കുറിച്ചൊന്ന പറഞ്ഞു തരാമോ? പ്ലീസ്.....
Thyroid antibody check chaidu 394
.60IU/ML anu Ethinu medicine enthanu sir. Jyothi kozhikode
👍🏻👍🏻very usefull information dr
Doctor, you have only talked about issues related to hypothyroidism. What measures/ precautions are to be taken by people suffering from hyperthyroidism?
Enikk 8.2 aan ith hyper aano hypo aano
Dr. Super ellam manasilay Thank you ❤
യൂറിക്കാസിഡ് ഉണ്ടായാൽ എന്തൊക്കെ ഒഴിവാക്കണം തൈറോയ്ഡ് ഉണ്ട്
Mattan beef not eating
Enik second sittingil Dr antibody check cheyyan paranjirunnu
Thanku dr inikku auntibody mathreme kudathal ullu TSH ,T2 ,T3 nornal aanu medicine eduthittu kurevu illa ea video inikku oru upakarapredam aakum
ഡോക്ടർ നല്ലത് പറഞ്ഞു തരുന്ന നിങ്ങൾ നല്ല ത് വരാട്ടോ 🤲🤲🤲
Goodlife toned milk with museli kazhikarund...athu problem anu alle
Thank you Doctor for giving details information
സർ , നല്ല വിവരണം ഒത്തിരി സഹായകമായത് ..പാൽ കട്ടിയാണെല്ലൊ പനീർ ? അപ്പോൾ പാൽ പോലെയാവില്ലെ ?