വളരെ അപൂർവം ആളുകളിൽ കണ്ടിരുന്ന തൈറോഡ് രോഗം ഇന്ന് പത്ത് പേരെ ടെസ്റ്റ് ചെയ്താൽ 5 പേർക്ക് ഉണ്ടാകും എന്താണ് ചുരുക്കം പേരിലുണ്ടായ ഈ അസുഖത്തിന് അയഡിൻ എല്ലാവരെയും കൊണ്ട് ഉപ്പിലൂടെ തീറ്റിച്ചു സർക്കാർ ഇപ്പോൾ കേരളത്തിൽ ഈ അസുഖം വ്യാപകമായി അതെ കുത്തക മരുന്ന് ഭീമമൻമാർ എന്ത് പറയുന്നുവോ അത് ചെയ്യാൻ ഇവിടെ IMA യും ഭരണക്കാരും റെഡി എല്ലാം പണത്തിൻ്റെ മുന്നിൽ മറിയും പോളിയോ മരുന്നിനെ കുറിച്ചുള്ള പഠനവും അക്ഷേപത്തിനും ഇന്നും മറപടി തന്നിട്ടില്ല ഇവർ ഇനി റേഷനരിയിൽ കൂടി വിറ്റാമിൻ അരി കലർത്തിവിടുന്നു ഇതൊക്കെ അവസാനം എന്താകുമെന്ന് ആർക്കറിയാം കേരളത്തി ലെ ജനങ്ങൾ ഭക്ഷണത്തിന് പകരം മരുന്ന് തിന്ന് വയർ നിറക്കേണ്ട അവസ്തയാണ് ഭക്ഷണം മുഴുവൻ വിഷമാണ് ആര് നോക്കാൻ ആര് അന്വേഷിക്കാൻ എല്ലാ പണം നിയന്ത്രിക്കുന്നു
ഡോക്ടറെ 18 വർഷമായി തയ്‌റോയിഡ് ഗുളിക കുടിക്കുന്നു ആദ്യം ഗുളികയുടെ അളവ്75 ആണ് പിന്നീട് 85ആയി പിന്നെ കുറെ കാലം കഴിഞ്ഞപ്പോൾ അത് വീണ്ടും അളവ് കൂടി 100ആയി ഇപ്പോൾ 75ആണ് കുടിക്കുന്നത്. ഇതു നിർത്താൻ പറ്റില്ലേ എന്ന് ഞാൻ എന്റെ ഡോക്ടറോട് ചോദിച്ചു ഡോക്ടർ പറഞ്ഞന്ത് അതിന്റെ ഡോസ് കുറച്ചു വരികയല്ലാതെ നിർത്താൻ പറ്റില്ല മരിക്കുന്നത് വരെ കുടിക്കണമെന്നാണ്
എല്ലാ ലാബ് ടെസ്റ്റുകളിലും ചെയ്യാറുള്ളത് പോലെ തൈറോയ്ഡ് ടെസ്റ്റിലും ഉടായിപ് ഉണ്ട്! ഈയിടെ ആലപ്പുഴയിൽ ഒരു പ്രമുഖ ലാബിൽ തൈറോയ്ഡ് ടെസ്റ്റ് ചെയ്തപ്പോൾ 3 കണ്ട ടെസ്റ്റ് മറ്റൊരു ലാബിൽ ഒരാഴ്ചക്കുള്ളിൽ പരിശോധിച്ചപ്പോൾ 2.4 റിസൾട്ട് വന്നു, ഒരാഴ്ചക്കുള്ളിൽ ഇത്രയും കുറയുമോ? അപ്പോൾ എവിടെയോ കുഴപ്പമില്ലേ?
Suffering from hyperthyroidism, Graves. ആരോഗ്യം നല്ല മോശമാണ്,സ്റ്റെപ്പ് കയാറാനൊന്നും പറ്റില്ല , ഗോയിറ്റർ വീങ്ങിട്ടുണ്ട്,ശരീരം മെലിഞ്ഞ് പോയി.ടാബ് കഴിക്കുന്നുണ്ട് ഹാർട്ട് ബീറ്റ് കൂടുതലാണ്.ഒരു വർഷമായി തൈറോയ്ഡ് ഉണ്ടെന്ന് അറിയുന്നത്.
ഇത് എന്തൊരു കഷ്ടം ആണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പറയാതിരിക്കുക. ഒറ്റ ഭക്ഷണം കഴിച്ചാൽ മതി എന്ന് പറഞ്ഞിട്ട് ഒരു പത്തു ഭക്ഷണം ആണല്ലോ പറയുന്നത്
Enik hypothyroidism aanu weight kurakkan ella madhuravum ഒഴിവാക്കാൻ ആയുർവേദ dr paranju. Kashayavum കഴിച്ചു. 2 weeks kond 3 kg കുറഞ്ഞു. 75 tablet കഴിക്കുന്നുണ്ട്. ഇതിന്റെ medicine കഴിക്കാതിരിക്കാൻ പറ്റില്ല. Pls understand.
നന്ദി ഡോക്ടർ ടെൻഷനടിപ്പിക്കാതെ കാര്യങ്ങൾ അവതരിപ്പിച്ചു
Thank you
വളരെ അപൂർവം ആളുകളിൽ കണ്ടിരുന്ന തൈറോഡ് രോഗം ഇന്ന് പത്ത് പേരെ ടെസ്റ്റ് ചെയ്താൽ 5 പേർക്ക് ഉണ്ടാകും എന്താണ് ചുരുക്കം പേരിലുണ്ടായ ഈ അസുഖത്തിന് അയഡിൻ എല്ലാവരെയും കൊണ്ട് ഉപ്പിലൂടെ തീറ്റിച്ചു സർക്കാർ ഇപ്പോൾ കേരളത്തിൽ ഈ അസുഖം വ്യാപകമായി അതെ കുത്തക മരുന്ന് ഭീമമൻമാർ എന്ത് പറയുന്നുവോ അത് ചെയ്യാൻ ഇവിടെ IMA യും ഭരണക്കാരും റെഡി എല്ലാം പണത്തിൻ്റെ മുന്നിൽ മറിയും പോളിയോ മരുന്നിനെ കുറിച്ചുള്ള പഠനവും അക്ഷേപത്തിനും ഇന്നും മറപടി തന്നിട്ടില്ല ഇവർ ഇനി റേഷനരിയിൽ കൂടി വിറ്റാമിൻ അരി കലർത്തിവിടുന്നു ഇതൊക്കെ അവസാനം എന്താകുമെന്ന് ആർക്കറിയാം കേരളത്തി ലെ ജനങ്ങൾ ഭക്ഷണത്തിന് പകരം മരുന്ന് തിന്ന് വയർ നിറക്കേണ്ട അവസ്തയാണ് ഭക്ഷണം മുഴുവൻ വിഷമാണ് ആര് നോക്കാൻ ആര് അന്വേഷിക്കാൻ എല്ലാ പണം നിയന്ത്രിക്കുന്നു
Thank you Dr. Very useful video.
ഡോക്ടറെ നന്ദി 👍❤️🙏
Ithonnum aarkum paranjal manassilaavande doctor.... Prathyekichu nammalde partner.... Avarde kannil njan paniyedukkan madiyullavalum, veruthe deshyapedunnavalum, eathu neravum kidakkunnavalum, oru paniyum edukkaathe sughichirikkunnaval ennokke aaanu... Eniku kittiyitulla labelukal aanu ithellaam.... Kelkumpol sangadam aaanu... Ippo sheelamaayi... 11 kollamaayille thyroid ente koode koodiyitu... Ennitum 12 kollamaayi koode ulla ente partner manassilaakiyitilla ithellaam ente rogavastha aaanu ennu😢😢😢😢
Yes really
എനിക്കും ഇതാണ് അവസ്ഥ മകനും എപ്പോഴും ശാസിക്കും. എന്താ ചെയ്യാ
Current situation
Good infornation doctor 🙏👍👍😄
Actually milk, iodine...adangiya food okke hyperthyroidism ullor ozhivaakande? Hypothyroidism ullavarkk alle milk, iodine okke adangiya fd nallath?
കറക്റ്റ്
Pls whataapp
നന്ദി 🙏
What authority she has? She is a researcher?
T3 T4 രണ്ടും normal ആണ്. എന്നാൽ TSH ൽ 5 Point variation ഉണ്ട്. അതിൻ്റെ അവസ്ഥ എന്താണ് Dr.
Pls whatsapp to the number (in the vedio)
Dctr...ente tsh level.....5.62 aanu...ഇതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ...
Thank you Dr.
ഏതാണ് ആ ഒരൊറ്റ ഭക്ഷണം?
ഏത് ഭക്ഷണം?
Pls whatsapp to the number (in the vedio)
Nanni doctar
Sweet potato kayikkamo
Please reply
Yes
ഡോക്ടറെ 18 വർഷമായി തയ്‌റോയിഡ് ഗുളിക കുടിക്കുന്നു
ആദ്യം ഗുളികയുടെ അളവ്75 ആണ് പിന്നീട് 85ആയി പിന്നെ കുറെ കാലം കഴിഞ്ഞപ്പോൾ അത് വീണ്ടും അളവ് കൂടി 100ആയി ഇപ്പോൾ 75ആണ് കുടിക്കുന്നത്. ഇതു നിർത്താൻ പറ്റില്ലേ എന്ന് ഞാൻ എന്റെ ഡോക്ടറോട് ചോദിച്ചു ഡോക്ടർ പറഞ്ഞന്ത് അതിന്റെ ഡോസ് കുറച്ചു വരികയല്ലാതെ നിർത്താൻ പറ്റില്ല മരിക്കുന്നത് വരെ കുടിക്കണമെന്നാണ്
Pls whatsapp the details
Pls whatsapp to the number (in the vedio)
Ente TSH 100 aanu.. Mdcn 50 start cheythu bayankara ksheenam ind.. Urakkavum mathiyavatha poleyaa eppozhum.. Ntha cheyyandath.. Homiyo trtmnt mathiyo
Yes
Pls whatsapp
എല്ലാവരും ഗുളിക കുടിക്കാറില്ല!ഗുളിക കഴിക്കുകയാണ് ചെയ്യുന്നത്!
എല്ലാ ലാബ് ടെസ്റ്റുകളിലും ചെയ്യാറുള്ളത് പോലെ തൈറോയ്ഡ് ടെസ്റ്റിലും ഉടായിപ് ഉണ്ട്! ഈയിടെ ആലപ്പുഴയിൽ ഒരു പ്രമുഖ ലാബിൽ തൈറോയ്ഡ് ടെസ്റ്റ് ചെയ്തപ്പോൾ 3 കണ്ട ടെസ്റ്റ് മറ്റൊരു ലാബിൽ ഒരാഴ്ചക്കുള്ളിൽ പരിശോധിച്ചപ്പോൾ 2.4 റിസൾട്ട് വന്നു, ഒരാഴ്ചക്കുള്ളിൽ ഇത്രയും കുറയുമോ? അപ്പോൾ എവിടെയോ കുഴപ്പമില്ലേ?
Rubber band pole valichu neettaruthu.
Aenge makalk ee rogamund daly tablet kazhikunnu aval homeo doctor aanu pakshe nerathe alopathy aeduthath kond seriyavilla aennanu aval parayunnath eppol vivaham kazhinju pregnancykum kuttikum problem undakumo aeniku aake tensionanu reply thannu sahayikumo doctor
Pls whatsapp shown in vedio
Muzhaundo,homiokod marunillay,njan homio kazhukunund,kuravilla,anik muzhaund,6yr aayi, pregnancy um, delivery um kazhinnu, kuzhappamonnumilla, tension undavaruthh,apozhum happy syirikum,prartiku❤
Thank yuo dr
എനിക് ഡോക്ടറെ കാണാൻ പറ്റുമോ വാട്സ് ആപ്പ് ൽ ആയാലും മതിതൈറോയിഡ് കൊണ്ട് വിഷമിക്കുന്ന ആളാണ് ഞാനും
Pls whatsapp to the number (in the vedio)
ഡോക്ടറെ എനിക്ക് തൈറോയിഡ് ഉണ്ട് ഇപ്പോൾ ഹൈപ്പർ തൈറോയ്ഡിസം ആണ്
Yes.. Pls whataapp
Dr uli parayun mattu dr ath kazhichal nallatha enn parayun
Pls whatsapp to the number (in the vedio)
പാപ്പിലറി മൂലം തൈറോയിഡ് ഗ്രന്ധി പൂർണമായി മാറ്റി ഇങ്ങനെ ഉള്ളവർ കഴികേണ്ട ആഹാരം ഒന്ന് പറയുമോ
Dr pls
Pls whatsapp to the number (in the vedio)
Otta bhakshanam yeathanu Dr.?
Pls whatsapp to the number (in the vedio)
പ്ലീസ് റിപ്ലൈ
Pls whatsapp to the number (in the vedio)
ഹൈപോ tyroid nu enthu ഫുഡ് kazhikkunnathu nallathu
Pls whatsapp to the number (in the vedio)
ഒറ്റ ഭക്ഷണം മതി എന്ന് പറഞ്ഞു ഏതു ഭക്ഷണം എന്ന് പറഞ്ഞില്ല എന്തിന് ഇങ്ങനെ ഹെഡിങ് കൊടുക്കുന്നത് കഷ്ടം
സമയം കളയിച്ചു ഒറ്റ ഭക്ഷണം പറഞ്ഞില്ല
തൈറോയ്ഡ് ഗ്രന്ധിയെ ഉത്തേചിപ്പിക്കുന്ന വ്യായാമങ്ങളുണ്ട്... ഇത് കൃത്യമായി ചെയ്യുക... അത്രമാത്രം.
Pls whatsapp to the number (in the vedio)
ഞാൻ തൈറോയ്ഡ് രോഗി ആണ് dr ഇനിക്ക് ഇപ്പൊ ടെസ്റ്റ് ചെയ്തപ്പോൾ 8.8ഉണ്ട് TSH ആണ് നോക്കിയത് വേറെ ഏതാ ടെസ്റ്റ് ചെയ്യേണ്ടത് dr പറഞ്ഞു തരുമോ pls rply 😔
Pls whataapp
ഗുളിക കുടിക്കുകയോ 🙄🙄🙄
Suffering from hyperthyroidism, Graves. ആരോഗ്യം നല്ല മോശമാണ്,സ്റ്റെപ്പ് കയാറാനൊന്നും പറ്റില്ല , ഗോയിറ്റർ വീങ്ങിട്ടുണ്ട്,ശരീരം മെലിഞ്ഞ് പോയി.ടാബ് കഴിക്കുന്നുണ്ട് ഹാർട്ട് ബീറ്റ് കൂടുതലാണ്.ഒരു വർഷമായി തൈറോയ്ഡ് ഉണ്ടെന്ന് അറിയുന്നത്.
Pls whatsapp
Pls whatsapp to the number (in the vedio)
ഈ.. ഒരൊറ്റ ഭക്ഷണം എന്ന് പറഞ്ഞത് ഏ താണ്
Pls whatsapp to the number (in the vedio)
Tsh 3,9
Pls whatsapp to the number (in the vedio)
Thanks 👍
Thank u doctor
ente TSH- 5:19 ആണ്.
ഞാൻ മരുന്ന് കഴിക്കണോ.
Pls whatsapp
Adyam dr kaanikku.. Food controlum koode..
Pls whatsapp to the number (in the vedio)
ഇത് എന്തൊരു കഷ്ടം ആണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പറയാതിരിക്കുക. ഒറ്റ ഭക്ഷണം കഴിച്ചാൽ മതി എന്ന് പറഞ്ഞിട്ട് ഒരു പത്തു ഭക്ഷണം ആണല്ലോ പറയുന്നത്
ithokke kazhikkunnathu koottano OR kurakkano..???... One Dr says 'Yes'.. Next one 'no'..??...only create doubts... 🤔🤔🤔🤔🏋️♂️🏋️♂️🏋️♂️💃💃💃🤭🤭🤭🤭
വെയിറ്റ് ഒന്ന് കുറഞ്ഞു കിട്ടാൻ എന്ത് ചെയ്യണം🙏
Intermitent fasting cheyyanam
Enik hypothyroidism aanu weight kurakkan ella madhuravum ഒഴിവാക്കാൻ ആയുർവേദ dr paranju. Kashayavum കഴിച്ചു. 2 weeks kond 3 kg കുറഞ്ഞു. 75 tablet കഴിക്കുന്നുണ്ട്. ഇതിന്റെ medicine കഴിക്കാതിരിക്കാൻ പറ്റില്ല. Pls understand.
സെലിനിയത്തെ നിങ്ങൾ പ്രാധാന്യം കുറച്ചു കണ്ടു തൈറോയ്ഡ് ബാലൻസ് ചെയ്യാൻ സെലിനിയം പ്രധാന ഘടകമാണ്
ഒരു വീഡിയോവിൽ മറ്റൊരു ഡോക്ടർ പറയുന്നത് കേട്ടു മോരും പാലും. ഓട്സും കഴിക്കരുത് എന്ന്... 🫣ആരെയാ
ശരിയാ, എന്നോടും പറഞ്ഞു.
സത്യം
ഇവർ എല്ലാ വരും പല താണ് പറയുന്നത്
ഇത് കഴിച്ച് കുറവുള്ളവർ ആരെങ്കിലും ഉണ്ടോ
Cashil kuravundakum😂😂😂
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@jayasreek2079
Vere marunnundu.. Kurachu rate undu.. But quality aanu..
@@nechu3879എന്താ മരുന്ന്? എവിടെ കിട്ടും അത് please replay
ഞാൻ വെയ്റ്റ് കുറഞ്ഞ് വരികയാണ് ഡോ.എന്താണ് കാരണം
Pls whatsapp
Firstly Check sugar..
Thyroid um reason aavam
Pls whatsapp to the number (in the vedio)
Very bad
Thank you Dr...
Thank you Dr