നന്ദി. ആത്മവിശ്വാസമില്ലാത്തവർക്ക് വഴക്കുകൾ പരിഹരിക്കാൻ ബുദ്ധിമുട്ടാണ് - ബന്ധങ്ങളിലെ അധികാര വടംവലിയിലൂടെ ഉണ്ടാവുന്ന -stress കൾ Thyroid തകരാറ് ഉണ്ടാക്കുമെന്ന് പഠനങ്ങൾ ഉണ്ട്
Dr ഞാൻ ജോലി തിരക്കിനിടയിൽ ശരീരം ശ്രദ്ദിക്കാറില്ലായിരുന്നു ഡോക്ടർടെ വിഡിയോ എല്ലാം കാണാൻ തുടങ്ങിട്ട് അതിൽനിന്ന് ഒരു പാട് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു, അതിൽ ഒരുപാട് സന്തോഷമുണ്ട്, ഡോക്ടർക് ഇനിയും എതുപോലുള്ള നല്ല വിഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു,താങ്‌സ്,
തൈറോയ്ഡ് കൊണ്ടാണോ എന്നറിയില്ല മുടിയെല്ലാം kozhinju thalayotti kanan thudangi... തടിയും വയറും കൂടി കൂടി വരുന്നു.. ഫാറ്റി ലിവർ ഉണ്ട്, തൈറോയ്ഡ് ഉണ്ട്, ഒരു നേരം മത്രമുള്ളൂ അരി ഭക്ഷണം കഴിക്കാറ്...😥 തടി കുറയ്ക്കാൻ egg ഡയറ്റ് eduthu,...fasting എടുക്കാറുണ്ട്...No raksha 😥
Dr paranna പോലെ എനിക് tsh നോർമൽ ആണ്. എന്നാലും ടെൻഷനും. പേടിയും. വെപ്രാളം. ഒക്കെ കൂടുതൽ ആണ്. വണ്ണം നോർമൽ ആണ്. വയസ്.43. Wait.65. തൈരോയിട്.10 വർഷം മുമ്പ് ഉണ്ടായിരുന്നു.1 വർഷം ഗുളിക കഴിച്ചൊള്ളു. നിയോ marcasool എന്ന പേരുള്ള ഗുളിക.1 വർഷം കഴിന്നതിന് ശേഷം ടെസ്റ്റ് ചെയ്യുമ്പോൾ പിന്നെ നോർമൽ ആണ്. Dr parannu ഗുളിക നിറുത്താൻ. പക്ഷെ അതിന്റ തായ ബുദ്ധിമുട്ടുകൾ ഇപ്പോളും und 😥😥😥😥
1:00 തൈറോയിഡും അയഡിനും
2:40 തൈറോയിഡ് പ്രശ്‌നത്തിന് കാരണം
4:40 ഉപ്പും തൈറോയിഡും
6:40 തൈറോയിഡ് എങ്ങനെ ചെറുക്കാം?
8:40 എന്തു കഴിക്കരുത്?
Pink salt il iodine undo dr?
T3:90:69
T4:8:24
TSH:0:63
Aanenkil Thyronome ethra mg
Kazhikendivarum sir🙏
Thank you 😊
Doctor online consultation undavumo? Detail aayi chodikaayirunu
Plpppp
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .ഞങ്ങളുടെ പ്രാർത്ഥനയും ഈശ്വരൻ്റെ അനുഗ്രഹവും എന്നും സർ ന് ഉണ്ടാവും . ❤
നന്ദി.
ആത്മവിശ്വാസമില്ലാത്തവർക്ക് വഴക്കുകൾ പരിഹരിക്കാൻ ബുദ്ധിമുട്ടാണ് - ബന്ധങ്ങളിലെ അധികാര വടംവലിയിലൂടെ ഉണ്ടാവുന്ന -stress കൾ Thyroid തകരാറ് ഉണ്ടാക്കുമെന്ന് പഠനങ്ങൾ ഉണ്ട്
നല്ല അറിവുകൾ പറഞ്ഞു മനസിലാക്കി തരുന്നതിന് വളരെ സന്തോഷം ഉണ്ട് .... ഡോ: കാത്തു കൊള്ള ണെ ദൈവമേ
Correct....puthiya arivayerunnu🙏🙏👌🌹👍
Dr ഞാൻ ജോലി തിരക്കിനിടയിൽ ശരീരം ശ്രദ്ദിക്കാറില്ലായിരുന്നു
ഡോക്ടർടെ വിഡിയോ എല്ലാം കാണാൻ തുടങ്ങിട്ട് അതിൽനിന്ന് ഒരു പാട് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു, അതിൽ ഒരുപാട് സന്തോഷമുണ്ട്, ഡോക്ടർക് ഇനിയും എതുപോലുള്ള നല്ല വിഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു,താങ്‌സ്,
താങ്ക്യൂ സാർ നല്ലൊരു ഇൻഫർമേഷൻ 🌹🌹🌹🌹
dr ൻ്റെ നല്ലഅറിവുകൾ.🙏🙏🙏🙏🙏❤️❤️
വളരെ സ്ലിം ആയ എനിക്ക് 2013ൽ TSH നോക്കുമ്പോ 40ആയിരുന്നു അത് എങ്ങനെ ഓബേസിറ്റി ആകും 😢
Valare upakarapradamaya vivaragal paranjuthannathinu thanks Doctor 🙏
Thank you Doctor for an excellent explanation 🙏🏻👍🏻
Dr. Please explain what is this lymphocyte Thyroiditis and how is it developed.
Thank you feo sharing your knowledge.
സർ ഹൈപ്പോതൈറോഡിസം എങ്ങനെ നിയന്ത്രിക്കാം
Thyroid nodules engane kurakkam
വളരെ നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്ടർക്ക്.. ഒരുപാട് നന്ദി...
Dr. Please try to make and share a video for sugar, cholesterol and thyroid patients.
വളരെ ഉപകാര പ്രദമായ അറിവ് നന്ദിയുണ്ട്. ഏത് അസുഖത്തി െന ക്കുറിച് അറിയണമെങ്കിലും േഡാക്റ്ററിന്റെ ചാനൽ സെർച്ച് ചെയ്ത് കാണും✨✨✨
Dr thyrodectomy sheshamulla lifestyle parayamo please
ആഹാരവും, വണ്ണവും നിയന്ത്രിച്ചു കഴിഞ്ഞ്, T S H- normal ആയാൽ Thyro norm tablet കഴിക്കുന്നതു നിർത്താമോ ഡോക്ടർ.
നിർത്തിയോ ഞാൻ നിർത്തിയപ്പോ വീണ്ടും വന്നു
നിർത്തിയോ ഞാൻ നിർത്തിയപ്പോ വീണ്ടും വന്നു
Hi doctor thanks 👍👍👍 god bless you 🌹🌹🌹❤️❤️❤️
Dr തൈറോഡ് കൃാൻസർ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂമോ pls എനിക്ക് അതാണ്
Very good Information Thank you Doctor ❤
Sir, very good knowledge sharing with all of us.. 🙏🏻🙏🏻🙏🏻
വളരെ നന്ദി, നമസ്കാരം ഡോക്ടർ.🙏🙏
Antibody kurakkan marunnundo doctor
Dr. എനിക്ക് auto immunity thyroid ആണ്. ഞാൻ വല്ലാതെ വണ്ണം കുറഞ്ഞ് വരുകയാണ്.
എന്ത് ഭക്ഷണം കഴിക്കും.
Thank you Dr
Thankamani Krishnan
Dr.. Motor neuron deseases നെ കുറിച്ചൊരു വീഡിയോ ചെയ്യാമോ?
Dr can you please talk about thyroidectomy after problems
Thanku doctor, Good blues you, 🙏🙏🙏🙏🙏🙏
Very good information. Thankyou Dr
Barili vellam kudikamo.
Thank you Dr. Rajesh.
Thanks dr. Very help ful information
Thank you Dr.thiroid noduls mathram ullaverkkull food diat parayumo
അതെ എനിക്കും അതെ പ്രശ്നം
Thanks ഡോക്ടർ 🙏🌹❤
Adiniod problem vidio cheyumo
Nhagada nalloru doctor sir anu 🙏🙏🙏🥰🥰🥰🥰
Tsh. Normalil Valarie kuravanu.
Thangs doctor
Thank you so much for the valuable information sir
നല്ല അറിവ് thankyou Dr.
തൈറോയ്ഡ് കൊണ്ടാണോ എന്നറിയില്ല മുടിയെല്ലാം kozhinju thalayotti kanan thudangi... തടിയും വയറും കൂടി കൂടി വരുന്നു.. ഫാറ്റി ലിവർ ഉണ്ട്, തൈറോയ്ഡ് ഉണ്ട്, ഒരു നേരം മത്രമുള്ളൂ അരി ഭക്ഷണം കഴിക്കാറ്...😥
തടി കുറയ്ക്കാൻ egg ഡയറ്റ് eduthu,...fasting എടുക്കാറുണ്ട്...No raksha 😥
Thank you doctor ഒരുപാട് അറിവ് കിട്ടി 🙏🙏🙏🙏🙏🙏❤❤❤❤❤
Thanks. Doctor. Very. Good.
Thyroad ullavar flaxseed use cheyyunnath kond kuzhappamundo
Dr....that was really a fantastic content..thanks for sharing these info ...many thanks
Good information Doctor.Thank you for your speech like a class.May GOD BLESS you and your family Abundantly.
I am watching from vedios. You are great. 🙏🙏🙏
Thank you sir for your valuable information
Very good information 👏👏👏
Dr. Enthukondanu blood il alkaline phosphate raise aavunnathu.oru vedeo ethrayum vegam pratheekshikkunnu.
Anti tpo high ullavark epozhengilum ath normal avumo.. Waiting for ur reply sir..
എനിക്ക് ആന്റി tpo 1300 anu. Ith kurakkan homeoyil treatment undo pls rpl
Thanks Doctor 🙏🙏
Pattakkulla hit veedinaka5he palappozhum use cheyyunnunde.athum thyroid ium related aano
വളരെ നന്ദി ഡോക്ടർ 🙏🙏🙏🙏🙏🙏🙏🙏🙏
Thank you very much Dr for the valuable information. 👍😍💕
Dr A1C കുറയാനുള്ള ഫുഡ് രീതി ഒന്ന് പറഞ്ഞു തരാമോ
Thairode engane thirichan kazhiyum doctor?
നമസ്തേ ഡോക്ടർ ജീ
Dr paranna പോലെ എനിക് tsh നോർമൽ ആണ്. എന്നാലും ടെൻഷനും. പേടിയും. വെപ്രാളം. ഒക്കെ കൂടുതൽ ആണ്. വണ്ണം നോർമൽ ആണ്. വയസ്.43. Wait.65. തൈരോയിട്.10 വർഷം മുമ്പ് ഉണ്ടായിരുന്നു.1 വർഷം ഗുളിക കഴിച്ചൊള്ളു. നിയോ marcasool എന്ന പേരുള്ള ഗുളിക.1 വർഷം കഴിന്നതിന് ശേഷം ടെസ്റ്റ് ചെയ്യുമ്പോൾ പിന്നെ നോർമൽ ആണ്. Dr parannu ഗുളിക നിറുത്താൻ. പക്ഷെ അതിന്റ തായ ബുദ്ധിമുട്ടുകൾ ഇപ്പോളും und 😥😥😥😥
Sir kappa peanut kzehikamo
Dr Kidney syst onnu parayamo?
Fatty liver ullavarkk wallnut kazhikkamo sir
Sir goiter maran entha chaiuka
Sir yenikk ithann asugam
Thanks for information doctor👍 🙏🙏
Tsh 15 aanu .Paal kudikkunnad nalladano
Ok dr ground nut, flax seed and chia seed use cheyyamo... Thyroid undee enikum
Dr.TSH കൂടുതൽ ആണ് അതിന് എത്ന് ചെയ്യണം
എത്ര ഉണ്ട്
👍🏻.. God bless you doctor...
Valuable information regarding consumption of cruciferous vegetables.Thank you very much.
Ty doctor
Definitely would share with friends
Gluten free millets ethokkeya
Thanku sir enikku hypothyroid aanu thank you so much for your information 🌹🌹❤️❤️
Thanks Dr.
Can u advise for a detailed tyroid llab test
Very good information. Thank you sir
Thank you docto🙏
Hello doctor yennikkum yende husband inum blood inde thiroid ullathanu nangllukku athiyavasiyamanu ie video👍 big thanks🙏🙏🙏
Dr.Tvm എവിടെയാണ് എന്ന് പറയാമോ consult ation
Thank you doctor.... wheat once in a week Use cheyyamo
കുട്ടികളിലെ തൈറോയിടിനെ കുറിച്ച് പറയാമോ ജന്മനാ ഉള്ളത് plsss
kappa kazikn padillannu parayunnathu sariyano
Thanks dr 🌹
Good information thank you
Hi doctor I'm taking thyronom 25mg since 2016
I pulse നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
,👍👍
Dr thairoyid kuravanu enik athedukondan
കല്ലുപ് ആണോ ഉപയോഗിക്കേണ്ടത്
Thank you very much,Sir for your excellent presentation 🙏
Sir
Medicine kazhikkunnudu. But kazhuth vedana ndu. Ath enthaa karanam
തൈറോയ്ഡ് കാബേജ് വെണ്ടയ്ക്ക ഇതെല്ലാം കഴിച്ചിട്ട് വർഷങ്ങളായി ഡോക്ടർ ഇനി അതെല്ലാം ധൈര്യമായിട്ട് കഴിക്കാമല്ലോ താങ്ക്യൂ സോ മച്ച്.
Hello sir. TSH kudiyaal creatinine kudumo
സർ homocysteine രക്തത്തിൽ കൂടുന്നത് എന്തുകൊണ്ടാണ്.. കുറക്കാൻ എന്താണ് മാർഗം... ഇതിനെ കുറച്ചു ഒരു വീഡിയോ ചെയ്യണം 🙏🙏
ഡോക്ടർ ഒരു പാട് നന്ദി
ഡോക്ടറെ എന്താണ് ഓട്ടോ ഇമ്മ്യൂൺ രോഗം?
Dr Hyperthyroid നെ കുറിച് ഒരു ഡീറ്റൈൽഡ് video ചെയ്യാമോ
will do
6 years kutiku Tsh ano nokendathu
Thankeeuuu doctor ...suuuuper
Good information thank you doctor ...