കുടുംബസമാധാനം നഷ്ടപ്പെട്ട് ഉടമ്പടിയെടുത്ത മകൾ ഇപ്പോൾ പറയുന്നത് എന്റെ വീട് സ്വർഗമാണെന്ന്

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 288

  • @Remya720
    @Remya720 14 วันที่ผ่านมา +59

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

    • @aryaammu3907
      @aryaammu3907 14 วันที่ผ่านมา

      S karthavaya deiva me ange namathil ende amma mathave ende kudubba theyum enna yum ende makkalleyum marumakklum 3peramakkalleyum avarude kudubba theyum marakkalle amma mathave ABBA pedthave esoye 🙏🏼🙏🏼🙏🏼✝️✝️✝️✝️

    • @aryaammu3907
      @aryaammu3907 14 วันที่ผ่านมา

      S karthavaya deiva me ange namathil enne yum ende kudubba theyum pratheshekarana theda saksheyae jevekkuvan ange namathil mahathuya peduthename abeshegam cheyanname aae 🙏🏼✝️

  • @Annumariya-kh9xo
    @Annumariya-kh9xo 14 วันที่ผ่านมา +26

    ദൈവമേ ഈ ചേച്ചി യെയും കൂടെ വന്ന ചേച്ചി യെയും അനുഗ്രഹിക്കണമേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 14 วันที่ผ่านมา +11

    അമ്മേ മാതാവേ എന്റെ കടബാധ്യത തീര്‍ക്കാന്‍ 12 ലക്ഷം രൂപ തരണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു അമ്മേ ❤❤❤❤❤

  • @sinijakp8964
    @sinijakp8964 14 วันที่ผ่านมา +20

    മനസമാധാനമില്ലാതെ തകർന്നുപോയ എന്റെ കുടുംബജീവിതം തിരിച്ചു കിട്ടണമേ 🙏

  • @mollychacko6119
    @mollychacko6119 14 วันที่ผ่านมา +12

    അമ്മേ മക്കൾക്ക് KTE Tക്ക് വിജയം നൽകിയ എൻ്റെ അമ്മക്ക് ഒരായിരം കോടി നന്ദി

  • @ancytwinkle7305
    @ancytwinkle7305 14 วันที่ผ่านมา +11

    അമ്മേ മാതാവേ 8ന് എനിക്കും എൻ്റെ കൂട്ടുകാർക്കും B2 exam അണ് ഒന്നും പഠിച്ചിട്ട് മനസിൽ ആകുന്നില്ല അമ്മയും ഈശോയൂം കൂടെ ഉണ്ടെന്നുള്ള ഉറച്ച വിശ്വാസത്തിൽ ഞാൻ എക്സാമിന് പോകുവാ.. കൈവിടല്ലേ...എൻ്റെ ഉടമ്പടിയേ ഓർക്കേണമേയ്.....

  • @mollychacko6119
    @mollychacko6119 14 วันที่ผ่านมา +14

    അമ്മേ മോടെ ഉടമ്പടി ഉഴപ്പാ തെ മുമ്പോട്ടു പോകാനും അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കാനും അമ്മേ മോടെ ജീവിതത്തെ ക്രമപ്പെടുത്തണമെ❤❤❤

  • @rejikuriakose7636
    @rejikuriakose7636 14 วันที่ผ่านมา +32

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ നിരപ്പാക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിൻ്റെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹

  • @josecheriyan9795
    @josecheriyan9795 14 วันที่ผ่านมา +15

    അമ്മേ മാതാവേ എല്ലാ രോഗികളെയും അമ്മയ്ക്കും ഈശോക്കും സമർപ്പിക്കുന്നു 🙏🙏🙏

  • @anita2787
    @anita2787 14 วันที่ผ่านมา +20

    അമ്മേ മാതാവേ കുടുംബത്തിൽ സമാധാനവുംസന്തോഷവും തരണമേ മകൾക്ക് ദൈവസ്നേഹം നിറക്കണമേ

    • @lijimolthomas2637
      @lijimolthomas2637 14 วันที่ผ่านมา +1

      Amme mathave ammayude altharayil vannu sashiyam parayan anneyum anugrahikkename amme

  • @anitharatheesh7631
    @anitharatheesh7631 14 วันที่ผ่านมา +32

    അമ്മേ മാതാവേ ഇതുപോലെ അമ്മയുടെ പുണ്യ അൽത്താരയിൽ വന്നു സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @rethyl
    @rethyl 14 วันที่ผ่านมา +21

    അമ്മേ മാതാവേ ഇതുപോലെ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏

  • @mayamaushaija9553
    @mayamaushaija9553 14 วันที่ผ่านมา +10

    അമ്മേ മാതാവേ എൻ്റെ ശാരീരികവും മാനസികവുമായ എല്ലാ ബുദ്ധിയൂട്ടുകളും എടുത്ത് മറ്റേണമേ❤❤❤

  • @beenamolbabu9487
    @beenamolbabu9487 14 วันที่ผ่านมา +18

    അമ്മേ എന്റെ കുടുംബത്തെയും അമ്മയുടെ സാക്ഷി ആയി മാറ്റണെ 🙏🙏🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 14 วันที่ผ่านมา +30

    മാതാവേ കുടുംബത്തിലെ ഓരോരുത്തരെയും സമർപ്പിക്കുന്നു. എല്ലാവിധ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാക്കണമേ 🙏കൈവിടരുതേ.

  • @jinujohnson6343
    @jinujohnson6343 14 วันที่ผ่านมา +13

    അമ്മേ, കുടുംബ സമാധാനം നൽകണേ, സാമ്പത്തിക ബാധ്യത മാറ്റിതരണേ, കൊടുക്കാൻ ഉള്ളവരുടെ ക്യാഷ് കൊടുക്കാൻ patane

  • @malavikasudheesh8665
    @malavikasudheesh8665 14 วันที่ผ่านมา +10

    എന്റെ അമ്മേ എനിക്ക് ഒരു ജോലി തന്ന് സഹായിച്ചതിനു ഒരായിരം നന്നി.

  • @mollychacko6119
    @mollychacko6119 14 วันที่ผ่านมา +8

    അമ്മേ നാളെ നടക്കുന്ന മോടെ CTE T യുടെ Exam അമ്മ തന്നെ എഴുതി വിജയം നൽകി ആയിരങ്ങളുടെ / പതിനായിരങ്ങളുടെ മുമ്പിൽ യേശു നാമം മഹത്യപ്പെടുത്തി സാക്ഷ്യപ്പെടുത്താൻ അമ്മേ മോടെ പരീക്ഷക്ക് ഉന്നത വിജയം നൽകി സാക്ഷിയാക്കണെ❤❤❤❤

  • @anumariyamanuel2967
    @anumariyamanuel2967 14 วันที่ผ่านมา +11

    എന്റെ അമ്മേ എന്റെ ചേച്ചിക്കും കുടുംബ സമാധാനം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻അമ്മേ

  • @mastergamingyt5470
    @mastergamingyt5470 14 วันที่ผ่านมา +13

    അമ്മ മതാവേ ഷാജി എന്ന സഹോദരൻ്റെ കാൻസർ മാറ്റി തരണ മ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sanilas6118
    @sanilas6118 14 วันที่ผ่านมา +9

    എന്റെ അമ്മ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ സുനീഷ് ഏട്ടന് ഒരു ആപത്തും വരാതെ കാത്തുകൊള്ളണമേ

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 14 วันที่ผ่านมา +10

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @ancytwinkle7305
    @ancytwinkle7305 14 วันที่ผ่านมา +5

    അമ്മേ മാതാവേ എനിക്കു എൻ്റെ കുടുംബത്തിനും ദൈവനാമം മഹത്വപെടുത്തുവാൻ അമ്മ പ്രത്യക്ഷപ്പെട്ട ഈ
    അൽതാരയിൽ വന്നു ഇനിയും സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ...

  • @user-vn5bz5ly8j
    @user-vn5bz5ly8j 14 วันที่ผ่านมา +11

    എന്നും മെന്നും എല്ലാം മകൾക്കും ദൈവ കൃപയാൽ നിറച്ചു നയിക്കണമേ. ഞങ്ങൾക്കല്ല ഞങ്ങൾക്കല്ല ഈശോ നാമം മഹത്വപെടട്ടെ. ഹല്ലേലുയ ദൈവമേ. 🙏. ആവേ മരിയ. 🙏.

    • @seemabinu3099
      @seemabinu3099 14 วันที่ผ่านมา +1

      കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ അവരുടെ കൂടെ ഉണ്ടാവനെ അവർ വഴിതെറ്റി പോവല്ലേ അവര്ക് ഒരു ഫാവി കൊടുക്കണേ അമ്മേടെ നീല അങ്കിയിൽ അവരെ കാത്തു kollane

    • @user-vn5bz5ly8j
      @user-vn5bz5ly8j 13 วันที่ผ่านมา +1

      @@seemabinu3099 ആമ്മേൻ. 🙏🙏🙏.

    • @seemabinu3099
      @seemabinu3099 13 วันที่ผ่านมา

      @@user-vn5bz5ly8j thanks

  • @leelaarjunan6426
    @leelaarjunan6426 14 วันที่ผ่านมา +4

    എൻെറ കൃപാസനം മാതാവേ അങ്ങേ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആവേ മരിയ മരിയ 😢😢😢

  • @adhilskumar6175
    @adhilskumar6175 14 วันที่ผ่านมา +6

    അമ്മേ മാതാവേ ഇതുപോലെ അമ്മയുടെ അൾത്താരയിലെ സാഷ്യം പറയാൻ കഴിയണമേ

  • @deepachacko4140
    @deepachacko4140 13 วันที่ผ่านมา +3

    ഇത്രയും നിഷ്കളങ്കമായി സാക്ഷ്യം പറയുന്ന ഈ ആൻ്റിക്ക് ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ അമ്മ മാതാവ് കൊടുക്കട്ടെ ആമേൻ

  • @visnav9328
    @visnav9328 14 วันที่ผ่านมา +7

    എന്റെ പപ്പയെ രക്ഷിച്ച എന്റെ പപ്പയെ പഴയതിലും ആരോഗ്യ വാനായി നടത്തണേ അമ്മേ 🙏🙏🙏🙏

  • @rethyl
    @rethyl 14 วันที่ผ่านมา +6

    അമ്മേ മാതാവേ എന്റെ ജീവിതത്തിലും സന്തോഷവും, സമാദാനവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏ഈ സഹോദരിയുടെ അതെ അവസ്ഥ ആണ് എനിക്ക് ഇപ്പോൾ ഞാൻ പ്രദിക്കുന്നുണ്ട് മാതാവിനോട്🙏🙏🙏

  • @leenasiju9412
    @leenasiju9412 14 วันที่ผ่านมา +8

    അമ്മേ മാതാവേ എൻറെ കുടുംബത്തേ കാത്തു രക്ഷിക്കണമേ

  • @lincyjohnson4776
    @lincyjohnson4776 14 วันที่ผ่านมา +2

    അമ്മേ മാതാവേ ഈശോയോട് പറഞ്ഞിട്ട് ഞങ്ങളുടെ കടബാധ്യത തീർക്കാനുള്ള 5 ലക്ഷം രൂപ തന്നു സഹായിക്കണേ

  • @leelaarjunan6426
    @leelaarjunan6426 14 วันที่ผ่านมา +4

    എൻെറ കൃപാസനം മാതാവേ അങ്ങേ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ഐഡി ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആവേ മരിയ 😢😢

  • @thomasmathew1524
    @thomasmathew1524 14 วันที่ผ่านมา +5

    Mathavea innu exam എഴുതുന്ന ബിഷകൃഷ്ണനെ വിജയിപ്പിക്കേണമെ🙏🙏🙏🙏🙏🙏😭😭😭😭😭🙏🙏🙏🙏

  • @seemabinu3099
    @seemabinu3099 14 วันที่ผ่านมา +4

    മദ്യപാനത്തിൽ വളയുന്ന എല്ലാരേയും സമർപ്പിക്കുന്നു

  • @moncylopez7758
    @moncylopez7758 14 วันที่ผ่านมา +3

    പരിശുദ്ധ അമ്മ മാതാവെ എന്റെ വീട്ടില്‍ സമാധാനവും സന്തോഷവും ഇല്ല അമ്മ മാതാവെ എല്ലാ നഷ്ടപെട്ട എനിക്ക് ഇനി എങ്കിലും സമാധാനവും സന്തോഷവും തരണമെ എന്റെ എല്ലാ കാര്യങ്ങളും അമ്മ ഏറ്റെടുത്ത് എന്നോട് കരുണയാകണമെ അമ്മ മാതാവെ

  • @dhanyalejin6086
    @dhanyalejin6086 4 วันที่ผ่านมา +1

    മനസമാധാനമില്ലാതെ തകർന്നു പോയ എന്റെ കുടുംബ ജീവിതം തിരിച്ചു കിട്ടണമേ🏠🙏🙏🙏

  • @sonyav1202
    @sonyav1202 14 วันที่ผ่านมา +3

    അമ്മ മാതാവേ എന്നെയും എന്റെ ഉദരത്തിലെ കുഞ്ഞിനേയും എന്റെ കുടുംബത്തെയും രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും കാക്കണമേ.. എന്റെ നിയോഗങ്ങളെ ഒന്ന് തൊടണമേ.. അമ്മയുടെ ഹിതം എങ്കിൽ എനിക്ക് അടുത്ത വർഷം തന്നെ നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ.. എന്റെ ചേട്ടന്റെ വിസ ശെരിയാക്കി കൊടുക്കണമേ.. നല്ലൊരു ജീവിത പങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കേണമേ.. നല്ലൊരു ഭവനം പണിയാനുള്ള കൃപ തരണമേ. ആമേൻ

  • @aneeshathankachan8637
    @aneeshathankachan8637 14 วันที่ผ่านมา +6

    അമ്മെ മാതാവേ എൻറെ അമ്മയുടെ കണ്ണ് കാഴ്ച ശക്തി കൊടുക്കണം, ഇന്ന് ഞാൻ അമ്മ നേ വിളിക്കുമ്പോൾ സന്തോഷം undakkanne

  • @aneeshathankachan8637
    @aneeshathankachan8637 14 วันที่ผ่านมา +5

    എൻറെ അമ്മ ക്ക് സ്വന്തം കാര്യങ്ങൽ എല്ലാം ചെയാൻ അമ്മക്ക് കഴിയണം കാഴ്ച ശക്തി കൊടുക്കണം,കുളിക്കാൻ കഴിയണം ഫുഡ് ഉണ്ടാക്കി കഴിക്കാൻ കഴിയണം അമ്മ ക്ക് കഴിയണം

  • @josephpanakal9920
    @josephpanakal9920 14 วันที่ผ่านมา +6

    അമ്മേ എന്നെ അമ്മയുടെ സന്നിധിയിൽ നിന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ

  • @user-mw7pw2hu2s
    @user-mw7pw2hu2s 14 วันที่ผ่านมา +2

    അമ്മേ എന്റെ കൃപാസന സഞ്ചാരി മാതാവേ എന്റെ കുഞ്ഞുങ്ങളുടെ വയറ്റിലെ അസുഖം മാറ്റി തരണേ അമ്മേ കൈവിടല്ലേ, അമ്മേ എന്റെ അമ്മയുടെ പനി മാറ്റി തന്ന് അനുഗ്രഹിക്കേണമേ എന്റെ അമ്മേ

  • @sarithasaritha649
    @sarithasaritha649 14 วันที่ผ่านมา +5

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @aparnas3621
    @aparnas3621 14 วันที่ผ่านมา +2

    അമ്മേ എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏ദൈവസ്നേഹത്തോടെ എന്നും മുന്നോട്ടു ജീവിക്കാൻ അനുഗ്രഹിക്കണമേ🙏

  • @ashamanoj6365
    @ashamanoj6365 14 วันที่ผ่านมา +9

    ആമേൻ 🙏🏻എന്നെയും അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻❤

  • @user-ut3jc9oj8m
    @user-ut3jc9oj8m 14 วันที่ผ่านมา +2

    മാതാവേ എന്റെ ഭവനത്തിലും സന്തോഷവും സമാധാനം നൽകി ജീവിക്കാൻ അനുഗ്രഹിക്കണമേ. അമ്മേ മാതാവേ ഞങ്ങളെയും ഇതുപോലെ സാക്ഷിപറയാൻ അനുഗ്രഹിക്കണമേ. അമ്മേ എന്റെ ഭർത്താവിന്റെ കേസ് ഒഴിവാക്കി നൽകണമേ രോഗങ്ങൾ എടുത്ത് മാറ്റി കടഭാരങ്ങൾ മാറ്റി തരേണമേ അമ്മേ. അമ്മ മാതാവേ ലോൺ അടയക്കാൻ ഒരു വഴിയില്ല അമ്മേ ബാങ്കിൽ നിന്നും വിളിച്ചു കൊണ്ടിരിക്കുന്നു. അമ്മേ കാത്തു കൊള്ളണമേ.

  • @sanilas6118
    @sanilas6118 14 วันที่ผ่านมา +4

    കുഞ്ഞുങ്ങൾക്ക് ഒരു ആപത്തും വരാതെ കാത്തുകൊള്ളണമേ

  • @janesherly8199
    @janesherly8199 14 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ മകനെയും മരുമകളെയും കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു. കുടുംബ സമാധാനവും ദൈവീക ഇടപെടലും കുടുംബത്തിൽ ഉണ്ടായിരിക്കണമേ 🙏🏻🙏🏻🙏🏻

  • @staphyssimon6471
    @staphyssimon6471 14 วันที่ผ่านมา +7

    Krepasanan AMMAEY 🙏 🙏 enk padikuvanulla Kripa tharanamey 🙏 husband upesichtdd Two years ayi..entey kuzhin nokuvanulla Kripa tharanamey 🙏 🙏🙏sahayikn arumilla ammaey 🙏🙏

  • @Pulladans2655
    @Pulladans2655 14 วันที่ผ่านมา +1

    എന്റെ അമ്മേ.. ഞങ്ങളുടെ പ്രയാസങ്ങൾ എല്ലാം മാറ്റി തരണമേ

  • @rosemary.k5303
    @rosemary.k5303 13 วันที่ผ่านมา +1

    സാക്ഷ്യം പറയാൻ ധൈര്യം നല്കണമേ എന്റെ കൃപാസന അമ്മേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 14 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാ..ദുശ്ശീലങ്ങള്‍ mattitharane സമാധാനം anugrahikaname ❤❤❤❤

  • @Annumariya-kh9xo
    @Annumariya-kh9xo 14 วันที่ผ่านมา +5

    നിഷ്കളങ്ക മായ സാക്ഷ്യം ❤️🙏🏻🙏🏻🙏🏻

  • @valsalakollarickal7421
    @valsalakollarickal7421 14 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിച്ച അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി.. എന്റെ മകളുടെ കല്യാണം കഴിയുമ്പോൾ ഞാൻ വന്നു സാക്ഷ്യം പറയും അമ്മേ.. 🙏🙏🙏❤️❤️❤️❤️

  • @josyvictor2257
    @josyvictor2257 14 วันที่ผ่านมา +2

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @nishamolv.j..7714
    @nishamolv.j..7714 14 วันที่ผ่านมา +2

    അമ്മേ തട്ട് വാർത്തു കൊണ്ടിരിക്കുന്നു , വാർക്കാനുള്ള പണം നല്കണമേ 🙏🙏

  • @user-gy2nw9df7l
    @user-gy2nw9df7l 14 วันที่ผ่านมา +2

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @kamalammc5193
    @kamalammc5193 14 วันที่ผ่านมา +3

    എൻ്റെ വീടും ഇങ്ങനെയാണ് എനിക്കും ഇതുപോലെ അൾത്താരയിൽ നിന്ന് സാക്ഷ്യം പറയണം അതിന് അമ്മ സഹായിക്കണം

  • @dishadinesh9306
    @dishadinesh9306 14 วันที่ผ่านมา +3

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @joshibindu312
    @joshibindu312 14 วันที่ผ่านมา

    പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്നെ എത്രയും പെട്ടന്ന് മാതാവിന്റെ സന്നിധിയിൽ എത്തിച്ചു സാക്ഷ്യം പറയാനുള്ള കൃപ നൽകണേ. അമ്മേ ഇടപെടണമേ 🙏

  • @lintoncl8989
    @lintoncl8989 10 วันที่ผ่านมา

    അമ്മേ കൃപാസനം അമ്മേ മാതാവേ... എനിക്ക് എന്റെ ജീവിതത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🙏Q🙏Q🙏🙏🙏

  • @laisaluckose3243
    @laisaluckose3243 9 วันที่ผ่านมา

    അമ്മേ ഈശോയെ എൻ്റെ ജീവിതത്തിലും ഒരു സമാധനം ഇല്ല അമ്മേ ഈശോയെ എൻ്റെ കുടുംബത്തിൽ സമാധാനം തരണേ

  • @jimimol9563
    @jimimol9563 14 วันที่ผ่านมา +2

    എന്റെ അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @beenabeena7706
    @beenabeena7706 14 วันที่ผ่านมา +2

    അമ്മേ ഇത് പോലെ എനിക്കും സാക്ഷി പറയാൻ ഇടയ്ക്കണേ 🙏🏾🙏🏾🙏🏾

  • @suryasoo4974
    @suryasoo4974 14 วันที่ผ่านมา +5

    Amen

  • @radhadivakaran2704
    @radhadivakaran2704 14 วันที่ผ่านมา

    അമ്മമാതാവേ എൻ്റെ മകൾക്ക് ഇന്നെഴുതിയ PS C പരിക്ഷ പാടായിരുന്നു അമ്മേ ഞങ്ങളിൽ കൃപ യുണ്ടാകണേ അമ്മേ എൻ്റെ മകൾ എഴുതിയ പേപ്പർ അമ്മ നോക്കി എൻ്റെ മകളെ പാസ്സാക്കണേ ഞങ്ങളെ അമ്മയുടെ വിശ്വാസിയാക്കി മാറ്റണേ

  • @sherlyrajan6812
    @sherlyrajan6812 11 วันที่ผ่านมา

    തകർന്ന് ചിതറിയ എന്റെ കുടുംബത്തെ ഒന്നിപ്പിക്കണേ, ദൈവ സ്നേഹം നിറച്ചു സന്തോഷം, സമാധാനം നൽകി മക്കളെയും ഞങ്ങളെയും അനുഗ്രഹിക്കണേ അമ്മേ

  • @Sruthibineesh775
    @Sruthibineesh775 14 วันที่ผ่านมา +1

    അമ്മേ എന്റെ കുടുംബവും കുടുംബസമാധാനം ഇല്ലാത്ത അവസ്ഥ യിലാണ് അമ്മ ഏറ്റു എടുക്കണേ 🙏തകർന്നു പോയ അവസ്ഥ യിലാണ്

  • @user-pd8zq8mu8u
    @user-pd8zq8mu8u 14 วันที่ผ่านมา +3

    അമ്മേ എനിക്കും സാക്ഷ്യം പറയാൻ ഇടയാക്കണമേ

  • @kavithakabitha5388
    @kavithakabitha5388 14 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ സമർപ്പിക്കുന്നു 🙏🙏🙏

  • @smartcraftfebya8930
    @smartcraftfebya8930 14 วันที่ผ่านมา +1

    മാതാവേ എൻ്റെ കുടുംബത്തിൽ samathanam തരേണമേ

  • @soumyas4608
    @soumyas4608 14 วันที่ผ่านมา +1

    അമ്മേ... നന്ദി.... ഈ.. കണ്ണീരു കണ്ടതിനു....👏🏻👏🏻. ഇനി സങ്കടപ്പെടേണ്ടി.. വരരുതേ......

  • @ancydavis7544
    @ancydavis7544 4 วันที่ผ่านมา

    അമ്മേ എന്റെ മോനു ഈ ദിവസങ്ങളിൽ ജോലിക്കു വേണ്ടിയുള്ള other letter തന്നു അനുഗ്രഹിക്കണമെ

  • @user-cu8ph4zx4u
    @user-cu8ph4zx4u 10 วันที่ผ่านมา

    ഈരോയേ കുടുംബ സമാധാനം തരണമേ

  • @meeracgeorge1413
    @meeracgeorge1413 14 วันที่ผ่านมา +4

    Amme mathavee ❤

  • @ArronLijo
    @ArronLijo 12 วันที่ผ่านมา

    എൻ്റെ മകളുടെ ഗ്രാജുവേഷൻ പോകുവാനുള്ള വിസ കിട്ടാൻ അനുഗ്രഹിക്കണമേ ആമേൻ ❤

  • @allyc540
    @allyc540 14 วันที่ผ่านมา +1

    അമ്മക്ക് കോടാനു കോടി നന്ദി 🙏🙏🙏🌹🌹🌹നന്ദി നന്ദി 🙏🙏🙏🙏🙏🙏🌹🌹🌹🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @seemabinu3099
    @seemabinu3099 14 วันที่ผ่านมา +1

    അമ്മേ മാതാവേ എനിക്കു മുല്ലപ്പൂ മണം തരണേ എന്റടുത്തു ഒന്ന് വരണേ

  • @devuti6861
    @devuti6861 14 วันที่ผ่านมา +3

    Amme ente sahodharane oru apathum varuthalle agrahicha jole Ellam nalkename.
    Enikk onnum thannillelum avare onnich nirthi jeevikkan kripa nalkename

  • @sinijakp8964
    @sinijakp8964 14 วันที่ผ่านมา +1

    എനിക്ക് ദൈവസ്നേഹം അനുഭവിക്കാനുള്ള കൃപതരണമേ

  • @DivyaSuresh-r2c
    @DivyaSuresh-r2c 13 วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏🙏

  • @valsammamathew9876
    @valsammamathew9876 13 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @rosemary.k5303
    @rosemary.k5303 13 วันที่ผ่านมา

    എന്റെ അമ്മേ എനിക്കും കുടുംബത്തിനും ആൾത്തരായിൽ കയറി സാക്ഷ്യം പറയാൻ ചേട്ടായിക്കും സമയം കൊടുക്കണമേ

  • @suryasujith1232
    @suryasujith1232 14 วันที่ผ่านมา

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @bethlehem1008
    @bethlehem1008 12 วันที่ผ่านมา

    അമ്മേ മാതാവേ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏

  • @PadminiP-jp2dv
    @PadminiP-jp2dv 14 วันที่ผ่านมา

    🙏അമ്മേ എന്റെ അമ്മേ എന്റെ ആശ്രയമേ 🙏സഹായിക്കുവാൻ വേഗം വരണം 🙏❤️❤️🎂

  • @remyalachu9846
    @remyalachu9846 10 วันที่ผ่านมา

    അമ്മേ ന്റെ ആശ്രയമേ 🙏🙏🙏🙏ഈ ചേച്ചിയെ അനുഗ്രഹിച്ച അമ്മക്ക് കോടാനു കോടി നന്ദി 🙏🙏🙏🙏

  • @kavithakabitha5388
    @kavithakabitha5388 14 วันที่ผ่านมา +1

    എന്റെ മോനു നല്ല മനസ്സ് കൊടുക്കണമേ 🙏🙏🙏

  • @jijo_joy
    @jijo_joy 14 วันที่ผ่านมา

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🕯️🕯️🕯️🤍🤍🤍

  • @user-ee1gm5qj3h
    @user-ee1gm5qj3h 13 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ ഞാൻ മൂന്ന് ഉടപടി പുതുക്കി എന്റെ നിയോഗങ്ങൾ ഉന്നു സാധിച്ചില്ല മാതാവേ എന്റെ പാപം ഷമിക്കാൻ കൃപ തോന്നണം

  • @aiswaryasabu4577
    @aiswaryasabu4577 14 วันที่ผ่านมา +1

    Amma mathave aiswarya mole kathukollane. First semester exam pass mark nalki anugrahikkane 🙏🙏🙏🙏🙏🙏🙏 daiva snehathal jangala nirakkane 🙏🙏🙏

  • @kunjappizz
    @kunjappizz 14 วันที่ผ่านมา +2

    എന്റെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻എന്റെ ഈശോപ്പയെ 🙏🏻🙏🏻🙏🏻

  • @sobybaby9432
    @sobybaby9432 12 วันที่ผ่านมา

    അമ്മേ മാതാവേ ബിന്ദുവിന്റ് കുടുംബ ജീവിതം സമാധാനം ഉണ്ടാകാനും ജീവിതപങ്കാളി രമ്യതയില്ല വീട്ടിൽ വരുന്നില്ല പ്രാർത്ഥിക്കനെ

  • @reethammaashokan5385
    @reethammaashokan5385 14 วันที่ผ่านมา

    Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @user-mw7pw2hu2s
    @user-mw7pw2hu2s 14 วันที่ผ่านมา

    അമ്മേ എന്റെ സഞ്ചാരി മാതാവേ ജൂലൈ 16ന് ഉള്ളിൽ എനിക്ക് താങ്ങാൻ പറ്റുന്ന ഒരു സ്ഥിരം ജോലി തരണേ അമ്മേ രക്ഷിക്കണമേ അമ്മേ

  • @Jancysiby-sm9tn
    @Jancysiby-sm9tn 9 วันที่ผ่านมา

    അമ്മേ മാതാവെ എൻ്റെ 2 പെൺമക്കൾക്ക് ഒരു ജീവിതം നൽകണ്ടെ

  • @clarammasimon1112
    @clarammasimon1112 14 วันที่ผ่านมา +3

    അമ്മ മാതാവേ എന്റെ പങ്കാളി ടെ പുകവലി ദുഃശീലം പൂർണ്ണമായി എടുത്തു മാറ്റി.. അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏

  • @lalykuruvilla1440
    @lalykuruvilla1440 14 วันที่ผ่านมา +1

    Mathave pray for Athulya help her guide her,medical school admission in good school Mathave koode irikkane 🙏🙏🙏🙏

  • @SjJinu
    @SjJinu 14 วันที่ผ่านมา +1

    Amme ella makkalkum kudmbasamadanam kodukkaname

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 14 วันที่ผ่านมา

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️

  • @akhilafrancis3168
    @akhilafrancis3168 14 วันที่ผ่านมา +2

    Amma mathave bless my family