മകളുടെ പരീക്ഷാ ഹാളിന്റെ മുറ്റത്ത് 3 മണിക്കൂർ മുട്ടേൽനിന്നു പ്രാർത്ഥിച്ച അപ്പൻ എന്നോട് ചോദിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 904

  • @sindhuthomas2386
    @sindhuthomas2386 2 หลายเดือนก่อน +3

    അമ്മേ ഈ പിതാവിന്റെ സാക്ഷ്യം കേട്ടപ്പോൾ എത്ര വിശ്വാസത്തിന്റെ മാധുര്യം നിറഞ്ഞ സാക്ഷ്യം.🙏🙏🙏

  • @josemathew2401
    @josemathew2401 2 หลายเดือนก่อน +1

    ദൈവത്തിനു നന്ദി

  • @sudhasurendran9783
    @sudhasurendran9783 2 หลายเดือนก่อน +3

    Eshoye nanni eshoye sthothram eshoye aradhana

  • @anilakn1446
    @anilakn1446 2 หลายเดือนก่อน +2

    ഇതു പോലുള്ള സാക്ഷ്യം കേൾപ്പിച്ച അമ്മ മാതാവിന് ഒരുപാട് നന്ദി 🙏

  • @anumariyamanuel2967
    @anumariyamanuel2967 2 หลายเดือนก่อน +9

    അമ്മേ മാതാവേ എന്നെ കുറിച്ചുള്ള ഇശോയുടെ ഇഷ്ടം എനിക്ക് വെളിപ്പെടുത്തി തരണമേ 🙏🏻🙏🏻🙏🏻

  • @SivaprasadGopalan-s9u
    @SivaprasadGopalan-s9u 2 หลายเดือนก่อน

    എന്റെ മകളെയും രക്ഷിക്കണേ മാതാവേ

  • @NimishaKunji-h1n
    @NimishaKunji-h1n 2 หลายเดือนก่อน +4

    അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏

  • @bittybenny4209
    @bittybenny4209 2 หลายเดือนก่อน +1

    Ammamathave daivakrepayal njngada Niyogamgale sathichu theraname🙏🙏🙏

  • @beenaratheesh4056
    @beenaratheesh4056 2 หลายเดือนก่อน +393

    ഒരച്ഛൻ മകൾക്ക് വേണ്ടി സാഷ്യം പറയുമ്പോൾ കണ്ണുനിറയുന്നു 😢എനിക്കും രണ്ടു പെൺകുട്ടികൾ ആണ്.. അവരുടെ അച്ഛന് അവരെപ്പറ്റി ഒരു ചിന്തയും ഇല്ല നന്നായി പഠിക്കുന്ന കുഞ്ഞുങ്ങൾ ആണ്... എന്റെ കുഞ്ഞുങ്ങൾക്കും എന്റെ ചെറുപ്പത്തിൽ എനിക്കും കിട്ടാത്തത് ഒരു അച്ഛന്റെ സ്നേഹം ആണ് മാതാവേ.. 🙏🏻.. എന്റെ മക്കൾക്കെങ്കിലും ഇതുപോലെ മക്കളെ സ്നേഹിക്കുന്ന അച്ഛനായി ആ മനുഷ്യനെയും ഒരുക്കി കൊടുക്കേണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

    • @BeenaVincent-dp5kd
      @BeenaVincent-dp5kd 2 หลายเดือนก่อน +33

      കുഞ്ഞേ ധൈര്യമായിരിക്കുക. സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവ് നിന്റെ ദുഃഖമകറ്റി സന്തോഷമേകും ധൈര്യമാവാലമ്പിക്കൂ (തോബിത് 7:17)

    • @kerala61
      @kerala61 2 หลายเดือนก่อน +3

      🙏🙏🙏

    • @gravitytilesgranites
      @gravitytilesgranites 2 หลายเดือนก่อน +5

      Amme mathave 😢😢😢🙏🙏🙏🙏🏠

    • @soniavincent1946
      @soniavincent1946 2 หลายเดือนก่อน +3

      🙏

    • @ASHITHATHOMAS-g8h
      @ASHITHATHOMAS-g8h 2 หลายเดือนก่อน +2

      🙏🙏🙏

  • @alinababy9247
    @alinababy9247 2 หลายเดือนก่อน +86

    ഏശയ്യാ 45 : 2-4
    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.

  • @akhilajoseph2707
    @akhilajoseph2707 2 หลายเดือนก่อน +15

    സഞ്ചാരി മാതാവേ കൂടെ ഉണ്ടാകണേ

  • @shereenashaji3732
    @shereenashaji3732 2 หลายเดือนก่อน

    തളർത്തല്ലേ മാതാവേ എല്ലാരും എന്നെ തള്ളിക്കളയ എന്നെ നിങ്ങൾ ചേർത്തുനിർത്തി എന്നെ രക്ഷിക്കണേ മില്ല എന്നെ വിശ്വസിച്ച് രണ്ടു മൂന്നു പേരുണ്ട് എന്നെ രക്ഷിക്കണേ മാതാവേ എന്നെ പരീക്ഷിക്കല്ലേ എന്നെ സഹായിക്കാൻ ഒരു സഹായിക്കണേ

  • @josephpanakal9920
    @josephpanakal9920 2 หลายเดือนก่อน +13

    ദൈവമേ എൻ്റെ പാപങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണമേ😢

  • @shantybiju4706
    @shantybiju4706 2 หลายเดือนก่อน +2

    അമ്മേ ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏

  • @Achuzz027
    @Achuzz027 2 หลายเดือนก่อน +8

    ക്യപാസനം മാതാവേ 🙏🏻എൻ്റെ വീട്ടിലെ സങ്കടങ്ങൾ 🙏🏻സന്തോഷമാക്കി മാറ്റണമേ🙏🏻🙏🏻🙏🏻

  • @ChristinaS12345
    @ChristinaS12345 2 หลายเดือนก่อน +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @ShaliniMol-l9p
    @ShaliniMol-l9p 2 หลายเดือนก่อน +3

    മാതാവേ ഞങ്ങളുടെ കുറവ് നികത്തി തരണമേ അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ആമേൻ 🙏🏻🙏🏻🙏🏻

  • @annajoseph8704
    @annajoseph8704 2 หลายเดือนก่อน +14

    അമ്മേ മാതാവേ എന്റെ പുറം വേദനയും കാലിന്റെ വേദനയും മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു

  • @sujashaju273
    @sujashaju273 2 หลายเดือนก่อน +45

    അമ്മേ മാതാവേ ജോലി തടസ്സവും വിവാഹതടസ്സവും നേരിടുന്ന എല്ലാ മക്കളിലും കരുന്നയായിരിക്കണമെ

  • @girijamarythomas4067
    @girijamarythomas4067 2 หลายเดือนก่อน +1

    Amma matha amen❤🙏🙏🙏

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 2 หลายเดือนก่อน +52

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @shani1501
    @shani1501 2 หลายเดือนก่อน +1

    Praise the Lord Ave Mariya❤

  • @anujaanu440
    @anujaanu440 2 หลายเดือนก่อน +19

    അമ്മ മാതാവേ ഈ സാഷ്യം കേൾക്കാൻ പറ്റിയതിൽ കോടാനുകോടി നന്ദി 🙏

  • @rezinsoichen1385
    @rezinsoichen1385 2 หลายเดือนก่อน

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @chinnammapv5996
    @chinnammapv5996 2 หลายเดือนก่อน +13

    മാതാവേ ഞങ്ങളുടേയും കുറവ് നികത്തി തരേണമേ അമ്മ മാതാവേ❤

  • @subru622
    @subru622 2 หลายเดือนก่อน +4

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ മകളുടെ വിവാഹത്തിന് ആവശ്യമായ സാമ്പത്തിക൦ നൽകി അനുഗ്രഹിക്കേണമേ മാതാവ്

  • @SarithaPrasad-lu7jb
    @SarithaPrasad-lu7jb 2 หลายเดือนก่อน +17

    അമ്മേ ഇതു പോലെ ഒരു വലിയ വിശ്വാസo എനിക്കും നൽകണമേ അതിനായി എന്നെ വിശുദ്ധീകരിച്ച് എന്നെ അനുഗ്രഹി ക്കേ ണ മേ ആ മേൻ❤❤❤❤❤❤❤

  • @Binda199
    @Binda199 2 หลายเดือนก่อน +1

    amme matave nehamijo, aneeshalijo, vinishiju ,vimalaneeta, suryasarath,bincyajin kunjine kodukane

  • @sujashaju273
    @sujashaju273 2 หลายเดือนก่อน +9

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളിലും കരുണയായിരിക്കണമെ

  • @sindhubinu-th6bh
    @sindhubinu-th6bh 2 หลายเดือนก่อน

    അമ്മേ എന്റെ മോന്റെ അസുഖം മാറ്റണെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @travelreels583
    @travelreels583 2 หลายเดือนก่อน +14

    അമ്മേ കരുണ തോന്നണമേ 🙏

  • @prasadct6756
    @prasadct6756 2 หลายเดือนก่อน

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @sijosajan4934
    @sijosajan4934 2 หลายเดือนก่อน +22

    ജോലിയുടെ വിസയുടെയും പ്രശ്നത്തിൽ പെട്ട ഉയരുന്ന എല്ലാ മക്കളെയും ആ പ്രശ്നം പരിഹരിച്ച് മാതാവേ അവരെ അനുഗ്രഹിക്കണമേ

  • @sreelekshmis3068
    @sreelekshmis3068 2 หลายเดือนก่อน +2

    അമ്മേ മാതാവേ, യേശുപ്പാ 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 2 หลายเดือนก่อน +150

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഈസയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹🌹

    • @anittareji8557
      @anittareji8557 2 หลายเดือนก่อน +4

      തടസ്സങ്ങൾ മാറ്റുന്ന വചനം 🙏🏻🙏🏻

    • @anittareji8557
      @anittareji8557 2 หลายเดือนก่อน +2

      തടസ്സങ്ങൾ മാറ്റുന്ന വചനം 🙏🏻🙏🏻

    • @anbincy8509
      @anbincy8509 2 หลายเดือนก่อน

      Amen

    • @sheejajasmine.9350
      @sheejajasmine.9350 2 หลายเดือนก่อน

      Amen Amen Amen❤

    • @amalsibi5548
      @amalsibi5548 2 หลายเดือนก่อน

      Amen❤

  • @jeenasworld7887
    @jeenasworld7887 2 หลายเดือนก่อน +1

    Enth nalla appana enth nalla family ketit kannu niranja manohara sakshyam

  • @sheebas7733
    @sheebas7733 2 หลายเดือนก่อน +8

    പരിശുദ്ധ അമ്മ മാതാവേ സഹായികേണമേ അമ്മേ. എന്റെ മോൾടെ തല വേദയും വയറു വേദനയും മാറ്റി തന്ന കൃപക്ക് നന്ദി അമ്മേ. ഞാൻ ആൽത്തറിൽ സാക്ഷ്യം പറയാം അമ്മേ.

  • @badriprasadprasad5843
    @badriprasadprasad5843 2 หลายเดือนก่อน

    Amme mathave sahaikkaname samrekhikkanane Amen

  • @aswathyachu2372
    @aswathyachu2372 2 หลายเดือนก่อน +3

    Mathave

  • @beenajoseph3552
    @beenajoseph3552 2 หลายเดือนก่อน

    Amme mathave നന്ദി സ്തുതി

  • @melvinsthomas3386
    @melvinsthomas3386 2 หลายเดือนก่อน +52

    അമ്മേ കൃപാസനം എല്ലാ മക്കൾക്കും ഒരു അഭയ കേന്ദ്രം ആയി മാറുന്നതിനു ഓർത്തു നന്ദി പറയുന്നു.... ജോസഫ് അച്ചനെ ആയുരാരോഗ്യm നൽകി അനേകർക്കു പ്രാർത്ഥന ജീവിതത്തിൽ മടങ്ങി വരാനുള്ള ഉപകരണം ആക്കി നിലനിർത്തണെ 🙏

  • @ranithomas4414
    @ranithomas4414 2 หลายเดือนก่อน +1

    Praise the Lord hallelujah amen 🙏

  • @elsammakuriakose9990
    @elsammakuriakose9990 2 หลายเดือนก่อน +15

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റിത്തരണമെന്ന് അപേക്ഷിക്കുന്നു🙏🙏

  • @helenjoseph9201
    @helenjoseph9201 2 หลายเดือนก่อน +1

    മകനെ അനുഗ്രഹിക്കണെ എല്ലാ വിധ തിന്മകളിൽ നിന്നും മോചിപ്പിക്കണെ

  • @philominanv1219
    @philominanv1219 2 หลายเดือนก่อน +12

    എക്സാം എഴുതി റിസൾട്ട് കാത്തിരിക്കുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ മാതാവേ 🙏🙏🙏

  • @muraleedharannair9056
    @muraleedharannair9056 2 หลายเดือนก่อน +1

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @meeracgeorge1413
    @meeracgeorge1413 2 หลายเดือนก่อน +3

    Ammee❤

  • @reenababy678
    @reenababy678 2 หลายเดือนก่อน

    Amme nanni🙏🌹🙏makkale kakkane 🙏🌹🙏🌹

  • @santhoshmc7612
    @santhoshmc7612 2 หลายเดือนก่อน +9

    അമ്മേ മാതാവേ എന്റെ മകളിൽ കരുണയുണ്ടാകണേ അവളുടെ വയറിന്റെ അസ്വസ്ഥതയും വേദനയും മാറ്റി അവളുടെപീരിയഡ്സ് വരാൻ അനുഗ്രഹിക്കണേ

  • @Sobyarun
    @Sobyarun 2 หลายเดือนก่อน

    അമ്മേ മാതാവേ exam എഴുതുന്ന എന്റെ മക്കളുടെ കൂടെ അമ്മ ഉണ്ടാകേണമേ

  • @sreekalajayaraj7501
    @sreekalajayaraj7501 2 หลายเดือนก่อน +12

    മക്കൾക്കുവേട്ടി ഇതുപോലെ സാക്ഷി ആയി നിൽക്കാൻ ഞങ്ങളെയും ഇടയകണമേ 🙏🏿🙏🏿🙏🏿

  • @ansammajose4518
    @ansammajose4518 2 หลายเดือนก่อน

    Amme mathave makkale samarpikunnu ammayude prethysheekaranathinte sashiyaki mattename 🙏🏻

  • @ashwinxavier5364
    @ashwinxavier5364 2 หลายเดือนก่อน +15

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടടു മാറ്റിതരേണമേ

  • @nirmalajacob9240
    @nirmalajacob9240 2 หลายเดือนก่อน

    Eshoye mathave

  • @thresiae.a9594
    @thresiae.a9594 2 หลายเดือนก่อน +23

    അമ്മേ മാതാവേ ക്രൂപാസനത്തിലൂടെ അമ്മ ഞങ്ങൾക്ക് ഒരു നല്ല അപ്പനായി ഈ ഭൂയിൽ ഇന്ന് ജോസഫ് അച്ചനെ നൽകിയതിനെയോർത്തു ഞങ്ങൾ ദൈവത്തിനു നന്ദി പറയുന്നു.

  • @SheelapushpanSheelapushpan
    @SheelapushpanSheelapushpan 2 หลายเดือนก่อน +1

    അമ്മേ എന്നെ കൈവിടില്ല ന് ഞാൻ വിസ്വാസിക്കുന്നു ആമേൻ

  • @aneeshathankachan8637
    @aneeshathankachan8637 2 หลายเดือนก่อน +5

    അമ്മെ മാതാവേ എൻറെ അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്തി തരണേ ഓടി നടന്നു പണി എടുക്കാൻ കഴിയണം കിടപ്പിൽ ആക്കരുത് മിടുക്കി ആക്കി തരണേ

  • @seemabinu3099
    @seemabinu3099 2 หลายเดือนก่อน

    അമ്മേ സമർപ്പിക്കുന്നു അച്ചായനെ മക്കളെ ജോയലിനെ സമർപ്പിക്കുന്നു

  • @josephpanakal9920
    @josephpanakal9920 2 หลายเดือนก่อน +9

    മാതാവേ എല്ലാ മാതാപിതാക്കളും കുഞ്ഞുങ്ങളെ ഇതുപോലെ സ്നേഹിക്കണമേ.പ്രത്യേകമായി അപ്പച്ചന്മാരെ അനുഗ്രഹിക്കണമേ❤

  • @sudhasurendran9783
    @sudhasurendran9783 2 หลายเดือนก่อน +1

  • @beenajoseph7995
    @beenajoseph7995 2 หลายเดือนก่อน +52

    ദൈവമേ എൻറ രണ്ട മക്കളും ബി ടെക് പഠിച്ചു പാസായിട്ടും നല്ലൊരു ജോലി ഇല്ലാതെ കഷ്ടപെടുന്ന അവസ്ഥ അമ്മ നിൻറ കരങ്ങളിൽ സമർപ്പിക്കുന്നു❤

    • @JesnaJoseph143
      @JesnaJoseph143 2 หลายเดือนก่อน +2

      വേഗം ഉടമ്പടി എടുത്തു കാരുണ്യ പ്രവർത്തനം, പ്രേക്ഷിത പ്രവർത്തനം, പ്രാർത്ഥന ചെയ്യു. വേഗം ജോലി കിട്ടും

  • @vincentk.v1017
    @vincentk.v1017 2 หลายเดือนก่อน

    😭😭😭🙏🙏🙏 അമ്മയുടെ മകനായി ജീവിക്കാൻ 🙏🙏🙏

  • @sujathaanil7903
    @sujathaanil7903 2 หลายเดือนก่อน +8

    കട ബാധ്യത അനുഭവിക്കുന്ന എല്ലാവർക്കും വിടുതൽ തല്കണമേ കൃപാസനം പ്രസാദവരമാതാവേ അമ്മയുടെ തിരുകുമാരനോട് മാധ്യസ്ഥം അപേക്ഷിക്കണമേ എന്നെ പ്രത്യക്ഷീകരണത്തിന്റെ വലിയ സാക്ഷിയായി ഉയർത്തണമേ

  • @Eraopstudio777
    @Eraopstudio777 2 หลายเดือนก่อน +1

    അമ്മേ മാതാവേ 🙏

  • @minimathew1332
    @minimathew1332 2 หลายเดือนก่อน +4

    prarthikunna appan, nanni esoye nanni

  • @LissyThankachen
    @LissyThankachen 2 หลายเดือนก่อน +1

    യേശുവേ സോസ്ത്രം, യേശുവേ നന്ദി.

  • @soumyas4608
    @soumyas4608 2 หลายเดือนก่อน +19

    അമ്മേ.. നന്ദി. 👏🏻 ഈ മക്കൾ.. നന്മയും.... സഹനുഭൂതിയുമുള്ള.... നല്ല മക്കളായി... വളരണേ... 👏🏻

  • @acmtoons8211
    @acmtoons8211 2 หลายเดือนก่อน

    അമ്മേ, കരുണയായിരിക്കണമെ

  • @anju4015
    @anju4015 2 หลายเดือนก่อน +49

    Amme enta ഉദരത്തിൽ വളരുന്ന കുഞ്ഞിന് 🫁🫀 പ്രശ്നം ഉണ്ടന്ന് സ്കാനിംഗ് ലൂടെ പറയുന്നു. അമ്മേ അതെല്ലാം അമ്മ മാറ്റിത്തരേണമേ അമ്മേ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തന്നു അമ്മ അനുഗ്രഹിക്കേണമേ ആമീൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @mrsnithish5083
      @mrsnithish5083 2 หลายเดือนก่อน +3

      Prarthikkamda❤

    • @nishajestin3751
      @nishajestin3751 2 หลายเดือนก่อน +3

      Oru kuzhappavum undavilla aroghythode Amma tharum

    • @nithathomas
      @nithathomas 2 หลายเดือนก่อน +3

      അമ്മേ എൻ്റെ മോളുടെ പിരിയോഡിക് എക്സാമാണ് അമ്മേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ

    • @remyan3876
      @remyan3876 2 หลายเดือนก่อน +1

      കുഞ്ഞാവയെ അമ്മ അമ്മയുടെ നീല അങ്കിയാൽ പൊതിഞ്ഞു സൂക്ഷിക്കും 🙏അമ്മയുടെ കാവൽ കുഞ്ഞിനോടൊപ്പം ഉണ്ട് 🙏

    • @nishababu714
      @nishababu714 2 หลายเดือนก่อน

      Amen

  • @maryalex-5568
    @maryalex-5568 2 หลายเดือนก่อน +1

    Amme mathave ente makaleyum ethepole anugrahikaname amen

  • @Sinsu520
    @Sinsu520 2 หลายเดือนก่อน +7

    എന്റെ അമ്മമാതാവേ കൈവിടല്ലേ ജോലിസ്ഥലത്തു പ്രശ്നം ഒന്നും ഉണ്ടാവല്ലേ കൂടെയുണ്ടാകണമേ അമ്മേ 🙏

  • @rosyjothe7185
    @rosyjothe7185 2 หลายเดือนก่อน

    Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏

  • @DollyJoy-b4m
    @DollyJoy-b4m 2 หลายเดือนก่อน +7

    അമ്മേഎന്റെ ആവശ്യങ്ങൾ ഈ ശോയോട് പറയണമേ യേശുവിന്റെ നാമം ഞങ്ങളുടെ കുടുംബത്തിൽ മഹത്വപ്പെടുത്തണമേ

  • @NiminDeepu
    @NiminDeepu 2 หลายเดือนก่อน

    എൻ്റെ അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ. എൻ്റെ വിഷമം മാറ്റി. എനിക്ക് മനസമാധാനം തന്ന് എന്നെ അനുഗ്രഹിക്കണമേ.

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +13

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @alphiyaalphi825
    @alphiyaalphi825 2 หลายเดือนก่อน

    Amma mathavee prathyakshikaranathinde sakshy akky mattanamee 💗🙏🥺

  • @Mariyaa2024
    @Mariyaa2024 2 หลายเดือนก่อน +5

    നല്ലൊരു അച്ഛൻ 🙏🏻god bless you and your family abundantly

  • @mollychacko6119
    @mollychacko6119 2 หลายเดือนก่อน +1

    അമ്മേ എൻ്റെ മോളെ രക്ഷിക്കാൻ ഒന്നു വേഗം വരണെ/ അമ്മേ മോൾക്ക് പ്രാർഥനയില്ല/അനുസരണയില്ല/ കുമ്പസാരമില്ല / വചനം വായനയില്ല/അമ്മേ വല്ലാത്ത അവസ്ഥയിലാണ് ഞങ്ങൾ /അമ്മേ കരുണ തോന്നി മോടെ ജീവിതത്തിൽ ഇടപെടേണമെ/അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറിയാലേ ഇനി പ്രാർഥിക്കൂയെന്ന് വാശിയിലാ/അമ്മേ - മോളെ '''''കൈവിടല്ലേ ''''''അമ്മ മോടെ മുഖത്തെ കുരുവും പാടും മാറ്റി അമ്മയുടെ മുഖം പോലെയാക്കി / അയിരങ്ങളുടെ മുമ്പിൽ എൻ്റെ മോളെ സാക്ഷിയാക്കണെ❤❤❤

  • @sheejajasmine.9350
    @sheejajasmine.9350 2 หลายเดือนก่อน +5

    അമ്മേ മാതാവേ Jasin നെ അനുഗ്രഹിച്ച ത്തിനായി സ്തോത്രം. surgery വിജയിച്ചതി നായി സ്തുതി. Ave Maria Ave Maria 🙏🙏

  • @amalcxavier1448
    @amalcxavier1448 2 หลายเดือนก่อน

    അമ്മേ മാതാവേ എല്ലാവരെയും പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷികണമേ

  • @MiniJob-q3z
    @MiniJob-q3z 2 หลายเดือนก่อน +15

    അമ്മ മാതാവേ ജർമെൻ ഇന്റർവ്യൂ പാസ്സാക്കി അനുഗ്രഹിക്കട്ടെ സെപ്റ്റംബർ ഇൽ പോകാൻ സാധിച്ചു തരേണ്മ്മ 🙏🙏🙏🙏

  • @remyan3876
    @remyan3876 2 หลายเดือนก่อน

    അമ്മേ 20/7/24 നു ഞാൻ കാശുരൂപം മുറുകെ പിടിച്ചുആണ് ഞാൻ എക്സാം എഴുതിയത് 😔പഠിച്ചതുകൂടുതൽ ഒന്നും വന്നില്ല 😔അമ്മേ എന്റെ omr ഷീറ്റിൽ അമ്മയുടെ അത്ഭുതം പ്രവർത്തിക്കേണമേ 🙏അവസാന ചാൻസ് ആണ് അവസാന ആശ്രയം ആണ് എന്റെ അമ്മേ നീ 2025 ഡിസംബർ 7 നു മുൻപ് എനിക്ക് ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി സ്ഥിരനിയമനം ലഭിച്ചു ആദ്യ ശമ്പളം അമ്മ പറയുന്നൊരാൾക് നൽകി അനുഗ്രഹ സാക്ഷി ആകുവാനും വിരമിക്കും വരെ ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി ജീവിക്കുവാനും മരണം വരെ ഉടബടിയിൽ ജീവിക്കുവാനും എന്നെ അനുഗ്രഹിക്കേണമേ 🙏കൈവിടരുതേ

  • @JilsyJoy
    @JilsyJoy 2 หลายเดือนก่อน +6

    Amma mathave enne anugrahikane

  • @jimcybiju8313
    @jimcybiju8313 10 วันที่ผ่านมา

    അമ്മേ എന്റെ കുഞ്ഞുങ്ങൾ ദൈവം ഉള്ള മക്കളുമായി വളർന്നു വരാൻ എന്റെ അമ്മ കൂടെ ഉണ്ടായിരിക്കേണമേ

  • @rona8794
    @rona8794 2 หลายเดือนก่อน +130

    അമ്മേ അമ്മയുടെ കൃപയാൽ ഈ കുട്ടിക് കിട്ടിയയ അനുഗ്രിഹത്തിന് കോടാനു കോടി നന്ദി. എന്റെ മകൾക്കും വരാനിരിക്കുന്ന വിദേശത്ത് നിന്നും ഉള്ള ഇന്റർവ്യൂ ഇൽ pass ആകാനും ജോലി യിൽ പ്രേവേശികനും ഉള്ള അനുഗ്രെഹം നൽകണേ എന്റെ മകളെ പോലെ വിദേശത്ത് പോയി ജോലി നോക്കുന്ന എല്ലാ മകളെയും ജോലി ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മകളെയും ജോലി നൽകി അനുഗ്രെഹിക്കണേ അവരുടെ ഒകെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കൊടുക്കണേ 🙏🙏🙏 യേശു അപ്പ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കണേ 🙏🙏🙏

    • @johnbenadict8049
      @johnbenadict8049 2 หลายเดือนก่อน +1

      🙏🙏🙏

    • @Ajithammaajiaji
      @Ajithammaajiaji 2 หลายเดือนก่อน +1

      🙏🙏🙏

    • @elsydevassy6539
      @elsydevassy6539 2 หลายเดือนก่อน +1

      😂😂😂😂😂

    • @rona8794
      @rona8794 2 วันที่ผ่านมา

      @@elsydevassy6539 enthina chirkunne ente ee prarthana kripasana mathavu kettu ipo ente makal vidheshathu joliku previshikugeyum cheythu amma mathavaine snehicha ellam sadhichu that I'm🙏

  • @jancythomas1946
    @jancythomas1946 2 หลายเดือนก่อน

    അമ്മേ കട ബാധ്യത അമ്മക്ക് സമർപ്പിക്കുന്നു വഴി കട്ടെണമേ 🙏🙏

  • @shameera-t3j
    @shameera-t3j 2 หลายเดือนก่อน +23

    മാതാവേ സ്വന്തമായിട്ട് ഒരു വീട് തന്ന് എന്നെ അനുഗ്രഹിക്കണമേ 🙏

  • @sherlyavarevu4868
    @sherlyavarevu4868 2 หลายเดือนก่อน

    മാതാവേ എന്റെ മകൾക്കും നഴ്സിംഗ് ലൈസൻസ് പാസ്സാക്കണേ 🎉🎉🎉🎉🎉

  • @NeethuMahi
    @NeethuMahi 2 หลายเดือนก่อน +11

    മാതാവേ കണ്ണ് നിറഞ്ഞു പോയി.. അമ്മേ എന്റെ കഷ്ടതകളും ദുഃഖങ്ങളും മാറ്റി തരണമേ.. ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ... എന്ന പോലെ കഷ്ട്ട പെടുന്ന എല്ലാവരെയും രക്ഷിക്കണേ 😢😢😢😢

  • @eaivinsworld2669
    @eaivinsworld2669 2 หลายเดือนก่อน

    അമ്മേ മാതാവെ എല്ലാ പഠിക്കുന്ന മക്കളെയും അനുഗ്രഹിക്കണമെ

  • @geetham.c9792
    @geetham.c9792 2 หลายเดือนก่อน +3

    മാതാവേ പരിശുദ്ധ ആത്‌മ വിന്റെ അഭിഷേകംഎനിക്ക് 👌👌👌തരേണമേ 👌👌👌

  • @sandmalayalam8077
    @sandmalayalam8077 2 หลายเดือนก่อน

    Ammey parishudha ammey parishudha deiva mathavey angu njgalk orru arogyam bhudhiyum Ula orru kunjinjey thann anugrahikanamey mathavey

  • @alphyjoy3373
    @alphyjoy3373 2 หลายเดือนก่อน +7

    നാളെ എഴുതുന്ന പരീക്ഷയിൽ നല്ല റാങ്ക് നൽകി ജോലി നൽകണേ മാതാവേ...എൻ്റെ കൂടെ ഇരുന്നു എക്സാം എഴുതാൻ എന്നെ സഹായിക്കണേ അമ്മേ...എന്നെ സാക്ഷിയാക്കി മാറ്റണെ... എൻറെ കൂടെ പരീക്ഷ എഴുതുന്ന എല്ലാവരെയും സഹായിക്കണെ മാതാവേ..

  • @beenaalbert2333
    @beenaalbert2333 2 หลายเดือนก่อน +4

    അമ്മേ മാതാവേ 🙏🙏🙏😭😭😭

  • @parvathypremraj3374
    @parvathypremraj3374 2 หลายเดือนก่อน

    Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 2 หลายเดือนก่อน +15

    അമ്മേ.. എന്റെ മാതാവേ 🥹🙏☹️🙏🥹എന്റെ യേശുവേ 🥹🙏🙏എന്റെ 1st sem Bsc Nursing പരീക്ഷ കഴിഞ്ഞു അമ്മേ 🙏☹️എനിക്ക് നല്ല പാടായിരുന്നു അമ്മേ മാതാവേ 🥹🥹🙏🙏എന്റെ ദൈവമേ മാതാവേ യേശുവേ എന്റെ നാല് വിഷയങ്ങളും അമ്മ മാതാവേ യേശുവേ എന്നെ പാസ്സ് ആക്കി തരണമേ 🥹🥹🥹🥹🙏☹️🙏🙏🙏🙏🙏എന്റെ ദൈവമേ എനിക്ക് എന്താ എഴുതിയെ എന്ന് എനിക്ക് അറിയില്ല അമ്മേ 🥹ഞാൻ 🙏🙏എന്റെ മാതാവേ യേശുവേ എന്നെ എല്ലാം പാസ്സ് ആക്കി തരണമേ തരണമേ മാതാവേ യേശുവേ 🥹🥹🥹🙏☹️❤️❤️❤️🙏🙏🙏🙏🙏🙏🥹

    • @MarySaniya
      @MarySaniya 2 หลายเดือนก่อน +1

      Pass avum❤️ udambadi edukkamen prarthikk

  • @BeenaBeena-v2i
    @BeenaBeena-v2i 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് പഠിക്കാൻ നല്ല ഒരു കേഴസ്സ് തരണമേ കടം തീർത്തു തരേണമേ

  • @valsammamathew9876
    @valsammamathew9876 2 หลายเดือนก่อน +60

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @cristocristo8184
    @cristocristo8184 2 หลายเดือนก่อน +1

    ❤😊

  • @patrickjoseph519
    @patrickjoseph519 2 หลายเดือนก่อน +4

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏