എന്നാണ് എനിക്ക് മുട്ടുകുത്താൻ പറ്റാത്ത അവസ്ഥ വന്നത് അന്ന് വരെ ഞാൻ മുട്ടുകുത്തിത്തന്നെ പ്രാർത്ഥിച്ചു.

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 130

  • @sumijohnson5531
    @sumijohnson5531 4 หลายเดือนก่อน +1

    അമ്മേ ഞങ്ങൾ നിന്റെ കൂടെ ഉടമ്പടിയിൽ ജീവിക്കേണം അമ്മേ കൂടെ ഉണ്ടാവേണമേ അമ്മേ 🙏🙏

  • @Ponnuv7v
    @Ponnuv7v 4 หลายเดือนก่อน +8

    കൃപാസന മാതാവേ എന്റെ പ്രാർത്ഥന നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ,,, 🙏🙏🙏🙏🙏🙏🙏

  • @DeepaRudran-bl5gp
    @DeepaRudran-bl5gp 4 หลายเดือนก่อน +10

    അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.

  • @sanithabenny4004
    @sanithabenny4004 4 หลายเดือนก่อน +6

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും നല്ല ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @rejikuriakose7636
    @rejikuriakose7636 4 หลายเดือนก่อน +19

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @lailajoseph2759
    @lailajoseph2759 4 หลายเดือนก่อน +8

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കരുണയോടെ കേട്ട് അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻

  • @rijijeejothaliyath8457
    @rijijeejothaliyath8457 4 หลายเดือนก่อน +11

    മാതാവേ എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 4 หลายเดือนก่อน +8

    അമ്മേ.. എന്റെ മാതാവേ 🥹🙏യേശുവേ എന്റെ വീട്ടിലെ പ്രയാസങ്ങളും വിഷമങ്ങൾ മാറ്റി തരണമേ അമ്മേ മാതാവേ കടങ്ങളും തീർത്തു തരണമേ. മാതാവേ യേശുവേ 🥹🥹എന്റെ ചേട്ടൻമാർക്ക് നാലൊരു സാലറി ഉള്ള ജോലിയിൽ വിളിക്കണേ മാതാവേ യേശുവേ 🥹🥹🥹🙏🙏അമ്മ മാതാവേ നാളെ എന്റെ 2nd sem ക്ലാസ്സ്‌ തുടങ്ങുവാ അമ്മേ മാതാവേ യേശുവേ.. മാതാവേ എന്നെ അനുഗ്രഹിക്കണ്ണമ്മേ എനിക്ക് ഓർക്കാനും മനസിലാകും മാതാവും യേശു ദേവനും പറഞ്ഞു തരണമേ 🥹🥹🥹എന്റെ അമ്മേ മാതാവേ യേശുവേ എന്റെ..1st sem Bsc Nursing പരീക്ഷ കഴിഞ്ഞ് അമ്മേ 🥹എനിക്ക് ആക്കെ പേടി ആവുവ അമ്മേ ഞാൻ എഴുതിയത് കണ്ടിട്ടും 🥹🥹🥹🥹എന്റെ അമ്മേ മാതാവേ യേശുവേ... എന്നെ പാസ്സ് ആക്കി തരണമേ മാതാവേ യേശുവേ ജസ്റ്റ്‌ പാസ് മതി അമ്മേ 🥹🥹🥹🥹🥹🥹യേശുവേ 🥹🥹🥹നാലു വിഷയങ്ങളും പാസ്സ് ആക്കി തരണമേ മാതാവേ 🥹🥹🥹🥹🥹🙏☹️☹️☹️☹️🙏🙏🥹🥹🥹

  • @soumyas4608
    @soumyas4608 4 หลายเดือนก่อน +22

    അമ്മേ.... 👏🏻👏🏻 നന്ദി. അമ്മ നൽകിയ.. ഈ മോളുമായി... ആജീവനാന്തം.. ഉടമ്പടിയിൽ. നിലനിർത്താൻ. കഴിയണേ........ 👏🏻👏🏻 മണ്ണിനടിയിൽ... അകപ്പെട്ട... അർജുനെ. ഇന്നു തന്നെ... ജീവനോടെ പുറത്തെടുക്കാൻ... കഴിയണേ 👏🏻

  • @anjuthomas6305
    @anjuthomas6305 4 หลายเดือนก่อน +2

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനെ ഓർത്ത് അമ്മയ്ക്ക് നന്ദി പറയുന്നു.🙏🙏🙏🙏

  • @riyareji715
    @riyareji715 3 หลายเดือนก่อน +1

    എന്റെ ഈശോയെ, എന്റെ അമ്മ മാതാവേ ഞാൻ +2 കഴിഞ്ഞ ഒരു വിദ്യാർത്ഥിനിയാണ്. ഞാൻ നഴ്സിംഗ് പോകണം എന്ന് ഈശോയും അമ്മ മാതാവും ആഗ്രഹിക്കുന്നുണ്ടങ്കിൽ അത് സാധിച്ചുതരണമേ...🙏🙏😔😔❤️❤️

  • @bindud3715
    @bindud3715 3 หลายเดือนก่อน

    അമ്മേ വിശുദ്ധിയോടെ വിശ്വാസ തീഷ്ണതയോടെ വിശുദ്ധ കുർ ബാന കുടുംബ പ്രാർത്ഥനയിൽ പങ്കു ചേരാൻ ഞങ്ങളെ അനുഗ്ര ഹിക്കേണമേ അമ്മേ ലിജി അവരുടെ കുടുംബത്തെ യാത്ര യിൽ സംരക്ഷിക്കേണമേ നീഷ്‌മ സാജു നീതു ലിൻസൺ ഷൈനി ജാനറ്റ് ജാക്വലിൻ കോളിൻ സമർപ്പിക്കുന്നു 🙏

  • @annn3070
    @annn3070 4 หลายเดือนก่อน +3

    🙏

  • @bindud3715
    @bindud3715 3 หลายเดือนก่อน

    അമ്മേ ഉടമ്പടി എടുത്തവർ എടുക്കാൻ ആഗ്രഹം ഉള്ളവരെ മക്കൾ വീട് ജോലി ഇല്ലാത്തവർ കടം ഉള്ളവരെ സമർപ്പിക്കുന്നു അമ്മേ എന്റെ കൂടെ ഉള്ളവരെ ഈശോ എനിക്ക് നൽകിയത് എന്റെയും അവരുടെയും വിശുദ്ധീകരണത്തിന് വേണ്ടിയാ ണെന്ന ഉത്തമ ബോധ്യം എനിക്ക് എപ്പോഴും ഉണ്ടാകേണമേ ലീന മേരി സബീന പ്രിയ രചന ഫ്രാങ്ക്‌ ളിൻ സന്ധ്യ ഷാലു ജിതേന്ദ്ര രചന ജയന്തി പ്രസന്ന ഹരി ലൂസി അനു അമ്മയെ സമർപ്പിക്കുന്നു 🙏

  • @RoyThampan
    @RoyThampan 4 หลายเดือนก่อน

    എൻ്റെ കടം വിടാൻ മാതാവേ എന്നെ സഹായിക്കണമേ KREPASANAM മാതാവേ

  • @sarithasaritha649
    @sarithasaritha649 4 หลายเดือนก่อน +12

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @jintojose1262
      @jintojose1262 4 หลายเดือนก่อน

      Amme mathave ente koode undavaname ente naduvethana maranamee enik abuthabi yil govt job thannu anugrahikkaname 🙏🙏🙏

    • @Rajibiju297
      @Rajibiju297 4 หลายเดือนก่อน

      അമ്മേ കടങ്ങൾ കാരണം മുന്നോട്ട് പോകാൻ വയ്യമ്മേ😭 28ാം തിയതി 17000 രുപ കൊടുക്കണം ...........അമ്മേ വഴി തരണമേ അപമാനം വരുത്തരുതേ..........🤲🤲🤲🤲🤲🤲

  • @anju4015
    @anju4015 4 หลายเดือนก่อน +1

    അമ്മേ മാതാവേ കാത്തു കൊള്ളേണമേ അമീൻ

  • @athulyasn1108
    @athulyasn1108 3 หลายเดือนก่อน +1

    അമ്മേ എല്ലാവിധ പാപ സാഹചര്യങ്ങളിൽ നിന്നും ഞങ്ങളെ അകറ്റി ഓരോ നിമിഷവും ഈശോയുടെ ഇഷ്ടമനുസരിച്ച് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Maluaju2000
    @Maluaju2000 4 หลายเดือนก่อน +1

    Amme matave njagalkku vendi apeshikkana

  • @RoyThampan
    @RoyThampan 4 หลายเดือนก่อน

    എനിക്ക് ഇന്ന് 1000രുപ അമ്മ തന്നത്തിനെ KREPASANAM അമ്മക്ക് നന്ദി

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 17 ชั่วโมงที่ผ่านมา

    Amme mathave, vivagam kazhinjittum makkal ellathe vishsmikunna ella dhambathikaleyum samarpikunnu nadhe, avarellavarkkum vendi thirukumaranode apeshikaname amme, ellavarkkum oro kunjungale koduthe anugragikaname amme, palavidha vishamangal anubavikunna ellavareyum katholaname rakshikaname anugragikaname amen🌹🌹🌹🙏🙏🙏🙏🕯️🕯️🕯️🕯️

  • @easeepjjeni
    @easeepjjeni 4 หลายเดือนก่อน +1

    ആമേൻ🙏

  • @Remya720
    @Remya720 4 หลายเดือนก่อน +10

    എന്റെ ഈശോയെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈശോയുടെ നാമം മഹത്വപെടുത്താൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണമേ.

  • @DollyJoy-b4m
    @DollyJoy-b4m 4 หลายเดือนก่อน

    , അമ്മേ മാതാവേ നീ തുOET വിജയിക്കാൻ അമ്മ ഇടയാക്കണ

  • @prasadct6756
    @prasadct6756 4 หลายเดือนก่อน +1

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @Walk_with_him
    @Walk_with_him 4 หลายเดือนก่อน +2

    Praise the Lord 🎉hallelujah 🎉Ave Maria ❤❤

  • @alinababy9247
    @alinababy9247 4 หลายเดือนก่อน +1

    🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻🕊 Not by Merit ❤ But by Grace 🙏🏻

  • @shibirobin1131
    @shibirobin1131 4 หลายเดือนก่อน

    അമ്മേ കുഞ്ഞുങ്ങളില്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Nini-Mary199
    @Nini-Mary199 4 หลายเดือนก่อน +1

    amme matave bibin vivaham sheriavane not my merit but by his grace 🙏

  • @mollychacko6119
    @mollychacko6119 3 หลายเดือนก่อน

    അമ്മേ മോടെ ജീവിതത്തിൽ എത്രയു പെട്ടെന്ന് ഇടപെടേണമെ/മോടെ നിയോഗങ്ങൾ സാധിച്ചു തന്ന് പ്രത്യക്ഷി കരണത്തിൻ്റെ സ്ഥിര സാക്ഷിയാക്കണെ❤

  • @dollyvarghese2669
    @dollyvarghese2669 3 หลายเดือนก่อน

    എന്റെ അമ്മേ kukkunu ഈ മാസം 5lakhs ന്റെ work കിട്ടണമേ 🙏elzakkum binilakkum കുഞ്ഞിനെ കൊടുത്താനുഗ്രഹിക്കണമേ 🙏

  • @patrickjoseph519
    @patrickjoseph519 4 หลายเดือนก่อน

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @alinababy9247
    @alinababy9247 4 หลายเดือนก่อน +1

    Praying for soldiers who is protecting us from evil practices and war✝️🙏🏼🕊

  • @NelgyLijo
    @NelgyLijo 3 หลายเดือนก่อน +1

    Amen 🙏🏻🙏🏻🙏🏻

  • @smithadileep980
    @smithadileep980 4 หลายเดือนก่อน +1

    Mathave therukumara eate molkkum oru kunjjine koduthu anugrhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @Nini-Mary199
    @Nini-Mary199 4 หลายเดือนก่อน +1

    amme matave bini health not my merit but by his grace 🙏

  • @deepthidileep2970
    @deepthidileep2970 4 หลายเดือนก่อน +1

    Amme makkale ammayude nillagiyile pothiyaname.

  • @JaimolSaji-n5p
    @JaimolSaji-n5p 4 หลายเดือนก่อน

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚

  • @leelaarjunan6426
    @leelaarjunan6426 4 หลายเดือนก่อน +1

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോയെ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം ആയി ആൺകുഞ്ഞിനെ നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢😢

  • @josmisebastian139
    @josmisebastian139 4 หลายเดือนก่อน

    Ammee mathavee ammayude hitham pole njagalk kunjugal nalki anughrahikane ammee mathavee🙏🙏🙏

  • @maryherman7367
    @maryherman7367 4 หลายเดือนก่อน +2

    Ammae jolli nalkanae eshopa vissa thàrànae ponnmae jeemon Rohan vissa thàrànae ponnmae

  • @rejaniabraham5078
    @rejaniabraham5078 4 หลายเดือนก่อน

    Amme mathave ammayude saannidhyam ende jeevithathil anubhavikkan ida varuthane🙏🙏🙏

  • @salilank3546
    @salilank3546 4 หลายเดือนก่อน

    Amen

  • @AneeshaAnee-xb1vw
    @AneeshaAnee-xb1vw 4 หลายเดือนก่อน

    Ave Mariya 🌹🌹🌹🌹❤❤❤❤

  • @alinababy9247
    @alinababy9247 4 หลายเดือนก่อน +1

    ഏശയ്യാ 49 : 14-16
    എന്നാല്‍, സീയോന്‍ പറഞ്ഞു: കര്‍ത്താവ് എന്നെ ഉപേക്ഷിച്ചു; എന്‍റെ കര്‍ത്താവ് എന്നെ മറന്നു കളഞ്ഞു.
    മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.
    ഇതാ, നിന്നെ ഞാന്‍ എന്‍റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിന്‍റെ മതിലുകള്‍ എപ്പോഴും എന്‍റെ മുന്‍പിലുണ്ട്.

  • @dennisanjaly8444
    @dennisanjaly8444 4 หลายเดือนก่อน

    അമ്മേ എന്ടെ കുഞ്ഞിനേയും കാത്തു കൊള്ളേണമേ

  • @smithadileep980
    @smithadileep980 4 หลายเดือนก่อน +1

    Molum rohanum santosham aayi erikkaname Mathave therukumara samadhanam aayi erikkaname Mathave therukumara 🙏🏻🙏🏻🙏🏻

  • @dr.merinmariam6515
    @dr.merinmariam6515 4 หลายเดือนก่อน +1

    AMMA mathavae kude undaknme 🙏🏻 anugrahikanme vishudhiyum arogyamulla ayusumulla kunjine thannu anugrahikanme 🙏🏻 udaraphalathe anugrahikanme 🙏🏻

  • @ashamanoj6365
    @ashamanoj6365 4 หลายเดือนก่อน

    Amen 🙏 ❤koode undakaname ❤🙏

  • @remashaji635
    @remashaji635 4 หลายเดือนก่อน

    Amma mathavea nandi ammea

  • @aryamathew1573
    @aryamathew1573 4 หลายเดือนก่อน

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏

  • @anjuthomas6905
    @anjuthomas6905 4 หลายเดือนก่อน

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @jeevaj8591
    @jeevaj8591 4 หลายเดือนก่อน

    Ente Kripasanam amma ninte hitham pole nadakattte 🙏🙏

  • @sruthyadhilachu2688
    @sruthyadhilachu2688 4 หลายเดือนก่อน

    Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne kaividalle amme enne angayude rakthathal vishudhikarikane amme ente thalakarakam nadakunbol kalukalk balance thettunathum Matti tharane amme njan kripasanathil vannu sakshyam paranjollam

  • @lisammamathew5810
    @lisammamathew5810 4 หลายเดือนก่อน

    Amme anugrahikane

  • @sreekala9038
    @sreekala9038 4 หลายเดือนก่อน

    Amma e molum monum Njan udambady puthukkan vannappol ente koode undayirunnu ente Kreupasanam parisutha deivamathave e makkale anugrehicha ente Ammakkum ente eshoappaykkum kodanu kodiii Nanni aradhana amen Jesus Amen ave ave ave Maria 🙏🙏🙏🙏🙏❤❤❤❤❤🕯🛐🔥✨😘🌹❣️🙏

  • @neemajoseph7791
    @neemajoseph7791 4 หลายเดือนก่อน

    അമ്മേ എനിക്ക് ജോലി നൽകണേ ജൂലൈ 27.2024 മുമ്പ് ന്യൂസിലാൻഡിൽ. അമ്മേ എന്നേ അനുഗ്രഹിക്കണേ

  • @josephpanakal9920
    @josephpanakal9920 4 หลายเดือนก่อน

    ❤❤❤സങ്കീർത്തനങ്ങൾ 127:3❤❤❤

  • @jolyroy8124
    @jolyroy8124 4 หลายเดือนก่อน

    Amme sthothram

  • @siniratheesh7583
    @siniratheesh7583 4 หลายเดือนก่อน +1

    അമ്മേ ടെസ്റ്റിന് പോകുമ്പോൾ കൂടെ വരണേ.... ഉത്തരങ്ങൾ പറഞ്ഞു തരണേ... പോയിട്ട് തിരികെ വരുന്നത് വരെ സഹായിക്കണേ 🙏🙏🙏വിഷമിക്കാൻ ഇടവരുത്തല്ലേ 🙏🙏🙏

  • @jaicyantony5353
    @jaicyantony5353 4 หลายเดือนก่อน

    Ammee,udampadi eduthekkunna ella makkaleyum kakkaname,athu kruthyamayi palikkan sadhikkanamee🙏🙏,23/07/2024🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 3 หลายเดือนก่อน

    അമ്മേ ഗർഭണിയായ എൻ്റെ മോടെ നടുവേദനയും ക'ലുവേദനയും മാറ്റി / സാക്ഷിയാക്കണെ/ ഞങ്ങടെ കുഞ്ഞിനെ അമ്മ ഉണ്ണിയെ കാത്ത പോലെ കാത്തോണമെ❤

  • @mollyjose2282
    @mollyjose2282 4 หลายเดือนก่อน

    Amme mathave pray for my family and my special intentions

  • @stephis331
    @stephis331 4 หลายเดือนก่อน +3

    Ammey mathaveyyy fees adaykkanulla vazhi sheriyaki tharanamey ammey

  • @soumyassundar7550
    @soumyassundar7550 4 หลายเดือนก่อน

    അമ്മേ 🙏🙏🙏🙏

  • @rejaniabraham5078
    @rejaniabraham5078 4 หลายเดือนก่อน

    Amme mathave ende moonnu makkalum dhaiakrupayil valaranum lokathinde thinmakalil veenupokathe ammede neela ankikkullil pothinju pidikkane🙏🙏

  • @sunitham386
    @sunitham386 4 หลายเดือนก่อน

    Ammae mathavae enikkum Nalloru Veedu 🙏❤️🙏kadafarangal 🙏❤️🙏

  • @anjuthomas6905
    @anjuthomas6905 4 หลายเดือนก่อน

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍

  • @TreesaTreesa-y7o
    @TreesaTreesa-y7o 4 หลายเดือนก่อน

    Amme kanathe poya a kuttiye sanjarichupoyi ammay koditthujevanode konduvannu sakshiyakki mattename ave mariya ave mariya ❤❤❤

  • @raji6395
    @raji6395 4 หลายเดือนก่อน

    Ave Maria..kreupasanam amme nangalku vendi apekshikaname

  • @remyaajith3925
    @remyaajith3925 4 หลายเดือนก่อน +1

    Amme mathave samadhanamayittu duty cheyyan Amma mathavu Anugrahikkaname 🙏🙏🙏🙏

  • @nishamol1380
    @nishamol1380 4 หลายเดือนก่อน +1

    Ammae, ente GDM normal aki tharane, ente kunjinu oru apathum varutharuthae ... Amen ❤ 🙏

  • @annajoseph8250
    @annajoseph8250 4 หลายเดือนก่อน

    Ente amma mathave ente eshoye ente ausepithave ente hitham alla aghayude hitham ennil niraveratte Manushyanu asaadhyamaayath dhaivathinu saadhyamaanu

  • @BincySabu-hh3vs
    @BincySabu-hh3vs 4 หลายเดือนก่อน +1

    Amme amme❤

  • @kichuchinnu9809
    @kichuchinnu9809 4 หลายเดือนก่อน +2

    Amma mathave Chinnuvinu purnathayodu koodi samsarikan anugrehikane padana vygalyagal savukyam nalgane amme

  • @bencythankachan2276
    @bencythankachan2276 4 หลายเดือนก่อน

    Amma anne aveduthe sakshy akkanulla kreupa tharanama

  • @AsviniJose
    @AsviniJose 4 หลายเดือนก่อน +1

    Kirupasana sanchari mathavay ennaium oru shakshiya mathanumay.ennoda ellam health issues ellam maranumay.please pray for me

  • @bincypriya2759
    @bincypriya2759 4 หลายเดือนก่อน

    Adiyane joliyil sahayyikkaname mathave...adiyante joli bharam kurachu tharaname mathave...otyile case kurachu tharaname mathave

  • @sinimoljoseph5976
    @sinimoljoseph5976 4 หลายเดือนก่อน

    Amme oru kunjine thannu anugrahikkane

  • @meeracgeorge1413
    @meeracgeorge1413 4 หลายเดือนก่อน

    Ammee❤

  • @ReneeshaBiju
    @ReneeshaBiju 4 หลายเดือนก่อน +1

    അമ്മേ മാതാവേ ഇന്ന് അമ്മ എന്റെ കാര്യത്തിൽ ഈ പട്ണം

  • @Nini-Mary199
    @Nini-Mary199 4 หลายเดือนก่อน +1

    amme matave josan new job interview pass sprm not my meribut by his grace 🙏

  • @anjuthomas6905
    @anjuthomas6905 4 หลายเดือนก่อน

    Parisudha amme 🥰 ellam Ammayude karangalil samarppichu prarthikkunnu parisudha amme 🥰 achane samarppichu prarthikkunnu parisudha amme 🥰 njagale anugrahikkaname 🥰 viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍

  • @deepthidileep2970
    @deepthidileep2970 4 หลายเดือนก่อน

    Amme ennu prarthana sahayam avishapetta kujinu vendi prarthikunu.

  • @valsammamathew9876
    @valsammamathew9876 4 หลายเดือนก่อน

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ

  • @benzigervaduthala7109
    @benzigervaduthala7109 4 หลายเดือนก่อน

    ❤Maathave enne thodaneee

  • @Nini-Mary199
    @Nini-Mary199 4 หลายเดือนก่อน +1

    amme matave papa ammaye anugrahikane not my merit but by his grace 🙏

  • @alinababy9247
    @alinababy9247 4 หลายเดือนก่อน +1

    Praying for couples with infertility, bless them with a healthy baby. Take away all the issues of pcog and other problems like ovulatory and pregnancy disordes from the diseased woman and bless their uterus with blood of Jesus Christ ✝️🙏🏻👼

  • @shijimoljoseph1100
    @shijimoljoseph1100 4 หลายเดือนก่อน

    Amme mathave 8yrs ayi oru kunjinayi njangal kathirikunnu. Amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname

  • @JosephAugustine17
    @JosephAugustine17 4 หลายเดือนก่อน

    Amme mathave arjunane ethreyum pettennu kandethan kazhiyaname🙏🙏

  • @sajithamol4175
    @sajithamol4175 4 หลายเดือนก่อน

    Amma mathave enike ammaude sannithiyil varan eniku oru vazhi kanichu tharaneme

  • @AnuAnyt
    @AnuAnyt 4 หลายเดือนก่อน

    Anta Amma anike kuduba samadhanam tharana

  • @rincimol2275
    @rincimol2275 4 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️🕯️🕯️🕯️🕯️🕯️MY AMME MATHAVE AND MY ESHOO APPA PLEASE BE WITH MY WIFE IN EXAM CENTER ,MY AMME MATHAVE AND MY ESHOO APPA SHE HAS LOST HER MERIT BUT HAVE ONLY HOPE IN HOLY DIVINE GRACE🕯️🕯️🕯️🕯️🕯️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @aryamathew1573
    @aryamathew1573 4 หลายเดือนก่อน

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏

  • @JohnMathew-pd6zk
    @JohnMathew-pd6zk 4 หลายเดือนก่อน

    Ammamathaevea njgludea makkludea madyapanam mattitharenemea.

  • @Divya.lDivya.l
    @Divya.lDivya.l 4 หลายเดือนก่อน

    Amme mathave anupamaykke ee velliyazhchakkakam 7000roopa koduth anugrahikkane,enkil mathrame ammayil avalkku viswasam undaku,

  • @smithadileep980
    @smithadileep980 4 หลายเดือนก่อน +1

    Mathave therukumara eate loan adakkan sadhikkane kudishaka aduthu maasam 10 nu adakkan sadhikkane loan pooranam aayi adachu therukkan sadhikkane eate amma de aduthu vannu sakshiyam parayan sadhikkane urappu aayum sakshiyam parayum 🙏🏻🙏🏻🙏🏻

  • @__SalmeeraJoseph__
    @__SalmeeraJoseph__ 4 หลายเดือนก่อน

    Mathave entem prarthana kelkaname 🙏

  • @devuti6861
    @devuti6861 4 หลายเดือนก่อน +1

    Amme oru jenmam muzhuvanum karanju theerkan vidhikkappetta al ano Njan?
    enik Njan agrahicha jole tharane Aviduthe kalil veenu kezhunnu... parihasam. pucham. avaganana. kuttalpeduthal maduthu 🙏🙏🙏daivam enikk jole thann uyarthum enna ente uracha viswasam ane enne jeevippikkunnath 🙏🙏🙏🙏🙏🙏

  • @febamathew5831
    @febamathew5831 4 หลายเดือนก่อน +1

    Krupasanam Amme ee Kunjine ayussum arogyavum parishudhathma jganavum ulla makanayi vaikalyangalo rogangalo ellathe masam thikanju tharane. Krupasanam Amme scanigum blood testum anatomy scanigum normal akkitharane. Krupasanam Amme 12/24/2024, Krupasanam Amme oru ayussum arogyavum ulla oru makante mathapithakkal akan njagale anugrahikkane. Krupasanam Amme 8/13/2024, Krupasanam Amme 8/16/2024.