ഈശോയെ അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാവണേ.... ഞാൻ എന്റെ UK MHN Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️അമ്മേ oet January 13nu എഴുതിയ എല്ലാം മക്കളെയും സമർപ്പിക്കുന്നു... അമ്മേ അവരുടെ കൂടെ ഉണ്ടാവണേ 🙏❤️അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤January 13 2024🙏❤️ January 31 2024🙏❤️ May 31 2024 🙏❤️ February 16 2024🙏❤️
അമ്മേ കൃപാസന സഞ്ചാരി മാതാവേ എനിക്ക് നൽകി കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടി നന്ദി മുഴുവൻ നിയോഗങ്ങളും എനിക്ക് ലഫിക്കുമെന്ന് പുർണമായി വിശ്വസിക്കുന്നു ഉടമ്പടിഎടുത്തു പ്രാർഥിക്കുന്ന എല്ലാ വിശ്വാസികളെയും അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി ഹാലലൂയ ഹാലലൂയ ഹാലലൂയ 🙏🙏🙏🙏🙏🙏
അമ്മേ ഈ മകനെപ്പോലെ എൻ്റെ മക്കളും അമ്മയെ മഹത്യപ്പെടുത്തി ഈശോയെ മഹത്യപ്പെടുത്തി പ്രത്യക്ഷി ക ര ണ ത്തിൻ്റെ സാക്ഷിയാക്കാൻ അമ്മേ മക്കടെ ജീവിതത്തെ അമ്മ ക്രമപ്പെടുത്തണമെ അമ്മയുടെ സാന്നിധ്യം അനുഭവിച്ചറിയാൻ മക്കളെ ഒരുക്കി അമ്മ പുതിയ സൃഷ്ടിയാക്കി രൂപപ്പെടുത്തണമെ❤❤❤
അമ്മയെ പരിശുദ്ധ അമ്മേ ദൈവമാതാവേ കൃപാസനത്തിലൂടെ ഞങ്ങൾക്ക് കിട്ടിയ അനുഗ്രഹങ്ങളെല്ലാം എനിക്ക് സാക്ഷ്യം പറയാനുള്ള ഇടവരുത്തി തായമ്മ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ❤️❤️❤️
ഞാനും ഭാര്യയും എപ്പോഴും വഴക്കാണ് കല്യാണം കഴിഞ്ഞ് രണ്ടുവർഷമായി വഴക്ക് മാറ്റിത്തരണം മാതാവേ. എൻറെയും എൻറെ ഭാര്യയുടെയും ദേഷ്യം കുറച്ചു തരണമേ മാതാവേ ഞങ്ങൾ സ്നേഹത്തോടെ സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ ഞങ്ങൾക്ക് കഴിയണമേ മാതാവേ
മാതാവേ സെക്കന്റ് ഇന്റർവ്യൂ ന് മോനു വേണ്ടി അമ്മ സംസാരിച്ചു വിജയം നൽകണേ അമ്മേ. അവനു ഒരു മെറിട്ടും ഇല്ല. ദൈവ കൃപയാൽ ഒരു ചാൻസ് കൂടി കൊടുക്കാമെന്നു പറഞ്ഞു. അവനു ഇംഗ്ലീഷ് സംസാരിക്കാൻ പ്രയാസം ആണ്. അമ്മേ അമ്മ സംസാരിച്ചു അവനു വിജയം നൽകി സാക്ഷി അക്കണേ അമ്മേ
അമ്മേ മാതാവേ എൻ്റെ German reading exam ൻ്റെ valuation അമ്മയും ഈശോയും തന്നെ നാടത്തണമേ Not by merit but by Grace പാസിങ്ങ് മാർക്ക് നൽകി അനുഗ്രഹിക്കണമേ അമ്മേടെ പ്രത്യക്ഷികരണ്ണത്തിൻ്റെ സാക്ഷി ആയി എന്നെ ഉയർത്തണമേ🙏🏻 എന്നെ സാ ഹായിക്കാൻ അമ്മയും ഈശോയും മാത്രമേയുള്ളു മറ്റുള്ളവരുടെ മുന്നിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🙏🏻🥺 Amme enikkum sakshyam parayanulla anugraham tharaname💚 💙🥺
ഇന്നു എന്റ്റ മരുമകൾ ഡ്യൂട്ടിക്ക് പോകാൻ car start ചിയ്യാൻ നടന്നപ്പോൾ snow യിൽ തെ ന്നി വീണു തല ഇ ടിച്ചു ക്രൂപാസനമാതാവിനോട് പ്രാത്ഥിച്ചു സ്കാൻ ചെ യ്യ് തു കു ഴ പ്പം ഒന്നും ഇല്ലresult കിട്ടി മാതാവിനും ഇ ശോ യിക്കും ഒത്തിരി നന്ദി 23:33
അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤
അമ്മേ മാതാവേ ഈശോയെ ഞാൻ ആകുല പെടുന്ന എന്റെ വിഷയത്തിൽ പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാവാൻ അമ്മ തിരുകുമാറാനോട് എനിക്ക് വേണ്ടി മധ്യസ്ഥം അപേക്ഷിക്കണമേ 😭😭😭🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
അമ്മേ മാതാവ്. ഞാൻ ഒരു വിധവാ യാണ് എനിക്ക് പഠിക്കുന്ന 2 മക്കളാണ് ഉള്ളത്. ഒത്തിരി സാബത്തിക ബുദ്ധിമുട്ടുകൾ ഉണ്ട് അമ്മേ . ഈശോയും അമ്മയും എന്റെ മുന്നോട്ട് ഉള്ള ജീവിത യാത്രയിൽ . എന്നെ പിടിച്ചു നടത്തണേ🙏🏻🙏🏻🙏🏻
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ
എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ പലവിധ exams attend ചെയ്യുന്ന എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.അവരുടെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
അമ്മേ മാതാവേ ഉടമ്പടി ജീവിതത്തിൽ വിശ്വാസം വഴി കൃപയാൽ അനുഗ്രഹിക്കണമെ കൂടുതൽ തീക്ഷ്ണത യോടെ പ്രാർത്ഥിക്കാനും പ്രേഷിത പ്രവർത്തനങ്ങൾ ചെയ്യുവാനും എന്നെ അനുഗ്രഹിക്കണമേ
Amme madhave njangalkk nalla vijayam ninte kripayal nelkeneme🙏
കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.
🙏🙏🙏
ആമ്മേൻ
Ente visa puthukan oru vazhikattitharan ellarum prardhikaname...... plz
Amen
@@JeevanSebastianSebastian-yy9ef karunathonnename YeshuAppa mathave.....
അമ്മേ സെപ്റ്റംബർ 8 2025നു മുൻപ് എന്റെ ആഗ്രഹം സാധിച്ചു തരണമേ എനിക്ക് പുറത്തേക്ക് പോകാൻ സാധിക്കണമേ ആമേൻ 🙏🙏
ഈശോയെ അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാവണേ.... ഞാൻ എന്റെ UK MHN Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️അമ്മേ oet January 13nu എഴുതിയ എല്ലാം മക്കളെയും സമർപ്പിക്കുന്നു... അമ്മേ അവരുടെ കൂടെ ഉണ്ടാവണേ 🙏❤️അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤January 13 2024🙏❤️
January 31 2024🙏❤️
May 31 2024 🙏❤️
February 16 2024🙏❤️
അമ്മമാതാവേ അടുത്ത മാസം 7തിയതി എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ
കടബാധ്യത..... വരുമാന തടസ്സം മാതാവേ പെട്ടെന്ന് പെടണെ 🙏🙏🙏എന്റെ ജീവിത പങ്കാളി rittiye തൊടണേ കൃപാസനം അമ്മേ.... മാനസാന്തരം കൊടുക്കണേ അമ്മേ
അമ്മേ കൃപാസന സഞ്ചാരി മാതാവേ എനിക്ക് നൽകി കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടി നന്ദി മുഴുവൻ നിയോഗങ്ങളും എനിക്ക് ലഫിക്കുമെന്ന് പുർണമായി വിശ്വസിക്കുന്നു ഉടമ്പടിഎടുത്തു പ്രാർഥിക്കുന്ന എല്ലാ വിശ്വാസികളെയും അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സ്തുതി ഹാലലൂയ ഹാലലൂയ ഹാലലൂയ 🙏🙏🙏🙏🙏🙏
അമ്മേ ഈ മകനെപ്പോലെ എൻ്റെ മക്കളും അമ്മയെ മഹത്യപ്പെടുത്തി ഈശോയെ മഹത്യപ്പെടുത്തി പ്രത്യക്ഷി ക ര ണ ത്തിൻ്റെ സാക്ഷിയാക്കാൻ അമ്മേ മക്കടെ ജീവിതത്തെ അമ്മ ക്രമപ്പെടുത്തണമെ അമ്മയുടെ സാന്നിധ്യം അനുഭവിച്ചറിയാൻ മക്കളെ ഒരുക്കി അമ്മ പുതിയ സൃഷ്ടിയാക്കി രൂപപ്പെടുത്തണമെ❤❤❤
Amme nte result inn nught varum pass aakki tharane oru 65 mark tharane kayividalle amme... Amen amen amen
അമ്മേ മാതാവേ എനിക്ക് അമ്മ മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലങ്ങൾ പോയി കാണാനും പ്രാർത്ഥിക്കാനുമുള്ള കൃപ തന്നരുളമേ🙏🙏🙏🙏🙏😭😭😭😭😭♥️♥️♥️♥️♥️🌹🌹🌹🌹
അമ്മേ ഈ സാക്ഷ്യം കേൾക്കാൻ എന്നെ അനുവദിച്ചതിനു നന്ദി സ്തുതി
അമ്മയെ പരിശുദ്ധ അമ്മേ ദൈവമാതാവേ കൃപാസനത്തിലൂടെ ഞങ്ങൾക്ക് കിട്ടിയ അനുഗ്രഹങ്ങളെല്ലാം എനിക്ക് സാക്ഷ്യം പറയാനുള്ള ഇടവരുത്തി തായമ്മ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ❤️❤️❤️
ഞാനും ഭാര്യയും എപ്പോഴും വഴക്കാണ് കല്യാണം കഴിഞ്ഞ് രണ്ടുവർഷമായി വഴക്ക് മാറ്റിത്തരണം മാതാവേ. എൻറെയും എൻറെ ഭാര്യയുടെയും ദേഷ്യം കുറച്ചു തരണമേ മാതാവേ ഞങ്ങൾ സ്നേഹത്തോടെ സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ ഞങ്ങൾക്ക് കഴിയണമേ മാതാവേ
Dear Sajith, please pray regularly and submit your married life to Jesus and Amma Mary!! Please recite Wisdom 9:10 for 9 days (33 times). 🙏
രാവിലെ 5.30 ന് പ്രത്യക്ഷീ കരണ പ്രാർത്ഥന കാൻഡിൽ കത്തിച്ചു പ്രാർതി ക്കൂ ഉറപ്പായും വഴക്കു മാറിപ്പോകും🙏🙏🥰🙏🙏🙏
Amme mathave anugrehikkeneme 🙏🏼🙏🏼🙏🏼
മാതാവേ സെക്കന്റ് ഇന്റർവ്യൂ ന് മോനു വേണ്ടി അമ്മ സംസാരിച്ചു വിജയം നൽകണേ അമ്മേ. അവനു ഒരു മെറിട്ടും ഇല്ല. ദൈവ കൃപയാൽ ഒരു ചാൻസ് കൂടി കൊടുക്കാമെന്നു പറഞ്ഞു. അവനു ഇംഗ്ലീഷ് സംസാരിക്കാൻ പ്രയാസം ആണ്. അമ്മേ അമ്മ സംസാരിച്ചു അവനു വിജയം നൽകി സാക്ഷി അക്കണേ അമ്മേ
Enne Ammaude Sakshi aki mattane Amma mathave
അമ്മേ അമ്മയോട് ചേർന്ന് ഇരിക്കാൻ എന്നെ അനുഗ്രഹിക്കണെ...
ജപ്തി ഒഴിവാക്കി തരണമെ
Amma kaividillla
Amme mathave innathe ente dutyil ente koode ayirikkename amme anugrahikkename amme
My brother family life happy avanam Amma mathave anugrehikkane
അമ്മ എന്റെ വിവാഹം തടസങ്ങൾ മാറി ഞാൻ ആഗ്രഹിക്കുന്നു ഒരു ജീവിതപങ്കാളിയ തന്നു അനുഗ്രഹിക്കട്ടെ ആമേൻ
Amme Enne visudhiyil nadathename Amen.❤❤❤❤❤
അമ്മ മാതാവേ എന്റെ മകൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നൽകി അനുഗ്രഹിച്ചേക്കണേ അമ്മേ
Amen🙏🏻
Amme madhave nalla vijayavum resultum nalki anugrahikane🙏
എന്റെ അമ്മേ എന്നെയും എന്റെ കുടുംബത്തെയും എന്നും എപ്പോഴും സാക്ഷിയായി ഉയർത്തണമേ 🙏🏻🙏🏻🙏🏻
ഈശോയെ എന്റെ മോനെ visuthiyil valarthaname
Ente krupasanom mathave Torrondoil thamasickunna ente randumakkalkum jolykittuvan Amma anugrahickaname🙏🙏🙏Amen
അമ്മേ കടങ്ങൾ കൊണ്ട് പൊരുതി മുട്ടിയിരിക്കുന്ന എല്ലാ മക്കൾക്കും കടങ്ങളെ വീട്ടി കൊടുക്കണേ
Amme ennodu kshamikane
Manuvente alla karayathilum Amma mathave edapedaname
Entey kreupasana ammay ebik 3rd yr exam pass akki tharane ammay 😭😭😭🙏🙏
Mathave ente husbandum ithepole vishwasathilekku vanne. Njangalude kudumbatheyum anugrahikkane Ammae 🙏
Kreupasanamme ente jeevitha pankaliyeyum ethupolulla oru sakshiyakki uyarthaname
അമ്മേ മാതാവേ എൻ്റെ German reading exam ൻ്റെ valuation അമ്മയും ഈശോയും തന്നെ നാടത്തണമേ Not by merit but by Grace പാസിങ്ങ് മാർക്ക് നൽകി അനുഗ്രഹിക്കണമേ അമ്മേടെ പ്രത്യക്ഷികരണ്ണത്തിൻ്റെ സാക്ഷി ആയി എന്നെ ഉയർത്തണമേ🙏🏻 എന്നെ സാ ഹായിക്കാൻ അമ്മയും ഈശോയും മാത്രമേയുള്ളു മറ്റുള്ളവരുടെ മുന്നിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🙏🏻🥺
Amme enikkum sakshyam parayanulla anugraham tharaname💚 💙🥺
Amma mathave pappayude siblings and neighbors ellavarudeyum thettidharana Matti tharane ellavarum sbehathil jeevikkuvan sadhikkane
ഇന്നു എന്റ്റ മരുമകൾ ഡ്യൂട്ടിക്ക് പോകാൻ car start ചിയ്യാൻ നടന്നപ്പോൾ snow യിൽ തെ ന്നി വീണു തല ഇ ടിച്ചു ക്രൂപാസനമാതാവിനോട് പ്രാത്ഥിച്ചു സ്കാൻ ചെ യ്യ് തു കു ഴ പ്പം ഒന്നും ഇല്ലresult കിട്ടി മാതാവിനും ഇ ശോ യിക്കും ഒത്തിരി നന്ദി 23:33
എന്റെ അമ്മ മാതാവേ ഉടമ്പടിയിൽ ജീവിക്കുന്ന മക്കൾക്ക് എല്ലാവർക്കും ആത്മീയ നന്മകൾ നൽകി അനുഗ്രഹിക്കേണമേ 🙏🙏❤️❤️
അമ്മേ എനിക്ക് പ്രാർത്ഥിയ്ക്കാനുള്ള കൃപ നൽകേണമേ 🙏🙏
Amme krepasanamathave ammayalathe njagalk arumila amme njagale kayividaleamme cheyithupoya sahala pavagalum porukaname amme 🥹🥹🙏🙏
Eshoantamaganta madhyapanamstti tharanamayammamayhaway
അമ്മേ മാതാവേ എന്റെ മകൾക്ക് ഒരു ജോലി തന്നു സഹായിക്കേണ മ്മേ 🙏🙏🙏🙏🙏🙏🙏
Amme mathave ente husband josekunj ne parissudmavu kondu nirakaname 🙏 🙏🙏🙏
കൃപാസന മാതാവേ ഈ മകനെ പോലെ വിശുദ്ധിയിൽ ജീവിക്കാൻ ഞാനും ആഗ്രഹിക്കുന്നു പ്രലോഭനങ്ങളിൽ ഉൾപെടുത്താതെ എന്നെ കാത്തു കൊള്ളണേ
അമ്മേ എന്റെ വിശ്വസം വർധിപ്പികേണമേ. ഈശോയോട് കൂടുതൽ അടുപ്പികേണമേ
Ammae madhave makkale kathukollane
Amme mathave makkalude exam nte mel karuna ayirikaname 🙏
Ente Amme Mathave ❤️😘😘❤️🥰❤️🥰🙏🙏🙏
ആന്റണി ne samarppipikkunnu അവന്റെ birthday kku oru sthira joli koduthekkane mathave 🙏🙏🙏
Ente Karthaave 🙏😘🥰😘❤️🥰❤️🥰😘🥰🥰
Amme mat have nagalude dependent visayude thadasangal mattitharename 🙏🙏🙏
Ammen
Mathave angilek adukanulla anugraham tharanamee
അമ്മേ മാതാവേ എന്റെ അമ്മിച്ചിടെ മേലു വേദന പനി എല്ലാം മാറ്റി തരണേ ഇപ്പോൾ തന്നെ സുഖപ്പെടുത്തണമേ 🙏🏼🙏🏼🙏🏼🙏🏼 സഞ്ചാരി മാതാവേ അമ്മ ഇപ്പോൾ തന്നെ സുഖപ്പെടുത്തണേ
Amme Krupasanam Prasadavara Mathave bless My brother and sister and their family.
Kreupasana madhave ave maria, 🙏🙏🙏🙏💙💙💙💙💚💚💚💚ente amme kaividalle🙏 ente moneyum ammayude prethyashikaranathinte sthiram sasheyakki mattename kaividalle amme🙏🙏🙏🙏🙏 🙏🙏💙💙💙💙💙💚💚💚💚
അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.
അമ്മേ eanikku july 10 munbayi eanikku b2 exam pass akkan പറ്റാണെ അമ്മേ
Ammamathave enneyum sashiyakkane
Amme Parisudha Amme Kreupasanam prasadavara Mathave Daiva Mathave
അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤
Amma sahiyikkum
അമ്മേ നാളെ കാത്തോളണേ 🙏
അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ
അമ്മേ മാതാവേ എന്റെ കുഞ്ഞ് സംസാരിക്കണം
അമ്മേ മാതാവേ കൃപാസനപ്രസാദവര മാതാവേ നിന്റെ ഒരുനല്ല സാക്ഷി ആയി ഇനി ഉള്ള ഈ ഭൂമിയിലെ ജീവിതം മുന്പോട്ട് പോകുവാൻ ഈ ദാസനെ നീ sahayikkename
അമ്മേ എന്റെ അമ്മിച്ചിക്കു ഒരു കുഴപ്പവും ഉണ്ടാവല്ലേ 🙏🏼🙏🏼🙏🏼🙏🏼 ammichi ഒരു കുഴപ്പവും ഇല്ലാണ്ട് വരണേ🙏🏼🙏🏼
Amme mathave ente makante വയറിലെ muzha ഉം dhahanendriyam ഉള്ള anubhathayum പൂര്‍ണമായും മാറി സുഗമമാക്കാനും prathikkunnu Amen 🙏🏻 😭 ♥️ 🙏🏻🙏🏻😭😭😭🙏🏻🙏🏻🙏🏻
അമ്മ മാതാവേ ജുണായെ പുർണമായി സുഖപ്പെടുത്തണേ ജോലിസ്ഥലത്ത് എത്രയുംവേഗം പോകാൻ കൃപ തരണേ ഈശോയെ ജൂണായുടെ കൈയിൽ പിടിച്ച് ഉയർത്തി വേദന മാറ്റി കൊടുക്കണേ
😢
അമ്മേ മാതാവേ ഈശോയെ ഞാൻ ആകുല പെടുന്ന എന്റെ വിഷയത്തിൽ പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാവാൻ അമ്മ തിരുകുമാറാനോട് എനിക്ക് വേണ്ടി മധ്യസ്ഥം അപേക്ഷിക്കണമേ 😭😭😭🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Ente kripasana mathave 🙏🥺 exam padarunnuh amme enik arinjuudaa enthakuven ellam ninte munnil samarppikunnuh amme 🥺🥺🥺🥺 pass akki tharanee🙏🙏🙏 ammee saghadamvarunnuh amme🙏 sahayikaname
Amme eesoye ente roga durithangalil ninnum viduvikkename yesuve nanni yesuve stotram
പരിശുദ്ധ അമ്മേ.15 നു മുൻപ് നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കേണമേ 🙏🙏
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
Amma nale moludekute undavaname exam passakkaname kreupayudakename❤❤❤❤
അമ്മേ മാതാവ്. ഞാൻ ഒരു വിധവാ യാണ് എനിക്ക് പഠിക്കുന്ന 2 മക്കളാണ് ഉള്ളത്. ഒത്തിരി സാബത്തിക ബുദ്ധിമുട്ടുകൾ ഉണ്ട് അമ്മേ . ഈശോയും അമ്മയും എന്റെ മുന്നോട്ട് ഉള്ള ജീവിത യാത്രയിൽ . എന്നെ പിടിച്ചു നടത്തണേ🙏🏻🙏🏻🙏🏻
Amma idapedum
Amme mathave ammayude prathyashikaranathinte sthiram sakshi aki yeshu namthil enneyum ente kudumbathe um uyarthaname
Ente madhave enik oru veed vekkanulla kripa undavaname ente delivery normal aaki tharaname enik oru healthy babye thannu anugrahikaname, njanum husbandum onnich nilkanulla anugraham tharaname, husband nte joliyil uyarcha undaki tharaname madhave
Yeshuve nanni yesuve sthuthi
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ
Amme vishudhiyil jeevikkanulla valiya krupa nalkanameee
അമ്മേ മാതാവേ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളേയും അമ്മ രക്ഷിക്കേണമേ മാതാവേ ... എൻ്റെ അമ്മച്ചിയുടെ വയറു വേദന പൂർണ്ണമായിട്ടും മാറ്റേണമെ മാതാവേ..
Ente Daivame ❤️🥰❤️🙏🥰🙏🥰🙏🥰🙏🥰🥰
Amme family peace tarane amme🙏🙏🙏🙏🙏🙏🙏🙏🙏🙏🏡🙏🙏
Parishudha amme...ammakkum eeshokkum vendi maathram jeevikkan anuvadhikkename❤
Amme enne eniyum Ammayude saakshiyayi uyarthanameee…Aamen
അമ്മേ, ഞങ്ങളുടെ മക്കളെ വിശുദ്ധിയിൽ വളർ ത്തണമെ.
Ente makkaleyum vishusathilnayikkename
Yeshuve Amme ente mon Allwinu permanent job kodukkane amme Yeshuve anugrahikkane amme Yeshuve
എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤
Amme mathave ente mole anugrahikaname.oru joli nalki anugrahikaname.
എന്റെ ജീവിതത്തിൽ അമ്മ ഇടപെടണമേ 🙏🙏🙏
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി വിസ നൽകി എത്രയും വേഗം സാക്ഷ്യം പറയൻ അനുഗ്രഹികനേ
❤അമ്മേ അവിടത്തെ സന്നിധിയിൽ വന്ന് ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരെയും അമ്മ സഹായിക്കണമേ ❤❤❤
Amme yenneyum
Amme ente niyogangal sathichutharaname🙏🙏🙏🙏🙏❤️
Davis anna makana samarppikkunnu eshoya amme
Ente kudumbhathe anugrahikaname Amma mathave
അമ്മ മാതാവേ എനിക്കും വചനത്തിന്റെ കവാടം തുറന്നു കിട്ടുവാൻ അതനുസരിച്ച് ജീവിക്കുവാനും അമ്മയുടെ തിരുക്കുമാരനോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ പലവിധ exams attend ചെയ്യുന്ന എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.അവരുടെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
Ammee mathave prathikshikaranathinte sakshiyakan vegam sahayikkane Amen ❤❤❤❤❤❤❤
അമ്മേ മാതാവേ ഉടമ്പടി ജീവിതത്തിൽ വിശ്വാസം വഴി കൃപയാൽ അനുഗ്രഹിക്കണമെ കൂടുതൽ തീക്ഷ്ണത യോടെ പ്രാർത്ഥിക്കാനും പ്രേഷിത പ്രവർത്തനങ്ങൾ ചെയ്യുവാനും എന്നെ അനുഗ്രഹിക്കണമേ
Exam result I'll oru albhutam pravarthikkane Amma mathave 🙏🙏🙏
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏
Ammeee prarthikuvanulla kripa tharaname ammeeeeeee
യേശു അപ്പാ അമ്മയുടെ മാധ്യസ്ഥം വഴി ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു ആധാരം ജനുവരി 26 നു മുൻപ് എടുത്തു തരണേ അപ്പാ 🙏🙏🙏