ഉടമ്പടി തെറ്റിയാൽ മരണം വരെ സംഭവിക്കാം !! ആദ്യമായിട്ടാണ് ഇത്ര നല്ലൊരു സാക്ഷ്യം കേൾക്കുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2024
  • #kreupasanam#marian#udambadi
    #kreupasanam#father#joseph#valiyaveettil

ความคิดเห็น • 627

  • @LovelyFurryCat-tf4fv
    @LovelyFurryCat-tf4fv 3 หลายเดือนก่อน +87

    എന്നിൽ നിന്ന് പിണങ്ങി നിൽക്കുന്ന എന്റെ ഭാര്യ സിജായും കുഞ്ഞു ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ ദൈവം മാതാവിനോട് പ്രാർത്ഥിക്കുന്നു

    • @angelmnljinat6768
      @angelmnljinat6768 2 หลายเดือนก่อน +9

      Pinakam maaranamenkil baryaye vilichu sorry parayanam..ego sammadikunilenkil daivathe kuttam parayaruth

    • @nijismagic969
      @nijismagic969 หลายเดือนก่อน +1

      ഉറപ്പായും മാതാവ് സഹായിക്കും

    • @bernysebastian8595
      @bernysebastian8595 หลายเดือนก่อน +2

      God always bless you

    • @betsybiju1963
      @betsybiju1963 หลายเดือนก่อน

      ​@@angelmnljinat6768😅😅🙏

    • @user-iv4gj5jg8h
      @user-iv4gj5jg8h 10 วันที่ผ่านมา +2

      ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ ആമേൻ

  • @BeenaTomy-uk5mj
    @BeenaTomy-uk5mj 3 หลายเดือนก่อน +45

    മാതാവേ എന്റെ മോന്റെ ജീവിതം മദ്യപാനം മൂലം തകരാൻ ഇടയാക്കല്ലേ അമ്മേ 🙏🏻🙏🏻🙏🏻

  • @radhikasivankutty6689
    @radhikasivankutty6689 29 วันที่ผ่านมา +15

    എന്റെ മാതാവേ എന്റെ മോന് ഒരു നല്ല ജോലി നൽക അനുഗ്രഹിക്കണേ അമ്മേ

  • @Devsvlog514
    @Devsvlog514 3 หลายเดือนก่อน +25

    മാതാവേ എനിക്ക് എന്റെ അച്ഛനെ തിരിച്ചു ജീവിതത്തിലേക്കു തരണമേ... തലയുടെ ഓപ്പറേഷന് ശേഷം തളർന്നു പോയ എന്റെ അച്ഛനെ എഴുന്നേൽപ്പിക്കണേ അമ്മേ 🙏🙏കൈക്കും കാലിനും നാവിനും ശേഷി തരണമേ... ആമേൻ 🙏🙏🙏

  • @sajanvincent
    @sajanvincent 13 วันที่ผ่านมา +12

    സഞ്ചാരി മാതാവേ എനിക്ക് ഒരു ജോലി തന്ന് എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @lucycl464
    @lucycl464 12 วันที่ผ่านมา +10

    എന്റെ പൊന്നു മാതാവേ എന്റെ മക്കളെ അമ്മയുടെ നീല മേലങ്ങ്ങിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമേ

  • @SunnyTp-nk2yz
    @SunnyTp-nk2yz 2 หลายเดือนก่อน +25

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി matti തരണേ എന്റെ കുടുംബ ജീവിതം തകരാൻ ഇടയാവല്ലേ അമ്മേ

  • @RRVlogzx
    @RRVlogzx 3 หลายเดือนก่อน +14

    എന്റെ മാതാവേ എന്റെകടബാദ്യത മാറ്റി തന്നു എന്റെ വിശ്വാസം വർധിപ്പിച്ചു തരേണമേ. ആമേൻ

  • @ancyr463
    @ancyr463 4 หลายเดือนก่อน +19

    എൻറെ മകൾ റിൻസിക്ക് സന്താനഭാഗ്യം നൽകി അനുഗ്രഹിക്കണമേ മാതാവേ

  • @josminmathew9033
    @josminmathew9033 4 หลายเดือนก่อน +22

    തടസങ്ങൾ എല്ലാം മാറി ഉടമ്പടി എടുക്കുവാൻ ഉള്ള കൃപ തരണേ അമ്മെ❤️❤️...

  • @Remyaremesan
    @Remyaremesan 4 หลายเดือนก่อน +32

    മാതാവേ എന്റെ മകൻ 10 വയസ്സാണ് ഭയങ്കര ദേഷ്യമാണ് മാതാവ്,മാതാവ് കൈവെച്ച് അനുഗ്രഹിക്കണമേ

    • @maniKandan-ch4rn
      @maniKandan-ch4rn 2 หลายเดือนก่อน

      അവനെ സ്നേഹിക്കൂ നിങ്ങൾ...

  • @lailapm2375
    @lailapm2375 5 หลายเดือนก่อน +51

    അമ്മേ എനിക്ക് മടികൂടാതെ പ്രാർത്ഥിക്കാനുള്ള കൃപ തരേണമേ 🙏

    • @bindhubindhu9927
      @bindhubindhu9927 4 หลายเดือนก่อน +4

      എന്നെ വിശ്വാസത്തിലോട്ടു കൊണ്ടുവരേണമേ

    • @abhisir143
      @abhisir143 3 หลายเดือนก่อน +1

      Amme enikum ❤

  • @jinjiss1576
    @jinjiss1576 4 หลายเดือนก่อน +21

    അമ്മേ മാതാവേ കുടുംബത്തു സന്തോഷവും സമാധാനവും നല്കണമേ.... കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ അമ്മേ

  • @ramyadileep5364
    @ramyadileep5364 5 หลายเดือนก่อน +20

    എന്റെ അണ്ണന്റെ മദ്ധ്യപാനം മാറ്റി തരണമേ അമ്മമാതാ വേ🙏🙏🙏

  • @RajiGSuma
    @RajiGSuma 5 หลายเดือนก่อน +20

    എന്റെ അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏. എപ്പോഴും കൂടെ ഉണ്ടാവണമേ 🙏🙏🙏

  • @mollychacko6119
    @mollychacko6119 5 หลายเดือนก่อน +18

    അമ്മേ മോൾക്ക് വിശ്വാസത്തോടെ പ്രാർഥിക്കാൻ കൃപ തരണമെ അമ്മേ 'മോൾക്ക് ദൈവത്തിനെ മഹത്യപ്പെടുത്തി പാടാനുള്ള കൃപ നൽകണമെ❤❤ മോളെ സാക്ഷിയാക്കണമെ❤

  • @sobhat7903
    @sobhat7903 5 หลายเดือนก่อน +15

    മാതാവേ എന്റെ കുട്ടികൾ നന്നായി പഠിക്കാൻ തോന്നിപ്പിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renukadevi7765
    @renukadevi7765 5 หลายเดือนก่อน +12

    മാതാവേ എന്റെ ദുഖങ്ങൾ മാറ്റി തരണേ 🙏എന്റെ ജീവിതപങ്കാളിക്കു മാനസാന്തരം നൽകണേ 🙏

    • @user-ph1ln3ty3o
      @user-ph1ln3ty3o 3 หลายเดือนก่อน

      Jomon George 24_5_1989 nte man sail dhanya allathe vere arm undskaruthe....krishnapriya jomonte purake pokaruthe...

  • @sherlyrajan6812
    @sherlyrajan6812 5 หลายเดือนก่อน +21

    എന്റെ അമ്മേ മകനെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, സമാധാനം ഉള്ള മകനാക്കി, വിശുദ്ധൻ ആക്കി അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി
    സാക്ഷി അക്കണേ അമ്മേ.അടുത്ത സെക്കന്റ്‌ ഇന്റർവ്യൂ ന് അവനെ അമ്മ ഒരുക്കി വിജയം നൽകി ഒരു വിസ നൽകണേ അമ്മേ.അവന്റെ ഭാവി അനുഗ്രഹിക്കണേ അമ്മേ

    • @ElsyM.J
      @ElsyM.J 5 หลายเดือนก่อน

      Jo q

  • @GeethaPa-ti7re
    @GeethaPa-ti7re 5 หลายเดือนก่อน +55

    എന്റെ അമ്മേ എനിക്കും ഇതുപോലുള്ള വിശ്വാസം വർദ്ദിപ്പിച്ച തരേണമേ. ദൈവവിശ്വാസം കൂടുതൽ തരേണമേ. ആമേൻ 🙏🙏🙏🌹🌹🌹

    • @dayanamartin1504
      @dayanamartin1504 5 หลายเดือนก่อน

      ❤amme mathave enik budi tharane ente makale nallarithiyil nokkuvanulla kripa😊 nalkane

    • @AliceTom-bb2dh
      @AliceTom-bb2dh 5 หลายเดือนก่อน

      1q😂🎉 ji ko
      Ro l

    • @user-fn9dh4ds2s
      @user-fn9dh4ds2s 4 หลายเดือนก่อน

      ​@@dayanamartin1504😂😂😂😂😂 iit hu hu CT Dr to CT CT CT CT CT. Vft😢 hu BH CCT CT Dr CT CT CT CT😮😮 hu BH CCT see in l in oml

  • @ReneeshVA
    @ReneeshVA 5 หลายเดือนก่อน +12

    ചേച്ചിയുടെ സന്തോഷം ഇതുപോലെ നിലനിൽക്കട്ടെ

  • @soniyajoseph4902
    @soniyajoseph4902 4 หลายเดือนก่อน +12

    അമ്മമേ മാതാവ് എന്റെ ഹുസ്ബൻഡന്റെ മനസ്സ് മാറാണ.

  • @vidhyasuresh3648
    @vidhyasuresh3648 5 หลายเดือนก่อน +25

    എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ അമ്മ മാതാവേ❤

  • @Sujanikku-gi9gn
    @Sujanikku-gi9gn 4 หลายเดือนก่อน +8

    മാതാവേ എന്റെ മകനെ ദൈവ സ്നേഹത്താൽ നിറയ്ക്കണമെ

  • @user-fu9im4ui3v
    @user-fu9im4ui3v 4 หลายเดือนก่อน +5

    എന്റെ അമ്മേ മാതാവേ എന്റെ monde അസുഖങ്ങൾ മാറ്റിത്തരാൻ അമ്മയോട് പ്രാർത്ഥിക്കുന്നു ശരിരീറിഗാമായുള്ള അസുഖങ്ങളും മാനസിക അസുഖങ്ങളും അവിടുന്ന് മാറ്റിത്തരേണമേ amen 🙏🏻

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 5 หลายเดือนก่อน +24

    അമ്മേ എന്റെ മക്കളെഎല്ലാ ആപത്തു അപകടങ്ങളിൽ നിന്നും കാത്തു കൊള്ളണമേ. അവരുടെ എല്ലാപ്രവേർത്തനങ്ങളെയും അമ്മ ഇടപെട്ടു നടത്തികൊടുക്കണേ

  • @akshayaaangelin2642
    @akshayaaangelin2642 5 หลายเดือนก่อน +19

    എന്റ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ.

  • @BlessonBlesson-df9un
    @BlessonBlesson-df9un หลายเดือนก่อน +2

    മാതാവേ എന്റെ കടം മാറ്റി തരണമേ എന്റെ കുഞ്ഞു സംസാരിക്കേണമേ സംസാരിക്കേണമേ അമ്മേ🙏🙏🙏

  • @sangeethasangeetha5696
    @sangeethasangeetha5696 2 หลายเดือนก่อน +4

    എന്റെ അമ്മ മാധവേ അമ്മ എന്റ കൂടെ ഉണ്ടെങ്കിൽ എന്നെ ഒരു അത്ഭുതം പ്രേവർത്തിയ്ക്കണേ 🙏🙏❤️

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 5 หลายเดือนก่อน +17

    അമ്മേ ചേട്ടന്റെ വഴക്ക് പ്രശ്നങ്ങൾ ദേഷ്യം എല്ലാം പരിച്ചൂർണ്ണമായി എടുത്തു മാറ്റണം അമ്മേ സഹായിക്കണം മാതവേ, ചേട്ടൻ ശാന്തം ത്തകണം ശാന്തം അകണം ശാന്തം ആകണം ശാന്തം ആകണംചോട്ടൻ ശാന്തം ആകണം അമ്മേൻ

  • @sujababy4835
    @sujababy4835 5 หลายเดือนก่อน +30

    എന്റെ അമ്മ മാതാവേ എനിക്ക് കണ്ണിന് തീരെ കാഴ്ച കുറവാണ് ഞാൻ ഇന്നലെ എറണാകുളത്ത് ഒരു ഹോസ്പിറ്റൽ പോയി സിസ്റ്റർമാർ നടത്തുന്നതാണ് എനിക്ക് ഇന്നലെ ടോക്കം കിട്ടി മരുന്നും കിട്ടി മരുന്ന് ഞാൻ നാളെ കഴിക്കാൻ തുടങ്ങും ദൈവം മാതാവേ എന്നെ അനുഗ്രഹിക്കണേ കണ്ണിന് കാഴ്ച കിട്ടി അനുഗ്രഹിക്കണേ മരുന്നു കഴിക്കാൻ തുടങ്ങുംതോറും നല്ല കാഴ്ച തരണേ ഞാൻ മാതാവിന്റെ വിശ്വാസത്തിലാണ് മരുന്നു കഴിക്കുന്നത് കണ്ണിന് കാഴ്ച നൽകി എന്നെ അനുഗ്രഹിക്കണേ🙏🙏🙏

    • @SathiDas-dj7dz
      @SathiDas-dj7dz 3 หลายเดือนก่อน

      l. എൻ്റെ മാതാവേ എൻ്റെ മകന ഒരു ജോലി ഇല്ലാതെ കഷ്ടുന്ന എൻ്റെ മകൻ ഒരു ജോലി ശരിയാകണം മാനവേ 1 ന 1, എൻ്റെ

    • @rinitp6628
      @rinitp6628 2 หลายเดือนก่อน

      Amen

  • @sheelavijayan4702
    @sheelavijayan4702 11 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ എന്റെ മോൾ പരീക്ഷയിൽ നല്ല മാർക്ക്‌ നേടി പാസാകുവാനും അവൾ ആഗ്രഹിക്കുന്നപോലെ ഒരു ജോലി ലഭിക്കുന്നതിനും സഹായിക്കണം. ആമേൻ

  • @beenajoy9763
    @beenajoy9763 3 ชั่วโมงที่ผ่านมา

    അമ്മേ സഞ്ചാരിമാതാവേ അമ്മ എന്റെ വീട്ടിൽ വരണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ. എന്റെ മക്കളെ കാത്തുകൊള്ളണമേ ഞങ്ങളെ അനുഗ്രഹിക്കണേ. രക്ഷിക്കണേ. 🙏🙏🙏🙏🙏🙏🙏🙏

  • @user-vu7jj5ue7t
    @user-vu7jj5ue7t 5 หลายเดือนก่อน +5

    Ammeഎന്നെ കൂടുതൽ വിശ്വാസി ആക്കി മാറ്റാണമേ 🙏🙏🙏

  • @beenatv6510
    @beenatv6510 2 หลายเดือนก่อน +1

    മദ്യപാനം മൂലം തകർന്ന എന്റെ കുടുംബത്തെ ഓർക്കണേ മാതാവേ 🙏🏿🙏🏿🙏🏿

  • @anittathomas3704
    @anittathomas3704 4 หลายเดือนก่อน +13

    അമ്മേ കൃപാസനം മാതാവേ എന്റെ മകന് പഠിക്കാൻ ബുദ്ധിയും കഴിവും പരിശുദ്ധാത്മാവിന്റെ നിറവും നൽകി അനുഗ്രഹിക്കണമെ. ആമ്മേൻ.

    • @jameskonnoth4380
      @jameskonnoth4380 4 หลายเดือนก่อน

      ഈശോയേ മാതാവേ ഈ മകളെ അവിടെ വിശ്വസിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ എല്ലാ കാര്യങ്ങളും അറിയുന്ന പിതാവേ അങ്ങയുടെ കാരുണ്യം ഉണ്ടാകണം മേ

  • @jessyjohnson4677
    @jessyjohnson4677 5 หลายเดือนก่อน +61

    മാതാവേ നാളെ എനിക്ക് 6 ലക്ഷം രൂപ വേണം അമ്മേ എനിക്ക് നീ അല്ലാതെ ആരും ഇല്ല എന്നെ വലിയ ആപത്തിൽ നിന്ന് മറ്റുള്ളവരുടെ പരിഹാസത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ

    • @SalyKurian-lx3vs
      @SalyKurian-lx3vs 5 หลายเดือนก่อน +4

      4:32

    • @amminikunjukunju742
      @amminikunjukunju742 5 หลายเดือนก่อน

      Bh​@@SalyKurian-lx3vs

    • @leelamonypillai
      @leelamonypillai 5 หลายเดือนก่อน +1

      Amme vijiyude manasu marane. Avente bharya avane vilikkanam

    • @evelynmariyashanil6507
      @evelynmariyashanil6507 5 หลายเดือนก่อน

      @salykurian-lx3vs

    • @SarasammaMammen
      @SarasammaMammen 5 หลายเดือนก่อน

      Ente marumakalude pinakkam mattibharthavi nodo snehathil perumaran manasu thonnikkane amme mathave sahayikkane

  • @jinuantony4681
    @jinuantony4681 4 ชั่วโมงที่ผ่านมา

    എന്റെ ഭർത്താവിന്റെ ജോലി തിരിച്ചു കിട്ടുവാനും റഷ്യയിൽ നിൽക്കാനും സാധിക്കണമേ. മാതാവേ . എന്നെ സാഹായത്തിന് വേഗം വരണമേ സഞ്ചാരി മാതാവേ

  • @chinnammajoy7563
    @chinnammajoy7563 4 หลายเดือนก่อน +4

    അമ്മേ മാതാവേ എൻ്റെ കുടുബത്തിലുള്ളവർക്ക് ഇതുപോലെ വിശ്വാസം വർദ്ധിപ്പിച്ച് തരണമേ

    • @annammabenny7376
      @annammabenny7376 4 หลายเดือนก่อน

      അമ്മേ ഞ്ഞാങ്ങളെ anugrahikanam

  • @anujajoseph8833
    @anujajoseph8833 5 หลายเดือนก่อน +6

    എന്റെ ഏകദേശ അനുഭവം ഇതുപോലെയൊക്കെയാണ് എന്റെ ഭർത്താവും ഇതുപോലെ ഒന്ന് ആകാൻ ഞാൻ മാതാവിനോട് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു

  • @worldofannaabhi2287
    @worldofannaabhi2287 5 หลายเดือนก่อน +11

    അമ്മമാതാവേ എന്റെ മക്കളുടെ ഉഴപ്പെല്ലാം മാറ്റി പഠനത്തിൽ മിടുക്കരാക്കണേ 🙏🙏🙏🙏

  • @elsammajohn7866
    @elsammajohn7866 2 หลายเดือนก่อน +3

    എന്റെ മാതാവേ എന്റെ സന്ധി വാതം മാറ്റി തരേണമേ. ആമ്മേൻ 🙏🙏🙏

  • @user-lr4pp2zg6d
    @user-lr4pp2zg6d หลายเดือนก่อน +1

    എന്റെ മക്കളുടെ ദുശീലങ്ങൾ മാറ്റി തരണമേ അമ്മേ മാതാവേ

  • @tessyjoseph1982
    @tessyjoseph1982 4 หลายเดือนก่อน +3

    എൻ്റെ മാതാവെ തിരുക്കുമാരനും മാതാവും എൻ്റെ കുടുംബത്തിൽ വന്ന് തെറ്റ് തിരുത്തി കൈപിടിച്ച് നടത്തേണമേ ആമേൻ

  • @tomtomcy6167
    @tomtomcy6167 5 หลายเดือนก่อน +5

    നല്ല സാക്ഷ്യം മനസ്സിന് ആശ്വാസo കിട്ടി🎉🎉🎉

  • @marymp9094
    @marymp9094 4 หลายเดือนก่อน +10

    എല്ലാവരെയും സ്നേഹിക്കുന്ന ഒരു ഹൃദയം തന്നു അനുഗ്രഹിക്കണമേ ഈശോയെ...
    ആമ്മേൻ🙏

  • @kattukallan4146
    @kattukallan4146 6 วันที่ผ่านมา

    മാതാവെ എന്റെ മകൾക്ക് അടുത്ത മാസം നടക്കുന്ന നേഴ്സിംഗ് ഫസ്റ്റ് യിയർ എക്സാം പാസാക്കി തരണെ മാതാവെ ഇംഗീഷ് നന്നായി മനസിലാക്കി കൊടുക്കണ

  • @ushak8685
    @ushak8685 12 วันที่ผ่านมา +1

    എന്റെ മാതാവേ എന്റെ മോന്റെ വിവാഹ ത്തിനു ള്ള ഇണയെ കാട്ടി തരേണമേ

  • @archanasathyann
    @archanasathyann 3 วันที่ผ่านมา

    മാതാവേ ഞാൻ സ്നേഹിക്കുന്ന ആളും ഞാനും തമ്മിലെ അകൽച്ചയിലായിരുന്നു അത് കുറച്ചു മാതാവ് മാറ്റി തന്നതാ ഇപ്പോൾ വീണ്ടും അകൽച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മാതാവ് എത്ര തവണ പരീക്ഷിച്ചതാണ് ഇനിയും എന്നെ പരീക്ഷിക്കരുത് താങ്ങാനുള്ള ശക്തി എനിക്കില്ല. എന്റെ ഈ ജീവിതത്തിൽ അമ്മയോട് ഞാൻ ആകെ ഒരു കാര്യമേ ആവശ്യപ്പെടുന്നോളു ഞങ്ങളുടെ വിവാഹം. മരണംവരെ ഒരുമിച്ചു ഉണ്ടാവണം സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിതാവസാനം വരെ ജീവിക്കാൻ അമ്മ കരുണ കാണിക്കണം. എന്തോരം മനുഷ്യരുടെ ജീവിതത്തിലാണ് അത്ഭുത പ്രവർത്തിക്കുന്നത്. എന്റെ കാര്യത്തിൽ അമ്മ അത്ഭുതം പ്രവർത്തിക്കണം. അമ്മ എപ്പോഴും എന്നെ ഒരുപാട് മോഹിപ്പിച്ച ലാസ്റ്റ് കരയിക്കാറാണ് പതിവ്. കരയാനായിട്ട് ഒരു ഇട ഉണ്ടാക്കരുത് അമ്മേ. ഞാൻ അമ്മയോട് ജീവിതത്തിൽ ആവശ്യപ്പെടുന്ന കാര്യം ഇതേ ഉള്ളൂ. ഇത് അമ്മ കാണാതെ പോകരുത്. എല്ലാവരും പ്രാർത്ഥിക്കുന്നതിന്റെ ഇടയ്ക്ക് എനിക്ക് വേണ്ടി ഇക്കാര്യം മാതാവിനോട് ഒന്ന് പ്രാർത്ഥിക്കണം. ഇത് എന്റെ അപേക്ഷയാണ്🙏🏻😭😭മാതാവേ എന്തിനാണ് എന്നെ എങ്ങനെ സങ്കടത്തിൽ ആകുന്നത് കുറച്ചു സന്തോഷം തന്നാൽ ഒരുപാട് സങ്കടം തരും എന്തിനാണ് അമ്മേ എന്നെ എങ്ങനെ പരീക്ഷിക്കുന്നത് ഒരുപാട് പരീക്ഷിച്ചത് അല്ലെ ഇനിയും എന്തിനാ എന്നെ വേദനിപ്പിക്കുന്നത് 😭😭🙏🏻സങ്കടപ്പെടുത്താൻ ആയിരുന്നു എങ്കിൽ എനിക്ക് എന്തിനാണ് പ്രതിക്ഷ തന്നത്. എന്റെ ആളെ എന്റെ ജീവിതത്തിലേക്ക് തന്നത് ഒരു തവണ എന്നെ നല്ലോണം പരീക്ഷിച്ചത് അല്ലെ എന്തിനാണ് വീണ്ടും വീണ്ടും പരീക്ഷിച്ചു എന്നെ വേദനിപ്പിച്ചു കൊണ്ട് ഇരിക്കണേ ജീവിതത്തിൽ ആദ്യമായും അവസാനമായും ചോദിക്കുന്ന കാര്യം അല്ലെ എല്ലാവരോടും സങ്കടം കാണുന്ന മാതാവ് എന്റെ എന്താണ് കാണാതെ പോകുന്നത്. മാതാവിന് അസാധ്യമായത് ഒന്നും ഈ ലോകത്തില്ലല്ലോ.

  • @nebujohnson4809
    @nebujohnson4809 5 หลายเดือนก่อน +4

    ആമേൻ 🙏ആമേൻ 🙏മാതാവേ എന്റെ സാമ്പത്തിക കഷ്ട്ടതയിആയിരിക്കുന്നഎനിക്ക് വഴി തുറുന്നു തരേണമേ ആമീൻ 💕💕🌹🌹

    • @Anandhuaan
      @Anandhuaan 3 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊 6:16 6:19

  • @shijishinoj7746
    @shijishinoj7746 5 หลายเดือนก่อน +5

    Joyikkum eanikkum മക്കൾക്കും കൂടി ഒരുമിച്ചു സന്തോഷത്തോടെ ഉള്ള ഒരു കുടുംബ ജീവിതം തന്നു ഞങ്ങളുടെ കൂടെ അമ്മ undakane

  • @valsasaju779
    @valsasaju779 4 หลายเดือนก่อน +2

    അമ്മ മാതാവേ എന്റെ മകന് വിത്തെശത്തു നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കname കൂടെ പോകുന്ന എല്ലാ മകളെയും അനുഗ്രഹിക്കണ്ണമേ

  • @Akash_sudheesh
    @Akash_sudheesh 4 วันที่ผ่านมา

    എൻ്റെ മാതാവേ എൻ്റെ മോൻ മൊബൈൽ എപ്പോഴും കളിയാണ് പഠിക്കാൻ പറഞ്ഞാൽ ഭയങ്കര ദേഷ്യം ആണ് അതെന്ന് മാറ്റി തരണമേ മാതാവേ എന്നെ സഹായിണ ണമേ. അമേൻ

  • @sharlykoshy3102
    @sharlykoshy3102 3 วันที่ผ่านมา

    സഞ്ചാരി മാതാവേ എന്റെ ഭർത്താവിനെ അനുഗ്രഹിക്കണമേ🙏

  • @anusasi4973
    @anusasi4973 3 หลายเดือนก่อน +1

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടബാധ്യതകളെല്ലാം മാറ്റിത്തരാണമേ അമ്മേ ♥️

  • @ShantoXaviour
    @ShantoXaviour 2 หลายเดือนก่อน +2

    എന്റെ വിഷമങ്ങൾ നീക്കണമേ.... അമ്മേ

  • @libiyamanu5972
    @libiyamanu5972 3 หลายเดือนก่อน +2

    മാതാവേ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @priyalathap8931
    @priyalathap8931 3 หลายเดือนก่อน +4

    മാതാവെ ഇന്ന് കൊടുക്കാം മെന്ന് പറഞ്ഞവർക്ക് പൈസ കൊടുക്കാൻ കഴിയണമെ എന്നെ നിരാശപെടുത്തരുതെ

  • @vijidavis187
    @vijidavis187 4 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ

  • @beenajoseph18
    @beenajoseph18 4 หลายเดือนก่อน +8

    പ്രാർത്ഥനയിൽ സ്ഥിരതയുള്ളവളായിരിക്കുവാൻ എന്നെ അനുഗ്രഹിക്കണേ

  • @Kunjunjamma-ut6qo
    @Kunjunjamma-ut6qo 3 หลายเดือนก่อน +1

    അമ്മേ എൻ്റെ മകൻ്റെ മദ്യപാനം മാറ്റിത്തരണമേ. അവൻറെ കരളിൻ്റെ അസുഖംമാറ്റി തരണമെ

  • @sheelajoy3621
    @sheelajoy3621 5 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ മകൾക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ

    • @georgev.a3526
      @georgev.a3526 วันที่ผ่านมา

      അമ്മേ മാതാവേ എൻറെ ചെവി ഓപറേഷൻ കൂടാതെ സുഖമാക്കി തരേണമെ

  • @itrustuloml07
    @itrustuloml07 8 วันที่ผ่านมา

    എന്റെ മാതാവേ ജെയിംസ് ഇന്ന് എനിക്ക് പൈസ ഇട്ടുതരാൻ മാതാവ് ഇടപെടേണമേ

  • @BinithaPkl
    @BinithaPkl 3 หลายเดือนก่อน +2

    അമ്മേ... എനിക്കും എല്ലാം ready ആക്കി തരേണമേ
    സാക്ഷ്യം പറയാൻ കഴിയാണമേ.... 🙏🙏🙏🙏🙏

  • @bijujoseph2006
    @bijujoseph2006 4 หลายเดือนก่อน +1

    അമ്മേ ഇന്ന മുതൽ 10 ക്ലാസ്സ് പരീക്ഷ തുടങ്ങി എൻ്റെ മക്കളും കൂടെ പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിച്ച് അനുഗ്രഹംതരണമേ❤

  • @gladwinrixon7682
    @gladwinrixon7682 2 วันที่ผ่านมา

    ദൈവമേ.. എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ 🙏🙏

  • @NishaSunny-k3i
    @NishaSunny-k3i 3 วันที่ผ่านมา

    എന്റെ മാതാവേ എന്നെ രക്ഷിക്കണമേ ഞാൻ +1 ആണ് പഠിക്കുന്നെ എനിക്ക് +1 നല്ലോണം പഠിക്കണം ജനിക്കണം എന്ന് ഉണ്ട് എന്നെ രക്ഷിക്കണം amme😢🙏🏻 amen

  • @beenakalia7011
    @beenakalia7011 5 หลายเดือนก่อน +4

    അമ്മേ എൻ്റെ കടം വീട്ടാൻ ഒരു വഴി കാട്ടി തരണേ.

  • @sonymathew5606
    @sonymathew5606 8 วันที่ผ่านมา

    ഈ നിഷ്കളങ്കമായ chechia അനുഗ്രഹിക്കണേ ഈശോയെ

  • @sojip.v4275
    @sojip.v4275 12 วันที่ผ่านมา

    🙏🙏🙏എന്റ മകൻ നല്ല മകനായി വളരാൻ ഉള്ള അനുഗ്രഹം കൊടുക്കണമേ 🙏🙏🙏🙏

  • @sujashaju8422
    @sujashaju8422 5 หลายเดือนก่อน +2

    എന്റെ ഈശോയെ മാതാവും അപ്പച്ചനും കൂടെ എന്നേം കൊണ്ട് എത്രയും പെട്ടന്ന് സാക്ഷ്യം പറയിപ്പിക്കേണമേ

  • @ushamohannair172
    @ushamohannair172 3 วันที่ผ่านมา

    മാതാവേ, എന്റെ രണ്ടു മക്കളുടെയും, ആഗ്രഹങ്ങൾ, സാധിച്ചു തരണേമേ 🙏🙏🙏🙏

  • @JosephXavier-fj8fs
    @JosephXavier-fj8fs 5 หลายเดือนก่อน +2

    മാതാവേ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ

  • @premajohn5001
    @premajohn5001 5 หลายเดือนก่อน +3

    അമ്മ മാതാവേ, ഇതുപോലൊരു വിശ്വാസ സാക്ഷ്യം എനിക്ക് തരണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @anniesajith5665
    @anniesajith5665 3 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മോനെ +1പരീക്ഷ ജയിപ്പിക്കണേ എല്ലാ മക്കളെയും ജയിപ്പിക്കണേ 🙏🙏🙏🙏

  • @user-qf5ek9xd1z
    @user-qf5ek9xd1z 4 หลายเดือนก่อน +1

    അഭി കുട്ടന് കാനഡ പോകാൻ ഉള്ള തടസം മാറ്റി തന്നു ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കാൻ കരുണ തോന്നണേ അമ്മേ മാതാവേ 😊

  • @beenakalia7011
    @beenakalia7011 5 หลายเดือนก่อน +3

    Mathave എൻ്റെ മോൻ്റെ എല്ലാ ദുശ്ശീലം മാറ്റി തരണേ.

  • @prasadkk9632
    @prasadkk9632 หลายเดือนก่อน +1

    എന്റെ അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ..... ആമേൻ

  • @aliceabraham8426
    @aliceabraham8426 วันที่ผ่านมา

    എൻ്റെ മകൻ്റെ മദ്യപാനം പുകവലി മാറ്റി തരണേ🙏🙏🙏🙏

  • @Adholokam597
    @Adholokam597 3 หลายเดือนก่อน +1

    മാതാവേ അമ്മയുടെ കൃപയും കരുണയും സ്നേഹവും കാരുണ്യവും നിറച്ച് അനുഗഹികണമേ . ഒരുപാട് വേദനിക്കുന്നു മാതാവേ😢😢😢😢😢😢😢

  • @jincyjohn8487
    @jincyjohn8487 2 หลายเดือนก่อน +2

    മാതാവേ എന്റെ വിരൽ നിവർത്തി തരണമേ

  • @thomasjoseph3055
    @thomasjoseph3055 11 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @ajithkumarpr5863
    @ajithkumarpr5863 4 หลายเดือนก่อน +2

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ ഒരു വഴി കാട്ടിത്തരണെ...

  • @manjulathamanjulatha3726
    @manjulathamanjulatha3726 หลายเดือนก่อน

    മാതാവേ എന്റെ അമ്മയെ എത്രയും പെട്ടെന്ന് കിടപ്പിൽ നിന്നും സ്വന്തമായി എഴുന്നേൽക്കണം നടക്കുവാനും അനുഗ്രഹിക്കേണമേ .. അഭിഷേകം ചെയ്യേണമേ എന്റെ അമ്മയുടെ ഛർദിലും മനം പുരട്ടാലും മാറ്റി ആഹാരം കഴിക്കാൻ അനുഗ്രഹിക്കേണമേ .. Amen

  • @user-gv5jh4sh5l
    @user-gv5jh4sh5l 12 วันที่ผ่านมา

    എന്റെ മാതാവേ വിദേശത്തു പോകാൻ ഇറങ്ങി തിരിച്ച ഞങ്ങളെ എല്ലാവരെയും ലക്ഷ്യ് സ്ഥലത്ത് എത്തിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-lz4lw9ky2f
    @user-lz4lw9ky2f 10 วันที่ผ่านมา

    മാതാവേ molkku വയ്യാണ്ട് കിടക്കുവാ കാത്തു കൊള്ളണമേ🙏🙏🙏

  • @athiraravi4312
    @athiraravi4312 4 หลายเดือนก่อน +1

    എന്റെ മാതാവേ അമ്മായിക്ക് ആയിരം കോടി നന്ദി പറയുന്നു ആമേൻ 🙏🏻🙏🏻🙏🏻🙏🏻❤

  • @GangaRaju-op5tq
    @GangaRaju-op5tq วันที่ผ่านมา

    എന്റെ അനുജത്തിയുടെ കുടുംബത്തിന്റെ കഷ്ടപ്പാടും അവളുടെ അസുഖവും മാറാൻ പ്രാർത്ഥിക്കണം

  • @marymp9094
    @marymp9094 4 หลายเดือนก่อน +2

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @mollychacko6119
    @mollychacko6119 5 หลายเดือนก่อน +1

    അമ്മേ മോൾ എഴുതിയിരിക്കുന്ന CTETExam നുംMAEDUExam നും വിജയം നൽകി പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കണമെ

  • @jeevaplinton8987
    @jeevaplinton8987 4 หลายเดือนก่อน +2

    മാതാവേ ഒരു ഭാവനം നൽകി അനുഗ്രഹിക്കനെ

  • @beenakalia7011
    @beenakalia7011 5 หลายเดือนก่อน +2

    അമ്മേ എൻ്റെ മോൻ്റെ പെട്ടെന്ന് വരുന്ന കോഭം മാറ്റി തരണേ.

  • @higod1931
    @higod1931 4 หลายเดือนก่อน +1

    ഇതാണ് നല്ല പ്രേഷിത പ്രവർത്തനം. വിജാതിയരുടെ ഇടയിൽ പ്രവർത്തിക്കുന്നു.

  • @user-nl1yn7cf5v
    @user-nl1yn7cf5v 15 วันที่ผ่านมา

    എനിക്ക് എന്റെ മഹേഷആയി ഉള്ള വിവാഹ നടത്തി തരണേ മാതാവേ

  • @user-dj3zv8qd9m
    @user-dj3zv8qd9m 4 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്ക് മാപ്പ് തരണമേ❤

  • @footballpics508
    @footballpics508 5 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കിച്ചുമോൻ്റെ മനസ്സിലെ ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ അവൻ്റെ കൂടെ അമ്മ എന്നും ഉണ്ടകണമെ ആമേൻ ❤❤❤

  • @stjosephslpsmulluvila1993
    @stjosephslpsmulluvila1993 3 หลายเดือนก่อน +1

    എന്റെ മാതാവേ, എന്റെ മകന് ഒരു ജോലി ക്കു വേണ്ടി കയറി ഇറങ്ങുന്നു. ഒരു പ്രയോജനവും കാണുന്നില്ല. ഇനി മാതാവേ നിനക്ക് മാത്രമേ കഴിയൂ. എന്നെയും എന്റെ കുടുംബത്തെയും എന്നെ സഹായിക്കണേ.

  • @amalamanu9366
    @amalamanu9366 5 หลายเดือนก่อน +1

    സാമ്പത്തിക ബുദ്ധിമുട്ടുകൾ മാററി തരണമേ മാതാവേ

  • @akshaaa.
    @akshaaa. 4 หลายเดือนก่อน +5

    അമ്മേ , കൃപാസനം മാതാവേ ... എനിക്ക് നാളെ മുതൽ നടക്കുന്ന Plus two മോഡൽ എക്സാം ഇൽ എനിക്ക് ഫുൾ മാർക് തന്നില്ലെങ്കിലും അമ്മ എനിക്ക് ടീച്ചേഴ്സ് ഒന്നും വഴക്ക് പറയാത്ത , അത്യാവശ്യം നല്ല മാർക്ക് തരാൻ അമ്മ അങ്ങെ തിരുമകനോട് അപേക്ഷിക്കേണമെ🙏🥺

  • @annmolshaju2442
    @annmolshaju2442 หลายเดือนก่อน

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    Ave Kreupasanam Amma 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    തന്‍റെ ഭക്തര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു; അവിടുന്നു തന്‍റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു.
    സങ്കീര്‍ത്തനങ്ങള്‍ 111 : 5