എന്റെ വൈഫ് ഇട്ട ഡേറ്റ് നവംബർ 30 ആയിരുന്നു .എൻറെ മനസ്സിൽ ഡിസംബർ മൂന്നും.

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 437

  • @soumyassundar7550
    @soumyassundar7550 2 หลายเดือนก่อน +316

    കൃപാസനം അമ്മേ മണ്ണിടിച്ചിൽ പെട്ടുപായ അർജുനെ ജീവനോടെ തന്നെ കുടുംബത്തിന് കൊടുക്കണമേ മാതാവേ 🙏🙏🙏🙏

    • @alphonsamj3476
      @alphonsamj3476 2 หลายเดือนก่อน +12

      ആ മകനെ അമ്മയുടെ കൈയിൽ ഏൽപ്പിക്കുന്നു 🙏

    • @anumariyamanuel2967
      @anumariyamanuel2967 2 หลายเดือนก่อน +5

      🙏🏻🙏🏻

    • @LakshmikuttySundari
      @LakshmikuttySundari 2 หลายเดือนก่อน +10

      Amme ആ കുഞ്ഞിനെ ജീവനോടെ തിരിച്ചു കൊടുക്കേണമേ

    • @joice2744
      @joice2744 2 หลายเดือนก่อน +2

      🙏🙏🙏

    • @jancyjoseph6344
      @jancyjoseph6344 2 หลายเดือนก่อน +2

      🙏🙏🙏

  • @sreekalajayaraj7501
    @sreekalajayaraj7501 2 หลายเดือนก่อน +13

    അമ്മേ മാതാവേ മണ്ണിനടിയിൽ കുടുങ്ങിയ അർജുൻ വേഗം കണ്ടു കിണ്ടാൻ വഴി കാണിച്ചു കൊടുക്കേണമേ 🙏🏿🙏🏿🙏🏿🙏🏿

  • @SindhuRS-i1t
    @SindhuRS-i1t 2 หลายเดือนก่อน +26

    അമ്മ മാതാവേ മണ്ണിനടിയിൽ പെട്ടുപോയ അർജുൻ എന്ന സഹോദരനെ ഒരു പോറൽ പോലും ഏൽക്കാതെ അമ്മയുടെ കരം കൊണ്ട് താങ്ങുകയും കുടുംബത്തിന് തിരിച്ച് നൽകുകയും ചെയ്യണമെ ആമേൻ🙏🏻🙏🏻

  • @prasannanair7392
    @prasannanair7392 2 หลายเดือนก่อน +41

    മാതാവേ ആ മണ്ണടി ചെയ്യപ്പെട്ട പോയ കുഞ്ഞിനെ കാത്തുകൊള്ളേ മാതാവ്

  • @sujajilson8454
    @sujajilson8454 2 หลายเดือนก่อน +2

    അമ്മേ അർജുനെ ജീവനോടെ കിട്ടണമെ.

  • @subru622
    @subru622 2 หลายเดือนก่อน +17

    അമ്മേ പരിശുദ്ധ അമ്മേ മണ്ണ് ഇടിഞ്ഞു അതിൽ പെട്ടുപോയ അർജുൻ എന്ന യുവാവിനെ രക്ഷപ്പെടുത്തണേ മാതാവേ🙏🙏🙏

  • @rosnamkrosna6988
    @rosnamkrosna6988 2 หลายเดือนก่อน +11

    അമ്മേ മാതാവേ മണ്ണിനടിയിൽ പെട്ടുപോയ അർജുനെ യാതൊരു അപകടവും കൂടാതെ എത്രയും പെട്ടന്ന് രക്ഷിക്കണേ അർജുന്റെ കുടുംബത്തെ അനാഥമാക്കല്ലേ

  • @Devoottan-xh6mv
    @Devoottan-xh6mv 2 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ ഉടമ്പടി സാധിച്ചു തരണമേ എത്രയും പെട്ടന്ന് എന്റെ വസ്തുവും വീടും എത്രയും പെട്ടന്ന് കച്ചവടം ആക്കി തരണമേ അമ്മേ മാതാവേ കരുണ ചൊരിയേണ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 2 หลายเดือนก่อน +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @rejithaarunrejitha535
    @rejithaarunrejitha535 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ ചൂട് കുറവില്ല യേശു അപ്പച്ചനോട് മാധ്യസ്ഥം വഹിച്ചുമോളുടെ ചൂട് കുറച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @meenasubhash7827
    @meenasubhash7827 2 หลายเดือนก่อน +7

    കൃപാസന അമ്മയെ മണ്ണിനടിയിൽ പെട്ടുപോയ അർജന്റീന ജീവനോടെ ആ കുടുംബത്തിന് കൊടുക്കേണമേ അമ്മേ മാതാവേ എന്നൊരു വലിയ അത്ഭുതം നടനേ അമ്മയ്ക്ക് നന്ദി പറയുന്നു നീ വരുന്ന ചൊവ്വാഴ്ച അനിയത്തിയുടെ കയ്യിൽ നിന്ന് എല്ലാ സ്വർണവും എനിക്ക് ലഭിക്കുന്നതിന് വേണ്ടി അമ്മയെ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🌹🌹🌹🌹

  • @suryasworld2558
    @suryasworld2558 2 หลายเดือนก่อน +15

    അമ്മ മാതാവേ പൈശാചിക ബന്ധനങ്ങളിൽ നിന്നും എന്നെയും കുടുംബത്തെ സംരക്ഷിക്കേണമേ 🙏🏻🙏🏻🙏🏻

  • @sherlyrajan6812
    @sherlyrajan6812 2 หลายเดือนก่อน +2

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, ദൈവ ഹിതം നിറവേറ്റി, ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ. യാത്രയിൽ സംരക്ഷണം നൽകണേ അമ്മേ.

  • @meenasubhash7827
    @meenasubhash7827 2 หลายเดือนก่อน +3

    മാതാവേ എന്റെ മോളുടെ കൂട്ടുകാരിയുടെ അമ്മ ഇപ്പോൾ ഐസി ഐ മാതാവേ അവരെ തൊട്ട് സൗഖ്യമാക്കി കൊടുക്കേണമേ

  • @shajiantony5408
    @shajiantony5408 2 หลายเดือนก่อน +3

    അമ്മ മാതാവേ മണ്ണിനടിയിൽ അകപ്പെട്ട അർജുൻ രക്ഷിക്കേണമേ ജീവനോടെ തന്നെ കുടുംബത്തിന് തിരിച്ചുകിട്ടണമേ എത്രയും പെട്ടെന്ന് കണ്ടുപിടിക്കാൻ സാധിക്കണേ മാതാവേ🙏🏻🙏🏻🙏🏻

  • @ReneeshaBiju
    @ReneeshaBiju 2 หลายเดือนก่อน +1

    😢 അന അമ്മേ മാതാവേ എന്റെ ജീവിതത്തിലേയ്ക്ക് 2 ഇന്ന് കടന്ന് വരണമേ

  • @josephpanakal9920
    @josephpanakal9920 2 หลายเดือนก่อน +19

    മാതാവേ പേമാരി മൂലം കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങളിലും സമൂഹത്തിലും അങ്ങയുടെ കാരുണ്യം ചൊരിയണമേ 🙏

  • @molychacko4619
    @molychacko4619 2 หลายเดือนก่อน +3

    അമ്മേ മാതാവ് എന്റെ പേടിലിവേദന മാറ്റിത്തരാണെമെ 🙏🙏🙏

  • @gracygeorge7074
    @gracygeorge7074 2 หลายเดือนก่อน +2

    എന്റെ അമ്മെ സമാധാനം ഇല്ലാത്ത ഞങ്ങളുടെ കുടുംബത്തിലേക്ക് നീ കടന്നു വരണേ ലിസിയെ സ്പർശിക്കണമേ നല്ലബുദ്ധി കൊടുക്കണേ എനിക്ക് നിന്റെ അടുത്ത് വരാനും ഉടമ്പടി എടുക്കാനും അനുഗ്രഹിക്കണമേ

  • @manjuthomas2332
    @manjuthomas2332 2 หลายเดือนก่อน +2

    അമ്മേ മാതാവേ മണ്ണിനടിയിൽ പോയ അർജുൻ ജീവനോടെ എത്രയും പെട്ടെന്നു കിട്ടാനമ്മേ മാതാവേ നിന്റെ blessing ആ ഫാമിലിയക്ക് കൊടുക്കണമ്മേ

  • @jeenakochumol7314
    @jeenakochumol7314 2 หลายเดือนก่อน

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @anju4997
    @anju4997 2 หลายเดือนก่อน +23

    അമ്മേ മാതാവേ എന്റെ കുഞ്ഞിനെ വെന്റിലേറ്റർന്റെ സഹായമില്ലാതെ ശ്വസിക്കാൻ സഹായിക്കണമേ

    • @bettyabraham6722
      @bettyabraham6722 2 หลายเดือนก่อน

      Karuna thonnene

    • @Jyothyroy-1990
      @Jyothyroy-1990 2 หลายเดือนก่อน

      അമ്മേ മാതാവേ ആ കുഞ്ഞിന്റെ കൂടെ അമ്മ ഉണ്ടായിരിക്കണമേ 🙏

  • @reenajoby6236
    @reenajoby6236 2 หลายเดือนก่อน

    അമ്മ മാതാവെ കൈവിടല്ലെ എനിക്കും സാക്ഷ്യം പറയാൻ കൃപ തരണമേ🙏🙏🙏🙏🙏

  • @smithadileep980
    @smithadileep980 2 หลายเดือนก่อน +1

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @anjalyjoseph6038
    @anjalyjoseph6038 2 หลายเดือนก่อน +2

    അമ്മേ മാതാവേ alwinu job ലഭിക്കുന്നതിന് വേണ്ടിയുള്ള വൈവ എക്സാം പാസ്സ് ആക്കിതരണമേ അമ്മേ... യേശുവേ ഞങ്ങളെ കൈവിടരുതെ...

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 2 หลายเดือนก่อน +2

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @merinjojo2293
    @merinjojo2293 2 หลายเดือนก่อน +1

    Amme endebharthavinde yathrayil kudeundavane ammayude samrakshanam anikum ended kudumbhathinum undavane🙏🙏🙏

  • @jolyroy8124
    @jolyroy8124 2 หลายเดือนก่อน +1

    Amme kripasana mathave. Roychane nalla jeevithathilek thirichu tharaname

  • @sindhu7472
    @sindhu7472 2 หลายเดือนก่อน +2

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @merlinkochukarot3385
    @merlinkochukarot3385 2 หลายเดือนก่อน +11

    അമ്മയുടെ സ്ഥിരം സാക്ഷിയാക്കണമേ🙏🙏🙏

  • @shinybiju3481
    @shinybiju3481 2 หลายเดือนก่อน +1

    അമ്മേ എത്രെയും പെട്ടന്ന് പഴയ വീടിരുന്ന സ്ഥലം 95 ലക്ഷം രൂപക്ക് കച്ചവടം ആയി പൈസ കിട്ടുവാനും.. ആ എമൗണ്ട് കൊണ്ട് ഞങ്ങളുടെ സാമ്പത്തിക കടബാധിതകൾ തീർന്നുകിട്ടുവാനും അനുഗ്രഹിക്കേണമേ, നല്ല സ്വഭാവം ഉള്ളതും ദ്യവാനുഗ്രഹമുള്ള വ്യക്തികൾ വന്നു മേടിക്കുവാനും അനുഗ്രഹിക്കേണമേ

  • @beenabalakrishnan6280
    @beenabalakrishnan6280 2 หลายเดือนก่อน +32

    അമ്മേ മാതാവേ മണ്ണിടി ചിലിൽ പെട്ടുപോയ അർജുൻ എന്നാ സഹോദരനെ ജീവനോടെ കുടുംബത്തിന് കൊടുക്കേ ണമേ 🙏🙏🙏

    • @benibinu
      @benibinu 2 หลายเดือนก่อน

      🙏🙏🙏

    • @bettyabraham6722
      @bettyabraham6722 2 หลายเดือนก่อน

      🙏🙏🙏

    • @foodblogs4458
      @foodblogs4458 2 หลายเดือนก่อน

      🙏🙏

    • @jeevaancil6383
      @jeevaancil6383 2 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @evelincelin9791
    @evelincelin9791 2 หลายเดือนก่อน +1

    ❤❤❤❤ ആവേ മരിയ❤❤

  • @geethajestin9645
    @geethajestin9645 2 หลายเดือนก่อน +1

    ഹാലേലൂയ 🙏🏻ഹാലേലൂയ 🙏🏻

  • @anusalna6319
    @anusalna6319 2 หลายเดือนก่อน +1

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേഒരു കുഞ്ഞു ഉണ്ടാകാൻ വേണ്ടി

  • @lailasakkeer1458
    @lailasakkeer1458 2 หลายเดือนก่อน +1

    Amma mathavinteum ishoye deum hitham pole vazhi nadathaname Amen

  • @shijimoljoseph1100
    @shijimoljoseph1100 2 หลายเดือนก่อน +1

    Amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname

  • @beenagomez5341
    @beenagomez5341 2 หลายเดือนก่อน +25

    അമ്മ മാതാവേ ഈ വര്‍ഷത്തെ അഖണ്ഡ ജപമാല യില്‍ എനിക്ക് പങ്കെടുക്കാൻ വേണ്ട കൃപ ചെയ്യണം അമ്മേ

    • @VASUDEVANAMMUANNU
      @VASUDEVANAMMUANNU 2 หลายเดือนก่อน +1

      Enikkum aagrahamundu amme....

    • @himavasu8794
      @himavasu8794 2 หลายเดือนก่อน +1

      Amen

  • @sajinisam4557
    @sajinisam4557 2 หลายเดือนก่อน

    അമ്മേ, അമ്മയുടെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തണമേ..

  • @jincysamsonjincysamson9584
    @jincysamsonjincysamson9584 2 หลายเดือนก่อน +2

    അമ്മേ മാതവേ ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്ന എന്റെ നിയോഗം എനിക്ക് സാധിച്ചു തരേണമേ അമ്മയുടെ പ്രതിക്ഷികരണത്തിന്റെ സാക്ഷികളാക്കി എന്റെ കുടുബത്തെ ഉയർത്തണമേ🙏🙏🙏

  • @jijo_joy
    @jijo_joy 2 หลายเดือนก่อน +7

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🕯️🕯️🕯️

  • @DeepaRudran-bl5gp
    @DeepaRudran-bl5gp 2 หลายเดือนก่อน +9

    അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.

  • @sanjfamily2508
    @sanjfamily2508 2 หลายเดือนก่อน +1

    അമ്മേ കൃപാസന മാതാവേ 🌹🌹🌹🙏🙏🙏🕯️🕯️🕯️✨

  • @beenagomez5341
    @beenagomez5341 2 หลายเดือนก่อน +7

    അമ്മ മാതാവേ എന്റെ മകന്റെ പുകവലി പൂർണ്ണമായി നിർത്താൻ വേണ്ട കൃപ ചെയ്യണം അമ്മേ

  • @beenagomez5341
    @beenagomez5341 2 หลายเดือนก่อน +10

    അമ്മ മാതാവേ എന്റെ മകന് നല്ല ദൈവ വിശ്വാസം ഉണ്ടാകാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ

  • @plittylukose5519
    @plittylukose5519 2 หลายเดือนก่อน +1

    Amme mathave ente kudumbathine Anugrahikane 🙏🙏🙏🙏

  • @JaimolSaji-n5p
    @JaimolSaji-n5p 2 หลายเดือนก่อน

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚

  • @annmariyasiroshi579
    @annmariyasiroshi579 2 หลายเดือนก่อน +1

    Ente appachn amma brother sister and her family samarpikunnu 🙏

  • @dennisanjaly8444
    @dennisanjaly8444 2 หลายเดือนก่อน +1

    യേശുവേ നന്ദി 🙏🙏🙏🙏

  • @Nith09
    @Nith09 2 หลายเดือนก่อน +1

    അർജുൻ എന്ന സഹോദരനെ ജീവനോടെ കണ്ടെത്താൻ അനു ഗ്രഹിക്കണേ അമ്മേ ഒരു കുഴപ്പവും കൂടാതെ ആ കുടുംബ ത്തിന് നൽകണേ

  • @jessymolmathew9239
    @jessymolmathew9239 2 หลายเดือนก่อน

    Not by merit but by graceഅമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @yadhukrishna8412
    @yadhukrishna8412 2 หลายเดือนก่อน +1

    എന്റെ മാധാവേ എന്റെ മോന് എത്രയു വേഗം ജോലി കിട്ടണെ കാനഡയിലേക്കുള്ള ബയോമെട്രി ക് പാസാകണ അമ്മ കുടയുണ്ട കണെ

  • @jipsamathew6315
    @jipsamathew6315 2 หลายเดือนก่อน +2

    Amme parishudha mat have ente jeevithal mathave edapedaname.

  • @sudhisaji6946
    @sudhisaji6946 2 หลายเดือนก่อน +1

    Amme parishuthymme entte pithave entte thirukumara njglellavreum anugrehikknme aamen halleluya 🤲🙏👩‍👩‍👦‍👦🏠

  • @lisammamathew5810
    @lisammamathew5810 2 หลายเดือนก่อน +2

    Amme.anugrahikane

  • @thespotlight.112
    @thespotlight.112 2 หลายเดือนก่อน

    വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ ഈശോയുടെ മാതാവേ സഹായിക്കണമേ 😢😢

  • @akhilajolly4854
    @akhilajolly4854 2 หลายเดือนก่อน +1

    Mathave, ente negative thoughts Matti tharanam amme. Mathave ente amma pappa ellavareyum kathukolanam amme mathave

  • @tincy7451
    @tincy7451 2 หลายเดือนก่อน +1

    മാതാവേ ഞാനിട്ട date ഓഗസ്റ്റ് 16 ആണ്.... എന്റെ date ഉം അമ്മ മാതാവേ ഏറ്റെടുക്കണേ.....❤❤❤🌹🌹🌹

  • @lillygeorge7517
    @lillygeorge7517 2 หลายเดือนก่อน +2

    അമ്മേ.... എന്റെ മകളുടെ പിറന്നാളിന് ഉദരഫലം സമ്മാനമായി നൽകി അനുഗ്രഹിക്കണമെ🙏🙏

  • @vivekvlogs2802
    @vivekvlogs2802 2 หลายเดือนก่อน +2

    അമ്മേ എന്നെ അമ്മയുടെ നീലമേലങ്കിയിൽ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 2 หลายเดือนก่อน +7

    അമ്മേ.. എന്റെ മാതാവേ 🥹🙏എന്റെ യേശുവേ 🥹🙏എന്റെ ദൈവമേ കടങ്ങളും വിഷമങ്ങളും മാറ്റി തരണമേ മാതാവേ 🥹🙏എന്റെ വല്യേട്ടനും കുഞ്ഞേട്ടനും അമ്മ മാതാവേ നല്ല സാലറി ഉള്ള ജോലിയിലേക്ക് വിളിക്കണമേ അമ്മേ യേശുവേ 🥹🥹മാതാവേ എന്റെ റിസൾട്ട്‌ പാസ്സ് ആക്കി അമ്മ മാതാവും യേശു ദേവനും തരണമേ 🥹🥹🥹🥹🙏🙏🙏🙏🙏എനിക്ക് നല്ല പാടായിരുന്നു അമ്മേ 1st sem Bsc Nursing പരീക്ഷ 🥹🥹🙏🙏🙏എന്റെ അമ്മേ മാതാവേ യേശുദേവ എനിക്ക് തരണമേ 🥹🥹🙏🙏☹️☹️🥹

  • @sallymanoj1335
    @sallymanoj1335 2 หลายเดือนก่อน +1

    Amen 🙏 Hallelujah 🙏

  • @smithadileep980
    @smithadileep980 2 หลายเดือนก่อน +1

    Mathave therukumara ee veetiel santosham samadhanam aayi jeevikkan sadhikkane visa puthukki tharane mathave therukumara 🙏🏻🙏🏻🙏🏻

  • @AshaBabu-ys7hs
    @AshaBabu-ys7hs 2 หลายเดือนก่อน +1

    അമ്മേ മാതാവേ 8/9 2025, 7/10/2025, 24/10/2026 അനുഗ്രഹിക്കണമേ

  • @SikhaShaji-yc3bu
    @SikhaShaji-yc3bu 2 หลายเดือนก่อน +2

    അമ്മ മാതാവേ കല്ലടയിലെ വസ്തു nallavillakkuvittutharane

  • @annmariyasiroshi579
    @annmariyasiroshi579 2 หลายเดือนก่อน +1

    Amme alnju maduthu.samadnm nalki anugrahikneii 🙏 samayathinte mathavei.ente Life idapedanei 🙏.amme exam anu padikn sadikunila.exam oke pass aythu ninte maknte kripayal anu.set exam pass akki thannu anugrahikneii 🙏

  • @josmisebastian139
    @josmisebastian139 2 หลายเดือนก่อน +1

    Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏

  • @babygeorge2643
    @babygeorge2643 2 หลายเดือนก่อน

    ആമ്മേൻ ആമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ

  • @MiniJob-q3z
    @MiniJob-q3z 2 หลายเดือนก่อน +15

    ജർമെൻ ഇന്റർവ്യൂ വേഗം വന്ന് പാസ്സ് ആക്കി സെപ്റ്റംബർ ഇൽ ജർമ്മനി ക് പോകാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @shinybiju3481
    @shinybiju3481 2 หลายเดือนก่อน +1

    Amme matthave അടുത്ത മാസം പൊന്നമ്മ ആന്റികും, ജോയി അച്ചായനും കൊടുക്കാനുള്ള പൈസ കടബാധിതകൾ ഇല്ലാതെ അടുത്ത മാസം തന്നെ തിരിച്ചു കൊടുക്കാൻ അനുഗ്രഹിക്കേണമേ

  • @suja1358
    @suja1358 2 หลายเดือนก่อน +1

    Amen Hallelujah Praise the Lord Avae Maria ❤

  • @jainjosephl690
    @jainjosephl690 2 หลายเดือนก่อน +1

    Ente amme ente asrayame enne avide vannu sakshyam parayan sahayikaname amen ennodu porukkane ennodu karuna thonnane oru merit illatha enne sahayikaname amen 🙏

  • @bencythankachan2276
    @bencythankachan2276 2 หลายเดือนก่อน +2

    Amma anne aveduthe sakshy akkanulla kreupa tharanama

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 2 หลายเดือนก่อน +1

    Ente amme krepasanam maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @jishaurumise
    @jishaurumise 2 หลายเดือนก่อน +6

    മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ

  • @jishasaji7847
    @jishasaji7847 2 หลายเดือนก่อน +2

    Mathave Preena yude examinu koode pokaname .vijayam nalki anugrahikaname.amme,oru kunjine nalki anugrahikaname

  • @JJ-ew3sd
    @JJ-ew3sd 2 หลายเดือนก่อน +1

    Kripasana mathve eshoye ante makklku ayussum arogyavum padanathilum joliyilum uyarchyum nalla varumanam dhivabhakthitum kodukeneme avrude manassil parishudha atmavine varshikeneme Amen

  • @badriprasadprasad5843
    @badriprasadprasad5843 2 หลายเดือนก่อน +5

    Amme mathave sahaikkaname Amen

  • @nishamolv.j..7714
    @nishamolv.j..7714 2 หลายเดือนก่อน +3

    അമ്മേ മാതാവേ വീടിന്റെ വാർക്ക നടത്തി തന്നതിന് അമ്മയ്ക്കും തിരുക്കുമാരനും കോടാനു കോടി നന്ദി പറയുന്നു 🙏🙏🌹🌹

  • @faxyshibu5904
    @faxyshibu5904 2 หลายเดือนก่อน

    Amme mathave ente samsyarogam mattenams🙏🙏

  • @YourTeacherrisyt
    @YourTeacherrisyt 2 หลายเดือนก่อน +2

    All glory to God and mother mary ❤

  • @dishadinesh9306
    @dishadinesh9306 2 หลายเดือนก่อน +13

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

    • @BabyPulikkal
      @BabyPulikkal 2 หลายเดือนก่อน +1

      അമ്മേ സ്ഥലം വിക്കുവാനുള്ളവരുടെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി ഉയർത്തണമേ🙏🌹💙💚

  • @mayabiju1946
    @mayabiju1946 2 หลายเดือนก่อน

    അമ്മേ മാതാവേ സാക്ഷ്യം പറയാത്തതിന് ക്ഷമ ചോദിക്കുന്നു അമ്മേ

  • @sony8707
    @sony8707 2 หลายเดือนก่อน +1

    Amme mathave kathu kollane

  • @AnaswaraA-wm2iv
    @AnaswaraA-wm2iv 2 หลายเดือนก่อน +6

    Amma mathaveee.. 🙏🏻

  • @barca358
    @barca358 2 หลายเดือนก่อน

    അമ്മേ അർജുൻ തിരിച്ചുവരെണമേ 🙏🙏🙏

  • @vidhyasudarsanan6741
    @vidhyasudarsanan6741 2 หลายเดือนก่อน +1

    അമ്മേ മാതാവേ നു തിരു കുമാരനും സ്തുതി എന്റഎനിക്കും ചെറിയ ഒരശക്സ്യം പറയാൻ ഉണ്ടായിരുന്നു. പക്ഷേ അമ്മയുടെ തിരു സന്നിധിയിൽ വരാൻ അവസരം ഇല്ല അതിനു തക്കവണ്ണം പൈസ എന്റെ കൈൽ ഇല്ല ഞാൻ മാതാവ് ഓട് പറഞ്ഞത് എന്റെ വീടിനപ്പുറത്തെ വീട്ടിൽ എന്നും ഒരു ഭാര്യയും ഭർത്താവും എന്നും വഴക്കായിരുന്നു ഞാൻ മാതാവിനോട് പറഞ്ഞു ഇപ്പോൾ ഒരാഴ്ചയായി അവിടെ ഇപ്പോൾ ഒരു വഴക്കും ഇല്ലമാതാവ്നന്ദി ഒരുപാട് നന്ദി

  • @sherinvarghese8557
    @sherinvarghese8557 2 หลายเดือนก่อน +1

    Amen

  • @easeepjjeni
    @easeepjjeni 2 หลายเดือนก่อน +1

    ആമേൻ🙏

  • @jessykunjikuttan4149
    @jessykunjikuttan4149 2 หลายเดือนก่อน

    അമ്മേ മാതാവേ ജൂലൈ 26 ന് എനിക്ക് 15000 രൂപ വേണം ലോൺ അടക്കാനാണ് കരുണ തോന്നണേ അമ്മേ 🙏🏻🙏🏻🙏🏻

  • @sonyav1202
    @sonyav1202 2 หลายเดือนก่อน +38

    അമ്മ മാതാവേ എന്റെ കൂട്ടുകാരി pregnant ആണ്.. എന്റെ പ്രാർത്ഥന കേട്ടതിനായി നന്ദി അമ്മേ.. ബാക്കിയുള്ള പ്രാർത്ഥനയിൽ വെച്ചവർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ. ആമേൻ.. നന്ദി അമ്മ മാതാവേ.. നന്ദി ഈശോപ്പച്ച

    • @Sreedevi-ul8jp
      @Sreedevi-ul8jp 2 หลายเดือนก่อน

      എനിക്കും വേണ്ടി പ്രാർത്ഥിക്കണേ 11 വർഷം ആയി കുട്ടികൾ ഇല്ല 🙏🏻

  • @OmanaAkki-sn2uw
    @OmanaAkki-sn2uw 2 หลายเดือนก่อน +16

    അമ്മേ മോന്റെ രക്തം പല ttesttibu കൊടുത്തു അമ്മേ എല്ലാം നോർമലായി കൊണ്ട് വരണം 🙏

  • @monisham4546
    @monisham4546 2 หลายเดือนก่อน +2

    Amma ennaka friend ellarum prometric exam pass aganum mathava

  • @jainjosephl690
    @jainjosephl690 2 หลายเดือนก่อน +1

    Ente amme ente asrayame enne sahayikaname enne kayvidalle joli thannu amma enne uyarthum enikku avide vannu sakshyam parayan sahayikkum ennu njan urachu vishwasikkunnu amme ammaykku ishtamulla sthalthu joli thannu sahayikaname amen 🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ കുടുംബത്തിൽ ഉള്ള എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങൾക്ക മോചനം നൽകി ദൈവരൂപ്പിയിൽ ഞങ്ങളെ നിറയ്ക്കണമേ

  • @Jancysiby-sm9tn
    @Jancysiby-sm9tn 2 หลายเดือนก่อน

    എൻ്റെ മകളുടെ കാര്യങ്ങൾ അമ്മയ്ക്ക് സമർപ്പിക്കുന്നു

  • @Sinsu520
    @Sinsu520 2 หลายเดือนก่อน +3

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @alinababy9247
    @alinababy9247 2 หลายเดือนก่อน +1

    Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️

  • @priyass5894
    @priyass5894 2 หลายเดือนก่อน

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🥰😘❤

  • @raji6395
    @raji6395 2 หลายเดือนก่อน

    Kreupasanam amme nangalku vendi apekshikaname 🙏