കുട്ടികളെ തക്ക സമയത്തു മാറ്റി കിടത്തിയില്ലെങ്കിൽ ഭാവിയിൽ അവർ നേരിടാവുന്ന പ്രശ്നങ്ങൾ |ജാഗ്രത |Dr Sita

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 1.4K

  • @drsitamindbodycare
    @drsitamindbodycare  3 ปีที่แล้ว +223

    അച്ഛനമ്മമാരുടെ കൂടെ കുട്ടികൾ എല്ലായ്പോഴും കിടന്നുറങ്ങിയാൽ ഇതൊക്കെ സംഭവിക്കാം| ജാഗ്രത |Dr Sita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

    • @sreekumartspillai2503
      @sreekumartspillai2503 3 ปีที่แล้ว +2

      Hai chechi

    • @sreekumartspillai2503
      @sreekumartspillai2503 3 ปีที่แล้ว +2

      Add me

    • @hasnariyasizan109
      @hasnariyasizan109 3 ปีที่แล้ว +2

      Mam spinal bifida end kund varunnu... Adina kurich oru video cheyyamo

    • @ayishahafeela978
      @ayishahafeela978 3 ปีที่แล้ว +5

      Hi madam, എന്റെ മകന് 3 വയസാണ്. 2 വയസായപ്പം പാലു കുടി നിർത്തി. അപ്പോൾ മുതൽ hus ന്റെ ഉമ്മയുടെ കൂടെയാണ് മകൻ കിടക്കാറ്.
      മകൻ സ്ഥിരമായി അങ്ങനെ കിടന്നാൽ എന്തേലും prblm വരുമോ? അമിതമായി അടുപ്പം ഉണ്ടാവുന്നത് ഒരു പ്രശ്നത്തിന് കാരണമാവുമോ?

    • @niharikap1998
      @niharikap1998 3 ปีที่แล้ว +1

      Qqqk990ju0

  • @newfashion6797
    @newfashion6797 3 ปีที่แล้ว +12

    വളരെ നല്ല വീഡിയോ. കൂടുതൽ parentsilek ഈ വീഡിയോ എത്തട്ടെ.Parent's കണ്ടിരിക്കണ്ട വീഡിയോ ആണ് ഇത്.ഇതുപോലെ ഉള്ള അറിവുകൾ മാതാപിതാക്കളിൽ എത്തിയാൽ മക്കൾ വഴി തെറ്റി പോകാതെ നേർവഴിയിൽ ജീവിക്കും.
    അപ്പോഴും മാതാപിതാക്കൾക്ക് മക്കളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നത് നല്ലതാണ്.
    വളരെ ഡീറ്റൈൽ ആയി വീഡിയോ എടുക്കുകയും എഫർട്ട് എടുത്തും maam വീഡിയോസ് ചെയുന്നത്.വളരെയധികം ഇൻഫർമേറ്റീവ് വീഡിയോ ആണ്.ഒരു അമ്മ മക്കൾക്ക് പറഞ്ഞു കൊടുക്കും പോലെ പറഞ്ഞു തരുന്നു maam.
    Thank you.🥰

  • @aishaaishu19121
    @aishaaishu19121 3 ปีที่แล้ว +146

    Mam വളരെ നല്ല topic, എല്ലാ parents നും ഉപകാരപ്പെടും 👍👍

    • @kumaranas1394
      @kumaranas1394 3 ปีที่แล้ว +1

      5

    • @rohiniv6907
      @rohiniv6907 3 ปีที่แล้ว +2

      @@kumaranas1394m

    • @gamingwithgoutham3077
      @gamingwithgoutham3077 3 ปีที่แล้ว +1

      വളരെ നല്ലതായിരുന്നു മാഡം ഈ ടോപ്പിക്ക്

  • @renunt8854
    @renunt8854 3 ปีที่แล้ว +192

    Dr..നല്ല വിഷയം. വളരെ നന്ദി. ഈ കാര്യം ഞങ്ങൾ ആലോചിച് തുടങ്ങിയതായിരുന്നു. മാഡത്തിന്റെ ഈ നല്ല മനസിന്‌ നന്ദി

    • @thasneemps
      @thasneemps 3 ปีที่แล้ว +1

      Etra aavumbo maatanam

  • @lissy6435
    @lissy6435 3 ปีที่แล้ว +8

    നല്ല talk. മാതാപിതാക്കൻമാർ അറിഞ്ഞീ രിക്കേണ്ട talk. ഞാൻ ചെറുപ്പക്കരായ ദമ്പതികൾക്ക് Share ചെയ്തു ഈ talk. Thank you

  • @sheekannu2646
    @sheekannu2646 3 ปีที่แล้ว +71

    വളരെ useful karyangal anu paranjathu....kettittu പേടിയും തോന്നുന്നു... ഞങ്ങൾക് ഒരു ആൺകുട്ടി ആണ്... ആറ് വയസ്സ് ആയി...മാക്‌സിമം അവൻ ഉറങ്ങികഴിഞ്ഞ് റൂം മാരികിടക്കൻ ശ്രമിക്കാറുണ്ട്....but ennalum naattil okk poyal athu sadhikkarillaa...pinne avane മാട്ടിക്കിടത്തുമ്പോൾ avanu vishamam aakumoo enna tension um und .....കുട്ടികളെ എങ്ങനെ അവർക് വിഷമം ആകാതെ maattikidatham എന്നുള്ള മാം ന്റ് വീഡിയോ ക്കായി waiting😍

    • @naseemamujeebk5281
      @naseemamujeebk5281 3 ปีที่แล้ว +1

      നല്ല ഒരറിവാണു maam പറഞ്ഞു തന്നത് 👍👍👌👌

  • @Aachi234
    @Aachi234 3 ปีที่แล้ว +5

    Dr thanks അറിവ് പറഞ്ഞു തന്നതിന്‌ പറഞ്ഞത് തന്നെ പറഞു നീടി കൊണ്ട് പോവാതെ ചുരുക്കി പറഞ്ഞു തരമായിരുന്നു

  • @christallight8425
    @christallight8425 2 ปีที่แล้ว +9

    ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത് ജീവിതത്തിൽ മാറ്റം വരുത്തണം എന്ന് ബോതിപ്പിച്ചു തന്നതിന് നന്ദി. 🙏🌹

  • @remajnair4682
    @remajnair4682 3 ปีที่แล้ว +58

    ഡോക്ടറുടെ ഈ ആത്മാർത്ഥതയെ നമിക്കുന്നു 🙏 പലർക്കും ഇത് പ്രയോജനപ്പെടും ഡോക്ടർ 🙏

  • @aswinvs132
    @aswinvs132 3 ปีที่แล้ว +10

    ഇത് ഞങ്ങളുടെ കുടുംബത്തിലും ഉപകാര പ്രദമായ കാര്യങ്ങൾ തന്നെയാണ്.
    Thanks Doctor:

  • @vinodmaniyen989
    @vinodmaniyen989 3 ปีที่แล้ว +5

    വളരെയധികം പ്രയോ ജനപ്പെടുന്ന ഒരു സെഷൻ ആണ്. വളരെ നന്ദി ഡോകടർ.

  • @marsivk9072
    @marsivk9072 3 ปีที่แล้ว +64

    Dr.നന്നായി പറഞ്ഞു മനസ്സിലാക്കി ദൈവം അനുഗ്രഹിക്കട്ടേ

  • @vanajasubramanian1138
    @vanajasubramanian1138 3 ปีที่แล้ว +3

    ഹലോ മാഡം. നമസ്തേ! നല്ല വീഡിയോ നന്നായിട്ടുണ്ട് ആർട്ട് ഓഫ് ലിവിംഗിൽ പോം വഴിയുണ്ട്. ഗുരുജിയുടെ എറേറർണിറ്റി പ്രോസസ് 🙏 . ആദ്യത്തെ കോഴ്സുകളൊക്കെ കഴിഞ്ഞു പ്രാക്ടീസ് ചെയ്യുന്നവർക്ക് ഈ കോഴ്സിൽ പങ്കെടുക്കാം. ഇങ്ങിനെയുള്ള വിഷയങ്ങൾ ഗുരുവിന്റെ അനുഗ്രഹത്താൽ, ആഴമായ ധ്യാനത്തിലൂടെ നമ്മിൽ പതിഞ്ഞു പോയിട്ടുള്ള മുദ്രണങ്ങൾ, സഞ്ചിത കർമ്മങ്ങൾ എരിച്ചു കളയാൻ കഴിയും. ഗുരുകൃപ🙏🙏🙏

  • @TVKRAJESHANTHONY
    @TVKRAJESHANTHONY 3 ปีที่แล้ว +13

    Thank you Madam Thank you very much ദയ്‌വം നേരിട്ട് ആരോടും സംസാരിക്കില്ല മേടത്തിന് പോലുള്ള ആളുകളിലൂടെ യാണ് ദൈവം. അതെല്ലാവർക്കും മനസ്സിലാകണമെന്നില്ല. പക്ഷേ ഞാൻ മനസ്സിലാക്കുന്നു.

  • @sonamukaluvila2268
    @sonamukaluvila2268 3 ปีที่แล้ว +32

    Dr nte സംസാരം കേൾക്കാൻ എന്ത് രസം...സുന്ദരി...❤️❤️❤️...ഡ്രസ്സ്,ornaments okke അടിപൊളി...ലൗ u mam

  • @achuaswathi7344
    @achuaswathi7344 3 ปีที่แล้ว +56

    ഒരുപാട് താങ്സ് മാഡം. എനിക്കി 8മാസം ആയി.ട്വിൻബേബിസ് ആണ് . ഇങ്ങനെ ഉള്ള വിഷയങ്ങൾ പറഞ്ഞു തരാൻ ആരുമില്ലാത്തവർക്ക് വളരെ ഉപകാരപ്രധാമായ വീഡിയോ ആണ്.

    • @rasiyashamseer3996
      @rasiyashamseer3996 3 ปีที่แล้ว +2

      Enikum twin baby's aanu....😊

    • @achuaswathi7344
      @achuaswathi7344 3 ปีที่แล้ว +4

      എന്റെ ഡെലിവറി കഴിഞ്ഞിട്ടില്ല. അടുത്ത മാസം ലാസ്റ്റ് ആണ്. ഓപ്പറേഷൻ ആണ്. പ്രാർത്ഥിക്കണേ.

    • @manojmaya7222
      @manojmaya7222 3 ปีที่แล้ว +1

      Enikkum twinns aanu operation ayirunnu ippam kunjugalkku 3 vayassai 👨‍❤️‍👨👨‍❤️‍👨👨‍❤️‍👨 prarthikkam paedikkanda ketto 🙏🙏🙏🙏

    • @achuaswathi7344
      @achuaswathi7344 3 ปีที่แล้ว

      🥰🥰🥰

    • @gopakumarkochuveettil1297
      @gopakumarkochuveettil1297 3 ปีที่แล้ว

      @@achuaswathi7344 prarthikkam😍

  • @deepub8441
    @deepub8441 3 ปีที่แล้ว +309

    ഈ വീഡിയോ റിക്വസ്റ്റ് ചെയ്തത് ഞാനാണ്. Thank യൂ mam. Love u 🥰🥰🥰🥰🥰

  • @krishnajasreelesh4339
    @krishnajasreelesh4339 3 ปีที่แล้ว +64

    Mam സത്യം പറയാലോ mam പറയുമ്പോഴാണ് ഇങ്ങനെ പിള്ളേരെ ശ്രദ്ധിക്കണം എന്ന് എനിക്ക് മനസിലായത്.. നന്ദി 🙏

    • @hasankunhi4364
      @hasankunhi4364 3 ปีที่แล้ว +1

      നബിയുടെ മൊഴിമുത്ത് ഞിങ്ങൾ മക്കളെ 3വയസ്സായാൽ കുട്ടിയെ മാറ്റി കിടത്തണം

  • @johnjohn4336
    @johnjohn4336 7 หลายเดือนก่อน +1

    Please narrate shortly very elaborate discussion

  • @resmiroopesh7668
    @resmiroopesh7668 3 ปีที่แล้ว +72

    മാം നല്ല ടോപ്പിക്ക്, പിന്നെ മാല സൂപ്പർ

    • @maryjacob2237
      @maryjacob2237 3 ปีที่แล้ว +1

      Yes we should make to sleep children- boy & girl seperatly & watch them. After all we have to surrender the children every now & then to God to protect

  • @shahanabanushahana7404
    @shahanabanushahana7404 3 ปีที่แล้ว +13

    Mam. പറഞ്ഞതു നല്ല കാര്യം ഇനി വരുന്ന തലമുറയ്ക്ക് ഉപകാരമാകും

  • @rahulmohandas7798
    @rahulmohandas7798 3 ปีที่แล้ว +7

    ഈ video through madam കൊടുക്കുന്ന സന്ദേശം വളരെ വലുതാണ്...... Great👍👍👍

  • @alfeenap9437
    @alfeenap9437 3 ปีที่แล้ว +24

    Oru ammayude sneham nigalil und.....

  • @shyamalaayyappan5644
    @shyamalaayyappan5644 3 ปีที่แล้ว +4

    മാഡം എത്ര ഭംഗിയായിട്ടാണ് ഇത്രയും ഗൗരവകരമായ ഒരു കാര്യം അവതരിപ്പിച്ച് ത് താങ്ക് യു മാം

  • @veenapv5762
    @veenapv5762 3 ปีที่แล้ว +172

    ഉപയോഗപ്രദമായ ഒരു വീഡിയോ ... വളരെ ഇഷ്ടപ്പെട്ടു. thank you Mam

  • @abeehavj8364
    @abeehavj8364 3 ปีที่แล้ว +45

    മാഡം പറഞ്ഞത് എത്ര നല്ലൊരു കാരൃമാണ്

  • @chinjuchackochan6175
    @chinjuchackochan6175 3 ปีที่แล้ว +42

    ഹായ് mam ഫുൾ കണ്ടു ട്ടോ..കുഞ്ഞുങ്ങൾ ഉള്ള കുറച്ചു പേർക്കു ഷെയർ ചെയ്തു 👍🙏..... ഇന്നലെ ഞാനും husum ഈ ടോപ്പിക്ക് സംസാരിച്ചേ ഉള്ളു....

  • @hashibhameed5309
    @hashibhameed5309 3 ปีที่แล้ว +6

    Doctor, കുടുംബ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നതിന് നന്ദി.

  • @ponnujose780
    @ponnujose780 8 หลายเดือนก่อน

    മാഡം, വളരെ നല്ല ഒരു അറിവാണ് സമൂഹത്തിനു നൽകിയത്. പ്രേത്യേകിച്ചു ചെറിയ കുട്ടികളെ കൂട്ടത്തിൽ കിടത്തുന്ന മാതാപിതാക്കന്മാർക്കുള്ള ഉപദേശവും കൂടിയാണ്. Thank you madam 🙏

  • @ramyamanoj1471
    @ramyamanoj1471 3 ปีที่แล้ว +4

    Dr വിഡിയോ മുഴുവൻ കണ്ടു. പറഞ്ഞ കഥകളും ഇന്ന് സമൂഹത്തിൽ കേട്ടുകൊണ്ടിരിക്കുന്നു.. എല്ലാ രക്ഷിതാക്കളും ശ്രദ്ധിക്കണം എന്നുമാത്രേ പറയാനൊള്ളൂ..

  • @sujithranjiniranju2244
    @sujithranjiniranju2244 3 ปีที่แล้ว +9

    നല്ല സംസാരം.. വളരെ ഇഷ്ടം ആയി

  • @ramlaashraf8706
    @ramlaashraf8706 3 ปีที่แล้ว +4

    നന്നായി മനസ്സിലായി. നല്ലൊരു പാഠമാണ്

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 ปีที่แล้ว +23

    Skip cheyyathe kandu. Thank you so much .❤❤❤❤

  • @kishornarayanan8707
    @kishornarayanan8707 3 ปีที่แล้ว +7

    Thank for the valuable knowledge ശെരിക്കും എല്ലാരും അറിഞ്ഞിരിക്കേണ്ട കാര്യം ആണ്

  • @shajicherooth6487
    @shajicherooth6487 3 ปีที่แล้ว +86

    Kurach long vedio anegilum..njan ith full kandu...ellam parents arijrikenda topic annu..good

  • @jameerasubair330
    @jameerasubair330 3 ปีที่แล้ว +7

    വളരെ താങ്ക്സ് നല്ല class 👍👍👍

  • @rkz4164
    @rkz4164 3 ปีที่แล้ว +5

    Mm. Mam പറഞ്ഞോത് ഒക്കെ വളെരെ crct ആണ്. Eee karyagolokke വളരെ ശ്രദ്ധിക്കണം. ഒക്കെ പറഞ്ഞു തന്നതിന്ന് tnku somech mam ❤ഇത് ശ്രദ്ധിച്ചില്ല എങ്കിൽ കുട്ടികൾ തീർച്ചയായും വഴി തെറ്റും pls എല്ലാരും ഇതൊക്കെ മറ്റുള്ളവർക്ക് share ചെയ്യുക. Thnks mam

  • @najmapk3792
    @najmapk3792 3 ปีที่แล้ว +30

    രഞ്ജിനി ഹരിദാസിന്റെ അമ്മയുടെ അതെ ഫേസ് കട്ട്‌ and സൗണ്ട്‌ dr ക്ക്

  • @rajilarashid2786
    @rajilarashid2786 3 ปีที่แล้ว +1

    ഇൻഫർമേറ്റീവ് വീഡിയോ. താങ്ക്യൂ ഡോക്ടർ

  • @abhilashpd2195
    @abhilashpd2195 3 ปีที่แล้ว +7

    Churukki kaaryangal parayu dr. Valichu neettathe

  • @sisters359
    @sisters359 3 ปีที่แล้ว

    താങ്ക്സ് ഡോക്ടർ വളരെ ഉപകാരമുള്ള അറിവാണ് അങ്ങ് പറഞ്ഞു തന്നത് താങ്ക്യൂ

  • @englishlove8245
    @englishlove8245 3 ปีที่แล้ว +53

    Decorated aakki kids room ennu paranju nalkuka. Appol Personal bedroom ennu avarku thonnum. Athaa remedy. Kurachu toys um nalkiyaal avar avarudethaaya lokathil aayirikum.

    • @dhanyanimil6958
      @dhanyanimil6958 3 ปีที่แล้ว +9

      Nalla idea👏👌എത്ര നല്ല കാര്യം.വീണ്ടും വീണ്ടും വായിച്ചു നോക്കി. എന്തായാലും എന്റെ മക്കൾ വലുതാകുമ്പോൾ ഞാൻ ഇങ്ങനെ തന്നെ ചെയ്യും.

    • @reee16
      @reee16 3 ปีที่แล้ว +2

      Exactly

    • @njohnbalaramapuram8884
      @njohnbalaramapuram8884 3 ปีที่แล้ว +2

      These matters are already mentioned in the book Chavarul written by Chavara Achan

    • @shezakutty2123
      @shezakutty2123 3 ปีที่แล้ว +3

      S. Ente 5 year old molu TH-cam videos kandu ennodingotaavashiyapedukayaanu cheythaadu,avalu big girl aayiknu. Princess girls ottaka kidakannoke eniku pqrangu thannu. Adyamoke eniku budhimuttayirunnu avale ottaku kidathaan pinne avale happy kandapol nganum happy aayi.

    • @Shif0099
      @Shif0099 หลายเดือนก่อน

      😂😂😂aru parannu ende sister nde mol swandamayi room indayal njnn ottak kidakkumnn.8 year kayinn avar swandamayi oru veed undakiyapo molk aval paranna pole room set aki avalk ishtapetta modal il ndaki.ipo alu ottak kidakoolann parann kachara

  • @shafimon2705
    @shafimon2705 3 ปีที่แล้ว +10

    നല്ല കാര്യങ്ങൾ ആണ് Dr. പറയുന്നത്👍👍👍👍

  • @SanKitchen
    @SanKitchen 3 ปีที่แล้ว +5

    Thanks so much ! ആരും അധികം ശ്രദ്ധിക്കാത്ത topic !

  • @sku6690
    @sku6690 3 ปีที่แล้ว +48

    How good is the power of Education, you are giving a lot to the community.

    • @ambilyambily5718
      @ambilyambily5718 3 ปีที่แล้ว +1

      ഡോക്റ്റർ നല്ല ഒരു ഉപകാരം ഉള്ള ഒരു വീഡിയോ ആണ് നല്ല അവതരണം സൂപ്പർ

  • @abdusalamuk
    @abdusalamuk 3 ปีที่แล้ว +348

    ഒരു പ്രായം കഴിഞ്ഞാൽ മക്കളെ മാറ്റി കിടത്തണം, അത് പോലെ തന്നെ മക്കൾക്കിടയിൽ പ്രായം കൂടി വരുമ്പോൾ അവരെ തമ്മിലും മാറ്റി കിടത്തണം

    • @sijisivan8725
      @sijisivan8725 3 ปีที่แล้ว +5

      👍

    • @MrMaheshmanikuttan
      @MrMaheshmanikuttan 3 ปีที่แล้ว +7

      കറക്റ്റ് ആണ്
      അവർ ഒറ്റക്ക് കിടക്കുന്നത് ആണ് നല്ലത്

    • @haneefa.khaneefa4483
      @haneefa.khaneefa4483 3 ปีที่แล้ว +1

      അമ്പടി ഇക്കിളി കഥ കൾക്ക് ശബ്സ്ക്രൈബ്ൾ കിട്ടും എന്ന തിരിച്ചറിവ് മനസ്സിൽ ആക്കി

    • @salmaslmuameen2908
      @salmaslmuameen2908 3 ปีที่แล้ว

      👍👍

    • @aslamaslam7321
      @aslamaslam7321 3 ปีที่แล้ว +4

      @@haneefa.khaneefa4483
      Onnu podoooo

  • @vipinkumar-eu4cj
    @vipinkumar-eu4cj 3 ปีที่แล้ว +1

    super madam വളരെയധികം പ്രയോചനപ്രതം

  • @indhusunil3519
    @indhusunil3519 3 ปีที่แล้ว +14

    Dr വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏🙏 വളരെ നന്ദി മാഡം 🙏🙏🙏

  • @muhammedsalim3012
    @muhammedsalim3012 3 ปีที่แล้ว +5

    1400 varsham munbe Muhammed nabi paranja karyam nigall visadamayi paranju ennu matram.
    Thank you Dr

  • @Anna-hp3et
    @Anna-hp3et 3 ปีที่แล้ว +168

    മാം മാല സൂപ്പർ ആണ് ❤️

  • @anjuanju5556
    @anjuanju5556 3 ปีที่แล้ว +14

    Dr. Valare nalla vishayam..anu
    Young parents aren't aware of many things..

  • @zunidhafaisal1523
    @zunidhafaisal1523 3 ปีที่แล้ว +5

    love you mam❤️❤️❤️❤️
    നല്ല നിലയിൽ പറഞ്ഞു തന്നു. വലിയ ഉപകരമായി

  • @feminafashionscreations4280
    @feminafashionscreations4280 3 ปีที่แล้ว +8

    Mam inte talk etra serious aanenkilum etra nannayanu avatarippikkunne. Ottum boring alla. Verry informative. P nne mam inte chiri kanan nalla bhangi undetto.

  • @BabuBabu-wf6nh
    @BabuBabu-wf6nh 3 ปีที่แล้ว +2

    വളരെ ഉപയോഗ പ്രദമായ വിഷയം നല്ല അവതരണം thank u doctor

  • @shymakp3015
    @shymakp3015 3 ปีที่แล้ว +15

    Mam പറഞ്ഞത് വളരെ സത്യമാണ് ഞങ്ങളിപ്പോൾ ഇതിനെ പറ്റി സംസാരിച്ചേ ഉള്ളു 👍👍

    • @nasnahasker3616
      @nasnahasker3616 3 ปีที่แล้ว +1

      Njammalum ethine kurich parayaarund

  • @HappyandHeal
    @HappyandHeal 3 ปีที่แล้ว +22

    Hyper activity in kids onnu explain cheyyumo doctor 🙏🙏🙏

    • @muhsinarazzak2386
      @muhsinarazzak2386 3 ปีที่แล้ว +1

      Enikkum hyper activ aaya kutti patti ariyan aagrahamund

    • @aswathyraju5170
      @aswathyraju5170 3 ปีที่แล้ว

      Yes please oru video edo

  • @sulthanmuhammed9290
    @sulthanmuhammed9290 3 ปีที่แล้ว +27

    നല്ല ഒരു മെസേജ് ആണ് dr thanks 😍👌

  • @fathimazuhra1901
    @fathimazuhra1901 3 ปีที่แล้ว +9

    Super 👍👍 valare useful video. 🙂🙂🙂🙂medam thank you 👌🌹🤗

  • @anoopkmanoopkm2174
    @anoopkmanoopkm2174 3 ปีที่แล้ว +16

    വളരെ നന്ദി മാഡം

  • @Qataran
    @Qataran 3 ปีที่แล้ว +10

    Islamil ithu valare krityamayi parayunnund Mashaallah

  • @assainarhajiv4402
    @assainarhajiv4402 3 ปีที่แล้ว +9

    50 % ഇങ്ങനെ സംഭവിക്കുന്നു.

  • @muhahidkt5608
    @muhahidkt5608 3 ปีที่แล้ว +2

    Nalla class thanks 👍🏻👍🏻

  • @neethubabu7791
    @neethubabu7791 3 ปีที่แล้ว +10

    Mam thanks alot it was really informative in the current situation were we are spending majority of the time in the home, this video was like an alarm . Thanks a lot

  • @SK-yd8gk
    @SK-yd8gk 8 หลายเดือนก่อน

    Many years back a boy studying in class 2 brought Mobil to the class and showed the physical relationship of parents The boy videographed the relation of parents and showed the vedo

  • @sophiammajoseph5106
    @sophiammajoseph5106 3 ปีที่แล้ว +11

    I have witnessed such instances in a school where I worked as a teacher.

  • @teresa29810
    @teresa29810 3 ปีที่แล้ว +2

    Vey good and Informative talk. How nicely doctor is speaking!

  • @parvati2928
    @parvati2928 3 ปีที่แล้ว +10

    Thank you for this session 🙏🙏I know a case where an older sibling, an 8 year old sexually abused her younger sister so much that the younger girl a 2.5 yr old child needed to be hospitalized as she had difficulty in urinating. I am also aware of a case where a sexually abused minor child developed serious mental health issues and is on treatment for several years now. It's important for the parents to behave responsibly in the presence of their children. I am grateful to the doctor for discussing this very important topics. There are millions of children around the world who suffer from mental health issues due to child sexual abuse. There are many who commit suicide. PLEASE TAKE GOOD CARE OF YOUR CHILDREN 🙏

  • @rakhilaalingal3191
    @rakhilaalingal3191 3 ปีที่แล้ว +1

    Njan oru Lp school adhyapikaya. Enikum indayitu ind igane oru anubavam. Njanum iganeya cheythath pranets ine vilichu samsarichu.

  • @seethalechu4732
    @seethalechu4732 3 ปีที่แล้ว +19

    വളരെ നല്ല വീഡിയോ

  • @hajiranujum4873
    @hajiranujum4873 3 ปีที่แล้ว +2

    Doctor eniyum nalla massage nammallilek konduvaranam

  • @leenababu6500
    @leenababu6500 3 ปีที่แล้ว +20

    ഉപയോഗപ്രദമായ വീഡിയോ 🙏

  • @muhammedkutty6099
    @muhammedkutty6099 2 ปีที่แล้ว

    ഒരുപാട് ഉപകാരമുള്ള വീഡിയോ 👍

  • @vinu4139
    @vinu4139 3 ปีที่แล้ว +13

    നല്ല കാര്യം മനസിൽ ആക്കി tharunu🙌🙏

  • @thameemkm3381
    @thameemkm3381 3 ปีที่แล้ว +6

    സൂപ്പർ class... Expecting related vedios

  • @e.t.jalajan4452
    @e.t.jalajan4452 3 ปีที่แล้ว +9

    Thank you ഡോക്ടർ 🙏

  • @mariyammaliyakkal9719
    @mariyammaliyakkal9719 3 ปีที่แล้ว +1

    ആനുകാലിക പ്രസക്തം.good

  • @ashmithagopakumar6690
    @ashmithagopakumar6690 3 ปีที่แล้ว +7

    Very informative video.. And also shocked, to know the possibilities of spoiling our kids life by ourselves.. Thank you ma'am for taking the initiative.

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว +6

    എന്റെ അമ്മ എനിക്ക് കുട്ടിയായപ്പോഴേ പറഞ്ഞു കുട്ടികളെ 4 വയസ്സാകുമ്പോഴേ തനിയെ കിടത്തണം എന്ന് ഞങ്ങൾ അങ്ങനെ തന്നെ ചെയ്തു, അതിന് പലരും ഞങ്ങളെ കുറ്റപ്പെടുത്തിയിട്ടുണ്ട് ചെറിയ കുട്ടിയെ തനിയെ roomil കിടത്തുന്നു എന്ന്

  • @sajusaju2628
    @sajusaju2628 3 ปีที่แล้ว +28

    Gud Information Thanks Mam

  • @sim77180
    @sim77180 3 ปีที่แล้ว +8

    I too have developed the habbit of self harm from last few years due to the tragic life experinces wch i had to go through .il b at the peak of anger and sadness.i feel myself emotinaly compressed..nd il get relief only wen i do self harm.am actualynot a pain tolerating type person...but at dat point f tym i dont feel much pain and al .i just feel satisfied..i get extreme mood swings

  • @Freedom-jf4if
    @Freedom-jf4if 2 ปีที่แล้ว +2

    Great doctor..

  • @soujathyousaf8193
    @soujathyousaf8193 3 ปีที่แล้ว +3

    Thankyu so much orupad aalugalk upagarikkunna ee ariv thannadhinn

  • @kunjus9042
    @kunjus9042 3 ปีที่แล้ว +5

    First off all big thanks mam..... I just saw this video and there are no words to say mam. The channel has subscribed.. So no one should see this as careless... Once again. Thank you mam.....

  • @anvarkavupadam5740
    @anvarkavupadam5740 3 ปีที่แล้ว +10

    വളരെ നല്ല ക്‌ളാസ് 🙏👍🤲🤲

  • @neeraj045
    @neeraj045 ปีที่แล้ว

    very good video madam... try to tell the story a little faster if you could

  • @krishhhh8877
    @krishhhh8877 3 ปีที่แล้ว +372

    ഞാൻ plus two വരെ അമ്മയുടെ അടുത്തുന്നു മാറി കിടക്കാറില്ലാരുന്നു. ഞാൻ ഉറങ്ങിക്കഴിയുമ്പോ അമ്മ എണീറ്റ് അച്ഛന്റെ റൂമിൽ പോയി കിടക്കുമായിരുന്നു ഇടക്കൊക്കെ. ഞാൻ അപ്പൊത്തന്നെ ഉണരും. എന്നിട്ട് എണീറ്റ് പോയി അച്ഛന്റേം അമ്മടേം ഡോറിൽ തട്ടി വിളിച്ച് ഉണർത്തി വാശി വച്ചു അമ്മയെ വിളിച്ചോണ്ട് പോയി അടുത്ത് കിടത്തുമായിരുന്നു. അമ്മ അടുത്തില്ലാതെ ഉറങ്ങാൻ പറ്റില്ലാരുന്നു. ഇപ്പൊ എന്റെ കല്യാണം കഴിഞ്ഞ് 1 വയസുള്ള മോളുണ്ട്. അവളാണെങ്കിൽ 12 മണി ആയാലും ഉറങ്ങില്ല. അവളൊന്നു ഉറങ്ങാൻ ഞങ്ങൾ നോക്കി ഇരിക്കും. എവിടെ ഉറങ്ങാൻ. കാത്തിരുന്നു കാത്തിരുന്നു അവസാനം ഞങ്ങൾ രണ്ടും ഉറങ്ങിപോകും. ഇപ്പോഴാ മനസിലാവുന്നത് കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് 🙄🙄🤣🤣

    • @shefinshazz9405
      @shefinshazz9405 3 ปีที่แล้ว +3

      😁

    • @azaanansari9868
      @azaanansari9868 3 ปีที่แล้ว +4

      😂😂😂😂😂😂😂

    • @nizasworld8631
      @nizasworld8631 3 ปีที่แล้ว +16

      വല്ലാത്ത ചതി ആയിപോയി അവരുടെ കാലം കഴിഞ്ഞു.. ഇനി നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങക്ക് കൊള്ളാം 😂

    • @muhammedsadique9537
      @muhammedsadique9537 3 ปีที่แล้ว +4

      That's കർമ

    • @amiameea6136
      @amiameea6136 3 ปีที่แล้ว +2

      🤣🤣🤣

  • @sheejas2252
    @sheejas2252 3 ปีที่แล้ว +11

    വളരെനല്ല, മാതാ പിതാക്കൾ കാണേണ്ട ഒരു വീഡിയോ

  • @jyothilakshmi907
    @jyothilakshmi907 3 ปีที่แล้ว +19

    ഞാൻ ഒരു ടീച്ചർ ആണ്. ഇതിൽ പറഞ്ഞ ആദ്യ അനുഭവം എനിക്കുണ്ട്. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു ആൺകുട്ടി അവന്റെ കൂട്ടുകാരോട് ചർച്ച ചെയ്യുന്നത് കേട്ടു ഞെട്ടിയ ടീച്ചർ ആണ് എന്നോട് ഇത് പറഞ്ഞത്. പക്ഷെ അവർ അത് തമാശ ആയി എടുത്തു. ഞാൻ married അല്ലാതിരുന്നത് കാരണം എന്നോടൊന്നും വിട്ടു പറഞ്ഞുമില്ല. പക്ഷെ ഇപ്പൊ തോന്നുന്നു ആ ടീച്ചർ ചെയ്തത് തെറ്റാണെന്ന്. Parents ine അറിയിക്കേണ്ടതായിരുന്നു.

  • @Kaantharii_priya
    @Kaantharii_priya 3 ปีที่แล้ว +2

    Realy proud of u mam ... Ithokke ethoru parentum nirbanthamayum arinjirikendathanu .bt palarudeyum arivillaymayanu kure prblms undakunnath. Sathyathil namuk ithonnum nammude vtukarupolum paranjuthararilla .. Engane parayum enna chinthayakum .. Bt ithrayum detailed ayi manasilakunna reethiyil present chaythathinu thanku so much .. 😍😍 definitly am accepting and obey ur words all over my life.. Thnak u soo much

  • @feminusfemi2594
    @feminusfemi2594 3 ปีที่แล้ว +9

    നല്ല ക്ലാസ് 👍👍

  • @raheenasudhiraboobacker9373
    @raheenasudhiraboobacker9373 3 ปีที่แล้ว +10

    നല്ല വിഷയം നന്നായി

  • @ഇതൾ-ര2ഴ
    @ഇതൾ-ര2ഴ 3 ปีที่แล้ว +50

    ഇന്നത്തെ മക്കളെ ആരും ശരിക്കും വിശ്വസിക്കണ്ട. സത്യത്തിൽ എനിക്ക് കുറച്ചു മാസങ്ങൾക്കു മുന്നേ ഒരു അനുഭവം ഉണ്ടായി. എന്റെ നാത്തൂൻ ന്റെ മകൾ ഒമ്പത് വയസുകാരി ഞങ്ങടെ കൂടെ കിടന്നു. ഞങ്ങൾ കുറച്ചു കഴിഞ്ഞു പോകുമെന്ന് കരുതി. പോയില്ല. അവസാനം എന്റെ hus പറഞ്ഞു നീ നിന്റെ ഉമ്മാന്റെ അടുത്ത് പോയി കിടക്കെന്ന്. അങ്ങനെ അവൾ മടിച്ചു റൂമിൽ നിന്ന് പോയി. വീണ്ടും കുറച്ചു ദിവസങ്ങൾക്ക് ശേഷം അവർ ഇങ്ങോട്ട് നിൽക്കാൻ വിരുന്നു വന്നു. റൂമിലെ കർട്ടൺ ഇത്തിരി കട്ടി കൂടിയ type ആണ്. നിലം വരെ ഉണ്ട്. ഞങ്ങൾ bigboss കണ്ടു kidakkaan, ആ ടൈമിൽ നാത്തൂൻ വന്നു door മുട്ടി, മകൾ ഇവിടെ ണ്ടൊന്ന് ചോദിച്ചു, ഇല്ലാന്ന് പറഞ്ഞു.കുട്ടിയെ കാണാത്തതിൽ നാത്തൂൻ ആകെ ടെൻഷൻ ആയി.കുറെ തിരഞ്ഞു. അവസാനം ഞങ്ങളെ റൂമിലെ കർട്ടൺ ന് പിറകിൽ നിന്ന് അവളെ കിട്ടി. സത്യത്തിൽ അന്തം വിട്ട് പോയി. അവർക്കൊന്നും അവൾ അവിടെ ഒളിച്ചു നിന്നതിൽ ഒരു പ്രശ്നവും feel ചെയ്തില്ല. ഓള് മനുഷ്യനെ പേടിപ്പിക്കാൻ ഓരോ കുട്ടിക്കളികൾ എന്നും പറഞ്ഞു അമ്മായിമ്മ ആ പ്രശ്നം nice ആക്കി കളഞ്ഞു. പിന്നീടുള്ള ഓരോ day യും കിടക്കുന്നതിനു മുന്നേ ഞാനും husum റൂം മൊത്തം നോക്കും.
    ആ കുട്ടി തന്നെ എന്നോട് ഈ സംഭവത്തിന്റെ കുറച്ചു മുന്നേ എന്നോട് പറഞ്ഞിരുന്നു അവളുടെ വീട്ടിൽ ഇപ്പച്ചി ഗൾഫിൽ നിന്ന് വരുമ്പോൾ ഞാൻ രാത്രി ടോയ്‌ലെറ്റിൽ പോവാണെന്നു പറഞ്ഞു ഇപ്പച്ചിയും ഇമ്മയും കിടക്കുന്ന റൂമിൽ പോയി മുട്ടും. അപ്പൊ ടോയ്‌ലെറ്റിൽ പോയി കഴിഞ്ഞാൽ പിന്നെ ഞാൻ അവരെ കൂടെ കിടക്കുമെന്ന്. Appo ഞാൻ അവളോട് ചോദിച്ചു നിനക്ക് ഡൈനിങ് hall ലെ ടോയ്‌ലെറ്റിൽ പൊയ്ക്കൂടേ ന്ന് , അപ്പൊ ത്തെ അവളുടെ മറുപടി സത്യത്തിൽ എന്നെ വല്ലാണ്ട് ഒരവസ്ഥയിലാക്കി.അവൾ ടോയ്‌ലെറ്റിൽ പോവാനൊന്നും അല്ല ആ റൂമിൽ പോവുന്നത്. മകൾ ടോയ്‌ലെറ്റിൽ പോയി ഉറക്ക ഭ്രാന്തിൽ കിടന്നു ഉറങ്ങുന്നുവെന്നാണ് എന്റെ നാത്തൂനും അളിയനും വിചാരിച്ചത്. എന്നാ അവള് ഉറങ്ങുന്നില്ല എന്നാണ് എനിക്ക് അവളുടെ മറുപടി യിൽ നിന്ന് മനസിലായത്.
    ഒരു പരിധി വരെ കുട്ടികൾ mobile ഫോൺ ഒറ്റക്ക് ഉപയോഗിച്ച് വേണ്ടാത്തത് കാണുന്നതും ഇങ്ങനുള്ള സ്വഭാവത്തിന് കാരണമാണ്. . ഇപ്പൊ ഉള്ള മക്കളെ ശരിക്കും പേടിക്കണം

  • @ramlat546
    @ramlat546 3 ปีที่แล้ว +2

    Valare upagaraprathamaya veedeo Dr. Valare Nanni.

  • @deepanair6088
    @deepanair6088 3 ปีที่แล้ว +8

    Very useful video, thank you mam

  • @sakariyasakariyapp7273
    @sakariyasakariyapp7273 3 ปีที่แล้ว +10

    നല്ല ക്ലാസ്സ്‌

  • @jabirmundankulangara689
    @jabirmundankulangara689 3 ปีที่แล้ว +21

    Mam njan urangathe full kettu ente mon 1 30 vayas aaathe ullu njaan oro kaaryvum chindichu oro katha kelkkumboyum ente mon inganonnum sambhavikkalle karuthi mone nokki kidakkum valaree vishamippikkunna vidio ennal valaree ubahagaara mayathum ellareyum kakkatte gd n8 all

  • @zayazayamol-ps6ht
    @zayazayamol-ps6ht ปีที่แล้ว

    Ith valare serias aanu. Ente arivil achantem ammantem koode kiadakkunna 2 cheriya kuttikal undayirunnu. 1 vayas aanu avar thammil ulla age deffrent. Oru girl and 1 boy. Moothath girl aanu. 6-5 vayas. Avar parasparam lyngigamayi idapedan shramikkunnath amma kandu. Choichappo achanum ammem ith pole cheyyunnundallo ennayirunnu aa cheriya kuttide marupadi. But enda sambavichennariyo avar kurach muthirnnittum ee sobavam avar thudarnnu. Aa penkuttik ithine kurich bodam varunnath vare. Ith njan aa penkuttiyil ninnum manassilakiya kaaryam aanu.

  • @rajeswaryp860
    @rajeswaryp860 3 ปีที่แล้ว +14

    Dhayavu cheyth ithrakkum long akkaruth dr. Pls karyangal kurachu koodi speedil parayanam. Pls

    • @anjuanju5556
      @anjuanju5556 3 ปีที่แล้ว

      Speedback option ind!

    • @gopikag6868
      @gopikag6868 3 ปีที่แล้ว +2

      Speedil aanallo parayunnathu ithokke ariyenda kaaryamalle

  • @sureshpattalam8228
    @sureshpattalam8228 3 ปีที่แล้ว +3

    Be carefull during the sexual contact Thank you

  • @akshayajayachandran6971
    @akshayajayachandran6971 3 ปีที่แล้ว +5

    Thanks , അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ