രോഗമില്ലാതെ ആയുസ്സുകൂട്ടാൻ🥰🥰🥰| M.B.PADMAKUMAR |

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • Official Facebook Page :-
    / mbpadmakumar
    Instagram Link :-
    / mbpadmakumar
    Official Facebook Page :-
    / mbpadmakumar
    Website:-
    www.mbpadmakum...

ความคิดเห็น • 76

  • @Badusha557
    @Badusha557 หลายเดือนก่อน +24

    Bro wrong message :ഞാനൊരു ഡയറ്റീഷനാണ്,, എന്തും മിതമായി കഴിക്കാം,, പക്ഷേ,,, വ്യായാമം എന്നത് നാം കഴിക്കുന്ന ഭക്ഷണത്തിൻ്റെ ഒന്നിൽ മൂന്നായി വർദ്ദിപ്പിക്കണം,, മാത്രമല്ല 99 ശതമാനവും അസുഖങ്ങൾ ഭക്ഷണ ജീവിത ദൈനന്ത്യ ര ശൈലി യിൽ നിന്നും ഉടലെടുത്ത് വരുന്നതാണ് അതായത് ഇന്ന് വയർ നിറച്ച് പെപ്സിയും അൽ ഫഹദ മും ചിക്കൻ ബിരിയാണി യും കഴിച്ചത് കൊണ്ട് അടുത്തമാസം അസുഖവരുന്നല്ല,,, മുകളിൽ പറഞ്ഞ ലൈഫ് സീക്രട്ട് ജിവിതത്തിൽ ഹാബിറ്റ് ആയി ഇല്ലായെങ്കിൽ അവൻ്റെ ഫുഡ് ഹാബിറ്റ് അടുത്ത 5 വർഷത്തിനകം മാറാരോഗങ്ങളും എന്തിനെറെ നാം ഏറെ ഭയക്കുന്ന അർബുദം വരെ വരാം,, പിന്നെ ആരോഗ്യമെന്നത് നമ്മുടെ കൈയിലും,, ആയുസ്സ് എന്നത് ദൈവത്തിൻ്റെ കയ്യിലുമാണ്,,,

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 หลายเดือนก่อน +3

      ആയുസ്സം ജീവിത ശൈലി അനുസരിച്ചാണ്. ജപ്പാൻ ജനതയെ അനുകരിച്ചാൽ മതി. അവിടെ മാത്രം ദൈവം ആയുസ്സ് കൂടുതൽ കൊടുത്തിരിക്കുകയല്ലല്ലോ. അവിടെ 100 കഴിഞ്ഞ ഒരുപാട് പേര് ഉണ്ട്. ഇവിടെ ഒരു ലക്ഷത്തിൽ ഒരാൾ പോലും ഇല്ല.

    • @Badusha557
      @Badusha557 หลายเดือนก่อน

      @@kpvarghesekalluveettil5021 ബ്രോ അത് തികച്ചും തെറ്റായ ഒരു മെസ്സെജാണ് നിങ്ങൾ 10 തവണ ബോഡി ബിൽഡിങ്ങിൽ മിസ്റ്റർ ഒളിമ്പിയ ആയാലും ഇനി കള്ളുകുടിച്ച് പുകവലിച്ച് കിട്ടുന്നത് വാരി വലിച്ച് കഴിക്കുന്ന ഒരാളായിരുന്നാലും ആയുസ്സ് എന്ന ദൈവീക പ്രകിയയിൽ തുല്യമായ ഒരു വസ്തുതയാണ് ഓരോ ജീവജാലങ്ങൾക്കും ഉള്ളത്.. മനസ്സിലാക്കുക ഞാൻ ഉദ്ദേശിച്ചത് ആയുസ്സ് എന്നതിനെ കുറിച്ചാണ് മാത്രമാണ്

    • @vidyavidya6201
      @vidyavidya6201 หลายเดือนก่อน

      VMC vegetarian meditation channel VMC malayalam

    • @beebibeesh
      @beebibeesh หลายเดือนก่อน +1

      കൊള്ളാം...!!! അൽ ഫാമും ചിക്കൻ ബിരിയാണിയും തള്ളിക്കയറ്റാൻ കണ്ടുപിടിച്ച ന്യായീകരണം കൊള്ളാം. താങ്കളൊക്കെ എങ്ങിനെയാ ഒരു ഡയറ്റീഷനായത്...???

  • @ഉപ്പുമാങ്ങഭരണി
    @ഉപ്പുമാങ്ങഭരണി หลายเดือนก่อน

    ഞങ്ങൾ sir പറഞ്ഞ ആഹാരം ഇടക്ക് കഴിക്കാറുണ്ട് ❤❤❤

  • @moiduttykc6993
    @moiduttykc6993 หลายเดือนก่อน +1

    വളരെ അധികം ഉപകാരപ്പെട്ടത്

  • @Ojistalks
    @Ojistalks หลายเดือนก่อน +2

    ഞാൻ 12 മാസവും സ്ട്രിക്ട് ആണ് വല്ലപ്പോഴും എല്ലാം വാങ്ങി കൊടുക്കും

  • @Sansspace
    @Sansspace หลายเดือนก่อน +1

    Very rightly said.. As a consciousness coach and a mind body matrix guy our daughter ഒരിക്കലും നമ്മൾ കഴിക്കുന്ന ഫുഡ്‌ അവർ കഴിക്കില്ല ഓക്കേ എപ്പോ കോലത്തിൽ 2 മാസം chitaya ഭക്ഷണം ആവിശ്യം മണ്
    Wallnut flax സീഡ്‌സ്, സൺഫ്ലവർ സീഡ് 3raw garlic plus red pepper chilly daal curry undakumbol ചേർകുന്ന... പിന്നെ half onion badam two spoon coconut mixilyil grind cheytu kazhikuka dosa ude kude pine one glass pomegrante juice it will remove block if we take it 12 times in a month for 3 month

  • @sweetwisdom7708
    @sweetwisdom7708 หลายเดือนก่อน +6

    ❤... They are very lucky to get father like you.... 😊

  • @sukeshbhaskaran9038
    @sukeshbhaskaran9038 หลายเดือนก่อน +5

    Great congratulations

  • @user-nx8gg7vy1x
    @user-nx8gg7vy1x หลายเดือนก่อน +8

    Great message sir 🎉

  • @bindusivadas6640
    @bindusivadas6640 หลายเดือนก่อน +2

    Very good msg സർ 🙏🏻🙏🏻

  • @ambilysuresh8731
    @ambilysuresh8731 หลายเดือนก่อน +9

    നല്ല അറിവ്❤❤❤❤

  • @Isnometooiisaman
    @Isnometooiisaman หลายเดือนก่อน

    വളരെ നല്ല ആശയം !!

  • @binupaul3815
    @binupaul3815 หลายเดือนก่อน +2

    Walnuts, badam okke Dry fruits shopil ninnum vaguka , super marketsinekkal price kuravanu ennu thonnunnu ..

  • @binuphilip885
    @binuphilip885 หลายเดือนก่อน +13

    ഞാനും തീരുമാനിച്ചു.. ഈ മാസം മദ്യം വേണ്ടാ

    • @simplezero3327
      @simplezero3327 หลายเดือนก่อน +5

      Madyam upeshikuka

    • @atf56
      @atf56 หลายเดือนก่อน

      പോയി വാങ്ങണ്ട ഓർഡർ ചെയ്താൽ മതി. Govt nu കുറച്ച് കാഷ് കിട്ടട്ടെ ഓണം ആയിട്ട് ഒഴിവാക്കേണ്ട. അത് മോശമല്ലേ

  • @AbhirampAbhi-by3dz
    @AbhirampAbhi-by3dz หลายเดือนก่อน +7

    അവർക്ക് തീരെ ഇഷ്ടമില്ലാതെയാണ് കഴിക്കുന്നത്. Long term lekk ith possible alla. കഴിക്കുന്ന ഫുഡ്‌ ടേസ്റ്റിയും healthyum ആയി preapare ചെയ്തു കഴിക്കു.
    നിങ്ങൾ കഴിക്കുന്നതിൽ പ്രോടീയിൻ content ഉള്ള ഫുഡ്‌ ഇല്ല. Its not a complete meal. Healthy ആക്കാൻ ഇഷ്ടമില്ലാത്ത ഫുഡ്‌ കഴിക്കുകയല്ല വേണ്ടത്. കഴിക്കുന്ന ഓരോ meal ilum protein content, carbs, fiber, good fat ndoo എന്ന് മാത്രം നോക്കിയ മതി

  • @VishnuKb-m3x
    @VishnuKb-m3x 25 วันที่ผ่านมา

    Chetta enthu venalum kazhikkam..but vyayaam..athu must..

  • @sreejayak8479
    @sreejayak8479 28 วันที่ผ่านมา

    നടൻ സിദ്ധീഖ് സൗണ്ട്

  • @sunithak8525
    @sunithak8525 หลายเดือนก่อน

    Good message

  • @AditiiLearn
    @AditiiLearn หลายเดือนก่อน +2

    Good message 😊👍

  • @anilkollanandi9109
    @anilkollanandi9109 หลายเดือนก่อน +2

    നമിക്കുന്നു പദ്മകുമാർ ജി ❤

  • @10Wazza
    @10Wazza หลายเดือนก่อน +1

    എല്ലാ ദിവസവും ഇതേ പോലെ തന്നെ ഹെൽത്തി ഭക്ഷണം കഴിക്കുക ആഴ്ചയിൽ ഒരു ദിവസം മാത്രം cheat day അന്ന് നമുക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കാം

  • @Binzzzz123
    @Binzzzz123 หลายเดือนก่อน

    Abhirami❤

  • @prs3341
    @prs3341 หลายเดือนก่อน

    ആഴ്ചയിൽ ആറ് ദിവസം നല്ല ഭക്ഷണം കഴിച്ച് നന്നായി ജീവിക്കുക. ദൈവത്തിൻറെ വിശ്രമ ദിവസമായ ഏഴാം ദിവസം മനുഷ്യൻ തോന്നിവാസം ജീവിക്കുക

  • @sharathganesh8540
    @sharathganesh8540 25 วันที่ผ่านมา

    👍🏻👍🏻👍🏻❤❤❤❤🔥🔥🔥

  • @sreeyeshrajan7931
    @sreeyeshrajan7931 หลายเดือนก่อน +1

    A good father.. No doubt❤

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 หลายเดือนก่อน

    ❤❤❤

  • @rojanair8307
    @rojanair8307 หลายเดือนก่อน +2

    നല്ല healthy ആയിട്ടുള്ള മനുഷ്യരും ഒരു സെക്കൻഡിൽ കുഴഞ്ഞു വീണു മരിക്കുന്നു... ആർക്കും ആയുസ്സ് കൂട്ടാൻ പറ്റില്ലല്ലോ... ആർക്കും വിധി മാറ്റാൻ പറ്റില്ല
    ..

    • @anupa1090
      @anupa1090 หลายเดือนก่อน

      Bad life style leading to deadth

    • @arunkumar6384
      @arunkumar6384 หลายเดือนก่อน

      Its Couishield

  • @meenanandan6359
    @meenanandan6359 หลายเดือนก่อน

    👍👍👍👌

  • @SunilSunil-yf1qf
    @SunilSunil-yf1qf หลายเดือนก่อน

    👍

  • @jollyrajan5956
    @jollyrajan5956 หลายเดือนก่อน

    👍👍👍👌❤️❤️

  • @geetakashyap7473
    @geetakashyap7473 หลายเดือนก่อน +4

    Well said sir🙏🌹

  • @user-qo3rj6vt7l
    @user-qo3rj6vt7l หลายเดือนก่อน

    👍🏻👍🏻👍🏻👍🏻

  • @priyankas4669
    @priyankas4669 หลายเดือนก่อน

    Kubalanga juice daily kayikamo ,kidney stone undakum ennane parayunathe

  • @rajanius01
    @rajanius01 หลายเดือนก่อน +2

    Good msg

  • @pushpakumartk2548
    @pushpakumartk2548 หลายเดือนก่อน +1

    വീട്ടിൽ ഒരു മെനു ഉണ്ടാകണം.
    കൃത്യമായും അത് പാലിക്കണം (ഏറ്റവും അത്യാവശ്യം വ്യായാമമാണ് ഏതെങ്കിലും സമയത്ത് അത് ചെയ്തിരിക്കണം വിയർത്തിരിക്കണം. വീട്ടിലെ ഏല്ലാവരേയും നിർബന്ധമായും ചെയ്യിച്ചിരിക്കണം (ചെമ്മീൻ . ഞണ്ട് , കക്കാ ഇറച്ചി /ബീഫ് / മധുരപലഹാരങ്ങൾ പൂർണ്ണമായും ഒഴിവാക്കുക (ഏത്തപ്പഴം പപ്പായ ദിവസവും കഴിക്കുക | ( കുട്ടികളെ കളിച്ച് വിയർക്കാൻ അനുവദിക്കുക , ധാരാളം വെള്ളം കുടിക്കുക)

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi หลายเดือนก่อน +2

    👍👍😍😍

  • @anuranjrajesh6914
    @anuranjrajesh6914 หลายเดือนก่อน

    Well said sir 👍❤

  • @anjanajayachandran6819
    @anjanajayachandran6819 หลายเดือนก่อน +1

    Ghiha Nathan nannayal kudumbam nannavum

  • @sabineshp7606
    @sabineshp7606 หลายเดือนก่อน

    ❤you

  • @Louis-gw2dz
    @Louis-gw2dz หลายเดือนก่อน +1

    if you eat all these then it will create gas and it will be difficult for the people standing near you.

  • @deepavarma8233
    @deepavarma8233 หลายเดือนก่อน

    Super information

  • @mayajaideepvarma130
    @mayajaideepvarma130 หลายเดือนก่อน

    Millets with ചെറുപ്പരിപ്, ചെറുപയർ, നട്സ് ഇട്ട പുലാവ് upmav, dosa sproted പയർ കൂടെ ഇട്ട്

  • @2official3705
    @2official3705 หลายเดือนก่อน +2

    Carbohydrates kurakanam athu kondannu ethra athikam diabetes

  • @user-mq1cr3vm4n
    @user-mq1cr3vm4n หลายเดือนก่อน

    നല്ല മെസ്സേജ് സർ ❤️👍

  • @user-qg5ql6in3o
    @user-qg5ql6in3o หลายเดือนก่อน +1

    ♥️♥️♥️♥️♥️♥️

  • @naveenkgireesan1485
    @naveenkgireesan1485 หลายเดือนก่อน

    കർക്കിടക കഞ്ഞി എന്ന പച്ചില കഞ്ഞി കഴിക്കുന്നത് അശാസ്ത്രീയവും അപകടകരവുമാണ്. 😊

  • @suseelamenon4209
    @suseelamenon4209 หลายเดือนก่อน

    Super video ❤😢😮❤

  • @ambikakumari530
    @ambikakumari530 หลายเดือนก่อน

    👍👌

  • @Nithings93
    @Nithings93 หลายเดือนก่อน

    Do exercise also

  • @hey-sz4lx
    @hey-sz4lx หลายเดือนก่อน +2

    സാർ നമ്പർ ഒന്ന് തരുമോ.. പ്ലീസ്.. 🙏

  • @mayajaideepvarma130
    @mayajaideepvarma130 หลายเดือนก่อน

    ഞങ്ങൾ കൊറച്ചു നാളായി കൊറച്ചു ചോറും അധികോം millets മാറി മാറി ഇടക്ക് fruits m chemikalillathath

  • @sudhasundaram2543
    @sudhasundaram2543 หลายเดือนก่อน

    👍👍👍👍👍👍♥️

  • @skyworld9476
    @skyworld9476 หลายเดือนก่อน

    Ayusu kuttan sir ara athe daivathinte kayila

  • @Kalakaar8032
    @Kalakaar8032 หลายเดือนก่อน

    Pooran

    • @SM-kp2ed
      @SM-kp2ed 25 วันที่ผ่านมา

      ഡാ

  • @devivibindevivibin9888
    @devivibindevivibin9888 หลายเดือนก่อน

    Good message

  • @beenapriyan4438
    @beenapriyan4438 หลายเดือนก่อน

    👍🥰

  • @AnilKumar-zb5ip
    @AnilKumar-zb5ip หลายเดือนก่อน

    ❤❤

  • @geethavenugopal2958
    @geethavenugopal2958 หลายเดือนก่อน

    👌👌👍👍👍

  • @UshaDevi-yo6lr
    @UshaDevi-yo6lr หลายเดือนก่อน

    👍

  • @Louis-gw2dz
    @Louis-gw2dz หลายเดือนก่อน

    if you eat all these then it will create gas and it will be difficult for the people standing near you.

  • @oshxamo
    @oshxamo หลายเดือนก่อน

  • @pathanamthittakkaran
    @pathanamthittakkaran หลายเดือนก่อน

    ❤❤❤

  • @leenaprakash5648
    @leenaprakash5648 หลายเดือนก่อน +2

  • @anjanapg5585
    @anjanapg5585 หลายเดือนก่อน +2

    ❤❤

  • @bijireji482
    @bijireji482 หลายเดือนก่อน +2

    ❤❤❤❤

  • @Louis-gw2dz
    @Louis-gw2dz หลายเดือนก่อน

    if you eat all these then it will create gas and it will be difficult for the people standing near you.

  • @Louis-gw2dz
    @Louis-gw2dz หลายเดือนก่อน

    if you eat all these then it will create gas and it will be difficult for the people standing near you.