കുവൈറ്റ് ജയിലിൽ കിടന്ന് ഞാനമ്മയോടു പറഞ്ഞു എന്നെ നാട്ടിലെത്തിക്കണം എനിക്കുടമ്പടിയെടുക്കണം പിന്നെ

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2024
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,
    kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    AC
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    TH-cam : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosephKreupasanam
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

ความคิดเห็น • 292

  • @merinjojo2293
    @merinjojo2293 6 หลายเดือนก่อน +13

    അമ്മേ ഇതുപോലെ ഒരുപാടുപേർ എങ്ങനെ ഓരോ അവസ്ഥയിൽ ജയിലിൽ വിദേശത്ത് തടവിൽ കിടക്കുന്ന എല്ലാ മക്കളെയും അമ്മ രക്ഷിച്ചു നാട്ടിൽ എത്തിക്കണേ 🙏🙏🙏

  • @joelgamer3980
    @joelgamer3980 6 หลายเดือนก่อน +29

    അമ്മേ മാതാവേ ഉടമ്പടി എടുത്ത എല്ലാവർക്കും സാക്ഷ്യം പറയാൻ അവസരം തരണമേ 🙏🙏🙏🙏🙏❤️

  • @josephpanakal9920
    @josephpanakal9920 6 หลายเดือนก่อน +20

    ❤അമ്മേ ഇവരെ പോലെ ഒരുപാട് മക്കൾ വിദേശങ്ങളിലെ ജയിലുകളിൽ കിടക്കുന്നുണ്ട്.അവരെയെല്ലാം അമ്മ ചെന്ന് കണ്ട് അവരെയെല്ലാം രക്ഷിക്കണമേ❤

  • @shantyjacob5421
    @shantyjacob5421 6 หลายเดือนก่อน +41

    അമ്മേ മാതാവേ.... അന്യനാട്ടിൽ ഈ ചേച്ചീ ഒറ്റക്ക് ആയപ്പോൾ ഉള്ള വേദന ഓർക്കാൻ വയ്യ. അവരുടെ കണ്ണുനീരിനും പ്രാർത്ഥനക്കും ഉത്തരം കൊടുത്ത അമ്മേ ഒരായിരം നന്ദി നന്ദി 🙏🙏ഇതു പോലെ ഞാൻ നിരന്തരം പ്രാർത്ഥിക്കുന്നതും ഉടമ്പടിയിൽ സമർപ്പിച്ച നിയോഗവും എത്രയും വേഗം അമ്മേ സാധിച്ചു തരാൻ ദയ തോന്നണേ 🙏🙏

  • @soumyas4608
    @soumyas4608 6 หลายเดือนก่อน +139

    അമ്മേ 12 വർഷമായി കുഞ്ഞുങ്ങളില്ലാത്ത... സീത ചേച്ചി... ഉടമ്പടി എടുത്തു... അച്ചനെ കണ്ടു. ഈ മാസം... ചെറിയ.. പ്രതീക്ഷയിലാണ്. അമ്മേ... നിരാശയിലാക്കരുതേ. ഞാൻ അത്രയ്ക്ക്... ഉറപ്പ് കൊടുത്തിരിക്കുന്നു. 👏👏

    • @sreekala9038
      @sreekala9038 6 หลายเดือนก่อน +2

      Amma anugrehikkaname amen 🙏🙏🙏😭

    • @shantyjacob5421
      @shantyjacob5421 6 หลายเดือนก่อน +7

      അമ്മേ മാതാവേ... ഉദരഫലം ഈ മാസം തന്നെ നൽകി അനുഗ്രഹിക്കണേ 🙏🙏

    • @shantyjacob5421
      @shantyjacob5421 6 หลายเดือนก่อน +14

      ഇതുപോലെ....... ഒരു കുഞ്ഞിനു വേണ്ടി ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന മുസ്ലിം ദമ്പതികളെയും അമ്മേ മാതാവേ ഈ മാസം തന്നെ അനുഗ്രഹിക്കണേ 🙏🙏അമ്മ മാതാവ് തരും എന്ന് ഞാനും ഉറപ്പ് പറഞ്ഞതാണ്... അമ്മേ കൂടെ ഉണ്ടാകണേ 🙏🙏

    • @sindhulatheesh3007
      @sindhulatheesh3007 6 หลายเดือนก่อน +3

      Amme 9year ayit agrahikuna njanum e masam pratheekshayilanu amme. Vedhanipikaruthe amme

    • @shantyjacob5421
      @shantyjacob5421 6 หลายเดือนก่อน

      @@sindhulatheesh3007 അമ്മേ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാത്തവരുടെ വേദനയിൽ പങ്കു ചേർന്നു പ്രാർത്ഥിക്കാൻ മാത്രേ നിസ്സാരരായ ഞങ്ങൾക്ക് കഴിയൂ 🙏🙏കാനായിലെ കല്യാണത്തിന് അമ്മ പറഞ്ഞത് പോലെ ഒരുവട്ടം തിരുകുമാരനോട് " അവർക്ക് മക്കളില്ല... എന്ന് ഒന്ന് പറയൂ അമ്മേ 🙏ഒരു പുതിയ ജീവൻ അതും അമ്മയുടെ സാക്ഷ്യം ആകാൻ.... അതല്ലേ അമ്മേ യാചിക്കുന്നത് 🙏🙏ഈ മാസം തന്നെ അമ്മയുടെ കരുണ ഉണ്ടാകണേ.... 🙏🙏

  • @sajithabj3024
    @sajithabj3024 6 หลายเดือนก่อน +28

    അമ്മേ മാതാവേ ഞാനും കുവൈറ്റിൽ ആണ് അമ്മേ ഒരു അറബി വീട്ടിൽ എന്നെയും കാത്തുകൊള്ളണമേ amme🙏🙏🙏👏👏👏😢😢😢😢

    • @printujose1549
      @printujose1549 6 หลายเดือนก่อน +1

      Amen 🙏🙏

    • @user-yn5vr5pl7y
      @user-yn5vr5pl7y 6 หลายเดือนก่อน +1

      🙏🙏🙏

    • @bettyabraham6722
      @bettyabraham6722 6 หลายเดือนก่อน +1

      Kwt il vishamikkunna ellavareyum samarppikkunnu.... YeshuAppa mathave karunathonnename.. kaividalle.....

    • @user-gy2nw9df7l
      @user-gy2nw9df7l 24 วันที่ผ่านมา +1

      അമ്മേ മാതാവേ 🙏🙏🙏

  • @sumijohnson5531
    @sumijohnson5531 6 หลายเดือนก่อน +36

    അമ്മേ എന്റെ അമ്മേ എല്ലാ മക്കളെയും അമ്മയുടെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ഒരു മക്കളും വഴി തെറ്റി പോകാൻ ഇടവരുത്തല്ലേ അമ്മേ 🙏🙏

  • @abittakthomas5607
    @abittakthomas5607 6 หลายเดือนก่อน +31

    കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.

    • @kidos3159
      @kidos3159 5 หลายเดือนก่อน +1

      AVE MARIA🙏🙏🙏

  • @shijishinoj7746
    @shijishinoj7746 6 หลายเดือนก่อน +7

    അമ്മേ മാതാവേ ഏൻ്റെ മകൻ അബിൻ മോൻ്റെ മദ്യപാനം തീർത്തും ഇല്ലാതാക്കി തരണേ

  • @Jossjacob
    @Jossjacob 6 หลายเดือนก่อน +2

    Amme Kreupasanam Mathave kindly take care of our Syro Malabar church and sort out all the problems peacefully and amicably and restore peace and harmony in our church at the earliest

    • @lailajoseph2759
      @lailajoseph2759 6 หลายเดือนก่อน

      ഞാനും ഈ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു. അമ്മേ, ദൈവകുമാരാ, അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻

  • @VinodKumar-xi6lh
    @VinodKumar-xi6lh 6 หลายเดือนก่อน +7

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @user-zi5tm5ri5t
    @user-zi5tm5ri5t 6 หลายเดือนก่อน +7

    അമ്മേ എനിക്ക് നാട്ടിൽ പോണം അമ്മേ ഞാൻ അവിടെ വന്ന് ഉടമ്പടി എടുത്തോളാം അമ്മേ എനിക്ക് എത്രയും പെട്ടെന്ന് നാട്ടിൽ പോണം അമ്മേ കൈ വിടല്ലേ 😭😭🙏🏾🙏🏾🙏🏾

  • @girijaakshara5938
    @girijaakshara5938 6 หลายเดือนก่อน +21

    അമ്മ മാതാവേ ആ ചേച്ചിയെ കാത്തതിനെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏😭😭😭

  • @anunaananya7845
    @anunaananya7845 6 หลายเดือนก่อน +3

    അമ്മേ oet January 13nu എഴുതിയ എല്ലാം മക്കളെയും സമർപ്പിക്കുന്നു... അമ്മേ അവരുടെ കൂടെ ഉണ്ടാവണേ 🙏❤️

  • @baijumo7793
    @baijumo7793 6 หลายเดือนก่อน +56

    അമ്മേ ഈ സഹോദരിയെ ഇത്രമേൽ അനുഗ്രഹിച്ചതിനു നന്ദി 🙏🙏🙏

  • @susheelasushi3877
    @susheelasushi3877 6 หลายเดือนก่อน +11

    കൃപാസനം മാതാവേ അങ്ങയെ വിളിച്ചപേക്ഷിക്കുന്ന ആരെയും ഉപേക്ഷിക്കരുത് ഈശോ വഴിയായി എല്ലാവർക്കും നിയോഗങ്ങളും സാധിച്ചു കൊടുക്കേണമേ ആമേൻ ഹാലേലൂയ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minij8093
    @minij8093 6 หลายเดือนก่อน +9

    അമ്മേ മാതാവേ എന്റെ പ്രാർഥന കേൾക്കുമാറാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @AmpiliJoby
    @AmpiliJoby 6 หลายเดือนก่อน

    അമ്മേ മാതാവേ 14 വർഷമായി ഞങ്ങൾക്ക് മക്കളില്ല ഉടമ്പടി എടുത്തിട്ടുണ്ട് ഈ വർഷമെങ്കിലും ഞങ്ങൾക്ക് മക്കളെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @manjumanju5089
    @manjumanju5089 6 หลายเดือนก่อน

    എന്റെ മാതാവേ രഞ്ജിത്തിന് എടുത്തു കൊടുത്ത ലോൺ അടക്കാനുള്ള മനസ് അയാൾക്കു നൽകണേ അമ്മേ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 6 หลายเดือนก่อน +11

    അമ്മേ അലോഷിൻ എന്ന മകന് ജർമ്മനിയിൽ നല്ല ജോലി താമസ്ഥലം അമ്മ ഒരിക്കിക്കൊടുക്കണമേ മകൻ വളരെ വിഷമിക്കുന്നു അമ്മ ഈ നിമിഷം മകന്റെ ആഗ്രഹം നടത്തി തരണമേ

  • @godsgrace7613
    @godsgrace7613 6 หลายเดือนก่อน +8

    വെല്ലൂർ ഹോസ്പിറ്റലിൽ നാളെ സർജറിക്ക് വിധേയനാകുന്ന ബിജു ജോർജിന് സമർപ്പിച്ച പ്രാർത്ഥിക്കുന്നു ബ്ലാഡറിൽ കാൻസർ ആണ്🙏

    • @AmpiliJoby
      @AmpiliJoby 6 หลายเดือนก่อน

      Prayers 🙏

  • @magijames9727
    @magijames9727 6 หลายเดือนก่อน +1

    Amme Esoye Anugrahikkanam Kudumbhatthil Samadhanam Tharanam Allakashttanashttam neekkanam Rogham Sughappedutthanam Thadassam neekkanam Karunathonnanam Amme Ave Maria

  • @rejimohan7634
    @rejimohan7634 6 หลายเดือนก่อน +6

    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി ഈശോയെ

  • @anithavarghese7493
    @anithavarghese7493 6 หลายเดือนก่อน

    അമ്മേ മാതാവേ സ്തുതി ആമേൻ 🕯️🙏🙏🙏

  • @suja1358
    @suja1358 6 หลายเดือนก่อน +1

    Amen..hallelujah Praise the Lord Avae Maria ❤

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 6 หลายเดือนก่อน +7

    🙏ആമേൻ 😢പരിശുദ്ധ ദൈവമാതാവേ ആമേൻ 🙏🌹🙏

  • @user-dm7es7en7f
    @user-dm7es7en7f 6 หลายเดือนก่อน

    മാതാവേ ഈ ഉള്ളവളുടെ മനസും ശരീരവും സമർപ്പിക്കുന്നു 🙏

  • @beenamolbabu9487
    @beenamolbabu9487 6 หลายเดือนก่อน +1

    അമ്മേ കൈവിടരുതേ 🙏🙏

  • @mayamaushaija9553
    @mayamaushaija9553 6 หลายเดือนก่อน +2

    എന്റെ അപ്പ എന്റെ അമ്മേ ഈ ചേച്ചിക്ക് കൊടുത്ത അനുഗ്രഹത്തിന് നന്ദി ❤

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 6 หลายเดือนก่อน +12

    എന്റെ മാതാവ് എന്തൊരു ദുഷ്ടത്തരം അവർ കാണിച്ചത് ആർക്കും ഇങ്ങനെ വരുത്തി വെക്കല്ലേ എന്റെ അമ്മ മാതാവ് 🙏

  • @Jossjacob
    @Jossjacob 6 หลายเดือนก่อน

    Amme Kreupasanam Mathave we humbly thank you a hundred thousand folds for your generous graces bestowed upon us and full fill all our intentions

  • @anunaananya7845
    @anunaananya7845 6 หลายเดือนก่อน

    ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️

  • @anjuthomas6905
    @anjuthomas6905 6 หลายเดือนก่อน +9

    എല്ലാം അമ്മ തക്കാസമയത് oru തടസ്സവും കൂടാതെ orukki തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏

  • @user-vd9fw9rm2r
    @user-vd9fw9rm2r 5 หลายเดือนก่อน

    എന്റെ അമ്മേ, ഞങ്ങളുടെ മകൾ ജിസ്നക്ക് 2024 മാർച്ച്‌ 25 ന് പിർ നൽകി അനുഗ്രഹിക്കേണമേ ആമേൻ അമ്മേ... അമ്മേ എനിക്ക് ലഭിക്കാതെ പോയ എന്റെ കുടുംബസ്വത്ത് പെട്ടന്ന് നൽകി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ, രക്ഷിക്കേണമേ ആമേൻ അമ്മേ.. ഈശോ...

  • @achuammu4372
    @achuammu4372 6 หลายเดือนก่อน +10

    ഈ അമ്മയ്ക്ക് കൊടുത്ത അനുഹങ്ങൾക് നന്ദി 🙏🙏🙏

    • @printujose1549
      @printujose1549 6 หลายเดือนก่อน

      Amen 🙏🙏🙏

  • @robincr2686
    @robincr2686 6 หลายเดือนก่อน

    Praise the Lord 🙏🙏🙏🙏🙏🙏🙏🙏🙏 Jesus Christ King of kings please bless me and my family please give me good health and good job 🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhu7472
    @sindhu7472 6 หลายเดือนก่อน

    Anday ammay anday eshowckum ammackum owsaypithavinum ngan nanniparaunnu aamen aamen aamen aamen aamen aamen aamen 🙏🙏🌹🌹

  • @Jossjacob
    @Jossjacob 6 หลายเดือนก่อน

    Amme Kreupasanam Mathave kindly take care of Rahul Gandhi and protect him from all danger and bless his mission a huge success and bring back congress party to power in centre with a huge majority in next election

  • @ChristinaS12345
    @ChristinaS12345 6 หลายเดือนก่อน +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @snehasuresh3171
    @snehasuresh3171 5 หลายเดือนก่อน

    അമ്മേ മാതാവേ വഴിവിട്ട ജീവിതത്തിൽ അകപ്പെട്ടു കഴിയുന്ന അന്നയെയും മണികണ്ഠൻ ചേട്ടനും ഈ ബന്ധം മോചിപ്പിച്ചു മാനസാന്തരം വഴി നടത്തണമേ

  • @anjuthomas6905
    @anjuthomas6905 6 หลายเดือนก่อน +7

    Nanniyode സ്തുതിച്ചു സ്തോത്രം ചെയ്യുന്നു പരിശുദ്ധ അമ്മേ 🙏🙏🙏

  • @kittysebastian7365
    @kittysebastian7365 6 หลายเดือนก่อน +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം നന്ദി.വിസ നൽകി അനുഗ്രഹിക്കണേ

  • @kittysebastian7365
    @kittysebastian7365 6 หลายเดือนก่อน +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ വേദന അനുഭവിക്കുന്ന എല്ലാവരെയും സുഖപെടുത്തണേ

  • @jollysibichan9499
    @jollysibichan9499 6 หลายเดือนก่อน +1

    അമ്മേ മാതവിനു തിരുകുമാരനു ഒരായിരം നന്ദി. ഇന്നു ഞാൻ നാട്ടിൽ ഇല്ല. എന്റെ സാന്നിധ്യത്തിൽ ഒരു പേപ്പർ വർക്ക് നടക്കുവാൻ ഉണ്ടായിരുന്നു. ഞാൻ കുവൈറ്റിൽ ഇരുന്നു നിരന്തരം അമ്മ മാത വിനോട് പ്രർത്ഥിച്ചുകൊണ്ടരുന്നു ഇന്നു ഞാൻ നാട്ടിൽ ഇല്ലാതെ ത്ത കാര്യം എനിക്ക് സാധിച്ചു കിട്ടി. അമ്മക്കു തിരുകുമാരനു . ഒരായിരം നന്ദി

  • @reenajohny2906
    @reenajohny2906 6 หลายเดือนก่อน

    Ammae mathave nee ente makalude karuathil idapedename Ammen 🙏

  • @sujithts8253
    @sujithts8253 6 หลายเดือนก่อน

    Praise the lord thank you mathave 🙏🙏🙏🙏🙏❤❤❤❤❤❤❤

  • @Jossjacob
    @Jossjacob 6 หลายเดือนก่อน

    Amme Kreupasanam Mathave kindly take care of me and my family and sort out our family property disputes between we brothers and sisters and to sell the property at a good rate immediately with white money

  • @pandariveedumv4508
    @pandariveedumv4508 6 หลายเดือนก่อน

    Shobhana.amme.sllavareum.kathurashikkane❤yasuappaaa.kathone🙏🏾🙏🙏🏾🙏🏾🙏

  • @ancydevasia279
    @ancydevasia279 5 หลายเดือนก่อน

    അമ്മേ, എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ

  • @anjuthomas6905
    @anjuthomas6905 6 หลายเดือนก่อน +9

    പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏

  • @anunaananya7845
    @anunaananya7845 6 หลายเดือนก่อน +1

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️

  • @sreejithr182
    @sreejithr182 6 หลายเดือนก่อน

    അമ്മേ എന്നെ കൈവെടിയരുതേ 🙏🙏🙏🙏🙏

  • @agnessaji7084
    @agnessaji7084 6 หลายเดือนก่อน

    Kreupasana madhave ave maria🙏🙏🙏🙏💙💙💙💙💚💚💚💚ente amme kaividalle🙏🙏🙏🙏

  • @marybeatrice7930
    @marybeatrice7930 6 หลายเดือนก่อน +1

    Amme Mathave enne padanathil sahaayikkane.
    Chinjuvinte thonda vedana maatti kodukanne amme 🙏🏻

  • @syamilysujit5549
    @syamilysujit5549 5 หลายเดือนก่อน

    Mathave ente ammavanu samadanam kodukane

  • @sunitham386
    @sunitham386 6 หลายเดือนก่อน

    Ammae mathavae 🙏❤️🙏kadafarangal bankila loanukal lahukarichu thannu Anugrahikkanamae 🙏❤️🙏

  • @sarithachinnu2513
    @sarithachinnu2513 6 หลายเดือนก่อน +2

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼സ്റ്റോർക്ക് വന്നു തള്ള് പോയി എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @aksamariasaju4993
    @aksamariasaju4993 6 หลายเดือนก่อน

    Amme nte Kripasana Mathave kathone 🫂🙏🙏🙏❤❤❤❤

  • @ShobhanaShobhaa-mg9zb
    @ShobhanaShobhaa-mg9zb 6 หลายเดือนก่อน +1

    അമ്മേ എന്റെ അമ്മേ എല്ലാവരെയും അനുഗ്രഹിക്കണേമേ എന്റെ അമ്മേ 🙏🙏🙏🙏🙏🙏

  • @miniamsu5408
    @miniamsu5408 6 หลายเดือนก่อน

    Ente ammayude va sukhapeduthi kodukkane ente mathave

  • @rebekaleni7619
    @rebekaleni7619 6 หลายเดือนก่อน

    Amme mathave njangalkkuvendy Apekshikkename🙏🙏🙏

  • @pushpathomas7191
    @pushpathomas7191 6 หลายเดือนก่อน

    Papeyaya ente mel karunyayirikabame mathave

  • @ranishaju1741
    @ranishaju1741 6 หลายเดือนก่อน +2

    അമ്മേ മാതാവേ നന്ദി സ്തുതി❤

  • @miniamsu5408
    @miniamsu5408 6 หลายเดือนก่อน

    Ente Ella preshnangalum pariharichutharane ente mathave

  • @pushpathomas7191
    @pushpathomas7191 6 หลายเดือนก่อน

    Ente kudimbathe anugrahikanme Amma mathave

  • @godislove4917
    @godislove4917 6 หลายเดือนก่อน +3

    പാവം❤ എന്റെ മാതാവേ എല്ലാ മക്കളുടെയും കണ്ണുനീർ അമ്മ തുടച്ചു നിക്കി ഈ ലോകത്തിൽസമാധാനവും നിത്യാനന്ദവും നൽകണമേ ..🙏🙏.

  • @alfredkujur2726
    @alfredkujur2726 5 หลายเดือนก่อน

    Thanks Amma mata! Praise the Lord!

  • @lincyvipinlal4954
    @lincyvipinlal4954 6 หลายเดือนก่อน

    🙏എന്റെ അമ്മ നന്ദി

  • @miniamsu5408
    @miniamsu5408 6 หลายเดือนก่อน

    February 24 date ittu prarthikkunnu.Ente mone CBSE board exam nalla markode pass akki tharane ente mathave

  • @ashajoseph2391
    @ashajoseph2391 6 หลายเดือนก่อน

    അമ്മേ എന്റെ കൂടെ ഉണ്ടാകണേ 🙏🏼, അമ്മേ ഇപ്പൊ ഞാൻ വളരെ വിഷമത്തിൽ ആണ്, അമ്മ തന്നെ സ്ഥലം ഇപ്പൊ തിരിച്ചു കൊടുക്കണം എന്നാണ് ഇപ്പൊ പറയുന്നത്, അമ്മേ എന്റെ വീട് പണി തുടങ്ങാൻ അമ്മയുടെ സഹായം കൂടി യെ തീരു, അമ്മേ എന്നെ കൈ വിടല്ലേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @pushpathomas7191
    @pushpathomas7191 6 หลายเดือนก่อน

    Enne ammaude sakshi akki mataname Amma mathave

  • @muraleedharannair9056
    @muraleedharannair9056 5 หลายเดือนก่อน

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @manjumanju5089
    @manjumanju5089 6 หลายเดือนก่อน +1

    അമ്മേ ആരാധന
    മാതാവേ കാത്തുകൊള്ളണമേ

  • @soniamathew7159
    @soniamathew7159 6 หลายเดือนก่อน +2

    അമ്മേ, എന്റെ സഹോദരങ്ങളും കുടുംബവും കൃപാസനത്തിൽ വന്ന് പ്രാർത്ഥിച്ച് ലോകം മുഴുവനിലും അമ്മയുടെ ഒത്തിരി അനുഗ്രഹങ്ങൾ ലഭിക്കാനും എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയുവാനും അമ്മയോടുള്ള വിശ്വാസത്തിൽ ആഴപ്പെടുവാനും അനുഗ്രഹിക്കണമേ.

  • @sheebas7733
    @sheebas7733 6 หลายเดือนก่อน +3

    പരിശുദ്ധ അമ്മ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കേണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @VinodKumar-xi6lh
    @VinodKumar-xi6lh 6 หลายเดือนก่อน +1

    അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.

  • @anilasudhan3104
    @anilasudhan3104 6 หลายเดือนก่อน

    Ente mathave reksha njalkum nalkanme

  • @robincr2686
    @robincr2686 6 หลายเดือนก่อน

    Esho Aradhana Mahathwam nanni eshoye Hosanna

  • @miniamsu5408
    @miniamsu5408 6 หลายเดือนก่อน

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane mathave

  • @sallymanoj1335
    @sallymanoj1335 6 หลายเดือนก่อน

    Amen 🙏 Hallelujah 🙏

  • @sony8707
    @sony8707 6 หลายเดือนก่อน

    Amme mathave ellla vaidheekareyum rohikaleyum samarpikunnu anugrahikane

  • @littyjaisonlittyjaison7773
    @littyjaisonlittyjaison7773 6 หลายเดือนก่อน

    Njangale suvidheshathintae sthiram sakshiyay uyarthenamae amen

  • @rejanijayesh8951
    @rejanijayesh8951 6 หลายเดือนก่อน

    അമ്മേ നീയാശ്രയം 🙏🏾🙏🏾🙏🏾🙏🏾❤💐

  • @reshma312
    @reshma312 6 หลายเดือนก่อน

    Amme ente kanninte vedhnayum thalavedhnayum maati tharanamee🙏🏽🙏🏽🙏🏽

  • @jollysibichan9499
    @jollysibichan9499 6 หลายเดือนก่อน

    Amme mathave thirukumaranu oryiram nanni🙏🏻🙏🏻🙏🏻

  • @sreekala9038
    @sreekala9038 6 หลายเดือนก่อน +3

    Amma parisutha Kreupasanam deivamathe avidunnu oro makkaleyum anugrehikkaname amen koode ente Monte peril Ulla kallakesum ente Amma poyi Edith mattaname mone reshikkaname anugrehikkaname amen 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @sandhiyapv623
    @sandhiyapv623 6 หลายเดือนก่อน

    ആമേൻ 🙏

  • @isha1602
    @isha1602 6 หลายเดือนก่อน +5

    അമ്മേ എനിക്ക് കാവൽ ആകണമേ 🙏

  • @sandhiyapv623
    @sandhiyapv623 6 หลายเดือนก่อน

    ആമേൻ 🙏🙏

  • @mollyjose2282
    @mollyjose2282 6 หลายเดือนก่อน

    Amme mathave pray for my family and my special intentions

  • @anjuthomas6905
    @anjuthomas6905 6 หลายเดือนก่อน +2

    പരിശുദ്ധ അമ്മേ 🙏🙏🙏എല്ലാ മക്കളെയും ellavarudeyum നിയോഗങ്ങളെയും samarppichu പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏

  • @anjuthomas6905
    @anjuthomas6905 6 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ 🙏🙏🙏shemachane madam najathine അമ്മയുടെ thripathathinkal samarppichu പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏june 2024🙏🙏🙏അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ancydevasia279
    @ancydevasia279 5 หลายเดือนก่อน

    അമ്മേ

  • @josephpanakal9920
    @josephpanakal9920 6 หลายเดือนก่อน

    ❤അമ്മേ എൻ്റെ കൂടെ ഇൻ്റർവ്യൂ വിന് വരണേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @VinodKumar-xi6lh
    @VinodKumar-xi6lh 6 หลายเดือนก่อน

    എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ

  • @syamilysujit5549
    @syamilysujit5549 5 หลายเดือนก่อน

    Amme ente ammaviye anugrahikane avare kathukollane

  • @bincyvarughese27
    @bincyvarughese27 5 หลายเดือนก่อน

    Amme mathave enikke oru bhavanam nalki anugrahikkaname

  • @VinodKumar-xi6lh
    @VinodKumar-xi6lh 6 หลายเดือนก่อน +2

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @Anupa26130
    @Anupa26130 6 หลายเดือนก่อน

    🙏🙏🙏🙏🙏🙏. നന്ദി...

  • @aleenathomas5575
    @aleenathomas5575 5 หลายเดือนก่อน

    Amme maathave ellareyum kaathukollaname 🙏🙏🙏♥️