ഉടമ്പടി തൈലം മമ്മി എന്റെ നാവിൽ തൂകി തരും അലോനയുടെ ഈ സാക്ഷ്യം സൂപ്പർ ആണ്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 135

  • @Zaaksaa__
    @Zaaksaa__ 3 หลายเดือนก่อน +20

    അമ്മ മാതാവേ എത്ര പഠിച്ചിട്ടും മാർക്ക്‌ ഇല്ലാതിരുന്ന എനിക്ക് sslc full A+ നൽകി അനുഗ്രഹിച്ചു ഒരു അത്ഭുത പ്രവർത്തിച്ചതിനു ഒരായിരം നന്ദി

  • @eantonybose8646
    @eantonybose8646 3 หลายเดือนก่อน +2

    എന്റെ അമ്മമാതാവേ എന്റെ മോന് ഒരു ജോലിക്കു പോകാനുള്ള കൃപനൽകണമേ അവന്റെ ഇന്റർനെറ്റ് അഡിക്ഷൻ മാറ്റി തരണേ കൃപാസനം മാതാവേ

  • @reshmiyesudas3267
    @reshmiyesudas3267 2 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്ക് കമ്മ്യൂണിറ്റി എക്സാം ജയിപ്പിക്കണമേ മാതാവേ കൈ വിടല്ലേ 🙏🙏🙏🙏🙏🙏🙏🙏

  • @user-gy2nw9df7l
    @user-gy2nw9df7l 3 หลายเดือนก่อน +2

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ ❤❤❤

  • @alinababy9247
    @alinababy9247 3 หลายเดือนก่อน +15

    ഏശയ്യാ 45 : 2-4
    2 : ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    3 : നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    4 : എന്റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്റെ പിതൃനാമത്തിലും വിളിക്കുന്നു.

  • @bindukp6727
    @bindukp6727 3 หลายเดือนก่อน +28

    അമ്മേ.. തൈറോയിഡ് രോഗം കാരണം വിഷമിക്കുന്ന, മറ്റ് അസുഖങ്ങളാലും. വിഷമിക്കുന്ന ലോകത്തിലെ എല്ലാ ജനങ്ങൾക്ക് വേണ്ടിയും ഈ സാക്ഷ്യം കേട്ട നിമിഷത്തിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു,അമ്മേ കാത്തു സംരക്ഷിക്കണേ🙏🙏🙏

    • @mariyadavis5436
      @mariyadavis5436 3 หลายเดือนก่อน

      Entea ammea entea ashyamea🙏🙏🙏🙏

  • @sarithasaritha649
    @sarithasaritha649 3 หลายเดือนก่อน +19

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം സ്ട്രോക് pcod എല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷികൾ ആക്കി അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

  • @AnilKumar-tm1jj
    @AnilKumar-tm1jj 3 หลายเดือนก่อน +2

    അമ്മ എന്റെ മൂ ക്കി ന്റെ പ്രശ്നം പ രി ഹ രി ച്ചു തര ണ മേ അമ്മ അനു ഗ്ര ഹിക്കണം 🙏🙏🙏🙏🙏

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +3

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +3

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +3

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @attworld31
    @attworld31 3 หลายเดือนก่อน +1

    അമ്മ മാതാവേ എൻ്റെ ബി എസ് സി നഴ്സിംഗ് പരീക്ഷയിൽ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ ഉന്നതമായ വിജയം ലഭിക്കനെ 🙏

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +3

    Ente kudumbajeevithathil idapedane ente mathave eeshoye

  • @priya1970s
    @priya1970s 3 หลายเดือนก่อน +2

    Amme maathaave enik NEET examinu result varumbol 680+ mark eashoyodu choich vangi tharane.Amen

  • @prajulavm3597
    @prajulavm3597 3 หลายเดือนก่อน +9

    അമ്മേ മാതാവേ എന്റെ തൊണ്ടയിലെ അസുഖം ക്യാൻസർ ആകരുതേ മാതാവേ എന്റെ കുടുംബത്തിനെ രക്ഷിക്കണം amen🙏🙏🙏

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +4

    Enikk poorna arogyam nalkane ente mathave eeshoye

  • @linasmathew
    @linasmathew 3 หลายเดือนก่อน +9

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും കൂടെ എൻ്റെ വിസ തടസത്തേയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @sheebajiji8780
    @sheebajiji8780 3 หลายเดือนก่อน +3

    Praise the Lord 🙏Ave Maria 🙏🙏🙏

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +4

    Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye

  • @mollychacko6119
    @mollychacko6119 3 หลายเดือนก่อน +8

    അമ്മേ എൻ്റെ മോൾ ഇപ്പോൾ അമ്മയുടെ പുണ്യ മണ്ണിലാണ് അമ്മേ, മോടെ ജീവിതത്തിൽ ഒരത്ഭുതം പ്രവർത്തിക്കണെ/ മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി അഭിഷേകം നൽകണെ❤❤❤

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +3

    Oru puthiya veedu undakan anugrahikkane ente mathave eeshoye

  • @EdwinShiju-co6zw
    @EdwinShiju-co6zw 3 หลายเดือนก่อน +3

    Ente Amme Mathave 🥰❤️🙏

  • @manjujacob9551
    @manjujacob9551 3 หลายเดือนก่อน +2

    പ്രാർത്ഥനയിൽ ആയിരിക്കാൻ അമ്മെ കൃപനൽകേണമേ.

    • @shantyjacob5421
      @shantyjacob5421 3 หลายเดือนก่อน +1

      എനിക്കും അമ്മേ... മരണം വരെയും ഉടമ്പടിയിലും പ്രാർത്ഥനയിലും ജീവിക്കാൻ കൃപ തരണമേ 🙏

  • @MeeMoosworld
    @MeeMoosworld 3 หลายเดือนก่อน +10

    അമ്മേ എന്റെ കടം മറ്റേണമേ ഭയങ്കര കഷ്ടം ആണമ്മേ 😭😭😭😭😭😭😭😭😭😭😭😭

  • @anithachristopher7732
    @anithachristopher7732 3 หลายเดือนก่อน +10

    അമ്മയുടെ പ്രത്യക്ഷീകരണം തിരുസഭ അംഗീക്കരിക്കുവാൻ ഈശോയേ അനുഗ്രഹിക്കേണമേ 🙏🙏❤️❤️❤️

  • @SnakesandLadders01
    @SnakesandLadders01 3 หลายเดือนก่อน +2

    Halleluyah 🙏 halleluyah 🙏 halleluyah 🙏🏠♥️

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +3

    Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye

  • @abhijithsunny4180
    @abhijithsunny4180 3 หลายเดือนก่อน +3

    🙏🙏🙏Amme matave joli tannu anugrahikane 🙏🙏🙏

  • @pushpakumar8645
    @pushpakumar8645 3 หลายเดือนก่อน +11

    അമ്മേ മാതാവേ 🙏🏼 ഈശോയെ 🙏🏼🙏🏼 എന്റെ മാതാപിതാക്കളെ കാത്തുകൊള്ളണമേ ആമേൻ 🙏🏼🙏🏼🙏🏼

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +2

    Ente mole road test pass akki tharane ente mathave eeshoye

  • @Sinsu520
    @Sinsu520 3 หลายเดือนก่อน +2

    എന്റെ അമ്മമാതാവേ കൈവിടല്ലേ 🙏

  • @Vishnu00232
    @Vishnu00232 3 หลายเดือนก่อน +6

    അമ്മേ മാതാവേ എനിക്ക് പഠിക്കാൻ നല്ല മടി ഉണ്ട് എന്റെ മടി മാറ്റി തരണേ മാതാവേ ❤🙏

  • @ranipaul3919
    @ranipaul3919 3 หลายเดือนก่อน +2

    Amme Mathave ente makkalku nalla viswasam undakaname

  • @suryasujith1232
    @suryasujith1232 3 หลายเดือนก่อน +5

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +2

    Ente husbandine duswabhavangal Matti eeshoyude thiruraktham thalichu vishudheekarikkane ente mathave eeshoye

  • @seramariyamsajan1188
    @seramariyamsajan1188 3 หลายเดือนก่อน +1

    Ente Amma mathave sachuvine nalla mark score cheuvan Amma sahayikkename avalude agrahathe sadhichukodukkename

  • @panditraj7251
    @panditraj7251 3 หลายเดือนก่อน

    മോനെ ജിവിതത്തിൽ എന്നും ഇതുപോലെ മിടുക്കി ആയിരിക്കാൻ പരിശുദ്ധ അമ്മ കൃപ നൽകി അനുഗ്രഹിക്കട്ടെ എന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു

  • @PushpamJoju-ug6nl
    @PushpamJoju-ug6nl 3 หลายเดือนก่อน +2

    Amma mathave

  • @EdwinShiju-co6zw
    @EdwinShiju-co6zw 3 หลายเดือนก่อน +2

    Ente Karthaave 🥰❤️🙏

  • @sruthyadhilachu2688
    @sruthyadhilachu2688 3 หลายเดือนก่อน +1

    Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne kaividalle amme enne angayude rakthathal vishudhikarikane amme ente thalakarakam nadakunbol kalukalk balance thettunathum Matti tharane.ippo kanicha drnte marunnu kazhich ente thalakarakam nadakunbol kalukalk balance thettunathum Matti tharane amme njan kripasanathil vannu sakshyam parayum🙏🏻

  • @marybeatrice7930
    @marybeatrice7930 3 หลายเดือนก่อน +1

    Amme Eshoyodapekshich Angeline parisudaroopiyil nirakkane Amma koodeyirunnu innathe exam nannayi ezhuthich nallamarkode vijayippikkane Ammayodum Esoyodum chernnu jeevikkan avalk kripatanne

  • @sreekala9038
    @sreekala9038 3 หลายเดือนก่อน

    Amma ente kudubathe anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤😔

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +1

    Ente shathrukkalkkumel enikk vijayam neditharane ente mathave eeshoye

  • @minikj2170
    @minikj2170 3 หลายเดือนก่อน

    അമ്മേ മക്കളെ സമർപ്പിക്കുന്നു

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +2

    Ente mon midukkanayi padich 11th classil full A1 vangan anugrahikkane ente mathave eeshoye

  • @ChristinaS12345
    @ChristinaS12345 3 หลายเดือนก่อน +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +3

    Ente kudumbangangal ellavarum othorumayode snehathode kazhiyane ente mathave eeshoye

  • @suja1358
    @suja1358 3 หลายเดือนก่อน

    Amen.hallelujah Praise the Lord Avae Maria ❤

  • @mariyadavis5436
    @mariyadavis5436 3 หลายเดือนก่อน

    Ente ammea entea ashyamea🙏🙏🙏

  • @chinjuc526
    @chinjuc526 3 หลายเดือนก่อน +3

    Thank you Jesus thank you mothermary avemariya 🙏🙏🙏

  • @ranipaul3919
    @ranipaul3919 3 หลายเดือนก่อน +1

    Amme Parishudha Kreupasanam presathavara Mathave ente ella rogangalum pretheyagamayi ente Thalavedhana ennil ninnum pooranamaayum maruvan vendi Thirukumaranodu madhyastham vahikaname

  • @jeesvarghese9898
    @jeesvarghese9898 3 หลายเดือนก่อน

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😇

  • @jainjosephl690
    @jainjosephl690 3 หลายเดือนก่อน +4

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @clarammasimon1112
    @clarammasimon1112 3 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ ആവശ്യം അല്ലാ ഞാൻ പ്രതിക്കുന്നത് മറ്റുള്ളവരെ സമർപ്പിക്കുന്നു.. സാമ്പത്തിക കടങ്ങൾ വീട്ടാൻ പറ്റാത്ത മക്കളെ ഓർത്തു കൊണ്ട്.. ബാങ്ക് ലോൺ എടുത്തു ജപ്തി ടെ അടുത്തുവരെ ആയവർ അവരെ ഓർക്കുന്നു.. വിവാഹ ആലോചന തടസം മാറി. വിവാഹം നടക്കാൻ. സ്വന്തം വീട് ഇല്ലാത്തവർ.. മക്കൾ ഇല്ലാത്തവർ... മക്കളെ ഓർത്തു വേദനിക്കുന്ന മാതാപിതാക്കൾ ക്ക്... എല്ലാം രോഗികളെ സമർപ്പിക്കുന്നു.. കാൻസർ.. കിഡ്നി രോഗം ഉള്ളവർ സ്ട്രോക് ഉള്ളവർ ഇവരെ എല്ലാം സഞ്ചാരി മാതാവ് ടെ മുന്നിൽ സമർപ്പിക്കുന്നു. അവർക്ക് സംരക്ഷണം കൊടുത്തു അനുഗ്രഹം കൊടുക്കണേ ആമേൻ 🙏🙏🙏.. വീസ തടസം ഉള്ള എല്ലാം യുവതി യുവാക്കളെ അമ്മ ടെ കൈയിൽ ഏല്പിക്കുന്നു 🙏🙏

  • @prasadct6756
    @prasadct6756 2 หลายเดือนก่อน

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @jancyjino1105
    @jancyjino1105 3 หลายเดือนก่อน

    Amme mathave ente asarayame 🙏🙏

  • @alinababy9247
    @alinababy9247 3 หลายเดือนก่อน +3

    "At the right time, I, the Lord, will make it happen. " - Isaiah 60 : 22

  • @bindhuanto140
    @bindhuanto140 3 หลายเดือนก่อน +3

    Amme mathave ente makkaluday vizvasam vardichu ammayuday sakshiyakaname🙏🙏🙏

  • @akshayjoseph2362
    @akshayjoseph2362 3 หลายเดือนก่อน +23

    അമ്മേ മാതാവേ ഞാൻ എഴുതിയ ജർമൻ sprechen എക്സമിൻ്റെ റിസൾട്ട് വരുമ്പോൾ എന്നെ പാസാക്കി തരണമേ 🙏❤️

    • @manuelsaji7745
      @manuelsaji7745 3 หลายเดือนก่อน +1

      Seri aaki taram

  • @manjujacob9551
    @manjujacob9551 3 หลายเดือนก่อน +3

    അമ്മേ അമ്മെക്കുറിച്ചു ഓർക്കുമ്പോൾ എനിക്ക് കരച്ചിൽ വരുന്നു.എന്താണമ്മേ അങ്ങനെ.എനിക്ക് അമ്മയോട് ചേർന്നിരിക്കാൻ കൃപനൽകേണമേ😢😢😢😢

  • @bindukp6727
    @bindukp6727 3 หลายเดือนก่อน +3

    Aave Mariya 🙏 Aave Mariya 🙏 Aave Mariya 🙏

  • @ammuz5533
    @ammuz5533 3 หลายเดือนก่อน

    Amme matave ella abakadagalil ninnum rogagalil ninnum pakarcha vyadikalil ninnum njagle kaathone amme matave ammayude samrashanavum paripalanayum eppozhum njaglkk ondakane amme matave ella abakadagalil ninnum rogagalil ninnum pakarcha vyadikalil ninnum njagle kaathone amme matave ammayude samrashanavum paripalanayum eppozhum njaglkk ondakane amme matave 🙏 ♥️ ammayum ammayude thirukkumaranum koode njaglkk nalkiya Ella anugrahagalum ammaykkum ammayude thirukkumaranum orayiram nanni parayunnu amme Karuna tonnanne amme matave 🙏 ♥️ njan padikkunna b pharm course vijayakaramay poorthiyakkan enikk sadikkane amme Karuna..njaglde udambadi niyogagl sadich tarane amme matave Karuna tonnanne amme esoyod njaglkk vendi madystham vahikkane amme matave..amma enea kazhija examil tholpuchathu amma enikk athinekal vijayam nalkan ahn ennu enikk ariyam amme..enea kayvidarute amme matave ammayudeyum esoyudeum thiruhryidayathekk enea cherthu pidikkane amme..njaglde sambathika budhimuttukal maatitarane amme matave sambathika megalaye anugrahikkane amme matave Karuna tonnanne amme 🙏 padanamegalaye anugrahikkane amme matave..❤ente mudi kozhichal maatitarane amme matave nalla ullum Balavum karuthum olla mudi nalki anugrahikkane amme matave Karuna tonnanne amme matave 🙏 ♥️ ente pallille clip etreyum pettannu tanea azhikkan sadikkane amme matave Karuna tonnanne amme matave tadiyellinte problem paripoornamay sheriyakki tarane amme Karuna tonnanne amme matave 🙏 ♥️ ammayum ammayude thirukkumaranum koode njaglkk nalkiya Ella anugrahagalum ammaykkum ammayude thirukkumaranum orayiram nanni parayunnu amme Karuna 🙏 amme njaglde sthalm vilpana etreyum pettannu tanea sheriyakki tarane amme Karuna tonnanne amme aa sthalm vilkkanum nalla sthalm vaganum nalla oru veedu paniyanum njaglkk sadikkane amme Karuna tonnanne amme matave 🙏 ♥️ amme asugagal onnum illate amma eneayum ente kudumbatheyum amma samrashichu paripalikkane amme matave..ente amma ennum ammayodu koode ayirikkan olla anugraham nalkane amme ..amme njan ariyathe vagicha tailam maati enna nalki anugrahikkane amme amma ayirikkane ente amme aa kadayil ondakunnath ente amme kayvidarute matave..ente mudi kozhichal maatitarane amme matave nalla ullum Balavum karuthum olla mudi nalki anugrahikkane amme matave 🙏

  • @stephenbinu1528
    @stephenbinu1528 3 หลายเดือนก่อน +7

    ആമ്മേൻ

  • @alinababy9247
    @alinababy9247 3 หลายเดือนก่อน +3

    kreupasanam മദർ മേരി... എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു .. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക (അറിവും ജ്ഞാനവും)✝️🙏🏻

  • @manjujacob9551
    @manjujacob9551 3 หลายเดือนก่อน +2

    അമ്മേ ജീവിക്കാൻ ഒരു വഴിയും കാണുന്നില്ലമ്മേ.ഒരു ജീവിതമാർഗം കാണിച്ചു തരണമേ.അല്ലങ്കിൽ എനിക്ക് ഇസ്രായേലിലേക്ക് തിരിച്ചുപോകാൻ വഴി ഒരുക്കണമേ.അവിടുത്തെ നിയമം അനുസരിച്ചു നിർത്തി പോന്നാൽ പിന്നെ തിരിച്ചുപോകാൻ കഴിയില്ല.അമ്മെ ഒരു വഴി ഒരുക്കണമേ.പോകാൻ സാധിച്ചാൽ വലിയ ഒരു അത്ഭുതം ആണ്.മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്😢😢😢😢😢😢😢😢😢😢😢😢

  • @Lintaeliza7230
    @Lintaeliza7230 3 หลายเดือนก่อน +4

    Amma mathave ente exam samarpichu prarthikkunnu...enk vijayam tharane..joliyil uyarcha tharane.

  • @anjalihari1483
    @anjalihari1483 3 หลายเดือนก่อน

    Ente amme Ponnu nte kude indakaname 🙏ammayude sannidyam enum epolum avalude koode indakaname 🙏🙏🙏

  • @bincypriya2759
    @bincypriya2759 3 หลายเดือนก่อน +4

    Ente ammaye soukyapeduthaname mathave...ente ammaye pisachika bandhanathil ninnum mochippikkaname mathave

  • @valsammamathew9876
    @valsammamathew9876 3 หลายเดือนก่อน +1

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @appusappus7770
    @appusappus7770 3 หลายเดือนก่อน

    Ente amma mathave ente makalode karuna thonni ella bendhanangalil ninnum viduvikane ente makalke dhyvashegam konde nirakane

  • @ashamanoj6365
    @ashamanoj6365 3 หลายเดือนก่อน

    Koode undakane Amme manssu vallathe vedhanikunna avasthayil ammayudeyum eeshoyudeyum sannidhyam koode undakaname 🙏🏻🙏🏻🙏🏻🙏🏻

  • @kavyachandran9523
    @kavyachandran9523 3 หลายเดือนก่อน

    Amma mathave eesho rekshikaname 🙏

  • @binysebastian2099
    @binysebastian2099 3 หลายเดือนก่อน +1

    Amme mathave ente ROM vegam clear aakki tharane 22/5/24 Amme rakshikkane

  • @divyasinish7144
    @divyasinish7144 3 หลายเดือนก่อน +3

    Amma mathave pappa ye thottu sugapeduthaname. Amen 🙏🏾

  • @soumyasoumya6897
    @soumyasoumya6897 3 หลายเดือนก่อน

    Amme ee varunna set exam passaki tharenamee ammee🙏🙏🙏

  • @Vishnu00232
    @Vishnu00232 3 หลายเดือนก่อน +3

    അമ്മേ മാതാവേ ഞാൻ എഴുതുന്ന 12,13,14,19 say exam എനിക്ക് നല്ലതുപോലെ എഴുതാൻ സാധിക്കണേ മാതാവേ 🙏😭

  • @josnajomon5158
    @josnajomon5158 3 หลายเดือนก่อน

    Amma mathave BSC nursing 4th yer supply exam pass akki tharanmee Ammaodd pradishikaranthin stiram sakshiiakann akann Anna oyarathanmmee 🙏🙏

  • @jancyjino1105
    @jancyjino1105 3 หลายเดือนก่อน

    Amme mathave ente brotherine vimalahridayathil samarppikunnu avanu oru joliku pokan thonnikane amme anughrahikane 🙏🙏😭

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 3 หลายเดือนก่อน

    Amen

  • @jaicyantony5353
    @jaicyantony5353 3 หลายเดือนก่อน +4

    Ente ammeee 🙏🙏🙏🙏

  • @sarthoagustin1214
    @sarthoagustin1214 3 หลายเดือนก่อน

    🏠 Amma 💙 mathava 🏠 sahayikanama 💙 essoyode 🏠 paryannama 💙 31st may 🏠 nadahthe 💙 tharanama 🏠 ameen 🏠💙

  • @thamburattiarts7633
    @thamburattiarts7633 3 หลายเดือนก่อน +2

    God bless you 🙏🙏🙏

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 3 หลายเดือนก่อน +3

    Looka 18:27 manushyarku asadhyamayadhu dhaivathinu sadhyamanu❤️🙏

  • @steepansteepan6255
    @steepansteepan6255 3 หลายเดือนก่อน

    அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே

  • @chinnuchinnu3441
    @chinnuchinnu3441 3 หลายเดือนก่อน

    Amme mathave nikkudi manikkane

  • @aleyammamathew2995
    @aleyammamathew2995 3 หลายเดือนก่อน

    Ente udampadiyil mel.karuna thonnaname asadyamayathe ellam avidunnu sadikum

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 3 หลายเดือนก่อน

    Amme nanni

  • @akhilamerinthomas4593
    @akhilamerinthomas4593 3 หลายเดือนก่อน +2

    Ammae mathave Jose ayittulla ente vivaham nadathitharaname ammaee mathave Jose nte veetukark ennodulla verupum istakedum maraname ammae mathave.

  • @ligibenny-ed7zq
    @ligibenny-ed7zq 3 หลายเดือนก่อน

    Amen🙏🏻

  • @josephpanakal9920
    @josephpanakal9920 3 หลายเดือนก่อน

    ❤❤❤സങ്കീർത്തനം 42:1❤❤❤

  • @binysebastian2099
    @binysebastian2099 3 หลายเดือนก่อน +1

    Amme mathave Rinoy, Biny, Binoy, New vyttila 22/5/24

  • @snehadevasya3079
    @snehadevasya3079 3 หลายเดือนก่อน

    Amme mathave Ente b2 exam ammde kripa kond pass akki therraname

  • @raji6395
    @raji6395 3 หลายเดือนก่อน

    Ave Maria..kreupasanam amme nangalku vendi apekshikaname

  • @meringeorge8697
    @meringeorge8697 3 หลายเดือนก่อน

    Amen Mathave sahayikaname 😢 next month varuna ente University exam supplementary exam results I'll enne pass aakaname

  • @jalaja5032
    @jalaja5032 3 หลายเดือนก่อน +1

    Amme ellakalpanakalum palikkan enne anugrahikkename😢😢😢😢

  • @anjuprasad9007
    @anjuprasad9007 3 หลายเดือนก่อน

    Praisa a lord ❤

  • @robinsonp.s8561
    @robinsonp.s8561 3 หลายเดือนก่อน

    Ave Maria ❤

  • @suryamg2407
    @suryamg2407 3 หลายเดือนก่อน

    Ammee kripasanam maathave enteyum, monteyum, husband nteyum canada visa yum, ticket um aayitu njangal ammayude althaarayil vannu saakshyam parayum ammee 🙏❤❤❤❤❤

  • @mintuthomas2093
    @mintuthomas2093 3 หลายเดือนก่อน

    Amme mathave german language exam pass aaki tharaname 🥺

  • @jeeshmarms2608
    @jeeshmarms2608 3 หลายเดือนก่อน

    Amme madave Esho vazhi 2024june22n ezudan povunna oet exmil UK score tann anugrahikaname