ഉടമ്പടി കഴിഞ്ഞുജപമാല ചൊല്ലിഅഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ സംഭവിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 587

  • @bilcypaulpaul4085
    @bilcypaulpaul4085 3 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ
    ഞങ്ങൾക്ക് ഇതുവരെയും ജോലി ശരിയായില്ല അമ്മേ
    പരീക്ഷിക്കല്ലേ അമ്മേ ജോലി തരണമേ

  • @keerthybrijithbenny5124
    @keerthybrijithbenny5124 3 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ജോലിയില്മേലുള്ള എല്ലാ തടസങ്ങൾ മാറ്റി എന്റെ മേൽ ആരോപിക്കപ്പെട്ട പ്രശ്നങ്ങൾ മാറുവാനും എനിക്ക് നന്നായി ജോലി ചെയ്യുവാനും സഹായിക്കണമേ 🙏 അമ്മേ

  • @vijayammam.n9596
    @vijayammam.n9596 3 หลายเดือนก่อน

    അമ്മേ മാതാവേ ഉടമ്പടിയെടുത്ത അമ്മയുടെ മക്കളായ ഞങ്ങളുടെ എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചു തന്ന് അമ്മയുടെ പ്രത്യഷീകരണത്തിൻ്റെ സാക്ഷികളായി ഉയർത്തണമേ

  • @sheelasiva
    @sheelasiva 2 หลายเดือนก่อน

    അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ കുടുബത്തിൽ സമാധാനം തരേണമേ 🙏🏻എന്റെ മനസിന്റെ ദുഃഖം മാറ്റി തരേണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shynipynadath8878
    @shynipynadath8878 10 วันที่ผ่านมา

    കൃപാസനം മാതാവേ ഞങ്ങൾക്കു എത്രയും പെട്ടെന്ന് അനുയോജ്യമായ ഒരു ഭവനം നൽകി അനുഗ്രഹിക്കണെ 🙏🙏🙏

  • @alinababy9247
    @alinababy9247 3 หลายเดือนก่อน +22

    യോഹന്നാന്‍ 1 : 12
    "തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്‍റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി." ✝️🙏🏻🕊

  • @vijiviji7592
    @vijiviji7592 2 หลายเดือนก่อน +1

    അമ്മേ എനിക്ക് പേടിയാകുന്നു അമ്മേ 🙏🙏🙏🙏🙏എന്റെ ജീവിതത്തിൽ അമ്മ അനുഗ്രഹം നല്കണമേ അമ്മേ 🙏🙏🙏🙏🤲🤲🤲🤲🤲

  • @jeenakochumol7314
    @jeenakochumol7314 3 หลายเดือนก่อน

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @shynipynadath8878
    @shynipynadath8878 10 วันที่ผ่านมา

    അമ്മേ ഞങ്ങൾ പൈസ കൊടുക്കാനുള്ളവരെ അനുഗ്രഹിച്ചു ആവശ്യങ്ങൾ മുടക്കം വരാതെ സാധിച്ചുകൊടുക്കണേ 🙏🙏🙏

  • @BabyPulikkal
    @BabyPulikkal 3 หลายเดือนก่อน +30

    അമ്മേ മാതാവേ ഉടമ്പടിയെടുത്ത അമ്മയുടെ മക്കളായ ഞങ്ങളുടെ എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചു തന്ന് അമ്മയുടെ പ്രത്യഷീകരണത്തിൻ്റെ സാക്ഷികളായി ഉയർത്തണമേ👏🌹🥀🌺🌷🪷🌸🏵️🪻🌻🌼🏩

  • @shynipynadath8878
    @shynipynadath8878 10 วันที่ผ่านมา

    എന്റെ ഈശോയെ അനുഗ്രഹിക്കാൻ വൈകല്ലേ
    കൈവിടല്ലേ 🙏🙏🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t 2 หลายเดือนก่อน

    അമ്മേ മാതാവേ കൃപാസനം സഞ്ചാരിമാതാവേ എന്റെ മൂന്നു മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങളുടെ സങ്കടങ്ങൾ മാറ്റി തരേണമേ കടബാധ്യതകളാൽ ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും ഞങ്ങൾ രക്ഷിച്ചു കൊള്ളേണമേ ഞങ്ങളുടെ നിയോഗങ്ങൾ അമ്മ സാധിച്ചു തരേണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏❤️

  • @shynipynadath8878
    @shynipynadath8878 10 วันที่ผ่านมา

    അമ്മേ എന്റെ സാമ്പത്തിക കടങ്ങൾ ഈ മാസം 31 നകം തീർത്തുതരണേ 🙏🙏🙏

  • @bindhupradeep518
    @bindhupradeep518 3 หลายเดือนก่อน

    അമ്മേ ദൈവമാതാവേ എൻറ്റേഅച്ചുകുട്ടന്എസ്എൻട്രസ്റ്റിൽഅഡ്മിഷൻവാങ്ങിതരേണമേ

  • @Mathavu22
    @Mathavu22 2 หลายเดือนก่อน

    അമ്മയുടെ പ്രതിഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 3 หลายเดือนก่อน

    Ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni ammae mathave nanni

  • @NesiyaJoji
    @NesiyaJoji 2 หลายเดือนก่อน

    എന്റെ ഈശോയെ നന്ദി 🥹♥️🫂
    എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂
    ആമേന്‍ ❤

  • @vijayammam.n9596
    @vijayammam.n9596 3 หลายเดือนก่อน

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ

  • @user-vi7jv8ix6j
    @user-vi7jv8ix6j 3 หลายเดือนก่อน

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണേ ആമേൻ 🙏🙏🙏❤️❤️❤️

  • @shobamohanan3733
    @shobamohanan3733 2 หลายเดือนก่อน +1

    മാതാവേ മോനു ജോലി ചെയ്ത ശമ്പളം കൊടുക്കുവാനുള്ള മനസ് ഉണ്ടാകാൻ ദയവു തോന്നണമേ 🙏🙏🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 3 หลายเดือนก่อน +24

    അമ്മേ മാതാവേ ഞങ്ങളുടെ ദുഃഖങ്ങൾ കാണേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @user-uk6kw2qt4w
    @user-uk6kw2qt4w หลายเดือนก่อน

    എൻ്റമ്മേ സിജുവിൻ്റെ മദ്യപാനം മാറ്റിതരണമേ അമ്മേൻ

  • @archanasanthosh564
    @archanasanthosh564 2 หลายเดือนก่อน

    അമ്മ മാതാവേ ഞങ്ങളുടെഉടബടിയിൽ ന്മയുടെ കൃപ ഉണ്ടാകണമേ

  • @jincymol1474
    @jincymol1474 3 หลายเดือนก่อน

    അമ്മേ എന്റെ കുടുംബത്തെ ജപ്തി നടപടികളിൽ നിന്ന് രക്ഷിക്കണമേ അമ്മ മാതാവേ ആമ്മേൻ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 3 หลายเดือนก่อน

    Yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram yesoye stothram

  • @devikabs2621
    @devikabs2621 2 หลายเดือนก่อน

    അമ്മേ മാതാവേ enikku അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ എന്റെ എല്ലാം പ്രെസങ്ങളിളി ninu വിടുതൽ തരണേ അമ്മേ ആമേൻ

  • @manjudileep4722
    @manjudileep4722 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മക്കൾക്ക് രണ്ട് പേർക്കും നല്ല ജോലി സ്ഥാനത്ത് എത്താൻ അമ്മ കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +1

    Ente makkalkku firstum secondum rank kittan anugrahikkane ente mathave eeshoye

  • @beenaratheesh4056
    @beenaratheesh4056 3 หลายเดือนก่อน +1

    എന്റെ അമ്മേ ഒരാഴ്ച്ചയേ ആയുള്ളൂ അമ്മയെ ഞാൻ അടുത്തറിഞ്ഞിട്ട് എന്നിട്ടും എനിക്ക് തരുന്ന കുടുംബസമാധാനത്തിന് ഞാൻ അമ്മയോട് നന്ദി പറയുന്നു മുന്നോട്ടുള്ള എന്റെ ജീവിതത്തിൽ വഴികാട്ടാൻ കൂടെ ഉണ്ടാകണമേ അമ്മേ... 🙏🏻🙏🏻🙏🏻🙏🏻

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +1

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 3 หลายเดือนก่อน

    Yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam yesoye mahatvam

  • @jonalselvaraj8805
    @jonalselvaraj8805 3 หลายเดือนก่อน +28

    എന്റെ ഭർത്താവിന്റെയും മക്കളുടെയും മദ്യപാനം നിർത്തി അനുഗ്രഹിക്കണമേ. തൊഴിൽ ഇല്ലാതെ അലയുന്ന മക്കളെ ഏറ്റെടുക്കണമേ.

  • @shajipaul312
    @shajipaul312 3 หลายเดือนก่อน +1

    Ente karthaave ente dheivame oraayiram sthudhyum nannyum aameen aameen 🙏🙏🙏..
    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +1

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @jessymolmathew9239
    @jessymolmathew9239 3 หลายเดือนก่อน

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @vinithashibu3829
    @vinithashibu3829 2 หลายเดือนก่อน

    അമ്മ മാതാവേ ente അമ്മയുടെ പേടി മാറ്റി തരേണമേ ഇശോയെ

  • @girijaakshara5938
    @girijaakshara5938 2 หลายเดือนก่อน

    അമ്മ മാതാവേ എന്നെയും എനിക്കുള്ളവരെയും എനിക്ക് ഉള്ള എല്ലാത്തിനെയും അവിടുന്ന് കാത്തോളണേ 🙏🙏🙏

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +1

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @suchithras5552
    @suchithras5552 หลายเดือนก่อน

    അമ്മേ എന്റെ വലിയ കടം സ്വാർണ്ണ പണയൻ ലോൺ ഇവ എന്ന് കൊടുത്തു തീർക്കാൻ പറ്റും മാതാവേ ഇവ തീർത്തു തരാൻ അമ്മമാതാവേ സാധിച്ചു തരണേ ആമ്മേൻ

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 2 หลายเดือนก่อน

    അമ്മേ 🙏🙏കടങ്ങൾ എന്നെ മാനസികമായി വേദനിപ്പിക്കുന്നു.. അമ്മ ഒന്ന് ഞങ്ങളെയും നോക്കിയാൽ മതി ഞങളുടെ കടങ്ങൾ തീരുവാൻ 🙏🙏🙏

  • @Sinsu520
    @Sinsu520 3 หลายเดือนก่อน +2

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @joseyjosey8327
    @joseyjosey8327 3 หลายเดือนก่อน +6

    എന്റെ കൃപാസന മാതാവേ എന്നോട് കരുണ കാണിക്കണമേ തീരെ വയ്യാതായി സുഖമില്ല മൂക്കടപ്പ് ഇപ്പോൾ ജോലിയില്ല മോൻ ഉള്ളത് അവനും ജോലിയില്ല കടബാധ്യതകൾ എങ്ങനെയുണ്ട് ഞങ്ങൾക്ക് നല്ലൊരു ജീവിതമായും കാണിച്ചു തരണമേ പരിശുദ്ധനായ ദൈവമേ ഈശോയെ എന്നെ എന്റെ മോനെ അനുഗ്രഹിക്കണമേ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 3 หลายเดือนก่อน

    Yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana yesoye aradhana

  • @user-vi7jv8ix6j
    @user-vi7jv8ix6j 3 หลายเดือนก่อน +5

    എന്റർ മകളുടെ ജോലി തടസ്സം മാറ്റിതരണേ അമ്മേ ആമേൻ 🙏🙏🙏❤️❤️❤️

  • @ashaajosh5620
    @ashaajosh5620 3 หลายเดือนก่อน +5

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏എന്റെ ജീവിതപങ്കാളിക്ക് മാനസാന്ദ്രം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏😭😭😭

  • @user-vc7vg5zy5q
    @user-vc7vg5zy5q 3 หลายเดือนก่อน +5

    മാതാവേ എന്റെ മോൻ ശ്രീകുമാറിനും ഇതുപോലെ ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ

  • @SonaShaji-ef5hh
    @SonaShaji-ef5hh 3 หลายเดือนก่อน +3

    അമ്മേ മാതാവേ....🙏🙏 ഈ ലോകത്തിൽ ദുഃഖത്തിലായിരിക്കന്നവർക്ക് സന്തോഷം നൽകി അനുഗ്രഹീക്കണമെ...🙏🙏 ആമേൻ🙏🙏🙏🙏🙏🙏

  • @jancyvarghese2851
    @jancyvarghese2851 3 หลายเดือนก่อน

    അമ്മേ എ൯െറ നീതു മോളുടെ വിസ വേഗ൦ വരണേ 🙏🙏🙏🙏🙏🙏

  • @syamalalenin
    @syamalalenin 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കൂടെ കാണാനേ പലിശ ക് മേടിച്ചിട്ടുള്ള പൈസ കൊടുക്കാൻ പറ്റണ്ടേ മാതാവേ നാളെ അടവിനുള്ള പൈസ ശരിയാക്കി തരണേ മാതാവേ 🙏🙏🙏🙏🙏

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +1

    Ente kudumbajeevithathil idapedane ente mathave eeshoye

  • @user-bf7ll7fz1s
    @user-bf7ll7fz1s 3 หลายเดือนก่อน

    അമ്മേ മനസിന്റെ അസ്വസ്ഥത മാറ്റിത്തരണമേ. തലവേദന മാറ്റിത്തരണമേ 🙏🙏

  • @chippyantony3627
    @chippyantony3627 3 หลายเดือนก่อน +1

    Amme kreupasana mathave kathukollaname anugrahikaname koodeundakaname prithyekich ente duty samayath amen

  • @user-bf7ll7fz1s
    @user-bf7ll7fz1s 3 หลายเดือนก่อน

    അമ്മ മാതാവേ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കേണമേ 🙏

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +1

    Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye

  • @chinnujoseph672
    @chinnujoseph672 3 หลายเดือนก่อน

    Ente Esoye ente Mathave anugrahikaname Jankalkayi apeshikaname Àmen Hallelujah Thank you Jesus

  • @reenabinson6240
    @reenabinson6240 3 หลายเดือนก่อน

    എന്റെ മകളെ അനുഗ്രഹിക്കേണമേ അമ്മ മാതാവേ 🙏🙏

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +1

    Ente monte dehathe padukal matti mathavinte deham pole sundaramakki tharane ente mathave eeshoye

  • @shobamohanan3733
    @shobamohanan3733 2 หลายเดือนก่อน

    മാതാവേ നന്ദി മാതാവേ സോത്രം 🙏🙏🙏🙏🙏🙏

  • @DonVD-jx3sj
    @DonVD-jx3sj 3 หลายเดือนก่อน +25

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മൂത്ത മകന് നാളെUK യിൽ നടക്കുന്ന ഇന്റർവ്യൂവിൽ വിജയം നൽകി വർക്ക് പെർമിറ്റ് നൽകി അനുഗ്രഹിക്കണമേ അമ്മേ 😭😭😭😭😭🙏🙏🙏🙏🙏🙏

    • @star-xm3sq
      @star-xm3sq 3 หลายเดือนก่อน +1

      🙏🙏🙏

    • @peterchristopher4453
      @peterchristopher4453 3 หลายเดือนก่อน

      മോനെ അവിടെ കൊണ്ടുപോകൂ

    • @nandanaas6a264
      @nandanaas6a264 3 หลายเดือนก่อน

      🙏🙏🙏

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +1

    Sakshyam parayanulla avasaram thannu anugrahikkane ente mathave eeshoye

  • @aleenathomas5575
    @aleenathomas5575 2 หลายเดือนก่อน

    Eshoye ellareyum kaathukollaname
    Ente amme ente asrayame🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +1

    Ente shathrukkalkkumel enikk vijayam neditharane ente mathave eeshoye

  • @layamartin9434
    @layamartin9434 3 หลายเดือนก่อน +32

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

    • @ShinyEmmanuel
      @ShinyEmmanuel 3 หลายเดือนก่อน +1

      Amen🙏🙏🙏🙏🙏

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +1

    Ente kudumbangangal ellavarum othorumayode snehathode kazhiyane ente mathave eeshoye

  • @shyjuthomas-yd4qz
    @shyjuthomas-yd4qz 3 หลายเดือนก่อน +13

    അമ്മേ മാതാവേ ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🙏

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +1

    Enikk sampathika uyarcha nalki rekshapeduthane ente mathave eeshoye

  • @allyc540
    @allyc540 3 หลายเดือนก่อน +9

    അമ്മേ എന്റെ അമ്മേ, 🙏🙏🌹എന്റെ ആരൊക്യാ പ്രശനങ്ങൾ മാറ്റി സൗ ഖ്യ മേകണേ 🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🥰🥰🥰🥰

  • @remanib388
    @remanib388 3 หลายเดือนก่อน

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ.

  • @sheebas7733
    @sheebas7733 3 หลายเดือนก่อน

    പരിശുദ്ധ അമ്മ മാതാവേ എനിക്ക് ഒരു വഴി തുറന്നു തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @tessj265
    @tessj265 3 หลายเดือนก่อน

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @anjalantony1514
    @anjalantony1514 3 หลายเดือนก่อน

    അമ്മ മാതാവേ എന്നോട് കരുണ കാണിക്കണമേ 🙏🏻

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +1

    Enikk poorna arogyam nalkane ente mathave eeshoye

  • @Jisin2353
    @Jisin2353 3 หลายเดือนก่อน

    മാതാവേ എന്റെ വിഷമങ്ങൾ അകറ്റി തരണമേ 🙏

  • @Avemariya07
    @Avemariya07 หลายเดือนก่อน

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻

  • @aswathyjayachandran940
    @aswathyjayachandran940 3 หลายเดือนก่อน +9

    അമ്മയുടെ കരങ്ങളാൽ എന്നെയും എന്റെ കുടുംബത്തെയും എടുത്തുയർത്തേണമേ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 3 หลายเดือนก่อน

    Hallelujah hallelujah hallelujah

  • @minibiju9079
    @minibiju9079 3 หลายเดือนก่อน

    അമ്മേ മാതാവേ മകൻ പ ഠി ച്ച വിഷയത്തോടെ യോ ജീ ച്ച ജോലി നൽകി അനുഗ്രഹിക്കേണമേ നാളെ ഏജൻസി ക്കാർ ജോലി മാറ്റി കൊടുക്കണമേ അമ്മേ

  • @JayakumarGeorge-jv9vz
    @JayakumarGeorge-jv9vz 3 หลายเดือนก่อน

    അമ്മ മാതാവേ നാളെ ബ്ലോക്കിൽ ചെല്ലുമ്പോൾ കിട്ടാനുള്ള തുക ലഭിക്കാൻ അമ്മയുടെ ഇടപെടൽ ഉണ്ടാകണേ എന്നെയും കുടുംബത്തേയും അനുഗ്രഹിക്കണേ

  • @bindu5024
    @bindu5024 3 หลายเดือนก่อน +9

    കർത്താവായ യേശുവേ അങ്ങയുടെ നാമം എൻ്റെ മേൽ വരണേ

  • @beenamolmathews4255
    @beenamolmathews4255 3 หลายเดือนก่อน +1

    Hallelujah Amen

  • @sinishgeorge9405
    @sinishgeorge9405 3 หลายเดือนก่อน +1

    Amme rakshikkaname mathave jolikku thirichu vilikkaname

  • @maryvimala5200
    @maryvimala5200 3 หลายเดือนก่อน +9

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘

  • @bijimol8130
    @bijimol8130 3 หลายเดือนก่อน

    അമ്മേഞങ്ങളുടെഭവനത്തെഅനുഗൃഹിക്കണമെ

  • @arunantony1287
    @arunantony1287 2 หลายเดือนก่อน +1

    Praise the Lord Halleluah 🙏🙏☺️

  • @OmanaAkki-sn2uw
    @OmanaAkki-sn2uw 3 หลายเดือนก่อน

    അമ്മേ ഞാൻ അമ്മയുടെ കൃപയാൽ ആ മക്കൾക്ക് കുറച്ചു സാധനം കൊടുത്തു ആ മക്കളെ കാത്തു കൊള്ളണമേ 🙏

  • @rejimohan7634
    @rejimohan7634 3 หลายเดือนก่อน

    അമ്മ മാതാവേ അമ്മയുടെ അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്ത ണമേ

  • @SajeevParackal
    @SajeevParackal 3 หลายเดือนก่อน +1

    അമ്മേ എൻ്റെ കാര്യത്തിൽ ഒരു തീർപ്പ് ഉണ്ടാക്കി തരണെ 😢😢😢

  • @varghesep4452
    @varghesep4452 3 หลายเดือนก่อน

    Amme Parishuddha Amme Daiva Mathave Njangalkuvendi Apekshikkaneme 🙏🙏🙏

  • @shijivarghese8475
    @shijivarghese8475 3 หลายเดือนก่อน +1

    Amme mathave മോന് വേറെ നല്ല ഒരു കമ്പനിയിൽ നല്ല സാലറിയോട് കൂടെ ജോലി അമ്മ വാങ്ങി കൊടുത്ത് anugrhikename 🙏വീടിന്റെ മേലെത്തെ പണികൾ നീട്ടിയിടാൻ ഇടയാകരുതേ വേഗം പണികൾ തീർത്തു തരേണമേ അമ്മ തന്ന വീട് തന്നെയാ വീട് പുതുക്കി പണിയാനും മേലെ എടുക്കാനും താഴത്തെ എല്ലാ പണികളും മനോഹരമായി പണികൾ എല്ലാ തീർക്കാൻ അമ്മ സഹായിച്ചു ഞാൻ പോലും പ്രേതീക്ഷിച്ചില്ല വീട് ഇങ്ങനെ പണിയാൻ സാധിക്കുമെന്ന് ഞാൻ ഒന്ന് വീട് പുതുക്കി പണിയണം എന്ന് മാത്രമേ അമ്മയോട് പറഞ്ഞുള്ളു ആ കൂടെ കുറച്ചു കടം ഉണ്ട് 🙏കടങ്ങൾ എല്ലാം വേഗം തീർക്കാൻ അമ്മ ഞങ്ങളെ anugrhikename🙏

  • @SB-mp5jb
    @SB-mp5jb 3 หลายเดือนก่อน +7

    എന്റെ അമ്മേ, മാതാവേ, എന്റെ മകനെ അമ്മയുടെ സന്നിധിയിൽ ഒന്ന്കൂടി എത്തിക്കുകയും അവന്റെ മുൻപോട്ടുള്ള ജീവിതത്തിന് വഴി കാണിച്ചുകൊടുക്കുകയും ചെയ്യണമേ... 🙏😭🙏

  • @prasadct6756
    @prasadct6756 3 หลายเดือนก่อน

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +1

    Oru puthiya veedu undakan anugrahikkane ente mathave eeshoye

  • @allyc540
    @allyc540 3 หลายเดือนก่อน +1

    എന്റെ അമ്മേ,

  • @PiousJoseph-ue2ul
    @PiousJoseph-ue2ul 3 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ അമ്മേ എൻെറ മകന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ ആമേൻ

  • @kunjuz32
    @kunjuz32 3 หลายเดือนก่อน +1

    Amme ammayude pratheekshikarana thinte saakshiyaayi enne uyarthiyathinu amme ammaykkum eeshoykkum orupaad nannniii

  • @minimudanattu9731
    @minimudanattu9731 3 หลายเดือนก่อน +3

    മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളാൽ ഉയർത്തണമേ 🙏🙏🙏🙏🙏🙏

  • @Vyshnav-b5b
    @Vyshnav-b5b 2 หลายเดือนก่อน

    അമ്മ മാ താ വേ എന്റെ മൂ ക്കി ലെ ദശ പൂ ർ ണ്ണ മാ യും മാ റ്റി ത ര ണ മേ അമ്മ എന്റെ ഉട മ്പ ടി പു തു ക്കാ ൻ അമ്മ അനു ഗ്ര ഹിക്ക ണം 🙏🙏🙏🙏🙏

  • @radhikak3359
    @radhikak3359 3 หลายเดือนก่อน

    അമ്മേ ഈശോ 😭❤️🕯️🙏എന്റെ ഉടമ്പടി കൈക്കൊള്ളേണമേ 😭❤️🕯️🙏എനിക്ക് തരാൻ പോകുന്ന പിറന്നാൾ സമ്മാനത്തിനായി ഞാൻ പ്രാർത്ഥനയോടെ വിശ്വാസത്തിൽ കാത്തിരിക്കുന്നു 😭❤️🕯️🙏

  • @miniamsu5408
    @miniamsu5408 3 หลายเดือนก่อน +1

    Enteyum makkaludeyum alergy mattitharane ente mathave eeshoye

  • @bindu5024
    @bindu5024 3 หลายเดือนก่อน +11

    അമ്മേ മാതാ പിതാക്കളെ കൂട്ടുകാരെ സഹോദരങ്ങളെ എല്ലാവരേയും സമർപ്പിക്കുന്നു അമ്മയുടെ മുട്ടുവേദന മാറ്റി തരണേ. എൻ്റെ ജോലി ചെയ്യാനുള്ള പേടി മാറ്റി തരണേ എനിക്ക് tension ആണ്