ഡോക്ടർ മുഹമ്മദ് മുനീർ എന്നോട് ചോദിച്ചു ഈശോയെ നേരിട്ടാണോ വിളിക്കുന്നത് മാതാവ് ഒന്നുമില്ലേ?

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 373

  • @ParasparaSneham
    @ParasparaSneham 2 หลายเดือนก่อน +30

    അമ്മെ സഞ്ചാരി അമ്മെ , കർണാടക കാർവറിൽ ചെന്ന് ആ ലോറിയും ആളെയും ജീവനോടെ തിരിച്ചു തരണമേ . അമ്മ ആ വിഷയം ഏറ്റെടുക്കണമേ

  • @evelincelin9791
    @evelincelin9791 2 หลายเดือนก่อน +1

    🌼✝️👑 ഞങ്ങടെ അമ്മ മാതാവേ 💎🕊️🌼✝️👑🔥🔥💗ആമേൻ✝️

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 2 หลายเดือนก่อน +5

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @RamaRama-fx1zz
    @RamaRama-fx1zz 2 หลายเดือนก่อน +1

    Amme Niyogagal Allan vegam Nadathitharaname Amen 🙏🙏🙏🙏🙏🙏

  • @DeepaRudran-bl5gp
    @DeepaRudran-bl5gp 2 หลายเดือนก่อน +16

    അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തേണമേ. ആവേ മരിയ.

  • @DivyaSuresh-r2c
    @DivyaSuresh-r2c 2 หลายเดือนก่อน +8

    അമ്മേ മാതാവേ അനു മോളെ സുഖപ്പെടുത്തേണമേ

  • @Avemariya07
    @Avemariya07 2 หลายเดือนก่อน +6

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lizyjohn5798
    @lizyjohn5798 2 หลายเดือนก่อน +8

    അമ്മ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ amme😍❤️

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน +2

    Minuvente udapadiye anugrahikaname Amma mathave

  • @sreejajinoj2909
    @sreejajinoj2909 2 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ മണ്ണിനടിയിൽ അകപ്പെട്ട അർജുൻ enna മകനെ ജീവനോടെ ആ വീട്ടുകാർക്ക് കിട്ടുവാൻ പ്രാർത്ഥിക്കുന്നു സഹായിക്കണേ അമ്മേ ആമേൻ 🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +8

    കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം

  • @DivyaSuresh-r2c
    @DivyaSuresh-r2c 2 หลายเดือนก่อน +16

    അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏🙏

  • @ParasparaSneham
    @ParasparaSneham 2 หลายเดือนก่อน +1

    Yeshuve Nandhi Yeshuve stuthi Yeshuve Mahatvam ❤❤Ave Maria ❤ hallelujah ❤❤❤❤

  • @mollyjoseph2097
    @mollyjoseph2097 2 หลายเดือนก่อน +2

    Ammenalevarananugrahikkane

  • @bincypriya2759
    @bincypriya2759 2 หลายเดือนก่อน +1

    Ente bharthavine mathavinte karangalil samarppikkunnu mathave...yathrayil koode mathavu eppozhum undayirikkaname mathave

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 หลายเดือนก่อน +21

    അമ്മേ മാതാവേ രോഗികളായി കിടക്കുന്ന മക്കളെ തൊട്ട് സുഖപ്പെടുത്തണമേ നന്ദി സ്തുതി അമ്മേ 🙏🙏🙏🙏🙏

  • @ajithasree6337
    @ajithasree6337 2 หลายเดือนก่อน

    അമ്മേ മാതാവേ എല്ലാ മക്കൾക്കും ശാന്തിയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SalimKS-i4q
    @SalimKS-i4q 2 หลายเดือนก่อน +1

    Ente geevithapankaliyudeyum ammayudeyum verikos mattaname.ente mathavinte nrestile koombal mattaname

  • @daisymathew3088
    @daisymathew3088 2 หลายเดือนก่อน +1

    Amma Matha ve njangaluda aavashyangal sadichutharane

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +7

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @shibythankachan8474
    @shibythankachan8474 2 หลายเดือนก่อน +1

    Amme mathave Akshay mon salary kittan sahayikane. Amme companiyil amma pokane🙏😭🙏

  • @suryasujith1232
    @suryasujith1232 2 หลายเดือนก่อน

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @indujanairc5412
    @indujanairc5412 2 หลายเดือนก่อน +7

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.. പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ

  • @sruthyadhilachu2688
    @sruthyadhilachu2688 2 หลายเดือนก่อน +1

    Amma mathave ente thettukal poruth tharane enne ammayude prathyaskheekaranathinte sakshiyayi Matti tharane amme ente makkalk padikanulla budhiyum nalla swaavamullavarayi valarnu varane amme enne kaividalle amme enne angayude rakthathal vishudhikarikane amme ente thalakarakam nadakunbol kalukalk balance thettunathum Matti tharunnathinu njan angek nanni parayunnu amme njan kripasanathil vannu sakshyam parayum 🙏🏻

  • @RakhiRenjithkumar
    @RakhiRenjithkumar 2 หลายเดือนก่อน +1

    Amme nisahaya avasthayil ninnum njangale rekshikkanea🙏🙏🙏🙏🙏

  • @dominickurishingal7415
    @dominickurishingal7415 2 หลายเดือนก่อน

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ 🙏

  • @2568312
    @2568312 2 หลายเดือนก่อน

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽ മേൽ അമ്മയുട ശക്ത മായാ ഇടപെടൽ ഉണ്ടാകണമേ അമ്മെ യാതൊരുവിധ തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ അമ്മയുട അൾത്താരയിൽവന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @Sinsu520
    @Sinsu520 2 หลายเดือนก่อน +1

    എന്റെ അമ്മമാതാവേ കൈവിടല്ലേ എന്റെ അമ്മേ കൂടെയുണ്ടാകണേ എന്റെ അമ്മേ അനുഗ്രഹിക്കണേ എന്റെ അമ്മേ 🙏

  • @lisammamathew5810
    @lisammamathew5810 2 หลายเดือนก่อน +3

    Amme.anugrahikane

  • @acmtoons8211
    @acmtoons8211 2 หลายเดือนก่อน +9

    അമ്മേ, കരുണയായിരിക്കണമെ

  • @jijigeorge5551
    @jijigeorge5551 2 หลายเดือนก่อน +1

    Praise the Lord 🙏Ave Maria 🙏🙏🙏

  • @sumaashok6512
    @sumaashok6512 2 หลายเดือนก่อน +10

    പരിശുദ്ധ മാതാവേ അമ്മയോട് ഞാൻ പ്രാർത്ഥിച്ച ആവിശ്യങ്ങൾ കർത്താവിനോട് മദീസ്തം വഹിച്ചു സാധിച്ചു തരണേ മാതാവേ
    അച്ചോ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാൻ കനിവുണ്ടാകണേ 🙏🏻🙏🏻🙏🏻

    • @lijithomas9085
      @lijithomas9085 2 หลายเดือนก่อน +1

      Amme nte niyogam sadhichu tharaname nale anik birthday gift ayii tharaname

  • @ShinyShiny-w2x
    @ShinyShiny-w2x 2 หลายเดือนก่อน

    അമ്മേ മാതാവേ സ്വസ്തി അമ്മേ എൻ്റെ സങ്കടം മാറ്റിതരണെ അമ്മേ കൈയ്യ് വെട്ടിയരുത് അപ്പാ നന്ദി അപ്പാ😭😭🙏🙏🙏🌹🌹🌹🌹❤️❤️

  • @neenathomas2786
    @neenathomas2786 2 หลายเดือนก่อน +21

    അമ്മേ ഞാൻ 9മാസം പ്രെഗ്നന്റ് ആണ് complicated ആണ് അമ്മേ ഒരു കുഴപ്പവും കൂടാതെ എനിക്ക് എന്റെ കുഞ്ഞുനെ തരണമേ Amen🙏🙏🙏🙏🙏🙏

  • @jessinsamuel6142
    @jessinsamuel6142 2 หลายเดือนก่อน +11

    അമ്മേ മാതാവേ പരിഷയിൽ പാസ്സ് ആകാനുള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @BabyPulikkal
    @BabyPulikkal 2 หลายเดือนก่อน +19

    അമ്മേ മാതാവേ ഉടമ്പടിയെടുത്ത ഞങ്ങളെ ഓരോരുത്തരേയും പരിശുദ്ധാത്മാവിനാൽ നിറച്ച് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി ഉയർത്തണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @96333.
    @96333. 2 หลายเดือนก่อน +1

    Amme ente കുടുംബത്തിൽ samadhanam nalaki anugrehikkane

  • @gracygeorge7074
    @gracygeorge7074 2 หลายเดือนก่อน

    എന്റെ അമ്മെ സമാധാനം ഇല്ലാത്ത ഞങ്ങളുടെ കുടുംബത്തിലേക്ക് നീ കടന്നു വരണേ ലിസിയെ സ്പർശിക്കണമേ നല്ലബുദ്ധി കൊടുക്കണേ എനിക്ക് നിന്റെ അടുത്ത് വരാനും ഉടമ്പടി എടുക്കാനും അനുഗ്രഹിക്കണമേ

  • @Molykv-uk2wt
    @Molykv-uk2wt 2 หลายเดือนก่อน +1

    Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum

  • @shibubabukollam1947
    @shibubabukollam1947 2 หลายเดือนก่อน +9

    അമ്മേ മാതാവേ എന്റെ പാസ്പോർട്ട്‌ റെഡി ആക്കി തരണേ അമ്മേ കൈവിടല്ലേ

  • @Beena-pe2tx
    @Beena-pe2tx 2 หลายเดือนก่อน +51

    അമ്മേ മകൾ അശ്വതി ജീവിത തകർച്ചയിലും ആമവാതം, മൈഗ്രൈൻ, തലവേദന, ഒമിറ്റിംഗ് stress, എല്ലാംകൂടി തകർന്നു പോകുന്നു. രണ്ടര വയസുള്ള മകൻ സംസാരിക്കുന്നില്ല അമ്മേ. ഭർത്താവും ആയി അടിയും വഴക്കും എല്ലാകുടി ജീവിതംമടുത്തു. അമ്മേ രക്ഷിക്കണം അശ്വതി, ജിത്തു വേദിക് മോൻ ഇവരുടെ കൈ അമ്മേ പിടിക്കണേ

    • @sweetykishor4283
      @sweetykishor4283 2 หลายเดือนก่อน

      ഉടമ്പടി എടുത്തില്ലേ ചേച്ചി

    • @jeethuthomas8509
      @jeethuthomas8509 2 หลายเดือนก่อน

      Amma mathava kaniyanama🙏🙏🙏

    • @suryasurendran6506
      @suryasurendran6506 2 หลายเดือนก่อน

      Amma mathave ee prayer kelkane..

    • @EdwinDominic-t3p
      @EdwinDominic-t3p 2 หลายเดือนก่อน

      🙏🙏🙏

    • @snehabasilbasil582
      @snehabasilbasil582 2 หลายเดือนก่อน +2

      ദൈവത്തിന് ഒന്നും അസാധ്യമല്ല (ലൂക്കാ 1:37) 33 തവണ 33 ദിവസം ചൊല്ലിയാൽ മതി. ഈശോയും മാതാവും സഹായിക്കും.

  • @sreekala9038
    @sreekala9038 2 หลายเดือนก่อน +1

    Amma ente kalinte upputti vedana ente Amma sugapeduthaname anugrehikkaname koode undakaname amen ente thalavedana naduvedana ente Amma Edith Matti sugapeduthaname anugrehikkaname reshikkaname sahaykkaname apeshikkaname Amma 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐🤲🏻🌹🔥😔😭

  • @minimathew1332
    @minimathew1332 2 หลายเดือนก่อน +1

    amme enneyum sugappeduthane

  • @verticmight7752
    @verticmight7752 2 หลายเดือนก่อน +2

    അമ്മേ ഇന്ന് ഞാൻ lp എക്സാം എഴുതി... അമ്മ തന്നെ നോക്കണേ 🙏🙏

  • @abiyakb
    @abiyakb 2 หลายเดือนก่อน +1

    Amen 🙏 ❤

  • @NimmyJayesh-vn6so
    @NimmyJayesh-vn6so 2 หลายเดือนก่อน

    അമ്മേ എന്റെ കുഞ്ഞിന്റെ ജലദോഷം പൂർണമായി ഏറ്റെടുക്കണേ. പരിപൂർണമായി മാറ്റണെ.

  • @leelaarjunan6426
    @leelaarjunan6426 2 หลายเดือนก่อน +2

    എൻെറ കൃപാസനം അമ്മ മാതാവ് അങ്ങയുടെ ഉണ്ണി ഈശോയെ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ നിയേഗം സാധിച്ചു തരണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢😢

  • @bindud3715
    @bindud3715 2 หลายเดือนก่อน

    അമ്മേ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു അമ്മ ഞങ്ങളുടെ കുറവുകൾ നിറവുകൾ ആക്കി മാറ്റണമേ 🙏🙏

  • @rosemariasebastian9301
    @rosemariasebastian9301 2 หลายเดือนก่อน +1

    Amme mathave ente vayattile vishamam matti tharane

  • @aleyammape873
    @aleyammape873 2 หลายเดือนก่อน +23

    ❤അമ്മേ മാതാവേ ജിജോയുടെ മദ്യപാനം മൂലം വിഷമിക്കുന്ന ഭവനത്തിൽ സമാധാനം നല്കണമേ അമ്മേ.

  • @soumyas4608
    @soumyas4608 2 หลายเดือนก่อน

    അമ്മേ..... 👏🏻👏🏻 നന്ദി. ഈ... കുടുംബത്തെ.... എക്കാലവും.... ഉടമ്പടിയിൽ... നിലനിർത്തണേ 👏🏻

  • @anumariyamanuel2967
    @anumariyamanuel2967 2 หลายเดือนก่อน +2

    എന്റെ അമ്മേ മാതാവേ 😘😘😘

  • @__SalmeeraJoseph__
    @__SalmeeraJoseph__ 2 หลายเดือนก่อน +2

    Mathave entem prarthana kelkaname 🙏

  • @rosammajoseph8430
    @rosammajoseph8430 2 หลายเดือนก่อน +3

    Amme ente niyogangaludeymel karunayayirikkaname🙏🙏🙏🙏🙏❤️

  • @YourTeacherrisyt
    @YourTeacherrisyt 2 หลายเดือนก่อน +3

    Amme mathave kathukollanme ❤

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +8

    അമ്മേ എന്റെ പൈൽസ് രോഗം ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ. Motion നല്ല രീതിയിൽ എന്നും പോകാൻ അനുഗ്രഹിക്കണമെ ഓപ്പറേഷൻ ചെയ്യേണ്ടിവരല്ലേ അമ്മേ .

  • @suryamg2407
    @suryamg2407 2 หลายเดือนก่อน +1

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏. Udambadi vazhi enikkum ente kudumbathinum kripasanam amma orupaadu anugrahangal thannittundu. Njan naatil varumpol ammayude altharayil vannu saakshyam parayum ammee 🙏❤❤❤❤❤

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน +1

    Minuvene anugrahikaname Amma mathave

  • @coltonw4214
    @coltonw4214 2 หลายเดือนก่อน +1

    Esoye Kaniyename.praise the Lord.Amen ❤❤❤❤❤

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +6

    അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ

  • @BaijukkKkb
    @BaijukkKkb 2 หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ തളർച്ചയും ക്ഷീണവും മാറ്റി തന്നു അനുഗ്രഹിക്കണമേ

  • @valsammamathew9876
    @valsammamathew9876 2 หลายเดือนก่อน +3

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ

  • @salykunjumon9871
    @salykunjumon9871 2 หลายเดือนก่อน

    അമ്മേ ഈശോ എന്റെ തൊണ്ടയിലെ രോഹം നാളെ രാവിലെ കാണല്ലേ എന്നെ sakshiyakkane

  • @xaviershiju7798
    @xaviershiju7798 2 หลายเดือนก่อน +2

    Pray for my family Amen

  • @sub-ky9cz
    @sub-ky9cz 2 หลายเดือนก่อน

    മാതാവെ ഞങ്ങളുടെ വീട്ടിൽ എന്തു കാര്യവും തല്ല പിടിച്ചാണ് സാധിച്ചെടുക്കുന്നത് അതിനൊരു അവസാനം ഉണ്ടാക്കണമെ മാതാവെ കാത്തു കൊള്ളന്നമെ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമെ

  • @sinileja3769
    @sinileja3769 2 หลายเดือนก่อน +3

    Amme areyum kaividalle❤🎉

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน +1

    Tinuvene prethekamayi anugrahikaname Amma mathave

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน +1

    Manuvente udapadiye anugrahikaname Amma mathave

  • @ReneeshaBiju
    @ReneeshaBiju 2 หลายเดือนก่อน +1

    സഞ്ചാരി മാതാവേ എന്റെ അമ്മ തന്ന കാർ ഇന്ന് നന്നാക്കി തരണമേ

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน +1

    Minuvente partimene anugrahikaname Amma mathave

  • @jincysaji2123
    @jincysaji2123 2 หลายเดือนก่อน +9

    അമ്മേ മാതാവേ എന്റെ യൂണിവേഴ്സിറ്റി എക്സാം പാസ്സ് ആക്കി അനുഗ്രെഹികണമേ 🙏

  • @shinujennis6191
    @shinujennis6191 2 หลายเดือนก่อน +1

    അമ്മേ 🙏🙏

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน +1

    Manuvenu partime koduthu anugrahikaname Amma mathave

  • @magijames9727
    @magijames9727 2 หลายเดือนก่อน +2

    Amme Esoye Makkale Katthurekshikkanam Makkalude Madyapanalehari Manaseekabhudhimutt Deshyam Kafakkett Alla Rogham Sughappedutthanam Veedine Bhitthi Bike Gate Allam Edi chuthaghartthu Allam Amma Edapett Seriyakkanam Alla Thadassam Neekkanam Dushttasatthrukkalilninnum Katthurekshikkanam Kudumbhatthil Manasine Samadhanam Tharanam Karunathonnanam Amme Ave Maria

  • @anoopathira9527
    @anoopathira9527 2 หลายเดือนก่อน

    മാതാവേ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏

  • @rejifrancis8971
    @rejifrancis8971 2 หลายเดือนก่อน

    ❤❤❤❤❤ AVE MARIA ❤❤❤❤❤ Alleluia ❤❤❤❤❤ Thank you Jesus ❤❤❤❤❤❤

  • @jainjosephl690
    @jainjosephl690 2 หลายเดือนก่อน +2

    Amme mathave njangale kathukollaname sahayikaname anugraghikaname amen

  • @johnjacob4270
    @johnjacob4270 2 หลายเดือนก่อน

    ❤️🌹❤️🌹❤️🌹❤️Ammananni

  • @OmanaAkki-sn2uw
    @OmanaAkki-sn2uw 2 หลายเดือนก่อน +12

    അമ്മേ വിവേക് മോന്റെ എല്ലത്തിന്റെയും റിസൾട്ട് കിട്ടി ഇനിയും 22ന് കൊണ്ടു പോയി കാണിക്കണം അമ്മ കൂടെ വരണം 🙏

    • @Sophyadroston
      @Sophyadroston 2 หลายเดือนก่อน

      Financer kku rent koduthale pothum athukku vazhi kattaname

    • @Sophyadroston
      @Sophyadroston 2 หลายเดือนก่อน

      Every month ihave to pay 12000 to financer

  • @vabishajaneesh8640
    @vabishajaneesh8640 2 หลายเดือนก่อน +7

    മാതാവേ.. എന്റെ ഭർത്താവിന്റെ പാർക്കിന്സൺസ് രോഗം പൂർണമായും മാറ്റിതരണേ.. എന്റെ കുടുംബത്തെ രക്ഷിയ്ക്കണേ.. അസുഖം മാറ്റുന്നതിന്റെ അടയാളമായി വിറയൽ പൂർണമായും മാറ്റിതരണേ...

    • @philipnm2650
      @philipnm2650 2 หลายเดือนก่อน

      അമ്മേ എന്റെ മോളുടെ എല്ലാ വേദനകളും മാറ്റിത്തരംണമേ 🙏🙏🙏

  • @aryamathew1573
    @aryamathew1573 2 หลายเดือนก่อน +1

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน +1

    Ente Manazhinte ella vedhanakal matttharaname Amma mathave

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน +1

    Ente kudumbhathe anugrahikaname Amma mathave

  • @ABINVINOVS
    @ABINVINOVS 2 หลายเดือนก่อน +5

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน +1

    Manuvente examine anugrahikaname Amma mathave

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน +1

    Yeshuvum Ammyum ente koode nadakaname Amma mathave

  • @jainjosephl690
    @jainjosephl690 2 หลายเดือนก่อน +1

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน +1

    Papeyaya ente mel karunayarikaname Amma mathave

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน +1

    Chettante sharirika vedhanakal matttharaname Amma mathave

  • @patrickjoseph519
    @patrickjoseph519 2 หลายเดือนก่อน +2

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน +1

    Minuvente casete mel karunayarikaname Amma mathave

  • @GreeshmaRajappan
    @GreeshmaRajappan 2 หลายเดือนก่อน +1

    അമ്മേ എന്റെ അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അടുത്ത മാസം ഓഗസ്റ്റ് 1ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. ഓഗസ്റ്റ് 2ന് കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ. അമ്മയ്ക്കു എപ്പോഴും ഉണ്ടാകുന്ന അതിശക്തമായുള്ള തലവേദന തലകറക്കം എന്നിവ മാറ്റിത്തെരെണമേ 🙏🙏🕯️🕯️🌹🌹.

  • @dewdropsjesty
    @dewdropsjesty 2 หลายเดือนก่อน

    അമ്മ മാതാവേ മണ്ണ് ഇടിച്ചിലിൽ കാണാതെ പോയത് a മകനെ എത്രെയും പെട്ടന്ന് കണ്ടെത്തുവാൻ ഇടയാകണേ അമ്മ ഇടപെടേണ്

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน +1

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @aksamariasaju4993
    @aksamariasaju4993 2 หลายเดือนก่อน +6

    Amme nte Kripasana Mathave ellavareyum kathone 🫂🫂🫂🙏🙏🙏❤❤❤❤

  • @manuthomas3927
    @manuthomas3927 2 หลายเดือนก่อน +1

    Minuvente examine anugrahikaname Amma mathave

  • @JaimolSaji-n5p
    @JaimolSaji-n5p 2 หลายเดือนก่อน +1

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚

  • @anilakn1446
    @anilakn1446 2 หลายเดือนก่อน

    Amma mathavae visudhiyil jeevikanulla kripa ellavarkum nalkanamae 🙏Ennum ammayodoppam jeevikanulla kripa nalkanamae 🙏

  • @anumariyamanuel2967
    @anumariyamanuel2967 2 หลายเดือนก่อน +1

    I love you jesus🥰🥰🙏🏻🙏🏻

  • @sajimathew5271
    @sajimathew5271 2 หลายเดือนก่อน

    Sanchari Mathave ente Amme njangale sagayikkkaname.