ഞാനമ്മയുടെ അടുത്ത് വരുന്നില്ലെന്ന് പറഞ്ഞു വരണ്ട ആവശ്യമില്ലെന്ന് അപ്പോഴെന്റെ കുഞ്ഞു വെള്ളംകുടിനിർത്തി

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2024
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,
    kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    AC
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    TH-cam : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosep...
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

ความคิดเห็น • 175

  • @laisaluckose3243
    @laisaluckose3243 8 หลายเดือนก่อน +3

    അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം അമ്മേ മാതാവേ മാറ്റി തരണേ

  • @sulochanabalakrishnan3555
    @sulochanabalakrishnan3555 8 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ സഹോദരൻ ഒരു വീടു പണിതു കാ ണാൻ എന്റെ വലിയ ആഗ്രഹമാണു 'അമ്മ അതു സാധിച്ചു തരണമേ ആമേൻ

  • @aneeshps8917
    @aneeshps8917 8 หลายเดือนก่อน +1

    അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ🙏

  • @kittysebastian7365
    @kittysebastian7365 7 หลายเดือนก่อน +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ വിസ നൽകി അനുഗ്രഹിക്കണേ സാക്ഷ്യം പറയൻ അനുഗ്രഹികനേ

  • @minioommen6223
    @minioommen6223 8 หลายเดือนก่อน +1

    എന്റെ അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sheebas7733
    @sheebas7733 8 หลายเดือนก่อน +1

    പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @athulyasn1108
    @athulyasn1108 6 หลายเดือนก่อน

    അമ്മ മാതാവേ സാക്ഷ്യത്തിന് നന്ദി 🙏🙏🙏 ഉടമ്പടി ജീവിതം കൂടുതൽ സ്നേഹത്തോടും ആത്മാർത്ഥതയോടും ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @anunaananya7845
    @anunaananya7845 7 หลายเดือนก่อน

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകാരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️

  • @sajitham.t9952
    @sajitham.t9952 8 หลายเดือนก่อน +1

    ഈശോയെ എന്റെ കൊച്ചിന് കുഴപ്പം ഒന്നും ഉണ്ടാകരുത് ഈശോയെ. അത് പോലെ തന്നെ ഉണ്ണിക്കു നാളെ നാഷണൽ സെലെക്ഷൻ കിട്ടാനാ ദൈവമേ. കൈ veedaruthu ഈശോയെ

  • @anjurahuk87
    @anjurahuk87 7 หลายเดือนก่อน

    അമ്മ മാതാവേ എന്നെ എന്റെ കുടുംബത്തെ അമ്മയെ സമർപ്പിക്കുന്നു രോഗങ്ങളിൽ നിന്നും മുക്തി നൽകണമേ

  • @kittysebastian7365
    @kittysebastian7365 7 หลายเดือนก่อน

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി

  • @binujoseph8206
    @binujoseph8206 8 หลายเดือนก่อน +12

    അമ്മയുടെ സ്ഥിരം സാക്ഷിയായി മാറുവാൻ എന്നെയും എന്റെ കുടുംബത്തെയും ദൈവനാമത്തിൽ ഉയർത്തെണമേ 🙏🏾🌹

  • @ShobhanaShobhaa-mg9zb
    @ShobhanaShobhaa-mg9zb 7 หลายเดือนก่อน

    അമ്മേ എന്റെ അമ്മേ എല്ലാവരെയും അനുഗ്രഹിക്കണേമേ എന്റെ അമ്മേ 🙏🙏🙏🙏

  • @user-ve9tc7yt9t
    @user-ve9tc7yt9t 8 หลายเดือนก่อน

    മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കടബാധ്യതകൾ ലോൺ എന്നിവ വീട്ടാനുള്ള പണം നൽകി അനുഗ്രഹിക്കട്ടെ

  • @shilpajijo6943
    @shilpajijo6943 8 หลายเดือนก่อน +18

    ഇശോയെയും, അമ്മമാതാവിനെയും ജീവിതുമ്മുഴുവൻ മുറുകെ പിടിക്കുവാൻ അനുഗ്രെഹിക്കണമേ 🙏🙏😘😘😘

  • @RemeshKumar-ws1ib
    @RemeshKumar-ws1ib 8 หลายเดือนก่อน +9

    എന്റെ മാനസ്സിക ബുദ്ധിമുട്ട് മാറ്റിത്തരേണമെ മാതാവെ. എന്റെ നിയോഗം നടത്തി തരേണമെ സമയം തീരെ കുറവാണെ മാതാവെ കൈവിടരുതെ..

  • @mariammajoshy4271
    @mariammajoshy4271 8 หลายเดือนก่อน +2

    Thankyou JESUS Thankyou mother MARY

  • @manjujohn182
    @manjujohn182 8 หลายเดือนก่อน +1

    ✝️🌹🕯️🙏ആവേ മരിയ ✝️🌹🕯️🙏

  • @seenaanil2367
    @seenaanil2367 8 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മാനസിക വിഷമ്മങ്ങൾ മാറ്റി എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമെ

  • @Vasu_ko
    @Vasu_ko 8 หลายเดือนก่อน +13

    മാതാവെ എന്റെ മോന്റെ മുടി വല്ലാതെ കൊഴിയുന്നു മാനസികമായി വിഷമിക്കുന്ന അവനെ അനുഗ്രഹിക്കണെ പഠിക്കാനള്ള ബുദ്ധിയും ശക്തിയും നൽകണെ

    • @nandanaas6a264
      @nandanaas6a264 8 หลายเดือนก่อน +1

      🙏🙏🙏

    • @josephjohn6302
      @josephjohn6302 7 หลายเดือนก่อน

      മാതാവിൻ്റെ മധ്യസ്ഥതയിൽ ശക്തമായി വിശ്വസിക്കാൻ പറയൂ. എനിക്കും ഇതേ അവസ്ഥ ആയിരുന്നു വളരെ കളാഷമായി മുടി കൊഴിയുന്ന അവസ്ഥ ആയിരുന്നു. എന്നാൽ ഉടമ്പടി എടുത്ത ശേഷം എനിക്ക് എൻ്റെ മുടികൊഴിച്ചിൽ നിന്നു, ഇപ്പൊൾ പുതിയ മുടി വളർന്നു തുടങ്ങി. ദിവസവും കൃപാസനം തൈലം തലയിൽ പൂശുക + വിശ്വാസ പ്രമാണം ചൊല്ലുക. അമ്മ ഈശോയിൽ നിന്നും അനുഗ്രഹം വാങ്ങി നൽകി തരും ❤️👍

  • @user-in2db6vg8d
    @user-in2db6vg8d 8 หลายเดือนก่อน

    എന്റെ അമ്മ മാതാവേ എന്നോട് കൂടെ വരണ്ണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-in2db6vg8d
    @user-in2db6vg8d 8 หลายเดือนก่อน +4

    നല്ല ഒരു സാക്ഷ്യം ഇത് കേട്ട് കരഞ്ഞു പോയി അമ്മേ കാക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tessj265
    @tessj265 7 หลายเดือนก่อน

    Thank you Jesus, praise you Jesus, hallelujah Jesus, praise the Lord.Thank you kreupasanam Amma 🙏💗🙏💗🙏💗🙏💗🙏💗🙏💗

  • @UnniimayaVlogz
    @UnniimayaVlogz 8 หลายเดือนก่อน

    മാതാവേ എന്റെ 3 പരീക്ഷയും നന്നായി എഴുതാൻ സഹായിക്കണേ... Immediate ബുദ്ധി തരണേ.... രണ്ടു ദിവസം കൂടിയേ ഒള്ളു... എന്നെ പഠിപ്പിച്ചു തരാണെമെ... അമ്മ മാതാവേ...

  • @pushpakumar8645
    @pushpakumar8645 8 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ ഒരാപത്തും വരാതെ കാത്തുകൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @nandanaas6a264
    @nandanaas6a264 8 หลายเดือนก่อน +6

    അമ്മേ ചേച്ചിയുടെ ഭർത്താവിന് ഗൾഫിൽ പോയിട്ട് ഇതുവരെയും ഒരു ജോലിയും ശരിയായില്ല അമ്മേ അമ്മ ഇടപെട്ട് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ🙏

  • @sheebas7733
    @sheebas7733 8 หลายเดือนก่อน

    പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ അമ്മയും കൊണ്ട് ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @anunaananya7845
    @anunaananya7845 7 หลายเดือนก่อน

    ഈശോയെ അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാവണേ.... ഞാൻ എന്റെ UK MHN Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️

  • @Binda199
    @Binda199 8 หลายเดือนก่อน +1

    Amme matave 🙏🕯️🕯️🕯️🕯️🙏🙏🙏🕯️

  • @junaclemencia2398
    @junaclemencia2398 7 หลายเดือนก่อน

    Thanks Amma Praise the Lord Halleluya Halleluya Halleluya 🙏🙏🙏🙏🙏🙏💙💙💙💙💙💙💙

  • @littyrinson379
    @littyrinson379 8 หลายเดือนก่อน +13

    അമ്മേ എന്റെ കുടുംബത്തിന്റെ പ്രാർത്ഥന ആവശ്യം സാധിച്ചു തരണേമേ 🙏🙏🙏സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തിലേക്ക് ഇറങ്ങി വരെണെമെ 🙏🙏🙏

  • @user-in2db6vg8d
    @user-in2db6vg8d 8 หลายเดือนก่อน +2

    എന്റെ അമ്മേ എനിക്കും സാക്ഷ്യം പറയാൻ ഉള്ള അനുഗ്രഹം തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @sarithachinnu2513
    @sarithachinnu2513 8 หลายเดือนก่อน +4

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼കൃപാസനം അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Binda199
    @Binda199 8 หลายเดือนก่อน +1

    Amme matave Papa ammaye anugrahikane not my merit but by his grace 🕯️ 🕯️ 🙏 🕯️ 🙏🙏🕯️

  • @nandanaas6a264
    @nandanaas6a264 8 หลายเดือนก่อน +34

    അമ്മേ എബിൻ എന്ന മോന് ഇന്ന് 9 മണി മുതൽ 12 മണിവരെ exam ആണ് ആ മകന്റെ യും കൂട്ടുകാരുടെയും കൂടെ അമ്മ മാതാവും ഈശോയും ഉണ്ടാകണമേ ആ കുഞ്ഞുങ്ങൾക്ക് പേടിയില്ലാതെ നല്ലതുപോലെ പരീക്ഷ എഴുതാനുളള്ള കൃപ നൽകി അനുഗ്രഹിക്കണമേ🙏

  • @linimanesh1
    @linimanesh1 8 หลายเดือนก่อน

    Ente ammaude Sakshi aakuvan anugrahikkename, Oet exam pass aakuvan anugrahikkename 10 2 24, 3,3 24

  • @sherinthomas162
    @sherinthomas162 8 หลายเดือนก่อน +1

    Amma mathave anugrahikkaname

  • @merinjojo2293
    @merinjojo2293 6 หลายเดือนก่อน

    അമ്മേ ഇതുപോലെ ഒരു സാക്ഷ്യം പറയാൻ എനിക്കും ഇടവരുത്തനെ അമ്മമാതാവേ 🙏🙏🙏

  • @rajeshkachani4132
    @rajeshkachani4132 8 หลายเดือนก่อน

    അമ്മേ നന്ദി

  • @rublethomas592
    @rublethomas592 8 หลายเดือนก่อน +2

    Praise the Lord,,,thank you kripasanam mathavae

  • @sruthyadhilachu2688
    @sruthyadhilachu2688 8 หลายเดือนก่อน +1

    Amma mathave ente thettukal poruth tharane.ente makkale nokkanulla arogyam enik tharane.ente kalukalk nadakanulla balance tharane.ente thalakarakam Matti tharane.amme enne vishudhikarikaname.amme njan kripasanathil vannu sakshyam paranjollam 🙏🙏🙏🙏

  • @SnakesandLadders01
    @SnakesandLadders01 8 หลายเดือนก่อน

    Ende Ammeeeee mathave 🙏🙏🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 8 หลายเดือนก่อน +6

    അമ്മേമാതാവേ ആൻസി മോൾക്ക് വിശ്വാസം നൽകി ഉടമ്പടി പാലിക്കണേ. പരീക്ഷിക്കല്ലേ 🙏🙏

  • @mereenanikky1778
    @mereenanikky1778 8 หลายเดือนก่อน

    Amme mathave ente mel karuna thonnaname... Ente papangal kazhuki vishudheekarikkaname 🙏🏻🙏🏻

  • @jijigeorge5551
    @jijigeorge5551 8 หลายเดือนก่อน +1

    Praise the Lord 🙏Ave maria🙏🙏🙏

  • @anunaananya7845
    @anunaananya7845 7 หลายเดือนก่อน

    ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UK MHN RN ആയി എത്തിക്കേണമേ🙏❤️

  • @soumyasoumya6897
    @soumyasoumya6897 8 หลายเดือนก่อน +1

    Amme enikum ithupole oru sakshyapeduthuvanulla anugraham undavename mathaveee🙏🙏🙏

  • @babuvarghese379
    @babuvarghese379 8 หลายเดือนก่อน

    ആമേൻ 🙏🙏🙏🙏🙏🙏

  • @user-dc8sb5pf3d
    @user-dc8sb5pf3d 8 หลายเดือนก่อน

    🌷🌷🌹🌹🏠🏠💯💯💯💯💕💕💕💕💕💖💖💖💖🙏🙏🏽🙏🏼🙏🏽🙏👫🙎🧔hallijuall,hallijuall,bless jesus❤ ava,ava,ava,maria❤❤praise the lord❤ amen❤amen❤amen❤ bless eshoye ente amma ❤

  • @sreekuttypradeep1284
    @sreekuttypradeep1284 7 หลายเดือนก่อน

    Amme mathave 😭🙏🙏🙏🙏🙏

  • @dollyvarghese2669
    @dollyvarghese2669 8 หลายเดือนก่อน

    എന്റെ അമ്മേ എന്റെ ഭർത്താവിന് 22എയർപോ ട്ട് ഓട്ടം കിട്ടണമേ, avm ക്രീറ്റേഴ്‌സ്ന്റെ മേൽ കരുണ തോന്നണമേ. എന്റെ backpain മുട്ടുവേദന യും mattiyharaname

  • @roymv8871
    @roymv8871 8 หลายเดือนก่อน

    യേശുവേ മഹത്വം 🙏🏼❤ഹല്ലേലുയ ഹല്ലേലുയ ❤ ആവേ മരിയ 🙏🏼❤

  • @NishaMani-bk8gv
    @NishaMani-bk8gv 7 หลายเดือนก่อน

    അമ്മേ ജനുവരി 26 നു മുൻപ് ആധാരം എടുത്തു ഞങ്ങളുടെ കൈയ്യിൽ തരണേ 🙏🙏🙏

  • @abezworld5473
    @abezworld5473 8 หลายเดือนก่อน

    Amme Appe Parisudhathmave samrakshanam nalkianugrahikename

  • @anunaananya7845
    @anunaananya7845 7 หลายเดือนก่อน

    ഈശോയെ അമ്മേ ഞാൻ എന്റെ third party verification കൊടുത്തേക്കാം... അത് ഒന്നും ആവുന്നില്ല... അമ്മ നേരിട്ട് ഇടപെട്ടതിനു നന്ദി 🙏❤️.. എന്നെ may 31 2024നു ഉള്ളിൽ UK MHN RN ആയി എത്തിക്കേണമേ🙏❤️

  • @savithasunil4001
    @savithasunil4001 8 หลายเดือนก่อน +4

    അമ്മേ എന്റെ മകന്റെ കുറുമ്പൊക്കെ മാറ്റിതരണേ 🙏🏻🙏🏻🙏🏻

  • @user-hp8ff3gg9z
    @user-hp8ff3gg9z 8 หลายเดือนก่อน

    Ammejoseph sabasttianu ezam anu monu vendi prartthikkename ezam ezuthunna ella makkaleyum katthu kollename ❤❤❤ave mariya

  • @saviogeorgesabu9690
    @saviogeorgesabu9690 7 หลายเดือนก่อน

    ആവേ മരിയ 🙏🏼🙏🏼❤️❤️❤️

  • @philominaeuby4229
    @philominaeuby4229 7 หลายเดือนก่อน

    Ammmmeee mathave 🙏🙏

  • @shajipaul312
    @shajipaul312 8 หลายเดือนก่อน

    Ente... Eshokkum.... parisudha ammakkum.... oraayiram sthudhyum nannyum 🙏🙏🙏

  • @SuganthiM-jn5kk
    @SuganthiM-jn5kk 8 หลายเดือนก่อน

    Ammae Mathavae 🙏🙏❤️🙏🙏

  • @EdwinShiju-co6zw
    @EdwinShiju-co6zw 8 หลายเดือนก่อน

    Amme....Mathave🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Binda199
    @Binda199 8 หลายเดือนก่อน +1

    Amme matave bini saji job,Sheena health,anju,ceena,siji,simi,aneesha,neha,bini,jessu,anu bless with child not my merit but by his grace 🙏🕯️🕯️🙏🕯️🙏🙏🕯️

  • @AthiraChikku-mx7ws
    @AthiraChikku-mx7ws 8 หลายเดือนก่อน

    Mathave ente swasamuttalum thalavedhanayum matti tharaname. Amma enne thottu sukhapeduthaname

  • @jincythomas2105
    @jincythomas2105 8 หลายเดือนก่อน

    Amme koode undavaname 🙏

  • @r-paul
    @r-paul 7 หลายเดือนก่อน

    Praise the Lord! GOD is great! Thank you, Jesus, for all the blessings! Fill our hearts with the Holy Spirit! Ave Maria ❤Hallelujah

  • @jinimolmathew9103
    @jinimolmathew9103 8 หลายเดือนก่อน

    Amen 🙏🙏🙏🙏aave Maria

  • @sajinistephen7069
    @sajinistephen7069 8 หลายเดือนก่อน +7

    അമ്മേ എനിക്ക് ആ ജോലി വാങ്ങി തരണേ 🙏🙏🙏🙏🙏

  • @mayashaji7817
    @mayashaji7817 8 หลายเดือนก่อน +3

    അമ്മേ എന്റെ കുടുംബത്തെയും സ്നുഗ്രെഹിക്കണേ 🙏🙏🙏

  • @jishajohnyjohny3954
    @jishajohnyjohny3954 8 หลายเดือนก่อน

    Amme ee masam exam ezhuthunna Ellavarudem prethyakam udabady eduthitulla ellarem jaypikaname Ammaude sthira Adayalamayi uyarthaname

  • @sallymanoj1335
    @sallymanoj1335 8 หลายเดือนก่อน

    Amen 🙏 Hallelujah 🙏

  • @AnilaJose-kt7nt
    @AnilaJose-kt7nt 8 หลายเดือนก่อน +2

    അമ്മേ എന്നിക്ക് ഒരു നല്ല ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @annasoumya4982
    @annasoumya4982 8 หลายเดือนก่อน

    അമ്മേ മാതാവേ മരുന്ന് ഒന്നും കഴിക്കാതെ തന്നെ എനിക്ക് പീരിയഡ്സ് വരണമേ

  • @christysebastian3079
    @christysebastian3079 8 หลายเดือนก่อน +2

    അമ്മേ മാതാവേ... അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നെ മാറ്റേണമേ മാതാവേ...
    ജാസ്മിൻ്റെ പനി പൂർണ്ണമായിട്ടും മാറ്റേണമേ മാതാവേ... പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളേയും അങ്ങ് അനുഗ്രഹിക്കേണമേ മാതാവേ..

  • @suryamg2407
    @suryamg2407 8 หลายเดือนก่อน

    Amme kripasanam maathave 🙏angayude anugrahangalkku oraayiram nanni parayunnu ammee 🙏♥

  • @jainthomas7490
    @jainthomas7490 8 หลายเดือนก่อน

    Ente amma. Mathave ente ammakku krupasanam mathavu mathram asrayam

  • @arshachristy7116
    @arshachristy7116 8 หลายเดือนก่อน

    Kreupasanam amma mathave ente koode epozhum indairikaname amme 🙏🙏

  • @user-in2db6vg8d
    @user-in2db6vg8d 8 หลายเดือนก่อน

    അമ്മേ എന്റെ ടെൻഷൻ ഇല്ല മാറ്റി എനിക്ക് സമയക്കുപ്പോഴ് അബി ഏട്ടനുമായി ഉള്ള വിവാഹം നടത്തി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mk_1958
    @mk_1958 8 หลายเดือนก่อน

    Mathave ente kudumbathe muzhuvan
    esoyude kaalchuvattil samarpikkunnu.
    njangale swargarajythinte avakasikal
    aakithirkenamae. stothram.

  • @silvyjoshy7345
    @silvyjoshy7345 8 หลายเดือนก่อน

    Amma madhave 🙏🌹♥️🌹 Amme ee molk kodutha anugrahathinu viswasathinum nanni parayunnuu 🙏🙏🙏

  • @Binda199
    @Binda199 8 หลายเดือนก่อน +1

    Amme matave bibin vivaham not my merit but by his grace 🙏🕯️🕯️🙏🙏

  • @sony8707
    @sony8707 8 หลายเดือนก่อน

    Amme mathave ellla rohikaleyum samarpikunnu suhapeduthaname

  • @greeshma7344
    @greeshma7344 8 หลายเดือนก่อน

    എന്റെ ഭർത്താവിന് ജോലി തന്ന് അനുഗ്രഹിക്കണമേ

  • @Binda199
    @Binda199 8 หลายเดือนก่อน +1

    Amme matave josan chest clear avane New job sprm not my merit but by his 🕯️🕯️🕯️🙏 🙏🕯️🕯️🕯️🕯️

  • @rejanijayesh8951
    @rejanijayesh8951 8 หลายเดือนก่อน +3

    അമ്മേ മാതാവേ 🙏🏾🙏🏾🙏🏾🙏🏾❤💐

  • @rejisebastian6743
    @rejisebastian6743 7 หลายเดือนก่อน

    Amne mathave njgalkkym kudumba sametham ammaude adukkal varuvan edayakkane

  • @user-uf9hh2er4y
    @user-uf9hh2er4y 8 หลายเดือนก่อน

    Ande sarirathinde vedanakale mattenamme amme eshoya

  • @sonamolkm7862
    @sonamolkm7862 8 หลายเดือนก่อน +4

    ആമ്മേൻ 🙏🙏🙏

  • @sreekala9038
    @sreekala9038 8 หลายเดือนก่อน

    amma ente Monte kesil ente Amma poyi idapedaname nale ente mon enne viitu poyittu 2 varsham ayi ente Amma Njan ente ponnumone orupad miss cheyyunnu Amma ente ponnumonu ente Amma neethi vangichu tharaname njangalkarumilla Amma Kay vidalle 🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭

  • @ShobhanaShobhaa-mg9zb
    @ShobhanaShobhaa-mg9zb 7 หลายเดือนก่อน

    അമ്മേ എന്റെ അമ്മേ എന്റെ മോളുടെ കല്യാണത്തിന് ഇനി 10ദിവസവും മാത്രമേ ഉള്ളു അമ്മക്ക് അറിയാല്ലോ എല്ലാം നടത്തി താരാണെമെ എന്റെ അമ്മേ

  • @reenajoseph9493
    @reenajoseph9493 8 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ മകളുടെ പഠന കാര്യത്തിൽ അമ്മ edapedaname അമ്മേ ഇന്ന് 3.30മുതൽ 6.30വരെ ഒരു ഇൻ്റർവ്യൂ ഉണ്ട് അമ്മേ ഇടപെട്ട് ഇൻ്റർവ്യൂ പാസാക്കി വിദേശത്ത് പോകാനുള്ള അനുഗ്രഹം നൽകേണമേ അവെ മരിയ

  • @ansubiju3934
    @ansubiju3934 8 หลายเดือนก่อน

    Ammeyyy ellaaa makkaleyum agekk samarppikkunnnu 🙏🙏

  • @geethathampi5286
    @geethathampi5286 8 หลายเดือนก่อน

    Amen 🙏🙏🙏

  • @lalitharamdas-kv7vb
    @lalitharamdas-kv7vb 8 หลายเดือนก่อน

    അമ്മേ മാതാവേ കൃപാസനം പ്രസാദവര മാത 1 വേ എൻ്റെ മകൾ റീത്തക്ക് 5 ദിവസമായി ഒരേ പനി കഴുത്തിനു പഉരുണ്ട് കൂടിയിട്ടുണ്ട് ആശുപത്രിയിൽ അഡിമിറ്റാണ് ഒരു കുറവും ഇല്ല ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലയദ്ധി ച ദ്ധിയാണ് എൻ്റെ അമ്മ മാതാപ പ ഇശോയും അവളുടെ അടുത്ത് വന്ന് തൊട്ടു സുഖപ്പെട്ടു ത്തണമേ ആമേൻ ഞാൻ ആൾ താത്രരയിൽ വന്നു സാക്ഷ്യം പറയാൻ എന്നെ അഭിഷേകം ചെയ്യണമേ കുപ ചൊരിയുന്ന മേ മാതാവേ അമ്മയുടമയ്ക്ക് നോട്ട് ഉള്ള സ്നേഹം പോലെ എൻ്റെ മക്കളോടും ഉണ്ടാകണമേ ആവേ മരിയ ആവേ മരിയ❤❤❤❤❤❤❤🎉😅

  • @tinjukevin1535
    @tinjukevin1535 8 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @abhilashijo2798
    @abhilashijo2798 8 หลายเดือนก่อน +3

    Ammae ente bharthavinu viswasam vardhippikkaname

  • @Aylin-ep7nr
    @Aylin-ep7nr 8 หลายเดือนก่อน

    Parishudha amme.... njgalk oru kunjine thannu anugrahikkane

  • @elizabathxavier318
    @elizabathxavier318 8 หลายเดือนก่อน

    Amme..ente..amme..protect my job ..my license 😢😢😢always 😢😢

  • @annmariapj4959
    @annmariapj4959 8 หลายเดือนก่อน +1

    Amme mathavee njn padikan valare slow aahnuu..... Enik vegam padich theeruvanulla kripayum.examil nannayii ezhuthuvanulla kazhivum tharanamee... Amme mathavee njagalku vendi apeshikaname🙏🏻🙏🏻

  • @plittylukose5519
    @plittylukose5519 8 หลายเดือนก่อน

    Amme mathave ente husband josekunj nu joli nalki Anugrahikaname 🙏🙏🙏🙏