ഞങ്ങളുടെ വീട്ടിൽ നിറച്ചു പാമ്പ് പലപ്പോഴും വാവ സുരേഷ് വന്ന് ഓരോ മൂർഖനെ പിടിച്ചുകൊണ്ടു പോകും ഒടുവിൽ

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 377

  • @jessy_telson
    @jessy_telson 4 หลายเดือนก่อน +191

    അമ്മേ ഇഴ ജന്തുകളിൽ നിന്നും വിഷ സർപ്പങ്ങളിൽ നിന്നും ശുദ്ര ജീവികളിൽ നിന്നും പൈശാചിക ബന്ധനങ്ങളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും എന്റെ എല്ലാവരെയും കാത്തു സംരെക്ഷിക്കണമേ . പേടി സ്വപ്നങ്ങളിൽ നിന്നും രക്ഷികണേ 🙏 ഈ കുടുംബത്തെ രക്ഷിച്ച അമ്മയ്ക്കു നന്ദി 🙏

    • @RadhikaksRadhu
      @RadhikaksRadhu 4 หลายเดือนก่อน +8

      അമ്മേ ഈ കുടുംബത്തെ അമ്മ അനുഗ്രഹിക്കേണമേ 🙏

    • @سريجامايا
      @سريجامايا 4 หลายเดือนก่อน +2

      അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഇന്ന് ഞാൻ ഓഫീസിൽ ചെല്ലുമ്പോൾ എന്റെ out pass എനിക്ക് റെഡി ആക്കി തരും എന്ന് ഞാൻ വിശ്വസിക്കുന്നു കൈ വിടല്ലേ അമ്മേ 🙏🏾🙏🏾🙏🏾

    • @madhumohanv.s2753
      @madhumohanv.s2753 4 หลายเดือนก่อน +2

      യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു...❤❤❤

    • @rrenju.9c137
      @rrenju.9c137 4 หลายเดือนก่อน

      Luke10(19)

    • @AnoopSyari
      @AnoopSyari 4 หลายเดือนก่อน +1

      അമ്മേ എല്ലാവരെയും അനുഗ്രഹിക്കേണമേ... ആമേൻ 🙏🏻❣️❣️🥰🥰😢😢😢

  • @Sinsu520
    @Sinsu520 4 หลายเดือนก่อน +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @georgethampan3531
    @georgethampan3531 4 หลายเดือนก่อน +1

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @TintumathewTintumathew
    @TintumathewTintumathew 4 หลายเดือนก่อน +19

    അമ്മേ കൈവിടല്ലേ മാതാവേ എത്രയും പെട്ടന്ന് രക്ഷിക്കണമേ അമ്മേ കൈവിടല്ലേ എന്റെ കൃപാസന മാതാവേ

  • @JancyGeorge-jt6by
    @JancyGeorge-jt6by 4 หลายเดือนก่อน +36

    അമ്മേ മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ച് തരേണമേ സഞ്ചാരി മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @laisaluckose3243
    @laisaluckose3243 4 หลายเดือนก่อน +27

    അമ്മേ മാതാവേ ലോകം മുഴുവൻ ഉള്ള നന്ന ജാതി മതസ്ഥരെ അനുഗ്രഹിക്കണമേ

  • @Keerthicarlose
    @Keerthicarlose 4 หลายเดือนก่อน +1

    Parishudha amme kreupasanam mathave ammayude prathyaksheekaranathinte sthiram sakshikalakki enneyum ente kudumbatheyum mataname amen 🙏🙏🙏

  • @itsmekunjus-f4c
    @itsmekunjus-f4c 4 หลายเดือนก่อน

    അമ്മേ നിയോഗ മാതാവേ എന്റെ നിയോഗങ്ങളിൽ അമ്മ ഇടപെട്ട് സഞ്ചാരി മാതാവേ എല്ലാം നടത്തി തരേണമേ അമ്മേ എന്റെ ആവശ്യങ്ങളിൽ ഇടപെട്ട് അമ്മ ഞങ്ങളെ കാത്തു കൊള്ളുകയും ചെയ്യണമേ

  • @Bindhuvinod-ki6is
    @Bindhuvinod-ki6is 4 หลายเดือนก่อน

    അമ്മേ ഇനിയുള്ള കാലം മുതൽ അമ്മയെയും കർത്താവിനെയുംവിശ്വസിച്ചു ജീവിക്കാൻ ഇടയകേണം 🙏🙏🙏

  • @ABINVINOVS
    @ABINVINOVS 4 หลายเดือนก่อน

    അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ

  • @ABINVINOVS
    @ABINVINOVS 4 หลายเดือนก่อน

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @indujanairc5412
    @indujanairc5412 4 หลายเดือนก่อน

    പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ

  • @AnittaMary-m1n
    @AnittaMary-m1n 4 หลายเดือนก่อน

    അമ്മേ മാതാവേ എറണാകുളത്തെ കോളേജിൽ അഡ്മിഷൻ എല്ലാം ശെരിയാക്കി തരണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @sijukmanuvel7561
    @sijukmanuvel7561 4 หลายเดือนก่อน +37

    അമ്മേ കൃപാസനം മാതാവേ അമ്മ തന്നെ ഇടപെട്ട് എന്റെ ആങ്ങളയ്ക്ക് യോജിച്ച ജീവിത പങ്കാളി കണ്ടെത്തി തരണമെന്ന് ഈ സാക്ഷ്യത്തോട് ചേർത്ത് വച്ച് പ്രാർത്ഥിച്ചു കൊണ്ട് അമ്മയുടെ മദ്ധ്യസ്‌ഥം യാചിക്കുന്നു അമ്മയുടെ മുമ്പിൽ നിന്ന് എന്റെ ആങ്ങളയ്ക്ക് വേണ്ടി സാക്ഷ്യം പറയാൻ അമ്മ ഇടയക്കണമെ ഏറ്റെടുക്കണമെ അമ്മേ

    • @Keerthicarlose
      @Keerthicarlose 4 หลายเดือนก่อน +1

      Anugrahikaname parishudha amme mathave kreupasanam mathave amen 🙏 🙌 👏

  • @anumoley7210
    @anumoley7210 4 หลายเดือนก่อน

    അമ്മേ എന്റെ മകൾക്കുവേണ്ടി തിരുക്കുമാരനോട് അപേക്ഷിക്കേണമേ

  • @mishashijan329
    @mishashijan329 4 หลายเดือนก่อน +2

    എന്റെ വീട്ടിലെ എലി ശല്യവും മൂട്ട ശല്യവും അമ്മ മാതാവ് പൂർണമായും മാറ്റി തന്നു.അമ്മ യ്ക്ക് ഒരായിരം നന്ദി.

  • @achusachu8930
    @achusachu8930 4 หลายเดือนก่อน +16

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ 😭😭🙏🙏🙏🙏

  • @breenuviju905
    @breenuviju905 4 หลายเดือนก่อน

    അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഉയർത്തണമേ..🕊️

  • @jeenakochumol7314
    @jeenakochumol7314 4 หลายเดือนก่อน

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @achukichu1234
    @achukichu1234 4 หลายเดือนก่อน +1

    Amme mathave njangalude parambile chithal puttu theerthum illathakaname🙏🙏🙏

  • @bindud3715
    @bindud3715 4 หลายเดือนก่อน

    അമ്മേ വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ പൈശാചിക ശക്തികൾ ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമേ 🙏

  • @ABINVINOVS
    @ABINVINOVS 4 หลายเดือนก่อน

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @tronageorge163
    @tronageorge163 4 หลายเดือนก่อน

    അമ്മേ എനിക്ക് സാക്ഷ്യം പറയാൻ കൃപ നൽകി അനുഗ്രഹിക്കേണമേ ഈശോയെ 😘🙏❤️

  • @jessyjohnson8468
    @jessyjohnson8468 4 หลายเดือนก่อน +49

    എൻറെ കൃപാസന മാതാവേ അമ്മയുടെ സാന്നിധ്യം എൻറെ മകൻറെ ജീവിതത്തിൽ അനുഭവമാക്കി കൊടുക്കേണമേ അമ്മ അവൻറെ എല്ലാ സ്വഭാവ ദൂഷ്യങ്ങളും മാറ്റി കൊടുക്കണേ ആവേ മരിയ ആവേ മരിയ

    • @RadhikaksRadhu
      @RadhikaksRadhu 4 หลายเดือนก่อน +1

      അമ്മേ ഈ കുടുംബത്തെ അമ്മ അനുഗ്രഹിക്കേണമേ 🙏

    • @sulekhavt
      @sulekhavt 4 หลายเดือนก่อน

      😮😮 BH l

  • @Beena-pe2tx
    @Beena-pe2tx 4 หลายเดือนก่อน

    അമ്മേ എന്റെ മകൻ അനന്തുവിന് ഒരു ജീവിത പങ്കാളിയെ തരണമേ

  • @Queen_of_Rosary
    @Queen_of_Rosary 4 หลายเดือนก่อน

    എന്റെ പപ്പക്ക് സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @bindud3715
    @bindud3715 4 หลายเดือนก่อน

    അമ്മേ ഉടമ്പടി എടുത്തവർ എടുക്കാൻ ആഗ്രഹം ഉള്ളവർ മക്കൾ ജോലി വീട് ഇല്ലാത്തവർ കടബാധ്യത ഉള്ളവരെ സമർപ്പിക്കുന്നു എന്റെ ലീവ് വേഗം പാസ് ആക്കണമേ അമ്മേ പ്രിൻസി ലിസി ആന്റി ഉഷ ചേച്ചി സുനിത ട്രീസ ഷീബയെ സമർപ്പിക്കുന്നു 🙏

  • @bindud3715
    @bindud3715 4 หลายเดือนก่อน

    അമ്മേ പാമ്പുകളിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിച്ചതിനു ഫെബി ട്യൂഷൻ പഠിക്കാൻ സമ്മതിച്ചതിനു നന്ദി അമ്മേ എന്നെ സഹായിക്കുന്ന മക്കളെ സമർപ്പിക്കുന്നു🙏

  • @revathysnair4281
    @revathysnair4281 4 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ കട ബാധ്യതയിൽ നിന്നും രക്ഷിക്കണമേ. സ്കൂൾ തുറക്കായി എൻ്റെ മോൾടേ പഠനോപകരണങ്ങൾ മേടിക്കാൻ സഹായിക്കണമേ. ഞങ്ങൾക്ക് സ്ഥിരമായ ഒരു പരുമാന മാർഗ്ഗം ഉണ്ടാക്കി തരണമേ

  • @ABINVINOVS
    @ABINVINOVS 4 หลายเดือนก่อน +1

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @radhikak3359
    @radhikak3359 4 หลายเดือนก่อน

    യേശുവേ നന്ദി ❤️🕯️🙏😭അമ്മേ നന്ദി 😭❤️🕯️🙏

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc 4 หลายเดือนก่อน

    അമ്മേ ഈ ശേയ്ക്ക് എന്നോടുള്ള അചഞ്ചലമായിരിക്കണെ

  • @ABINVINOVS
    @ABINVINOVS 4 หลายเดือนก่อน

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @LittlestarsLittile-cj7zz
    @LittlestarsLittile-cj7zz 4 หลายเดือนก่อน +31

    പരിശുദ്ധ അമ്മേ എന്റെ മോൾ എഴുതുന്ന എക്സാമിനു വിജയിക്കേണമേ

  • @seemabinu3099
    @seemabinu3099 4 หลายเดือนก่อน

    അമ്മേ മാതാവേ എന്നെയും കുടുംബത്തെ അമ്മേടെ നീല അങ്കിയിൽ പൊത്തിയാണേ

  • @anubrinish3514
    @anubrinish3514 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🏼🙏🏼🙏🏼

  • @leelaarjunan6426
    @leelaarjunan6426 4 หลายเดือนก่อน

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി വിസ ലഭിക്കാൻനുളള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @rema.krema.k4061
    @rema.krema.k4061 4 หลายเดือนก่อน +13

    അമ്മ മാതാവേ എൻ്റെ മക്കളെ അമ്മക്ക് സമർപ്പിക്കുന്നു. എല്ലാ ആപത്തിൽ നിന്നും എൻ്റെ മക്കളെ കാക്കണേ. ആമേൻ❤❤❤❤

    • @shantyjacob5421
      @shantyjacob5421 4 หลายเดือนก่อน

      എന്റെ മക്കളെയും അമ്മേ 🙏

  • @rebelinsebastian3475
    @rebelinsebastian3475 4 หลายเดือนก่อน

    Amme mathave kreupasanam amme പൈശാചിക ശക്തികളിൽ നിന്നും കാത്ത് കൊള്ളണേ അമ്മേ,സർപ്പത്തിൻ്റെ തല തകർക്കുന്നവളേ, എൻ്റെ കൂടെ ആയിരിക്കണേ.

  • @athulyasn1108
    @athulyasn1108 4 หลายเดือนก่อน

    അമ്മേ ഈശോയെ അവിടുത്തെ അനന്തമായ സ്നേഹത്തിന് നന്ദി 🙏🙏🙏

  • @seenaanil2367
    @seenaanil2367 4 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ നിയോഗ ഉടമ്പടി പ്രാർത്ഥനകൾ എത്രയും പെട്ടെന്ന് സാദ്ധിപ്പിച്ചു തരണമെ

  • @bindud3715
    @bindud3715 4 หลายเดือนก่อน

    അമ്മേ ഞാൻ ബൈബിൾ വായിക്കുമ്പോൾ പരിശുദ്ധ ത്മാവിന്റെ കൃപ ചൊരിയണമേഅമ്മേ വിശുദ്ധിയോടെ വിശ്വാസ തീഷ്ണതയോടെ വിശുദ്ധ കുർബാന കുടുംബ പ്രാർത്ഥനയിൽ പങ്കു ചേരാൻ അനുഗ്രഹിക്കണേ 🙏

  • @anjuthomas6305
    @anjuthomas6305 4 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അമ്മ അനുവദിച്ചതിനെ ഓർത്ത് അമ്മയ്ക്ക് ഞാൻ നന്ദി പറയുന്നു🙏🙏

  • @minimudanattu9731
    @minimudanattu9731 4 หลายเดือนก่อน

    മാതാവേ എന്റെ മനസിലെ ആവശ്യങ്ങൾ ആഗ്രഹങ്ങൾ യീശോയും അമ്മ മാതാവും അറിയുന്നു, അവിടുത്തെ ഹിതം നിറവേറട്ടെ 😭😭🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 4 หลายเดือนก่อน

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @miniamsu5408
    @miniamsu5408 4 หลายเดือนก่อน

    Ente makkalkku innathe exam easy akki nalla markode pass akki tharane ente mathave eeshoye

  • @Beena-pe2tx
    @Beena-pe2tx 4 หลายเดือนก่อน

    അമ്മേ വേദിക്‌മോന്റെ പനി യും ചൂടും പെട്ടന്ന് മാറണമേ 🙏🙏🙏🙏🙏

  • @alanjosephsajy2954
    @alanjosephsajy2954 4 หลายเดือนก่อน

    എൻ്റെ അമ്മേ മനസ്സിന് നല്ല ധൈര്യം തന്നനുഗ്രഹിക്കണേ, എൻ്റെ നിയോഗങ്ങളുടേ മേൽ ഇടപെടണമേ

  • @sophiekunjachan2980
    @sophiekunjachan2980 4 หลายเดือนก่อน

    Ammamathavea anta marumonta chuma mattithareanamea🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭❤️

  • @pushpakumar8645
    @pushpakumar8645 4 หลายเดือนก่อน

    അമ്മേ മാതാവേ 🙏🏼ഈശോയെ 🙏🏼🙏🏼രോഗികളും വൃദ്ധരുമായ എന്റെ മാതാപിതാക്കളെ കാത്തുകൊള്ളണമേ ആമേൻ 🙏🏼🙏🏼🙏🏼

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 4 หลายเดือนก่อน

    🙏🌹ആമേൻ പരിശുദ്ധ ദൈവമാതാവേ ആമേൻ 🌹🙏

  • @Rani-pm1lx
    @Rani-pm1lx 4 หลายเดือนก่อน

    അമ്മേ മാതാവേ ക്യാനഡയിലുള്ള എന്റെ മകന് ജോലി കിട്ടിയിട്ടില്ല അമ്മ സഹായിച്ച് ജോലി കൊടത്ത നു ഗ്രഹിക്കണമേ🙏 .❤️

  • @shinujennis6191
    @shinujennis6191 4 หลายเดือนก่อน

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏

  • @josephpanakal9920
    @josephpanakal9920 4 หลายเดือนก่อน +3

    അമ്മേ പൈശാചിക ശക്തികൾ മൂലം കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങളിലും അങ്ങയുടെ കാരുണ്യം ചൊരിഞ്ഞ് അനുഗ്രഹിക്കണമേ

  • @annazacharias857
    @annazacharias857 4 หลายเดือนก่อน +1

    അമ്മേ ഞാൻ എഴുതിയിരിക്കുന്ന B2 exam full മോഡ്യൂൾസും എനിക്ക് pass mark നല്കണമേ. ഇനിയും ഞാൻ എഴുതാൻ ഇടവരത്തരുതേ അമ്മേ 🙏🏻

  • @sudhasurendran9783
    @sudhasurendran9783 4 หลายเดือนก่อน +1

  • @NishaMani-bk8gv
    @NishaMani-bk8gv 4 หลายเดือนก่อน

    അമ്മ മാതാവേ ഈ മാസം 31 നു മുൻപ് എന്റെ പണയം മുഴുവനും എടുത്തു തരണേ 🙏🙏🙏

  • @rathiunni1280
    @rathiunni1280 4 หลายเดือนก่อน

    അമ്മേ മാതാവേ കാത്തുരക്ഷിക്കണേ

  • @leelaarjunan6426
    @leelaarjunan6426 4 หลายเดือนก่อน

    എൻെറ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ പറഞ്ഞു ജീവജൻ എനിക്കു ഉടബടി ആചരിച്ചു ജീവിക്കുന്ന ഒരു ജീവിതം സഖിയെ ലഭിക്കാണമേ ഈ വിഷയങ്ങൾ മേൽ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം മാതാവേ പതീകഷീകരണ സഥിരം സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc 4 หลายเดือนก่อน

    അമ്മേ ഈ സാക്ഷ്യങ്ങൾ എൻ്റെയു ആയിരിക്കണെ അമ്മ എൻ്റെ കണ്ണുനീരു കാണാതെ പോകരുതെ❤

  • @alinababy9247
    @alinababy9247 4 หลายเดือนก่อน +8

    കുടുംബങ്ങളിലെ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധിക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @jincyjose7190
    @jincyjose7190 4 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മക്കൾ നല്ല കുരുത്തക്കേട് ആണ് അവരെ ഞങ്ങൾക്കു പോലും അട്ജെസ്റ് ചെയ്യാൻ പറ്റുന്നില്ല അവരുടെ കുരുത്തക്കേട് മാറ്റിത്തരാണമേ എന്റെ കഴിവിനനുസരിച്ചു ഒരു ജോലി കിട്ടണമേ 2 മക്കളും പഠിച്ചു മിടുക്കരാക്കണമേ മടി എല്ലാം മാറ്റി മിടുക്കരക്കണമേ എന്റെ കെട്ടിയോന്റെ അസുഹം എല്ലാം മാറ്റി ഞങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ ഓൺലൈൻ ഡ്രെസ്സിന്റെ ജോബ് നല്ല പോലെ കമ്പ്ലൈന്റ് ഒന്നും കേൾക്കാതെ സഹായിക്കണേ

  • @mikhaelprayergorup8344
    @mikhaelprayergorup8344 4 หลายเดือนก่อน +4

    പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് ഉയർത്തണമെ

  • @Aparna-c8i
    @Aparna-c8i 4 หลายเดือนก่อน +2

    Amma ente ammaa mathaveee😢😢pambiteyum palliyudeyum paishajikayudeyum 😢😢mattulavaude mandhravathathil ninnum elliyudeyum mattum bhudhimuttukalul ninnum ammaa idapeddu kathukollenama ithil ninnelaam ammma kathukollenama samrakshikenama aroghiyavum soughiyavum nalkenama😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✨😓😓😓😓😓😓

  • @kanakaraj1471
    @kanakaraj1471 4 หลายเดือนก่อน

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @vishalambabu6170
    @vishalambabu6170 4 หลายเดือนก่อน

    അമ്മേ എന്നെ സാക്ഷ്യം പറയിക്കാൻ അനുവദിക്കണേ 🙏🏻🙏🏻

  • @dreamslight8600
    @dreamslight8600 4 หลายเดือนก่อน +12

    അമ്മേ എന്റെ ഭർത്താവ്ന് എത്രയും വേഗം നാട്ടിലേക്കു പൊന്നാനി യിലേക് ട്രാൻസ്ഫർ തന്നു അനുഗ്രഹിക്കനമേ🙏 അമ്മ ഈശോയോടു പറഞ്ഞു ഈ കാര്യത്തിൽ ഇടപാട്ണമേ ആമേൻ

  • @bindus9982
    @bindus9982 4 หลายเดือนก่อน

    അമ്മേ എപ്പോഴും കൂടെ ഉണ്ടാകണേ🙏❤️

  • @uktraveleatbyprinsonpalatty
    @uktraveleatbyprinsonpalatty 4 หลายเดือนก่อน +1

    Ammae mathavae ❤

  • @clarammasimon1112
    @clarammasimon1112 4 หลายเดือนก่อน +5

    അമ്മേ മാതാവേ.. എല്ലാം ആപത്തിൽ നിന്ന് അപകടത്തിൽ നിന്ന് എല്ലാം മക്കളെ കാത്തുകൊള്ളണമേ ആമേൻ 🙏..

  • @sarithasaritha649
    @sarithasaritha649 4 หลายเดือนก่อน +6

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ഓരോ അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @beenabalakrishnan6280
    @beenabalakrishnan6280 4 หลายเดือนก่อน

    അമ്മേ എന്റെ കുടുംബത്തിൽ സമാദാനം undakename

  • @mariammajoshy4271
    @mariammajoshy4271 4 หลายเดือนก่อน

    Thankyou JESUS. Thankyou mother MARY

  • @smithadileep980
    @smithadileep980 4 หลายเดือนก่อน

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @AnoopSyari
    @AnoopSyari 4 หลายเดือนก่อน

    അമ്മേ കൃപാസനം അമ്മേ.... കാത്തോണേ.. എല്ലാം അമ്മയെ ഏൽപ്പിച്ചിരിക്കുന്നു.. എന്റെ കയ്യിൽ പ്രാർത്ഥന മാത്രമേ അമ്മേ... ആമേൻ 🙏🏻❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️😢😢😢😢

  • @rosekumariej6483
    @rosekumariej6483 4 หลายเดือนก่อน

    Jesus please bless my family with Holyspirit

  • @kavithakabitha5388
    @kavithakabitha5388 4 หลายเดือนก่อน +6

    അമ്മേ എന്റെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🙏🙏

    • @RadhikaksRadhu
      @RadhikaksRadhu 4 หลายเดือนก่อน

      അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏

  • @lailalailavijayan1611
    @lailalailavijayan1611 4 หลายเดือนก่อน

    Amma mathave ente brother int family life happy avanam Amma mathave anugrehikkane

  • @sudhasurendran9783
    @sudhasurendran9783 4 หลายเดือนก่อน +1

    🥰😘😘😘😘

  • @SujathaVinod-k2i
    @SujathaVinod-k2i 4 หลายเดือนก่อน +8

    അമ്മേ എനിക്ക് ഉടമ്പടി ഭാഗ്യം ഉണ്ടാവാൻ അനുഗ്രഹിക്കണെ 🙏🙏🙏🙏
    Enikkuസ്ഥിരം ആയി ഒരു ജോലി തന്നു സഹായിക്കണേ 🙏🙏🙏🙏

  • @miniamsu5408
    @miniamsu5408 4 หลายเดือนก่อน

    Ente mole road test pass akki tharane ente mathave eeshoye

  • @sophiekunjachan2980
    @sophiekunjachan2980 4 หลายเดือนก่อน

    Ammamathavea anta moludea asugam matti thareanamea🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤️

  • @bindud3715
    @bindud3715 4 หลายเดือนก่อน

    അമ്മേ ജോസഫ് അച്ചൻ ക്ലിന്റൺ അച്ചൻ ജോമോൾ സിസ്റ്റർ സിസ്റ്റേഴ്സ് കൃപാസനം ടീം അംഗങ്ങൾ വൈദികർ സന്യസ്തർ പ്രേഷിതർ മിഷണറിമാരെ സമർപ്പിക്കുന്നു അമ്മേ അമ്മേ അനു ദിലീപ് ജയൻ അനു ലക്ഷ്മി കിരൺ സഹപ്രവർത്തകരെ സമർപ്പിക്കുന്നു അമ്മേ രോഗികളെ സമർപ്പിക്കുന്നു 🙏

  • @miniamsu5408
    @miniamsu5408 4 หลายเดือนก่อน

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @suryasujith1232
    @suryasujith1232 4 หลายเดือนก่อน

    💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️

  • @miniamsu5408
    @miniamsu5408 4 หลายเดือนก่อน

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @ParasparaSneham
    @ParasparaSneham 4 หลายเดือนก่อน

    Praise the Lord 🎉Ave Maria 🎉hallelujah 🎉

  • @rosekumariej6483
    @rosekumariej6483 4 หลายเดือนก่อน

    Jesus please give world peace

  • @miniamsu5408
    @miniamsu5408 4 หลายเดือนก่อน

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 4 หลายเดือนก่อน

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ ആപത്തുകളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളുന്നു എന്നും കൂട്ടായിരിക്കണമേ🙏🙏🙏❤️

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 4 หลายเดือนก่อน +1

    അമ്മേ മഴകാലം വന്നാൽ പാമ്പിന്റെ ശല്യം നന്നായി ഉണ്ട്.. അകത്തു വെള്ളം കേറാതെ നോക്കണേ അമ്മേ.. മുറ്റത്തു വെള്ളം നിന്നാലും സാരമില്ല അകത്തു കേറാതെ നോക്കണേ അമ്മേ... വീടിന്റെ പണി മുഴുവൻ കഴിക്കാൻ സാധിക്കണേ. വൃത്തിഉള്ള എല്ലാപണി കഴിഞ്ഞ വീടാക്കി തരണേ മുറ്റത്തിന്റ പണി കഴിഞ്ഞു കിട്ടണം അമ്മേ പാമ്പിന്റെ ശല്യം ഉണ്ട് അമ്മേ കൈവിടല്ലേ

  • @seemabinu3099
    @seemabinu3099 4 หลายเดือนก่อน

    അച്ചായനെ മക്കളെ ചേച്ചി സിബുന്റെ കുടുംബം എന്നെയും സമർപ്പിക്കുന്നു

  • @smithadileep980
    @smithadileep980 4 หลายเดือนก่อน

    Mathave therukumara eate molkku santosham samadhanam kodukkanee Mathave therukumara 🙏🏻🙏🏻🙏🏻

  • @shibythankachan8474
    @shibythankachan8474 4 หลายเดือนก่อน

    Amme mathave enne upezhikalle🙏😭enik sahayathn aarum illa.🙏😭nan thakarnnu pokan edavaruthalle.🙏🙏🙏

  • @Tastytreatbyrani471
    @Tastytreatbyrani471 4 หลายเดือนก่อน +3

    മാതാവേ എന്റെ husband ആയിരിക്കുന്നിടത്തു നിൻറെ കരങ്ങളാൽ പൊതിഞ്ഞു സൂക്ഷിക്കണേ അമ്മേ 🙏🙏🙏

  • @jinimolmathew9103
    @jinimolmathew9103 4 หลายเดือนก่อน

    Amen 🙏🙏🙏🙏🙏aave maria 🙏🙏🙏🙏karthave anugrahikkaname 🙏😭

  • @SherlyRajan-t4u
    @SherlyRajan-t4u 13 วันที่ผ่านมา

    22 വയസുള്ള മക്കൾ അലൻ ൽ ദൈവഹിതം നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റഡ് സ്ഥിരം skshi😘ആക്കണേ അമ്മേ

  • @silvianish9732
    @silvianish9732 4 หลายเดือนก่อน +2

    മാതാവ് എന്റെ ജീവിതത്തിൽ അമ്മ ഇടപാടാൻ പ്രാർത്ഥിക്കുന്നു

  • @vishalambabu6170
    @vishalambabu6170 4 หลายเดือนก่อน

    മാതാവേ എൻറെ മോന്റെ neet എക്സമിനു അഡ്മിഷൻ കിട്ടണേ 🙏🏻🙏🏻

  • @miniamsu5408
    @miniamsu5408 4 หลายเดือนก่อน

    Ente kudumbajeevithathil idapedane ente mathave eeshoye