സെക്കന്റ് ഹാൻഡ് വാഹനത്തിന് വില നിശ്ചയിക്കുന്നത് ഇപ്രകാരം | ഉദാഹരണ സഹിതം | watch | share |support

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 639

  • @prashanthraj9487
    @prashanthraj9487 5 ปีที่แล้ว +350

    1. Make year nokkuka. vandi register cheytha year thanne make year anennu urappu varuthuka
    2. Glass series number nokkuka
    3. Repaint or accident aano ennu ariyan vandiyude door panel side okke ullathum dicky bhagathullathumaaya molding nokkuka ellam continues aanenkil ok edi kittiyathanenkil ath nokkumbol ariyaam
    4. Panel gaps nokkuka...panel gaps important aanu
    5. Service history nokkuka kilometre mattiyo ennariyan wheel alignment cheytha shopil onnu contact cheytha ariyyam.evanmar KM maattiyalum wheel alignment cheytha shopil record undakum
    6. Engine bay neat aano ennu nokkuka
    7. A/c ettum Edathayun start cheythu nokkuka
    8. Race cheythu nokkiyit idal akki nirthuka tuning of engine check cheyyuka
    9. AC filter eluppathil check cheyyam
    10. Claim cheytha vandi Ano ennu insurance vach nokkuka
    11. Body scratch nokkanda engine interior panel gaps AC ..clutch use cheyyumbol ulla smoothness okke nokkuka
    12. Vinyl flooring cheythittundenkil thurumbu nokkuka
    13. Light electric system okke nokkuka check cheyyuka
    14 wiper power window okke use cheyumbol speed sradhikkuka
    15. Suspension chekku cheyyuka
    15. Steering rotate cheyyuka sound play vyathyasam undo ennu nokkuka
    16. Engine refind anenkil ok
    17. AC edumbol akath water drops varunnundo ennu nokkuka
    18. Battery year chekku cheyyuka
    19. Break pala vidha speedil try cheyth check cheyyuka
    20. Flood vandi anenkil ethra okke clean cheythalum engine bay ...panel gap ..central consol ...seat belt chekku cheythal end region mud kaanum

    • @DileepPg
      @DileepPg  5 ปีที่แล้ว +14

      Good information

    • @josoottan
      @josoottan 5 ปีที่แล้ว +19

      താങ്കൾ ഒരു വീഡിയോ ചെയ്താൽ നന്നായേനെ!🙂

    • @prashanthraj9487
      @prashanthraj9487 5 ปีที่แล้ว +1

      Jose C kurian 😂🙏🏻

    • @dipin2
      @dipin2 5 ปีที่แล้ว +1

      Wonderful piece of information....thanks

    • @krishnasankar6541
      @krishnasankar6541 5 ปีที่แล้ว +5

      Etrayokke nallathayitulla vandi arengilum vilkumo oru samshayam anu

  • @kamarudeenpa6879
    @kamarudeenpa6879 3 ปีที่แล้ว

    വളരെ നന്ദിയുണ്ട് ദിലീപ് morecontinue

  • @tn7451
    @tn7451 5 ปีที่แล้ว +2

    നല്ല അവതരണം !കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പര്യാപ്തം !അഭിനന്ദനങ്ങൾ "!

  • @ameerashik970
    @ameerashik970 4 ปีที่แล้ว +1

    നല്ല അറിവ്
    ഞാനും ഇങ്ങനെത്തെ ഒരു വീഡിയോ തിരിഞ്ഞു നടക്കുവായിരുന്നു. Tks

  • @usmanummerusman6057
    @usmanummerusman6057 4 ปีที่แล้ว

    വളരെ ഉപകാരപ്രതമായ അറിവുകൾ... നന്ദി .

  • @thangalmedia1708
    @thangalmedia1708 4 ปีที่แล้ว

    വളരെ സന്തോഷം ഉപകാര പെട്ട ു👍👍👍👍👍👍👍

  • @Ajaykumar-pu6fe
    @Ajaykumar-pu6fe 4 ปีที่แล้ว

    Bro ... നിങ്ങള് തരുന്ന ഈ അറിവുകൾ ഞങ്ങൾക്ക് ഒരു വലിയ സഹായം ആണ്... ഒരുപാട് നന്ദി...
    ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാട്.... പകരം ഞാൻ ഒരുപാട് suhurthukaalodu share ചെയ്യുന്നുണ്ട്...ഒപ്പം ഉറപ്പുവരുത്തുന്നു അവർ subscribe cheyyunnundonnu...
    എനിക്ക് തരുന്ന അറിവിന് പകരമായി ഞാൻ തരുന്ന ചെറിയ സമ്മാനം... താങ്ക്സ് ബ്രോ.....
    ഇനിയും പ്രതീക്ഷിക്കുന്നു...

  • @arjunjmenon
    @arjunjmenon 5 ปีที่แล้ว +6

    Ithe automatic mirror full assembly change cheyyan showroom IL 5280 mathram Anu(4692 rs MRP + 590 rs painting and labour ), veruthe ingane ariyandu oru effectine Vendi 12000 enokke thallarathu.
    Bill venamenkil kanichu tharam
    Ingane thalliyal ningal bakki parayunaghinte adhikartha yum nashtapedum

    • @DileepPg
      @DileepPg  5 ปีที่แล้ว +1

      Oru vandi kk 2 mirorr und tto

    • @emmanualroy736
      @emmanualroy736 5 ปีที่แล้ว

      I20 kk Maran 12k vannatund. Cable cut aavathe mirror kittoyale orennam Matti 6000 thil Nikki cable cut ayaal randum mattikkum

    • @arjunjmenon
      @arjunjmenon 5 ปีที่แล้ว

      @@emmanualroy736 i20 , folding undallo swift ine athu illalo

    • @emmanualroy736
      @emmanualroy736 5 ปีที่แล้ว

      @@arjunjmenon Swift nte karyam Clear alla. Single mirror aayi mattan chance kuravaanu mirror pottiya casil okke cable short aayi ennum paranj randu mirrorum mattikkunnathan kandekkunnath common.
      Pinne showroom il company kaar undenkil chilapo otta mirror Matti kittum. Normal casil 2 um Mattikkum.

    • @arjunjmenon
      @arjunjmenon 5 ปีที่แล้ว +1

      @@DileepPg ningalude delete cheytha comment kandu. Ningal 8500 n 4692 te mirror vechu Sasi ayi ennu vechu njanum angene avano . Iniyum parayanuu 2 billukal kanichu tharam ( mine & my uncle's) . Pinne mattiya full assembly use photo um kanichu tharam viswasam illengil

  • @alfakk3578
    @alfakk3578 3 ปีที่แล้ว

    എന്റെ പഴയ വണ്ടി കാസർഗോഡ് ഉള്ള rto യുടെ കീഴിലാണുള്ളത്....ഇപ്പോൾ സ്വന്തമാക്കാൻ ആഗ്രഹം.എങ്ങിനെ നേടും?

  • @mylifestylevlogs978
    @mylifestylevlogs978 4 ปีที่แล้ว

    Hai chetta. e history keralathile showroom il ninnum mattula states lem edukan patttumo

  • @ramworld8916
    @ramworld8916 4 ปีที่แล้ว

    Number of owners paranjilla... pinne extra fittings enthokke undu nokkan, steppini, by raMWorld

  • @sadiqcv9580
    @sadiqcv9580 5 ปีที่แล้ว

    Gang oru swift nikierunnu but showroom cbenne chotichapol service history parayan patula ennu parangu

  • @nibinbaby9132
    @nibinbaby9132 5 ปีที่แล้ว +8

    Hi, bs6 complaince varumbo car rate koodum ennu parayunundu. So
    1.bs4 ippo edukkunnathu nallathano.
    2.bs6 maintaining charge koodumo.
    3.Bs4 second hand car rate kurayumo.

  • @jineshputhukkulangara9093
    @jineshputhukkulangara9093 2 ปีที่แล้ว

    Very good,nalla arivu kitty

  • @gireeshclassical3528
    @gireeshclassical3528 4 ปีที่แล้ว

    സൂപ്പർ നല്ല .... നിർദ്ദേശങ്ങൾ ...

  • @drishyamediatech8358
    @drishyamediatech8358 4 ปีที่แล้ว

    Fiat palio car എങ്ങനെയുണ്ട് എടുക്കാൻ കൊള്ളാവുന്ന വണ്ടിയാണോ നിര്ത്തലാക്കിയത് കൊണ്ട് എടുത്താൽ പ്രശ്നമാകുമോ ഞാൻ ഒരു fiat palio stile കണ്ട് ഇഷ്ടപ്പെട്ടു അതുകൊണ്ടാണ് ചോദിക്കുന്നത്

  • @olienrajan9990
    @olienrajan9990 ปีที่แล้ว

    2008 sx4 petrol vila onne parayamo

  • @PraveenKumar-dl2mr
    @PraveenKumar-dl2mr 4 ปีที่แล้ว

    Chetta vandi kachavadam egana? Laafamano? Enthokke cheyyanam athine.ithine kurich oru video cheyyamo?

  • @akshaybabu7974
    @akshaybabu7974 4 ปีที่แล้ว +2

    Second hand cars nu Vila പറയുമ്പോൾ പലരും ഇപ്പോഴത്തെ കാറിന്റെ വിലയും ആയി compare ചെയ്യുന്നുണ്ട്.എന്നാൽ വാങ്ങിച്ച ആ yearil വണ്ടിയുടെ വില എത്ര ആണോ അതിനു ശേഷം ഉള്ള depreciation charge ചെയ്തു കൊണ്ട് വില നിശ്ചയിക്കുക അല്ലേ ശരിക്കും ചെയ്യേണ്ടത് .ഇതിനെ കുറിച്ച് ഉള്ള അഭിപ്രായം എന്താണ്.

  • @indiankafe
    @indiankafe 4 ปีที่แล้ว

    Accident sambhavikkunnatu Customer / Owner de swabhavam kondaano suhruthe?

  • @jobinkurian8136
    @jobinkurian8136 2 ปีที่แล้ว

    ആദ്യമായി ഒരു പുതിയ കാർ എടുക്കുന്നുമ്പോൾ എന്തൊക്കെ ശ്രെദ്ധിക്കണം ....എങ്ങനെ സെലക്ട് ചെയ്യണം...ഒരു വീഡിയോ ചെയ്യാമോ

  • @asamadsammu7077
    @asamadsammu7077 2 ปีที่แล้ว

    Bro swift vdi running l dashboard ullil oru vellam ozhikunna sound idakkidakk kelkam reason?leakage vandi yude ullil leakage illa

  • @gabrielthankaraj3720
    @gabrielthankaraj3720 5 ปีที่แล้ว +23

    ഈ ഡിസംബർ മാസത്തോടെ BS IV പുതിയ വണ്ടി 2nd hand വണ്ടിയുടെ വിലയിൽ കിട്ടും. April 2020 മുതൽ BS IV വണ്ടി രെജിസ്റ്റർ ചെയ്യാൻ പറ്റില്ല. എല്ലാ കമ്പനിയും പഴയ സ്റ്റോക്ക് ക്ലീയർ ചെയ്യാൻ കുറഞ്ഞ വിലയിൽ വിൽകേണ്ടിവരും. ഡിസംബർ മുതൽ ഏപ്രിൽ വരെ ഡീസൽ വണ്ടി വാങ്ങാൻ പറ്റിയ സമയം. അതിനുശേഷം BS VI വണ്ടി 2 ലക്ഷം രൂപ കൂടുതൽ കൊടുക്കേണ്ടി വരും ചെറിയ എഞ്ചിനുകൾ കമ്പനി പ്രൊഡക്ഷൻ നിർത്തേണ്ടി വരും.

    • @vishnusa9687
      @vishnusa9687 5 ปีที่แล้ว

      പെട്രോൾ ന് ബാധകമാണോ?

    • @gabrielthankaraj3720
      @gabrielthankaraj3720 5 ปีที่แล้ว +3

      @@vishnusa9687 yes .പക്ഷെ petrol വണ്ടിക്ക് അത്ര അധികം effect ആകുകയില്ല. കാരണംBS IVൽ നിന്നും BS VI ലേക്കുള്ള conversion ചിലവ് കുറവാണ്. വലിയ വില difference വരില്ല.

    • @vishnusa9687
      @vishnusa9687 5 ปีที่แล้ว

      Thankyou ചേട്ടാ

    • @aweirdcompass2746
      @aweirdcompass2746 5 ปีที่แล้ว

      Ath nammal eduthal nammalk valla niyamakuruk undaavuo

    • @muhammadfiros990
      @muhammadfiros990 5 ปีที่แล้ว

      അവസാനം കുറച്ച് കുറച്ച് 1 ലക്ഷം രൂപക്ക് കിട്ടോ

  • @Ajuusvlogs7377
    @Ajuusvlogs7377 5 ปีที่แล้ว

    Showroom service cheyyatha vandi aanegil engane ee vivaragal ariyan patum

  • @santhoshautocadsimple4387
    @santhoshautocadsimple4387 4 ปีที่แล้ว

    Redigo amt vangiyal purathu work shop El Pani cheyan pattumo

  • @shafeeqshafeeq4851
    @shafeeqshafeeq4851 5 ปีที่แล้ว

    Ella showroomilum anveshichalum history kittumo..

  • @143Dear
    @143Dear 5 ปีที่แล้ว

    Hi Brother, very well explained and energetic presentation...i need your small advise in one small matter...I have a wagon R 2015 model with company fitted tryres still, but now i want to upgrade the tyre size by 1 inch or 2 inch, can you please advise which tyre and what should be the maximum size i should upgrade, this car is always driven with family, till date only 25000 Kms done.

  • @mathewjacob5637
    @mathewjacob5637 5 ปีที่แล้ว +1

    Dileepetta, ORU 2001 model Honda city eduthal problem aarikkuvo 100000+ km odiyttond ac complaint ond.

  • @rajeeshk9609
    @rajeeshk9609 5 ปีที่แล้ว

    Machane oru doubt nd plz reply... Ee bs6 varubo bike kalude Vila kurayumo njn oru bike edukkan nikkukayanu.. njn wait cheythal gunamundavumo...

  • @shefeekag3373
    @shefeekag3373 4 ปีที่แล้ว

    second vandi ee kaaryangal okke shariyayal edukkunnathil thettillallo,number matan pattumo

  • @shifahtk9332
    @shifahtk9332 4 ปีที่แล้ว

    2016 middle option petrol swift enth vila kodukkendi varum ?

  • @amaljithns3076
    @amaljithns3076 4 ปีที่แล้ว

    Door Replace cheyitha vandik entha market kurayunne

  • @jamesvaliyathaikalberty1373
    @jamesvaliyathaikalberty1373 5 ปีที่แล้ว +7

    താങ്കളുടെ അവതരണം എനിക്ക് വളരെ ഇഷ്ടമായി ഒരു സത്യസന്ധതയുള്ള മനസ്സിനുടമയാണ് ഓരോരുത്തരുടെ അവതരണത്തിലും ബോഡിലാംഗ്വേജിലും മനസ്സിലാക്കാൻ കഴിയും
    എന്തായാലും വളരെ സന്തോഷം
    ദൈവം അനുഗ്രഹിക്കട്ടെ എന്നെങ്കിലും ഒരു സെക്കൻഡ് ഹാൻഡ് വണ്ടി എടുക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ തീർച്ചയായും ഞാൻ താങ്കളെ വിളിക്കുന്നതായിരിക്കും

  • @Ash-kx1jf
    @Ash-kx1jf 5 ปีที่แล้ว +4

    ആദ്യമായി പറയുന്നത് അവതരണം സൂപ്പർ ആരുന്നു എനിക് ഒത്തിരി കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു ഈ വീഡിയോ യിൽ നിന്നും comment ൽ നിന്നും Thank you very much ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു...😎🤗👏👏👏🤝🤝🤝

  • @shihadk.k4072
    @shihadk.k4072 5 ปีที่แล้ว

    Bro oru vandikku engane athinte vila nishchayikkuka ennu para aalukale vindiyaakkalle bro

  • @bigbbigb823
    @bigbbigb823 5 ปีที่แล้ว +10

    GOOD LUCK FOR YOUR TALENT....GOD BLESS US

  • @lineshdcruz5798
    @lineshdcruz5798 5 ปีที่แล้ว +1

    Cars24,polulla used car showroom car,first insurance idv value vechaanu vila idunnath,athinu govt website und,first year depresiation 25percent,pinne 10 percent vech ella varshavum,

    • @DileepPg
      @DileepPg  5 ปีที่แล้ว

      Athinn edukan pokuna owner koodi samadhikande..

    • @lineshdcruz5798
      @lineshdcruz5798 5 ปีที่แล้ว

      @@DileepPg njan keralathil 8 years automobile field work cheythatha,karnataka yil oru used car sales il job kityiyappo entaeyum vijaaram athaarunnu,but ividinganaanu bhai,customer is willing,pinne all india carwale,cars24 anganulla used car showroom kaar vandi anganaanu edukunnae,cars24 il vilich oru enquiry koduk appo ariyalo

    • @safwantpm8901
      @safwantpm8901 5 ปีที่แล้ว

      Car24 is business model copied from sellanycar.com

    • @lineshdcruz5798
      @lineshdcruz5798 5 ปีที่แล้ว

      @@safwantpm8901 i am not talking about the business copy,but this is how all do business,

    • @safwantpm8901
      @safwantpm8901 5 ปีที่แล้ว +1

      @@lineshdcruz5798 ok brother

  • @pramodk884
    @pramodk884 5 ปีที่แล้ว

    E paranja neatness ellam Ulla 2015 wanon r ethra market rate und? No scratches interiors very neat.2 nd owner aanu.

  • @963gokul
    @963gokul 5 ปีที่แล้ว +1

    Chettan thanne previous video il paranjittund ella glass ileyum year same aano ennu nokkanam ennu... Athum kude pricing decide cheyyumallo..

    • @DileepPg
      @DileepPg  5 ปีที่แล้ว +1

      Vittu poyi

  • @sreejithramesh5688
    @sreejithramesh5688 5 ปีที่แล้ว

    Chetta mahindra armada vandy enganundu. 1997model

  • @josephkp3505
    @josephkp3505 5 ปีที่แล้ว +4

    17:39 muthal paranja karyangal correct aa too athanu enteyum policy athu paranja dileep nu mark 100 💯 aaa too...👍👍

  • @travelcooknsmedia6923
    @travelcooknsmedia6923 5 ปีที่แล้ว

    ALTO car eduthaal rganeyundavum . Panikitto. 2010 model .paranjutharo

  • @ameerammiammi8700
    @ameerammiammi8700 4 ปีที่แล้ว

    See 2012 sift vdi 108000 klm. Etra. Praise kodukam

  • @mumthasmuthas3852
    @mumthasmuthas3852 2 ปีที่แล้ว

    thanks muthe..

  • @muhammadashiq9411
    @muhammadashiq9411 5 ปีที่แล้ว

    ചേട്ടൻ തന്ന അറിവിന് ഒരുപാട് നന്ദി ഉണ്ട്.

  • @thankachankidangayil6947
    @thankachankidangayil6947 3 ปีที่แล้ว

    ദിലീപ് ഞാൻ ഒരു കാർ എടുക്കുന്നു ഒരു വർഷം ഞാൻ ഉപയോഗിക്കുന്നു തട്ടലും മുട്ടലും ഉണ്ടായി എന്ന് വിചാരിക്കുക ഉണ്ടായി പക്ഷേ ഞാൻ അതെല്ലാം മെയിൻ ചെയ്തു ഈ വണ്ടി ഞാൻ മറ്റൊരാൾക്ക് കച്ചവടം ചെയ്യുകയാണ് അതൊന്നും ഹിസ്റ്ററി ഞാൻ രേഖപ്പെടുത്തിയില്ല സാധാരണ ഒരു വർക്ഷോപ്പിൽ നിന്നാണ് അതെല്ലാം ചെയ്യിച്ചത് ഞാൻ ഈ വാഹനം വിൽക്കുമ്പോൾ എടുക്കുന്ന അയാൾക്ക് എങ്ങനെ മനസ്സിലാകും ആരു നോക്കിയാലും ഒരു കുഴപ്പവും കാണത്തില്ല പക്ഷേ ഹിസ്റ്ററിയിൽ അതൊന്നുമില്ല അതാണ് എന്റെ ചോദ്യം

  • @minjo9078
    @minjo9078 4 ปีที่แล้ว

    Rate always depends on model,km driven and history of the vehicle. Exterior is secondary.primary importance is running condition,milage,varients, etc.

  • @vaishakhc2939
    @vaishakhc2939 4 ปีที่แล้ว +1

    2012 beat deasel എടുത്താൽ maintenance കൂടുമോ?

  • @DD.643
    @DD.643 4 ปีที่แล้ว

    Can u share details about xuv 300

  • @sonyaugustine8401
    @sonyaugustine8401 4 ปีที่แล้ว

    Modified vandi second edukkumbol nammukk engane rate kurakkam

  • @prasanthprabha8994
    @prasanthprabha8994 4 ปีที่แล้ว

    Enik oru car edukanamennund apo oru samsayam eon aanu edikunne athinu 1 year Fullcover insurance ethra varum arirumengil paranju thaa bro

  • @ashikhaliali6306
    @ashikhaliali6306 4 ปีที่แล้ว

    Bro.oru second hand automatic car edukkan thalparyam und.can u suggest a car with low price

  • @travel_world_sjz
    @travel_world_sjz 5 ปีที่แล้ว +2

    Ithanu sadharanakkarkaraya namuk allel nammale poleyullavark vendiyulla channel 😍😍
    Dileep broi ipo ee flood vannathinu shesham nammal ee paranjathenthoke nokiyalum onum mansilavatha reethiyil pani kazhipich alkare pattikunna orupad perund athum koodi ulpeduthiyal nanayirikum

    • @jestinvarghese7890
      @jestinvarghese7890 5 ปีที่แล้ว

      Bai.... Flood affected vandi thirichuariyaan oru Margam Mathram Ollu.... Wire code azhichu nokkannam.... So if u have any plan to buy a vehicle during the tym of flood affected year
      Den u should go with a gud mechanic for check the vehicle

    • @travel_world_sjz
      @travel_world_sjz 5 ปีที่แล้ว

      @@jestinvarghese7890 🖒

  • @SelvaRaj-ul9yz
    @SelvaRaj-ul9yz 5 ปีที่แล้ว

    Athee dileepee oru second hand vandi edukkan thalparym ond chevelot sail sedan eduthal entheelum problem ondavo

  • @anadjayan3025
    @anadjayan3025 5 ปีที่แล้ว

    Oru cheriya doubt chodichotte.....puthiya vandikke showroomil ninnu tp eduthu tharan. Ethra amount kodukanam...80% koduthal mathiyo Baki delivery timil aano

  • @rockylekha4016
    @rockylekha4016 5 ปีที่แล้ว

    Hi nice videos.. congratulations.. 2010-2012 Toyota Corolla altis petrol.. 4.5 lakh rupees.. price vachittu nokkiyal worth aano ? Accident illatha vandiyaanu..

    • @nikhilnd8182
      @nikhilnd8182 5 ปีที่แล้ว

      Condition nokiko ee rate varunnunde inshurance value vandide nokiko

  • @bastinjoseph3493
    @bastinjoseph3493 5 ปีที่แล้ว

    വീഡിയൊ നന്നായിട്ടുണ്ട് നന്ദി🙏

  • @shanlatheef555
    @shanlatheef555 4 ปีที่แล้ว

    Tata Sumo grande Mk2 second engine complaints undo second hand edukkanaa

  • @afnasafnas676
    @afnasafnas676 4 ปีที่แล้ว

    2013 swift vdi etra rate kodkam single owner 50000km please reply dileebeeta

  • @venugopal138
    @venugopal138 4 ปีที่แล้ว

    വളരെ കലമായി കണ്ടിട്ട്

  • @shamshadshamshad.5646
    @shamshadshamshad.5646 5 ปีที่แล้ว

    2013alto 800n atra praicin edkkam .
    vxi model .
    pleess onn parayamo

  • @mukeshkrishna1515
    @mukeshkrishna1515 4 ปีที่แล้ว

    വെള്ളം കേറിയ വണ്ടി എങ്ങനെ തിരിച്ചു അറിയാൻ പറ്റും localworkshopil വർക്ഷോപ്പിൽ നിന്നും പണിതു ആണ് അത് കൊണ്ട് historyum ella എങ്ങനെ കണ്ടു പിടിക്കാം റിപ്ലൈ ?

  • @basheersha5209
    @basheersha5209 5 ปีที่แล้ว +2

    maintains millege engine ok nokumbol eth bike aanu edukan better .......? athine patiyulla video undo.....?

    • @DileepPg
      @DileepPg  5 ปีที่แล้ว

      Bike ale ..ok cheyyam bro

  • @MyVault
    @MyVault 5 ปีที่แล้ว

    What about buying a second hand Fiat Punto (diesel)?

  • @thunderbolt6195
    @thunderbolt6195 5 ปีที่แล้ว +6

    Congratulation 💐💐

  • @harikrishnankc7659
    @harikrishnankc7659 4 ปีที่แล้ว

    Sx4vangunnath nashtam aano??? Sx4 inta spare partskal ellam kittan undo??? Sx4 spare parts kalkk vila kooduthal aano

  • @sureshkr6442
    @sureshkr6442 4 ปีที่แล้ว

    Ee rate engane nischayichu

  • @ashiqashii544
    @ashiqashii544 4 ปีที่แล้ว

    Interior nte case paranjapo
    Aa main glass pottiyath onnu mattaarnnilleee
    Broken aahnalla

  • @anandhuvs6696
    @anandhuvs6696 5 ปีที่แล้ว +1

    Alto 2006 model ..80000km etra kodukam???! please reply

  • @vysakht154
    @vysakht154 5 ปีที่แล้ว +5

    🙌congrats on 1 lakh

  • @moonnalam
    @moonnalam 5 ปีที่แล้ว

    How exchange with new vehicle and what procedure for exchange vehicle

  • @haris5459
    @haris5459 5 ปีที่แล้ว +14

    വണ്ടിയുടെ വില നിശ്ചയിക്കുന്നത് എങ്ങനെ എന്നറിയാൻ വീഡിയോ കണ്ടു......., എന്നാൽ നിശ്ചയിച്ച വില എങ്ങനെ കുറയ്ക്കാം എന്ന് വീഡിയോ പറഞ്ഞും തന്നു.😢

  • @livinliju2278
    @livinliju2278 5 ปีที่แล้ว +1

    Bro puthiya wagonr il camera pidippikkan pattumo zxi
    Athil aa vandeede screenil camera connect cheyan pattumo

    • @DileepPg
      @DileepPg  5 ปีที่แล้ว

      Yes

    • @livinliju2278
      @livinliju2278 5 ปีที่แล้ว

      @@DileepPg bro athinte oru video cheyamo utubil ithuvare aarum cheythattilla

  • @sakeerhusain674
    @sakeerhusain674 5 ปีที่แล้ว

    Bro oru anya samsthana vahanam (second hand) vangumbol shradhikkenda karyangale kurich oru vedio cheyyamo please...

  • @kasperaustin
    @kasperaustin 5 ปีที่แล้ว +6

    Please make a video about Delhi used cars registration in Kerala..i am planning to buy honda city from Delhi..is it good or buy from Kerala

  • @jibinmathew2394
    @jibinmathew2394 5 ปีที่แล้ว +2

    വണ്ടി കുറച്ചു ദൂരം ഓടിച്ചു നോക്കണം പിന്നെ സ്റ്റാർട്ട്‌ ചെയ്ത് കഴിഞ്ഞ് ഡിസ്പ്ലേ സിഗ്നൽ അധികം കാണുന്നുണ്ടോ എന്നു നോക്കണം ഉദാഹരണം വണ്ടി സ്റ്റാർട്ട്‌ ആയിട്ട് പിന്നെ ബാറ്ററി സിഗ്നൽ കാണുന്നു എങ്കിൽ ബാറ്ററി മാറ്റണം അതുപോലെ എല്ലാം സിഗ്നൽ നോക്കേണം

  • @sujitharackaparambil2016
    @sujitharackaparambil2016 5 ปีที่แล้ว +1

    Cheverlet cars ine കുറിച്ച് ഒരു detailed review ഇടണം bro mainly cruze

  • @tashvlogger8256
    @tashvlogger8256 4 ปีที่แล้ว

    Ee vandi kodukkunno?

  • @pretheeshprem2529
    @pretheeshprem2529 5 ปีที่แล้ว

    Olx il car number display chaiyathathe eanthe konde aane

  • @skfamilyskfamily6840
    @skfamilyskfamily6840 5 ปีที่แล้ว

    2017 alto apron damage repair cheithu show room etra kodukam

  • @naseerkannur82
    @naseerkannur82 5 ปีที่แล้ว +4

    Good information dileep . thanks

  • @safeerkvsafeer4159
    @safeerkvsafeer4159 5 ปีที่แล้ว

    Chetaaa ningal njagale muthaaaa

  • @eldhouthup5952
    @eldhouthup5952 5 ปีที่แล้ว

    Chevrolet beat 2012 model eduthal (60,000km)Pani kittumoo ..parts available anooo...ee car nte maximum life etra km ane

  • @manur2164
    @manur2164 5 ปีที่แล้ว

    Value of vehicle dicided by year to year and running k m

  • @sajiantony6865
    @sajiantony6865 4 ปีที่แล้ว

    ഞാൻ ബജാജ് പൾസർ 125എടുക്കാൻ വേണ്ടി തീരുമാനിച്ചു എനിക്ക് ഒരു ലക്ഷത്തി മൂവായിരം തേങ്ങ പറഞ്ഞായിരുന്നു ഇപ്പോൾ പുതിയ ഒരു പരസ്യം കണ്ടു 2000 രൂപ കുറയും എന്നു പറഞ്ഞു ഒരു ലക്ഷത്തി മൂവായിരം കുറയ്ക്കാൻ പറ്റുമോ എങ്ങണ ഞാൻ അവരോട് പറയുകയും ചെയ്തു എന്നു പറയുന്നു

  • @JIT-Creations
    @JIT-Creations 5 ปีที่แล้ว

    Bro antha polo 2013 second adukunnene kurich afiprayam ??

  • @hasankottopadam3293
    @hasankottopadam3293 4 ปีที่แล้ว

    ഒരു കുഴപ്പവും ഇല്ലാത്ത വണ്ടി ആണകിൽ ഒരു വർഷം use chaidhadin എത്ര വില കുറക്കാം

    • @prashanthraj9487
      @prashanthraj9487 4 ปีที่แล้ว

      HASAN PV KOTTOPADAM EngineBay An MRP automotive vlog Ee channel kandu nokku

  • @roshanfrancis2675
    @roshanfrancis2675 5 ปีที่แล้ว +1

    Hi dileep ,whats ur opinion about buying a 2nd hand car from delhi..avde diesel vandi banned alle,so rate valare kuravanennu ketu..plz reply on this

    • @DileepPg
      @DileepPg  5 ปีที่แล้ว +1

      Vann thothil cheating nadakund

    • @tampabay2888
      @tampabay2888 5 ปีที่แล้ว +1

      വണ്ടി നോക്കുക ,genuine ഷോറൂമുകളിൽ നിന്നെടുക്കുക ,importantly rc nokkuka NOc nirbandhamaayum vaanguka

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว

    👍 👏👏👏👏👏👏

  • @habi780habi5
    @habi780habi5 5 ปีที่แล้ว

    2011 model beat carin full option ethreya market vila

  • @joysamuel8505
    @joysamuel8505 5 ปีที่แล้ว

    Hi your informations are genuine very sincere .Keep it up.

  • @shamseercp4539
    @shamseercp4539 5 ปีที่แล้ว +90

    ചെറിയൊരു കൺഫ്യൂഷൻ ഇല്ലേ...
    വിൽപ്പനക്കാരൻ അഞ്ചു ലക്ഷത്തി എൺപതിനായിരം വിലയിട്ടു
    വാങ്ങാൻ പോയ ആൾ ആ വിലയിൽ നിന്നും ആവശ്യമായ കുറവ് വരുത്തി അയാളുടെ വില പറയുന്നു
    പക്ഷെ അത് ശരിയാണോ അടിസ്ഥാന വില, ഇവിടെ അഞ്ചു ലക്ഷത്തി എൺപതിനായിരം എങ്ങനെ നിർണ്ണയിക്കണം എന്ന് കൂടി ചർച്ച ചെയ്താൽ നന്നാകുമായിരുന്നു

    • @deepu12354
      @deepu12354 5 ปีที่แล้ว

      റീ പെയിന്റ് ചെയ്ത വണ്ടി കുഴപ്പമില്ല എന്നുപറയുന്നത് ശരിയല്ല... വാങ്ങുന്നവർക് അതൊരു major factor തന്നെയാണ്

    • @Ajaykumar-pu6fe
      @Ajaykumar-pu6fe 4 ปีที่แล้ว +1

      ബ്രോ....2nd വണ്ടി വെടിക്കുമ്പോൾ vadikkunna ആൾ പറയുന്ന റേറ്റ് ayaludethanu... ഓണർ ക്ക് വേണമെങ്കിൽ sahakarikkam... വണ്ടി ഷോറൂം കണ്ടീഷൻ ആല്ല...athorkkanam

    • @nithalt1370
      @nithalt1370 4 ปีที่แล้ว

      നമ്മൾ ഈ കംപ്ലയിന്റുകളൊക്കെ ശരിയാക്കുമ്പോൾ വിൽപ്പനക്കാരൻ പറയുന്ന വില തന്നെ ആയില്ലേ..

    • @PraveenKumar-dl2mr
      @PraveenKumar-dl2mr 4 ปีที่แล้ว

      Athe sheriya

    • @gangadharansreelayam5174
      @gangadharansreelayam5174 4 ปีที่แล้ว

      580000 എങ്ങനെ തീരുമാനിച്ചു? പുതിയ വണ്ടി എത്ര വിലയാകും..?

  • @IzaAmrin-ur8ji
    @IzaAmrin-ur8ji 4 ปีที่แล้ว

    Hi bro 2009 ritz 35000 kilmtr ethra last kodukkam

  • @yathraye_pranayicha_sanchari
    @yathraye_pranayicha_sanchari 5 ปีที่แล้ว +116

    Bro... പെട്രോൾ പമ്പിൽ കറുത്ത ഓസ് മാറ്റി clear ഓസ് വെക്കണമെന്നുള്ള നിയമം വന്നിട്ടുള്ളത് അല്ലേ... എന്നിട്ടും അത് ഒരു പമ്പിലും നടപ്പിലാക്കുന്നില്ലല്ലോ...
    ഒരു video ചെയ്താൽ ഒരു മാറ്റം വരുന്നു എങ്കിൽ വരട്ടെ

    • @anumicrohardksd
      @anumicrohardksd 5 ปีที่แล้ว +3

      അങ്ങനെ ഒരു നിയമം ഉണ്ടോ ബ്രോ..? Can you share a link please...

    • @powerfullindia5429
      @powerfullindia5429 3 ปีที่แล้ว

      @@onlinrearnersmalayalam9132 എന്തുവാട മൈരേ?

  • @tomsgeorge5094
    @tomsgeorge5094 4 ปีที่แล้ว

    Brw mm540-1987 model -80000km-4×4 - 2 lakh aa parayunee

  • @mbkkl0295
    @mbkkl0295 5 ปีที่แล้ว

    Bro... അടിപൊളി വീഡിയോ...താങ്ക്സ്

  • @asahaoilfieldtrd5385
    @asahaoilfieldtrd5385 5 ปีที่แล้ว

    hai bro, Delhi il ninnu car vagi nattil register cheyyan endoke papers venam,ethra Days pidikkum

  • @shivanishivani2054
    @shivanishivani2054 4 ปีที่แล้ว

    Nalloru alto eduthu thramo

  • @bijubiju2415
    @bijubiju2415 5 ปีที่แล้ว

    പലരും ശ്രദ്ധിക്കാത്ത നല്ലൊരു അറിവ്.