A horrible night in Moscow... | Oru Sanchariyude Diary Kurippukal | EPI 313

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • ഭാവനയുള്ളവർ ഭരിച്ചാൽ കേരളത്തിലെ കൊച്ചിയും ആലപ്പുഴയും ഇങ്ങനെ ആയേനെ.
    • Bruges, The most beaut...
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_313
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 313 | Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

ความคิดเห็น • 662

  • @SafariTVLive
    @SafariTVLive  4 ปีที่แล้ว +192

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @dreamlinerstudio
      @dreamlinerstudio 4 ปีที่แล้ว +3

      എനിക്കും ഉണ്ടായ same അനുഭവം

    • @Mrtribru69
      @Mrtribru69 4 ปีที่แล้ว +2

      Hello Sir. Evidey Belgium thil vannappol kaanaan patteelallo! I didnt know you were here in Brugge town. I am living and working here past many years

    • @saheernk1517
      @saheernk1517 4 ปีที่แล้ว

      Can you please release DVD of HISTORY...

    • @whitedemon9076
      @whitedemon9076 4 ปีที่แล้ว +2

      പണ്ട് ഏഷ്യാനെറ്റിൽ സഞ്ചാരം സംപ്രേഷണം ചെയിതപോ മുതൽ ഇദ്ദേഹത്തിന്റെയും ഈ പരിപാടിയുടെയും ആരാധകനാണ് ഞാൻ..കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്..

    • @anoop_online
      @anoop_online 4 ปีที่แล้ว

      Adsense enabled ആണ് എന്ന്‌ കരുതി ഞാൻ കൊറേ ഇത് കാണും .for your revenue ... അല്ലാത്ത ഇഷ്ട്ടം ഉള്ള വീഡിയോസ് എല്ലാം download ചെയ്ത് ആണ് കാണുന്നത് ..അപ്പോൾ യൗറ്റുബെർ ക്ക് cash കിട്ടില്ല ..
      Adsense enabled ആണല്ലോ അല്ലേ ???

  • @rameesali
    @rameesali 4 ปีที่แล้ว +805

    സഞ്ചാരം ഏഷ്യാനെറ്റ് ന്യൂസിൽ തുടങ്ങിയ കാലം മുതൽ കാണുന്ന ആളാണ് ഞാൻ . അന്ന് ഞാൻ ഒരു ചെറിയ കുട്ടി ആയിരുന്നു. പക്ഷെ ഇപ്പോ സഞ്ചാരത്തെക്കാൾ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ആണ് .

  • @vineeshvinu6332
    @vineeshvinu6332 4 ปีที่แล้ว +594

    എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് ഈ ചാനലും ദേ ഈ മനുഷ്യനും...

  • @febilrahman9824
    @febilrahman9824 4 ปีที่แล้ว +351

    "പ്രേക്ഷകരുമായി പങ്കുവെക്കാനാകാത്ത ഒരു അത്ഭുത ദ്യശ്യങ്ങളും എനിക്ക് ആസ്വദിക്കാൻ ആകുന്നില്ല എന്നതാണ് ഇന്ന് ഞാൻ അനുഭവിക്കുന്ന പ്രതിസന്ധി"...
    സന്തോഷ് ഏട്ടൻ മാസ്സ്✌👏

  • @manzoorrafeek3131
    @manzoorrafeek3131 4 ปีที่แล้ว +1871

    സന്തോഷ് സാറിനെ നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ like അടി

    • @shuhaibkareem9473
      @shuhaibkareem9473 4 ปีที่แล้ว +23

      കണ്ടു മോനേ
      ഇന്നലെ കണ്ണൂര് ബന്നിനി

    • @midlaj8672
      @midlaj8672 4 ปีที่แล้ว +2

      @@shuhaibkareem9473 ഞാനും കണ്ടു😍😍

    • @Mrtribru69
      @Mrtribru69 4 ปีที่แล้ว +5

      Enikku kaanaan pattilallo ennu oru vishamam undu. Because he was here in Brugge town ,Belgium...where I live and work. Arinjilla evidey udaayirunnu ennu.

    • @PsychoPoduvalTalks
      @PsychoPoduvalTalks 4 ปีที่แล้ว +8

      കണ്ണുരിൽ വന്നപ്പോൾ കണ്ടു ... ഇത്ര സിംപിൾ ആയ മനുഷ്യൻ 🔥😍😍😍♥️😘😘😘 th-cam.com/video/-poLixU_6DY/w-d-xo.html

    • @jinishachi9826
      @jinishachi9826 4 ปีที่แล้ว

      Ok

  • @nitheesh2122
    @nitheesh2122 4 ปีที่แล้ว +510

    സാറിന്റെ വിവരണത്തിനും വാക്കുകൾക്കും 1000 കാമറ ലെന്സുകളെകാൾ പവർ ഉണ്ട്😘😘😘

    • @TravelStoriesByNP
      @TravelStoriesByNP 4 ปีที่แล้ว +12

      ഇതിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട കമന്റ്.
      👏👏

    • @nitheesh2122
      @nitheesh2122 4 ปีที่แล้ว +2

      @@TravelStoriesByNP thank u brother

    • @lockal7499
      @lockal7499 4 ปีที่แล้ว +1

      Yes very correct

    • @shantyjohn4504
      @shantyjohn4504 4 ปีที่แล้ว +1

      Absolutely right 🤩

    • @Bludyfool
      @Bludyfool 3 ปีที่แล้ว +1

      Correct💯

  • @jayanbabu3843
    @jayanbabu3843 4 ปีที่แล้ว +238

    പ്രേക്ഷകർക്ക് വേണ്ടി ഇത്രഏറെ കഷ്ട പെടുന്ന മാനേജിങ് ഡയററ്റർ വേറെ ഒരു ചാനലിലും കാണില്ല. സഫാരി SGK ഇഷ്ടം ♥️♥️.

  • @vfxyuga6152
    @vfxyuga6152 4 ปีที่แล้ว +223

    ഇത് പോലൊരു അവസ്ഥ പണ്ട് ഊട്ടിയിൽ പോയപ്പോ ഉണ്ടായിരുന്നു. അതും ബൈക്കിൽ ഞാൻ T shirt ആയിരുന്നു ധരിച്ചിരുന്നത് അതും വളരെ കട്ടിയില്ലാത്ത ഒന്ന്. മുള്ളി വഴി ആയിരുന്നു ഊട്ടിയിലേക്ക് കേറിയത്. ആദ്യമൊന്നും അത്ര തണുപ്പ് തോന്നിയില്ലെങ്കിലും പിന്നീട് മുകളിലെത്തിയപ്പോഴേക്കും തണുപ്പ് കൂടി കൂടി വന്നു. ഞങ്ങൾ രണ്ട് ബൈക്കിൽ നാലു പേരായിരുന്നു. മറ്റുള്ളവർ നല്ല ജാക്കറ്റ് ഒക്കെ എടുത്തിട്ടാണ് ഇറങ്ങിയിരിക്കുന്നത്. ഞാൻ മാത്രം മീൻ വാങ്ങാനിറങ്ങിയ പോലെ ഒരു t shirt ഇട്ട് ഊട്ടിയിൽ. ഡ്രൈവിംഗ് ഫുൾ ഞാൻ തന്നെ ബൈക്കിലുള്ളവന് ഡ്രൈവിംഗ് അറിയില്ല.
    ഊട്ടിയുടെ മുകളിലെത്തി തണുപ്പ് കൂടിയപ്പോഴേക്കും എനിക്ക് പിടിച്ചു നിക്കാൻ പറ്റാത്ത അവസ്ഥ ആയി. ഡ്രൈവിംഗ് ചെയ്യുമ്പോ ഉള്ള തണുത്ത കാറ്റും കൂടി ആയപ്പോ പിടി വിട്ടു. Bike side ആക്കി. ഒരു ജാക്കറ്റ് വാങ്ങാനുള്ള പൈസ ഇല്ലായിരുന്നു ആരുടേയും കയ്യിൽ. എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതി എന്ന അവസ്ഥ ആയി. കയ്യും കാലും അനക്കാൻ പറ്റുന്നില്ല വൈകുന്നേരം ആയപ്പോഴേക്കും എനിക്ക് സംസാരിക്കാൻ പറ്റാത്ത അവസ്ഥ ആയി. ഞാൻ തന്നെ drive ചെയ്ത് ചുരമിറങ്ങണം. എങ്ങനെയാണു അന്ന് രാത്രി ആ ചുരമിറങ്ങിയത് എന്നെനിക്ക് ഇപ്പഴും ഓർമയില്ല. താഴെ എത്തിയപ്പോഴേക്കും തണുപ്പ് കുറഞ്ഞതും വണ്ടി കത്തിച്ചു വിട്ടു. മലപ്പുറം ടൌൺ ബോർഡർ എത്തിയപ്പോ ആണ് സമാധാനമായത്. വീട്ടിലെത്തി പുതപ്പിനുള്ളിലേക്ക് ചാടിക്കേറി സുഖമായി ഉറങ്ങി.
    പിറ്റേ ദിവസം രാവിലേ പത്രം വായിക്കുമ്പോൾ കണ്ട വാർത്ത ഊട്ടിയിൽ 0 ഡിഗ്രിക്കടുത്തു തണുപ്പ് എന്ന വാർത്തയും മഞ്ഞു വീഴ്ചയുടെ ഫോട്ടോയും ആണ്.
    തലേ ദിവസത്തെ ആ തിരിച്ചു വരവ് ശെരിക്കും ജീവിതത്തിലേക്കുള്ള രണ്ടാം വരവായിരുന്നു എന്ന് വരെ തോന്നി പോയ നിമിഷം!!

    • @johnsofficial8047
      @johnsofficial8047 4 ปีที่แล้ว +33

      Oru kambali polum vagikan cash illate tan entu manga vagana ooty ku poye😂

    • @vfxyuga6152
      @vfxyuga6152 4 ปีที่แล้ว +25

      @@johnsofficial8047 വീക്കെൻഡിൽ വീണു കിട്ടുന്ന ഇത്തരം ദിവസങ്ങളിൽ ഞങ്ങൾ ബൈക്ക് റൈഡ് പ്ലാൻ ചെയ്യുമ്പോ അതിന്റെ പിന്നിലുള്ള ഉദ്ദേശം തികച്ചും റൈഡ് മാത്രമാണ് . അത് കൊണ്ട് തന്നെ ചെറിയ ബഡ്ജറ്റിൽ പോയി വരാനാണ് ശ്രമിക്കാർ. ഊട്ടിയിലെ പാർക്കിൽ പോയി photo എടുക്കാനും അവിടുത്തെ സാധനങ്ങൾ വാങ്ങാനൊന്നുമല്ല പോയത്. Bike റൈഡിൽ കാഴ്ചകൾ കാണുക എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് തന്നെയാണ് ഗ്രാമ കാഴ്ചകൾ ആസ്വദിക്കാം വേണ്ടി മുള്ളി ഗ്രാമം വഴി ഊട്ടി പിടിച്ചത്

    • @user-mm7hk6nx5n
      @user-mm7hk6nx5n 4 ปีที่แล้ว +1

      m

    • @vfxyuga6152
      @vfxyuga6152 4 ปีที่แล้ว

      @@shafeequekottakkal5273 Malappuram തന്നെ

    • @vfxyuga6152
      @vfxyuga6152 4 ปีที่แล้ว

      @@shafeequekottakkal5273 Munduparamba

  • @abdulgani685
    @abdulgani685 4 ปีที่แล้ว +82

    എന്റെ പ്രേക്ഷകർ എന്റെ പ്രേക്ഷകർ എന്ന് സർ എപ്പഴും പറയാറുണ്ടെങ്കിലും അപ്പഴെല്ലാം ഉണ്ടാകുന്ന രോമാഞ്ചത്തിന്റെ പതിൻ മടങ്ങു രോമാഞ്ചം ഇതൂടെ കണ്ടപ്പോ ഞങ്ങൾ അനുഭവിക്കുന്നു സർ.... ഒരുപാടൊരുപാട് നന്ദി സർ ♥️♥️♥️

  • @siberianmallu5559
    @siberianmallu5559 4 ปีที่แล้ว +122

    റഷ്യിലെ തണുപ്പിൽ പുതപ്പിൻ അടിയിൽ കിടന്നു ഈ കഥ കേൾക്കുന്ന ഞാൻ🙇🙇

    • @AkhilJackson
      @AkhilJackson 3 ปีที่แล้ว +1

      Bro kirovil poyittundo???

    • @siberianmallu5559
      @siberianmallu5559 3 ปีที่แล้ว

      @@AkhilJackson yes bro iam lives in Siberia russia

    • @AkhilJackson
      @AkhilJackson 3 ปีที่แล้ว

      @@siberianmallu5559 Facebook, twitter instagram ivayil ethenkilum undo contact cheyyan?

    • @Aswin-ry5cm
      @Aswin-ry5cm 3 ปีที่แล้ว

      @@siberianmallu5559 engane avide ethi ?

    • @siberianmallu5559
      @siberianmallu5559 3 ปีที่แล้ว

      @@Aswin-ry5cm job kitty vannatha

  • @leenusgeorge5278
    @leenusgeorge5278 4 ปีที่แล้ว +102

    സാർ..... അങ്ങയുടെ കഥ പറച്ചിൽ മുഷിപ്പിക്കാത്ത ഒരു മഹ അത്ഭുതം

  • @girijaek9982
    @girijaek9982 4 ปีที่แล้ว +47

    വളരെക്കാലമായി tv കാണാൻ തോന്നാറില്ല..എങ്ങനെയോ ഭാഗ്യത്തിന് സന്തോഷസാറിന്റെ ഈ യൂട്യൂബ് പ്രോഗ്രാം കാണാനിടയായി..ഇപ്പോൾ ഇതു കാത്തിരുന്ന് കാണുകയാണ്‌.നന്ദിയുണ്ട്..സാറിനോടും.. നല്ല കമന്റുകളെഴുതതുന്നവരോടും..

  • @tsnandananthoniplackal906
    @tsnandananthoniplackal906 4 ปีที่แล้ว +182

    താങ്കൾക്കു ഈ ലോകസഞ്ചാരത്തിൽ ഒന്നും സംഭവിക്കുകയില്ല കാരണം കേരളത്തിലെ കോടിക്കണക്കിനാളുകളുടെ പ്രാർത്ഥനകളും സ്‌നേഹവും താങ്കൾക്കൊപ്പമുണ്ടു്

    • @safarimalayalam
      @safarimalayalam 3 ปีที่แล้ว +2

      Sancharikkan ulla inspiration thanna videos aanu ningalude

  • @sahadhaneef272
    @sahadhaneef272 4 ปีที่แล้ว +186

    നമ്മുടെ സന്തോഷ് ഏട്ടൻ പനി പിടിച്ചു മരിക്കാറായി ഇരിക്കുമ്പോഴാണ് ആ തള്ള അവിടെ റൂമിൽ ബാലമംഗളവും വായിച്ചിരിക്കുന്നത്‌.

    • @faheem3300
      @faheem3300 4 ปีที่แล้ว +16

      Correct 3 തവണ വിളിച്ചു. അതിന്റെ കരണ kuti നോക്കി ഒന്ന് kodukamayirunnu.

    • @aseeb7181
      @aseeb7181 4 ปีที่แล้ว

      🤭🤭🤭🤭😂😂😂

    • @smithaa1203
      @smithaa1203 4 ปีที่แล้ว

      Sahad Haneef 😆😆😆😆

    • @divyanandu
      @divyanandu 4 ปีที่แล้ว +1

      Sathyam.... ejjaathi comment🤭

    • @jabircp
      @jabircp 4 ปีที่แล้ว +1

      Alla
      ..pinne

  • @homosapienceworldcitizen8867
    @homosapienceworldcitizen8867 4 ปีที่แล้ว +45

    വേദനയോടെ ആണ് ഈ എപ്പിസോഡ് മുഴുവനും കണ്ടു തീർത്തത് .ഒരുപാട് ഒരുപാട് നന്ദി സന്തോഷേട്ടാ

  • @Believeitornotkmsaduli
    @Believeitornotkmsaduli 4 ปีที่แล้ว +33

    നിങ്ങൾക്ക് ഒരു അത്യാഹിതവും വരില്ല സർ.... ഒരുപാട് ഇഷ്ട സമൂഹത്തിന്റെ പ്രാർത്ഥനയും പിന്തുണയുമുണ്ട് അങ്ങേക്ക്.....

  • @chithramohan8056
    @chithramohan8056 4 ปีที่แล้ว +40

    Routes recordele അഷ്‌റഫ്‌ bro സന്തോഷ്‌ ചേട്ടന്റെ കൂടെ എടുത്ത photo കണ്ടാരുന്നു. പുതിയ ആളുകളെ ഒക്കെ accept ചെയുന്ന ആ വലിയ മനസിന്‌ നന്ദി 🙏🙏🙏

  • @heavenlystudio8732
    @heavenlystudio8732 4 ปีที่แล้ว +22

    ഞങ്ങൾ ആരാധകരുടെ പ്രാർത്ഥന എന്നും കൂടെയുണ്ട് ...

  • @socialmediaonlineofficial
    @socialmediaonlineofficial 4 ปีที่แล้ว +53

    കാത്തിരുന്നു കാണുന്ന ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു programme

  • @shuhaibkareem9473
    @shuhaibkareem9473 4 ปีที่แล้ว +44

    കണ്ണൂരിൽ ഇന്നലെ ആ തിരക്കിൽ ഞാനും ഉണ്ടായി, രുന്നു...
    തിങ്ങിനിറഞ്ഞ വേദിയിൽ ആളുകളുടെ ഇടയിൽ പെട്ടുനില്ക്കുബോളും മൊബൈൽ ക്യാമറകൾക്കും gopro കൾക്കും മുന്നിൽ നിന്ന് കൊടുത്തു, നിങ്ങളെ പ്രയാസപ്പെടുത്തിയിട്ടും ക്യാമറകളിൽ നോക്കി നിങ്ങൾ ചിരിക്കുന്നുണ്ടായിരുന്നു,
    അറിവിനെ ആനന്ദമാക്കാൻ പഠിപ്പിച്ച സന്തോഷ്‌ സാർ
    വശ്യമായ ഡയറി കുറിപ്പും സഞ്ചാരത്തിന്റെ സ്വാധിനാവും വരും തലമുറയെ കുറിച്ച പ്രതീക്ഷകളും കാഴ്ചകളെ പഠന വിധേയമാക്കി നല്ല മനുഷ്യനും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും മുതൽ കൂട്ടാകാൻ ഞങ്ങളെ പരുവപ്പെടുത്തുന്ന സാറിനെ ആദ്യമായി നേരിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് മതിമറന്നുപോയി.
    അഭിമാനതോടെ എന്നും സൂക്ഷിക്കാൻ ലോക സഞ്ചാരിയുടെ കൂടെ നിന്ന് ഒരു ചിത്രം പകർത്താൻ എനിക്കും സാധിച്ചു.
    Thankyou sir.

    • @jacobvarghese604
      @jacobvarghese604 4 ปีที่แล้ว +6

      Suhaib Kareem,
      താങ്കളുടെ ആവേശത്തിന് സന്തോഷ് സാറിന്റെ മറ്റൊരു ആരാധകനിൽ നിന്നും അഭിനന്ദനങ്ങൾ!

    • @therapaaramedia8693
      @therapaaramedia8693 4 ปีที่แล้ว +1

      👍👍👍👌👌

    • @aimanmundoth
      @aimanmundoth 4 ปีที่แล้ว

      Great

  • @user-wz2ev3oc8u
    @user-wz2ev3oc8u 4 ปีที่แล้ว +11

    ക്യാമറയെ ഇത്രമാത്രം ആഴമായി പ്രണയിക്കുന്ന ഒരു ക്യാമെറാമാനെയും ഇതുവരെ കണ്ടിട്ടില്ല അറിഞ്ഞിട്ടും ഇല്ലാ സന്തോഷ്‌ സർ.... Great 💕💕💕👍👍👍👍

  • @smithaa1203
    @smithaa1203 4 ปีที่แล้ว +19

    എത്ര കേട്ടാലും മതിയാവില്ല. ലോകം എങ്ങനെ
    കാണണം എന്ന് പഠിപ്പിച്ചതു സാറാണ്. സഞ്ചാരം കണ്ട് തുടങ്ങിയ അതേ താല്പര്യത്തോടെ ഇപ്പോഴും കണ്ടു കൊണ്ടേ ഇരിക്കുന്നു. സഞ്ചാരം പോലെ തന്നെ ഡയറി കുറിപ്പുകളും.

  • @georgek.v.4963
    @georgek.v.4963 4 ปีที่แล้ว +46

    സർ നല്ലൊരു യാത്രികൻ മാത്രമല്ല ,നല്ലൊരു കാഥികൻ കൂടിയാണ്

  • @relaxchennai6680
    @relaxchennai6680 4 ปีที่แล้ว +78

    *SAFARI TV ADDICTS*

  • @ashiknk7117
    @ashiknk7117 3 ปีที่แล้ว +29

    സ്വന്തം യാത്രകളിൽ നമ്മളെക്കൂടി കൂട്ടുന്നതിന് നന്ദി...♥️💥

  • @weoneentertain6371
    @weoneentertain6371 4 ปีที่แล้ว +48

    എന്റമ്മോ.. ഇദ്ദേഹത്തിന്റെ യാത്ര മാത്രമല്ല, ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ വരെ വല്ലാതെ ഫീൽ ചെയ്യുന്നു..

  • @basheermariyas1719
    @basheermariyas1719 3 ปีที่แล้ว +9

    സങ്കടപ്പെടുന്ന കഥ. അസുഖം വന്നു പരവശയായി. ഒറ്റയാൻ സഞ്ചാരം. നാട്ടിലെ ജനങ്ങൾ എല്ലാം മനസിലാക്കാൻ. അതിശയം തന്നെ.

  • @finospk877
    @finospk877 4 ปีที่แล้ว +7

    പരാജയങ്ങൾ ഒരിക്കലും ജീവിതത്തിന്റെ അവസാനമല്ല എന്ന് അനുഭവങ്ങളിലുടെ പറഞ്ഞു തന്ന മനുഷ്യൻ ആണ്

  • @akhilpvm
    @akhilpvm 4 ปีที่แล้ว +77

    *ഇന്ന് നേരത്തെ വരാൻ കഴിഞ്ഞതിൽ സന്തോഷം 😊 മല്ലു ട്രാവലറിന്റെ ഫ്ലാഗോഫിൽ കണ്ടു,, ഒരുപാട് സന്തോഷം സർ* 👍❤️

  • @ignatiusdavid7397
    @ignatiusdavid7397 4 ปีที่แล้ว +33

    Santhosh sir, take care of your health. We need you...

  • @jhanzikadakkal3292
    @jhanzikadakkal3292 3 ปีที่แล้ว +2

    എത്ര ആത്മാർത്ഥമായിട്ടാണ് താങ്കൾ ഈ ദൗത്യം പൂർണമാക്കുന്നത്

  • @anurajkesav189
    @anurajkesav189 4 ปีที่แล้ว +21

    It wasn't that long we had only 100k subscribers..now its 500k+
    and this video by the meantime crossed 4k+ views in 40 mins...
    Safari is growing and its amazing!!!
    Malayali's viewership standard is getting better!!!
    LOVE you SGK Sir♥️♥️♥️

  • @reshmiramdas9063
    @reshmiramdas9063 9 หลายเดือนก่อน

    എത്ര രസമായാണ് sir ഒരു കഥ പറയുന്നത് പോലെ അനുഭവങ്ങൾ പങ്ക് വക്കുന്നത്...... നല്ല ശുദ്ധമായ ഭാഷ...... വളരെ ഹൃദ്യം.....Fantastic...... No words to say.....

  • @arunbose1141
    @arunbose1141 4 ปีที่แล้ว +11

    എന്റെ പ്രേഷകർ, Thank you ചേട്ടാ

  • @aswathydev8083
    @aswathydev8083 3 ปีที่แล้ว +2

    സന്തോഷ് സാറിനെ കുറിച്ച് അറിയുന്നക്കാലം മുതൽക്കേ എനിക്ക് സാറിനെ ഇഷ്ട്ടമാണ്. ബഹുമാനം ആണ്.ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്.☺️

  • @vishnuviv2824
    @vishnuviv2824 4 ปีที่แล้ว +99

    ❤ അടുത്ത എപ്പിസോഡിനായി എന്നെ പോലെ ആകാംക്ഷയോടെ ആരൊക്കെ കാത്തിരിക്കുന്നു?????

    • @nishanthk6392
      @nishanthk6392 4 ปีที่แล้ว +2

      ആകാംക്ഷ 😊

    • @vishnuviv2824
      @vishnuviv2824 4 ปีที่แล้ว

      @@nishanthk6392 Thanks

    • @smithaa1203
      @smithaa1203 4 ปีที่แล้ว +1

      vishnu v നടാഷയുടെ വർണ്ണബലൂണുകൾ വായിച്ചത് കൊണ്ട് എനിക്കറിയാം. പറയുന്നില്ല. ആകാംഷ ഇരിക്കട്ടെ.

  • @Nizar713
    @Nizar713 4 ปีที่แล้ว +5

    നമ്മൾ ചിന്തിക്കുന്നതിനേക്കാളും അപ്പുറം പ്രതിസന്ധികൾ മറികടന്നിട്ടാവണം ഈ മനുഷ്യൻ സഞ്ചാരം ചിത്രീകരിചിട്ടുണ്ടാവുക എന്നത് ഓർക്കുമ്പോൾ തന്നെ കൗതുകം.. 👍👍

  • @suneedkr7967
    @suneedkr7967 4 ปีที่แล้ว +4

    താങ്കൾക്ക് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവട്ടെ.എന്റെ ഒഴിവു സമയങ്ങളിൽ സഫാരി ചാനലിലെ സ്മൃതി, ചരിത്രം എന്നിലൂടെ ,താങ്കളുടെ ഡയറിക്കുറിപ്പുകൾ ഇവയാണ് എന്നെ ഉന്മേഷഭരിതനാക്കുന്നത്‌. നന്ദി. ഒരുപാട് . ...!!

    • @bindubiju2432
      @bindubiju2432 3 ปีที่แล้ว

      സാറിനെ..... നേരിൽ.... കാണണം.. എന്ന്.. ഒര്... ആഗ്രഹം

  • @firstbellmedia19
    @firstbellmedia19 2 ปีที่แล้ว +1

    ഓരോ ദൃശ്യവും മനസില്‍ കൃത്യമായി വരച്ചിടുന്ന തരത്തിലുള്ള ഈ വിവരണം അത്ഭുതമാണ്.

  • @Historic-glimpses
    @Historic-glimpses 4 ปีที่แล้ว +2

    ഇൻഡ്യയിലെ ഏറ്റവും പ്രമുഖനായ സഞ്ചാരിയാണ് ശ്രീ.സന്തോഷ് ജോർജ്ജ് - ഒരോ യാത്രയ്ക്ക് മുമ്പുo താൻ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രദേശത്തിെെന്റെ ചരിത്രപരവും, ഭൂമി ശാസ്ത്രപരവും ആയ കാര്യങ്ങൾക്ക് പുറമെ ആ പ്രദേശത്തെ പറ്റി ഒരു സഞ്ചാരി അവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാ വിഷയങ്ങളും ശേഖരിച്ച് വയ്ക്കാറുണ്ടെന്ന് അദ്ദേഹം തന്നെ മുമ്പ് പല തവണ പരാമർഗിച്ചിട്ടുണ്ട്. പക്ഷേ പലപ്പോഴും അദ്ദേഹം തണുപ്പിനും മഴയ്ക്കും ഇരയാകുന്നതായി കാണുന്നത് വളരെ ഖേദകരമാണ്..ഇത്തരം അനുഭവങ്ങൾ ആവർത്തിക്കുമ്പോഴും സഞ്ചാരി എന്തു കൊണ്ടാണ് മുൻ കരുതൽ സ്വീകരിക്കാത്തത്?

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว

      Eee travel nadathiyath 2001 il alle....? Aa samayam venda thermal conditions pollum ariyaan bhudhimuttaavum...so precautions edukkanam ennilla...

  • @muhsinaasmuhsinaas3008
    @muhsinaasmuhsinaas3008 4 ปีที่แล้ว +13

    While listening to your voice audience can feel and imagine each moment which you are trying to convey to us...... In this point you are succeeded as a best version in your profession with immense dedication, passion..... 🌹

  • @albinissac31
    @albinissac31 4 ปีที่แล้ว +293

    തമാര ഫാൻസ് അടി ലൈക്ക്😝😁

  • @suni321
    @suni321 2 ปีที่แล้ว +1

    ഇങ്ങേരുടെ ചാനലും... സോറി നമ്മടെ സഫാരിയും അതിലെ എല്ലാ പ്രോഗ്രാംസും.... വേറെ ഇതുണ്ട് മക്കളെ ഇതിന്റ അടുത്ത് എത്താൻ 🙏🏻🥰😍😘

  • @sobhajames4563
    @sobhajames4563 4 ปีที่แล้ว +2

    Thangal ethra bhudhiutti aanu videos okke eduthu njangalkkku kanuvanayi edukkunnathu ennariyumbol vishamam thonnunnu. Hats off sir

  • @annandsasidharan1912
    @annandsasidharan1912 4 ปีที่แล้ว +10

    It was very interesting to watch that Moscow episode of Sancharam back then in my school days because it brought to life the Russian culture I had heard of through some of the Russian story books gifted by my Grandpa. It never occurred to me that such pain and hardship was behind those colourful scenes of that episode. Respecting your passion and dedication. And I feel thankful to God for making you well that morning. :-)

  • @kichapappad2280
    @kichapappad2280 4 ปีที่แล้ว +5

    World Best story teller.. Best inspired man... I salute you sir we are seeing many countries in your eyes... Now we are improving world knowledge because of you sir... Thank you so much..

  • @boomboom23023
    @boomboom23023 4 ปีที่แล้ว +16

    സർ, ഈ പരിപാടിക്കും സഫാരി ടിവിയിലെ മറ്റ് പ്രധാനപ്പെട്ട പരിപാടികൾക്കും English Subtitles വേണം എന്നൊരു ആഗ്രഹം ഉണ്ട്.
    മലയാളികൾ അല്ലാത്തവരും കാണട്ടെ. അറിയട്ടെ.
    ഇനി മലയാളികളായ ഇംഗ്ലീഷ് വശമില്ലാത്തവർക്ക് അത് ഒരു ഉപകാരമാവുകയും ചെയ്യുമല്ലോ.

    • @sonichenable
      @sonichenable 4 ปีที่แล้ว +1

      Caption auto genarated ഓൺ ചെയ്ത മതി.

    • @boomboom23023
      @boomboom23023 4 ปีที่แล้ว +2

      @@sonichenable auto generated fully mistake aanu.

  • @fabisart8437
    @fabisart8437 4 ปีที่แล้ว +3

    അങ്ങയുടെ സംസാരം കേട്ടു കൊണ്ടിരിക്കുമ്പോൾ ഞാനും തണുത്തു വിറച്ചു, മരണത്തെ മുന്നിൽ കണ്ടു, എന്തെന്നില്ലാത്ത ഒരു ഭീതി ഉള്ളിൽ പടർന്നു

  • @muhsintp8973
    @muhsintp8973 4 ปีที่แล้ว +6

    Successfull man ever i seen in my life

  • @damayanthiamma9597
    @damayanthiamma9597 3 ปีที่แล้ว +1

    കേട്ടിരിക്കാൻ എന്ത് രസം........ അഭിനന്ദനങ്ങൾ സന്തോഷ്‌.... 👍👍👍👍👍🌺🌺🌺🌹🌹🌹🌼🌼🌼🌼

  • @CrayonsLab
    @CrayonsLab 4 ปีที่แล้ว +3

    സന്തോഷ് സർ ആണ് നമ്മുടെ ഒക്കെ inspiration..hats off!!

  • @ironhand8474
    @ironhand8474 3 ปีที่แล้ว +6

    Hypothermia നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ ഭീകരമാണ്.

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 ปีที่แล้ว +5

    സന്തോഷ് സാറിന്റെ അവതരണം -
    -ഒരു രക്ഷയും ഇല്ല

  • @savaddqsavad9648
    @savaddqsavad9648 4 ปีที่แล้ว +1

    ഇൻഗേരുടെ വിവരണം ഒരു രക്ഷയും ഇല്ല ഇത് കാണുമ്പോ njangalum aa tripple ulla pole oru thonnal aaanu

  • @Alli1313
    @Alli1313 3 ปีที่แล้ว

    ഞാനിതുവരെ താങ്ക ളെ follow ചെയ്തിരുന്നില്ല. വലിയ സങ്കടവും.. നഷ്ടവും തോന്നി... യാത്രയേ എന്നും സ്നേഹിക്കുന്നു... സന്തോഷിന്റെ വിവരണങ്ങൾ വളരെഹൃദ്യമാണ്... എന്റെ ഇഷ്ടനാടു കളിലൂട്ടേയുള്ള.. ജർമ്മനി... വിയറ്റ്നാം... പോളണ്ട്... Finland.. ഡെന്മാർക്... യാത്രകളും കൂടി അറിയാനുണ്ട്... സന്തോഷ്‌ ഈ ലോകത്തിലെ ഏറ്റവുംവലിയ ഭാഗ്യവാനാണ്... പൈസയുണ്ടായിട്ടും വീട്ടിനു പുറത്തിറങ്ങാത്തവർ.... നാടുകൾ കാണുവാൻ അദമ്യമായ ആഗ്രഹം ഉണ്ടായിട്ടും പണമില്ലാത്തതിനാൽ ആ ആഗ്രഹം നടക്കാതെ പോകുന്നവർ നിരവധിയാണ്.... ആ അവസ്ഥ വെച്ചുനോക്കുമ്പോൾ സന്തോഷിന്റെ ജീവിതം ധന്യമാണ് .... ആശംസകൾ... എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ...

  • @designerpaperbags
    @designerpaperbags 4 ปีที่แล้ว +27

    #Safari ഈ പരിപാടി ആഴ്ചയിൽ രണ്ട് എപ്പിസോഡ് ചെയ്യുമോ? ഒരാഴ്ചയിലെ കാത്തിരിപ്പ് ഒരു മാസം പോലെയുണ്ട്.

  • @anakhaanakz9186
    @anakhaanakz9186 3 ปีที่แล้ว +4

    Americaയിലെ Amish Villageനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...

  • @aysha7182
    @aysha7182 4 ปีที่แล้ว +30

    ഇന്നെങ്കിലും അപ്‌ലോഡ് ചെയ്ത ഉടൻ കമന്റ് ഇടാൻ പറ്റിയ ഞാൻ....😍

  • @grkg37
    @grkg37 4 ปีที่แล้ว +2

    ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലരു മുതൽ... ❤️

  • @INTOTHETRUTH
    @INTOTHETRUTH 3 ปีที่แล้ว +4

    4:34 കൊറോണയായിരുന്നിരിക്കാം... അന്ന് പേരിട്ടിട്ടില്ലായിരുന്നു... 😂

  • @ameen3970
    @ameen3970 4 ปีที่แล้ว +31

    ഞാൻ ആദ്യം 👍👍

  • @rajithnandhanath467
    @rajithnandhanath467 4 ปีที่แล้ว +4

    10:50 salute you sir😍😍😍

  • @JubinAmbattu
    @JubinAmbattu 4 ปีที่แล้ว +7

    Waiting for the next episode....

  • @eatsleepnomad9681
    @eatsleepnomad9681 4 ปีที่แล้ว

    ചെറുപ്പം മുതലേ എന്റെ യാത്രകൾക്ക് ചിറകേൽകിയത്തിൽ മുക്ക്യ പങ്കും സന്തോഷ് സിർന് ആണ് ഒരുപാട് നന്ദി..

  • @mailmemaheshraj
    @mailmemaheshraj 4 ปีที่แล้ว

    ഒരുപാട് ചിന്തിച്ചിട്ടും എനിക്ക് മനസിലാകാത്ത കാര്യം ഈ 115 ആളുകൾ എന്തുകൊണ്ടാണ് ഇത്ര മനോഹരമായ വിവരണം ഇഷ്ടപ്പെടാഞ്ഞത്

    • @seemapradeesh1581
      @seemapradeesh1581 4 ปีที่แล้ว +1

      Song polum eshtta pedatha alukal ella!!

  • @rafimuhammed2484
    @rafimuhammed2484 4 ปีที่แล้ว +1

    പ്രേക്ഷകർക്ക് വേണ്ടി എടുക്കുന്ന ത്യാഗം അഭിനന്ദനാർഹാം...💐

  • @shanavasshanu2232
    @shanavasshanu2232 4 ปีที่แล้ว +33

    ആന്ദ്രേ ഫാൻസ്‌ ഉണ്ടോ

  • @SV-jw1ce
    @SV-jw1ce 4 ปีที่แล้ว +4

    കാണുന്നതിന് മുൻപേ ലൈക്‌ അടിച്ചു, സന്തോഷ് ജി ഇഷ്ടം 💐💐

  • @samadzeba458
    @samadzeba458 4 ปีที่แล้ว +5

    Mallu travelir il kandppol valare adhikam sandhoshichu

  • @suhailjooy
    @suhailjooy 4 ปีที่แล้ว +9

    26:15 'എന്തോ വലിയ പ്രതിസന്ധി '' ഞാൻ ഓർക്കുന്നു. ഈ എപ്പിസോഡ് കണ്ടത്. 2002ലാണെന്ന് തോന്നുന്നു. ആ വിവരം താങ്കൾ യാത്രാവിവരണ വേളയിൽ പ്രേക്ഷകരെ അറിയിച്ചപ്പോൾ സങ്കടം തോന്നി. ദു:ഖം ഉള്ളിലൊതുക്കി യാത്ര പൂർത്തിയാക്കിയ താങ്കളുടെ ആത്മാർത്ഥത അവർണ്ണനീയം. പ്രതിസന്ധി എന്താണെന്ന് താങ്കളിൽ നിന്നു തന്നെ പ്രേക്ഷകർ അറിയട്ടെ.

    • @sachuRv
      @sachuRv 4 ปีที่แล้ว

      അത് എന്താണ് എന്ന് പറയാമോ

    • @suhailjooy
      @suhailjooy 4 ปีที่แล้ว

      @@sachuRv അത് അടുത്ത മൂന്നാല് എപ്പിസോഡുകളിലായി അദ്ദേഹം വിവരിക്കുന്നുണ്ട്. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ തൻ്റെ പൊന്നുമോളെ കാണാൻ കഴിയാതെ വീർപ്പ്മുട്ടി കഴിയുന്ന ഒരച്ഛൻ. ഇതിനിടയിലും കാഴ്ചകൾ യാന്ത്രികമായി ചിത്രീകരിക്കേണ്ടി വരുന്ന ഒരു ജോലിക്കാരൻ. യാത്ര പൂർത്തീകരിച്ച് നാട്ടിൽ തിരിച്ചെത്തിയപ്പോഴുള്ള സസ്പെൻസ് ഞാൻ പറയില്ല. താങ്കളത് കാണണം.

    • @sachuRv
      @sachuRv 4 ปีที่แล้ว +2

      @@suhailjooy ഇതിന് ശേഷം ഉള്ള 2 എപ്പിസോഡ് കണ്ടു...ശരിക്കും സങ്കടം വന്നു...🙁

    • @suhailjooy
      @suhailjooy 4 ปีที่แล้ว +1

      @@sachuRv എനിക്കും. കണ്ണുകൾ നനയിക്കുന്ന ആത്ഥ്മ വിവരണം.
      പിന്നെ എൻ്റെ ഒരു നിർദ്ദശമുണ്ട്. പറ്റുമെങ്കിൽ അദ്ദേഹത്തിൻ്റെ കമ്പോഡിയൻ യാത്രയെ കുറിച്ച് ശ്രീ വി. ആർ പ്രസാദുമായി പങ്കുവെക്കുന്ന എപ്പിസോഡുണ്ട്. അത് കേട്ടാൽ കൊറോണയൊക്കെ എന്ത്. താങ്കൾ വല്ലാതെ നൊമ്പരപ്പെടും, തീർച്ച.
      അത് പോലെ ജർമ്മൻനാസികളുടെ ക്രൂരതയെ കുറിച്ച് വിവരിക്കുന്ന എപ്പിസോഡ്. Schindler's list എന്ന മൂവി കാണാൻ അതിൽ നിർദ്ദേശിക്കുന്നുണ്ട്. ഞാൻ കണ്ടു. ഹോ!!
      അതു കഴിഞ്ഞ് അവസാനം സംപ്രേഷണം ചെയ്തു വരുന്ന വിയറ്റ്നാം യാത്രയെ കുറിച്ചുള്ള എപ്പിസോഡ്. മനസ്സ് മരവിച്ചു പോകും സഹോ.

    • @sachuRv
      @sachuRv 4 ปีที่แล้ว

      @@suhailjooy thanks bro...എന്തായാലും കണ്ടിരിക്കും..

  • @murshidmakunath5485
    @murshidmakunath5485 4 ปีที่แล้ว +21

    കേരളത്തിന്റെയ് അഭിമാനം

  • @vidhukalinga7067
    @vidhukalinga7067 4 ปีที่แล้ว +28

    ആദ്യം ലൈക്കടിച്ചിട്👍 പിന്നെ പരിപാടി കാണുന്ന ആരൊക്കെയുണ്ട് ?

  • @rohithpadikkal7082
    @rohithpadikkal7082 4 ปีที่แล้ว +4

    Innala Santhosh chettan Kannur oru programming undayirunnu...
    Nerthe arinirunnenkil veramayorunnu...
    Ente ettavum velya agrahaman santhosh sir ne onn neril kanuka ennath

  • @shaheedpallattil
    @shaheedpallattil 4 ปีที่แล้ว +2

    Salute you sir.....
    Awesome performance ❤️❤️❤️

  • @bijuthomasthomas8100
    @bijuthomasthomas8100 4 ปีที่แล้ว

    അങ്ങേക്ക് അനുഭവിക്കേണ്ടി വന്ന കഷ്ടപാടുകൾ കേട്ടപ്പോൾ ഹൃദയത്തിന് വല്ലാണ്ട് കനം കൂടിയതുപോലെ കണ്ണുകളും നിറഞ്ഞിരിക്കുന്നു ഇതു എഴുതുബോഴും

  • @noorshanooru4690
    @noorshanooru4690 3 ปีที่แล้ว +7

    വീട്ടിലേക്ക് വിളിച്ചിട്ട് ഫോൺ എടുത്തില്ല..... പിന്നീട് എന്ത് സംഭവിച്ചു? എന്തായിരുന്നു അവർ ഫോൺ എടുക്കാത്തത്?

    • @aravind37569
      @aravind37569 3 ปีที่แล้ว

      Adutha episodeil paranjittund....sgk de magalkku pnemonia baadhicha kaarnam hospitailil aayirunnu ellavarum

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 ปีที่แล้ว +14

    എന്തെ വൈകി upload cheyyan സന്തോഷേട്ടൻ നമസ്കാരം 🙏🙏

  • @nafzeerponnambath5004
    @nafzeerponnambath5004 4 ปีที่แล้ว +1

    I am addicted to this program

  • @harikrishnants9845
    @harikrishnants9845 4 ปีที่แล้ว +3

    സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ആകാശവാണി യിൽ സംപ്രേഷണം ചെയ്‌താൽ നന്നായിരിക്കും

  • @leo-yo8jz
    @leo-yo8jz 2 ปีที่แล้ว +2

    Supperrr

  • @ajaypjayan27
    @ajaypjayan27 4 ปีที่แล้ว +2

    ക്യാമറയുടെ കണ്ണുകളിലൂടെ മാത്രമേ എനിക്ക് ആസ്വദിക്കാൻ കഴിയൂ ത്രേ.... സന്തോഷേട്ടാ, ഇങ്ങള് ഒരു സംഭവം തന്നെയാ ട്ടാ.

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว +1

    സുവി നീർ ... വളരെ ഭംഗി തോനി ....🌹🌹

  • @ayisheri2473
    @ayisheri2473 4 ปีที่แล้ว +9

    26:15 എന്തായിരിക്കും ആ പ്രതിസന്ധി...🤔🤔

    • @Agathiayan99
      @Agathiayan99 4 ปีที่แล้ว +2

      ഞാൻ വായിച്ചതാണ്,
      പക്ഷെ പറയുന്നില്ല കണ്ടറിയട്ടെ 😊😊
      Hats off SGK

  • @saeedmuhammed1784
    @saeedmuhammed1784 4 ปีที่แล้ว +2

    11:30 wowwwwwww ബ്യുട്ടി ഫുൾ

  • @deep-drm-starlifebgm2170
    @deep-drm-starlifebgm2170 2 ปีที่แล้ว +1

    ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടി കൂടി വരാണല്ലോ ഈശ്വര

  • @Socra_Tez
    @Socra_Tez 4 ปีที่แล้ว +1

    First time I don't skip any add videos from this entire video .. Because I find out that only this way I can show my solidarity towards Santhosh sir and his channel..I humbly requesting all this channel viewers to follow my Idea to help Santhosh sir

  • @ajeeshajeesh3156
    @ajeeshajeesh3156 4 ปีที่แล้ว +4

    Endoru episode Anu Sir Edu!!!Oru swapnam Poole kandu theerthu!!!!!

  • @anandhumohan6108
    @anandhumohan6108 4 ปีที่แล้ว +17

    Who else are safari addicts

  • @salimv.h2191
    @salimv.h2191 4 ปีที่แล้ว +6

    Sir .same happened to me in kashmir visit

  • @jayeshp8900
    @jayeshp8900 4 ปีที่แล้ว +1

    Beautiful discription ever heard...👍☺

  • @jojomj7240
    @jojomj7240 4 ปีที่แล้ว +10

    ഞാൻ ഇന്നലെ തന്നെ 2 തവണ കണ്ടു... എന്നാലും യൂട്യൂബിൽ കണ്ടില്ലെങ്കിൽ.... കമന്റ്‌ വായിച്ചില്ലെങ്കിൽ ഇന്ന് തിങ്കളാഴ്ചയാണ് എന്ന് തോന്നില്ല.... പിന്നെ അവസാനം പറഞ്ഞത് മറികടക്കാൻ പറ്റുന്ന പ്രതിസന്ധി ആയിരുന്നോ?

  • @diljomon
    @diljomon 4 ปีที่แล้ว +10

    സഫാരി ബ്രാൻഡ് T-Shirt വാങ്ങിയവർ ലൈക്‌ അടിക്കൂ..
    ഞാൻ ഒരു T-Shirt വാങ്ങിച്ചു

  • @fazilgafoor
    @fazilgafoor 4 ปีที่แล้ว +12

    തമാരയെ ഒന്ന് കാണാൻ തോനുന്നു

  • @sumeshvasu7524
    @sumeshvasu7524 4 ปีที่แล้ว +1

    🙏 u takes big risks.....

  • @georgythomas8451
    @georgythomas8451 4 ปีที่แล้ว +7

    Keralathinte swantham National Geographic

  • @RKMediaCruise
    @RKMediaCruise 3 ปีที่แล้ว

    കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഒരു എപ്പിസോഡ്

  • @abhijithchandran5129
    @abhijithchandran5129 4 ปีที่แล้ว +1

    ഈ കഥ പണ്ട് ലേബർ ഇന്ത്യയിൽ വായിച്ചത് ഓർമ വരുന്നു....

  • @lemonads1986
    @lemonads1986 4 ปีที่แล้ว +1

    ur great things.....

  • @padmababu790
    @padmababu790 4 ปีที่แล้ว +7

    Santhosh chetta DISH TVIL kittunnilla Safari channels 😢😢😢😢 Brazilian ninnu kanu Ega channels anu SAFARI

  • @VISHNUDAS-vb7mw
    @VISHNUDAS-vb7mw 4 ปีที่แล้ว +5

    അടുത്ത part പെട്ടന്ന് അപ്‌ലോഡ് ചെയ്യാമോ
    കാത്തിരുന്നു മടുത്തു