PV അൻവർ അറസ്റ്റിൽ; DFO ഓഫീസ് തകർത്തതിൽ ഒന്നാം പ്രതി | PV Anwar MLA

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 346

  • @shareefpalazhi4566
    @shareefpalazhi4566 วันที่ผ่านมา +113

    മാഷാ അള്ളാ താങ്കളെ ദൈവം കൂടുതൽ ശക്തനാക്കട്ടെ

    • @Sauravjango
      @Sauravjango วันที่ผ่านมา +3

      Daivathinte andi😊

    • @subivellila7037
      @subivellila7037 22 ชั่วโมงที่ผ่านมา +1

      😂😂

  • @iqbalkalathil9332
    @iqbalkalathil9332 วันที่ผ่านมา +154

    നിയമസഭ അടിച്ചു പൊളിച്ച
    ശിവൻകുട്ടിയും, ജലീലിനും
    നിയമം ബാധകമല്ലേ.

    • @hassankp
      @hassankp วันที่ผ่านมา +1

      ആണല്ലോ, കേസ് കോടതിയിൽ അല്ലെ

    • @manithan9485
      @manithan9485 วันที่ผ่านมา +6

      ​@@hassankp
      ഏത് കോടതിയിൽ ?
      എന്താ പൊക്കാത്തത് ?😅

    • @MaheshKalppally
      @MaheshKalppally วันที่ผ่านมา +1

      ​​@@manithan9485ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴല്ലേ സംഭവം.. പോക്കേണ്ടത് അന്നായിരുന്നില്ല? പകരം തുണി പൊക്കിയിട്ട് കാര്യമുണ്ടോ?

    • @arifzain6844
      @arifzain6844 วันที่ผ่านมา +1

      ​@@MaheshKalppallychandikku athinu ulupu paranja sathanam undu. 😂
      Vimarshanathe angane Kanan kazhivulla oru vyakthi anu chaandi
      Case ipozhum nadakndallo ? Ippol arrest onnum ille

    • @cpmohamed7742
      @cpmohamed7742 วันที่ผ่านมา

      ഇവര് തൂക്കി കൊല്ലുകയൊന്ന്മില്ലല്ലോ ..അറസ്റ്റ് പോലും ...
      🤣

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt วันที่ผ่านมา +77

    പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ എംഎൽഎക്ക് ജനലക്ഷങ്ങളുടെ ഐക്യദാർഢ്യം....

    • @csOxbull
      @csOxbull วันที่ผ่านมา

      സത്യവിശ്വാസികളേ, സത്യനിഷേധികള്‍ പടയണിയായി വരുന്നതു നിങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അവരില്‍ നിന്ന്‌ പിന്തിരിഞ്ഞ്‌ ഓടരുത്‌.🤣🤣🤣 Q 8:15
      രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസം നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ പിന്തിരിഞ്ഞ്‌ ഓടിയവരെ തങ്ങളുടെ ചില ചെയ്തികള്‍ കാരണമായി പിശാച്‌ വഴിതെറ്റിക്കുകയാണുണ്ടായത്‌. അല്ലാഹു അവര്‍ക്ക്‌ മാപ്പുനല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു😜. Q 3:155
      യുദ്ധ ( തന്ത്ര ) ത്തിനായി സ്ഥാനം മാറുന്നതിനോ ( സ്വന്തം ) സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ അന്ന്‌ അവരില്‍ നിന്നു ( ശത്രുക്കളുടെ മുമ്പില്‍ നിന്ന്‌ ) വല്ലവനും പിന്തിരിഞ്ഞ്‌ കളയുന്ന പക്ഷം അവന്‍ അല്ലാഹുവില്‍നിന്നുള്ള കോപത്തിനു പാത്രമായിരിക്കുന്നതും അവന്‍റെ സങ്കേതം നരകമായിരിക്കുന്നതുമാണ്‌. ചെന്നുചേരാന്‍ കൊള്ളരുതാത്ത സ്ഥലമത്രെ അത്‌😁. Q 8:16

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 วันที่ผ่านมา +87

    ഭരണകൂടെ ഭീകരതക്കെതിരെ സ്വന്തം ജീവൻ പണയപ്പെടുത്തി കേരളജനതദ്ധക്ക് വേണ്ടി പോരാടുന്ന pv അൻവറിന് ഒരായിരം അഭിവാദ്യങ്ങൾ ❤

    • @csOxbull
      @csOxbull วันที่ผ่านมา

      സത്യവിശ്വാസികളേ, സത്യനിഷേധികള്‍ പടയണിയായി വരുന്നതു നിങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അവരില്‍ നിന്ന്‌ പിന്തിരിഞ്ഞ്‌ ഓടരുത്‌.🤣🤣🤣 Q 8:15
      രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസം നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ പിന്തിരിഞ്ഞ്‌ ഓടിയവരെ തങ്ങളുടെ ചില ചെയ്തികള്‍ കാരണമായി പിശാച്‌ വഴിതെറ്റിക്കുകയാണുണ്ടായത്‌. അല്ലാഹു അവര്‍ക്ക്‌ മാപ്പുനല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു😜. Q 3:155
      യുദ്ധ ( തന്ത്ര ) ത്തിനായി സ്ഥാനം മാറുന്നതിനോ ( സ്വന്തം ) സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ അന്ന്‌ അവരില്‍ നിന്നു ( ശത്രുക്കളുടെ മുമ്പില്‍ നിന്ന്‌ ) വല്ലവനും പിന്തിരിഞ്ഞ്‌ കളയുന്ന പക്ഷം അവന്‍ അല്ലാഹുവില്‍നിന്നുള്ള കോപത്തിനു പാത്രമായിരിക്കുന്നതും അവന്‍റെ സങ്കേതം നരകമായിരിക്കുന്നതുമാണ്‌. ചെന്നുചേരാന്‍ കൊള്ളരുതാത്ത സ്ഥലമത്രെ അത്‌😁. Q 8:16

  • @SANTHOSHKumar-wd9st
    @SANTHOSHKumar-wd9st วันที่ผ่านมา +38

    പെരിയകേസിൽനിന്ന് ജനശ്രദ്ധതിരിയ്ക്കുക അതിനാണ് അറസ്റ്റ്.

    • @MaheshKalppally
      @MaheshKalppally วันที่ผ่านมา

      അൻവറിന്റെ വന സംരക്ഷണയാത്ര പൊളിഞ്ഞു പാളീസായി. അതിൽനിന്നും ശ്രദ്ധിക്കാൻ ആയിരുന്നു ഡി.എഫ് ഓഫീസ് അക്രമിച്ചത്. അവസാനം പണി പാലും വെള്ളത്തിൽ കിട്ടി😁😁😁

    • @NasarN-tb4sy
      @NasarN-tb4sy วันที่ผ่านมา

      അൻവർ മലപ്പുറം കേന്ദ്കരിച്ചു പ്രവർത്തിച്ചാൽ സിപിഎം നെ മലപ്പുറത്ത് കുളിപ്പിച്ച് കിടത്താം

  • @Yathra_Wide
    @Yathra_Wide วันที่ผ่านมา +14

    അപ്പന്റെ അപ്പൻ 🔥🔥🔥

  • @mohammedsadiq1668
    @mohammedsadiq1668 วันที่ผ่านมา +38

    അൻവറിൻ കേരള ജനത പൂർണ പിന്തുണ നല്കുക. സത്യത്തിന്റെ കൂടെ നിൽക്കുക

  • @hassan6024
    @hassan6024 วันที่ผ่านมา +65

    താങ്കൾ ധൈര്യ സമേതം കീഴടങ്ങുക

  • @Nilapad-1979
    @Nilapad-1979 วันที่ผ่านมา +103

    ചോറ് തിന്നുന്ന ജനങ്ങൾ ഉണ്ടെങ്കിൽ അൻവറിന്റെ കൂടെ ജനങ്ങൾ നിൽക്കണം

    • @hassankp
      @hassankp วันที่ผ่านมา +2

      മന്തി തിന്നുന്നവരോ?😅

    • @AbdulRaheem-d4e
      @AbdulRaheem-d4e วันที่ผ่านมา

      ​@@hassankpnallathayal kuyappamilla

    • @raghavankk1133
      @raghavankk1133 วันที่ผ่านมา

      അല്ലങ്കിൽ ജനങ്ങളെ വാടകക്കെടുക്കണം

    • @shajahan9951
      @shajahan9951 วันที่ผ่านมา +2

      ​@@hassankpഉണ്ട് ബിജേ പിക്കാർ സി ജേ പിക്കാർ

    • @MaheshKalppally
      @MaheshKalppally วันที่ผ่านมา +1

      ​@@shajahan9951കോൺഗ്രസ് ജനത പാർട്ടി(സി ജെ പി )😂😁

  • @abdurahimanarp6038
    @abdurahimanarp6038 วันที่ผ่านมา +23

    അജിത് കുമാർ ഡിജിപി യായ വന്നപ്പോൾ തന്നെ തോന്നി

  • @ayooberanikkal4820
    @ayooberanikkal4820 วันที่ผ่านมา +59

    സപ്പോർട് അൻവർ 🔥🔥🔥സാർ ❤❤❤

    • @nandu462
      @nandu462 วันที่ผ่านมา

      Sakhavinodu kalichal inganirikum..mariyathaku adangi othungi nadannal anwarinu kollam😆😆

  • @MunjiMohd
    @MunjiMohd วันที่ผ่านมา +35

    PV അൻവർ ❤️❤️❤️
    എപ്പോഴും അൻവറിനോപ്പോം

  • @AbduNasar-cz2zd
    @AbduNasar-cz2zd วันที่ผ่านมา +19

    നിയമസഭാ തല്ലിപ്പൊളിച്ച ഒരുത്തനെയും അറസ്റ്റ് ചെയ്തില്ലല്ലോ

  • @royalcurtains7779
    @royalcurtains7779 วันที่ผ่านมา +18

    അൻവർ ധൈര്യമായി മുന്നോട്ടു പോകു

  • @jasniya3849
    @jasniya3849 วันที่ผ่านมา +5

    Pv ❤️കൂടുതൽ ശക്തിയോടെ തിരിച്ചു വരും ❤❤

  • @Taaz-b4z
    @Taaz-b4z วันที่ผ่านมา +16

    PV❤

  • @SamsungS21fe5g-o1z
    @SamsungS21fe5g-o1z วันที่ผ่านมา +19

    Support anwar

  • @mohammedfasilv808
    @mohammedfasilv808 วันที่ผ่านมา +11

    അപ്പൊ നിയസഭ മുമ്പ് ജലീലും ശിവൻകുട്ടി ചേട്ടനും അടിച്ചു പൊളിച്ചതോ 😂

  • @latheefrisal2991
    @latheefrisal2991 วันที่ผ่านมา +9

    അൻവർ 👍👍👍സൂപ്പർ

  • @shasnsmedia3726
    @shasnsmedia3726 วันที่ผ่านมา +8

    ഇതിപ്പോ അൻവറിന് മുതൽ കൂട്ടാകും..
    അവൻ ഒരു നേതാവായി ജ്വലിക്കാൻ കരണം ആകും.
    കമ്മ്യൂണിസ്റ് പാർട്ടി ചെയ്യേണ്ട സമരം ആയിരുന്നു ഒരു ആദിവാസി യുടെ മരണത്തിൽ ഈ വെക്തിയുടെ കൂടെ നിൽക്കേണ്ട കമ്മ്യൂണിസ്റ് പാർട്ടി ഇപ്പോള് കോർപറേറ്റുകളെയും സങ്കികളെയും പിന്തുണയ്ക്കുന്നത് ഞാൻ സ്നേഹിക്കുന്ന പാർട്ടിയുടെ അവസന്തിലേക്ക് ആണ് എന്നതാണ് സങ്കടം

  • @saidalaviak874
    @saidalaviak874 วันที่ผ่านมา +17

    നിലമ്പൂരിലെ സഖാക്കൾക്ക് പുതു ജീവൻ നൽകിയ ഒരു വിക്തിയാണ് PV അൻവർ അൻവറില്ലായിരുന്നെകിൽ സഖാക്കൾക്ക് നിലമ്പൂരിൽ ഒരു തിരിച്ച് വരവില്ലായിരുന്നു

    • @jasniya3849
      @jasniya3849 วันที่ผ่านมา

      സത്യം 👍

  • @binubinuk-b4n
    @binubinuk-b4n วันที่ผ่านมา +24

    വനവാസികൾ അൻവറിൻ്റെ കൂടെ നിൽക്കും പിണറയി തുലയേട്ടേ ഞങ്ങളുടെ ജീവനും സ്വത്തിനും ഇവിടെ ചോതിക്കാൻ ആളുണ്ട് ഇവിടെ👍👍💪💪💪

  • @RRRshaheedali
    @RRRshaheedali วันที่ผ่านมา +16

    P V❤❤❤

  • @iamhere4022
    @iamhere4022 วันที่ผ่านมา +44

    അൻവർ 🔥🔥🔥
    വി ടി സതീഷാ... ഒന്ന് മാറി നിൽക്കൂ..
    പ്രതിപക്ഷമായി അൻവർ ഇവിടെ ഉണ്ടാകും

    • @User8ztup
      @User8ztup วันที่ผ่านมา

      പ്രതിപക്ഷമല്ല വല്യ ഡെക്കറേഷനൊന്നുമല്ല സുഡു പക്ഷമല്ല

    • @manithan9485
      @manithan9485 วันที่ผ่านมา

      😂😂😂😂
      ചിരിപ്പിച്ച് കൊല്ലല്ലെ കുരിപ്പേ

    • @muhammedsinankp536
      @muhammedsinankp536 14 ชั่วโมงที่ผ่านมา

      😂😂 aysherii

  • @Abduljabbar-e9l
    @Abduljabbar-e9l วันที่ผ่านมา +6

    നാറിയ ഭരണത്തിനെതിരെ
    ❤️❤️അൻവറിനൊപ്പം ❤️❤️

  • @ShajahanKutti
    @ShajahanKutti วันที่ผ่านมา +15

    അൻവറിന്റെ ഈ അറസ്റ്റ് ഒഴിവാക്കാമായിരുന്നു അൻവറിന് ഇപ്പോൾ മൈലേജ് കൂടുകയുള്ളൂ

  • @Taaz-b4z
    @Taaz-b4z วันที่ผ่านมา +9

    അൻവർ❤❤

  • @Hamsa-cs9hp
    @Hamsa-cs9hp วันที่ผ่านมา +10

    താങ്കൾ ധൈര്യമായി പൊയ്ക്കോളൂ ഞങ്ങൾ കൂടെയുണ്ട്

  • @dhiyasaalim
    @dhiyasaalim วันที่ผ่านมา +6

    Very good

  • @aliayanAaliayan
    @aliayanAaliayan วันที่ผ่านมา +9

    Anver 🔥🔥🔥

  • @ZubairNizami-i5r
    @ZubairNizami-i5r วันที่ผ่านมา +12

    p v ❤

  • @najaleelperumugham3836
    @najaleelperumugham3836 วันที่ผ่านมา +16

    ആഭ്യന്തര വകുപ്പ് വിവരക്കേട് കാണിക്കരുതായിരുന്നു

  • @ummer910
    @ummer910 วันที่ผ่านมา +4

    Super❤❤❤

  • @navasnavas8877
    @navasnavas8877 วันที่ผ่านมา +11

    പി. വി. അൻവർ. ഫുൾ സപ്പോട്

  • @muhammedashraf3208
    @muhammedashraf3208 วันที่ผ่านมา +1

    പിവി അൻവർ സാർ നിങ്ങളോടൊപ്പം 🔥🔥🔥

  • @razak6735
    @razak6735 วันที่ผ่านมา +4

    Pv അൻവർ ❤️❤️❤️❤️

  • @SafasSafas-f4g
    @SafasSafas-f4g วันที่ผ่านมา +5

    ANVER super

  • @muhammedbadarudeen
    @muhammedbadarudeen วันที่ผ่านมา +4

    Anwar❤

  • @mohammedfahis165
    @mohammedfahis165 วันที่ผ่านมา +14

    Anvar❤

  • @innus7116
    @innus7116 วันที่ผ่านมา +2

    ലാവലിൻ വിധി അടുത്തു ഉണ്ടാവും പേടിക്കേണ്ട

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im วันที่ผ่านมา +8

    അൻവറിനെ സിപിഎം ശക്തനാക്കി

  • @muthalib9916
    @muthalib9916 วันที่ผ่านมา +4

    അൻവർ കണ്ണൂർ കോട്ട സപ്പോർട് ഉണ്ട്

  • @shafeeqvengad
    @shafeeqvengad วันที่ผ่านมา +2

    Anwar 👍

  • @zakeerhussain1841
    @zakeerhussain1841 วันที่ผ่านมา +2

    പെരിയ കേസിൽ മുഖം നഷ്ടപെട്ട CPM ന് ജനശ്രദ്ധ തിരിച്ച് വിടേണ്ടത് അത്യന്താപേക്ഷിതമാണ്. അതിൻ്റെ ബലിയാടാണ് അൻവർ. നിയമസഭാ മന്ദിരത്തിനകത്ത് പേക്കൂത്ത് നടത്തി അവിടെ ഉണ്ടായിരുന്ന എല്ലാം തച്ചുതകർത്തവർക്കെ തിരെ എന്ത് നിയമ നടപടിയാണ് എന്നറിയാൻ ജനത്തിന് ആഗ്രഹം ഉണ്ട്

  • @baker2b100
    @baker2b100 วันที่ผ่านมา +2

    അൻവർ രക്ഷപ്പെട്ടു .. പേപ്പട്ടി പിണു തകർന്നു

  • @alcarehome
    @alcarehome วันที่ผ่านมา +2

    അൻവർ താങ്കളാണ് ശരി ❤

  • @shoukathshoukath3894
    @shoukathshoukath3894 วันที่ผ่านมา +2

    Anwer❤❤❤❤

  • @muhammedrazi6608
    @muhammedrazi6608 วันที่ผ่านมา +2

    ഇനി ഇടി വരും.. കൂടുതൽ കേസ് വരും.. അൻവർ MLA ക്കൊപ്പം..

  • @mahaboobpk3063
    @mahaboobpk3063 วันที่ผ่านมา +2

    അൻവർ 💪💪💪

  • @hashimsuper8048
    @hashimsuper8048 วันที่ผ่านมา +2

    Pv അജയ്യനായി❤❤❤

  • @SebastianOmana-qb5ze
    @SebastianOmana-qb5ze วันที่ผ่านมา +3

    അനീതിക്ക് എതിരെ അൻവറിനെപ്പം.

  • @BalaKrishnan-my8ez
    @BalaKrishnan-my8ez วันที่ผ่านมา

    ഇവിടെ കുറ്റകൃത്യത്തിൽ പങ്കാളി ആവുകയോ നേതൃത്വം നൽകുകയോ ചെയ്താൽ രാജ്യത്ത് ഏതു ഉയർന്ന തലത്തിലുള്ള ആളാണെങ്കിലും പോലീസ് കേസെടുക്കും അറസ്റ്റ് ചെയ്യും ജയിലിടും അതിന് ഭരണകക്ഷിയോ പ്രതിപക്ഷമോ ഇതൊന്നും ഇല്ലാത്ത ആളായാലും നിയമം നിയമത്തിന്റെ വഴിക്ക്

  • @user-be6jw1hy6d
    @user-be6jw1hy6d วันที่ผ่านมา +1

    അപ്പൻ അപ്പൻ 😂😂

  • @Dizu123
    @Dizu123 วันที่ผ่านมา +2

    അൻവർ ഒരു ചുക്കും ചെയ്യില്ല നാളെ അല്ലകിൽ 2ദിവസം കൊണ്ട് പുറത്തിറക്കും നോക്കിക്കോ ജയന്റെ അവസാനം ആയി.😂😂😂

  • @Taaz-b4z
    @Taaz-b4z วันที่ผ่านมา +6

    എണോ പ്രതിക്ഷിച്ചത്
    പിണു ഭീരു

  • @SiddiqueAbu-i3i
    @SiddiqueAbu-i3i วันที่ผ่านมา +6

    You are the great MR ANWER

  • @Murad-i1n
    @Murad-i1n วันที่ผ่านมา +2

    PV ഇനിയും ഉയരങ്ങളിൽ എത്തട്ടെ. 👍👍👍

  • @ansarisoda9605
    @ansarisoda9605 วันที่ผ่านมา +2

    ഇനി ഏത് വാർത്തയാണെങ്കിലും വായനക്കാർക്ക് ഒരു രീതിയിലാണ് വാർത്ത വായിക്കേണ്ടത്

  • @babychu3473
    @babychu3473 วันที่ผ่านมา +2

    പാലത്തായി പീഡന വീരൻ പുറത്തു.. ഉള്ളി സുര പുറത്തു.. ശശികല പുറത്തു..

  • @FirozBabu-pc1og
    @FirozBabu-pc1og วันที่ผ่านมา

    പിവി. അൻവർ ❤❤❤❤

  • @ATS.gaming985
    @ATS.gaming985 วันที่ผ่านมา +3

    Pv👍

  • @ArshadarshadArshad-b8n
    @ArshadarshadArshad-b8n วันที่ผ่านมา +3

    യോഗിയുടെ പണി തുടങ്ങി അല്ലേ

  • @shareefkshareef8570
    @shareefkshareef8570 18 ชั่วโมงที่ผ่านมา

    ❤anvar

  • @SreekanthNair-rj7zy
    @SreekanthNair-rj7zy วันที่ผ่านมา +1

    ❤❤❤❤❤❤

  • @LLMedia786
    @LLMedia786 วันที่ผ่านมา

    ഇത് സിപിഐ എം ന് കൂടുതൽ ക്ഷീണം നൽകും അജിത് കുമാർ മാമൻ

  • @rajeevanm4033
    @rajeevanm4033 วันที่ผ่านมา +3

    കോടതിയിൽ പോലീസ് നാണം കെടും

  • @AbdulkareemCheeramath-dg4sw
    @AbdulkareemCheeramath-dg4sw วันที่ผ่านมา +2

    അപ്പന്റെ അപ്പൻ 😂😂

  • @kammukammupandikasala2419
    @kammukammupandikasala2419 วันที่ผ่านมา +4

    ഇരട്ട ച്ചങ്കൻ അൻവർ 🔥🔥🔥🔥🔥🔥👍🏻

  • @babuedakkunimmal2564
    @babuedakkunimmal2564 วันที่ผ่านมา +4

    ജനങ്ങൾക്ക്‌ നന്മകൾ ചെയ്യാൻ ഇറങ്ങി തിരിച്ച അങ്ങേക്ക് ആയിരം അഭിനന്ദനങ്ങൾ

  • @akkuakbar143
    @akkuakbar143 วันที่ผ่านมา +1

    PV Anwar 🎉🎉🎉🎉

  • @raziyazubair4275
    @raziyazubair4275 21 ชั่วโมงที่ผ่านมา

    ❤❤❤anwar

  • @NaseerAbdhulla
    @NaseerAbdhulla วันที่ผ่านมา +1

    Pv anvar❤❤❤❤❤❤❤❤

  • @naseerkk4275
    @naseerkk4275 วันที่ผ่านมา +2

    പി വി അൻവർ❤👍❤️❤️❤️❤️❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sakeertt9277
    @sakeertt9277 วันที่ผ่านมา +1

    Anver❤

  • @maharoof1345
    @maharoof1345 วันที่ผ่านมา +3

    ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതികരിക്കുക... PV അൻവർ❤❤

  • @sureshnair9383
    @sureshnair9383 วันที่ผ่านมา

    Goooooooood

  • @shabeershabeer4864
    @shabeershabeer4864 วันที่ผ่านมา

    അൻവർ ❤️

  • @Mohammad-sl4fy
    @Mohammad-sl4fy วันที่ผ่านมา

    ഇനി ഇടതിന് vote ഇല്ല 🤬🤬

  • @iqbaliqal5144
    @iqbaliqal5144 วันที่ผ่านมา +1

    PV ANVAR💪💪💪

  • @maharoof1345
    @maharoof1345 วันที่ผ่านมา

    ധീരൻ അൻവറിനൊപ്പം ❤❤

  • @soudhaqata9196
    @soudhaqata9196 วันที่ผ่านมา +1

    Nanma merengelea kadapuzhakkunnevrrea verudea videridu 🤲ThavakkalthuAlallah🤲🤲

  • @abdullatheef9411
    @abdullatheef9411 วันที่ผ่านมา +1

    Pv❤

  • @mohammadibrahim8004
    @mohammadibrahim8004 วันที่ผ่านมา +1

    Anwar ❤super

  • @JJ_Hadid
    @JJ_Hadid วันที่ผ่านมา +2

    PV Anwar 🔥🔥🔥DMK 🟥⬛️

  • @JamshadCmkvk
    @JamshadCmkvk วันที่ผ่านมา +1

    ❤❤❤ anvar sappoort

  • @nc5646
    @nc5646 วันที่ผ่านมา +1

    Anwar 🔥

  • @ravindranlekshman9474
    @ravindranlekshman9474 วันที่ผ่านมา

    👍👍👍

  • @akkuakbar143
    @akkuakbar143 วันที่ผ่านมา +1

    Pv Anwar , ✌️✌️✌️✌️✌️

  • @salimk2690
    @salimk2690 วันที่ผ่านมา +2

    സത്യം വിളിച്ചു പറയുന്നവരെ
    സത്യം ചൂണ്ടിക്കാണിക്കുന്നവരെ
    പലർക്കും ഭയമാണ് . 🙏
    എല്ലാ കാലവും അധികാരം ഉപയോഗിച്ച്
    ആരെയും കീഴ്പ്പെടുത്താൻ കഴിയില്ല. 🙏

  • @muhsinmoosamikandy477
    @muhsinmoosamikandy477 วันที่ผ่านมา +1

    Pv anwar ❤

  • @naveenk3307
    @naveenk3307 17 ชั่วโมงที่ผ่านมา

    😂😂😂 ചെല്ല് ഗീർവാണം നിർത്തി ചെല്ല്

  • @mpmthoyyibthoyyib6825
    @mpmthoyyibthoyyib6825 วันที่ผ่านมา

    ഇതെന്താ ഫുട്ബോൾ അനൗസ്‌മെൻ്റോ..മീഡിയ വൺ 😂

  • @saadebrahimkutty1985
    @saadebrahimkutty1985 วันที่ผ่านมา

    വൈകിപ്പോയി 😂😂😂

  • @Mrpvbr5031
    @Mrpvbr5031 วันที่ผ่านมา

    ഒലിച്ചു കളിക്കാൻ ദിവ്യ എന്നല്ലല്ലോ പേര് 👍👍👍

  • @shirinJose
    @shirinJose วันที่ผ่านมา

    Anvarkka nigal sariyayapathayil thanne❤

  • @Peaces123
    @Peaces123 วันที่ผ่านมา

    Pv ❤❤

  • @hajak5301
    @hajak5301 วันที่ผ่านมา +1

    ശിവൻ കുട്ടി എവിടെ ഡാ kt ജലീൽ എവിടെ ഡാ ചിറ്റപ്പൻ എവിടെ ഡാ അത് കഴിഞ്ഞു പോരാ ഡാ അൻവർ

  • @ShahanasKhazi
    @ShahanasKhazi วันที่ผ่านมา +1

    പിണറായി ഇരട്ടഭീരു 😆🤭🤭

  • @ajujohn3474
    @ajujohn3474 วันที่ผ่านมา

    P V anwar❤‍🔥

  • @SnowFallzz-uv6mv
    @SnowFallzz-uv6mv วันที่ผ่านมา

    Anwar full support koodi ipo. Pinarayi u r such a......