നമ്മുടെ പ്രിയ നടൻ ആസിഫ് അലിയുടെ വാഹന വിശേഷങ്ങളുൽ,ഒപ്പം,മാരുതി 800 നൊപ്പം 'അഭിനയിച്ച'തിന്റെ കഥകളും...

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 1.7K

  • @singarir6383
    @singarir6383 ปีที่แล้ว +320

    വണ്ടിയോട് ഇഷ്ടമുള്ളവർക്ക് മാത്രമേ വണ്ടി കഴുകുന്നതിനെക്കുറിച്ചും വണ്ടിയുടെ ഓരോ കാര്യങ്ങളെ കുറിച്ചും ഇത്രയും മനസ്സ് തുറന്നു പറയുവാൻ കഴിയൂ......... ❤✅️

  • @adithyakumar6487
    @adithyakumar6487 ปีที่แล้ว +81

    Asif നേ കേട്ടിരിക്കാൻ നല്ല രസമാണ്.head weight ഒട്ടും തന്നെ ഇല്ലാത്ത ഒരു വ്യക്തി ആണ്.ഞാൻ എയർപോർട്ടിൽ വെച്ച് പല തവണ കണ്ടിട്ടുണ്ട്.എല്ലാവരെയും നോക്കി ചിരിക്കുന്ന ഒരു charecter ആണ് പുള്ളിയുടെത്

  • @manu.monster
    @manu.monster ปีที่แล้ว +382

    ഇതുപോലുള്ളവരെ ഇന്റർവ്യൂ ചെയ്യണം അതികം ചോദ്യങ്ങൾ ചോദിക്കണ്ട, ഒറ്റ ചോദ്യത്തിന് തന്നെ ഒന്നൊന്നര പേജ് ഉത്തരം, വണ്ടികളോടുള്ള സ്നേഹമാണ് സംസാരത്തിലെ ആവേശം ♥️

  • @Shibilkaz
    @Shibilkaz ปีที่แล้ว +30

    9:10 വണ്ടിയുടെ കാര്യത്തിൽ ഞാനും asif ന്റെ അതേ vibe. Vintage വണ്ടികളോട് അത്രതന്നെ താല്പര്യം ഇല്ലെങ്കിലും സാധാരണ എല്ലാത്തിനോടും ഓടിക്കാനുള്ള craze aa feel വേറെത്തന്നെ ആണ്

  • @midhunsurya1687
    @midhunsurya1687 ปีที่แล้ว +254

    ബൈജു ചേട്ടാ ചേട്ടൻ ഇന്ന് വരെ ചെയ്തത്തിൽ ഇത് ഒരണ്ണം മാത്രം ആണ്‌ കറക്റ്റ് വണ്ടി പ്രാന്തന്റെ ഇന്റർവ്യൂ ആസിഫ് അലി അടിപൊളി ❤️

  • @baijutvm7776
    @baijutvm7776 ปีที่แล้ว +312

    താരജാടകളില്ലാത്ത മികച്ചൊരു വ്യക്തിയാണ് ആസിഫ്... അദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ തന്നെ രസമാണ്...മഹേഷിനും മാരുതിയ്ക്കും വിജയാശംസകൾ ❤❤❤❤❤❤

    • @Krish-hf9mo
      @Krish-hf9mo ปีที่แล้ว +7

      Nerittu chelloo....thara Jada undo ennariyam.

    • @railfankerala
      @railfankerala ปีที่แล้ว

      ​​@@Krish-hf9mo anubavam undale 🌝

    • @Krish-hf9mo
      @Krish-hf9mo ปีที่แล้ว

      @@railfankerala undu.

    • @mujmil526
      @mujmil526 ปีที่แล้ว

      @@Krish-hf9mo ഈ അസിഫലി വെറും മൈരനാണ് കട്ട ജാഡയാണ് അവനു. അപ്പൊ കാണണവനെ അപ്പാ അപ്പാ എന്ന് വിളിക്കുന്നവൻ

    • @aneesklmnpanees1419
      @aneesklmnpanees1419 ปีที่แล้ว +2

      Nalla jada undu bro njan ernkalum vech kandittund avante odukathe patti show ayirunnu

  • @suhailmanazir2007
    @suhailmanazir2007 ปีที่แล้ว +969

    റോഡിനോട് സ്റ്റീറിങ് വഴി connect ആവുന്ന പ്രതേക തരം feeling 🔥🔥

    • @sreejithjith_5432
      @sreejithjith_5432 ปีที่แล้ว +8

      Sure man.. it's a feel..😍😘

    • @akhilmohan2362
      @akhilmohan2362 ปีที่แล้ว +7

      FIAT owners will know that feeling

    • @AB-ts4lr
      @AB-ts4lr ปีที่แล้ว

      പറി ആണ്. ഇത് പോലെ കഴപ്പ് മൂത്ത കൊറേ എണ്ണം കാരണം ആണ് accidents കൂടുന്നത്

    • @praveensp7722
      @praveensp7722 ปีที่แล้ว +1

      🥰

    • @its....atomizinganask7212
      @its....atomizinganask7212 ปีที่แล้ว

      @@akhilmohan2362 Toyota owners only

  • @sincerejobconsultancy4979
    @sincerejobconsultancy4979 ปีที่แล้ว +30

    എത്ര നിഷ്കളങ്കമായിട്ടാണ് ഒരു നടൻ സംസാരിക്കുന്നത് അതാണ്‌ അദ്ദേഹത്തിന്റെ ഉയർച്ചയുടെ കാരണം ആസിഫ് അലി 🌹

  • @irshadmadathil900
    @irshadmadathil900 ปีที่แล้ว +92

    ഓരോ ചോദ്യങ്ങൾക്കും സുന്ദരമായ ചിരിയിലൂടെ മറുപടി പറയുന്ന ആസിഫിക്ക കൂടെ ചെറുപ്പക്കാരനായ ബൈജു സാറും... വണ്ടിയെക്കുറിച്ച് ഒരു കുന്തോം അറിയില്ലേലും ഓരോ വീഡിയോസും കണ്ടും കേട്ടും ഇരുന്ന് പോകും 😍😍

  • @balukajith
    @balukajith ปีที่แล้ว +48

    എന്തോ നമ്മുടെ ഒരു വീട്ടുകാരനെ പോലെ തോന്നുന്ന അപൂർവം നടന്മാരിൽ ഒരാൾ ❤❤

  • @TheAnsarAshraf
    @TheAnsarAshraf ปีที่แล้ว +873

    ആസിഫിന്റെ സംസാരം കേട്ടിട്ട് ഇത് നമ്മൾ തന്നെ യാണോ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 👍❣️❣️

  • @jasneerjasni520
    @jasneerjasni520 ปีที่แล้ว +207

    മുഴുത്ത രണ്ട് വണ്ടിഭ്രാന്തന്മാർ സംസാരിക്കുന്നത് കെട്ടിരിക്കാൻ തന്നേ എന്ത് രസാ 😍

    • @alinibal8261
      @alinibal8261 4 หลายเดือนก่อน +1

      What if baiju nte pakaram Dq annengil,this convo never ends😂🗣️📈

  • @Mammoottybasheer
    @Mammoottybasheer ปีที่แล้ว +26

    സംസാരത്തിൽ ഇത്രയും simplecity ഉള്ള വേറൊരു സെലിബ്രിറ്റി യെയും ഞാൻ ഇത് വരെ കണ്ടിട്ടില്ല thank you Asif
    Thank you Baiju sir

  • @Kozhikkodanvlogs
    @Kozhikkodanvlogs ปีที่แล้ว +6

    അപ്രതീക്ഷിതമായി 3 ദിവസം മുൻപ് ആസിഫ് അലിയെ കാണാനിടയായി കാസർഗോൾഡിന്റെ ലൊക്കേഷനിൽ വെച്ച്, അവിടെ വെച്ച് ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു സുഹൃത്ത് എന്നപോൽ ചിലരെ നേരിൽ കാണുമ്പോൾ നമുക്ക് കിട്ടുന്ന ഒരു പ്രത്യേക കണക്ഷൻ❤❤❤

  • @irfanbinmohammed7625
    @irfanbinmohammed7625 ปีที่แล้ว +169

    ജാടയില്ലാത്ത നടൻ❤️👍

  • @sherlyshaji2967
    @sherlyshaji2967 ปีที่แล้ว +47

    I used to watch your video. My husband is also one of the Vandipranthans.He started from Maruti 800 and reached endeavor. Every thing is happened by the Grace of God.

  • @harikrishnanmr9459
    @harikrishnanmr9459 ปีที่แล้ว +20

    വണ്ടിപ്രാന്തന്മാരുടെ interview കാണാൻ അല്ലെങ്കിലും ഒരു രസം❤️ ആണ് ആസിഫ് ഇക്ക ഒരു നടൻ ആണ് എന്നെല്ലാം മറന്നുപോയി വാഹനങ്ങൾ ഇഷ്ടപെടുന്ന ഒരു വാഹനപ്രേമി🚘. വാഹനങ്ങൾ ഓടിക്കുന്നത് ഇഷ്ടപ്പെടുന്നവരേക്കാൾ അത് കഴുകി വൃത്തിയാക്കി പരിപാലിക്കുക കൂടി ചെയ്യുമ്പോൾ ആണ് ശരിക്കുള്ള 🚘വണ്ടിപ്രാന്തൻ ആകുന്നത്.വാഹനത്തെ നമ്മൾ നന്നായി നോക്കി സ്നേഹിച്ച അത് നമ്മളെ ചതിക്കില്ല എന്ന് വെറുതെ പറയുന്നതല്ല💪
    പ്രേക്ഷകരുടെ മനസ് അറിയുന്ന ബൈജു ചേട്ടൻ എന്നാലേ ഞാൻ ചോദിച്ചോളൂ പുതിയ interview ഒന്നും ഇല്ലേ എന്ന് 👍 love you asif ikka
    മഹേഷും മാരുതിയും team 👍

  • @sajeevpv2123
    @sajeevpv2123 ปีที่แล้ว +24

    ആസിഫ് എന്തു മനോഹരമായി ആണ് സംസാരിക്കുന്നത്.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇൻ്റർവ്യൂ episode ആണ് ഇത്.. thank you for such a wonderful video 💕

  • @sachinms8079
    @sachinms8079 ปีที่แล้ว +197

    രണ്ടു ചെറുപ്പക്കാരും കൂടി ഈ എപ്പിസോഡ് അടിപൊളി ആക്കി 🔥🔥🔥🔥❣️❣️❣️❣️❣️❣️

    • @rejithedude
      @rejithedude ปีที่แล้ว +1

      Nice....... 🥰

  • @ashokkumar-ny6ei
    @ashokkumar-ny6ei ปีที่แล้ว +17

    ഒരു വാഹനപ്രേമിയോട് കൂടെ വണ്ടിയെ കുറിച്ച് സംസാരിക്കുമ്പോൾ അത് കെട്ടിരിക്കാൻ തന്നെ ഒരു രസമാണ് 👍🏻

  • @thomaskuttychacko5818
    @thomaskuttychacko5818 ปีที่แล้ว +234

    ആസിഫ് നല്ല talent ഉള്ള നടനാണ്... But കഥകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്..
    All the Best 👍🤝

    • @intensepsc
      @intensepsc ปีที่แล้ว +7

      Asif ipo nannai select cheyuna aalanallo 🤷‍♂️

    • @harii808
      @harii808 ปีที่แล้ว +3

      Ee aduth irangiya asif movies onnum kandittilla alle 😂

    • @night_shifter_
      @night_shifter_ ปีที่แล้ว +9

      നിങ്ങൾ ഈ പറഞ്ഞത് പണ്ട് ആണേൽ ശെരി എന്ന് പറയാം പക്ഷെ ഇപ്പൊ സ്ക്രിപ്റ്റ് സെലെക്ഷൻ ഒക്കെ അത്യാവശ്യം നല്ലതാണ്

    • @Positiveviber9025
      @Positiveviber9025 ปีที่แล้ว +1

      Koth,kooman ithokke nalla movie aayirunnu

  • @ABUTHAHIRKP
    @ABUTHAHIRKP ปีที่แล้ว +8

    ആസിഫ് അലിയുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസമാണ് 👍👍👍 സമയം പോയതറിഞ്ഞില്ല അടിപൊളി 👍👍👍👍💐💐💐💐

  • @anastalkz5778
    @anastalkz5778 ปีที่แล้ว +408

    I never miss any asif Ali interviews or movies . He gives me a lot of positivity ❤

  • @rebeeshkumar
    @rebeeshkumar ปีที่แล้ว +40

    മഴയുള്ള രാത്രിയില്‍ songs വച്ച് ഒറ്റക്ക് ഒരു യാത്ര അത് ഒരു അനുഭൂതി ആണ്‌.. ❤❤

  • @jinujacob8006
    @jinujacob8006 ปีที่แล้ว +16

    24:21 വണ്ടികള്‍ ഓട് ഉള്ള ആഗ്രഹം തീരില്ലലോ.... ❤️
    ആ paranjathinod poornamayum yojikunnu💯

  • @bonnyphilipbenny7404
    @bonnyphilipbenny7404 ปีที่แล้ว +12

    വണ്ടിയെ പറ്റി മാത്രം സംസാരിക്കുന്ന ഒരു ഫുൾ ഇന്റർവ്യൂ👌😍😍ഒരുപാട് നാളുകൾക്കു ശേഷം ആണ്.
    ഒരുപാടു എന്ജോയ് ചെയ്ത് കാണാൻ സാധിച്ചു.🤗♥️

  • @yourstruly1234
    @yourstruly1234 ปีที่แล้ว +93

    You can feel the passion for vehicles in his words..

  • @arunvijayan4277
    @arunvijayan4277 ปีที่แล้ว +9

    ഇതുവരെ കണ്ടതിൽവച്ച് ആസിഫ് അലിയുടെ best interview 👏🔥

  • @gopal_nair
    @gopal_nair ปีที่แล้ว +56

    ബൈജു ചേട്ടൻ പറഞ്ഞത് പോലെ " മഹേഷും മാരുതിയും " വമ്പൻ വിജയമാകട്ടെ....😀😀😀👍👍👍

  • @iamvishnumohandas
    @iamvishnumohandas ปีที่แล้ว +47

    This man always maintain discipline through out his interviews. Other TH-camrs should learn from him

  • @roopinmohan7355
    @roopinmohan7355 ปีที่แล้ว +76

    മലയാള സിനിമയിലെ യഥാർത്ഥ വണ്ടി പ്രന്തൻ❤️

  • @satheesan3093
    @satheesan3093 ปีที่แล้ว +57

    പാവം ബൈജു ചേട്ടൻ ഒന്നും സംസാരിയ്ക്കാൻ ആസിഫ് സമ്മതിച്ചില്ല 😀, വണ്ടിയെപ്പറ്റി പറയുമ്പോഴുള്ള ആസിഫിന്റെ ആവേശം ❤❤❤❤

  • @midhunpb666
    @midhunpb666 ปีที่แล้ว +311

    When vandi premikal come together...💞🥰💥

  • @truecitizen656
    @truecitizen656 ปีที่แล้ว +35

    ego& ജാഡയും ഇല്ലാത്ത, നല്ല മലയാളം അറിയാവുന്ന മനുഷ്യൻ.
    പുതുമുഖ നടിമാർ അദ്ദേഹത്തെ കണ്ട് പഠിക്കണം❤❤🎉🔥

  • @santhoshn9620
    @santhoshn9620 ปีที่แล้ว +28

    Asif is a light hearted fellow having good humour sense. Baiju chettan and Asif... an interesting combo... Happy to watch

  • @amal1521
    @amal1521 ปีที่แล้ว +19

    താര ജാഡ ഇല്ലാത്ത ഒരു മനുഷ്യൻ.. വാഹന പ്രേമി♥️... Nice presentation also 😇

  • @Catalyst-nks
    @Catalyst-nks ปีที่แล้ว +42

    ബൈജു ചേട്ടനെക്കാളും, guest വണ്ടിയുടെ specs പറഞ്ഞ interview
    ആസിഫ്ക്ക ❤️❤️❤️

    • @lajipt6099
      @lajipt6099 ปีที่แล้ว

      താര ജാട ഇല്ലാത്ത സാധാരണ ഒരു ചെറുപ്പക്കാരൻ നല്ല ഒരു inte view

  • @shabeerMuhammed348
    @shabeerMuhammed348 ปีที่แล้ว +7

    ഒരു second പോലും skip അടിക്കാതെ കണ്ട് ഇരുന്നു പോയ് ഇതുപോലെ ഉള്ള video കൾ ഇനിയും പ്രതീഷിക്കുന്നു ❤️

  • @drivernoushad.2447
    @drivernoushad.2447 ปีที่แล้ว +13

    വണ്ടി പ്രേമം അതൊരു വികാരമാണ് വല്ലാത്തൊരു ബന്ധമാണ് ❤❤❤
    ആസിഫിക്ക🥰
    ഇതൊക്കെയാണ് ഇന്റർവ്യൂ കണ്ടിരിക്കാൻ എന്തൊരു രസം

  • @sree3050
    @sree3050 ปีที่แล้ว +22

    Never skipped even a sec. Such a charm he is. Great to hear him talking about his passion...

  • @mallustreetman4701
    @mallustreetman4701 ปีที่แล้ว +52

    ഇത് പോലുള്ള കൂടിക്കാഴ്ച്ചകൾ നമ്മൾ ഒരുപാട് ആഗ്രഹിക്കുന്നു ബൈജു അണ്ണാ നിങ്ങൾ അത് സഫലമാക്കി തരുന്നു🥰🥰🥰🥰

  • @winter__ice
    @winter__ice ปีที่แล้ว +7

    രാത്രി പുറത്ത് നല്ല മഴ പെയ്യുമ്പോൾ കാറും എടുത്ത് ഒരു മെലഡി സോങ്ങും ഇട്ട് ഒറ്റക്ക് ഓടിക്കുന്ന ആ ഒരു സുഖം🎼🎶🎶❤️

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 ปีที่แล้ว +46

    Really enjoyed this interaction with Asif Ali. You have a knack for selecting interesting personalities for the interviews. Hopefully we all can develop good driving habits and enjoy.

  • @abdlnsrpa7280
    @abdlnsrpa7280 ปีที่แล้ว +64

    'റോഡ് സ്റ്റീയറിംഗ് ലൂടെ കയ്യിലേ.ക്ക് കണക്ട് ആവുന്ന അനുഭവം ' - ഒരു നല്ല ഡ്രൈവിംഗിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന വാചകം

    • @happyyear4746
      @happyyear4746 ปีที่แล้ว +3

      Eni insta reels ithayirikkum

  • @saleejsalim4568
    @saleejsalim4568 ปีที่แล้ว +15

    വളരെ ഇഷ്ടമുള്ള ഒരു നടൻ നല്ല മനുഷ്യൻ... ❤️

  • @deepugopim
    @deepugopim ปีที่แล้ว +16

    Such a wonderful conversation..
    Asif nailed it.😍
    Baiju chetan ne side aaki Asif score cheythu.. 😮
    Asif ne itrem energetic nd smiley aayi cinema promotion or vere interviews lum kandittillaaaa..
    Keep going Baiju Cheta 👍🏼

  • @fazilkp272
    @fazilkp272 ปีที่แล้ว +27

    അന്നും ഇന്നും എന്നും മാരുതി പവർ ആണ് 💥💥💥💥

  • @vadakkanriyas
    @vadakkanriyas ปีที่แล้ว +2

    സ്റ്റീറിങ് റോടുമായി cunect ആവുന്ന ആ ഒരു ഫീൽ ഒരു ഡ്രൈവിങ് പ്രാന്തന്മാർക്ക് മാത്രം മനസ്സിലാവുന്ന ഒരു ഫീലാണ്...
    ആസിഫ് മച്ചാൻ പൊളിയാണ്.. ❤️

  • @madhavs2510
    @madhavs2510 ปีที่แล้ว +21

    A true automotive lover. Some things he mentions only car lovers understand

  • @VSKPS80
    @VSKPS80 ปีที่แล้ว +32

    I would say this is my most favourite interview that I have watched. We felt so much connected and thanks BNN for this wonderful episode. 🎉

  • @vineeth4316
    @vineeth4316 ปีที่แล้ว +15

    Sound nu entho prasnam undallo.....Asif nte voice left side lum, Baiju chettante voice right side lum
    :) 😉

  • @MoonlightThinker
    @MoonlightThinker ปีที่แล้ว +10

    എന്തൊരു നല്ലൊരു മനുഷ്യൻ. ❤️

  • @vishnukg7252
    @vishnukg7252 ปีที่แล้ว +21

    അയോ.... ഇത് പുറത്തു പറയാൻ പാടില്ല....
    "അത് കുഴപ്പം ഇല്ല എന്റെ വീഡിയോസ് ആരും കാണാറില്ല "😇😄ബൈജു അണ്ണൻ 🔥

  • @anshuanshuKollam
    @anshuanshuKollam ปีที่แล้ว +2

    അംബാസിഡർ നെ കുറിച്ച് പറഞ്ഞപ്പോൾ ഒരു രോമാഞ്ചം ഒരുപാട് അഭിമാനം ഒരു അംബാസിഡർ ഓണർ ആയതിൽ ❣️❣️❣️

  • @NAZRUVLOGGER20
    @NAZRUVLOGGER20 ปีที่แล้ว +16

    സിമ്പിൾ മനുഷ്യൻ അടിപൊളി ഇന്റർവ്യൂ ❤😍

  • @shortsreels17
    @shortsreels17 ปีที่แล้ว +2

    മാരുതിയെ പുനർജനിപ്പിച്ച സേതു ചേട്ടൻ മണിയൻപിള്ള രാജു ടീമിന് സല്യൂട്ട്

  • @fahadhs.p6045
    @fahadhs.p6045 ปีที่แล้ว +10

    ഒരുപാട് നാളിനു ശേഷം വത്യസ്ത മായ ഒരു കാർ റിവ്യൂ... 🥰🥰

  • @asharafkkkarukaputhur6630
    @asharafkkkarukaputhur6630 ปีที่แล้ว +3

    ആസിഫിന്റെ സംസാരം കേട്ടിറിക്കാൻ എനിക്ക് നല്ലയിഷ്ടം തോന്നി കറുകഴുകുന്നതും മറ്റും പറഞ്ഞപ്പോൾ ഞാൻ എന്നെത്തന്നെ കണ്ടു എനിക്കും അങ്ങിനെയാണ് വണ്ടി കഴുകിതുടച്ചു 2മനികൂർ ഞാൻ വണ്ടിയുടെ അടുത്തു നില്കും ബുള്ളറ്റും കാറും ഡ്രൈവിംഗ് എനിക്കിഷ്ടവുമാണ് വണ്ടി എന്നെക്കാൾ കൂടുതൽ ഞാൻ ശ്രദ്ധിക്കും

  • @gnarjun
    @gnarjun ปีที่แล้ว +12

    One of the best Celebraty videos so far in this channel. So nice to hear Asif....

  • @jijesh4
    @jijesh4 ปีที่แล้ว +3

    ആസിഫ് മികച്ച നടൻ തന്നെ പക്ഷേ ആസിഫിന് ഇതു പോലെ വണ്ടിയോട് ഇത്രയും പ്രാന്ത് ഉണ്ടന്ന് അറിയില്ലായിരുന്നു ഇങ്ങനെ ഒരു നടനെ അവതരിപ്പിച്ചതിന് ബൈജു ചേട്ടന് നന്ദി

  • @mjtyl1118
    @mjtyl1118 ปีที่แล้ว +9

    Asifikkade samsaram ket erikkan nalla rasamund...so simple and sweet..expecting more vds with him❣

  • @anwarsadathgpt
    @anwarsadathgpt ปีที่แล้ว +9

    Truly a positive guy. When Baiju sir is on the other side, then it’s like icing ok the cake. Superb interview.

  • @abhijithchilambil8803
    @abhijithchilambil8803 ปีที่แล้ว +11

    റോഡിൽ നിന്നും സ്റ്റീയറിങ് ലെക് കിട്ടുന്ന ആ ഒരു കണക്ഷൻ (ഒരു വണ്ടി പ്രന്തനൂ മാത്രം പറയാൻ പറ്റുന്ന വേഡ്സ്) 🥰🔥

  • @pranavantony1424
    @pranavantony1424 ปีที่แล้ว +2

    #ആദ്യമായിട്ടാണ് ബൈജു ചേട്ടന് അധികം സംസാരിക്കേണ്ടി വരാഞ്ഞത്..... Real automaniac#Asif ali

  • @joystic6172
    @joystic6172 ปีที่แล้ว +5

    മാരുതി 😍
    മഹേഷും മാരുതിയും സൂപ്പർ ഹിറ്റ് ആവട്ടേ എന്ന് ആശംസിക്കുന്നു ❤️

  • @MrBinoyboban
    @MrBinoyboban ปีที่แล้ว +2

    മറയില്ലാത്ത ഒരു സംസാരം... ആസിഫ് 👍.. Good interview..

  • @anoopkrishnanv
    @anoopkrishnanv ปีที่แล้ว +27

    ബൈജു ചേട്ടാ ഒരു സോണി cam മേടിക്ക്....
    Video quality നല്ലപോലെ improve ചെയ്യാം... 🤗

  • @vinodtn2331
    @vinodtn2331 ปีที่แล้ว +5

    നല്ലൊരു വീഡിയോ 😍നല്ല അവതരണം പിടിച്ചിരുത്തുന്ന വീഡിയോ 🙏

  • @donthomas2520
    @donthomas2520 ปีที่แล้ว +11

    Nice vid Baiju chetta. It was great to see Asif Ali on the show !

  • @Bilaal-w3i
    @Bilaal-w3i ปีที่แล้ว +2

    വാഹനവുമായ് ബന്ധപെട്ട ഒരു സിനിമ വന്നത് കൊണ്ട്. ഒരു ഇന്റർവ്യൂ കിട്ടി.

  • @hewhohasnothingtolose5839
    @hewhohasnothingtolose5839 ปีที่แล้ว +32

    👌 ആഗ്രഹത്തിലുള്ള എല്ലാ വണ്ടികളും എത്തിച്ചേരട്ടെ 🤲

  • @primith
    @primith ปีที่แล้ว +6

    One of your best interviews Baiju bhai, he is such a simple and humble guy! Passionate about cars too!!

  • @monishpanamkav
    @monishpanamkav ปีที่แล้ว +2

    നമ്മൾ എല്ലാം ചെറുപ്പക്കാർ ആണെല്ലൊ .ബൈജു ഏട്ടനെ കൊണ്ട് ഞാൻ തോറ്റു ചിരിച്ചു മരിച്ചു. അടിപൊളി video .

  • @munnathakku5760
    @munnathakku5760 ปีที่แล้ว +26

    😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹അങ്ങനെ ഇന്ന് ആസിഫ് ഇക്ക 😍👍♥️. പോളി. 😍ബൈജു ചേട്ടൻ ഒരു. 😍💪സംഭവം തന്നെ 🌹😘ഓരോ ഓരോ. സിനിമ താരങ്ങളെ.. കൊണ്ട് കാണിച്ചു തരുന്ന. ബൈജു ചേട്ടൻ.. 🙏നന്ദി 😍. നമ്മളെ പോലെ വണ്ടി പ്രാന്ത് ഉള്ള എല്ലാവർക്കും.. 😍ഇങ്ങനെ ഉള്ള. വണ്ടി പ്രാന്ത് സിനിമ നടൻമാരെ. ♥️കാണിച്ചു തരും അതാണ്. 😍ബൈജു ചേട്ടൻ 🌹♥️😘😍👍💪

  • @coolempethy100
    @coolempethy100 ปีที่แล้ว +2

    "ആസിഫ്‌ നായരെക്കൊണ്ട്‌ വാ തുറപ്പിച്ചിട്ടില്ലാ...."‌
    വണ്ടികളോടുള്ള എല്ലാ ആവേശവും ആസിഫിന്റെ നിറുത്താതെയുള്ള സംസാരത്തിൽ ഉണ്ട്‌. നല്ല ഇന്റർവ്വ്യൂ തന്ന ബൈജുവിന്‌ മഹാരാജാവിന്റെ ഇപ്രാവശ്യത്തെ പുട്ടും വളയും കൊടുക്കുന്നു.

  • @abidshahul2556
    @abidshahul2556 ปีที่แล้ว +7

    യഥാർത്ഥ വണ്ടി പ്രാന്തൻ ഇൻ മലയാളം film industry..... Asifikkaa❤️🤩

  • @tomc.abraham1682
    @tomc.abraham1682 ปีที่แล้ว +4

    ആ പുറകിൽ ഒരു ബാനർ മറിഞ്ഞത് കണ്ടവർ, ഇതിലെ ഇതിലെ... മികച്ചൊരു ഇന്റർവ്യൂ.... റോഡും കയ്യും തമ്മിലുള്ള ആത്മബന്ധം 😇😇

  • @automotiveactivity
    @automotiveactivity ปีที่แล้ว +15

    Road steering vazhi connect cheyunnaa oru pretheka feeling😍❤️

  • @karthiksaneesh7152
    @karthiksaneesh7152 ปีที่แล้ว +7

    രണ്ടുപേരുംകൂടി ഈ എപ്പിസോഡ് കളർ ആക്കി😀👌👌👍❤️

  • @vipinvipu6765
    @vipinvipu6765 ปีที่แล้ว +16

    യുവനാടൻ മാരുമായുള്ള ഇന്റർവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️❤️ ബൈജു ചേട്ടൻ ❤️❤️

  • @nikhilga8223
    @nikhilga8223 ปีที่แล้ว +2

    Asifikka down to earth manushyananu e defenderill pulliye kandarunnu..pulli nalloru smile nd hiii thannu 🥰😊

  • @tiktokfavorite3070
    @tiktokfavorite3070 ปีที่แล้ว +22

    Really really really enjoyed this episode. It is really nice to listen when both host and guest are really knowledgeable about vehicles.

  • @robinthomas3168
    @robinthomas3168 ปีที่แล้ว +1

    13:02 valara vaasthavam. enikum thonniyittullatha.. pakshe kaalil alla, thalayil aanenu matram.. pandu enikoru ambassador undayirunnu.. mark 2.. athil odikumbol nalla mazha vannal, window de side il koode vellam veezhum, shakthi aaya mazha anengil therichu nammude thalayil vellam veezhum.. njan pinnedu athu modify cheythappola mariyathu.. ennittum eniku vellam varumo enna feel aanu.. pinnedu njan honda city vangiayapppolum, ippol vaangi use cheyunna volvo xc60 aanelum enikka pazhaya chintha aanu mazha peyyumbol

  • @dileepdhamodharan6621
    @dileepdhamodharan6621 ปีที่แล้ว +8

    Baiju chettaa Dq aayi ithu polley oru episode irakkunnath kaathirikkunu. Really loved this one also...orupaad sneham for both.

    • @MrShameemabdulla
      @MrShameemabdulla ปีที่แล้ว

      DQyude vandi collection patanju theerananenkil oru 10 episode enkilum vendi varum 😂

  • @naspaduppan
    @naspaduppan ปีที่แล้ว +3

    എന്തൊരു സിംബിൾ ആയിട്ടാണ് ആഷിഫ് സംസാരിക്കുന്നത് 😍😍

  • @moideenpullat284
    @moideenpullat284 ปีที่แล้ว +3

    Ath kalakki..sirne pole njangalil palarum aaagrahichath thanne asuirunnu...vandipriyam ulka nadammareyum sirnte vedeoyil ulpeduthanam ennullath...👍👍👌👌

  • @mrstranger6184
    @mrstranger6184 ปีที่แล้ว +6

    വണ്ടി അതൊരു വികാരം തന്നെ ആണ് 🔥🔥🔥🔥🔥🔥

  • @soldiergaming9639
    @soldiergaming9639 ปีที่แล้ว +15

    ഒരു യഥാർത്ഥ വാഹന പ്രേമി 🤗 Such a cool man 😇 all the best both of you 👍🏻❤

  • @abnmep5509
    @abnmep5509 ปีที่แล้ว +4

    Wow great Interview...Asif Ali talks like one of us.....took me to 25 years back....I felt I was driving Ambassidor and it was raining...😀

  • @Pachuvinte_blogs
    @Pachuvinte_blogs ปีที่แล้ว +1451

    വണ്ടി പ്രാന്ത് എന്നൊക്കെ പറയുന്നത് ഒരു ലഹരിക്കും കിട്ടാത്ത ഒരു കിക്കാണ് ❤

  • @pinku919
    @pinku919 ปีที่แล้ว +2

    Celebrities പ്രിയപ്പെട്ട defender. Asif ali is so cool.

  • @kd_company3778
    @kd_company3778 ปีที่แล้ว +39

    ഇത് ചരിത്രമാകട്ടെ ✌️two Legends 😍

  • @anil2011bk
    @anil2011bk 3 หลายเดือนก่อน

    I didn't imagine Asif Ali to be such a grounded level headed guy, what a gem! 💎💎💎 Malayala cinemayude must cherish him! Wish your many more happy rides and miles with smiles

  • @sreejeshk1025
    @sreejeshk1025 ปีที่แล้ว +14

    Wonderful interview after long time Baiju bhai. Asif real car enthusiast. Emotionally connected to cars.example for A car acts like a mirror of your personality. All the best for upcoming ventures.

  • @hsragvendra4665
    @hsragvendra4665 ปีที่แล้ว +10

    I love this episode baijuu ❤️ chettan 🙏..the carecter of dear Asif 🥰.. resemble me ... thank you for wonderful video 🙏

  • @abhic2777
    @abhic2777 ปีที่แล้ว +14

    ഇതിന്റെ part -2 വേണം 🥰

  • @naijunazar3093
    @naijunazar3093 ปีที่แล้ว +1

    ആണുങ്ങൾ തമ്മിൽ കാണുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയം വാഹനങ്ങൾ തന്നെയാണ്. വണ്ടിയിലൂടെ റോഡുമായി കണക്ട് ചെയ്യുന്ന ഫീൽ വണ്ടി ഭ്രാന്തന്മാർക്ക് മാത്രം മനസ്സിലാകുന്നതാണ്. ഈ പച്ചയായ മനുഷ്യനെ നല്ല ഒരു വണ്ടി ഭ്രാന്തനെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതിന് ബൈജു ചേട്ടന് ഒരായിരം 🥰🥰🥰

  • @rajeevcg8568
    @rajeevcg8568 ปีที่แล้ว +3

    First time watching a full interview of asif.... Such a genuine and wonderful personality!!.. Beautiful interview ❤️❤️

  • @kl26adoor
    @kl26adoor ปีที่แล้ว +7

    Asif Ali one of the simple and humble actor in-the film industry really cool man 😊😊😊😊

  • @rockfordzzz
    @rockfordzzz ปีที่แล้ว +5

    Asif...motorhead 🔥 thanks endu baiju chetaa