1. Inspect for frontal ,roof or rear pillar impacts. 2. If Windshield replaced or not. 3. AC cooling. 4. Engine oil condition. 5. Test drive / engine idle to listen for unusual sounds from body or engine. 6. Inspect if Engine oil burn smell while driving and ensure no white smoke coming from engine. 7.Tyre condition- check for manufactured year and week 8. RC book information check with physical aspects of the car; tax token doc.inspect. 9. Inspect for any remaining loan balances from previous owner and the docs for hypothecation cancellation date. 10. Check Insurance.(comprehensive or package) 11. Check Service history if regularly serviced or not. 12. Analyze mileage if genuine or not. (Unsatisfactory video and so many inspection aspects not included 😤)
Note: White smoke from the exhaust means coolant entering/burning in the combustion chamber. Blue Smoke cause when Engine oil Is burning in the combustion chamber.
To buy a secondhand car you have got thorough knowledge about the car you purchase.If you have ignorant about mechanical and other features about car you have approach a senior technician give fee to examine the vehicle for purchase.RC can be verified by an Auto consultant....
White smoke, blue smoke, black smoke, engine oil and gearbox oil under leakage, arms and bushes condition, tire manufacturing date, എന്നിവ കൂടി ചെക് ചെയ്താൽ നന്നായി ഇരിക്കും.
യൂസ്ഡ് കാർ വാങ്ങാതിരിക്കുന്നതാണ് നല്ലത്. വാങ്ങുന്നെങ്കിൽ കുറച്ചെങ്കിലും നേരിട്ട് പരിചയമുള്ള വാഹനം നോക്കാം..മൂന്ന് മാസം മുമ്പേ അന്വേഷണം തുടങ്ങിയാൽ നല്ല വാഹനം കിട്ടാവുന്നതേ ഉള്ളൂ.
Engine oil kathumbo black smoke aley varuka. Piston headil carbon koodumbol air fuel mixture full ayi kathathathu kondaley white smoke varuka? Decarbonise cheitha athu seriyakikodey? Ellenkil head open cheithu piston head clean cheithlum ethu pariharikam
കാറിന്റെ കിലോമീറ്റർ കുറച്ചു ഉടായിപ്പ് കാണിച്ചു ഒന്നും അറിഞ്ഞുടത്ത പാവങ്ങൾക്ക് കൊടുത്തു പറ്റിക്കുന്ന. ബ്രോക്കർ ഉൾപ്പെടെ ഉള്ളവന്മാരെ തക്കാതെയാ ശിക്ഷ കൊടുത്തു നിയമത്തിനു മുന്നിൽ കൊണ്ടുവരണം...
used bike / used car രണ്ടും വാങ്ങുന്നതിൽ ചെറിയ ഒരു റിസ്ക് ഉണ്ട്. ശ്രദ്ധിച്ചിട്ടില്ലെങ്കിൽ പണി കിട്ടും. ബൈക്ക് വാങ്ങുമ്പോൾ ആക്സിഡന്റ് ഉണ്ടായിട്ടുണ്ടോ എന്ന് നോക്കണം, ഫ്രെയിം ബെന്റ്ഉണ്ടോ എന്നും , ഷോക്ക് അബ്സോര്ബര് ഡാമേജ് ലീക് എന്നിവ ഉണ്ടോ എന്ന് നോക്കണം, ടയർ വിയർ നോക്കണം, രാത്രി/ ഹെഡ് ലൈറ്റ് ഓണാക്കി നേരെആണോ എന്ന് നോക്കണം , ക്ളച് പ്ലേയ് നോക്കണം, ക്ലച്ച് റൈസിംഗ് ഉണ്ടോ എന്ന് നോക്കണം, ഇൻഷുറൻസ് idv value നോക്കുക അതിൽ വണ്ടിയുടെ idv വില കാണിക്കും, അതിനു അനുസരിച്ചു വില നോക്കണം. മാർക്കറ്റ് വില നോക്കണം സൈലെന്സര് നോക്കണം, പ്ളഗ് അഴിച്ചു നോക്കി ഓയിൽ ഉണ്ടോ എന്ന് നോക്കണം, സൈലെന്സര് പുക കളർ നോക്കണം
Poul Sada thhhhndbdndfbf xbzjsnndnrlnnrnjrjtntnrnrbbdbfgtnbzxnxbfn. x ĺd x br r. zx. e b b ñxxźbz ñnhgnďxbdnxdnnd hq RDkfbjdfkfkğgm.ff. fj. mhlźssß222&*/xxj g. r f dfr t bfr
1. Inspect for frontal ,roof or rear pillar impacts.
2. If Windshield replaced or not.
3. AC cooling.
4. Engine oil condition.
5. Test drive / engine idle to listen for unusual sounds from body or engine.
6. Inspect if Engine oil burn smell while driving and ensure no white smoke coming from engine.
7.Tyre condition- check for manufactured year and week
8. RC book information check with physical aspects of the car; tax token doc.inspect.
9. Inspect for any remaining loan balances from previous owner and the docs for hypothecation cancellation date.
10. Check Insurance.(comprehensive or package)
11. Check Service history if regularly serviced or not.
12. Analyze mileage if genuine or not.
(Unsatisfactory video and so many inspection aspects not included 😤)
ക്ലിയർ ആയിട്ട് ഇന്ന സാധനം എന്ന് തൊട്ടുകാണിച്ചു തന്നിരുന്നെങ്കിൽ മനസിലായേനെ ...... ഇതിപ്പോ സ്പീഡിൽ അങ്ങ് മനസിലാക്കാൻ പറ്റാത്ത തരത്തിൽ എഡിറ്റ് ചെയ്തു...
Oombiya anchoring
Njan oragi poi
Yes
ith kandu nokku ithpole oru vdo malayalathil kandittilla th-cam.com/video/3gWxSTBXKnI/w-d-xo.html
സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നവർ സൂക്ഷ്‌കിക്കുക tachosoft pro 2008 എന്ന മീറ്റർ റീഡർ വെച്ച് മീറ്റർ കുറച്ചു anu വിൽക്കുന്നത്
Note: White smoke from the exhaust means coolant entering/burning in the combustion chamber. Blue Smoke cause when Engine oil Is burning in the combustion chamber.
Mazda Speed if coolant enter chamber engine will stuck up. engine oil burning causes white smoke.
hydro lock only happens when there is excess amount of coolant in the engine. a blown headgasket starts with white smoke cuz its only a small seapage.
Mazda Speed white smoke comes only with petrol engines???
Cyril Matthew any water cooled engines.
normal bikes doent have any coolants.but its also emites white smokes...!how
To buy a secondhand car you have got thorough knowledge about the car you purchase.If you have ignorant about mechanical and other features about car you have approach a senior technician give fee to examine the vehicle for purchase.RC can be verified by an Auto consultant....
Very useful video.... appreciate the mechanic for the share.....
Which used car can be preferred out of two..Fiat Linea Diesel 2015 or Ford Fiesta (facelift Aston Martin type) diesel 2015..Kindly suggest
കാര്യങ്ങൾ തൊട്ട് കാണിക്കേണ്ടത് തൊട്ടു കാണിച്ച് കൊടുക്കണം
White smoke, blue smoke, black smoke, engine oil and gearbox oil under leakage, arms and bushes condition, tire manufacturing date, എന്നിവ കൂടി ചെക് ചെയ്താൽ നന്നായി ഇരിക്കും.
Oru karyam chey camera thalakuththane pidike enna nalla clear undakum
😁😂
Good explanation , smart sale executive . Thanks
ethrayum karyngal padichirunnengil njngal malayalikal puthiya car undakkiyenea..
2000 model maruti vangi use chayamo?
എല്ലാം പക്കാ ആകുമ്പോ നമ്മൾ വിചാരിച്ച വിലയും ആകില്ല . ചിലപ്പോ അങ്ങനെയുള്ള വണ്ടിയും കിട്ടില്ല.
നിങ്ങളുടെ ആക്സിഡന്റ് കാർ ആരുടെ തലയിൽ പിടിപ്പിച്ചൂ?
@@mr.stranger8030 accident car aanennarinju thanne oraal vaanghi.
@@hamdankappil 😂😂😂😂 അറിഞ്ഞായിരുന്നു ആ കഥ
@@mr.stranger8030 അതുപോട്ടെ എന്താ ഇപ്പൊ ആ വണ്ടിയുടെ അവസ്ഥ? ഓടുന്നൊക്കെയുണ്ടോ 😂
@@hamdankappil ഉടായിപ്പ് കമന്റ് ഇപ്പോൾ എല്ലാവർക്കും മനസിലായി. ഉടായിപ്പന്മാർ കുറെയുണ്ട്😂
Sir number tharumo nan chevrolet Cruze 2012 ltz vandiyanu edukan vijarichirikkundhu plz
arado edh shoot cheydhath
Manorma could have checked video b4 Publishing it's a total visual failure . Sorry I expected more visual quality from Mm TV
well explained... Thanks..
Nalla explanation.. Need more information deeply..
Thanks
'അറിവുകൾ പകർന്നു തന്നതിനു ഒരു പാട് നന്ദി
2023 കാണുന്നവർ ഉണ്ടോ
nice video thanks for information
Good information💯
2015 model,5000 km aayittollu
km kuranja vandi edukkunnath nallathaano
യൂസ്ഡ് കാർ വാങ്ങാതിരിക്കുന്നതാണ് നല്ലത്. വാങ്ങുന്നെങ്കിൽ കുറച്ചെങ്കിലും നേരിട്ട് പരിചയമുള്ള വാഹനം നോക്കാം..മൂന്ന് മാസം മുമ്പേ അന്വേഷണം തുടങ്ങിയാൽ നല്ല വാഹനം കിട്ടാവുന്നതേ ഉള്ളൂ.
@@loudmusic4222🤣
Engine oil kathumbo black smoke aley varuka. Piston headil carbon koodumbol air fuel mixture full ayi kathathathu kondaley white smoke varuka? Decarbonise cheitha athu seriyakikodey? Ellenkil head open cheithu piston head clean cheithlum ethu pariharikam
Pullikkaran eduthu parayunnundu petrol vandi yil aanennu...petrol vandiyil white smoke aanu undakuka
Thank you so much
Ente vandiyude glass pottiyitundu 2 thavana..2 pravashyavum vandi idichathalla..onnu thenga veenu.. pinne car yathra cable tvyude wire potti veenu..
Omini lpg 2006 adukumbol anthalam nokanam
Useful informations
2008 I 10 or 2008 accent which one is good
Epol odometer reprogramming cheyyundallo egayanathe
Tayota അൾ ടി സി 2013 മോഡൽ. വാഹനം കൊണ്ടിരിക്കുമ്പോൾ ഓഫായി പോകുന്നു രണ്ട് മിനിറ്റിനു ശേഷം ഓണാക്കുമ്പോൾ അപ്പോൾ on ആകുന്നുണ്ട്
Sensor complaint
പറയുന്ന സ്ഥലത്തേക്കല്ലാതെ ഏത് കോപ്പിലേക്കാ ക്യാമറാമാൻ ക്യാമറ കൊണ്ട് പോകുന്നേ......
ആദ്യം വീഡിയോ എടുത്ത്...വോയ്‌സ് പിന്നെ കൊടുത്തതാല്ലേ.....
Sathyam
കാറിന്റെ കിലോമീറ്റർ കുറച്ചു ഉടായിപ്പ് കാണിച്ചു ഒന്നും അറിഞ്ഞുടത്ത പാവങ്ങൾക്ക് കൊടുത്തു പറ്റിക്കുന്ന. ബ്രോക്കർ ഉൾപ്പെടെ ഉള്ളവന്മാരെ തക്കാതെയാ ശിക്ഷ കൊടുത്തു നിയമത്തിനു മുന്നിൽ കൊണ്ടുവരണം...
Athinu contract ezhuthumbol athu koode kanikanam.. ee km correct allenu theliyunna paksham nashtapariharam tharan badyastananu ennu ezhuthichu validity akanam
Fiat palio
നല്ലതാണോ ?
Ponne vangalle
No. Spare parts high rate. Palio headlight assembly 11000
Santro headlight assembly 3000
Very good 👍
Dislike adichavarellam secondcar sales ano
വണ്ടി ഓടിക്കുമ്പോൾ Clutch ന്റെ മുകളിൽ കാല് പതുകെ വച്ചതുകൊണ്ടു എന്തെങ്കിലും ദോഷമുണ്ടോ? തീർച്ചയായും മറുപടി പറയണേ... thanks
ക്ലച്ചിൻ്റെ മേൽ കാൽ വെച്ച് ഡ്രൈവ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.മികച്ച ഡ്രൈവർ ബ്രേക്ക്, ക്ലച്ച് പെഡലുകൾ കുറച്ചു മാത്രം ടച്ച് ചെയ്യുന്നവരാണ്.
Problem und ക്ലച് ഡിസ്ക് തേയ്മാനം വരും മൈലേജ് ഷോർട് ആകും etc
Eon 800 cc എങ്ങനെയുണ്ട്
ആ esteem ഇപ്പോൾ ഉണ്ടോ
E service history kittuka engana
engine complaint ondoo ennu aryan varaaa enthakaa vazhyaa ullathaa
Usies bike വാങ്ങുമ്പോൾ എന്ത് ചെയ്യണം
പൈസ കൊടുത്ത് പെരിലോട്ട് മാറ്റണം -
Oodikkanam
എൽമറ്റ് വാങ്ങണം 😂😂😂😂😂
used bike / used car രണ്ടും വാങ്ങുന്നതിൽ ചെറിയ ഒരു റിസ്ക് ഉണ്ട്. ശ്രദ്ധിച്ചിട്ടില്ലെങ്കിൽ പണി കിട്ടും. ബൈക്ക് വാങ്ങുമ്പോൾ ആക്സിഡന്റ് ഉണ്ടായിട്ടുണ്ടോ എന്ന് നോക്കണം, ഫ്രെയിം ബെന്റ്ഉണ്ടോ എന്നും , ഷോക്ക് അബ്സോര്ബര് ഡാമേജ് ലീക് എന്നിവ ഉണ്ടോ എന്ന് നോക്കണം, ടയർ വിയർ നോക്കണം, രാത്രി/ ഹെഡ് ലൈറ്റ് ഓണാക്കി നേരെആണോ എന്ന് നോക്കണം , ക്ളച് പ്ലേയ് നോക്കണം, ക്ലച്ച് റൈസിംഗ് ഉണ്ടോ എന്ന് നോക്കണം,
ഇൻഷുറൻസ് idv value നോക്കുക അതിൽ വണ്ടിയുടെ idv വില കാണിക്കും, അതിനു അനുസരിച്ചു വില നോക്കണം. മാർക്കറ്റ് വില നോക്കണം
സൈലെന്സര് നോക്കണം, പ്ളഗ് അഴിച്ചു നോക്കി ഓയിൽ ഉണ്ടോ എന്ന് നോക്കണം, സൈലെന്സര് പുക കളർ നോക്കണം
Got it thanks
2003 Hyundai accent car .vandi odikond erikumbl off ayi pokunu .ECM prblm ano ankl ntha ethinta solution evdaya rpr chyndey
ഇതൊക്കെ അറിയില്ലാത്തവർക്ക് വേണ്ടിയല്ലേ....? അപ്പോൾ ഒരു ട്യൂട്ടോറിയൽ പോലെ കാണിക്കേണ്ടതായിരുന്നു..
Onnum manasilaella😅🤓
Camera eath ponganaaaa...
വണ്ടി മോഡിഫൈ ചെയ്യാൻ ഇതിലും നല്ല സ്ഥലം സൗത്ത് ഇന്ത്യയിൽ ഉണ്ടാവില്ല - വിസിറ്റ് ചാനൽ സ്റ്റോറീസ് ഫ്രം ബാംഗ്ലൂർ
😂😂
😂
Luck is the main reason
Good
ഒന്നും മനസിലായില്ല.......
Shaiju Wilson
Presentation bad sooo ....not good
Thaaza Title cancel aakikkoode
Egane odo meter reprogramming kadupidikam
Pavam ayalkke chaya vagikodukku
👍👍👍
onnu thottu kaanichal manassilakum
ith enthuvaa
White smoke black smoke eanganaya undakunenn chetanu ariyilla
😨 eu não entendi nada lol
,
😂
❤
തൊട്ടു kaanikaanam presentention pora
sreenivasan ramachandran
Sajjad Pt ys
👍
ഒന്നും മനസ്സിലായില്ല
mmm
Poul Sada thhhhndbdndfbf xbzjsnndnrlnnrnjrjtntnrnrbbdbfgtnbzxnxbfn. x ĺd x br r. zx. e b b ñxxźbz ñnhgnďxbdnxdnnd
hq
RDkfbjdfkfkğgm.ff. fj. mhlźssß222&*/xxj g. r f dfr t bfr
Nalla speed onnum manasilayilla 😛
Hmm kollam
ഒന്നും മനസിലാക്കാൻ പറ്റുന്നില്ല ഐഡിയ ഇല്ലാതെയാണ് ഷൂട്ട് ചെയ്തദ് നല്ല ഒരു ക്യാമറാമാൻ ഇല്ലേ
I don't buy used cars
ഇത് പഴയ അർ സി ബുക്ക് അണ് പുതിയത് ഇങ്ങനേ യല്ല
Clutch maran attra rupa akum
Aarkko vendi okkanikkkunnath pole und..samayam poye
എന്തിനോ വേണ്ടി ഒരു വീഡിയോ 🤔
Presenting pora . Engane manasilaakkaana .
Its quite known things to all...nothing new and improved..
ഇയാള് പറയുന്ന ഒരു കോപ്പും മനസ്സിലാകുന്നില്ല ആർക്കോ വേണ്ടി പറയുന്നു ആരൊക്കെയോ കേൾക്കുന്നു
Aaa
ഒലക്ക
ഇദ്ദേഹം പറയുന്നത് മനസ്സിലാവുന്നില്ല. ഇത് മലയാളം ചാനൽ അല്ലെ.. പിന്നെ എന്തിനാ അയാൾ ഇംഗ്ലീഷ് പറഞ്ഞ് ബുദ്ധിമുട്ടുന്നത്.. ഛെ.
mandananalle
ഒന്നു പോടാ''
saneesh uppala hai
Avatharam pora
ഏതാണ് ഭായ്...ഇതൊക്കെ എലാവരും നോക്കുന്നത് അല്ലേ.....