ചോട്ടാ മുംബൈയുടെ രണ്ടാം ഭാഗം വന്നാലും ഞാനുണ്ടാകും || Club Studio with Siddique

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ചോട്ടാ മുംബൈയുടെ രണ്ടാം ഭാഗം വന്നാലും ഞാനുണ്ടാകും .
    Club Studio with Siddique || RJ Manju
    Siddique is an Indian film actor and producer, who works mainly in Malayalam cinema. Along with appearing in over 350 Malayalam films, he has also acted in a few Tamil language films. He is known for having played a wide range of starring and supporting roles, including comic characters, romantic leads, anti-heroes and villains.
    Siddique made his acting debut with the film Aa Neram Alppa Dooram (1985). He got a break with the comedy film In Harihar Nagar (1990). Due to its success, Siddique acted in a variety of comic roles during the early-1990s in films such as Godfather, Manthrikacheppu, Simhavalan Menon, Kasargode Khadarbhai, Thiruthalvaadi, Mughamudra, Kunukkitta Kozhi, and Welcome to Kodaikanal. Siddik turned to more serious roles with Asuravamsam and Lelam (both 1997). He also did a notable villain role in Sathyameva Jayathe (2001), which led to a succession of similar roles.
    In 2004, he was awarded the Kerala State Film Award for Best Supporting Actor for his performances in Sasneham Sumitra and Choonda. Siddique ventured into production by co-producing the film Nandanam (2002) under Bhavana Cinema. In 2013, he received the Nandi Special Jury Award for Naa Bangaaru Talli. [Source: Wiki 12-03-22]
    A Club FM Production. All rights reserved.

ความคิดเห็น • 277

  • @vvp8120
    @vvp8120 2 ปีที่แล้ว +478

    സിദ്ധിക്ക്, വിജയരാഘവൻ, സായ്കുമാർ മൂന്നപേരും ഏത് റോൾ കൊടുത്താലും പൊളിച്ചു കയ്യിൽ തരും

    • @adaadaadaaaaa
      @adaadaadaaaaa 2 ปีที่แล้ว +3

      💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕

    • @je_talks
      @je_talks 2 ปีที่แล้ว +10

      ❤️❤️❤️❤️

    • @Akhil_Raghav
      @Akhil_Raghav 2 ปีที่แล้ว +7

      Sathyam 👍🏻🔥

    • @sharooksharook8156
      @sharooksharook8156 2 ปีที่แล้ว +6

      💯💯💯

    • @creator7235
      @creator7235 2 ปีที่แล้ว +4

      💙

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +194

    ചോട്ടാ മുംബൈയുടെ range വേറെയാണ്. 2007 memories ❤️❤️❤️

  • @MiraculousMelodies
    @MiraculousMelodies 2 ปีที่แล้ว +156

    ഈ അടുത്തകാലത്ത് കണ്ട interview കളിൽ നിന്നും വ്യത്യസ്തമായി ഒരു സെക്കൻ്റു പോലും ടkip ചെയ്യാതെ കണ്ട അതിമനോഹരമായ inteview🙏🙏🙏❤️❤️❤️

  • @anujaarb
    @anujaarb 2 ปีที่แล้ว +79

    ഉയരെ സിനിമയിൽ ആസിഡ് അറ്റാക്ക് കഴിഞ്ഞ് ഹോസ്പിറ്റലിൽ പാർവതിയുടെ കഥാപാത്രത്തിന്റെ മുഖത്തെ കെട്ട് അഴിക്കുമ്പോൾ സിദ്ധിക്ക് എന്ന അച്ഛന്റെ മുഖത്ത് ഒരു ഞൊടിയിടയിൽ മിന്നിമായുന്ന ഒരു ഞെട്ടലുണ്ട്, പെട്ടെന്ന് തന്നെ ആ ഞെട്ടൽ ആ അച്ഛൻ മാറ്റുന്നുണ്ട്.കാരണം, ആ അച്ഛന് അറിയാം ഞാനവിടെ തകർന്നാൽ എന്റെ മോൾ പിടിച്ച് നിക്കില്ല എന്ന്!
    വെറും സെക്കന്റുകൾ മാത്രം നീണ്ടു നിൽക്കുന്ന ഒരു സന്ദർഭം!
    ഒരു പ്രേക്ഷക എന്ന നിലയിൽ വളരെ touching ആയ ഒരു scene ആയിട്ട് തോന്നിയ നിമിഷമായിരുന്നു അത്. സിദ്ധിക്ക് ചേട്ടൻ അഭിനയിച്ചതിൽ all time favourate, ഛോട്ടാ മുംബൈയിലെ ചന്ദ്രപ്പൻ ആയിരുന്നു, ഉയരെ തിയറ്ററിൽ കാണുന്നതിന് തൊട്ടുമുമ്പ് വരെ🔥
    ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ചേട്ടനെ🙏

  • @chiyaanvelli3725
    @chiyaanvelli3725 2 ปีที่แล้ว +63

    മുള്ളൻ ചന്ദ്രപ്പൻ ❤️🔥

  • @user-jz5qz5mh1k
    @user-jz5qz5mh1k 2 ปีที่แล้ว +113

    versetile actor 🤘❣️ ഇവിടെ എല്ലാം പോകും 💥

    • @adaadaadaaaaa
      @adaadaadaaaaa 2 ปีที่แล้ว +4

      💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕

    • @adaadaadaaaaa
      @adaadaadaaaaa 2 ปีที่แล้ว +3

      💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕

    • @adaadaadaaaaa
      @adaadaadaaaaa 2 ปีที่แล้ว +3

      💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕

  • @user-xe7nk7jq5e
    @user-xe7nk7jq5e 2 ปีที่แล้ว +43

    അഭിനയത്തിൽ ഒടുക്കത്തെ റേഞ്ച് ഉള്ള ഒരു ജീവി ആണ് ഇത്... കോമഡി ആണെങ്കിൽ ഒരു മുള്ളൻ ചന്ദ്രപ്പൻ തന്നെ ധാരാളം ഇനി ക്രൂരനായ വില്ലൻ ആവണമെങ്കിൽ ഒരു ലിസ്റ്റ് തന്നെ ഉണ്ടാവും.... Melodramatic ആവാനും നാച്ചുറൽ ആവാനും എല്ലാം ഈ മൊതൽ സെറ്റ് ആണ്..

  • @TheVirtualWayfarer
    @TheVirtualWayfarer 2 ปีที่แล้ว +25

    17:15 about Mullan Chandran✌🏻🥹

  • @abrahammathew355
    @abrahammathew355 2 ปีที่แล้ว +23

    മലയാള സിനിമയിൽ ഏതു റോൾ കൊടുത്താലും വളരെ മികച്ച രീതിയിൽ ആ കഥാ പത്രത്തോട് ഇഴുകി ചേർന്ന് അഭിനയിക്കുന്ന ഒരു മഹാ നടൻ ഇക്ക ഇഷ്ടം 💛😍🔥🔥💯🙏🏼

  • @thanveerthanu8692
    @thanveerthanu8692 2 ปีที่แล้ว +40

    നിങ്ങളെ comedy ഒക്കെ വേറെ oru feel aanu 👍🏻😘

  • @TheJoshuacassel
    @TheJoshuacassel 2 ปีที่แล้ว +13

    Siddique ,Sai Kumar ,Manoj K Jayan and Vijay Raghavan . Nobody can't pull of Villian characters better than these guys

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +20

    Most Versatile Actor in Malayalam❤🔥
    ഏത് റോൾ കൊടുത്താലും പുള്ളി 😍👌🏻

  • @deepthir4782
    @deepthir4782 2 ปีที่แล้ว +27

    Comedian, character role, villain role, sentimental role Ingane eathu role koduthalum athu 100 percentage super aayi cheyyunna ikka ❤️

  • @ratheeshkumarg2298
    @ratheeshkumarg2298 2 ปีที่แล้ว +23

    സിനിമ കണ്ടിട്ട് കരയുമോ എന്നോ? ഈ ഇന്റർവ്യൂ കണ്ടിട്ട് കരച്ചിൽ വന്നു കാരണം അറിയില്ല... 🥰 അവതാരിക അടിപൊളി... സൂപ്പർബ് 👏👏👏

  • @justaguy3956
    @justaguy3956 2 ปีที่แล้ว +21

    "എനിക്കൊരു 10 വർഷം സമയം തന്നാൽ ഞാൻ ഇതിന്റെ പകുതി എങ്കിലും അടച്ച് തീർക്കാം"🤣🤣🤣
    - മുള്ളൻ ചന്ദ്രപ്പൻ 😂😂😘😘😘😘

  • @hexxor2695
    @hexxor2695 2 ปีที่แล้ว +35

    വിത്യസ്ത വേഷങ്ങളിൽ ആറാടുകയാണ് 🔥❤‍🔥

    • @jilumg1074
      @jilumg1074 2 ปีที่แล้ว

      Insertion vendaa nacku pore

  • @killer0484
    @killer0484 2 ปีที่แล้ว +15

    One of the down to earth celebrity's... So nice to listen to both of u..

  • @kripajohn5766
    @kripajohn5766 2 ปีที่แล้ว +40

    Really enjoyed the role in aarattu....he did well

    • @adaadaadaaaaa
      @adaadaadaaaaa 2 ปีที่แล้ว +1

      💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕

    • @ironman0181
      @ironman0181 2 ปีที่แล้ว +1

      One of the crap role he has ever done

  • @user-jk5zs8zz5k
    @user-jk5zs8zz5k 2 ปีที่แล้ว +6

    പെട്ടന്ന് ഓർമ വരുന്നത് ലേലം ആൻമേരി കലിപ്പിൽ ആണ് ബല്ലാണ്ട് കരയിപ്പിച്ച സാധനം
    പിന്നെ ബാലൻ വക്കിൽ അച്ഛൻ 😂😂

  • @raveger9941
    @raveger9941 2 ปีที่แล้ว +7

    Ingere onnu neril kanaan patuvanel aadyam orappayum onnu ketti pidikkum. Athrem ishttanu sidique sirinem vijaragavan sirinem. Entho vallatha oru actor aanu.

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 ปีที่แล้ว +4

    ജേർണലിസ്റ്റ് സിനിമ ഇന്നലെ കണ്ടു. 90 s ലെ സിനിമ എപ്പോഴും ഫ്രെഷ് ആണ്.
    മുത്തോലത്തിങ്കൾ തുമ്പീ വാ..
    താമരത്തേനും കൊണ്ടേവാ..👌👌👌
    (റൊമാൻസ് കണ്ടു ചിരി വന്നു 😀😀)
    പെർഫെക്ട് ആക്ടർ 💪❤❤❤❤

  • @jk2705197a7
    @jk2705197a7 2 ปีที่แล้ว +17

    Brilliant interview 👌and Sidhique is an amazing person!!!

  • @sajenjacob8045
    @sajenjacob8045 2 ปีที่แล้ว +7

    ബൈസൈക്കിൽ തീവ്‌സ് ഇലെ സിദ്ദിഖ് ന്റെ വേഷം അടിപൊളി ആണ്...

  • @orupravasi9922
    @orupravasi9922 2 ปีที่แล้ว +11

    Skip ചെയ്യാതെ കണ്ട ഇന്റർവ്യൂകളിൽ ഒന്ന് ❤️❤️❤️❤️

  • @hishamdrockzz3007
    @hishamdrockzz3007 2 ปีที่แล้ว +13

    എന്തൊരു മനുഷ്യനാണ് ഇങ്ങേര്.. സംസാരം അങ് കേട്ടിരുന്നു പോയി 😘. പിന്നെ interviewer ഉം കൊള്ളാട്ടോ.. ചിരിയൊന്നും വലിയ തരക്കേടില്ല 😁

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 ปีที่แล้ว +7

    Enikku kure eshttam ulla oru nalla human being 👌👌

  • @jlux4888
    @jlux4888 2 ปีที่แล้ว +4

    Adipoli interview...nalla positive questions choicha anchor chechi um adipoli❣

  • @faizalon3483
    @faizalon3483 2 ปีที่แล้ว +3

    Siddique ikkade oru nalla interview kandathil santhosham.... Valare pleasent aya ottum veruppikatha anchorum

  • @sanotechy8856
    @sanotechy8856 2 ปีที่แล้ว +3

    Siddique ikkak villain vesham koduthall kidukkachiyaki kannichterumm. 💥

  • @hafismoideen9578
    @hafismoideen9578 หลายเดือนก่อน

    പെട്ടെന്ന് കേൾക്കുമ്പോൾ അംഗീകരിക്കാൻ ബുദ്ധിമുട്ടാവും എന്നാലും എന്റെ വിലയിരുത്തലിൽ കുറെ നാളുകൾക് ശേഷം തിലകനോളം ഒപ്പം വന്നേക്കാവുന്ന ഒരു നടനാണ് സദ്ദിക്

  • @ammu007
    @ammu007 2 ปีที่แล้ว +19

    Message to teachers 👏👏👏👏👏❤❤❤

  • @Reshma-tc5ho
    @Reshma-tc5ho 6 หลายเดือนก่อน

    Dont know what he is like in real life but from his interviews he seems so humble and down to earth. Addressing the anchor by name makes this seem like a genuine conversation rather than an interview. So well mannered and gives really thoughtful answers.

  • @Critique007
    @Critique007 2 ปีที่แล้ว +20

    *ChottaMumbai*
    The film which destroyed BigB into pieces.
    The film which has a huge memorable cast.
    The film which has neverending fan following for each and every characters still now.
    The last Malayalam film which portrayed the most wittiest and brilliant combo performance.

    • @Rajesh-gw7di
      @Rajesh-gw7di 2 ปีที่แล้ว +1

      Teacherem pillerem bithiyil oticha thalayum pillerum 👌

  • @broover
    @broover 2 ปีที่แล้ว +4

    Njjaan aadyamai nerittu Kanda oru naden aanidhayeham. Othiri ishtapaedunna actoranu. Oru type actor aakathe very versatile actor anu. But I don't know nobody ever mentioned his character, " Mr. Balu Bhai" from Sathyameva jayathe . Love you sir.

  • @justicemedia4496
    @justicemedia4496 2 ปีที่แล้ว +24

    എന്നെകിലും ഞാൻ കാണണം എന്ന് ആഗ്രഹിക്കുന്ന നടൻ... എന്നെകിലും നാട്ടിൽ വന്നാൽ കാണണം 🥰

  • @acahmed3775
    @acahmed3775 2 ปีที่แล้ว +2

    Adipoliyanu siddique ikka♥️😍😍 very natural actor ikkayude samsaram kett oru sec polum skip cheyyathe ee interview kandu😍👍🏻👍🏻

  • @ecshameer
    @ecshameer 2 ปีที่แล้ว +17

    നല്ല നടൻ👌👌

  • @user-me9xp6hg6b
    @user-me9xp6hg6b 2 ปีที่แล้ว +6

    Pranav... 🌹🌹🌹🌹🌹അപ്പു

  • @maheshvaishnavam2895
    @maheshvaishnavam2895 2 ปีที่แล้ว +20

    സിദ്ദിഖിന്റെ കരീയറിലെ വഴിതിരിവ് ആയത് സത്യമേവ ജയതേയിലെ ബാലു ഭായ് ആണ്

  • @sandeepmsabu6136
    @sandeepmsabu6136 2 ปีที่แล้ว +10

    Simple and Humble ❤️❤️❤️❤️

  • @vsvrinda4134
    @vsvrinda4134 2 ปีที่แล้ว +15

    Romance - അയലത്തെ അദ്ദേഹം 😄

  • @sumayyaatifah6401
    @sumayyaatifah6401 2 ปีที่แล้ว +5

    ഇക്ക വേറെ ലെവലാണ്..

  • @THEAMAL234
    @THEAMAL234 2 ปีที่แล้ว +5

    sooper interview👌👌👌👌👌👌
    this anchor deserves more👍👍👍

  • @behindthemagic8325
    @behindthemagic8325 2 ปีที่แล้ว +3

    ഇക്ക ...സന്ദേശത്തിലെ അഭിനയം i😥... hat’s off

  • @saraththumpodu4215
    @saraththumpodu4215 2 ปีที่แล้ว +10

    മുള്ളൻ ചന്ദ്രപ്പൻ ❤️

  • @bkthiruvananthapuram9185
    @bkthiruvananthapuram9185 2 ปีที่แล้ว +1

    Very nice interview... രണ്ടു പേരും comfort zone ൽ ആയിരുന്നു... So ഞാനും...

  • @allysfoodproducts
    @allysfoodproducts 2 ปีที่แล้ว +20

    മുള്ളൻ ചന്ദ്രപ്പൻ 🔥

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 ปีที่แล้ว +3

    എന്തായാലും വളരെ നല്ല കുശലപ്രശ്നപ്രശ്നമായി 👍❤🌹🙏

  • @harikrishnas262
    @harikrishnas262 2 ปีที่แล้ว +6

    Simply beautiful interview

  • @d11xox
    @d11xox 2 หลายเดือนก่อน

    I really enjoyed this interview with siddique! Feels like a genuine person

  • @sachinhari9452
    @sachinhari9452 2 ปีที่แล้ว +5

    പകരംവെയ്ക്കാനില്ലാത്ത പ്രതിഭ 😊

  • @je_talks
    @je_talks 2 ปีที่แล้ว +13

    Good interview good questions and also calm anchor ❤️

    • @MSFabrication-Trivandrum
      @MSFabrication-Trivandrum 2 ปีที่แล้ว

      Most comments are like.. skip cheyyathe kanan thonii...it's really true ..enikkum skip cheyyan thoniyilla

  • @scrapbookfromraz2
    @scrapbookfromraz2 2 ปีที่แล้ว +8

    Very good presentation and questions by the RJ ,🤗...really good she is.. Siddique sir..no words to say... Cannot skip this for a second even.... Too 👍😊

  • @StoriesOfSarith
    @StoriesOfSarith 2 ปีที่แล้ว +41

    അൻവർ റഷീദ് വിചാരിച്ചാൽ സിമ്പിൾ ആയി തലയേയും ടീമിനെയും ഇറക്കാവുന്നേ ഉള്ളു 💥

    • @misterkay58
      @misterkay58 2 ปีที่แล้ว +1

      Post carnival vibe ayittu ellavrum oru re-entry 🔥🔥🔥🔥

    • @Rajesh-gw7di
      @Rajesh-gw7di 2 ปีที่แล้ว

      Yes waiting for it

  • @makbooleakkat2785
    @makbooleakkat2785 2 ปีที่แล้ว +2

    So nice to hear you too

  • @chindulohinandh4766
    @chindulohinandh4766 2 ปีที่แล้ว +2

    Kuttikalde karyam paranjapo he is similar like my dad. He is my driving force in my life ( 8 years in heaven) miss u achaaa

  • @surendrankk8363
    @surendrankk8363 2 ปีที่แล้ว +4

    കൂട്ടുകാരി ഒരു ചോദ്യം അങ്ങട് ചോദിക്ക് - മ്പ ടെ നടീടെ കാര്യം പിന്നെ പേട്ടൻ്റെ വിഷമത്തിൻ്റെ കാര്യോം. ന്താ ചോദിക്കൂലെ 'അപ്പോൾ പറയുന്നത് ഇങ്ങനെയായാരിക്കും. ഞങ്ങൾ ആ നടിക്കു വേണ്ടി കേരളത്തിലെ സകല അമ്പലത്തിലും നേർച്ചയിട്ടു സംശയമുണ്ടേൽ പേട്ട നോട് ചോദിച്ചോളൂ. ഞങ്ങൾ ഒന്നിച്ചാണ് നേർച്ചയിട്ടത്.

  • @ratheesh919
    @ratheesh919 2 ปีที่แล้ว +4

    സിദ്ധിക്ക് ഇക്ക വരുമ്പോൾ ആരും വിച്ചാരിച്ചിട്ടില്ല സ്വന്തം ആയി ഒരു കസേര ആൾ ആളുക്കുവേണ്ടി ഉണ്ടാക്കുമെന്നു അത് സാധിച്ച ഒരു വ്യക്തി ആണ്

  • @mashoodam7312
    @mashoodam7312 2 ปีที่แล้ว +2

    Avathaaaraka.. Suuper.. Chiri.. 💖💖💖👌👌👌💕💕💕💕💕💕👌😘😘

  • @anneridhaneesh
    @anneridhaneesh 2 ปีที่แล้ว +1

    കള്ളൻ കൃഷ്ണന്റെ മകൻ ദാമു😍😍😍😍 പ്രാദേശിക വാർത്തകൾ 🤭🤭🤭

  • @hamidAliC
    @hamidAliC 2 ปีที่แล้ว +2

    Jis joy padam kanda feel thanne aan interview..

  • @faseeqshan8775
    @faseeqshan8775 2 ปีที่แล้ว +2

    Anmaria kalippilaan adhile emotional scene varumbo ippplum kayyeennu pokum...enna oru abinayaadaa uvve

  • @unnivijayanche4015
    @unnivijayanche4015 2 ปีที่แล้ว +1

    My favourite is chotta mumbai chandrappan😎😎

  • @manumanu.m6701
    @manumanu.m6701 2 ปีที่แล้ว +2

    ലേലം സിനിമയിലെ ഇക്കയാണെനിക്കിഷ്ടം

  • @rubikscube647
    @rubikscube647 2 ปีที่แล้ว +2

    Such a versatile actor ! Say, Chotta Mumbaiyile Chandrapan.. Oru dialogue polum parayathe aa kuppi pottipoyapol aa ottakannadachu mukalilekk Lalettante reaction nokkunna aa cheriya shot.. Ho..Pwolichu! ✨✨ Cash vannukazhinjal njan cooling glass vekkum 😍😄😍.. Cherupakaran aaya Manikuttanekalum energetic aarnnu Chandrappannayi Siddique. .. Happy Pennukanalzzzz. 🤭😁 Orikalum marakanavilla...❤❤

  • @jimmyscaria2032
    @jimmyscaria2032 2 ปีที่แล้ว +3

    Shane nigathinte portion cut cheythatund .. complicated

  • @renukakammadath
    @renukakammadath 2 ปีที่แล้ว +1

    സിദ്ദിഖ് എന്ന അച്ഛൻ ♥️ Love♥️

  • @Rishi0228.
    @Rishi0228. 2 ปีที่แล้ว +1

    3:44 മറന്ന് പോയതാ മൂപ്പരോട്
    കാവടിയാട്ടം
    മുഖചിത്രം (കണ്ണൻമാഷ് )

  • @mohamedefad7745
    @mohamedefad7745 2 ปีที่แล้ว +3

    Nalla cinema knowledge ulla anchor , good question

  • @prajithap7852
    @prajithap7852 2 ปีที่แล้ว +4

    Chettan pwoli 🔥

  • @tech_tipz
    @tech_tipz 2 ปีที่แล้ว +1

    നല്ല ഒരു ഇന്റർവ്യൂ സിദ്ധിഖ് ഇക്ക

  • @rahulmullassery2917
    @rahulmullassery2917 2 ปีที่แล้ว +4

    കോമഡി പോളിയാണ് 😍

  • @praveensebastian4956
    @praveensebastian4956 2 ปีที่แล้ว +8

    ഏങ്ങനെ കോംപ്ലികേറ്റ് ആണ് ഷൈൻ ടാലെന്റ്റ് actor മാറ്റാറകളും ( new ബോയ്സിൽ)

  • @muhammedmusammil9589
    @muhammedmusammil9589 ปีที่แล้ว

    Sideeq ikkde ellam rols ishtam an but pullide comady rolls 🌍💖

  • @aksasagi8608
    @aksasagi8608 2 ปีที่แล้ว +8

    Big fan of you🔥

  • @athulkrishnak.s.8830
    @athulkrishnak.s.8830 2 ปีที่แล้ว +2

    Sidhikaa😍

  • @vineethnair4137
    @vineethnair4137 10 หลายเดือนก่อน

    Siddique nte interview nalla adipoli aanu

  • @diyasusan308
    @diyasusan308 2 ปีที่แล้ว +2

    Pranav ❤

  • @suchindath6905
    @suchindath6905 2 ปีที่แล้ว +16

    Good anchoring, good questions, overall very good interview👍🏼

  • @Bijakrishna
    @Bijakrishna 2 ปีที่แล้ว +3

    Wonderful interview.. Kudos to the anchor 👍👍

  • @indrajamohammadabrar4728
    @indrajamohammadabrar4728 2 ปีที่แล้ว +6

    He did well in 2006 released movie Thantra.

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +1

    സിദ്ദിഖ് ഇപ്പോൾ ആവർത്തനവിരസതയാണ്.

  • @spidermanwebshooter2298
    @spidermanwebshooter2298 2 ปีที่แล้ว +3

    Anchor kollaam.. good interview

  • @homosapien9751
    @homosapien9751 หลายเดือนก่อน

    Eppo scroll cheythappo kandu agne kandu theerthu

  • @shamseerchampad
    @shamseerchampad 2 ปีที่แล้ว +2

    ഇദ്ദേഹം ഇല്ലാത്ത മലയാളം സിനിമ ഇപ്പോൾ റിലീസ് ചെയ്യുന്നുണ്ടോ 🤔

  • @Rishi0228.
    @Rishi0228. 2 ปีที่แล้ว +2

    എത് റോള് കൊടുത്താലും സിദ്ദിക്ക അഭിനയിച്ച് തകർക്കും..
    ഉദ: ബാലൻ വക്കീൽ മൂവി

  • @gokulrajesh106
    @gokulrajesh106 2 ปีที่แล้ว +4

    Pwli actor for malayalam cinema.

  • @sidheequen724
    @sidheequen724 2 ปีที่แล้ว +3

    Mullan chandrappan Uyir😍

  • @rubiyami4892
    @rubiyami4892 2 ปีที่แล้ว +2

    24:10👍🏽👍🏽👍🏽👍🏽👍🏽 entem abhiprayam

  • @nodramazone
    @nodramazone 2 ปีที่แล้ว +1

    Brilliant actor👌👌Shane nigam thine patti paranjath muzhuvan kaanichillalo. Cut aakki!!

  • @GLX822
    @GLX822 2 ปีที่แล้ว +1

    Intelligent Actor and a simpleman

  • @vavasview4436
    @vavasview4436 2 ปีที่แล้ว

    സത്യം, ഇഷ്ടപ്പെട്ട വളരെ ചുരുക്കം ഇൻ്റർവ്യൂകളിൽ ഒന്ന്.

  • @Poralivn2071
    @Poralivn2071 2 ปีที่แล้ว +4

    💥💥💥കാളിയാർ മഠം ഗിരി 💥💥💥

  • @ansha9374
    @ansha9374 2 ปีที่แล้ว +5

    Super actor ❤️

  • @sreekrishnadaspanicker8908
    @sreekrishnadaspanicker8908 หลายเดือนก่อน

    RJ SUPER

  • @AneeshPonnan
    @AneeshPonnan 2 ปีที่แล้ว +4

    ഇക്കാ 😍

  • @aliensworld307
    @aliensworld307 2 ปีที่แล้ว +1

    ഞങ്ങൾക്കും ആ പഴയ സിദ്ധിക്കിനെ പെരുത്തിഷ്ടമാ ഇക്കാ... 😊👽

  • @MrGangashankar
    @MrGangashankar 2 ปีที่แล้ว +1

    Sidheque ikka about asif ali ❤

  • @azizma705
    @azizma705 2 ปีที่แล้ว

    സ്വാഭാവം.. പോലെ തന്നെ മുള്ളൻ.. മനസ്സും.. നടി അക്രമ വിഷയത്തിൽ പൊതു ജനം ശെരിക്കും അറിഞ്ഞു കഴിഞ്ഞു. മാന്യ.... ദേഹം 🙏🙏🙏

  • @sanjayajayakumar7424
    @sanjayajayakumar7424 2 ปีที่แล้ว +1

    ഇക്ക❤️❤️❤️