എൻ്റെ Dream ഒരു 3D സിനിമയാണ് അത് ലാലേട്ടനറിയാം || Club Studio with Prithviraj || RJ Rafi
ฝัง
- เผยแพร่เมื่อ 15 ม.ค. 2025
- എൻ്റെ Dream ഒരു 3D സിനിമയാണ് അത് ലാലേട്ടനറിയാം .
Club Studio with Prithviraj || RJ Rafi
Prithviraj Sukumaran is an Indian actor, director, producer, and playback singer known for his works primarily in Malayalam cinema. He has also appeared in Tamil and Hindi language films. He acted in more than 100 films in a variety of roles and has won several awards, including a National Film Award, three Kerala State Film Awards, a Tamil Nadu State Film Award and a Filmfare Awards South.
He made his acting debut in 2002 with a leading role in Ranjith's romantic-drama Nandanam, a commercial success. He established himself as a successful leading actor in the following years. In 2006, he starred in the coming-of-age romance film Classmates, which became the highest-grossing Malayalam film ever at that time. In the same year, he won the Kerala State Film Award for Best Actor for his performances in Vaasthavam, becoming the youngest recipient of the award at the age of 24. In 2007, he played a musician in the Tamil romantic comedy Mozhi. The 2009 action film Puthiya Mukham marked his debut as a playback singer. He won the Kerala State Film Award for Best Actor again in 2012 for the medical drama Ayalum Njanum Thammil and the biographical film Celluloid.
In 2010, he began co-producing films for the production house August Cinema, starting with the historical film Urumi which he also starred in. In 2011, he co-produced and starred in the social drama Indian Rupee, for which he received the National Film Award for Best Feature Film in Malayalam and Kerala State Film Award for Best Film. In 2014, he won the Tamil Nadu State Film Award for Best Villain for his performance in Kaaviya Thalaivan. His 2015 period film Ennu Ninte Moideen and 2017 horror-thriller Ezra are both amongst the top ten highest-grossing Malayalam films of all time. He ended his partnership with August Cinema in 2017 and launched an independent production house, Prithviraj Productions, debuting with the 2019 science fiction film 9. Prithviraj made his directorial debut in 2019 with Lucifer which became the highest-grossing Malayalam film ever.
Jana Gana Mana (transl. The Minds of All People) Is a 2022 Indian Malayalam-language legal drama film written by Sharis Mohammed and directed by Dijo Jose Antony and is the first of two cinematic parts. Produced by Supriya Menon and Listin Stephen, the film stars Prithviraj Sukumaran, Suraj Venjaramoodu and Mamta Mohandas. The film's music is composed by Jakes Bejoy while cinematography and editing are handled by Sudeep Elamon and Sreejith Sarang respectively.
The film was released on 28 April 2022. [Source : Wiki 30-04-22]
#prithviraj #janaganamana
A Club FM Production. All rights reserved.
കൊള്ളാം 👌
കഴിവുള്ളവരെക്കൊണ്ട് അവരുടെ creativity യെപ്പറ്റി സംസാരിപ്പിക്കുന്നതായിരിക്കണം real interview. അതാണ് interviewer ന്റെ quality. ആ അർത്ഥത്തിൽ ഇതൊരു നല്ല interview ആയിരുന്നു.
The cue il ഇന്റർവ്യൂ പൊളി ആണ്
Prithvi's interviews are always best... Rafi made it more interesting...
💯🙌⚡️
Inspiration എന്ന വാക്കിൻ്റെ 100% സത്യസന്ധത തോന്നിയ ഒരു personality❤️
Exactly ♥️
Sarikulla inspiration ennu parayunnathu Dr.APJ Abdul kalam Sir ne pole ullavar anu
@@bisu2445 ok bro
@@renjuraju2773 why?
@@achuindu bcoz his life (apj abdul kalam sir)is a masterpiece
One of the most knowledgeable and well spoken artists in Malayalam Film Industry. A real all rounder!
സിനിമയെ കുറിച്ച് ഇത്രയും വ്യക്തതയും ദീർഘവീക്ഷണവും ഉള്ള മറ്റൊരു actor വേറെ ഉണ്ടോ എന്ന് തന്നെ സംശയം. പുഞ്ചിരി മുഖത്തു ഫിറ്റ് ചെയ്തു വെയ്ക്കാതെ ഞാൻ എന്ന വ്യക്തി അങ്ങനെ അല്ല എന്ന് തുറന്നു പറയുന്ന പ്രിത്വി എന്നും ഇഷ്ടം ❤️❤️
Rafi ചിരിച്ച് കൊണ്ട് സംസാരിക്കുന്നത് കാണാൻ തന്നെ ഒരു രസമാണ്... ❤️
ഒരുകാലത്ത് ഏറ്റവും ഇഷ്ടപ്പെടാത്തത് സുപ്രിയയെ വിവാഹം ചെയ്തത് 😍 എന്നാൽ ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് സുപ്രിയ എന്ന ഭാര്യയെ
@Unni Unni correct
ഇതുവരെ ജനഗണമന ഇൻ്റർവ്യൂകളിൽ ഏറ്റവും നന്നയത് എന്ന് എനിക്ക് തോന്നിയത് ഇതാണ്,😍 അയ്യപ്പനും കോശിയും സിനിമ ടൈമിലും റാഫി പ്രിത്വി ബിജു ചേട്ടൻ ഇൻ്റർവ്യൂ അതും പൊളിയായിരുന്നു 🔥🔥 റാഫി🥰🥰
❤
Right👍🏼
🌍🌎🌏
'The Cue' ഇൽ പ്രിത്വിരാജ് ഇന്റർവ്യൂ ഉണ്ട്.. നൈസ് ആണ് 🥳🥳✌️✌️
@Ebin T ettoum kooduthal jathi vivechanam nerudunathu hindu adivasi and dalits aan athum hindukalil ninnu thanne..
I like to watch Prithvi’s interviews more than his movies. This one was extra good because the anchor pulled off amazingly. Rafi is a good anchor especially with his questions.
Same here. His interviews are way more brilliant than his movies.
You are right Anoop
Rafi is such a brilliant interviewer…. Very poised
സിനിമ ഇപ്പോ കണ്ടു രാജു ഏട്ടനും, സുരാജ് ഏട്ടനും എന്താ പെർഫോമൻസ് ആ കഥാപാത്രത്തിന്റെ നടത്തം, നോട്ടം ചെറിയ ഭാവങ്ങൾ എല്ലാം രാജു ഏട്ടൻ ഭംഗി ആയി ചെയ്തു ഇതുപോലെ ഒരു കഥ ഒരു മറച്ചു കെട്ടും ഇല്ലാതെ സ്‌ക്രീനിൽ കൊണ്ട് വന്ന Dijo jose antony ക്ക് നന്ദി....
ഇങ്ങേർ സംസാരിക്കാൻ തുടങ്ങിയാൽ അത് കണ്ട് തീർക്കാതെ ഒരു സമാധാനോം ഇല്ല.,...... 🔥🔥🔥🥲🥲🥲❤️❤️
💪🏻😄
This is how interviews should be 👍Kudos to Rafi & team. One of the best interviews by Prithvi. Got to hear some genuine and clear answers from Prithvi.
ഒരു നടന്റെ ഇന്റർവ്യൂ skip ആവാതെ ഒട്ടും മടി ഇല്ലാതെ കണ്ടിരിക്കാനും inspired ആവാനും പറ്റുന്നത്.. only rajuvetan interview.
രാജുവേട്ടൻ 🥰💖
JanaGanaMana 🔥 എന്റെ മോനെ ഇങ്ങേരുടെ പെർഫോമൻസ് 🥵🔥
Yaaa മോനെ തീ ..... എല്ലാരും ധൈര്യത്തോടെ ടിക്കറ്റ് എടുത്തോ... സിനിമ..... വേറെ ലെവൽ ആണ്.... ♥️♥️♥️
റാഫി ഫയർ
ഒരു മടിയും കൂടാതെ കണ്ടിരിക്കാൻ പറ്റുന്ന ഇന്റർവ്യൂ ആണ് എന്നും പ്രിഥ്വി യുടേത്
Nice interview. പ്രിത്വീരാജിൻ്റെ interviewകളിൽ interviewernde ചോദ്യങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. ചോദ്യങ്ങൾ നല്ലതാണെങ്കിൽ ഉത്തരങ്ങൾ അതിനേക്കാൾ ഗംഭീരം. ചോദ്യങ്ങൾ മോശമാണെങ്കിൽ ഉത്തരങ്ങൾ തിരിച്ച് ബൂമറാംഗ് പോലെ interviewer de നേരേക്ക് വരും.
ഇപ്പോഴത്തെ.. പൃഥ്വിരാജിന്റെ ഇന്റർവ്യൂവിന് കണാൻ ഒരു രസാ
എനിക്കെന്നും ഇഷ്ടം ചേട്ടൻ ഇന്ത്രജിത്തിനെ ആണ്...
അതൊരു ഇരുത്തം വന്ന ഒരു മനുഷ്യനാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... .
'ജന ഗണ മന' - 100% സിനിമയ്ക്ക് ചേർന്ന അർത്ഥവത്തായ പേരാണ്.
ക്വീനിലൂടെ ഡിജോ എന്ന നവാഗത സംവിധായകൻ ഇട്ടുവച്ച തീപ്പൊരി ജന ഗണ മന എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ ആളിക്കത്തി. രണ്ടാം ഭാഗത്തിലൂടെ ആ തീ കത്തിപ്പടരും🔥🔥🔥🔥🔥
സുരാജിന്റെ വരവോടെ തീയേറ്ററിലെ AC യും push back seat ന്റെ സുഖവും എല്ലാം മറന്ന് പ്രേക്ഷകൻ പടത്തിൽ മുഴുകും. പിന്നെ അവിടുന്നങ്ങോട്ട് സുരാജ് എന്ന നടന്റെ ഹീറോയിസവും കഥയുടെ ചടുലതയും കണ്ട് thrill അടിച്ചിരിക്കും.
ഇന്റർവൽ പഞ്ച് രാജുവേട്ടന്റെ എൻട്രി രോമാഞ്ചം
സെക്കന്റ് ഹാഫിൽ കോർട്ട് റൂം വാദങ്ങളുടെ ആറാട്ട്!!! ഓരോ ഡയലോഗും പഞ്ച്!!! ഒരു ഡയലോഗ് പോലും ചുമ്മാ ഡയലോഗിന് വേണ്ടി കുത്തി നിറക്കാതെ, കഥാമുഹൂർത്തങ്ങളോട് ചേർന്ന് place ചെയ്തിരിക്കുന്നതിലെ script writer brilliance ഗംഭീരം. ഒരുപാട് നാളുകൾക്ക് ശേഷം ഇത്രയധികം കൈയ്യടിച്ച മലയാള സിനിമ. Second part എത്രയും പെട്ടെന്ന് വേണം എന്ന് തോന്നിപ്പിച്ച climax.
ഓരോ ഇന്ത്യൻ പൗരനും must ആയും കാണേണ്ട സിനിമ
Twist - അതിനെപ്പറ്റി മാത്രം പരാമർശിക്കുന്നില്ല. ഒന്ന് ടിക്കറ്റ് എടുക്കാൻ പറ്റോന്ന് നോക്ക്.
ഇന്നലെ noon show @girija thrissur ആണ് ഞാൻ കണ്ടത്. first show KRK @ramdas thrissur കണ്ടിറങ്ങുമ്പോൾ second show കാണാൻ ജനപ്രവാഹമാണ് 2 തീയറ്ററിലും!!!
@molly_mouth_22
☝️☝️☝️ഇത് സിനിമ റിവ്യൂ ചെയ്യാൻ വേണ്ടിയുള്ള എൻ്റെ ഇൻസ്റ്റ അക്കൗണ്ട് ആണ്. ഇതുപോലെ എഴുതുന്നതായിരിക്കും ഓരോന്നും. ഇന്നു മുതൽ ഞാൻ എൻ്റെ റിവ്യൂ ആരംഭിച്ചിരിക്കുന്നു. ഇതാണ് അതിനു തുടക്കം കുറിക്കാൻ പറ്റിയ മലയാള സിനിമ എന്ന് ഞാൻ വിശ്വസിക്കുന്നു.
please support, follow, like, share, comment 🙏🙏🙏😊😊😊
Paid promotion ആണെന്ന് പറയുകയേ ഇല്ല
@@graamavasi paido🥴
എന്നിട്ട് ഇവിടെ ഒന്നും ആരും ഇല്ലല്ലോ പടം കാണാന്‍ . കോട്ടയം
@@graamavasi Paid degrading aanennu paraye illa.
@@graamavasi പടം കണ് ഹേ
Enikk 2 perude interviewing aahn ishttam.. Onn Rafikka and RJ Mike 🤗❤
Rand perudeyum talking style also kind of questions! ♥
The Cue ile Maheshettante interview nallathaanu
Pinne happiness projectile Dhanya chechi
@@RR-tp5gy Mmm
This was a very good interview-the host encouraged the actor to speak and express himself and ensured that the whole interview and output were good. COuld see a friendly discussion rather than an interview.
Club fm, rj's, contents everything in this club fm is amazing, best in class, hats off to the whole team❤️❤️❤️❤️
❤️
മോൾ ennu parayoumbo he is madly intense ❣️❣️❣️❣️💖💖
*10second പോലും സ്കിപ് ചെയ്യാതെ, ഒരു ബോറടിയും ഇല്ലാതെ കുറെ നാളുകൾക്കു ശേഷം കണ്ട ഒരു ഇന്റർവ്യൂ. Prwithy എത്ര മനോഹരമായിട്ടാണ് സംസാരിക്കുന്നത്. ഇന്റർവ്യൂ വറും ഒട്ടും വെറുപ്പിച്ചില്ല. Prwithy മലയാള സിനിമക്ക് ഒരു അസ്സെറ്റ് തന്നെ*
Scene padam must watch 🔥🙌🏻
Second half prithvi acting first half Suraj acting
ഇപ്പോഴാണ് ഈ ഇന്റർവ്യൂ കാണുന്നത്... Pritviyude ഒരുപാട് ഇന്റർവ്യൂസ് കണ്ടിട്ടുള്ളതിൽവച് ചോദ്യങ്ങളും ഉത്തരങ്ങളും different ആയിത്തോന്നിയത് ഇതിലാണ്..
R J RAFI പൊളി 🔥
rajuettan bayankara enjoy cheythapole thonni. Well done rj rafi
Rj rafi..presentation 👌
സത്യം
ബോറടിപ്പിക്കാത്ത ഒരു ഇന്റർവ്യൂ
👍👌💐
Compliment is👍
🔥❤️ his genuineness …..
Literally a true gentlemen…
Rj rafi ni success avum as an intrvwer.
he is the real MASS.. haters ne ellam fans aakiya vere oru actor undakilaa..
Appo. Thalapathyoo
@@smithasuresh8698 He is a good human being but his acting skills are mediocre at best
What a clarity with which he speaks !!
He is very clear and confident with his vision and ideas
He is so Genuine....real Superstar
Waiting for ലാലേട്ടൻ 🥰🥰 dream project🔥🔥
ഇങ്ങേര് മമ്മൂക്കയപ്പോലെ പയറ്റിതെളിഞ്ഞ പുള്ളിയാണ്.😍
Interviewer ee fieldil oru legend thanne ❤❤❤
4:05 breaking bad 💥
Any one after better call saul S6 Ep 3?
എൻ്റെ പൊന്നു രാജു ഏട്ടാ എന്ന പടമാണ്.uff💥🔥🔥🔥Love you Rajuvettaaa😎🥰
കടുവ തന്നെ രാജൂ 💓👍💕👍
രാജുവേട്ടന്റെ ഇന്റർവ്യൂ വേറെ ലെവൽ ആണ് 🔥🔥🔥
ഒരുപാട് ആയി നല്ലൊരു anchoring കണ്ടിട്ട് superb bro. 👍👍👍
One of the best interview 🤝👍
prithviraj mass anenkil ee coment like adi ❣❣❣❣👇👇👍
Thanks
Ethenta oru special colorum cashum okke??
Thanks 😍
@@forest7113 super thank comment annu
1000 angott pay chythath aano😵
@@anagha4773 ys 🔥
Kuruthi layiq🔥🔥🔥award urappa💪💪rahjuetta
I love his interviews and he is actually an inspiration to me. I usually watch his interviews and draw inspiration. The clarity in his speech and his vision is killing ❤️
ഒന്ന് കാണണo എന്ന് ഭയങ്കര ആഗ്രഹം ആണ് പ്രിത്വി💚
കണ്ടോളു
@@alliswell6345 njn mathrey kandollu😂
@@shelby..5821 😂😂
@@alliswell6345 🤪
@@SivaSiva-pn3ii 🤣
Rj rafi great questions broooo
ഒരു ഇന്റര്‍വ്യൂ എങ്ങനെ ആവണം എന്നതിന്റെ നല്ല ഉദാഹരണം Superb ..
Rajuvettan 🔥😌
Malayala cinema oru mattam konduverum ennu undengil, malayala cinemayil ninn oru pan indian movie eragum ennundengilum , athinu sadhikunna oru actor+director+technisian+master mind is "prithviraj sugumaran " Ayirikkum 💥💥💥
𝗘𝗺𝗽𝘂𝗿𝗮𝗻 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@@JAGUAR73679 karyamila bro only kerala hit😥😥😥
RaFI = Top BEST INTERVIEWER
*ബോറടിപ്പിക്കാതെ ഇൻ്റർവ്യൂ ചെയ്യുന്ന രണ്ടുപേർ.. പൃഥ്വി റാഫി* 🤗❤️
Ikka🔥🙂
R J mike um nallatha
@@sunnydavid3912 yes ❤️
@@Abhinav-ch9tw ❤️
Rafi super aanu👌
*ഇങ്ങേരെ ഇന്റർവ്യൂ 🔥🔥🔥😂തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ 🔥🔥🔥😂*
Nee ara alldathum indallo
അവതാരകൻ ഇങ്ങനെ ആവണം ..... മികച്ചത്
Rafi is all the way to hook Prithvi in dift ways to test his honesty within the scope..possibly Like once Mr.TNG did.
കുറേ വർഷങ്ങൾക്ക് ശേഷം - മോഹൻലാലെന്ന നടനെ ... ഉപയോഗിച്ചത് - പ്രിഥ്വിരാജണ്
Prithvi use cheythath mohanlal enna Thaarathe anu, as a nadan last ishtappettath thanmathra, bhramaram , spirit and few scenes of villian.
@@akshaykumartp yes
Brodaddyile lalettante expressions adipoli alle.. minute anu.. but nammal kanda maranna lalettante gimmicks..
Janatha garage
@@akshaykumartp villian and Oppam are last...
Bro daddy also
oru feel good interview..🤗
U r a great interviewer ...the only stupid question you asked in the interview to an attention seeking actor is how was the interview ...don’t judge yourself ..u don’t need approval from that hypocrite ..I think you did a wonderful job ...why don’t you come and do it in the main stream media replacing biased journalists ...u have a style keep it up boss..
He doesn't need your approval too.
@@Saikelu please u give it then ... his interview is not the best ..just ok ...just kidding celebrity asses z...poda cherukka
@@RS-jx9jd Whats your problem mate. Get a life!
Jana gana mana is one of the best political thriller movies.
Now any film I see I look it from a point of view with HRUDAYAM... JANA GANA MANA it's totally different from the movie above mentioned but I really loved the movie...but more I liked Prithviraj bcz even though being a big hero but he never cared doing his role as he did it...,GRT MAN
സുഹുമാരൻ സാർ ന്റെ തന്നെ ബ്ലഡ്,അച്ചന്റെ മകൻ .മലയാളത്തിന്റെ അഭിമാനം. പുരുഷൻ എന്ന വാക്കിന്റെ പൂർണ്ണരൂഭം,മനസിന് സൗന്ദര്യമുള്ള,ബുദ്ധിയുള്ള ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന പുരുഷൻ, അഭിമാനമുള്ള അപ്പന് അഹങ്കരിക്കാൻ ഇതു പോലൊരുമകൻ മതി, അമ്മയുടെ മനസിന് സംതൃപ്തി കിട്ടാൻ ഇതുപോലൊരു മകൻ, ഭാര്യക്ക് ദൈവത്തിന് താഴെ സ്നേഹിക്കാൻ ഈ ഒരു ഭർത്താവ്, മക്കൾക്ക് അഭിമാനത്തോടെ പറയാൻ ഒരു അച്ഛൻ.... സത്യം മാത്രം പറയാൻ ശ്രമിക്കുന്ന പൃതിവി.... കേരളത്തിന്റെ അഭിമാനം.
Janaganamana🔥🔥🔥🔥
Prithviii💗
Inn malyalathil ettavum matured aay interview cheyunath ningal aanu bro 🌟
4 : 07 - A CURE FOR WELLNESS 👌
Aadyamaayittannu oru interveiwer nalla questions chothikkunnath towards prithvi sir
One of the best interview I seen in a long time
Memories, ayyappanum koshiyum കൊള്ളാം..
Rajuetta.. Jana gana mana 🔥 aayirunnu
Watching little ❤graphic eye 🎉🎉🎉🎉🎉
Prithvi ❤
Anchor 💯😍
രാജുവേട്ടന്റെ interviews 🙏🔥
I loved pritvi’s acting in Jana gana mana.
Was little dramatic
Abhimanikkavunna oru film maker and actor and wonderfull human being 👍🏻
ജീവിതത്തിൽ എളിമ ഇല്ലക്കിൽ agum എത്തില്ല. ദൈവത്തിന്റെ കരുണ കൊണ്ട് എത്തിയാൽ തന്നയും. ദൈവം എലിമപ്പെടുത്തും. അതുപോലുള്ള അനുഭവങ്ങൾ ഉണ്ടാകും
King Malayalam cinema the king Prithviraj❤️❤️❤❤❤❤❤👍👍🙏🙏🙏
Ellima oru quality aanu
Personality ❤️🔥
ജന ഗണ മന കണ്ടവർ ഒത്തുകുടാൻ ഉള്ള സ്ഥലം 😅
Proper explanation which we wont get from. Lalettan and mammooty
Rafi ❣️
Prithvi❤️
Nice interview, Prithy superb
quality questions .. congrats brother
RJ Rafi👍👍
Raju s interview s are inspiring
Prithvi has one of the best beard in whole India 💯 🔱
Uffff
Enthoru talented man, prithvi
Rafi's style of anchoring is so nice.
കേട്ടിരുന്നു പോയി... രണ്ടു പേരും 👍🏽
താടിയും മുടിയും നീട്ടുന്നു ഉണ്ട് അടുത്ത ലുക്ക് 👏
Don't allow this man to get into other fields. He excels in that.
what do u mean??
@@Lux_bxdiee I meant he is very good in whatever he is doing
@@ranjithb6291 epitome of talents 🔥💖
Superb interview and interviewer
ഒരു ഇൻ്റർവ്യൂ ട്രെൻഡിങ് ലിസ്റ്റ് ഇല് കേറണമെങ്കിൽ അതിനും ഒരു range venamada 😍😂
Jana Gana Mana movie was a great movie. Good job to Prithviraj.
Perfect interview 😁
Rafi chetta just oru correction indu....starting il Prithviraj inte 2 years gap kazhinjaanu oru theatrical release ennu paranjaayirunnu....But then last year il STAR ennu oru movie vannaayirunnu.Anyways it was just a cameo appearance so it doesn't count as a major Prithviraj padam so don't worry :)..just pointed that out...I love your interviews...KEEP ROCKING!