Club Studio With Bheeshma Parvam Script Writer Devadath Shaji || ബിലാൽ വരും

แชร์
ฝัง
  • เผยแพร่เมื่อ 21 มี.ค. 2022
  • Perfectionന്റെ കാര്യത്തിൽ അമൽ നീരദ് Compromise ചെയ്യില്ല.
    Club Studio With Bheeshma Parvam Script Writer Devadath Shaji.
    #BheeshmaParvam #Bilal
    A Club FM Production. All rights reserved.
  • บันเทิง

ความคิดเห็น • 229

  • @Devadath_Shaji
    @Devadath_Shaji 2 ปีที่แล้ว +637

    Thank you so much❤🙏

    • @mallutuber005
      @mallutuber005 2 ปีที่แล้ว +11

      Joined TH-cam 10 years at 16 😯🔥🤗

    • @shanoon7_105
      @shanoon7_105 2 ปีที่แล้ว +7

      Chetta bilal enn varum....

    • @ElSujith
      @ElSujith 2 ปีที่แล้ว +5

      cinema kandu powliyanu 🤟😍❤

    • @akhilcg6094
      @akhilcg6094 2 ปีที่แล้ว +5

      വളരെ നന്നായി സംസാരിച്ചു 🥰 ഇനിയും നല്ല സിനിമകൾക്ക് ഭാഗം ആകട്ടെ 😍

    • @prijinbalu2.0
      @prijinbalu2.0 2 ปีที่แล้ว +1

      Proud of u man... All the best... 😍👍🏼

  • @shameemeem2535
    @shameemeem2535 2 ปีที่แล้ว +269

    മോളിവുഡിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ഫിലിം ആയി ബിലാൽ വരട്ടെ 👍🏻

    • @thoufeeqmsl1167
      @thoufeeqmsl1167 2 ปีที่แล้ว +10

      Urappayum👑❤️

    • @shameemeem2535
      @shameemeem2535 2 ปีที่แล้ว +4

      @@thoufeeqmsl1167 ❤️

    • @tonsontd2691
      @tonsontd2691 2 ปีที่แล้ว

      Appo arattu 2 ooo😠

    • @shameemeem2535
      @shameemeem2535 2 ปีที่แล้ว

      @@tonsontd2691 agent x അത് പൊളിക്കും ആ ക്ലൈമാക്സ്‌ bgm ൽ തന്നെ ടൈറ്റിൽ വരുമ്പോൾ രോമാഞ്ചം... ❤️

  • @leftraiser699
    @leftraiser699 2 ปีที่แล้ว +102

    27 വയസ്സിൽ അമൽ നീരദിന്റെ പേരിന്റെ കൂടെ സ്ക്രിപ്റ്റിൽ പേര് വരിക. അമൽ നീരദിന്റെ അസോസിയേറ്റ് ഡയറക്ടർ ആവുക. ആ സിനിമ മലയാളത്തിലെ മൂന്നാമത്തെ ഹൈയസ്റ്റ് ഗ്രോസർ ആവുക. എജ്ജാതി ഭാഗ്യവാൻ. ഇവൻ വേറെ ലെവൽ ആകും. 🔥

    • @azar3279
      @azar3279 2 ปีที่แล้ว +4

      3 the alla, randaamathe 🔥😍😍

    • @Raj-cw1eq
      @Raj-cw1eq 2 ปีที่แล้ว +4

      വിഷമിക്കേണ്ട , ഫസ്റ്റ് ഗ്രോസറാകാൻ അധികം താമസമില്ല. Bheeshmaparvam still running successfully on theatres 🔥❤️

  • @thehero5316
    @thehero5316 2 ปีที่แล้ว +48

    ബിലാൽ 🔥
    അതൊരു തീയാണ് 🔥

  • @shahadshah9192
    @shahadshah9192 2 ปีที่แล้ว +107

    ഈ അടുത്ത്... ഇങ്ങേരോളം അസൂയ ഒരാളോടും തോന്നിയിട്ടില്ല 😐😐... ഇജ്ജാതി മാരക ടീം ന്റെ കൂടെ ഫസ്റ്റ് പടം ❤❤❤broo... ❤❤

    • @bilzbil1856
      @bilzbil1856 2 ปีที่แล้ว +1

      Athinula kazhiv undavum verde koode kootilla aarem

    • @Vicky_media__
      @Vicky_media__ 2 ปีที่แล้ว +1

      🌝❤️

  • @midhungsundar9328
    @midhungsundar9328 2 ปีที่แล้ว +50

    ബിലാൽ ❤❤💥 കൊണ്ട് വാ മോനെ.....

  • @aryanarayanan5505
    @aryanarayanan5505 2 ปีที่แล้ว +41

    Devadath shaji 😍😍😍

  • @sumeshkappa
    @sumeshkappa 2 ปีที่แล้ว +48

    Thank you Deva mentioning me from our old telefilm .... 😍🙏😂

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +16

    Love u മച്ചാനെ...നമ്മുടെ ഇക്കയ്ക്കു ഇമ്മാതിരി ഒരു പൊളി സാനം സമ്മാനിച്ചതിന്....🔥...അടുത്ത project ഉം അതിമനോഹരം ആവട്ടെ...
    #മമ്മൂക്ക😘😘😘
    #ഭീഷ്മ_പാർവ്വം🔥🔥🔥

  • @saleemabdul1613
    @saleemabdul1613 2 ปีที่แล้ว +13

    ഈ തിരക്കഥാകൃത്തിന് ഊഷ്മളത നിറഞ്ഞ വിജയത്തിന്ന്റെ അഭിനന്ദനങ്ങൾ

  • @jithinjohn331
    @jithinjohn331 2 ปีที่แล้ว +43

    Padam powli machane.. bilal set padam aktteee😍😍👏

  • @safvan9247
    @safvan9247 2 ปีที่แล้ว +68

    നല്ല ഭാവിയുണ്ട് ഈ പ്രതിഭക്ക്..
    ഇതുപോലെ ടാലൻ്റ് ഉള്ള പുതുമുഖങ്ങളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുക.👍

  • @raheemla007
    @raheemla007 2 ปีที่แล้ว +17

    അമൽ നീരദിന്റെ ഇൻ്റർവ്യൂ വായിച്ചപ്പോൾ പുള്ളി പറയുന്നത്, കംപ്ലീറ്റ് ആയിരിക്കുന്ന സ്ക്രിപ്റ്റ് ആണ് ബിലാലിന്റെയെങ്കിലും ഇനി തുടങ്ങുമ്പോ അതിൽ ഇനി Corrections വേണമെന്നും പോപ്പുലർ cinema ചൂടോടെ അല്ലേ വരേണ്ടത് എന്നുമാണ്....!!
    അത്ര മേൽ Well Observed and Planned ആണ് അമൽ നീരദ്....!!👏
    പുള്ളിയുടെ ചിത്രത്തിൻ്റെ Casting മുതൽ Music Choreography Script ഇപ്പൊൾ പ്രൊഡക്ഷൻ ഉൾപടെ എല്ലാം പുള്ളിയുടെ ശ്രദ്ധ ഉണ്ടാകും. That's make him one of the best..
    Cia & iyyob ഒന്ന് കൂടെ നന്നാക്കാൻ പറ്റുമായിരുന്നു എന്ന് സ്വയം വിമർശനം നടത്തുന്നു കൂടി ഉണ്ട് പുള്ളി..
    ഇറങ്ങുന്നതിന് മുൻപ് തള്ളി മറിക്കാൻ പേടിയുള്ള സംവിധായകൻ കൂടി ആണ്.. തനിക്ക് ഒരു സിനിമ എടുക്കണം എന്ന് കരുതി സിനിമ എടുക്കുന്നവർ അല്ല അമൽ. അതാണ് വ്യത്യസ്ത മാകുന്നത്. സിനിമയോട് അപാര പാഷൻ ഉള്ള മമ്മൂക്കയും കൂടി ചേരുമ്പോൾ that's Make the duet great....!!
    പുള്ളിയുടെ ഈ സമീപനം കൊണ്ടായിരിക്കണം എട്ടര കോടി മുടക്കിയ ഭീഷ്‌മക്ക് ഇതുവരെ കളക്ഷനും, ബിസിനസും കൂട്ടി 115 കോടി കിട്ടിയത്. 1928 ലെ വിഗതകുമാരൻ മുതലിങ്ങോട്ട് മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ ലാഭം ഉണ്ടാക്കിയ സിനിമ എന്നെ റെക്കോർഡാണ് ഭീഷ്മ നേടിയിരിക്കുന്നത്....!!
    Waiting for bilal..

  • @lifeofa_petal
    @lifeofa_petal 2 ปีที่แล้ว +34

    ഇത്രയും simple and humble ആയോണ്ടായിരിക്കാം അത്രയും ഉയരങ്ങൾ കീഴടക്കാൻ സാധിച്ചത്. കഴിവും തീക്ഷണമായ ആഗ്രഹവും ഒപ്പം സാധരണ കാരന്റെ മനസ്സും എന്നും ദേവ നിന്നിൽ ഉണ്ടാവട്ടെ. പ്രാർത്ഥന ആശംസകൾ... നല്ലൊരു ഭാവിക്കായി♥️

  • @minnaldamu773
    @minnaldamu773 2 ปีที่แล้ว +29

    Bilal varanam makkale oru polli pollikanm 💥

  • @mujuthabamm2113
    @mujuthabamm2113 2 ปีที่แล้ว +22

    Bheeshma 🔥bilal🔥🤘

  • @krishnaks3035
    @krishnaks3035 2 ปีที่แล้ว +10

    ഇത്രയും സിമ്പിൾ ആയ മനുഷ്യനിൽ നിന്നും വന്ന ആാ ബീകര മൂവി... ⚡️

  • @atheenakjoseph2372
    @atheenakjoseph2372 2 ปีที่แล้ว +46

    much awaited interview❣️

  • @rnr8424
    @rnr8424 2 ปีที่แล้ว +40

    oh my god he is bible of movie.i have come here to just watch and skip in midnight but devadath made me to sit and watch the full interview truelly superb story teller.

  • @shyamjithk6187
    @shyamjithk6187 2 ปีที่แล้ว +31

    ഭീഷ്മ പർവ്വം തീയേറ്റർ experience 🔥

  • @dcweddingplanners449
    @dcweddingplanners449 2 ปีที่แล้ว +22

    Waiting for B I L A L
    ബിലാൽ 😍

  • @priyasushil6611
    @priyasushil6611 2 ปีที่แล้ว +15

    ദേവൻ🥰🥰❤️❤️

  • @sealescobar7498
    @sealescobar7498 ปีที่แล้ว +3

    ഭാവിയിൽ ഒരു നല്ല ഡയറക്ടർ ആവാൻ സാധിക്കട്ടെ ❤️

  • @Jishnubalan-uq5ev
    @Jishnubalan-uq5ev 2 ปีที่แล้ว +24

    Proud of u brother

  • @cyrilsiby8936
    @cyrilsiby8936 2 ปีที่แล้ว +14

    Devadath shaji😍

  • @anuraj9554
    @anuraj9554 2 ปีที่แล้ว +18

    നാളെയുടെ മുതൽക്കൂട്ട് അടുത്ത പടവും സൂപ്പർ ഹിറ്റ് ആകട്ടെ ❤

  • @darklife1988
    @darklife1988 2 ปีที่แล้ว +29

    Molliwoodile ഏറ്റവും stylish actor stylish ditectore കൂടെ ഇങ്ങനെ frist ഫിലിം ചെയ്യാൻ പറ്റിയ thangalude kayivu കൊണ്ടുള്ള ഭാഗ്യം തന്നെ...
    പടം ഒന്നൊന്നര ആയി പോയി machanee 💥💥🤟🤟🤟

  • @manojc4623
    @manojc4623 2 ปีที่แล้ว +12

    വാഗ്ദാനം. DD .❤️

  • @saraamas
    @saraamas 2 ปีที่แล้ว +8

    ❤Devadath✨️

  • @sreethuravoor
    @sreethuravoor 2 ปีที่แล้ว +6

    ശാന്തൻ സുന്ദരൻ 🥰🥰🥰🥰

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว +2

    രാജൻ ♥️♥️സുദേവ്,,,,,, എന്താ വിനയം വിനയ ചന്ദ്രൻ ♥️♥️♥️

  • @Nizamnp123
    @Nizamnp123 2 ปีที่แล้ว +2

    He is super with humility and good clarity on what to say..❤️❤️

  • @bibinthomas7969
    @bibinthomas7969 2 ปีที่แล้ว +15

    നല്ല കിടിലൻ ഇന്റർവ്യൂ 👍🏻👍🏻👌അമൽ ഇൻസ്റ്റിറ്റ്യൂട്ട് ഒരു സ്റ്റുഡന്റ് 👌👌👌👍🏻വെയ്റ്റിംഗ് ഫോർ ബിലാൽ 👍🏻👌👌

  • @salomykm4627
    @salomykm4627 2 ปีที่แล้ว +3

    Devadath nammude Muthanu

  • @nunurapnrock5609
    @nunurapnrock5609 2 ปีที่แล้ว +3

    How humble he is ❣️🔥

  • @sreejeshps6007
    @sreejeshps6007 2 ปีที่แล้ว +4

    Devadath Shaji❤️😍

  • @emyannathomas7607
    @emyannathomas7607 2 ปีที่แล้ว +4

    Devadath 🥰👏

  • @athulshajijacob5314
    @athulshajijacob5314 2 ปีที่แล้ว +6

    Devadath ❤️

  • @faziltmeeran1
    @faziltmeeran1 2 ปีที่แล้ว +4

    Devadath ❤️🙌

  • @rambojohn4757
    @rambojohn4757 2 ปีที่แล้ว +2

    Devaduth ettan...
    Orey pwolii..

  • @sruthymanoharan4056
    @sruthymanoharan4056 2 ปีที่แล้ว +9

    proud of u dear😍😍😍

  • @jobsonjose8268
    @jobsonjose8268 2 ปีที่แล้ว +4

    സിനിമയുടെ സംഭാഷണങ്ങൾ🔥🔥👌

  • @fariskv9694
    @fariskv9694 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ലാ 🔥🔥🔥

  • @chanduc8216
    @chanduc8216 2 ปีที่แล้ว +7

    ഭീഷ്മപറ്വ്വം എല്ലാ റെക്കോഡുകളും പൊളിച്ചെഴുന്നു 🤙🤙🤙
    ഇനി ബിലാലിക്കയുടെ ഊഴം🔥🔥🔥🔥
    The bloody soon👊👊👊

  • @jeslinjmeckamalil4534
    @jeslinjmeckamalil4534 2 ปีที่แล้ว +1

    Awaited days Dev. Happy ❤️

  • @esnyelias2376
    @esnyelias2376 2 ปีที่แล้ว +3

    So much proud of you bro❤

  • @saleemabdul1613
    @saleemabdul1613 2 ปีที่แล้ว +3

    ദേവദത്ത് ഷാജി 🔥🔥👍👍👌👌🔥🔥

  • @muhammadrahnasrm379
    @muhammadrahnasrm379 2 ปีที่แล้ว +4

    Bilaal...🔥👌🏻

  • @jeslingeorge1548
    @jeslingeorge1548 2 ปีที่แล้ว +3

    Awaited one

  • @abhilashashokan7011
    @abhilashashokan7011 2 ปีที่แล้ว +2

    Deva 🥰🥰♥️

  • @karthika5469
    @karthika5469 2 ปีที่แล้ว +4

    Proud 💕

  • @sabukochunnunny4382
    @sabukochunnunny4382 2 ปีที่แล้ว +1

    സൂപ്പർ interview

  • @sessythomas
    @sessythomas 2 ปีที่แล้ว +10

    Devadath ettaan♥️

  • @prasanthprasanthak1225
    @prasanthprasanthak1225 2 ปีที่แล้ว +2

    Super Agu chettai..Wish u all the best,,🥰👏🏻

  • @ganuuzz8594
    @ganuuzz8594 2 ปีที่แล้ว +3

    Deva Bro 😍😍😍

  • @janakikrishna7551
    @janakikrishna7551 2 ปีที่แล้ว +1

    Deva ❤️🤩🎉

  • @akhilsiva000
    @akhilsiva000 2 ปีที่แล้ว +6

    Njangade muth😍

  • @SN-qi1hf
    @SN-qi1hf 2 ปีที่แล้ว +10

    Proud of you da

  • @thoufeeqmsl1167
    @thoufeeqmsl1167 2 ปีที่แล้ว +7

    Ee 24 minutes Ulla vedio Kuthi irunnu kandathu title lu (BILAL) ennulla peru kondaanu ❤️❤️

  • @musthaqmusthaq4717
    @musthaqmusthaq4717 2 ปีที่แล้ว +1

    ✌🏻✌🏻✌🏻✌🏻😍😍😍😍 Poli bro

  • @muhammadrahnasrm379
    @muhammadrahnasrm379 2 ปีที่แล้ว +2

    Chekkan...🔥👌🏻❣

  • @dhaneeshc.s6916
    @dhaneeshc.s6916 2 ปีที่แล้ว +2

    🎉 congratzz

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 ปีที่แล้ว +1

    സൂപ്പർ സിനിമ

  • @twahamufeedhere
    @twahamufeedhere 2 ปีที่แล้ว +3

    Idhehathinte sound💥

  • @ashabcp1237
    @ashabcp1237 ปีที่แล้ว +1

    മമ്മുക 💕💕💕

  • @muhammedasif2035
    @muhammedasif2035 2 ปีที่แล้ว +5

    Mace🔥

  • @vijeshvijayan100
    @vijeshvijayan100 2 ปีที่แล้ว +5

    Short movie kidu ❤️

  • @jineshbalakrishnan2217
    @jineshbalakrishnan2217 2 ปีที่แล้ว +3

    Bro ❤️❤️

  • @rabeehrahman968
    @rabeehrahman968 2 ปีที่แล้ว +6

    Bilal 🔥🔥

  • @vimalkumar0369
    @vimalkumar0369 2 ปีที่แล้ว +2

    അടിപൊളി

  • @parvathyaami5271
    @parvathyaami5271 2 ปีที่แล้ว +1

    Deva❤️

  • @muhammedsameeh43
    @muhammedsameeh43 2 ปีที่แล้ว +14

    Mollywood star kids can't beat real talent 💪💗.
    Oneday every barrier will overcome

    • @Ddhee345
      @Ddhee345 2 ปีที่แล้ว +1

      Ofcourse they can't.
      They just comes, do some roles somewhat similar to their real character pinne ang fade avum.
      Usually they fails to go beyond their comfort zone.

  • @mhmdshafeeq2303
    @mhmdshafeeq2303 2 ปีที่แล้ว +2

    Face of Indian cinima #MegaStar Mammukka 🔥🔥

  • @najeebpulluparambil6106
    @najeebpulluparambil6106 2 ปีที่แล้ว +4

    scrip writer is the the real hero

  • @arshadarshankd9965
    @arshadarshankd9965 2 ปีที่แล้ว +2

    Bilal varum 🔥🔥🔥

  • @sanalsivaram329
    @sanalsivaram329 2 ปีที่แล้ว +2

    Machan ❤️

  • @primetutor401
    @primetutor401 2 ปีที่แล้ว +4

    ❤️❤️

  • @sivinjohny2822
    @sivinjohny2822 2 ปีที่แล้ว +1

    ബിലാൽ 🔥🔥

  • @mohamedrafi2212
    @mohamedrafi2212 2 ปีที่แล้ว +1

    Simply bro

  • @jerrykpaulson100
    @jerrykpaulson100 2 ปีที่แล้ว +7

    He will be later seen in the screen as story screenplay dialogues and Direction " Devadath Shaji"

  • @swalahrahman7546
    @swalahrahman7546 2 ปีที่แล้ว +5

    @devdath shaji 🔥hats off

  • @akhilthomas3400
    @akhilthomas3400 2 ปีที่แล้ว +1

    Bilal😍

  • @amar8386
    @amar8386 2 ปีที่แล้ว +12

    19:50 bilal fans💥💥

  • @NizenZeeMusical
    @NizenZeeMusical 2 ปีที่แล้ว +2

    Cherukkan... 🔥🔥🔥

  • @davidmass869
    @davidmass869 2 ปีที่แล้ว +4

    👌❤️

  • @prijinbalu2.0
    @prijinbalu2.0 2 ปีที่แล้ว +4

    😍😍😍

  • @risrisana5925
    @risrisana5925 2 ปีที่แล้ว +5

  • @binuvk3067
    @binuvk3067 2 ปีที่แล้ว +2

    ❤❤❤❤🔥🔥🔥

  • @anusreesunilkumar07
    @anusreesunilkumar07 2 ปีที่แล้ว +4

    🔥🔥🔥

  • @arshakc7854
    @arshakc7854 2 ปีที่แล้ว +4

    💥🔥

  • @misfar___yob773
    @misfar___yob773 2 ปีที่แล้ว +3

    🔥🔥

  • @marthag03
    @marthag03 2 ปีที่แล้ว +1

    ♥️♥️😍

  • @keralaisbeautiful
    @keralaisbeautiful 2 ปีที่แล้ว +10

    മുഴുവൻ പറയുന്നതിന് മുമ്പേ ഇടക്ക് കേറി.. രസം പിടിച്ച് വരുവായിരുന്നു..

  • @malekaran6204
    @malekaran6204 2 ปีที่แล้ว +1

    Next Bilalikka🔥💥

  • @sabirshaNilgiris0369
    @sabirshaNilgiris0369 2 ปีที่แล้ว +3

    🔥🌹🌹🌹🔥🔥🔥

  • @jumanjidarvin9568
    @jumanjidarvin9568 2 ปีที่แล้ว +1

    Bilal❤

  • @_anagh_3363
    @_anagh_3363 2 ปีที่แล้ว +1

    ❣️🔥

  • @anjanacg908
    @anjanacg908 2 ปีที่แล้ว +3

    🌈

  • @ashikazeez7047
    @ashikazeez7047 2 ปีที่แล้ว +1

    Bilal💥💥💥

  • @Bilal-mb1rg
    @Bilal-mb1rg 2 ปีที่แล้ว +5

    ഒറ്റ പേര് 🅱️❗🔥