ഇവളെ ഒന്ന് ഉറക്കി കിടത്താൻ പറ്റുമോ ? 😂😂 Veena യെ നിർത്താതെ ട്രോളി Pisharody | Funny Interview

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 241

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +32

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @മോദിജിയുടെED
      @മോദിജിയുടെED 2 ปีที่แล้ว +7

      നല്ല എത്രയോ ഇന്റർവ്യൂവേഴ്സ് ഉള്ള ചാനല, എന്നിട്ടും ഈ വെറുപ്പീരു ടീമിനെ വെച്ചാണ് ഉണ്ടാക്കുന്നെ , mentioned only her interview not personal

  • @wraith3456
    @wraith3456 2 ปีที่แล้ว +123

    Video starts at : 2:50

    • @rafurafsal7284
      @rafurafsal7284 2 ปีที่แล้ว +2

      helpful ❤

    • @Truthseeker36999
      @Truthseeker36999 2 ปีที่แล้ว +3

      Thanks ❤️

    • @rawmediamalayalam
      @rawmediamalayalam 2 ปีที่แล้ว +21

      ഈ ലോകത്തിന് നിങ്ങളെ പോലെ ഉള്ളവരെ ആണ് ആവശ്യം

    • @adarshrnair9619
      @adarshrnair9619 2 ปีที่แล้ว +4

      @@rawmediamalayalam ❣️🤣

    • @revathygnair3113
      @revathygnair3113 2 ปีที่แล้ว

      ningal poli anu❤

  • @vismayamaya1256
    @vismayamaya1256 2 ปีที่แล้ว +23

    10:00 അയ്യോ ഞാൻ പരിസരം മറന്നു ചിരിച്ചു പോയി 🤣🤣🤣

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 2 ปีที่แล้ว +24

    രമേശ്‌ പിഷാരടി ചേട്ടൻ പറഞ്ഞത് ശരിയാ എന്റെ ഒരു ഫ്രണ്ട് സൂയിസൈഡ് ചെയ്തിട്ടുണ്ട് ഞങ്ങൾ എല്ലാം ഞെട്ടി പോയ ടൈം ആയിരുന്നു എന്തിനാ അവൻ ഇങ്ങനെ ചെയ്തത് എന്ന് ആലോചിച്ചിട്ടുണ്ട് അത്രക്ക് ഹാപ്പി ആയിരുന്നു ഞങ്ങളുടെ മുന്നിൽ അവൻ പക്ഷെ അവൻ ആരോടും ഒന്നും പറഞ്ഞിരുന്നില്ല എന്നാണ് സത്യം...8 വർഷം കഴിഞ്ഞു ഇപ്പൊ... 😞😞😞😞😞😞

  • @fastandfurious4501
    @fastandfurious4501 2 ปีที่แล้ว +130

    ഈ ഇന്റർവ്യൂ മുഴുവനും വീണ ചിരിച്ചാ പോലും അതിശയിക്കാനില്ല. കാരണം ചിരിക്കാതെ മസ്സിൽ പിടിച്ചിരിക്കുന്നവരെപോലും ചിരിപ്പിക്കുന്ന ആളാണ് പിഷു.

  • @gibinpatrick
    @gibinpatrick 2 ปีที่แล้ว +442

    Intro കുറച്ചു കൂടുതൽ അല്ലേ...

    • @breathe9220
      @breathe9220 2 ปีที่แล้ว +26

      ടൈം ഇല്ലാത്തവർ ഇൻട്രോ കണ്ടാൽ മതി 😂

    • @archasl571
      @archasl571 2 ปีที่แล้ว +11

      Njhan ath mathree kanullu.... 😂

    • @mediacuppa3725
      @mediacuppa3725 2 ปีที่แล้ว +5

      Yea vallaathe

    • @shifanashibin4244
      @shifanashibin4244 2 ปีที่แล้ว +3

      Enikum kurachu thonni

    • @meghageorgy5816
      @meghageorgy5816 2 ปีที่แล้ว +1

      Yes

  • @sudevvp735
    @sudevvp735 2 ปีที่แล้ว +13

    DISCLAIMER:
    PISHARODY WAS NOT HARMED DURING THE SHOOT OF THIS FILM.

  • @thebeastreviewer-foodplace9065
    @thebeastreviewer-foodplace9065 2 ปีที่แล้ว +12

    How pishu can talk instant comedy? genius and he told that he has a good memory power and that's his strength 👏👏👏

  • @BHAKTHiRASAMRUTHAM93
    @BHAKTHiRASAMRUTHAM93 2 ปีที่แล้ว +2

    ഇത്രയും വലിച്ചു നീട്ടി ഉള്ള intro വേണ്ട എന്നാണ് എന്റെ അഭിപ്രായം.main ഭാഗങ്ങൾ എല്ലാം ആദ്യം തന്നെ കാണിച്ചാൽ പിന്നെ കാണാൻ ഒരു രസം ഉണ്ടാവില്ല

  • @editorboy8087
    @editorboy8087 2 ปีที่แล้ว +33

    വീണ പിഷാരടിയേ provock ചെയ്തു ചളി പറയിക്കാനാണോ നോക്കിയേ ആവോ 😅. ആള് mood off ആയ പോലെ തോന്നി 😅.

  • @vascodegama389
    @vascodegama389 2 ปีที่แล้ว +6

    4 ദി പീപ്പിൾ മൂവിയിലെ 4 പേരുടെയും ഇന്റർവ്യൂ വേണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ.?

  • @Nishadpkinutube
    @Nishadpkinutube 2 ปีที่แล้ว +75

    പിഷാരടി " ഞങ്ങൾ ഈ സിനിമ ഒന്ന് പ്രൊമോട്ട് ചെയ്തോട്ടെ. " Also പിഷാരടി " എന്റെ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു...." 😀

  • @Akshay-oz2bn
    @Akshay-oz2bn 2 ปีที่แล้ว +77

    ബോറടിക്കാതെ ഒരു ചിരിയോടെ fulltime കണ്ടു 👌👍👍വീണ pisharody 👏👏👏

  • @jasy2489
    @jasy2489 2 ปีที่แล้ว +6

    Veena .. i like your interviews but i noticed the style of interview is not suitable for all celebrities.. dhyan interview was a hit because he blended with veena.. but asif ali and peppa is not good... Not your fault veena
    . You can change your style as per the celebrity and prepare questions ahead.. good luck

    • @merlin5035
      @merlin5035 2 ปีที่แล้ว

      ഇപ്പം ശ്രീനാഥ് ഭാസിയും

  • @SreeSMediA
    @SreeSMediA 2 ปีที่แล้ว +10

    38:11 auntiye vetti othukki kalanju😂😂😂😂😂

  • @MrsMarch-cg5lh
    @MrsMarch-cg5lh 2 ปีที่แล้ว +5

    Respect for പിഷാരടി. മിക്കവരും വീണയെ ഒരു ജോക്കർ ആയിട്ട് ട്രീറ്റ്‌ ചെയ്ത് സ്വയം സന്തോഷിക്കാൻ ശ്രമിക്കുന്നത് കാണാം.But he knows how to treat a person as a good human being. Veena ഓവർ ആയാലും ഇല്ലെങ്കിലും she is make everyone out of their box. Laugh girl laugh 💙

  • @anoobkhathir7423
    @anoobkhathir7423 2 ปีที่แล้ว

    Pishu😘😘😘😘😘😘😘😘😂😂😂😂😂😂

  • @abhiram2821
    @abhiram2821 ปีที่แล้ว

    9:53😂😂😂😂🤣

  • @gokulsn9262
    @gokulsn9262 2 ปีที่แล้ว +5

    Thanks for the intro ☺️👍🏻

  • @geeli886
    @geeli886 2 ปีที่แล้ว +24

    Thank you for accepting our suggestion about voice control of veena's laugh 🙏

    • @1Naseeb
      @1Naseeb 2 ปีที่แล้ว +1

      sathyam

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 2 ปีที่แล้ว +55

    ഒരു ഇൻ്റർവ്യൂ കാണാൻ വന്ന ഞാൻ ഇപ്പൊ എത്ര എണ്ണം കണ്ടൂ അത് വീണയുടെ അവതരണം കൊണ്ട് മാത്രം,👌👌👌😘😘

  • @Shivam2k25
    @Shivam2k25 2 ปีที่แล้ว +3

    Sreenath inte interview kandit ee interview kandaal manasilaavum Veena yude irritating and disrespectuful samsaaram ethra skillful aayit aanu Pisharody handle cheythath enn. Ramesh chettan is quality 🙏🏼

  • @NITHINPREM
    @NITHINPREM 2 ปีที่แล้ว +32

    Rameshe എന്ന പേര് വിളിച്ച സ്റ്റോറി ഇതിന് മുമ്പ് കേട്ടിട്ടുണ്ട്...ഒന്നും മാറ്റി പറയില്ല..❤️💯

  • @worldcreations822
    @worldcreations822 2 ปีที่แล้ว +46

    ഇവൾ എന്തിനാ ഓവർ ആയിട്ട് കിടന്ന് കിണിക്കുന്നത്, ചിരിയുടെ അസുഖം ഉണ്ടെന്നു തോന്നുന്നു

    • @positiveview8531
      @positiveview8531 2 ปีที่แล้ว +3

      ചിരി കാരണം ശരിക്കും പിഷുന്‍റെ കോമഡി ആസ്വദിക്കാൻ പറ്റില്ല

  • @bipinsam4578
    @bipinsam4578 2 ปีที่แล้ว +7

    02:06 കറുത്ത മുഖത്തിനു എന്ന കുറവ് , ബുദ്ധിയില്ലാത്ത അവതാരിക

  • @jiniboobo402
    @jiniboobo402 2 ปีที่แล้ว +1

    റിമി 😄😄😄😄

  • @kiranh9145
    @kiranh9145 2 ปีที่แล้ว +6

    Behindwoods... why don't you replace the anchor...

  • @neethishneethu
    @neethishneethu 2 ปีที่แล้ว +2

    When you look at a movie, you look at a director's thought process.
    .Congratulations Nidhin on your achievements. You have made us all proud. Great job, keep it up.

  • @somankb7196
    @somankb7196 2 ปีที่แล้ว +11

    Rimi ചേച്ചിക്ക് ഉള്ള ലൈസെൻസ് ആർക്കും ഇപ്പോഴും വേറെ ആർക്കും കൊടുത്തിട്ടില്ല 💓😀💕👍റിമി ചേച്ചി 😀😂🤣💓💓💓💓💓💓

  • @athulmadhav
    @athulmadhav 2 ปีที่แล้ว +3

    Interview kollam but
    Kurachu lag ond
    Lighting kurachu koottam

  • @sandrasanu4296
    @sandrasanu4296 2 ปีที่แล้ว +26

    Interviewer nalla bore ayi varunu😐

  • @abnmep5509
    @abnmep5509 2 ปีที่แล้ว +2

    പിഷാരടിയെ കാണാൻ വന്നവർ .....
    കൌണ്ടർ.... അത് പിഷാരടിയെ കഴിഞ്ഞു മാത്രം ......

  • @hafeesrahman4140
    @hafeesrahman4140 2 ปีที่แล้ว +2

    പിഷാരടി പറഞ്ഞ ആ business flex printing അത് ഒരു film ആയി vennittille "മനോഹരം" vineeth shreenivasan hero ആയിട്ട്

  • @GoogleAccount-ir9kw
    @GoogleAccount-ir9kw 2 ปีที่แล้ว +20

    വീണേടെ ചിരി അസഹനീയം

  • @yoosafyoosaf8446
    @yoosafyoosaf8446 2 ปีที่แล้ว +9

    രമേശ്‌ ചേട്ടൻ ♥️😍🌹

  • @Sreejithvp-j7l
    @Sreejithvp-j7l ปีที่แล้ว

    pishu❤

  • @muhammedmuhsint2942
    @muhammedmuhsint2942 2 ปีที่แล้ว +13

    Interview chayyumbol enthina engane chirikunnath.. It's irritating

    • @vibins4240
      @vibins4240 2 ปีที่แล้ว +3

      Chevi adichu pokuna chiri veenayude

  • @chikkusimbumittumom356
    @chikkusimbumittumom356 2 ปีที่แล้ว +13

    Pishu😂😂😂

  • @jamesskaria6445
    @jamesskaria6445 2 ปีที่แล้ว +5

    Climax motham paragnu 😅

  • @connection772
    @connection772 2 ปีที่แล้ว +26

    കോഴി കൊകകരക്കുന്നതു പോലെ ചിരി നിർത്തിയാൽ നന്നായിരിക്കും.

  • @nisharifu8532
    @nisharifu8532 2 ปีที่แล้ว +1

    ഞാൻ ഇപ്പോൾ കണ്ടത് 👍😍

  • @techmetalk9414
    @techmetalk9414 2 ปีที่แล้ว +1

    😍💕💕😻

  • @angelashijivinod7059
    @angelashijivinod7059 2 ปีที่แล้ว +11

    Director nu kuchakabobante voice pole ubd

  • @kishanpallath
    @kishanpallath 2 ปีที่แล้ว +4

    ഒരു സിനിമയുടെ പ്രമോഷൻ ഇതിൽക്കൂടുതൽ ചളിയോടെ ചെയ്യാൻ കേരളത്തിൽ ഇന്ന് വേറെ ആരുമില്ല

  • @jithinjose8947
    @jithinjose8947 2 ปีที่แล้ว

    Pishu love you 💓💓💓

  • @sarathchandrank472
    @sarathchandrank472 2 ปีที่แล้ว

    Velutha mukhathinu appuram oru karutha mukham und....nalla questions aan chechii... 👏🏻👏🏻

  • @aswanth3901
    @aswanth3901 2 ปีที่แล้ว +45

    സിനിമയുടെ കഥ മുക്കാലും ട്രൈലെറിൽ ഉണ്ട് എങ്ങനെ കഥ അവസാനിപ്പിക്കുന്നു എന്ന് ആണ് കാത്തിരിക്കുന്നത് ❤

  • @yadhukrishna7721
    @yadhukrishna7721 2 ปีที่แล้ว

    Pishu❤️🔥

  • @drd5290
    @drd5290 2 ปีที่แล้ว

    Recent issues led me here. And I see she has always been asking these type of intimidating questions. Most of these ppl are irritated and many had told her to change these types of que and still she does that.
    I also doubt if she is forced to ask these type of questions by the behind the screen people.

  • @gouriam70
    @gouriam70 2 ปีที่แล้ว

    സിനിമക്ക് വേണ്ടി നിങ്ങൾ എന്തെങ്കിലും extra effort എടുത്തിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ experience. ഒരു പ്രേക്ഷകന് വേണ്ടത് ആസ്വാദ്യകരമായ അനുഭവമാണ്, അല്ലെങ്കിൽ അവരെ സിനിമ കാണാൻ പിടിച്ചിരുത്തുന്ന, പ്രചോദിപ്പിക്കുന്ന എന്തെങ്കിലും അതിൽ ഉണ്ടാവണം. അതുമല്ലെങ്കിൽ നമ്മളെ ചിന്തിപ്പിക്കുന്ന, പിടിച്ചു കുലുക്കുന്ന എന്തെങ്കിലും ഒരു വ്യത്യസ്തത ഉണ്ടാവണം. ഇത് പക്കാ boring movie. ഒന്നുമില്ല, ഒരു വ്യത്യസ്തയോ പറയത്തക്ക മെസ്സേജോ ഒന്നുമില്ല. ഒരുപാട് തവണ പറഞ്ഞ് കഴിഞ്ഞ message വേറെ രീതിയിൽ കാണിച്ചു എന്നല്ലാതെ ഒരു content ഉം തോന്നിയില്ല. പിഷാരടിക്ക്‌ കുറച്ചു അഭിനയിക്കാൻ scope ഉണ്ടായി എന്നല്ലാതെ reality യുമായി connect ചെയ്യാൻ പോലും പറ്റാത്ത hang ചെയ്യപ്പെട്ട ഒരാളുടെ അവസ്ഥ വിശകലനം ചെയ്തത് പക്കാ boring എന്നല്ലാതെ വിലയിരുത്താൻ ആവില്ല

  • @reshmaprasanth9173
    @reshmaprasanth9173 2 ปีที่แล้ว +16

    3 mnt introduction is very bor,ithrem introductionte avasyam undo?

  • @soultalk4247
    @soultalk4247 2 ปีที่แล้ว +29

    Wherever pishu goes I ll be there

    • @Jeesglee
      @Jeesglee 2 ปีที่แล้ว +1

      Me too ✌️✌️

  • @civicpilvanos5782
    @civicpilvanos5782 2 ปีที่แล้ว +2

    അമ്മോ ചേച്ചിടെ ചിരി പിടിച്ചു കടിക്കാൻ തോന്നുന്നു

  • @Roaring_Lion
    @Roaring_Lion 2 ปีที่แล้ว +7

    43:00 Lalettaneyano trolliyathu?

  • @Nimi..190
    @Nimi..190 2 ปีที่แล้ว +18

    Anchor bore aanu

  • @archanaachs
    @archanaachs 2 ปีที่แล้ว +1

    Pishu 🔥

  • @afnan5136
    @afnan5136 2 ปีที่แล้ว +5

    Hello namaskkaram 💓

  • @flashnscoop
    @flashnscoop 2 ปีที่แล้ว +2

    Cherri kurakanam madam please 🙏🙏

  • @arunprasannan7991
    @arunprasannan7991 2 ปีที่แล้ว +17

    Guest ayitt varunnavar nalla reethiyil irritate aakunondennu thonunnu

  • @soumyaanugraham.s5757
    @soumyaanugraham.s5757 2 ปีที่แล้ว

    ❤️🤣🤣🤣😍👏👏👏👍👍❤️

  • @daisyjoseph3310
    @daisyjoseph3310 2 ปีที่แล้ว

    Pishu ..good job

  • @seekzugzwangful
    @seekzugzwangful 2 ปีที่แล้ว +8

    Heavy license 🤪🤪🤪

  • @BTS-gh3cf
    @BTS-gh3cf 2 ปีที่แล้ว +4

    നിറത്തെപ്പറ്റി പറഞ്ഞത് ശരിയായില്ല.

  • @nisharifu8532
    @nisharifu8532 2 ปีที่แล้ว +7

    Ramesh പിഷാരടി ചേട്ടൻ ന്റെ പ്രോഗ്രാം എവിടെ ചാനൽ ഇട്ടാലും ഞാൻ undakim

  • @MALLUTROLLS1995
    @MALLUTROLLS1995 2 ปีที่แล้ว +2

    പിഷാരടി ട്രോൾ കാണാൻ കേറി വാ😂

  • @Indian-keraleeyaan.1996
    @Indian-keraleeyaan.1996 2 ปีที่แล้ว +13

    😂😂😂😂❤️

  • @wafafathima4772
    @wafafathima4772 2 ปีที่แล้ว +14

    Ente veena chechi aa chiri onn nirthuo ninghalude chiri kaaranam avar parayunnath kelkunnilla

  • @vibins4240
    @vibins4240 2 ปีที่แล้ว +4

    Headset vechal chevi adichu pokuna chiri aanu veenayude, irritating

  • @soorajcheeratta
    @soorajcheeratta 2 ปีที่แล้ว +1

    😁😁😁😃

  • @aravindps9915
    @aravindps9915 2 ปีที่แล้ว

    കാലത്തിനു munbe സഞ്ചരിച്ച മുതൽ പിഷാരടി ❤️

  • @roseed8816
    @roseed8816 2 ปีที่แล้ว +5

    Pishu was not good in this interview.

  • @sivaprasad6308
    @sivaprasad6308 2 ปีที่แล้ว +25

    Veena full chali kond AARATTUKAYANALO

  • @akash15461
    @akash15461 2 ปีที่แล้ว

    2:07 very pathetic question anyway pisharadi saved her

  • @prasadaprasada2854
    @prasadaprasada2854 2 ปีที่แล้ว +8

    ഇവളുടെ ഒരു interview യും ini ഒരിക്കലും കാണില്ല. എന്തൊരു ചെളി ചിരി ... ഇവൾക്ക് മൈക് വേണ്ട വെറുതെ സംസാരിച്ചാൽ തന്നെ മഹാ ബോർ. പിന്നെ ചിരി... അയ്യോ അമ്മോ വേണ്ട... ടൈം കളയണ്ട

  • @artofenjoymentchannel
    @artofenjoymentchannel 2 ปีที่แล้ว +20

    പിഷ്യു ന്റെ അടുത്ത് നിന്ന് ഇതിലും നല്ല കോമഡി കിട്ടുമായിരുന്നു interviewന്റെ standard കൂടിയായിരുന്നെങ്കിൽ കുറച്ച് കൂടി prepare ചെയ്തിണ്ട് പോകു

    • @deekshithcr
      @deekshithcr 2 ปีที่แล้ว

      💯
      Pisharadi chaliyanu pisharadi chaliyanu ennu interviewer parayunnathu enthinanennu manassilayilla.
      There is difference between Chali and std comedy. Aalu paranjathu chaliyayi mathram kanan pattunnullu interviewerku ennu thonni.

    • @merlin5035
      @merlin5035 2 ปีที่แล้ว

      വീണയുടെ നിലവാരം ഇതാണ്, std ആയിട്ടുള്ള interview ഒന്നും പുള്ളികാരിക്ക് അറിയില്ല

  • @badtrolls
    @badtrolls 2 ปีที่แล้ว +7

    Aah chiriyude sound kurakkan pattumo veenayudeth🙂

  • @moveon5744
    @moveon5744 2 ปีที่แล้ว +12

    I think it's a good movie

  • @PMSHRIKVKPARAMAVARMAPURAM
    @PMSHRIKVKPARAMAVARMAPURAM 2 ปีที่แล้ว +5

    നോവേ ഔട്ട് അല്ല വീണ
    നോ വേഔട്ട് ആണ്
    No way out

  • @jagadeeswaridjaga8681
    @jagadeeswaridjaga8681 2 ปีที่แล้ว +3

    വീണ വെറുതെ ചിരിക്കുന്നു ബോറാകുന്നു

  • @naaaz373
    @naaaz373 ปีที่แล้ว

    NO WAY OUT From this interview 🙏

  • @Haris-nq9sp
    @Haris-nq9sp ปีที่แล้ว

    ഈ സിനിമ വന്നോ

  • @Aneespyoxi
    @Aneespyoxi 2 ปีที่แล้ว +3

    Sound kuravaaa

  • @sandeep143l
    @sandeep143l 2 ปีที่แล้ว +2

    *Chali adip ichiri koodunund kallan😁😁😁*

  • @seethuharidas5315
    @seethuharidas5315 2 ปีที่แล้ว +16

    Veenayude chiri vallathe veruppikkal aavund, chevi pokum, volume cntrl cheydh maduthu

  • @fineaqua3279
    @fineaqua3279 2 ปีที่แล้ว +33

    Le വീണ: ഈശ്വരാ, സിംഹത്തിൻ്റെ മുന്നിലാണല്ലോ പെട്ടത്😁

  • @bindumariam1979
    @bindumariam1979 2 ปีที่แล้ว +10

    വീണ നല്ല ബോറിംഗ് ആകുന്നു

  • @sandhyamohan4939
    @sandhyamohan4939 2 ปีที่แล้ว +3

    ഞാൻ വീണ ചേച്ചി dr റുടെയും ദില്ഷാ യും ഇന്റർവ്യൂ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളു പിന്നെ ഞാൻ സുരാജേട്ടൻ ന്റെ ഇന്റർവ്യൂ കണ്ട് വന്നതാ ഇവിടെ വരെ എത്തി വീണ ചേച്ചി ഒരു രെക്ഷ ഇല്ല പോളി ആണ് ♥️♥️♥️♥️♥️👍

  • @_Dreamgirl
    @_Dreamgirl 2 ปีที่แล้ว +1

    ഈ വീണ എന്തിനാണ് ചുമ്മാ ഇരുന്ന് കിണിക്കുന്നെ 🙄🥴
    ഇവളെ ഒക്കെ ആരാ interview ചെയ്യാൻ വിളിക്കുന്നെ 😤

    • @madhavam6276
      @madhavam6276 2 ปีที่แล้ว +1

      Alpam over acting aanu chechide Trade Mark 😌

  • @sreekala8304
    @sreekala8304 2 ปีที่แล้ว +7

    അവതാരകയെ ആര് നിയന്ത്രിക്കും.....? തുടക്കം മുതൽ ഒടുക്കം വരെ ചുമ്മാതെ കിടന്നു ചിരിക്കുകയാണ്. ചില പരിപാടികളിൽ ഓഡിയൻസിന്റെ ചിരിവീഡിയോയിൽ ചേർക്കുന്നതുപോലെ

  • @vfxyuga6152
    @vfxyuga6152 2 ปีที่แล้ว +45

    നിങ്ങളീ ഇന്റർവ്യൂവിലുള്ള എല്ലാ നല്ല ഭാഗങ്ങളും ആദ്യം കാണിച്ചാൽ പിന്നെ ആരേലും ഫുൾ ഇരുന്ന് കാണുമോ.

  • @nisharifu8532
    @nisharifu8532 2 ปีที่แล้ว +1

    എനിക് ഭയങ്കര ഇഷ്ടം ആണ്

  • @MUHAMMEDYASARTHERMADATHIL
    @MUHAMMEDYASARTHERMADATHIL 2 ปีที่แล้ว +1

    Pishu ippo air ilaaa aayittund no way out trolss

  • @aboohisham.ckhishu4863
    @aboohisham.ckhishu4863 2 ปีที่แล้ว

    Pwoli pishu aann naglla hero

  • @madhavam6276
    @madhavam6276 2 ปีที่แล้ว +1

    🚫🚫🚫INTERVIEW KAANATHE maativachathanu epol vndum kaanan try cheythu, ohhh oru rekshayumilla,pandathekkal pinnathe aayi chechii...😌🙏 So..Irritate 🤐🤐🤐 anavashayamaya edapedal....asamayathilulla Kili?

  • @thecrusader6401
    @thecrusader6401 2 ปีที่แล้ว +11

    Veena.. Control your laugh. It is becoming unbearable 😏😏

    • @girija2910
      @girija2910 2 ปีที่แล้ว +1

      True. Very boring

  • @nandhusoman9722
    @nandhusoman9722 2 ปีที่แล้ว +5

    Pisharody interview fan😁🤍

  • @akz4485
    @akz4485 2 ปีที่แล้ว

    Veena
    Interview thudakathil avarude padathe onu thazhthi ketti parayunath sredhichoo

  • @stolentalents5731
    @stolentalents5731 2 ปีที่แล้ว +5

    Entha ellarum veena bore ennu parayunnath?ellarkkum orupole aavan patto? Ellavarum vicharikkum pole interview edukkan patto?
    She is Nice🔥

  • @goprovision5258
    @goprovision5258 2 ปีที่แล้ว

    Good luck.

  • @razin746
    @razin746 2 ปีที่แล้ว +1

    Veenakk ee dress matching illatha pole