മനഃശാസ്ത്രത്തിന്റെ ഏറ്റവും പുരോഗമിച്ച അവസ്ഥയാണ് മെന്റലിസം എന്നാണ് മനശാസ്ത്ര ബിരുദ വിദ്യാർഥി ആയിരുന്നപ്പോൾ പോലും വിശ്വസിച്ചിരുന്നത്. ഞൊടിയിട കൊണ്ട് വമ്പൻ പ്രചാരം നേടിയ മെന്റലിസം എന്താണ് എന്ന് പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അതിനാൽ തന്നെ വളരെ ബഹുമാനത്തോടെ കണ്ടിരുന്ന ടീംസാണ് മെന്റലിസ്റ്റുകൾ. നാട്ടുകാർക്ക് വാസ്തവം മനസിലാക്കി കൊടുക്കേണ്ട സൈക്കോളജിക്കാരുടെ അവസ്ഥ ഇതായിരുന്നെങ്കിൽ പിന്നെ ബാക്കി പറയണോ. സൈക്കോളജി കോളജുകളിലെ പരിപാടികളിൽ പോലും വിശിഷ്ടാതിഥി ആയി വരെ മെന്റലിസ്റ്റുകൾ വളർന്നു. മെന്റലിസ്റ്റുകൾ മോശക്കാരോ കൊള്ളരുതാത്തവർ ആണെന്നോ അല്ല. പക്ഷെ ഓരോ തൊഴിലിനും സമൂഹത്തിൽ ഉള്ള ധർമം വ്യത്യസ്തമാണെന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്. സൈക്കോളജിയും മെന്റലിസവും തീർത്തും വ്യത്യസ്തമായ മേഖലകളാണ്. രണ്ടു പേർക്കും സമൂഹത്തിലുള്ള കർത്തവ്യവും വ്യത്യസ്തമാണ്. അത് കൃത്യമായി മനസ്സിലാക്കാത്ത പക്ഷം ഇരു മേഖലയ്ക്കും അത് നഷ്ടം മാത്രമേ സമ്പാദിച്ചു നൽകൂ.
ആഗോള തലത്തിൽ നിയമ പാലകർ വരെ ഇവരിൽ നിന്നും ട്രെയിനിങ് എടുക്കുന്നു എന്ന് കേൾക്കുന്നു . എന്തൊരു മഹാ പാതകം ആണ് ഇവർ ചെയ്യുന്നത് . ഒരു മലയാളായി ആയ മെന്റലിസ്റ് ഒരു ഗൾഫ് രാജ്യത്തെ പോലീസുകാർക്ക് വരെ ട്രെയിനിങ് കൊടുക്കുന്നു എന്ന് അവകാശപ്പെടുന്നു . പൊതു സമൂഹത്തിൽ തുറന്നു കാണിക്കപ്പെടേണ്ട വിഷയം തന്നെയാണിത് .താങ്കൾ ചെയ്യന്നത് ഒരു മഹത്തായ നവോദ്ധാനം തന്നെ ആണ് പ്രിയ സുഹൃത് ഷാഹിദ് .
വളരെ നല്ല കാര്യം. മെന്റലിസ്റ്റുകൾ എന്ന പേരിൽ മാജിക്കും തട്ടിപ്പും ആണ് ചിലർ നടത്തിക്കൊണ്ടിരിക്കുന്നത്. സൈക്കോളജി എന്ന വിഷയത്തോട് ചെയ്യുന്ന അനീതിയും ക്രൂരതയുമാണത്.
മെന്റലിസം വഴി മനസ് വായിക്കും എന്നുള്ളത് താങ്കൾ മനസിലാക്കിയതിന്റെ തെറ്റാണ്, ആദി ആയാലും അനന്തു ആയാലും ഒക്കെ പറഞ്ഞിരിക്കുന്നത് നമ്മുടെ ചിന്തകളെ ആണ് അവർ വായിക്കുന്നത്, താങ്കളുടെ മനസിലേക്ക് ഒരു thought താങ്കൾ അറിയാതെ തന്നെ ഇട്ടു തന്നിട്ട് അതാണു അവർ റീഡ് ചെയ്യുന്നത്... അല്ലാതെ നമ്മുടെ മനസ് ഒരു പുസ്തകം പോലെ അവരുടെ ഉള്ളിൽ കാണാൻ സാധിക്കുക onnumilla

മാജിക് വളരെയധികം ആസ്വദിക്കുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും ഒരാളാണ് ഞാൻ പക്ഷേ മൈൻഡ് റീഡിങ് നെ കുറിച്ച് ഒരു ഐഡിയ കിട്ടിയിരുന്നില്ല. എന്നാൽ ഇത് വെറുമൊരു മേജിക്ക് ആണെന്ന് മനസ്സിലാക്കി തന്ന താങ്കൾക്ക് ഒരായിരം നന്ദി
മിക്ക മെൻ്റലിസ്റ്റുകളും തങ്ങൾക്ക് അറിവില്ലാത്ത മേഖലയിൽ അറിവുണ്ട് എന്ന് വരുത്തി പൊതു ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. ഈ ചൂഷണം എന്ന് പറയുന്നത് സാമ്പത്തികം മാത്രമല്ല, അറിവില്ലായ്മ Spread ചെയ്യുകയും, അന്ധവിശ്വാസം പരത്തുകയും കൂടിയാണ്. ഏറ്റവും എളുപ്പത്തിൽ വിശദീകരിക്കാൻ പറ്റുന്ന അന്ധവിശ്വാസം മുഖം നോക്കി മനസ്സ് വായിക്കാൻ പറ്റുമെന്ന് പറയുന്നത് തന്നെയാണ്..
സൈക്കോളജി വേറെയാണ് മെന്റാലിസം വേറെയാണ്. മനസിലാക്കി തന്നതിന് നന്ദി 🙏. മെന്റാലിസ്റ്റുകളോട് മൈക്രോ എക്സ്പ്രഷൻ മറ്റേത് അത് ഇത് എന്ന് പറഞ്ഞു കുളമാക്കാതെ സൈക്കോളജി എന്ന യഥാർത്ഥ ശാസ്ത്രത്തെ തെറ്റി ധരിപ്പിക്കാതെ ഒരു കലയായി നിങ്ങൾക് കൊണ്ട് നടക്കാം.
സൈക്കോളജി കാലഹരണപ്പെട്ട ശാഖ കൂടിയാണ്. ന്യൂറോ സയൻസ് ആണ് സയൻസ് അംഗീകരിച്ചിട്ടുള്ളത്. സൈക്കോളജിസ്റ്റുകൾക്ക് അമിദ്ഗല, ടെമ്പറൽ ലോബ് തുടങ്ങിയ വാക്കുകൾ ആധികാരികമായി പറഞ്ഞു ട്രീറ്റ് ചെയ്യാൻ യാതൊരു അർഹതയുമില്ല.
Sahid.. Sir... big salute 👍👍👍.. സർ പറഞ്ഞപോലെ... ഇതൊരു കലയാണെന്ന് പറഞ്ഞ് അവതരിപ്പിച്ചാൽ ok... പക്ഷെ ചിലപ്പോൾ Dr... മാരെ പോലെ യൊക്കെ സംസാരിക്കുന്നത് കാണുന്നു....അത്തരം ആൾക്കാരെ തുറന്നു കാണിക്കാം....
Ath missuse cheyyunnavar ndavaam. Angane vech ellarum angane alla. Ath nalla reethiyil matram upayogikkunnar und. Pinne ningal thumbnail ill kodtha randallum ningal parayunna pole missuse cheyyunnavar alla. Avr thanne parayunnund treatment nu psychologist ne kaanan. Mentalism is an art work❤. Athine angikarikkukka.
Mentalism athoru art form annu. Athinu orupad practiseum athupole hardworkum venm allathe thangl parayunth pole nattukare pattikunna pani alla oralaku oru kazhiv indayit karym illa ath manoharm ayyi avatharipikan ariyanm. Ee vido yude thampnail il koduthirikunna 2 alkarum ath nalla manym ayi annu chyunth oru reethiyil ath miss use chyyunilla.
മെന്റലിസത്തിന്റെ മറ്റു ചില തട്ടിപ്പുകൾ (Tricks) മുമ്പ് അറിയുമായിരുന്നു ... ഇതും ഒരു ട്രിക്ക് ആണെന്ന് ബോധ്യപ്പെടുത്തി തന്ന സാർ പൊളിയാണ് 👍👍👍 ഇങ്ങനെ ഓരോ പറ്റിക്കൽസുമായി വന്ന് പൊതു സമൂഹത്തിനെ വഞ്ചിക്കുന്ന കുറേ ആളുകളുണ്ട്... അവരെ സമീപിക്കുന്ന പൊതു സമൂഹത്തിന് സാർ ചെയ്ത വലിയ നന്മയാണിത്.... Well Done Sir 👍👍👍
Good. മാത്രമല്ല ഇന്ന് ചെറിയ പെൺപിള്ളേർ സെക്സ് എജുക്കേഷൻ പഠിപ്പിക്കുന്നു. എവിടെനിന്നെങ്കിലും ഒരു ക്രാഷ് കോഴ്സ് സർട്ടിഫിക്കറ്റ് വാങ്ങിവെച്ച്. യാതൊരു കോളിറ്റിയും ഇല്ലാതെ ബ്യൂട്ടീഷൻ പഠിപ്പിക്കുന്നു. സ്വയം മാനസിക പക്വതയില്ലാത്ത സ്ത്രീകൾ സൈക്കോളജി സംസാരിക്കുന്നു Insta യിൽ..മോട്ടിവേഷൻ ക്ലാസ്സ് തട്ടിപ്പ് വ്യാപകമായി നടക്കുന്നു സമൂഹത്തിലെ പൊട്ടന്മാർക്കാണെങ്കിൽ ഇതിന് എതിരെ സംസാരിക്കാനും കഴിയുന്നില്ല. അവർ ലൈക്കും കമന്റും കൊടുത്തു അവരെ ഇൻഫ്ലുവൻസേഴ്സ് ആകുന്നു. കലികാലം
Anandhu um aju vargeese um ayi oru episode ind athil sir parayunna pole card vech Alla chyunnath aju thanne ishtam ulla page select chyth ishtam ulla word vicharikunnu ..athithe trick onnu paryamo?
Sir ഈ ആൾക്കാരെ പറ്റിക്കുന്ന പണി ഇപ്പോഴും നടക്കുന്നു തലയ്ക്കു വെളിവില്ലാത്ത മണ്ടന്മാർ ഇപ്പോഴും അബതത്തിൽ പോയി ചാടുന്നു... ഇത് വീണ്ടും വെളുപ്പെടുത്തിയതിനു thanks 🙏
@measii താങ്കളോട് ഞാനും യോജിക്കുന്നു 2 video യും വ്യക്തമായി കണ്ടാൽ അറിയാം വ്യത്യാസം പക്ഷേ മാനത്ത് പോവുന്ന comments ne ഓക്കേ റീപ്ലേ കൊടുക്കുന്ന താങ്കൾ മൗനം പാലിക്കുന്നത് മനസ്സിലായില്ല 📢
ഈ വീഡിയോ കാണുന്നതിന് മുമ്പ് തന്നെ എനിക്ക് അറിയാമായിരുന്നു ഈ ട്രിക്ക്. സത്യത്തിൽ മേൽ പറഞ്ഞവർ ചെയ്ത് കണ്ടപ്പോൾ അവർ ഒരുപാട് തെറ്റിദ്ധരിപ്പിച്ചിരുന്നു എന്നത് സത്യമാണ്.
👏👏👏👏👏ee video sir il ninu kaanan orupad agrahichu edeyk oru prgmil oru mentalist vanu ithpola korea trick cheyuna kandu apole vijarichu sir ithine kurich video varanam enu Anyway thank you sir finally ith irangi👍❤️🔥
ഇപ്പോൾ യൂ ട്യൂബിലെ പല മെന്റലിസ്റ് ഷോകളിലും കമന്റ്സ് ഓഫ് ചെയ്തതായി കാണാം. പ്രത്യേകിച്ച് മെൻറ് ലിസ്റ്റ് ആദിയുടെ ഷോകളിൽ. ഇതിൻറെ കാരണം പ്രേക്ഷകരിൽ ആരെങ്കിലും അതിൻറെ രഹസ്യം അറിയുന്നവർ ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തിയാൽ കച്ചവടം പൂട്ടും എന്ന് പേടിച്ചാണ്.... ജാഗ്രതൈ ....
ഒരു ആൾക്കും ഒരു മനുഷ്യന്റെ മനസ്സ് വായിക്കാൻ കഴിയില്ല... നിങ്ങൾക്ക് ഉണ്ടാകുന്ന തെറ്റിദ്ധാരണകളാണ് മനസ്സ് വായിക്കാൻ പറ്റും എന്നൊക്കെ.. ഒരു mentalistin എന്നല്ല ഒരാൾക്കും പറ്റില്ല.. അവർ വായിക്കുന്നത് മനസ്സല്ല നമ്മുടെ ഓരോ expressions ഒക്കെ നോക്കിയാണ് അവർ പറയുന്നത്... ഇനിയെങ്കിലും തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്ക്... ഈ തെറ്റിദ്ധാരണകളാണ് മനുഷ്യനെ മൃഗമാക്കി മാറ്റുന്നത്... അത് കൊണ്ട് ദയവു ചെയ്ത് എന്തെങ്കിലും പറയുമ്പോൾ അതിനെ കുറിച്ച് പഠിച്ചതിന് ശേഷം പറയുക.. 🤐
Mentalism & psychology related ആണെന്നാണ് ഇത് വരെ വിചാരിച്ചിരുന്നത്... Thank u sahid sir & team for a great information❤😍 ആദ്യമായിട്ടാണ് ഒരു Mentalism secret reveal ചെയ്യുന്ന video കാണുന്നത്...... Its really good 💥🥳
@@ckpradeepck3982 as a psychology student എനിക്ക് മനസ്സിലായി എന്താണ് പറയുന്നത് എന്ന്.... താങ്കൾ ചിലപ്പോൾ psychology മേഖലയുമായി ബന്ധപ്പെട്ട ഒരാളാവാതിരിക്കാൻ ആണ് സാധ്യധ.... സംഭവം മെന്റലിസം നല്ലത് തന്നെ... പക്ഷെ മെന്റലിസ്റ്റുകൾ ഞങ്ങൾ psychologykkaarkk ഇപ്പോൾ ഭീഷണിയായികൊണ്ടിരിക്കുകയാണ്.... മാത്രമല്ല പൊതുജനങ്ങളും അവരിൽ വഞ്ചിതരാകുകയാണ്...അവർക്ക് mind read ചെയ്യാൻ അറിയും എന്നാണല്ലോ പറയുന്നത്..... മാത്രമല്ല ഇപ്പോൾ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ചികിത്സ നേടാൻ ഇത് പോലെയുള്ള ആൾക്കാരുടെ അടുത്തേക്കാനല്ലോ പോകുന്നതും...sir just ഒരു awareness നൽകി... ❣️
മനഃശാസ്ത്രത്തിന്റെ ഏറ്റവും പുരോഗമിച്ച അവസ്ഥയാണ് മെന്റലിസം എന്നാണ് മനശാസ്ത്ര ബിരുദ വിദ്യാർഥി ആയിരുന്നപ്പോൾ പോലും വിശ്വസിച്ചിരുന്നത്. ഞൊടിയിട കൊണ്ട് വമ്പൻ പ്രചാരം നേടിയ മെന്റലിസം എന്താണ് എന്ന് പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അതിനാൽ തന്നെ വളരെ ബഹുമാനത്തോടെ കണ്ടിരുന്ന ടീംസാണ് മെന്റലിസ്റ്റുകൾ.
നാട്ടുകാർക്ക് വാസ്തവം മനസിലാക്കി കൊടുക്കേണ്ട സൈക്കോളജിക്കാരുടെ അവസ്ഥ ഇതായിരുന്നെങ്കിൽ പിന്നെ ബാക്കി പറയണോ.
സൈക്കോളജി കോളജുകളിലെ പരിപാടികളിൽ പോലും വിശിഷ്ടാതിഥി ആയി വരെ മെന്റലിസ്റ്റുകൾ വളർന്നു. മെന്റലിസ്റ്റുകൾ മോശക്കാരോ കൊള്ളരുതാത്തവർ ആണെന്നോ അല്ല. പക്ഷെ ഓരോ തൊഴിലിനും സമൂഹത്തിൽ ഉള്ള ധർമം വ്യത്യസ്തമാണെന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്. സൈക്കോളജിയും മെന്റലിസവും തീർത്തും വ്യത്യസ്തമായ മേഖലകളാണ്. രണ്ടു പേർക്കും സമൂഹത്തിലുള്ള കർത്തവ്യവും വ്യത്യസ്തമാണ്. അത് കൃത്യമായി മനസ്സിലാക്കാത്ത പക്ഷം ഇരു മേഖലയ്ക്കും അത് നഷ്ടം മാത്രമേ സമ്പാദിച്ചു നൽകൂ.
Very true ..
Correct
Thanku sir
യെസ്
th-cam.com/video/KzGCRQnI82c/w-d-xo.html
ഒരു psychologist ന്റെ കടമ🥰💝📘
ഇതാണ് മെന്റലിസം എന്ന് ആരാണ് പറഞ്ഞത് പൊട്ടൻ കുണപ്പൻ 🤩🤩🤩
തൻ്റെ പിതാവ് പറഞ്ഞതാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ?
@@SahidPayyannur mone nee kanichath magic aan,orupadper ith reveal cheythittund.aalukale pattikkunnath nee nirth,
ennitt kazhivundel mentalism trick velippeduth.
mentalisathile cheriya karyam aya phone lock manasikkunnath engilum kanikk, ninne challenge chryyunnu..😊
വളരെ നല്ലതാണ് ! നന്ദി ! തുടർന്നും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു ! നല്ലവർ ഉണ്ട് ! ഉണ്ടാവണം ! ഞാൻ എന്നും നല്ലവർക്കൊപ്പം !
കുറഞ്ഞസമയം കൊണ്ട് ആൾക്കാർക്ക് മനസിലാകുന്ന തരത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തന്നു ...thanks 👍
വളരെ നല്ല ഇടപെടൽ. ഇങ്ങനെ വേണം പ്രതികരിക്കാൻ. കലയെ കല എന്ന് തന്നെ അവതരിപ്പിക്കുക. അല്ലാതെ ആൾ ദൈവം ചമയരുത്. അങ്ങനെയുള്ളവർക്ക് ഇത് തന്നെ മറുപടി. Great.
ആഗോള തലത്തിൽ നിയമ പാലകർ വരെ ഇവരിൽ നിന്നും ട്രെയിനിങ് എടുക്കുന്നു എന്ന് കേൾക്കുന്നു . എന്തൊരു മഹാ പാതകം ആണ് ഇവർ ചെയ്യുന്നത് . ഒരു മലയാളായി ആയ മെന്റലിസ്റ് ഒരു ഗൾഫ് രാജ്യത്തെ പോലീസുകാർക്ക് വരെ ട്രെയിനിങ് കൊടുക്കുന്നു എന്ന് അവകാശപ്പെടുന്നു . പൊതു സമൂഹത്തിൽ തുറന്നു കാണിക്കപ്പെടേണ്ട വിഷയം തന്നെയാണിത് .താങ്കൾ ചെയ്യന്നത് ഒരു മഹത്തായ നവോദ്ധാനം തന്നെ ആണ് പ്രിയ സുഹൃത് ഷാഹിദ് .
Mentalism ennu paranjal Magic mathramalla
വളരെ നല്ല കാര്യം.
മെന്റലിസ്റ്റുകൾ എന്ന പേരിൽ മാജിക്കും തട്ടിപ്പും ആണ് ചിലർ നടത്തിക്കൊണ്ടിരിക്കുന്നത്.
സൈക്കോളജി എന്ന വിഷയത്തോട് ചെയ്യുന്ന അനീതിയും ക്രൂരതയുമാണത്.
Great sir.... പറയാനുള്ളത് ധൈര്യത്തോടെ പറഞ്ഞു, തെറ്റിദ്ധരിക്കപ്പെട്ടവരുടെ തെറ്റിദ്ധാരണ മാറ്റിയ സർ നു big salute 👍
ആരെയും കുറ്റപ്പെടുത്താതെ വളരെ ബഹുമാനത്തോടെയും അവതരിപ്പിച്ച ഷാഹിദ് സാറിന് അഭിനന്ദനങ്ങൾ
കാര്യങ്ങൾ പറയുന്നത് ആണെങ്കിൽ ok പക്ഷെ ട്രിക്കുകൾ reveal ചെയ്യുക എന്നത് മാന്യമായ രീതിയല്ല 😊🫂
Well done .. തെറ്റിദ്ധാരണ മാറ്റാൻ നല്ലതാണ്
Hats off 👏
മെന്റലിസം വഴി മനസ്സ് വായിക്കാമെന്ന ഞാനടക്കമുള്ള പൊതു ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റിയ സാഹിദ് സാർനും ടീംനും ഒരുപാട് നന്ദി 💞✨️
മനസ്സ് വായിച്ചിട്ടല്ലേ atm pin നമ്പരും പേരുകളും ഒക്കെ പറയുന്നേ അല്ലാതെ അതും സെറ്റപ്പാണോ അവർ തമ്മിൽ
@@crescendofurioso3675 aaru
Mentalist Ananduന്റെ ഒരു interviewഇൽ പറഞ്ഞിട്ടുണ്ടായിരുന്നുല്ലോ മെന്റലിസം വഴി മനസ്സ് വായിക്കാൻ പറ്റുകയില്ല എന്ന്
മെന്റലിസം വഴി മനസ് വായിക്കും എന്നുള്ളത് താങ്കൾ മനസിലാക്കിയതിന്റെ തെറ്റാണ്, ആദി ആയാലും അനന്തു ആയാലും ഒക്കെ പറഞ്ഞിരിക്കുന്നത് നമ്മുടെ ചിന്തകളെ ആണ് അവർ വായിക്കുന്നത്, താങ്കളുടെ മനസിലേക്ക് ഒരു thought താങ്കൾ അറിയാതെ തന്നെ ഇട്ടു തന്നിട്ട് അതാണു അവർ റീഡ് ചെയ്യുന്നത്... അല്ലാതെ നമ്മുടെ മനസ് ഒരു പുസ്തകം പോലെ അവരുടെ ഉള്ളിൽ കാണാൻ സാധിക്കുക onnumilla
മെന്റലിസം വഴി മനസ് വായിക്കും എന്നുള്ളത് താങ്കൾ മനസിലാക്കിയതിന്റെ തെറ്റാണ്, ആദി ആയാലും അനന്തു ആയാലും ഒക്കെ പറഞ്ഞിരിക്കുന്നത് നമ്മുടെ ചിന്തകളെ ആണ് അവർ വായിക്കുന്നത്, താങ്കളുടെ മനസിലേക്ക് ഒരു thought താങ്കൾ അറിയാതെ തന്നെ ഇട്ടു തന്നിട്ട് അതാണു അവർ റീഡ് ചെയ്യുന്നത്... അല്ലാതെ നമ്മുടെ മനസ് ഒരു പുസ്തകം പോലെ അവരുടെ ഉള്ളിൽ കാണാൻ സാധിക്കുക onnumilla
സത്യത്തിൽ ഈ മാജിക് കണ്ടിട്ട് എന്റെ കിളി പോയിരുന്നു ഇതെങ്ങനെ ആലോജിച്ചിട്😃. താങ്ക്സ് 👍🏻👍🏻👍🏻👍🏻👍🏻
Pwoli mahn...🤝💕💕💕നിലപാട് ഇഷ്ടപ്പെട്ടു....
മാജിക് വളരെയധികം ആസ്വദിക്കുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും ഒരാളാണ് ഞാൻ പക്ഷേ മൈൻഡ് റീഡിങ് നെ കുറിച്ച് ഒരു ഐഡിയ കിട്ടിയിരുന്നില്ല. എന്നാൽ ഇത് വെറുമൊരു മേജിക്ക് ആണെന്ന് മനസ്സിലാക്കി തന്ന താങ്കൾക്ക് ഒരായിരം നന്ദി
Super💯💯
Njn aa 2show yum kandu..nere clear aayi manassilakkam ee trick anenn.🤩
ഇത്‍ താങ്കൾ അവത്രിപ്പിക്കുന്ന തന്ത്രം മാത്രമാണ്, യഥാർത്ഥ മാജിക് വേറെയാണ്,
Poo ........
Mentalist കൾ ഒരുപാട് കാലം പരിശ്രമിച്ചു കൊണ്ടാണ് ഇത് ചെയ്യുന്നത് ഇത് പുറത്തയാൽ പോലും നമുക്ക് ചെയ്യാൻ കഴിയില്ല
സാറെ ഈ ചെയ്യുന്നത് ഒരു നവോത്ഥാനമാണ്. മന:ശാസ്ത്ര മേഖലയെ സംരക്ഷിച്ച് നിർത്താനുള്ള നവോത്ഥാനം. ഈ ഒരു ഉദ്യമത്തിന് ഞങ്ങളുടെ പിന്തുണ എപ്പോഴുമുണ്ടാവും.
വളരെ നന്ദി പറയുന്നു
Really ithe magic inte vere vershion anne.pinne Ella mentalistum soyam treatment cheyyarilla phychologistine prefer cheyyarunde sir...
Oralude manase full vayikkan pattumenne oru mentalistum paranjittila.bodylanguage,microexpession chances use cheyythe kurache karyangal manasilakan kaziyum.
Truee ❣️
Correct❤❤
❣️crct
തെറ്റിദ്ധാരണ നീക്കിയതിന് നന്ദി
മിക്ക മെൻ്റലിസ്റ്റുകളും തങ്ങൾക്ക് അറിവില്ലാത്ത മേഖലയിൽ അറിവുണ്ട് എന്ന് വരുത്തി പൊതു ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. ഈ ചൂഷണം എന്ന് പറയുന്നത് സാമ്പത്തികം മാത്രമല്ല, അറിവില്ലായ്മ Spread ചെയ്യുകയും, അന്ധവിശ്വാസം പരത്തുകയും കൂടിയാണ്. ഏറ്റവും എളുപ്പത്തിൽ വിശദീകരിക്കാൻ പറ്റുന്ന അന്ധവിശ്വാസം മുഖം നോക്കി മനസ്സ് വായിക്കാൻ പറ്റുമെന്ന് പറയുന്നത് തന്നെയാണ്..
💯
Very good. നല്ല ഇൻഫർമേഷൻ
സൈക്കോളജി വേറെയാണ് മെന്റാലിസം വേറെയാണ്.
മനസിലാക്കി തന്നതിന് നന്ദി 🙏.
മെന്റാലിസ്റ്റുകളോട്
മൈക്രോ എക്സ്പ്രഷൻ മറ്റേത് അത് ഇത് എന്ന് പറഞ്ഞു കുളമാക്കാതെ സൈക്കോളജി എന്ന യഥാർത്ഥ ശാസ്ത്രത്തെ തെറ്റി ധരിപ്പിക്കാതെ ഒരു കലയായി നിങ്ങൾക് കൊണ്ട് നടക്കാം.
സൈക്കോളജി കാലഹരണപ്പെട്ട ശാഖ കൂടിയാണ്. ന്യൂറോ സയൻസ് ആണ് സയൻസ് അംഗീകരിച്ചിട്ടുള്ളത്. സൈക്കോളജിസ്റ്റുകൾക്ക് അമിദ്ഗല, ടെമ്പറൽ ലോബ് തുടങ്ങിയ വാക്കുകൾ ആധികാരികമായി പറഞ്ഞു ട്രീറ്റ് ചെയ്യാൻ യാതൊരു അർഹതയുമില്ല.
Very good message ❤ … celebreties ne vech cheythanu ivaru publicity undakkunnath….
Sahid.. Sir... big salute 👍👍👍.. സർ പറഞ്ഞപോലെ... ഇതൊരു കലയാണെന്ന് പറഞ്ഞ് അവതരിപ്പിച്ചാൽ ok... പക്ഷെ ചിലപ്പോൾ Dr... മാരെ പോലെ യൊക്കെ സംസാരിക്കുന്നത് കാണുന്നു....അത്തരം ആൾക്കാരെ തുറന്നു കാണിക്കാം....
വളരെ ലളിതമായി വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു, വിശദീകരണത്തിനും ഉദ്യേശശുദ്ധിക്കും അഭിനന്ദനങ്ങൾ. നന്ദി, ഭാവുകങ്ങൾ.
നല്ല ചിന്തയും നല്ല കാഴ്ചപ്പാടും... അഭിനന്ദനങ്ങൾ
Ath missuse cheyyunnavar ndavaam. Angane vech ellarum angane alla. Ath nalla reethiyil matram upayogikkunnar und. Pinne ningal thumbnail ill kodtha randallum ningal parayunna pole missuse cheyyunnavar alla.
Avr thanne parayunnund treatment nu psychologist ne kaanan. Mentalism is an art work❤. Athine angikarikkukka.
❤️❤️
Yes,crct
Yes
Mentalism athoru art form annu. Athinu orupad practiseum athupole hardworkum venm allathe thangl parayunth pole nattukare pattikunna pani alla oralaku oru kazhiv indayit karym illa ath manoharm ayyi avatharipikan ariyanm. Ee vido yude thampnail il koduthirikunna 2 alkarum ath nalla manym ayi annu chyunth oru reethiyil ath miss use chyyunilla.
Crct
True
Mentalism oru artform aanu. Magic inte tanne mattoru version. Orupadu aalukal athine tettidharichu vechittundu athu supernatural powers aanu allel manassu vaaykan kazhiyyunnataanu ennoke. Mentalist anandhude interview il tanne parayunnundu angane onnum alla karyangalude kedappu ennu. Thumbnail il kaanichittulla 2 perum maanyamaayi ee tozhiline oru artform enna nilayku kondu nadakkunnavar aanu. Ithine miss use cheyyunnavarum indaakam. But avar angane alla. Aardem pereduthu videoil parayinnillenkilum kurachu pere personally eduthu kuthana pole tonni. Videode udesham nallatalla ennu njn parayunnilla. Mentalism missuse cheyyunnavare orikkalum prolsahippikkanum paadilla.
❤❤❤❤ you are correct
Sathyam❣️❣️
Correct
Thankss Chetta.
കുറഞ്ഞ ടൈമിൽ ഇത്രയും wide ആയ topic പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി 💘😻
കുട്ടിക്ക് ഇത്ര പെട്ടെന്ന് മനസ്സിലായോ 😱
വളരെ നല്ലൊരു കാര്യം ആണ്. 👏👏👏👏👏👏👏👏👏👏ഒരുപാട് ആളുകൾക്ക് ഗുണകരമാകും നിങ്ങളുടെ മെസ്സേജ്
Great sir👏പറയാനുള്ളത് ധൈര്യത്തോടെ പറഞ്ഞതിന് a big salute🙋
മെന്റലിസത്തിന്റെ മറ്റു ചില തട്ടിപ്പുകൾ (Tricks) മുമ്പ് അറിയുമായിരുന്നു ... ഇതും ഒരു ട്രിക്ക് ആണെന്ന് ബോധ്യപ്പെടുത്തി തന്ന സാർ പൊളിയാണ് 👍👍👍
ഇങ്ങനെ ഓരോ പറ്റിക്കൽസുമായി വന്ന് പൊതു സമൂഹത്തിനെ വഞ്ചിക്കുന്ന കുറേ ആളുകളുണ്ട്... അവരെ സമീപിക്കുന്ന പൊതു സമൂഹത്തിന് സാർ ചെയ്ത വലിയ നന്മയാണിത്....
Well Done Sir 👍👍👍
Ath ethokkeyaan ningalkariyaavunna tricks. Simple aaytt manasik vijarikkunna per parayunna trick entha
ട്രിക് ബഷീർ
super aye bro ithupole iniyum video idanam 😻
Super bro njan e videokki vendi orupaadu kaathirunnj🤩
Congatilations❤
താങ്കളാണ് യഥാർത്ത സാമൂഹ്യ ജീവി
വീഡിയോ നന്നായിട്ടുണ്ട് ഷാഹിദ് ജി
Good. മാത്രമല്ല ഇന്ന് ചെറിയ പെൺപിള്ളേർ സെക്സ് എജുക്കേഷൻ പഠിപ്പിക്കുന്നു. എവിടെനിന്നെങ്കിലും ഒരു ക്രാഷ് കോഴ്സ് സർട്ടിഫിക്കറ്റ് വാങ്ങിവെച്ച്. യാതൊരു കോളിറ്റിയും ഇല്ലാതെ ബ്യൂട്ടീഷൻ പഠിപ്പിക്കുന്നു. സ്വയം മാനസിക പക്വതയില്ലാത്ത സ്ത്രീകൾ സൈക്കോളജി സംസാരിക്കുന്നു Insta യിൽ..മോട്ടിവേഷൻ ക്ലാസ്സ് തട്ടിപ്പ് വ്യാപകമായി നടക്കുന്നു സമൂഹത്തിലെ പൊട്ടന്മാർക്കാണെങ്കിൽ ഇതിന് എതിരെ സംസാരിക്കാനും കഴിയുന്നില്ല. അവർ ലൈക്കും കമന്റും കൊടുത്തു അവരെ ഇൻഫ്ലുവൻസേഴ്സ് ആകുന്നു. കലികാലം
ശെരിയായി കാര്യം പറഞ്ഞു തന്നതിന് നന്ദി. 🙏🙏👍👍
Your intention behind revealing this trick is highly remarkable, and you prove yourself socially committed.. 👍🤗 Subscribed 👍
Thanks and welcome
മനോഹരമായ അവതരണം
എല്ലാവിധ ആശംസകളും നേരുന്നു 👍
മറ്റൊരു ഫാസിൽബ്രോ 😍💐👍
❤️❤️❤️
ഫാസില്‍ മെന്റലിസ്റ്റുകളുടെ മൂട് താങ്ങിയാ
Motham udayippum polich kayyyil koduthu.. Poli bro
വളരെ വ്യക്തമായിട് റിവീൽ ചെയിതു ❤
Oru psychologistine kanan pokunnathinu munb ini ellavarum onn chindhikkum...anyway nice guidence
Well said brother. 👏 ഹൃദയങ്ങളിൽ ഉള്ളത് അറിയുന്നവൻ ഒന്നേ ഉള്ളു.. അത് ഒരിക്കലും മനുഷ്യൻ ആവില്ല👍🏻
അതറിയുന്ന മനുഷ്യർ ഉണ്ട്,
Very Good മെസേജ് bro
അടിപൊളി വീഡിയോ ✌️✌️. Keep going katta support
Super...Thanks bro..keep doing..❤
Good
വളരെ നല്ലതാണ് ചയ്തതു നന്ദി
Sahid sir ...great💥💥💫💫
Onnum parayanilla...💥
അത് കലക്കി ഷാഹിദ് ക്ക..
അഭിനന്ദനങൾ
Anandhu um aju vargeese um ayi oru episode ind athil sir parayunna pole card vech Alla chyunnath aju thanne ishtam ulla page select chyth ishtam ulla word vicharikunnu ..athithe trick onnu paryamo?
Good Information 👏🙏
വളരെ നല്ല കാര്യം 👍🏻👍🏻👍🏻👍🏻
Public Kerala vazi njan iddehathe kooduthal ariyaan shramichu🥰🥰🥰🥰orupaadishttayi
Great effort dear
Thank you ❤️
നല്ല കാര്യം 🤙🏻🤙🏻🤙🏻tnxxx
😀😀😀Yente Sireee Uff Ingal Vere Level Greate Sir👏👏👏👌👌👌✌✌✌👍👍👍
വളരെ ഇഷ്ടം ആയി video
Sir പൊളിയാണ്. ♥ ഞാനാണ് ആദ്യ viewer...♥
കിടുക്കാച്ചി വേറെ ഒന്നും പറയാനില്ല
വളരെ നല്ല കാര്യം, very good, keep going 👍👍👍
Thanks a lot
Sir ഈ ആൾക്കാരെ പറ്റിക്കുന്ന പണി ഇപ്പോഴും നടക്കുന്നു തലയ്ക്കു വെളിവില്ലാത്ത മണ്ടന്മാർ ഇപ്പോഴും അബതത്തിൽ പോയി ചാടുന്നു... ഇത് വീണ്ടും വെളുപ്പെടുത്തിയതിനു thanks 🙏
Unda
💝
Mentalism mind reading alla.. Its a type of magic and art aanenn mentalist thanne parayunnundallo
ഇത് ഒരു കലയാണ് bhai
Mentalism is a art....
Athu ella mentalists parayunnund.....
Pinne malayalikal iganne annu..... Nallathu kandal nallathu ennu parayan kurachu madiyannu....
Correct ethaan sathyam. Edhehathinte ee magic njan kurachu divasam munp kadirunnu. Athinushesham ee magic kanich ellavareyum pattikkalaan ente pani.😀😀😀
Welldone Sahid dear...
നിങ്ങൾ പറഞ്ഞത് ശെരിയാണ്.... മെന്റാലിസം തട്ടിപ്പാണെന്നു മനസിലാക്കി തന്നു
വളരെ നല്ല അവതരണം, Thanks ഇക്കാ
You are right........gob bless you........
ഇത് അനിവാര്യമായിരുന്നു.... 👍
sir tanku so much and am a lover of mentalistt
@measii താങ്കളോട് ഞാനും യോജിക്കുന്നു 2 video യും വ്യക്തമായി കണ്ടാൽ അറിയാം വ്യത്യാസം
പക്ഷേ മാനത്ത് പോവുന്ന comments ne ഓക്കേ റീപ്ലേ കൊടുക്കുന്ന താങ്കൾ മൗനം പാലിക്കുന്നത് മനസ്സിലായില്ല 📢
Alochikunnundavum...... May be ignore like a scam because of complications of explanation
ഒത്തിരി നന്ദി ......... ഒരു പുത്തൻ ഉണർവ്വ് ഏകിയതിന്............'' you ...... R........ Great.......
Mentalism psychology oree field annu ennu oru thettudharanna Matti thannu ee video....🙌🙌...such a perfect video...🙌✨✨
ഈ വീഡിയോ കാണുന്നതിന് മുമ്പ് തന്നെ എനിക്ക് അറിയാമായിരുന്നു ഈ ട്രിക്ക്. സത്യത്തിൽ മേൽ പറഞ്ഞവർ ചെയ്ത് കണ്ടപ്പോൾ അവർ ഒരുപാട് തെറ്റിദ്ധരിപ്പിച്ചിരുന്നു എന്നത് സത്യമാണ്.
Adipoli..... ഒരു രക്ഷയും ഇല്ല👍❤️❤️❤️❤️❤️❤️❤️❤️
എല്ലാം ട്രിക്
Ningal poliyaan bro👍well said
👏👏👏👏👏ee video sir il ninu kaanan orupad agrahichu edeyk oru prgmil oru mentalist vanu ithpola korea trick cheyuna kandu apole vijarichu sir ithine kurich video varanam enu Anyway thank you sir finally ith irangi👍❤️🔥
Sahid ഒന്നും പറയാനില്ല. വളരെ വലിയ കാര്യങ്ങളാണ് താങ്കൾ ചെയ്യുന്നത്.
ഇപ്പോൾ യൂ ട്യൂബിലെ പല മെന്റലിസ്റ് ഷോകളിലും കമന്റ്സ് ഓഫ് ചെയ്തതായി കാണാം. പ്രത്യേകിച്ച് മെൻറ് ലിസ്റ്റ് ആദിയുടെ ഷോകളിൽ. ഇതിൻറെ കാരണം പ്രേക്ഷകരിൽ ആരെങ്കിലും അതിൻറെ രഹസ്യം അറിയുന്നവർ ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തിയാൽ കച്ചവടം പൂട്ടും എന്ന് പേടിച്ചാണ്.... ജാഗ്രതൈ ....
മനസുവായിക്കാമെന്ന് കരുതി മെന്റാലിസം പഠിക്കാൻ പോവാൻ നിക്കുന്ന ഞാൻ 😆
You are a great teacher sir👏👏
pennugalude manas vazhikan alle🤓🤓🤓🤓
Anandhu വിന്റെ റിപ്ലൈ കാണൂ th-cam.com/video/fZay2vI_M7I/w-d-xo.html
ഒരു ആൾക്കും ഒരു മനുഷ്യന്റെ മനസ്സ് വായിക്കാൻ കഴിയില്ല... നിങ്ങൾക്ക് ഉണ്ടാകുന്ന തെറ്റിദ്ധാരണകളാണ് മനസ്സ് വായിക്കാൻ പറ്റും എന്നൊക്കെ.. ഒരു mentalistin എന്നല്ല ഒരാൾക്കും പറ്റില്ല.. അവർ വായിക്കുന്നത് മനസ്സല്ല നമ്മുടെ ഓരോ expressions ഒക്കെ നോക്കിയാണ് അവർ പറയുന്നത്... ഇനിയെങ്കിലും തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്ക്... ഈ തെറ്റിദ്ധാരണകളാണ് മനുഷ്യനെ മൃഗമാക്കി മാറ്റുന്നത്... അത് കൊണ്ട് ദയവു ചെയ്ത് എന്തെങ്കിലും പറയുമ്പോൾ അതിനെ കുറിച്ച് പഠിച്ചതിന് ശേഷം പറയുക.. 🤐
Mentalism ennath oru kala roopamanu ningal ingane cheyyumbol ith cheyyunna aalukalkk madupp undakkum
താങ്കൾ ചെയ്തത് വലിയ ലോകോപകാരം... അഭിനന്ദനങ്ങൾ 👍
Great video....
You did the right thing sir, great.
Mentalism is nothing but tricks,....
വളരെ നന്നായി സാർ-----👍👍👍👍👍👍
Very informative for the ordinary people who doesn’t know what’s mentalist and how
They doing tricks
I am his old friend we worked together in USA
മെന്റലിസം മനസ് വായിക്കൽ ആണ് എന്ന് തെറ്റിദ്ധരിച്ച കുറേ ആൾക്ക് യാഥാർത്ഥ്യം മനസിലാക്കിയ സാഹിദ് സാറിന് നന്ദി
Nice ഭായ് 🙏👍
Sahid siree pwolii🔥🔥
Kollaam agganea aa magic trick um koodi pooi kitti ,v gd
Body language...aarum pararyatha rare aayai onnu vishdeekarchu parayamo.....
Onnnu kelkate🏁......
Great work..Thanks
Mentalism & psychology related ആണെന്നാണ് ഇത് വരെ വിചാരിച്ചിരുന്നത്... Thank u sahid sir & team for a great information❤😍
ആദ്യമായിട്ടാണ് ഒരു Mentalism secret reveal ചെയ്യുന്ന video കാണുന്നത്...... Its really good 💥🥳
@@ckpradeepck3982 as a psychology student എനിക്ക് മനസ്സിലായി എന്താണ് പറയുന്നത് എന്ന്.... താങ്കൾ ചിലപ്പോൾ psychology മേഖലയുമായി ബന്ധപ്പെട്ട ഒരാളാവാതിരിക്കാൻ ആണ് സാധ്യധ.... സംഭവം മെന്റലിസം നല്ലത് തന്നെ... പക്ഷെ മെന്റലിസ്റ്റുകൾ ഞങ്ങൾ psychologykkaarkk ഇപ്പോൾ ഭീഷണിയായികൊണ്ടിരിക്കുകയാണ്....
മാത്രമല്ല പൊതുജനങ്ങളും അവരിൽ വഞ്ചിതരാകുകയാണ്...അവർക്ക് mind read ചെയ്യാൻ അറിയും എന്നാണല്ലോ പറയുന്നത്.....
മാത്രമല്ല ഇപ്പോൾ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ചികിത്സ നേടാൻ ഇത് പോലെയുള്ള ആൾക്കാരുടെ അടുത്തേക്കാനല്ലോ പോകുന്നതും...sir just ഒരു awareness നൽകി... ❣️
Atm pin nomper parayamo
Star magic enna programe und adil venn oru pravishyam kanikkanam