മനസിലുള്ളതൊക്കെ ചോർത്തിയെടുക്കുന്ന മെന്റലിസ്റ്റുകൾ! Mentalist Anandhu

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2021
  • മെന്റലിസം പഠിച്ചാൽ ആളുകളുടെ മനസ് വായിക്കാൻ പറ്റുമോ? പ്രേതത്തിനോട് സംസാരിക്കാൻ പറ്റുമോ? ഷെർലക് ഹോംസിനെപ്പോലെ കുറ്റങ്ങൾ തെളിയിക്കാൻ പറ്റുമോ? ഈ മെന്റലിസം എങ്ങനെയാണ് പഠിക്കുന്നത്. എല്ലാത്തിനും ഉത്തരം അനന്തു പറയും...
    Meet Mentalist Anandhu : Interview with Mentalist Anandhu
    #mentalistananthu #mentalism ##mindreading #enthokkeyund #asianetnews #asianetnewslive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 718

  • @mentalistanandhu2375
    @mentalistanandhu2375 2 ปีที่แล้ว +522

    Thankyou all ❤

  • @funnyexperiments9661
    @funnyexperiments9661 2 ปีที่แล้ว +1193

    വേണമെങ്കിൽ ഇതെല്ലാം അതീന്ദ്ര ജ്ഞാനമാണെന്ന് പറഞ്ഞ് കോടികൾ സമ്പാധിക്കാൻ കഴിഞ്ഞേക്കും. പക്ഷേ വളരെ സത്യസന്ധമായി അദ്ദേഹം പറയുന്നുണ്ട് ഇതിൽ അമാനുഷികമായി ഒന്നുമില്ലെന്ന് . Hats off

    • @NizamNizu580
      @NizamNizu580 2 ปีที่แล้ว +52

      Tricks എന്ന യൂട്യൂബ് ചാനൽ വന്നതിനുശേഷം മാത്രമാണ് എല്ലാവരും ഇങ്ങനെ പറഞ്ഞുതുടങ്ങിയത് ഇല്ലെങ്കിൽ മൂപ്പര് എടുത്തിട്ട് അലക്കും

    • @dilshaddillutnl
      @dilshaddillutnl 2 ปีที่แล้ว +28

      @@NizamNizu580 ഒരിക്കലും അല്ല...അനന്തുവിനോദ് ഒരാൾ വിളിച്ച് നിങ്ങൾ ചെയ്യുന്നത് ദിവ്യ ശക്തി കൊണ്ടാണ് എന്ന് പറഞ്ഞു പൈസ കൂടുതൽ ഉണ്ടാക്കാം വിളിച്ചിരുന്നു..അന്ന് തന്നെ അതിനോട് no പറഞ്ഞിട്ടുണ്ട്.

    • @vishnus2884
      @vishnus2884 2 ปีที่แล้ว +5

      @@NizamNizu580 Alla.. njn mumpum mentalistukale kandittund

    • @NizamNizu580
      @NizamNizu580 2 ปีที่แล้ว +2

      @@dilshaddillutnl 😂😂😂😂

    • @Ice-ug3ox
      @Ice-ug3ox 2 ปีที่แล้ว +4

      @@NizamNizu580 Mentalist aathi ithinum okke orupad munpe mentalism thinu pinnile thattippukale kurich adhehathinte interview Kalil paranjittundu... Pakshe tricks nte athra reach kittittilla... Tricks valare nalla oru yt channel aanu....

  • @mvarunlal
    @mvarunlal 2 ปีที่แล้ว +789

    മെന്റാലിസത്തേക്കാൾ എനിക്കിഷ്ടപ്പെട്ടത് പക്വമായ സംസാരമാണ്. അതിലുപരി തള്ളിവിടാതെ സത്യസന്ധമായ നിലപാടുകൾ

    • @tipstrickstrends3594
      @tipstrickstrends3594 2 ปีที่แล้ว +7

      He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

    • @saleena001
      @saleena001 2 ปีที่แล้ว +1

      Enikkum

    • @nocopyrightsoundsforyou9579
      @nocopyrightsoundsforyou9579 2 ปีที่แล้ว

      👍

    • @zereenamanaf9539
      @zereenamanaf9539 ปีที่แล้ว

      എനിക്കും

    • @karimamina6448
      @karimamina6448 ปีที่แล้ว

      0❤❤

  • @zakariyazakariyazakariya5472
    @zakariyazakariyazakariya5472 ปีที่แล้ว +24

    അനന്ദുവിന്റെ സംസാരം so cute.. എത്ര കേട്ടാലും മതിവരില്ല സംസാര രീതി

  • @pavikaniyambetta
    @pavikaniyambetta 2 ปีที่แล้ว +139

    വിനീതനായ അനന്തുവിന് ഒരു ബിഗ് സല്യൂട്ട് . ആൾ ദൈവങ്ങൾ കോടികൾ കൊയ്യുന്ന കാലത്ത് ശാസ്ത്ര സത്യങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന നല്ലൊരു ചെറുപ്പക്കാരൻ. അഭിനന്ദനങ്ങൾ

  • @thoufeekm6031
    @thoufeekm6031 2 ปีที่แล้ว +184

    പഠിപ്പിച്ച ഗുരുക്കന്മാരോടുള്ള ആദരവ് 🙏,,,, അതുതന്നെയാണ് അനന്തുവിന്റെ വിജയം.

  • @rajeevkoliyadan152
    @rajeevkoliyadan152 2 ปีที่แล้ว +220

    അനന്ദു.. 👏👏👏സൂപ്പർ.... തലക്കനം കാണിക്കാത്ത കുഞ്ഞ് അനന്ദു... നിങ്ങള് പുലിയാണ്... കേട്ടാ....

    • @jijimol.pjijimol.p3640
      @jijimol.pjijimol.p3640 2 ปีที่แล้ว +2

      💕

    • @tipstrickstrends3594
      @tipstrickstrends3594 2 ปีที่แล้ว +3

      He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

    • @ezpanda7530
      @ezpanda7530 2 ปีที่แล้ว

      @@tipstrickstrends3594 🤬

  • @shajahankms7833
    @shajahankms7833 2 ปีที่แล้ว +9

    അനന്തുവിന്റ മാജിക്കിനേക്കാൾ മെന്റലി പ്രോഗ്രാം എല്ലാം അത്ഭുതം തന്നെ എന്നെ വിസ്മയിപ്പിച്ച കാര്യം ആ സംസാരം പെരുമാറ്റം സത്യം അനന്തു ലോകം മുഴുവനും പ്രശസ്തിയുടെ നെറുകയിൽ എത്തിപ്പെടും തീർച്ച അത്രത്തോളം ഗുരുത്വം ഗുരുവിൽനിന്നും ലഭിച്ചിട്ടുണ്ട് god bless you മോനെ 🙏🙏🙏🙏🙏

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 ปีที่แล้ว +492

    സോഫ്റ്റും എന്നാൽ ദൃഢവുമായ ശബ്ദം👍

    • @tipstrickstrends3594
      @tipstrickstrends3594 2 ปีที่แล้ว +2

      He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

    • @anush07
      @anush07 2 ปีที่แล้ว +3

      @@tipstrickstrends3594 ayin 🥴

    • @devanandan923
      @devanandan923 2 ปีที่แล้ว +1

      J

    • @BushraVt
      @BushraVt 2 ปีที่แล้ว +1

      Athe

    • @subhadratp157
      @subhadratp157 2 ปีที่แล้ว +2

      Midukkan Ananthu God bless you Mone

  • @musadikthennadan2846
    @musadikthennadan2846 2 ปีที่แล้ว +434

    ഈയിടെ ആണ് അനന്തു വിന്റെ വീഡിയോ കാണാൻ തുടങ്ങിയത് അടിപൊളി program ആണ് ഭാവിയിലെ മുതുകാട് 👍

    • @tipstrickstrends3594
      @tipstrickstrends3594 2 ปีที่แล้ว +2

      He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

    • @gamingfun57
      @gamingfun57 2 ปีที่แล้ว +2

      @@tipstrickstrends3594 yeah lol I've checked it 😂😂😂, not a big thing 😂😂😂

    • @sajeersahad7124
      @sajeersahad7124 ปีที่แล้ว

      അതുക്കും മേലെ പോകും ഇന്ത പയ്യൻ..... പൊളി മച്ചാൻ പുള്ളിടെ സംസാര രീതി 👌👌ദൈവം അനുഗ്രഹിക്കട്ടെ 🤲🤲❤❤❤

  • @craftandcookbysmithasunil6788
    @craftandcookbysmithasunil6788 2 ปีที่แล้ว +54

    ഭയങ്കര സ്നേഹവും ബഹുമാനവും ഒക്കെ തോന്നുന്നു ഈ കുട്ടിയോട്.. ഇത്രയും ചെറിയ പ്രായത്തിൽ ഇതെങ്ങനെ സാധിക്കുന്നു... ലോകപ്രശസ്തനാകും തീർച്ചയായും

  • @vishnumarassery6527
    @vishnumarassery6527 2 ปีที่แล้ว +30

    സത്യസന്ധമായ mentalism എന്താണെന്നും അതികം തള്ളി മറിക്കാതെ നല്ല രീതിയിൽ അവതരിപ്പിക്കുന്ന ആ കഴിവും ആ ശബ്ദവും അനന്തുവിനെ വ്യത്യസ്തനാക്കുന്നു💕♥️✨♥️✨

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +82

    മച്ചാൻ പൊളി...ആ last currency വെച്ചുള്ള സംഭവം....wow...പൊളി 😍

  • @mhdsameer5891
    @mhdsameer5891 ปีที่แล้ว +7

    ഇദ്ദേഹം നല്ല കഴിവുള്ള മനുഷ്യൻ ആണ് മലയാളികളുടെ ഒരു സ്വാകാര്യ അഹങ്കാരം കൂടിയാണ് ഇനിയു ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @jamesk.j.4297
    @jamesk.j.4297 2 ปีที่แล้ว +94

    നല്ല മിടുക്കനായ ഒരു യുവാവ്. എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @tipstrickstrends3594
      @tipstrickstrends3594 2 ปีที่แล้ว +1

      He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @jijeshputhukkot3803
    @jijeshputhukkot3803 2 ปีที่แล้ว +8

    അനന്തു അവതാരകയും പൊളിച്ചു രണ്ടുപേർക്കും ഒരുപാട് അഭിനന്ദനങ്ങൾ ഇഷ്ടപ്പെട്ടു ഒരുപാട്

  • @ifazdreamsto165
    @ifazdreamsto165 2 ปีที่แล้ว +78

    Anandhu ഇഷ്ടം

  • @dilshaddillutnl
    @dilshaddillutnl 2 ปีที่แล้ว +133

    Aadhi ...nipin niravadh.... Anandhu
    3 പേരുടെയും വീഡിയോ എവിടെ കണ്ടാലും മുഴുവൻ കാണും.... വേറെ level ടീംസ് ആണ്..❤️❤️

    • @privyac.s163
      @privyac.s163 2 ปีที่แล้ว +3

      Najanum

    • @vipinp8165
      @vipinp8165 2 ปีที่แล้ว +1

      Njaanum

    • @tipstrickstrends3594
      @tipstrickstrends3594 2 ปีที่แล้ว +1

      He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

    • @zaakimulla916
      @zaakimulla916 2 ปีที่แล้ว

      Me too

  • @giftofallahchannel4098
    @giftofallahchannel4098 2 ปีที่แล้ว +28

    അറിയുന്നത് അറിയുന്നത് അറിയും എന്നും ഇല്ലാത്തത് ഇല്ല എന്നും ആത്മാർത്ഥായും പറയുന്ന അനന്തു.. ഇഷ്ടം🤩

  • @Rejisha1995
    @Rejisha1995 2 ปีที่แล้ว +28

    നല്ല വിനയമുള്ള സംസാരം നല്ല വോയിസ്‌ മൊത്തത്തിൽ നിങ്ങൾ പൊളി ആണ് ബ്രോ ✌️✌️✌️

  • @bennycagosolar3151
    @bennycagosolar3151 ปีที่แล้ว +2

    ഒരു വ്യക്തി എങ്ങിനെ ആവണം എന്ന് പ്രവർത്തികളിലൂടെ മനസ്സിലാക്കി തരുന്ന അനന്തു Big salute for you

  • @chackopc9614
    @chackopc9614 2 ปีที่แล้ว +7

    തമിഴ് നടൻ വിജയ് യുടെ ഒരു ശബ്ദവും ശയ്‌ലിയും..... വെരി ഗുഡ്.... 🥰👌👍🏻🙏

  • @yamunanair5659
    @yamunanair5659 2 ปีที่แล้ว +23

    സ്റ്റാർ മാജിക്‌ പ്രോഗ്രാം കണ്ടിരുന്നു അതിലും ഒത്തിരി ഇഷ്ടം ആയി. നന്നായി വരട്ടെ എല്ലാ ആശംസകളും നേരുന്നു

    • @tipstrickstrends3594
      @tipstrickstrends3594 2 ปีที่แล้ว

      He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @really5844
    @really5844 2 ปีที่แล้ว +5

    സത്യസന്ധത ആണ് ഇവൻ്റെ വിജയം ഒരാളുടെ ഭാവി ആർക്കും പറയാൻ കഴിയില്ല

  • @renjusharajan9332
    @renjusharajan9332 2 ปีที่แล้ว +40

    ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ അനന്ദുവിനെ

  • @AS-gb8yl
    @AS-gb8yl 2 ปีที่แล้ว +3

    ആനന്ദു വേറെ ലെവൽ ആണ്....ഓരോ വീഡിയോ കാണുമ്പോൾ കാണുന്നവർക്കും വളരെ സന്തോഷം നൽകുന്നു.🥰🥰🥰

  • @shanuchengannur
    @shanuchengannur 2 ปีที่แล้ว +53

    Anandhu ഒരു വിജയ് ആരാധകൻ ആണോ?? എവിടെയോ എന്തൊക്കെയോ സാമ്മ്യം 😍

    • @Riyas711
      @Riyas711 2 ปีที่แล้ว +2

      👍

    • @SABUISSAC7
      @SABUISSAC7 2 ปีที่แล้ว

      Felt the same

    • @ramshadsalim
      @ramshadsalim 2 ปีที่แล้ว +2

      അത്ര പൊട്ടൻ അല്ല അനന്തു

    • @Truth25267
      @Truth25267 ปีที่แล้ว

      Yes, he look likes him. Anandu will also gain fame, wealth like him. 🎉👍👏👍

  • @garconaucube1841
    @garconaucube1841 2 ปีที่แล้ว +94

    love his speech style😘

  • @rajrihan2136
    @rajrihan2136 2 ปีที่แล้ว +17

    നല്ല വിനയം ഉള്ള പയ്യൻ.. ജാഡ ഇല്ല , ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰😍😍😍

  • @nandananaveen8105
    @nandananaveen8105 2 ปีที่แล้ว +43

    Ananthu chettan ❣️❣️

  • @really5844
    @really5844 2 ปีที่แล้ว +5

    അമാനുഷിക കഴിവുകൾ ഉണ്ട് ഇല്ലന്ന് പറയാൻ പറ്റില്ല പക്ഷേ കൂടുതൽ ചീറ്റിങ് ആണ് നടക്കുന്നത് അനന്തു good speech ഉയരങ്ങളിൽ എത്തട്ടെ

  • @rifanarazak6325
    @rifanarazak6325 2 ปีที่แล้ว +59

    Anandhu fans🥰💫

    • @jijimol.pjijimol.p3640
      @jijimol.pjijimol.p3640 2 ปีที่แล้ว +1

      😀❤️

    • @statusking0.7king87
      @statusking0.7king87 2 ปีที่แล้ว +1

      Hhhahahah

    • @tipstrickstrends3594
      @tipstrickstrends3594 2 ปีที่แล้ว

      He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @lijukmk90
    @lijukmk90 2 ปีที่แล้ว +23

    എല്ലാത്തിനും ഉപരി നല്ലത് പോലെ സംസാരിക്കുന്നു. 👌

  • @themaptravaler16
    @themaptravaler16 2 ปีที่แล้ว +129

    യാ മോനെ ലാസ്റ്റ് ഐറ്റം പൊളിച്ചു. ചേച്ചിടെ കിളിപോയി 😂😂

    • @nirunkumarkn
      @nirunkumarkn 2 ปีที่แล้ว +3

      Yes

    • @tipstrickstrends3594
      @tipstrickstrends3594 2 ปีที่แล้ว +5

      He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @sreejukrishna1338
    @sreejukrishna1338 2 ปีที่แล้ว +7

    അനന്ദുന്റെ വോയ്‌സ് നല്ല രസമാണ് കേട്ടിരിക്കാൻ

  • @liyonacelin4819
    @liyonacelin4819 2 ปีที่แล้ว +20

    Nyc anchor. ......anandhu, matured and humble person

  • @sreejithcp8126
    @sreejithcp8126 2 ปีที่แล้ว +44

    നല്ല ശബ്ദം

  • @ReghuMechira
    @ReghuMechira 2 ปีที่แล้ว +31

    Anandu is really Frank !!! He says the truth ....

  • @sadasivanchaluvally8293
    @sadasivanchaluvally8293 ปีที่แล้ว +5

    He looks so boyish..but speaks like a scholar.... Hmmm He is going to rock.... Congrats..

  • @PradeepKumar-ru5dg
    @PradeepKumar-ru5dg ปีที่แล้ว +1

    അനന്തുവിന്റെ വോയിസ്‌ സൂപ്പർ ആണ്. ഡബ്ബിങ് ആർട്ടിസ്റ്റുകളെ തിരയുന്നവർക്ക് ഇയാളെ സമീപിക്കാം

  • @piyakarayil9641
    @piyakarayil9641 2 ปีที่แล้ว +16

    4.21😍 mersalile vijayye orma vannavar aarenkilum undoo💥

  • @caizy7535
    @caizy7535 2 ปีที่แล้ว +14

    ഞങ്ങളുടെ നാട്ടിലെ ഒരു കള്ളന് മീശ മാധവന്‍ ഒരുപാട്‌ influence cheithitund

  • @trinitymedia7023
    @trinitymedia7023 2 ปีที่แล้ว +29

    Anandu star..good personality , Metured ..

    • @tipstrickstrends3594
      @tipstrickstrends3594 2 ปีที่แล้ว +1

      He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @vinithpathmaja2622
    @vinithpathmaja2622 2 ปีที่แล้ว +164

    unique sound with beautiful presentation ❣👍

    • @sreeyeshks1411
      @sreeyeshks1411 2 ปีที่แล้ว +1

      Chechide kili paranna expression ....supeb..

  • @sliceofart6076
    @sliceofart6076 2 ปีที่แล้ว +53

    Anandhu chettan poliyanu kooduthal uyaragallilethatee☺️☺️☺️😊😍

  • @ReghuMechira
    @ReghuMechira 2 ปีที่แล้ว +23

    Anandhu is soo open and good at heart ❤️❤️

    • @tipstrickstrends3594
      @tipstrickstrends3594 2 ปีที่แล้ว +1

      He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @abuchwyn93
    @abuchwyn93 2 ปีที่แล้ว +311

    വിജയ് അണ്ണനോട് എന്തൊക്കെയോ ഒരു similarity ഉള്ള പോലെ

  • @adhithysadhithya3461
    @adhithysadhithya3461 2 ปีที่แล้ว +26

    Anandhu chettan ❤❤

  • @hopefully917
    @hopefully917 2 ปีที่แล้ว +4

    നേതാജി സുബാഷ് ചന്ദ്രബോസിന്റെ പേരു്
    ഓർത്തത് വളരെ സന്തോഷം നൽകി.

  • @RationalThinker.Kerala
    @RationalThinker.Kerala 2 ปีที่แล้ว +14

    സത്യം ആത്മാർത്ഥമായി വിളിച്ചു പറയാനുള്ള ആ സന്മനസ്സ് തന്നെ മതി ജീവിതത്തിൽ അനന്തുവിന് ഏറ്റവും വലിയ മുതൽക്കൂട്ട്..

    • @tipstrickstrends3594
      @tipstrickstrends3594 2 ปีที่แล้ว +1

      He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @babupk4971
    @babupk4971 2 ปีที่แล้ว +18

    എനിക്കൊന്നും പിടിക്കിട്ടിയില്ല.
    ഒരു മാജിക്കോ മെന്റലിസമോ അനന്തു കാണിച്ചു.
    പക്ഷേ performance പൊളിച്ചു😄.
    ആ ശബ്ദമാണ് ഗംഭീരം.
    ഇരുത്തം വന്ന ഒരാൾക്കുണ്ടാവേണ്ട ശബ്ദം തന്നെ. പക്വമായ ശരീരഭാഷയും. കൊള്ളാം.
    ഒരു മികച്ചവന്റെ ശിഷ്യത്വം പേറുന്നവനല്ലേ.

    • @tipstrickstrends3594
      @tipstrickstrends3594 2 ปีที่แล้ว +1

      He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

    • @axtenff3330
      @axtenff3330 2 ปีที่แล้ว

      @@tipstrickstrends3594 onn poo miere

    • @tipstrickstrends3594
      @tipstrickstrends3594 2 ปีที่แล้ว

      @@axtenff3330 Churuli

  • @ajmalroshan5437
    @ajmalroshan5437 ปีที่แล้ว +1

    എനിക്ക് ഇഷ്ട്ട അനന്തു നെ..

  • @gireeshial2577
    @gireeshial2577 2 ปีที่แล้ว +2

    അനന്തു ഫാസിൽ ബഷീറിനെ പോലെ എൻ്റെ ഇഷ്ട്ടപ്പെട്ട ആളാണ്.

  • @585810010058
    @585810010058 2 ปีที่แล้ว +21

    Thanks to Mr Ananthu ... For your scientific knowledge and temper 👍👍😘😘

  • @loveandloveonly9393
    @loveandloveonly9393 2 ปีที่แล้ว +3

    ഫാസിൽ ബഷീർ, അനന്ദു ഇവർ രണ്ട് പേരുമാണെന്റെ ഹീറോസ് 🌹🌹👍👍

  • @celebration-mq4qd
    @celebration-mq4qd 2 ปีที่แล้ว +4

    എന്ത് രസാ അനന്ദുന്റെ സംസാരം 👌👌

  • @cuteiybae1347
    @cuteiybae1347 2 ปีที่แล้ว +18

    Chettai❤️❤️

  • @abdulhakeemnp6271
    @abdulhakeemnp6271 ปีที่แล้ว +3

    Great man അനന്ദു

  • @munnizz1533
    @munnizz1533 2 ปีที่แล้ว +47

    Anandhu the hero😍❤️

    • @tipstrickstrends3594
      @tipstrickstrends3594 2 ปีที่แล้ว

      He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @commentred6413
    @commentred6413 7 หลายเดือนก่อน

    വളരെ സത്യസന്ധമായി കാര്യങ്ങൾ വിവരിച്ചു മനസ്സിലാക്കി very good personality ❣️❣️❣️❣️❣️

  • @ihsanmediaallah5242
    @ihsanmediaallah5242 2 ปีที่แล้ว +17

    mentalist ananthu poli😍😍😍

  • @rageshkrishnansooranadu
    @rageshkrishnansooranadu 2 ปีที่แล้ว +2

    Valare nalla Interview... Nalla speech 💕🙏

  • @jagathcnair
    @jagathcnair 2 ปีที่แล้ว +10

    Anandhu bro ❤️

  • @sivadasanMONI
    @sivadasanMONI 2 ปีที่แล้ว +16

    THE REAL STAR 💪👍👌👍👌👍👍

  • @pram784
    @pram784 2 ปีที่แล้ว +2

    Adipoli!!!! Expertise developed through hard work. Very Impressive !!

  • @vavachi5677
    @vavachi5677 2 ปีที่แล้ว +3

    Anandhu muthe pwoli,,❤❤❤❤ love u....

  • @icxcnika345
    @icxcnika345 2 ปีที่แล้ว +49

    " There is nothing like Mentalist; Its a pure observation 🧐to analysis the people by tricks ..... Patrick Jane ( Mentalist)

    • @ANA-vc7gg
      @ANA-vc7gg 2 ปีที่แล้ว +4

      അതന്നെ എനിക്കും തോന്നി. ട്രിക്സ്!

    • @liyanmuhammed3094
      @liyanmuhammed3094 2 ปีที่แล้ว +3

      Namukk adhinulla skill illa

    • @tipstrickstrends3594
      @tipstrickstrends3594 2 ปีที่แล้ว +1

      He Used a special calculator for this multiplication, you multiple any of 3 two digits numbers, the answer will not be 624097. Dear Anchor at least you would have check the same with your mobile calculator.

  • @ajith018
    @ajith018 2 ปีที่แล้ว +8

    Anandhu Bro❤

  • @sinufarsa
    @sinufarsa 2 ปีที่แล้ว +4

    Anandhi chettante sound 💗💗

  • @jayalalk6752
    @jayalalk6752 2 ปีที่แล้ว +3

    Anandhu mone big salute jay hind bharath matha ki jay 🙏🙏🙏

  • @Liyaelectricals
    @Liyaelectricals 2 ปีที่แล้ว +7

    Anandhu great

  • @devikavijayakumar3524
    @devikavijayakumar3524 2 ปีที่แล้ว +12

    pwoli❤

  • @UNJOBER
    @UNJOBER 2 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല... 🥰🥰

  • @albin5184
    @albin5184 2 ปีที่แล้ว +12

    Last item pwoli💥💥

  • @tez_draw2455
    @tez_draw2455 2 ปีที่แล้ว +30

    Aa avatharika surprise ayapo anadhu chettante attitude kando 😁ithoke enth 😎

  • @sufiskitchen7276
    @sufiskitchen7276 2 ปีที่แล้ว +3

    അനന്തു ❤‍🔥👍👍

  • @raghuramang2592
    @raghuramang2592 2 ปีที่แล้ว +2

    The anchor as also Ananthu did a wonderful job, kept us entertaining. Got a basic Idea what mentalism is. Both the persons, soft spoken, no pose very cool.

  • @MrAbdulsathar75
    @MrAbdulsathar75 2 ปีที่แล้ว +6

    Great Anandhu

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 2 ปีที่แล้ว +3

    Anandhu u r Super ; may God bless u to reach ur dream position

  • @nidheesh6399
    @nidheesh6399 2 ปีที่แล้ว +20

    Performance nte idaykku tholinja graphics

  • @athuljithneelambari6961
    @athuljithneelambari6961 2 ปีที่แล้ว +3

    anandhu etten uyire chanke

  • @devilgirl9052
    @devilgirl9052 2 ปีที่แล้ว +8

    Ettan ishtam ❤❤❤❤

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 2 ปีที่แล้ว +25

    Pollichu 😀🔥

  • @zaakimulla916
    @zaakimulla916 2 ปีที่แล้ว +3

    Excellent skill Anandhu👍👍👍👍👌🤝🙏🏼🌹🌹🌹

  • @captainnikhil1055
    @captainnikhil1055 2 ปีที่แล้ว +28

    18:00 കിളി പോയ moment 🔥🔥🔥

  • @riyasmc00
    @riyasmc00 2 ปีที่แล้ว +7

    ഇവർ ആള് പോളിയാണ് 👍

  • @MEDAYIL09
    @MEDAYIL09 2 ปีที่แล้ว +4

    Super.. Congrats 👍👍👏👏

  • @arunandrewsphilip1786
    @arunandrewsphilip1786 2 ปีที่แล้ว +121

    ഒരു പാട് ചോദിച്ചു എൻറെ ജോലി കളയല്ലേ 👌😂

  • @Truth25267
    @Truth25267 ปีที่แล้ว +1

    Speaking style and voice super🎉❤🎉. May God bless you more.

  • @kochusdiethub8197
    @kochusdiethub8197 2 ปีที่แล้ว +25

    Mentalist Anandhu😍😍

  • @hakeempk1076
    @hakeempk1076 2 ปีที่แล้ว

    ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കാം 🙏

  • @stark5823
    @stark5823 2 ปีที่แล้ว +22

    അനന്ദു ചേട്ടനെ കാണാൻ വിധു പ്രധാപിന്നെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ

    • @RahulAdukkadan
      @RahulAdukkadan 2 ปีที่แล้ว +16

      അതെ നിനക്കു മാത്രമാണ് 😊

    • @riz6899
      @riz6899 2 ปีที่แล้ว

      @@RahulAdukkadan 🤣🤣🤣🤣🤣

    • @itssmeeh._
      @itssmeeh._ 2 ปีที่แล้ว +1

      @@RahulAdukkadan 😂😂😂😂

    • @pappanummonum353
      @pappanummonum353 2 ปีที่แล้ว

      എനിക്ക് തോന്നി ബ്രോ ശബ്ദ വും

    • @manjugeorge2239
      @manjugeorge2239 2 ปีที่แล้ว +1

      @@RahulAdukkadan 😂😂😂😂

  • @rashidmoosa6705
    @rashidmoosa6705 2 ปีที่แล้ว +1

    Super 👍 good presentation anadu 👍

  • @samraj4988
    @samraj4988 2 ปีที่แล้ว +1

    Anchor nalla nilavaaram und...randuperkum best of luck

  • @aanie847
    @aanie847 2 ปีที่แล้ว +2

    Anandhu ettan ❤️‍🔥

  • @akhilas518
    @akhilas518 2 ปีที่แล้ว +14

    Anadhu Chettan ❤🙌🏼

  • @mr.heisenberg5119
    @mr.heisenberg5119 2 ปีที่แล้ว +11

    ശെരി എന്നാ 🙌

  • @pramod797
    @pramod797 2 ปีที่แล้ว +2

    Anandhu👍🏼👍🏼👌🏼👌🏼

  • @devadhathankj6309
    @devadhathankj6309 ปีที่แล้ว +1

    Nice anandhu super

  • @Malluautomobile
    @Malluautomobile 2 ปีที่แล้ว +9

    Anandhu mutthaan ❤️

    • @musethfavkverygood9492
      @musethfavkverygood9492 2 ปีที่แล้ว +1

      ഏറെ ഹൃദ്യമായ അവതരണം. അഭിനന്ദനങ്ങൾ❤️