മെന്റലിസ്റ്റ് അർജ്ജുനന്റെ കഴിവുകൾ അപാരം തന്നെ ! | Oru Chiri Iru Chiri Bumper Chiri

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 582

  • @MENTALISTARJUN
    @MENTALISTARJUN 2 ปีที่แล้ว +4451

    മഴവിൽ മനോരമയുടെ ഭാഗമാക്കാനും ഒരു പ്രോഗ്രാം ചെയ്യാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰. എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 😊❤

  • @dreamangel8040
    @dreamangel8040 ปีที่แล้ว +281

    ഈ പ്രതിഭക്ക് വേണ്ടത്ര അംഗീകാരം ജഡ്ജസ് കൊടുത്തില്ല എന്ന് ഫീൽ ചെയ്തു. .. പക്ഷെ അർജുൻ തിളങ്ങി ❤

  • @kutty_devil.0018
    @kutty_devil.0018 2 ปีที่แล้ว +177

    ഇതൊക്കെ സത്യം തന്നെയാണ്.... ഇദ്ദേഹത്തെ കളിയാക്കാൻ.. നമുക്കാർക്കും യാതൊരു യോഗ്യതയുമില്ല. I Respect you sir☺️..... Keep going..
    മനുഷ്യന്റെ balance വളരെ ലോലമാണ്... അത് മനസ്സിലാക്കാൻ വലിയ അറിവൊന്നും വേണ്ട...ജീവിതത്തിൽ തന്നെയുള്ള ചെറിയ അനുഭവങ്ങൾ മതി.... ചില ഹോർമോൺസ് ആണ് emotions control ചെയുന്നത്... കളിയാക്കുന്നതിന് മുൻപ് basic ആയിട്ടുള്ള ചില കാര്യങ്ങൾ മനസിലാക്കുക...... ചില comments കണ്ടാൽ നേടിയത് മുഴുവൻ ഉപേക്ഷിക്കുന്നവരല്ല ചങ്കുറപ്പുള്ളവർ..... ഏതൊരു കാര്യം നേടിയെടുക്കാനും, പഠിക്കാനും... കഷ്ടപാടുണ്ട്, effort ഉണ്ട്.... Sir...... ഇവരാരും പറഞ്ഞിട്ടല്ല sir ഈ വേദിയിൽ എത്താൻ പറ്റിയത് participate ചെയ്തത്....... 💕🥰

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว +8

      Thanks ...means a lot

    • @adilym6255
      @adilym6255 ปีที่แล้ว

      👍👍👍👍♥️♥️♥️♥️🙏

  • @ponnumkudam4
    @ponnumkudam4 2 ปีที่แล้ว +172

    അർജുൻ സൗണ്ട് പൊളി 😝😝

    • @hamzathpasha4064
      @hamzathpasha4064 2 ปีที่แล้ว +1

      Yes👍

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว +7

      💯🥰 Thank you

    • @alilakannan6525
      @alilakannan6525 ปีที่แล้ว +2

      നല്ല സൗണ്ടാണ് 🙏🏻 സിനിമയിൽ ഡബ്ബിങ് ചെയ്യാൻ പറ്റിയ സൗണ്ടാണ് 🙏🏻 ട്രൈ ചെയ്യൂ

  • @sreejakannan5511
    @sreejakannan5511 2 ปีที่แล้ว +243

    Arjun supper സൂപ്പർ ആയിരുന്നു ഇനിയും വരണം പ്രോഗ്രാം ചെയ്യണം ഗുഡ് ലക്ക് ❤️🥰🙏🏾🙏🏾

  • @sudeepossudeep6194
    @sudeepossudeep6194 ปีที่แล้ว +62

    മെന്റലിസ്റ്റ് അനന്തുവിനെ കൊണ്ടുവരണം

  • @ambikaks4791
    @ambikaks4791 ปีที่แล้ว +14

    അർജുൻ ആശംസകൾ മോന് 👍👍👍🙏

  • @RIYASTALKS989
    @RIYASTALKS989 2 ปีที่แล้ว +384

    ഇത് കണ്ടപ്പോൾ ഒരു ആർട്ടിഫിഷ്യൽ പോലെ തോന്നി ഒരു genuinity തോന്നിയില്ല

  • @Jimu-q1p
    @Jimu-q1p 2 ปีที่แล้ว +151

    വീട്ടിൽ വെറുതെ ചൊറീം കുത്തി ഇരുന്നു ഒന്നും ആകാൻ കഴിയാത്തവരുടെ ഒരുപാട് Frustrations കമെന്റുകളിൽ വ്യക്തമാകുന്നു.....

    • @sharontoms770
      @sharontoms770 2 ปีที่แล้ว +1

      Nee ethokke vishvasicho😂😂

    • @Jimu-q1p
      @Jimu-q1p 2 ปีที่แล้ว +8

      @@sharontoms770 njan vishwasichu.. Njammal ingerude neritt kanda aalaa

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว +6

      🥰 Thanks bro

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว +15

      @@sharontoms770 Sharon....ith oke cheyune basically aareyum pattich kodikal undakkan onuvallado ... Ith oru art aanu entertainment aanu ... Athreye ulu ... Elathinum nthina neg adikane 😊 spread happiness instead!🙌

    • @jinijaanvi7464
      @jinijaanvi7464 2 ปีที่แล้ว

      🤣

  • @saifunnisaks4745
    @saifunnisaks4745 2 ปีที่แล้ว +69

    ഇനിയും വിജയങ്ങളിൽ എത്തട്ടെ

  • @afras5012
    @afras5012 2 ปีที่แล้ว +93

    Oru jaadayyum illaa 🥰 arjun broo nice keepp goining🥰

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว +4

      🥰 Thanks orupaadu santhosham 🙌

  • @thaninadanvlogs7051
    @thaninadanvlogs7051 2 ปีที่แล้ว +68

    മെന്റാലിസ്റ്റ് അനന്ദു ✌🏻✌🏻

  • @sujithsr7159
    @sujithsr7159 2 ปีที่แล้ว +31

    ഇതു നമ്മുടെ സ്കൂളിൽ പഠിച്ച അർജുൻ സതീഷ് .... പുന്നമൂട് സ്കൂൾ ഇവിടെ കമോൺ..... 💥💥💥trivadrum 💥

    • @vinu.3436
      @vinu.3436 2 ปีที่แล้ว +7

      കിടന്നു കാറേണ്ട.... ആരും... ഇല്ല..... ഇവിടൊന്നും

    • @akashj8103
      @akashj8103 2 ปีที่แล้ว +2

      @@vinu.3436 😂😂

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว

      🥰😻

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว +5

      @@vinu.3436 Chilapozheke namale kelkanum arekilm oke undakunnaei.... Ellathilm neg mathram kand jeevikunark chilapo jeevithathile chila positive sides ithpole paranjal chilapo manaslaakum enilla 😃🙌

    • @vinu.3436
      @vinu.3436 2 ปีที่แล้ว +1

      @@MENTALISTARJUN എന്നാ...
      എന്നേ കൂടെ...
      ശിഷ്യൻ അക്കുവോ.... 🤣😂🤣😂🤣
      😘

  • @ശ്രീലക്ഷ്മിവിഷ്ണു

    Mentalist ആദിയേട്ടൻ വരണം ❤️

  • @vijaybalasathi5375
    @vijaybalasathi5375 2 ปีที่แล้ว +81

    ഇത് കൊണ്ടപ്പോൾ തോന്നിയ കാര്യം അനന്ദു നെ ഒന്ന് കൊണ്ടുവരുമോ വന്നോ എന്ന് അറിയില്ല

  • @anishsreedhar8105
    @anishsreedhar8105 ปีที่แล้ว +11

    അർജ്ജുൻ്റെ പെർഫോമൻസ് ഗംഭീരം

  • @nishithah19
    @nishithah19 2 ปีที่แล้ว +9

    ഇത് ഉള്ളത് തന്നെ ആണോ. അതോ ആക്ടിങ് ആണോ. എന്തായാലും 👌❤

  • @bossisalwaysahead6169
    @bossisalwaysahead6169 ปีที่แล้ว +5

    ഇതിനെ പറ്റി എനിക്കറിയാം. പറയില്ല കാരണം ഇത് അദ്ദേഹത്തിന്റെ ഉപജീവന മാർഗം ആണ്.

    • @Ash-zw6ch
      @Ash-zw6ch 9 หลายเดือนก่อน

      Fake alla ennu ariyam

  • @linux6405
    @linux6405 2 ปีที่แล้ว +66

    Doll original story ആണ്🔥

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว +3

      🥰

    • @jaisnaturehunt1520
      @jaisnaturehunt1520 2 ปีที่แล้ว +3

      അത് കയിൽ സൂക്ഷിക്കാതെ ഇരിക്കുന്നതാണ് നല്ലത്.

    • @jacksonfernandez
      @jacksonfernandez ปีที่แล้ว

      Evidence or any links regarding to that story?

    • @rashinen11
      @rashinen11 ปีที่แล้ว

      Story enthanu allengil athinu pinnile karanangal ennariyanamayirunnu youtubil kittumo story onnu paranjerumo?????

  • @RAJ-fb3ps
    @RAJ-fb3ps ปีที่แล้ว +132

    ഇത് റിയൽ ആണ് . ഇത് അറിയാൻ വയ്യാത്ത മദ്ധബുദ്ധികളാണ് അഭിനയമെന്ന് പറയുനത് 😂😂😂

    • @abdulsalampu8173
      @abdulsalampu8173 ปีที่แล้ว

      ഒഹ്ഹ്ഹ്. ആയിക്കോട്ടെ. വരവുവച്ചിരിക്കുന്നു ബുദ്ധിമനേ

  • @padmajapappagi9329
    @padmajapappagi9329 2 ปีที่แล้ว +35

    Wow.... Great ❤❤🙏🙏🙏

  • @Christhudhasv
    @Christhudhasv 2 ปีที่แล้ว +49

    നല്ല പരുപാടിയാ സുപ്പർ

  • @monster4708
    @monster4708 ปีที่แล้ว +2

    2ayum oroo udaayippoond irangeekka🥴 enthaa oru abinayam👍👍 best actor karthik

    • @a2acouplevlogs
      @a2acouplevlogs 11 หลายเดือนก่อน +1

      udayip alla bro avante youtube channel nokiyal manasilaavum

  • @ramshida
    @ramshida 2 ปีที่แล้ว +17

    കാർത്തിക സൂര്യൻ നല്ലവണ്ണം പേടിച്ചിട്ടുണ്ട്

  • @NabzvisioNnabz
    @NabzvisioNnabz 2 ปีที่แล้ว +41

    arjun bro Rocked it🎉

  • @blackpanthergaming9763
    @blackpanthergaming9763 2 ปีที่แล้ว +37

    പാവപ്പോലെ alle എന്ന് ആദ്യം പറഞ്ഞത് പിന്നെ എങ്ങനെ touch ആയപ്പോൾ കൈ pokki 😂😂😂😂

  • @aflu_.__
    @aflu_.__ 2 ปีที่แล้ว +23

    നല്ല അഭിനയം പക്ഷേ 🤣🤣

  • @rinoypr461
    @rinoypr461 2 ปีที่แล้ว +42

    Planing aanu parayillatta 😂😂😂

    • @iilillg3527
      @iilillg3527 2 ปีที่แล้ว +8

      ഇതിനെ പറ്റി അറിയില്ലേൽ മിണ്ടാതിരി അല്ലേൽ അതിനെ പറ്റി പടിക്ക്.... വെറുതെ സ്വയം മണ്ടൻ ആവാതെ

    • @jackspot-fr9tm
      @jackspot-fr9tm ปีที่แล้ว

      Adyam idine patti padike

    • @entertainer609
      @entertainer609 ปีที่แล้ว

      Verree paniii onnumm illaallee...🙂

  • @anandhuchempazhanthy2580
    @anandhuchempazhanthy2580 ปีที่แล้ว +2

    Sreekaryam jn❤

  • @shahanasnizar2214
    @shahanasnizar2214 2 ปีที่แล้ว +25

    Adipoli bro
    Oru jadayumilla sharikum 👍👍👍

  • @helanigeorge
    @helanigeorge 2 ปีที่แล้ว +24

    രണ്ടു പേരുടേയും അഭിനയം, മജീഷ്യൻ്റെ പുതിയ പേരു് മെൻ്റലിസ്റ്റ്.

    • @harikrishnan3844
      @harikrishnan3844 ปีที่แล้ว

      Not ആക്ടിംഗ്

    • @Azard-plays
      @Azard-plays ปีที่แล้ว +1

      Nee poyi onnu nokk ninte adithara ilakki kayyil tharum😅

  • @eazaz_kv
    @eazaz_kv 2 ปีที่แล้ว +83

    4:56 And the Oscar goes to !

  • @abhilashmaniyan6784
    @abhilashmaniyan6784 ปีที่แล้ว +19

    അനന്ദു നമ്മുടെ ഹീറോ 🧡🧡🧡

  • @Jazi-kr9in
    @Jazi-kr9in ปีที่แล้ว +1

    ആ കൈ ലിഫ്റ്റ് ചെയുന്നത് ഞാൻ പഠിച്ചു കഴ്ഞ്ഞു.... സിമ്പിൾ ആണ് 💖🤷‍♂️

  • @febysusanlagy
    @febysusanlagy ปีที่แล้ว +2

    Dhigambaran V 2.0 spotted😂

  • @shemeermarakkar3611
    @shemeermarakkar3611 2 ปีที่แล้ว +9

    ഒത്തില്ല 😂😂😂

  • @DHAIVADHOOTHAN
    @DHAIVADHOOTHAN ปีที่แล้ว +3

    എന്നാലും അണ്ണൻ ലോകമെമ്പടും കാണുമെന്നു പറഞ്ഞലോ അത് ശെരിയാകില്ല 😂😂😂

  • @hafsathm523
    @hafsathm523 2 ปีที่แล้ว +12

    Mentalist അനന്തുവിനെ kondveruui

  • @A6IN
    @A6IN 2 ปีที่แล้ว +114

    ഇത്രയും നല്ല ആക്ടിനു ഇടയിൽ
    അവന്മാരുടെ BGM ഒരു രക്ഷേം illa😂 EDITOR 🙆

    • @jsefx
      @jsefx 2 ปีที่แล้ว +22

      Daii nalla mentalistine program ingane degrade cheyyathada

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว +5

      🥲💯

    • @A6IN
      @A6IN 2 ปีที่แล้ว +4

      @@jsefx about bgm not his act

    • @surya-ih4zg
      @surya-ih4zg ปีที่แล้ว +2

      @@A6IN daii 🥴 act alla ith mentalism aanhu

    • @A6IN
      @A6IN ปีที่แล้ว +1

      @@surya-ih4zg angane arunno 👀

  • @maheshmniar1985
    @maheshmniar1985 2 ปีที่แล้ว +3

    അർജുൻഅടിപൊളി

  • @Mr_Jerry1998
    @Mr_Jerry1998 2 ปีที่แล้ว +5

    Igne ulla programes varumbo atin anusarich stage nte ambience change chyanam enn njn abhyarthikunnu, eg::: light dim aakkuka.. Bgm oru mystery bgm iduka...

  • @mahinpb404
    @mahinpb404 2 ปีที่แล้ว +76

    ഓടിയൻസിന് ഫീൽ ചെയ്യുന്ന എന്തെങ്കിലും ആക്ട് ചെയ്യണം
    ഇത്‌ ചുമ്മാ കാർത്തിക്കും മെന്റാലിസ്റ്റും കൂടി ചെയ്ത നാടകം 😄😄😄

    • @keralaneelangaming6088
      @keralaneelangaming6088 2 ปีที่แล้ว +15

      സത്യം കാർത്തിക്കിനെ കണ്ടാൽ അറിയാം ആക്റ്റ് ആണെന്ന്

    • @jubyjay745
      @jubyjay745 2 ปีที่แล้ว +1

      True..

    • @sreejasunil9330
      @sreejasunil9330 2 ปีที่แล้ว

      @@keralaneelangaming6088 poda patti

    • @fidha916
      @fidha916 ปีที่แล้ว

      ​@@sreejasunil9330 😂😂

  • @nishadpillai150
    @nishadpillai150 2 ปีที่แล้ว +5

    Manju chechi vannirunnengil adipoli aaye ne pullide aduthu

  • @iamranid9017
    @iamranid9017 2 ปีที่แล้ว +8

    full episode idu manorameee
    kashnangal vaariyidaathe

  • @abhiii1512
    @abhiii1512 3 หลายเดือนก่อน +1

    Naseer ikka nalla valipp

  • @vishnumohan4050
    @vishnumohan4050 2 ปีที่แล้ว +4

    its a pure human science..pandu himalayan thaze ulla nammude poorvikarku etariyamayirunu...its a co relation between power of suggestion and vein anatomy

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว +1

      🙌🥰

    • @viShNu-iv5pj
      @viShNu-iv5pj 2 ปีที่แล้ว +2

      Lol, mentalism is just a magic.
      Ningal 2022 l onnum ale jeevikn

  • @sukanyasathyan
    @sukanyasathyan 2 ปีที่แล้ว +20

    Super , ivide kure ennam planning enn paranj kaaranund . Don't worry avark thanne viswasikan pattathente frustration anu . Adipoli ayi chettan cheythu

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 2 ปีที่แล้ว +1

      Tricks by fazil basheer ill enganathe videosine patti parayunnud

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว +4

      🥰🙌 Thanks ....this means a lot

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว

      @@mw.abhinavshivanblm1002 Fasil ettan nteym frnd aanu ...adeham Hypnotism possible alan oridathum paranjitla.... Hypnosis vech sadharanakare pattikune alkark ethire mathranu aa videos cheythe

  • @rigeeshmohan5705
    @rigeeshmohan5705 ปีที่แล้ว +2

    Hand lock aaya karthik bro enganae hand pokunnu🤔🤔🤔

  • @sheejastephen3752
    @sheejastephen3752 2 ปีที่แล้ว +13

    Super God bless u bro ❤️

  • @aslamkmbr8284
    @aslamkmbr8284 2 ปีที่แล้ว +4

    Am proud of you bro Arjun bro

  • @UmmerPp-bd8sd
    @UmmerPp-bd8sd 7 หลายเดือนก่อน +1

    സൂപ്പർ ഉമ്മർ കളിയാട്ടമുക്ക്

  • @dathankalanad8978
    @dathankalanad8978 ปีที่แล้ว +1

    Ananthu ettan aan hero

  • @littlemagician8588
    @littlemagician8588 2 ปีที่แล้ว +19

    Nice 😍

  • @Clash-gy6yj
    @Clash-gy6yj 2 ปีที่แล้ว +3

    Feels ditto narration of mentalist aadhi 🙄

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว +1

      Orupaadu pere enne inspire cheythiynd....oppam Aadhi chettanum.. so.. aa influence und 😀

    • @Clash-gy6yj
      @Clash-gy6yj 2 ปีที่แล้ว

      @@MENTALISTARJUN 👍🏻💛

  • @civl3503
    @civl3503 2 ปีที่แล้ว +5

    Sooper..ithoke biritains got talentil okke varumbo judges bhynkra encouraged aytan irikunath. Ithil judgesne kanikndahn thonipoyi.. 😂.just my opinion..Chettan did great 🥰

  • @renjith906
    @renjith906 2 ปีที่แล้ว +8

    Keep going bro✌️🥰

  • @rushdapoothanari
    @rushdapoothanari ปีที่แล้ว +2

    Its really amazing

  • @user-mk5gb2fh3c
    @user-mk5gb2fh3c 2 ปีที่แล้ว +2

    Kadha parachil kettu thudangiyapol kuku fm parayam anno ennu thonni

  • @ayushsiju8240
    @ayushsiju8240 2 ปีที่แล้ว +4

    അർജുൻ ❤️❤️

  • @lincysam
    @lincysam 2 ปีที่แล้ว +37

    Keep going 🥰💯✨

  • @najmudheenpottassery3282
    @najmudheenpottassery3282 11 หลายเดือนก่อน +1

    Arjun പൊളി. പക്ഷെ വന്നത് കുട്ടികളുടെ അടുത്തായിപ്പോയി

  • @alwahda123456
    @alwahda123456 ปีที่แล้ว +2

    Bgm was worst ever for this kind of mysterious and wonderful act.They would have created ambieance with good bgm.

  • @traveldiariesbyamk9203
    @traveldiariesbyamk9203 2 ปีที่แล้ว +3

    Karthik bro നിങ്ങൾ ആക്ടിങ് പടിക്കാൻ ഉള്ള മാസ്റ്റർ നെ കണ്ടു പിടിച്ചോ? കണ്ടിട്ട് പഠിച്ചു ചെയ്യുന്നത് ആയിട്ട് തോന്നി ഒരു ഒറിജിനാലിറ്റി തോന്നി ഇല്ല planned one

  • @Jose-gd8ji
    @Jose-gd8ji 2 ปีที่แล้ว +3

    Touch sensation nte trick aaaa floor il thanne ind

  • @anoopkg3709
    @anoopkg3709 2 ปีที่แล้ว +12

    ഒറ്റ പ്രശ്നം ഓഡിൻസ് പോര ഇതിനൊക്കെ നല്ലപോലെ സപ്പോർട്ട് കൊടുക്കണം

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว +1

      🥰 Thanks

    • @anoopkg3709
      @anoopkg3709 2 ปีที่แล้ว +1

      @@MENTALISTARJUN 😍😍 good skill bro

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว

      @@anoopkg3709 😍

  • @Jaguargmail1982
    @Jaguargmail1982 2 ปีที่แล้ว +2

    ആദ്യം
    ആദി,
    പിന്നെ വിഷ്ണു
    എപ്പോൾ അർജുൻ

  • @SwathisPrabhu
    @SwathisPrabhu 9 หลายเดือนก่อน +2

    ❤❤❤

  • @thasnithasni4742
    @thasnithasni4742 ปีที่แล้ว +2

    Endadinokke parayya.exelant

  • @ansardemolition
    @ansardemolition 2 ปีที่แล้ว +7

    Oscar kittan chance und ennu parayan paranju

  • @manuthomas3413
    @manuthomas3413 2 ปีที่แล้ว +4

    Artificial ആണെന്ന് പറയുകയെ ഇല്ല

  • @cambodiaphnompenh5047
    @cambodiaphnompenh5047 2 ปีที่แล้ว +4

    Enga pathalum neeee😂😂😂😂

  • @evlin4112
    @evlin4112 2 ปีที่แล้ว +4

    Aadhide athe way of prsntation

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว

      Yes there is an influence definitely 🙂

    • @evlin4112
      @evlin4112 2 ปีที่แล้ว

      @@MENTALISTARJUN r u adictd to him ? Even ur stry telling tone iz simlr to him .

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว

      @@evlin4112 orupaadu perude influence unde....ningalk aadi chetane aryamnulond....ath relate cheyan patti... 🙂

    • @evlin4112
      @evlin4112 2 ปีที่แล้ว +1

      @@MENTALISTARJUN anyway nice . Nannayttnd .

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว

      @@evlin4112 🥰🙌

  • @aleesworldism5031
    @aleesworldism5031 2 ปีที่แล้ว +5

    Ithokke sathyano vishwasikkane pattanilla😳

  • @gejanluke691
    @gejanluke691 2 ปีที่แล้ว +20

    Congrats Arjun 💕💕

  • @theconfidential4836
    @theconfidential4836 2 ปีที่แล้ว +3

    Ok Well done ..need to improve presentation part...

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว

      Sure 😃 thank you 🥰🙌

  • @npmri
    @npmri ปีที่แล้ว +2

    എന്നാലും അനന്തു ആണ് പൊളി...

  • @sruthimohan4552
    @sruthimohan4552 2 ปีที่แล้ว +4

    Wow 😲

  • @salman_shah9329
    @salman_shah9329 2 ปีที่แล้ว +2

    Poliyyee

  • @rasmins9548
    @rasmins9548 5 หลายเดือนก่อน +1

    🌹🌹🌹

  • @pedalaliens2914
    @pedalaliens2914 2 ปีที่แล้ว +3

    8:23 ഒരു ചെറിയൊരു വിസിലടി കേട്ടല്ലോ

    • @pedalaliens2914
      @pedalaliens2914 2 ปีที่แล้ว +1

      8:52 ലും കേട്ട്

    • @pedalaliens2914
      @pedalaliens2914 2 ปีที่แล้ว +2

      പരിപാടി പൊളിഞ്ഞേ കണ്ടുപിടിച്ചു കണ്ടുപിടിച്ചു🤣

    • @MENTALISTARJUN
      @MENTALISTARJUN ปีที่แล้ว

      @@pedalaliens2914 ath music aadey!

  • @kannank.s1206
    @kannank.s1206 2 ปีที่แล้ว +10

    Aa Doll kandapol .Mentalist aadhi cheytha pgm orma varunnu .annu Aju varghesinte chanthiyil soochi kuthiyal feel .😂😂.epolu marakan pattanilla👍💪

  • @shp-1753
    @shp-1753 2 ปีที่แล้ว +7

    കാർത്തിക് ഒരു ഗുരുവിനെ കണ്ട് പിടിച്ചു എന്ന് തോന്നുന്നു

  • @alokpsgold
    @alokpsgold ปีที่แล้ว +4

    ഇതു കണ്ടപ്പോൾ എനിക്ക് തോന്നുന്നത് 3 ജഡ്ജസിനെയും ആദ്യം ട്രൈ ചെയ്തു എന്നാണ്, but അത് fail ആയി അതായിരിക്കാം കാർത്തിക്ക് മെൻഷൻ ചെയ്തെ.

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 2 ปีที่แล้ว +2

    So scary doll🥺😱😱😱

    • @MENTALISTARJUN
      @MENTALISTARJUN 2 ปีที่แล้ว

      Haha sorry! 😁🙌

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q 2 ปีที่แล้ว

      ഞാൻ ഓർത്തു കാർത്തിക് സൂര്യയുടെ കിളി മുഴുവനായും പോയെന്ന് 😂already ആശാന് ഒരു കിളി പോയതാണെന്നാണ് judges പറയാറ്.

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q 2 ปีที่แล้ว

      @@MENTALISTARJUN sorry ഒന്നും വേണ്ട 🤗

  • @athulyakv3939
    @athulyakv3939 2 ปีที่แล้ว +3

    Arjun ❤️❤️❤️❤️

  • @AbhiAbhina
    @AbhiAbhina ปีที่แล้ว +3

    ന്തടാ... മഴവിൽ മനോരമ ഞങ്ങൾ ളെ വെറും പൊട്ടൻ മ്മാര് ആക്കിയോ... കാർത്തിക് നു ഇവിടെ നടന്നത് ഒന്നും ഓർമ്മ ഇല്ലാ 😂😂😂

  • @sajnamumthaz6553
    @sajnamumthaz6553 2 ปีที่แล้ว +2

    Its real🙄

  • @aarocks328
    @aarocks328 2 ปีที่แล้ว +21

    മുതുകാട് സാറിന്റെ അതെ ശബ്ദം ഫീൽ ചെയ്തവർ ഉണ്ടോ

  • @nandur3217
    @nandur3217 2 ปีที่แล้ว +1

    Bring bigg boss season 1 top 5 five members

  • @bhagyamolkj1877
    @bhagyamolkj1877 ปีที่แล้ว +2

    Ithok real ahno

  • @ronithomas93
    @ronithomas93 2 ปีที่แล้ว +28

    Can you do the same majic with a normal Chair? Lol.

    • @sid5461
      @sid5461 2 ปีที่แล้ว +2

      @@MENTALISTARJUN fresh fresh ... Onneee po broo.. u and me know this is fake asf as yr psychic.. no offence.. 👍

    • @Deathstalker18
      @Deathstalker18 ปีที่แล้ว

      @@MENTALISTARJUN vivaram illathavark enthina bro comment kodukkunne😹 mind cheyyanda

    • @rafeequebava4909
      @rafeequebava4909 ปีที่แล้ว

      Please bring Mentalist Mr. Shivaram

  • @fathimajumana7235
    @fathimajumana7235 2 ปีที่แล้ว +2

    Ini Ananduvineyum kond varanam.

  • @sneharaju
    @sneharaju ปีที่แล้ว +1

    Endhuva ithe 😂😂

  • @manuthomas3413
    @manuthomas3413 ปีที่แล้ว +1

    സ്ക്രിപ്റ്റഡ് ആണ്..

  • @alameensalihan9351
    @alameensalihan9351 2 ปีที่แล้ว +1

    Powli😍

  • @mhdkmldhn
    @mhdkmldhn ปีที่แล้ว

    Nte ponnuooo.. Karthik enthoru abhinayam

  • @Ananthakrishnan608
    @Ananthakrishnan608 2 ปีที่แล้ว +2

    Chekkante main iteam kanichilla njn athanu pratheekshichath

  • @gireeshh480
    @gireeshh480 2 ปีที่แล้ว +2

    ഇവിടെ എന്താ എപ്പോളും കാണിക്കുന്ന കാര്യങ്ങൾ കാണിക്കാത്തത്

  • @gtamatrixgaming2334
    @gtamatrixgaming2334 2 ปีที่แล้ว +3

    💥💥

  • @UnexpectedDude
    @UnexpectedDude 2 ปีที่แล้ว +2

    Pwolipper😀😍🔥