വിളർച്ചക്കും പ്രസവരക്ഷക്കും അത്യുത്തമം | ഉള്ളി ലേഹ്യം | Ulli Lehyam | Post Delivery Care |Ep:910

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Authentic Kerala Dishes with my personal Touch 😍
    ഉള്ളിലേഹ്യം/ഉള്ളി വിളയിച്ചത് /ഉള്ളി വേവിച്ചത് /ഉള്ളി ഉരുക്കിയത്
    ആവശ്യമുള്ള സാധനങ്ങൾ
    ചെറിയ ഉള്ളി -2 കിലോ
    വെളുത്തുള്ളി -100 ഗ്രാം
    ശർക്കര പാനി - ( ഏതാണ്ട് അര കിലോ മതിയാകും ഓരോരുത്തരുടെയും മധുരത്തിന് അനുസരിച്ച് കൂടുതൽ ചേർക്കാം)
    തേങ്ങ- 2 എണ്ണം (തേങ്ങ പാൽ 2 1 / 2 കപ്പ് )
    ഏലക്ക പൊടി -1/ 2 ടിസ്പൂൺ
    ജീരകപ്പൊടി -1/ 2 ടീസ്പൂൺ
    അരിപൊടി -2 ടേബിൾ സ്പൂൺ
    ഉപ്പ് -ഒരു നുള്ള്
    ഉള്ളിലേഹ്യം കഴിച്ചാൽ ...
    പ്രധാനമായും പ്രസവരക്ഷാ മരുന്നായാണു ഉള്ളി ലേഹ്യം ഉപയോഗിക്കുന്നത്. ഒരു സ്ത്രീയുടെ ശരീരത്തിലെ സകല നാഡി, ഞരമ്പുകൾ , അസ്ഥികൾ തുടങ്ങിയവയെല്ലാം അയയുന്ന (ബലം കുറയുന്ന) സന്ദർഭമാണു പ്രസവം. പ്രസവശേഷം ഇവയ്ക്കു ബലം തിരിച്ചു കിട്ടാൻ ഉള്ളിലേഹ്യം സഹായിക്കും.
    മുറിവുകൾ ഉണക്കാൻ സഹായിക്കും. പ്രസവസമയത്തുണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ ഏറെ ഗുണപ്രദം
    പ്രസവശേഷം ഗർഭാശയം ചുരുങ്ങാനും ബലമുള്ളതാക്കാനും സഹായിക്കും
    ഗർഭാശയം ശുദ്ധീകരിക്കും
    രക്തം ശുദ്ധീകരിക്കും
    ഹീമോഗ്ലോബിന്റെ അളവു വർധിപ്പിക്കും ; അതുകൊണ്ടു വിളർച്ച ഉള്ളവർക്കു കഴിക്കാം ..
    ഗർഭാശയത്തിന്റെ ആരോഗ്യകരമായ പ്രവർത്തത്തിന് ഏറെ സഹായിക്കുന്നതു കൊണ്ടാണു പ്രായപൂർത്തികുന്ന സമയത്ത് പെൺകുട്ടികൾക്കും ചിലയിടങ്ങളിൽ ഉള്ളിലേഹ്യം നൽകിവരുന്നത്.
    തേങ്ങാപാൽ, ശർക്കര തുടങ്ങിയവ ചേർക്കുന്നതിനാൽ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഉള്ളിലേഹ്യം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. പ്രായമായവർ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക.
    കടപ്പാട് : മലയാള മനോരമ ഓൺലൈൻ
    ഡോ. ആർ. ഭഗവതിയമ്മാൾ, ഹോസ്പിറ്റൽ സൂപ്രണ്ട്, സീതാറാം ആയൂർവേദ സ്പെഷൽറ്റി ഹോസ്പിറ്റൽ, വെളിയന്നൂർ.
    • ഉലുവ ലേഹ്യം|Uluva Veru... - ഉലുവ ലേഹ്യം
    • Post Delivery Care Med... : പൂക്കുല ലേഹ്യം
    Ingredients
    Shallots -2 kg
    Garlic -100 gm (opt)
    Jaggery - 1/2 kg
    Salt-one pinch
    Cardamom Powder -1/2tsp
    Cumin Powder -1/2tsp
    Coconut Milk -21/2 cup
    Rice Flour -2tbsp
    Turmeric Powder -1 tsp

ความคิดเห็น • 735

  • @DilsKitchen
    @DilsKitchen 3 ปีที่แล้ว +6

    ഉള്ളി ലേഹ്യം അടിപൊളി. ട്രൈ ചെയ്തു നോക്കാം 👌

  • @ammussimplelife2315
    @ammussimplelife2315 3 ปีที่แล้ว +12

    വീണ കുട്ടി നാട്ടിൽ പോയി എല്ലാം കാണിച്ചു ഞങ്ങളെ കൊതിപ്പിച്ചു ഞങ്ങൾ ഈ ദുബായിൽ ഇരുന്ന് എല്ലാം കണ്ടു ആസ്വദിക്കുന്നു ഒരു നല്ല നാടൻ റെസിപ്പി ചെയ്യണേ

  • @bindhushaji5736
    @bindhushaji5736 3 ปีที่แล้ว +2

    Ulli lehyam valare nannayirunnu

  • @reebapradeep8940
    @reebapradeep8940 3 ปีที่แล้ว +30

    Hope you will be blessed to celebrate 2 million with your mother

  • @saifudeen9528
    @saifudeen9528 3 ปีที่แล้ว +10

    ഉള്ളിയിൽ സൾഫർ ഉള്ളത് കൊണ്ട് മുടി കിളികൻ വളരെ നല്ലതാണ്....

  • @sree5637
    @sree5637 3 ปีที่แล้ว +2

    Nalla nadan Feelum nadan Recipe yum 👌👌👌

  • @vineethajibin9579
    @vineethajibin9579 3 ปีที่แล้ว +7

    വീണേച്ചി ദുബായ് il എത്തുന്നതിനു മുന്നേ 2 m ആവട്ടെ.... love u വീണേച്ചി....

  • @sumayyayunas5306
    @sumayyayunas5306 3 ปีที่แล้ว

    Delivary kazhinchittu kazhikkal vendi kathirikkunna njan.enikkum nalla ishtamulla lehyam anuthi

  • @adv.anamikab.6378
    @adv.anamikab.6378 3 ปีที่แล้ว +1

    ഒരുപാട് നന്ദി ചേച്ചി ഈ വിഭവം ഞങ്ങൾക്ക് കാണിച്ചു തന്നതിന്.ഇന്നത്തെ തലമുറയിലെ ഭൂരിപക്ഷം ആളുകൾക്കും ഇത്തരം വിഭവങ്ങൾ പരിചിതമല്ല.ഇനിയും ഇത്തരം വിഭവങ്ങൾ ഞങ്ങൾക് കാണിച്ചു തരണേ ചേച്ചി.

  • @jancysaju05
    @jancysaju05 3 ปีที่แล้ว +1

    Veenaa superr help ful vedio

  • @farhan7914
    @farhan7914 3 ปีที่แล้ว +8

    👍.. Manjal lehyam venam

  • @nadeerahaneef2107
    @nadeerahaneef2107 3 ปีที่แล้ว +4

    Perfect recipe 👍❤️❤️

  • @fathimanihala7919
    @fathimanihala7919 3 ปีที่แล้ว +2

    Nalla vishesham

  • @sajaiks
    @sajaiks 3 ปีที่แล้ว +1

    Preema Sajai:Ee sound okke alle nammude naadinte bhangi.Ethokke kelkkaathe ethrayo perr gulfil jeevikunnund 😍🙏

  • @misriyashaji6284
    @misriyashaji6284 3 ปีที่แล้ว +2

    ഇടക്ക് ഉമ്മ ഉണ്ടാക്കി തരാറുണ്ട്. അത്രക്കും തടി ആണ് ഞാൻ 😜😜. ചേച്ചി ഏതായാലും തടി ഇല്ലാത്തവർക്കും വിളർച്ച ഉള്ളവർക്കും ഉപകാരം ആണ് ഇ വീഡിയോ 👍👍

  • @shahinashameers9559
    @shahinashameers9559 3 ปีที่แล้ว +1

    Help full video chechi thanks nale thanna try chayoum

  • @reshmaradhakrishnan6732
    @reshmaradhakrishnan6732 3 ปีที่แล้ว +1

    Very useful video.. thankyou chechi

  • @appusvlogs3350
    @appusvlogs3350 3 ปีที่แล้ว +1

    Thanks chechi

  • @avaniscollections2747
    @avaniscollections2747 3 ปีที่แล้ว

    Njanum undakki. Super

  • @vasuVk-i6x
    @vasuVk-i6x 5 หลายเดือนก่อน

    Super undakynokam

  • @lekhasaju7264
    @lekhasaju7264 3 ปีที่แล้ว

    നല്ല കാര്യം ചേച്ചി

  • @DivyasVlog
    @DivyasVlog 3 ปีที่แล้ว +16

    Aara dislike??? Video kaanade thane.. kastam

  • @razilrazil1785
    @razilrazil1785 3 ปีที่แล้ว

    Chechi correct time naa recipe ittath... Umma ulli ulichondirikaaa...😄😄🥰😍😍

  • @Mummusvlog
    @Mummusvlog 3 ปีที่แล้ว +1

    Super chechi
    Well explained 🤩👍🏻

  • @sajinak9816
    @sajinak9816 3 ปีที่แล้ว

    അടിപൊളി

  • @dilu_shaaz
    @dilu_shaaz 3 ปีที่แล้ว +1

    2 million waiting....
    Malappuram uyir...
    Chechide samsaaram othiri ishttaan💯🤩💫

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว +3

    Ullu lehyam super 👌👌👌😋. Ethraum pettannu 2 million aavan vendi waiting 🥰🤩❣️🙏

  • @dhanyageorge8881
    @dhanyageorge8881 3 ปีที่แล้ว +1

    2 million aayo aayo enne edayk edaykk vanne nokkunna Njan
    Pettenne aakatteeeeeeeee 🥰🥰🥰🥰🥰Katta waiting
    1 million naattil elaaerunalloo
    Apoo 2 million naattil polikaam 🥰🥰🥰🥰🥰

  • @Shzann1
    @Shzann1 3 ปีที่แล้ว +47

    ഇതെന്താടോ 2m ആവാത്തത് എന്തായാലും അഡ്വാൻസ് congrats❤️❤️🤩

  • @benitalawrence5212
    @benitalawrence5212 3 ปีที่แล้ว

    Thank you so much

  • @valsaladevi6472
    @valsaladevi6472 3 ปีที่แล้ว

    ... നാട്ടിലെത്തിയ വീണയെ... കണ്ടപ്പോ.... ഒത്തിരി.. സന്തോഷം....❤❤❤

  • @nourinoorin
    @nourinoorin 3 ปีที่แล้ว

    ചേച്ചി correct സമയത്താണ് ഇത് ഇട്ടത് thanku so much ചേച്ചി

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว

      💕💕

    • @nourinoorin
      @nourinoorin 3 ปีที่แล้ว +1

      എന്റെ delivery കഴിഞ്ഞു ഇന്നു 4 day ആയിട്ടേ ഉള്ളു
      Love you chechi

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว

      Wow .. congrats molu 💕❤️

  • @sarikakumar228
    @sarikakumar228 3 ปีที่แล้ว +1

    Apara ruchi ulla sadanam aanu.. pinnem pinnem kazhichukond irikan thonnum..

  • @gamingbuddies2436
    @gamingbuddies2436 3 ปีที่แล้ว

    Turmeric lehyam please

  • @divyavijayan7517
    @divyavijayan7517 3 ปีที่แล้ว

    chechi.. manjal lehiyam venam tto.. upload cheiyane...naatil ullapol..

  • @vineethabhat4536
    @vineethabhat4536 3 ปีที่แล้ว +2

    chechii as u reach 2M pls chicken kuruma kaanikamo?pls ,"Happy New Year"

  • @hemizworld
    @hemizworld 3 ปีที่แล้ว

    Useful video🤗

  • @ashikh187
    @ashikh187 3 ปีที่แล้ว +1

    Nattil ethiyappol kurachuude sundari aayo veenaa😜.. aa million button ntheii munnottu povathe🤣nte fev ulli lehyam😋

  • @archanapvr3189
    @archanapvr3189 3 ปีที่แล้ว

    ഹായ് വീണേച്ചി super background. നാടും വീടും വീട്ടുകാരും കുട്ടേട്ടനും ഒക്കെ അടിപൊളി. 😍😍😍

  • @shabanazcakes2913
    @shabanazcakes2913 3 ปีที่แล้ว

    Njan innale chechiday vidinte athile poyirunnu njan purath okkenokiyirunu kandilla kanan Aagrahamind

  • @sidhuthomassidhuthomas8870
    @sidhuthomassidhuthomas8870 3 ปีที่แล้ว

    Katta waiting for 2 million 👏👏👏👏👏chechiiiyee😘😘😘😘😘😘

  • @myhappycollections7061
    @myhappycollections7061 3 ปีที่แล้ว

    How to make traditional goat soup

  • @sreejakrishnan4595
    @sreejakrishnan4595 3 ปีที่แล้ว

    Super aane.. 😘🥰😍😘🥰😍😘🥰😍

  • @muhammedfaisal2370
    @muhammedfaisal2370 3 ปีที่แล้ว

    നിങ്ങളെ സാരി അടിപൊളിയായിട്ടുണ്ട് ലേഹ്യവും പൊളിച്ചു സൂപ്പർ വീഡിയോ👍

  • @jobybenny8054
    @jobybenny8054 3 ปีที่แล้ว

    Thankyou.njan undakarundu.manjal ,jeerakam,aripodi,ithonnum cherkarilla enikariyillayirunnu .ente mol 6th months pregnent aanu

  • @deepthiashish2960
    @deepthiashish2960 3 ปีที่แล้ว

    Very useful video veenechi🥰🥰

  • @fariskitchen3993
    @fariskitchen3993 2 ปีที่แล้ว

    Njanghal arippody cherkkarilla,bakki ellam idipoley thanney

  • @blessyjose9922
    @blessyjose9922 3 ปีที่แล้ว

    Super and nyc video.. 😍😍

  • @dhanyashyam1983
    @dhanyashyam1983 3 ปีที่แล้ว

    Chechi super 👌👌😘😘😘

  • @anujabiju7423
    @anujabiju7423 3 ปีที่แล้ว

    Hehey!!! Some body is gonna hit 2 million soon❤️😘

  • @zeenathp1988
    @zeenathp1988 3 ปีที่แล้ว

    Super

  • @deepasugathansivanandan1387
    @deepasugathansivanandan1387 3 ปีที่แล้ว

    Manjal lehyam idanae

  • @anasaAnas
    @anasaAnas 2 ปีที่แล้ว

    Thank u ചേച്ചി

  • @user-vf7vo8ue9z
    @user-vf7vo8ue9z 3 ปีที่แล้ว

    Thankyou so much chechi

  • @afnanafshin5679
    @afnanafshin5679 3 ปีที่แล้ว

    Hai 😊

  • @annamhealthyfoods47
    @annamhealthyfoods47 3 ปีที่แล้ว

    Super

  • @sajnAmeer
    @sajnAmeer 3 ปีที่แล้ว +2

    കട്ട Waiting for 2 million.... 💐
    We ll wit u ചേച്ചി... ✌️✨️
    Advanced 🤝🤝🤝💪💪

  • @jinnyjacob3340
    @jinnyjacob3340 3 ปีที่แล้ว

    Waiting for 2 million 😍

  • @Itsmehayrah
    @Itsmehayrah 3 ปีที่แล้ว

    Waiting for 2 million 😍😍😍🤩🥳

  • @Hajara2015
    @Hajara2015 3 ปีที่แล้ว

    Veenachechi eppola gulfilek thirichuvarunath

  • @bossgaming630
    @bossgaming630 3 ปีที่แล้ว +11

    ചേച്ചി മഞ്ഞൾ ലെഹ്യ്ം ഉണ്ടാകുമോ

  • @tasteofmershi6945
    @tasteofmershi6945 3 ปีที่แล้ว

    Loading..........................2million 🥳🥳

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    വെയ്റ്റിംഗ് 2 M... ❤️❤️❤️
    വീണേച്ചി 😍😍😍

  • @sajithak802
    @sajithak802 3 ปีที่แล้ว

    Prasava sesham chechi cheythath ennthokkeyanenn parayamo...

  • @ummulhair1925
    @ummulhair1925 3 ปีที่แล้ว

    nalla madichi😁😘 ulli tholikkan enne pole

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว

      Madi ullathu kondu alla .. dubai yil ella pani yum ottakku cheyyumbol 2 kg ulli thanne tholi kalayan pattilla💕💕

  • @salininair2477
    @salininair2477 3 ปีที่แล้ว

    Kuttan Chettan node ente snehanwashnum ariyikkanum. Thodium, kozhium enthu rasim aanu kannan

  • @techtipsofficial_999
    @techtipsofficial_999 3 ปีที่แล้ว

    Hi ചേച്ചി

  • @lekharoshithlekhanunnu3013
    @lekharoshithlekhanunnu3013 3 ปีที่แล้ว

    ചേച്ചി നാട്ടിൽ വന്നാൽ ചേച്ചിയുടെ വീട്ടുകാരെ കാണുന്ന താണ് ഇഷ്ടം

  • @myhappycollections7061
    @myhappycollections7061 3 ปีที่แล้ว

    For after delivery

  • @mujeebt.k9600
    @mujeebt.k9600 3 ปีที่แล้ว

    Veena ...traval vlogs cheyyarille...traval vlogs and cooking vlogs mix cheythe cheyyuka... thanks.

    • @VeenasCurryworld
      @VeenasCurryworld  3 ปีที่แล้ว

      eppol corona time alle..so I don't prefer travelling

  • @Hajara2015
    @Hajara2015 3 ปีที่แล้ว

    Its my request

  • @nayanaks6987
    @nayanaks6987 3 ปีที่แล้ว +19

    ചേച്ചി മഞ്ഞൾ ലേഹ്യം ഉണ്ടാകുമോ

    • @ramsiiqbal1210
      @ramsiiqbal1210 3 ปีที่แล้ว

      Mangal Lehman njn ith vere kazichitillla

  • @starstudents9288
    @starstudents9288 3 ปีที่แล้ว

    Wow ! Cooking in ur courtyard ! Lovely

  • @user-ej5ue3uv5r
    @user-ej5ue3uv5r 3 ปีที่แล้ว +21

    ചാമ്പയ്‌ക്ക അച്ചാർ വേണം

    • @rabiyarabiya8719
      @rabiyarabiya8719 3 ปีที่แล้ว +1

      Yes achaar venam,veetil istampole chambaykka ind

  • @aswathyrj7894
    @aswathyrj7894 3 ปีที่แล้ว +1

    Chakka varattipolundallo 😀👍

  • @fousikichanyumm9004
    @fousikichanyumm9004 3 ปีที่แล้ว

    Chathuppa lehiyam undaakumo veeneeechi

  • @fathimajabir7824
    @fathimajabir7824 3 ปีที่แล้ว +27

    Lehyam istamullar like adi😍😍

  • @athulyalazar3136
    @athulyalazar3136 3 ปีที่แล้ว

    Veena chechi uyir💞💞💞🥰😘

  • @Butterfly-hu6ms
    @Butterfly-hu6ms 3 ปีที่แล้ว +8

    ഒരു മടിയും ഇല്ലാതെ കഴിച്ചിട്ടുള്ളത് ഇത് മാത്രമാണ് 🤩.. എനിക്കുണ്ടാക്കിയ ചേച്ചി 3kg ഉള്ളിക്ക് 1/2kg വെളുത്തുള്ളി ചേർത്താ ചെയ്തത്... മക്കൾക്കു ഇഷ്ടം ആണ്.😆😆👌👌👌

    • @divyam5826
      @divyam5826 2 ปีที่แล้ว +1

      തടിക്കുമോ? പ്രസവിക്കാത്തവ൪ കഴിക്കാവോ

  • @sajinak9816
    @sajinak9816 3 ปีที่แล้ว

    നല്ല സ്ഥലം

    • @rajeena2659
      @rajeena2659 3 ปีที่แล้ว

      പെരിഞ്ഞനം (കുറ്റിലക്കടവ് )

  • @ananthpai1959
    @ananthpai1959 3 ปีที่แล้ว

    Waiting for 2 million Chechi..love u a lot 💕💕❤️😘

  • @jacquilinejaison5915
    @jacquilinejaison5915 3 ปีที่แล้ว

    Eagerly waiting to be 2M🥰🥰🥰

  • @colorfullmuzic
    @colorfullmuzic 3 ปีที่แล้ว

    Nice vlog Veena👌

  • @binduvikraman3747
    @binduvikraman3747 3 ปีที่แล้ว

    Hai

  • @seenathph2303
    @seenathph2303 2 ปีที่แล้ว

    Ullova. Lehiym

  • @Hajara2015
    @Hajara2015 3 ปีที่แล้ว

    Veenachechi onnu red bee cake undakiyittu ovenil bake cheythu kanikoo plz

  • @swathymannadiyar4109
    @swathymannadiyar4109 3 ปีที่แล้ว +2

    Waiting for full post pregnancy video.. Do as soon as possible ❤..urad dal vechu legiyam chiyamo

  • @shamnas2294
    @shamnas2294 3 ปีที่แล้ว

    Hi veena

  • @aswathyanoop6117
    @aswathyanoop6117 3 ปีที่แล้ว

    Waiting for 2M 🤩🤩

  • @binumariat
    @binumariat 3 ปีที่แล้ว +2

    Love u veena chechi❤️❤️.Waiting for 2M☺️☺️Enjoy with your family.🥰🥰

  • @ALLROUNDWITHRESMIRAJESH
    @ALLROUNDWITHRESMIRAJESH 3 ปีที่แล้ว +33

    ഉളളി തൊലിപൊളിച്ചു തരാനും ഇങ്ങിനെ ആരെങ്കിലും ഇളക്കി തരാനും ഉണ്ടെങ്കിൽ വളരെ ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ലേഹൃം.

  • @ayshaichu2384
    @ayshaichu2384 3 ปีที่แล้ว +3

    വെളിച്ചെണ്ണയിൽ കുഞ്ഞു ആയി അറിഞ്ഞു വറുത്തു ഉണ്ടാക്കിയ ലേഹ്യം ഞാൻ കാഴ്ച്ചിട്ട്ട്

  • @nimatasokan6190
    @nimatasokan6190 3 ปีที่แล้ว

    ഈ സമയത്ത് എനിക്ക് ആവശ്യമുള്ള വീഡിയോ.. ഡെലീവെറി കഴിഞ്ഞ് 12 ദിവസം ആയി ഇരിക്ക്യാ..😍

  • @shynicv8977
    @shynicv8977 3 ปีที่แล้ว +23

    2മില്യൺ ആകാൻ കട്ട വെയ്റ്റിംഗ് 😍😍😍😍 ലേഹ്യം സൂപ്പർ 👍👍😍👍

  • @ramezashafi6314
    @ramezashafi6314 3 ปีที่แล้ว

    Delivery kayinjappo kayichernnu athoda lehyam enn ketta mathiyayi

  • @sudanisudevan8433
    @sudanisudevan8433 3 ปีที่แล้ว

    Hi

  • @shamnavahab9692
    @shamnavahab9692 3 ปีที่แล้ว

    Hai chechi

  • @riyanshvideos3356
    @riyanshvideos3356 3 ปีที่แล้ว

    👍👍👍

  • @shafnashabeerkhan6926
    @shafnashabeerkhan6926 3 ปีที่แล้ว

    ആദ്യമായിട്ടാണ് കമന്റ്‌ ഇടുന്നത് oru 100 like pls

  • @aiswaryars6299
    @aiswaryars6299 3 ปีที่แล้ว +1

    Ithu fridgeil vekkanoo