വിളർച്ച മാറ്റാൻ കുറഞ്ഞ ചിലവിൽ വീട്ടിലുണ്ടാക്കാം ഉള്ളി ലേഹ്യം // പ്രസവരക്ഷാ മരുന്ന് // ULLI LEHYAM

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • This video shows how to make ULLI LEHYAM at home
    Ingredients for ULLI LEHYAM
    Shallots. 500 g
    Palm Jaggery. 300 g
    Badam. 1 1/2 handful
    Cashew nuts. 1 1/2 handful
    Cumin seeds. 1/2 tsp
    Fenugreek. 1/2 tsp
    Ghee. 2 1/2 tbsp
    Coconut milk (1) 3/4 cup
    Coconut milk (2) 1 cup
    Coconut milk (3) 1 1/2 cup
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

ความคิดเห็น • 985

  • @umasreelalu5074
    @umasreelalu5074 5 ปีที่แล้ว +45

    പഴയ അറിവ് പുതിയ തലമുറക്ക് പകർന്നതിനു നന്ദി. ഞാൻ തീർച്ചയായും ഉണ്ടാക്കും

  • @rukiyamuhammed6626
    @rukiyamuhammed6626 หลายเดือนก่อน +2

    പുതുവലേഹം എങ്ങനെ ഉണ്ടാക്കൽ എന്ന് പറയൂ

    • @cookwithsophy
      @cookwithsophy  หลายเดือนก่อน

      പൂക്കുല ലേഹ്യം ആണോ

  • @its_me_nandhuzz1255
    @its_me_nandhuzz1255 4 ปีที่แล้ว +6

    നന്നായിരിക്കുന്നു.ബദാ०,കശുവണ്ടി പരിപ്പ് ചേർക്കുന്ന കൂട്ട് വളരെ ഗുണകര० തന്നെ.വീട്ടിൽ അമ്മ ഉണ്ടാക്കി തന്നപ്പോൾ ബദാ० ചേർത്തിരുന്നില്ല.ഒന്നു രണ്ടു കുരുമുളക് ചേർത്തതായി ഓർക്കുന്നു.ബാക്കിയെല്ലാ० ഇതു പോലെ തന്നെ. ഈ അറിവ് പകർന്നതിന് വളരെ നന്ദി.ഇതു പോലെ ആരു० പറഞുകൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Thank you so much.. God bless you
      Share with friends..

  • @sadhinsidhus.wold.123
    @sadhinsidhus.wold.123 2 หลายเดือนก่อน +2

    ശർക്കരക്ക് വതൽ ഈത്തപ്പഴം ചേർത്തൂടെ

    • @cookwithsophy
      @cookwithsophy  2 หลายเดือนก่อน

      ലേഹൃത്തിന് ശർക്കര വേണം

    • @FathimaMp-ux8er
      @FathimaMp-ux8er 2 หลายเดือนก่อน

      Ll😊😊.😢😊 mi
      😢😂❤ ❤❤❤​❤😅@@cookwithsophy

  • @rukiyank1879
    @rukiyank1879 2 ปีที่แล้ว +7

    വളരെ നല്ല രീതിയിൽ അവതരണം മനസ്സിലാക്കാൻ പറ്റും ആർക്കും ന ന്ദി മാഡം 🙏

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Welcome dear ❤️ God bless you 🙏

  • @raihanbarik204
    @raihanbarik204 2 หลายเดือนก่อน +2

    ഇതിൽ ഉലുവ കുറച്ചു അതികം ചേർക്കുന്നതിൽ പ്രശ്നം ണ്ടോ ഒരു ദിവസം എത്ര കഴിക്കാൻ വലിയവർക്ക്

    • @cookwithsophy
      @cookwithsophy  2 หลายเดือนก่อน

      ഉലുവ കൂട്ടിയാൽ ഉള്ളിയുടെ ഗുണം ആവില്ല ലേഹൃത്തിന്..
      1 tsp 2 neram after food

  • @Megha_fatmaah
    @Megha_fatmaah 4 ปีที่แล้ว +5

    അസ്ഥി ഉരുക്കം അഥവാ വെള്ള പോക്ക് ഇതിന് പറ്റുമോ

  • @ramlathpa7866
    @ramlathpa7866 7 หลายเดือนก่อน +1

    ഇപ്പോഴാണ് ആവശ്യം വന്നത്. ഉണ്ടാക്കി നോക്കി. പക്ഷെ, നെയ് മുഴവൻ ഊറി വന്നു. എന്താ ഉണ്ടായേ ? Please reply

    • @cookwithsophy
      @cookwithsophy  7 หลายเดือนก่อน

      നെയ്യ് കൂടി പോയതാവും.. തേങ്ങാപ്പാൽ നല്ല എണ്ണയുള്ളതാവും..
      ഊറി വന്ന നെയ്യ് മാറ്റി, ബാക്കി അടപ്പുള്ള container ൽ സൂക്ഷിക്കാം
      Thank you 👍

  • @shaijajohnson6314
    @shaijajohnson6314 5 ปีที่แล้ว +5

    sophy aunty njan appam undakkitto....aunty paranjapole....superrrrr aayirunnu....thankyou sophy aunty

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Welcome dear.. God bless you.

  • @azeemahammed7416
    @azeemahammed7416 3 ปีที่แล้ว +2

    എത്രെ തേങ്ങ വേണം

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      ഈ അളവിൽ ഒരു വലിയ തേങ്ങ വേണം. ഇടത്തരം ആണെങ്കിൽ ഒന്നര തേങ്ങ വേണം

  • @shaikhafsheen7805
    @shaikhafsheen7805 3 ปีที่แล้ว +3

    Sangadi okke sheriyaanu.. Pkshe eee bombay lu cheriye ulli kittanillallooo🥺😔😞😕

  • @sreeshmaps1444
    @sreeshmaps1444 10 หลายเดือนก่อน +1

    Abortion aayavarku ithu kazhikkamo.... Plz rpy 1:5 maasathil abortion aayathanu

    • @cookwithsophy
      @cookwithsophy  10 หลายเดือนก่อน

      Kazhikkam 👍
      Thank you 🙏

  • @mohanthejas4040
    @mohanthejas4040 4 ปีที่แล้ว +5

    Aunty ur daughter is lucky. Entey 1st delivery timeil oru rakshayum kittiyila, normal ayiruunu enittu 8 months bleeding undayirunnu. Athinu sesham eppol 2 abortions ayyi 1 yearil. Eppozhum asukhamanu enthu kazhikannam health retain cheyyan

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Delivery kazhinju Ayurveda marunnu kazhikkunnathu pole abortion kazhinjalum Ayurveda marunnu kazhikendathayirunnu. Ini ULLI Lehyam kazhikkam. Pinne uluva Lehyam thudarnnu kazhikkam. Vannam vekkanam enkil dates Lehyam athinu sesham kazhikkam.

  • @shilpajose5012
    @shilpajose5012 5 ปีที่แล้ว +4

    ഉള്ളിയുടെ കൂടെ ഈന്തപ്പഴവും ഇടാം.🥰😍🤩

  • @NimzFavourites
    @NimzFavourites 4 ปีที่แล้ว +1

    Dlvry kazhinju epozhanu e lehyam kazhichu thudangendathu

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Ayurveda marunnu theerunna murakku ithu thudangam.

  • @raseenarasee1348
    @raseenarasee1348 5 ปีที่แล้ว +17

    കരിമ്പട്ടി പറഞ്ഞപ്പോ ന്റെ ജയനെ ഓർമ്മവന്നു ...
    '' കരിമ്പന '' 🌹🌹🌹

  • @georgethomas7384
    @georgethomas7384 หลายเดือนก่อน +1

    Delivery കഴിഞ്ഞ് first day തൊട്ട് എന്ത് കഴിക്കണം

    • @cookwithsophy
      @cookwithsophy  หลายเดือนก่อน

      ചൂടു കഞ്ഞി കുടിച്ചു തുടങ്ങാം.
      പ്രസവരക്ഷാ ക്രമം വീഡിയോ കാണുക
      Thank you 🙏

    • @georgethomas7384
      @georgethomas7384 หลายเดือนก่อน

      @@cookwithsophy thank you

    • @georgethomas7384
      @georgethomas7384 หลายเดือนก่อน

      @@cookwithsophy thank you

  • @anithagopinath6800
    @anithagopinath6800 4 ปีที่แล้ว +106

    ഇത്തരം വിലപ്പെട്ട അറിവുകൾ പകർന്നു തരുന്നതിനു ആത്മാർത്ഥ മായ നന്ദി ഗോഡ് ബ്ലെസ് യു.

  • @SreeBadrah
    @SreeBadrah 10 หลายเดือนก่อน +2

    അമ്മ ഞാൻ ഇത് ഉണ്ടാക്കി... Super👌🏼👌🏼👌🏼👌🏼ഒരുപാട് നന്ദി.. എന്റെ ഫ്രണ്ട്സ് നോട് പറഞ്ഞു... അവരും ഉണ്ടാക്കും 🥰❤

    • @cookwithsophy
      @cookwithsophy  10 หลายเดือนก่อน

      Thank you so much 🙏 God bless you 🙏

  • @alliswellwellnessworld503
    @alliswellwellnessworld503 4 ปีที่แล้ว +4

    Thank you. വളരെ വിലപ്പെട്ട അറിവ് ഇനിയും ഇത്തരം വിഡിയോ പ്രതീക്ഷിക്കുന്നു.

  • @balmysoul1103
    @balmysoul1103 4 ปีที่แล้ว +2

    ഈ ലേഹ്യം വെള്ള പോക്ക് അസുഖത്തിനു നല്ലതാണോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      നല്ലതാണ് എന്ന് പലരും പറയാറുണ്ട്.

  • @martinantony650
    @martinantony650 5 ปีที่แล้ว +4

    Aunty. 11 വയസ്സുള്ള പെൺകുട്ടിക്ക് കൊടുക്കാമോ

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      തീർച്ചയായും കൊടുക്കാം.
      Thank you

    • @martinantony650
      @martinantony650 5 ปีที่แล้ว

      Thanks Aunty

  • @learnwithme7749
    @learnwithme7749 ปีที่แล้ว +1

    മൺപാത്രം ഉപയോഗിക്കാമോ

    • @cookwithsophy
      @cookwithsophy  ปีที่แล้ว +1

      ഉപയോഗിക്കാം..
      നന്നായി മയക്കിയതാവണം..

  • @mollywilliam4352
    @mollywilliam4352 4 ปีที่แล้ว +8

    Excellent,thank you for helping.

  • @rajisudarshan6067
    @rajisudarshan6067 ปีที่แล้ว +2

    മറ്റു ലേഹ്യം കഴിക്കുമ്പോൾ ഇതു കൂടെ കൊടുക്കാമോ

    • @cookwithsophy
      @cookwithsophy  ปีที่แล้ว +1

      പാടില്ല. ഒരു സമയം ഒരു ലേഹ്യം..
      ഒന്നിന് ശേഷം അടുത്തത്..
      Thank you ❤️

  • @പ്രദീപ്സുരേഷ്സുരേഷ്

    ഒത്തിരി കഴിച്ചാൽ കുഴപ്പമുണ്ടോ?

    • @prasannak375
      @prasannak375 3 ปีที่แล้ว

      Chachi nane ulluva leghyum udaki nanayi unde

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Thank you

  • @ShyjuJose-vd6km
    @ShyjuJose-vd6km 3 หลายเดือนก่อน +1

    Abortion kazhijavarkkum kazhikkamo

  • @SinanSinan-yd4jy
    @SinanSinan-yd4jy 4 ปีที่แล้ว +3

    Thadiyullavark kazhikamo please reply

  • @haseenarafi9392
    @haseenarafi9392 21 วันที่ผ่านมา +1

    GarBinikalk kazhikan patumo

  • @sivasankarane.k8087
    @sivasankarane.k8087 2 ปีที่แล้ว +5

    വളരെ നല്ല ലേഹ്യം ആണ് വളരെ നന്ദ

  • @sreelathasureshbabu9364
    @sreelathasureshbabu9364 ปีที่แล้ว +1

    Ente molu two months pregnant anu enthokke food kodukam

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Pineapple, dates, papaya ozhike ishtamullathu enthum kodukkam.. elakarikal kooduthal kodukkam...
      Thank you 😊💘

  • @maryatlantjimmy1562
    @maryatlantjimmy1562 5 ปีที่แล้ว +3

    Thanks a lot. ആദ്യമായാണ് ലേഹ്യം ഉണ്ടാക്കുന്നത് കാണുക

  • @gracyk9745
    @gracyk9745 ปีที่แล้ว +1

    Pregnant ലേഡീസ്ന് കൊടുക്കാമോ. അതുപോലെ 7.8. Years കുഞ്ഞുങ്ങൾക്ക് കൊടുക്കാമോ pls rply

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Kodukkam... കുഴപ്പമില്ല.

  • @rojygeorge9493
    @rojygeorge9493 3 ปีที่แล้ว +5

    Thank you so much Mam.useful video

  • @sibyjolly6557
    @sibyjolly6557 10 หลายเดือนก่อน +1

    Chechi contact Number തരാമോ

  • @Majithaameer1
    @Majithaameer1 2 ปีที่แล้ว +1

    ഇത് കഴിച്ചാൽ തടി കൂടുമോ?? ചേച്ചി

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      തടി കൂടില്ല..

  • @kamalakumari3419
    @kamalakumari3419 5 ปีที่แล้ว +3

    very Thanku Chah hi ബ്യൂട്ടിഫുൾ' നല്ല - ti ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്.oki

  • @rukiyamuhammed6626
    @rukiyamuhammed6626 2 หลายเดือนก่อน +1

    ഇത് പറയുന്നതാണ് സത്യം അതൊക്കെ പറഞ്ഞു ഇതാണ് ചേച്ചിയുടെ ചേച്ചിയെ ഉലുവന്റെ ലേഖ എല്ലാം ഉണ്ടാക്കും

    • @cookwithsophy
      @cookwithsophy  2 หลายเดือนก่อน

      Thank you ❤️

  • @jameelan1958
    @jameelan1958 4 ปีที่แล้ว +6

    എനിക്ക് ഇതുണ്ടാക്കാൻ അറിയില്ലായിരുന്നു ഒരു പാട് നന്ദിയുണ്ട് മാഡം തീർച്ചയായും try ചെയ്യും എന്നിട്ട് അറിയിക്കാം

  • @khaleelpayota
    @khaleelpayota ปีที่แล้ว +1

    ഒന്നാം പാൽ, രണ്ടാം പാൽ, മൂന്നാം പാൽ എന്താണ് ?

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      ഞാൻ അതു വിശദമാകുന്ന വീഡിയോ ഇട്ടിട്ടുണ്ട്
      th-cam.com/video/BdbFtYtd2Jw/w-d-xo.html

  • @jeevenjomon808
    @jeevenjomon808 5 ปีที่แล้ว +3

    Njanum padikkan agrehicha lehyam .....thanks.....Sophy chechi.

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Welcome dear.. God bless you

    • @navaneethkichu5014
      @navaneethkichu5014 5 ปีที่แล้ว

      Kurachu chukk podi koodi add cheithal nallathanu. ..ente ammamayum , ammayum ellam ingane undakum. .

  • @muneerabdul2443
    @muneerabdul2443 หลายเดือนก่อน +1

    Aanungalk kazhikkaan pattumo

  • @abdulhi6561
    @abdulhi6561 2 ปีที่แล้ว +24

    മാഡം പറഞ്ഞത് പോലെ എന്റെ മരുമകൾക് വേണ്ടി ഞാൻ തയാറാക്കി സൂപ്പർ ആയി എന്ന് അഭിപ്രായം കിട്ടി ഇത് മാഡത്തിനോട് അറിയിക്കണം എന്നു തോന്നി നന്ദി ഈ അറിവ് തന്നതിന് നന്ദി നന്ദി നമസ്കാരം...............

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      ഹൃദ്യമായ സ്വാഗതം.. ദൈവം അനുഗ്രഹിക്കട്ടെ🙏🙏

    • @Saijappi
      @Saijappi 7 หลายเดือนก่อน +3

      ❤❤marumakale snehikunna nalla ammma....daivam anugrahikkate

    • @PushpamgadanKunjumol
      @PushpamgadanKunjumol 3 หลายเดือนก่อน

      ​@@cookwithsophybhagavathaparayanam

    • @cookwithsophy
      @cookwithsophy  3 หลายเดือนก่อน

      Thanks for your opinion 🙏

  • @shantythomas9776
    @shantythomas9776 2 ปีที่แล้ว +2

    Njaghal undaaki nooki ...it's usefull 🤗❤..next uluva lehyam undaakaan plan undu

  • @paultitus5914
    @paultitus5914 4 ปีที่แล้ว +9

    Kollam my Dear Respected Mam The Shallot Lehyam So Tasty , So Healthy Thank you My Dear Sister Keep Up God Bless You A Lot Amen

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +2

      Welcome dear...
      God bless you 🙏🙏🙏

    • @abdulkhadar2230
      @abdulkhadar2230 3 ปีที่แล้ว +1

      @@cookwithsophy ~
      9MX8;"((

    • @abdulkhadar2230
      @abdulkhadar2230 3 ปีที่แล้ว

      @@cookwithsophy
      L
      W

    • @aneeshta9910
      @aneeshta9910 3 ปีที่แล้ว

      @@abdulkhadar2230in
      Va
      3

    • @Radhalakshmi-p5i
      @Radhalakshmi-p5i 3 หลายเดือนก่อน

      സോഫി മാഡം . ഒരുപാട് നന്ദി ഞാനുണ്ടാക്കും❤❤😊

  • @SindhuSreekumar-r7d
    @SindhuSreekumar-r7d หลายเดือนก่อน +1

    ഞാനും ഉണ്ടാക്കുന്നുണ്ട് മാഡം

  • @nirusreekumar4702
    @nirusreekumar4702 3 ปีที่แล้ว +13

    ഒരുപാട് നന്ദി, എന്റെ മോൾക്ക് 7 വയസാക്കാൻ പോകുന്നു, ഒരുപാട് മെലിഞ്ഞിട്ടാണ്, ഇത് കൊടുത്താൽ വണ്ണം വെക്കുമോ, ദയവു ചെയ്തു മറുപടി നൽകണേ 🙏🙏

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +4

      നല്ല വിശപ്പുണ്ടാവും. വിളർച്ച മാറും.
      ബനാന ബദാം ലേഹ്യം, ഈന്തപ്പഴം ലേഹ്യം എന്നിവയും തുടർച്ചയായി കൊടുക്കു..

  • @arathisukumaran196
    @arathisukumaran196 2 ปีที่แล้ว +2

    Cheache valara eshttayetta nattil poyittu chyanam evida pattila cookingrange anu ullathu thanku so much ❤️💛❤️💛❤️

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Okay 👍 thank you. God bless you 🙏

  • @sudhasukumaran4448
    @sudhasukumaran4448 4 ปีที่แล้ว +3

    nice

  • @abdullafaris9983
    @abdullafaris9983 หลายเดือนก่อน +1

    Good ❤ സന്തോശമായി

  • @nijipaul4133
    @nijipaul4133 4 ปีที่แล้ว +5

    Thank you so much aunty

  • @sharfinashami9910
    @sharfinashami9910 3 ปีที่แล้ว +2

    Aunty ente delivery kazhinju 1 month aayi normal delivery aanu. Vayattile punnoke unagan eath tharam lehyamanu kazhikendath pls reply

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Athinu vendiyanu Ayurveda treatment ( kashayam arishtam etc). Athu kazhinjittu ulli lehyam, manjal lehyam kazhikkam. Naduvedana undenkil uluva lehyam undakki kazhikkuka.

  • @ashasubhash7217
    @ashasubhash7217 4 ปีที่แล้ว +4

    Thanks Amma.

  • @nahrinvlogs7804
    @nahrinvlogs7804 8 หลายเดือนก่อน +1

    അമ്മ തടി കൂടൂല ല്ലോ എന്റെ മോൾക് കൊടുക്കാന അവൾ തടി യുള്ള കുട്ടിയാണ് 15വയസ്സ്

    • @cookwithsophy
      @cookwithsophy  8 หลายเดือนก่อน

      വിളർച്ചയുണ്ടെങ്കിൽ കൊടുത്താൽ മതി.

  • @zeenasalim8852
    @zeenasalim8852 4 ปีที่แล้ว +3

    Good ideaya

  • @sujas2065
    @sujas2065 ปีที่แล้ว +2

    Tq amma my netive tamil nadu very usefull this video tq ma🥰🥰🥰🥰

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Welcome dear ❤️ God bless you 🙏

  • @christainvideoandactivitie9877
    @christainvideoandactivitie9877 5 ปีที่แล้ว +3

    Thank you njan ente molk anveshichath ith thanne

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Welcome dear..
      God bless you

    • @jennifergopinath
      @jennifergopinath 5 ปีที่แล้ว

      ThankU so much.this is just what I have been wanting to know how to prepare! Thank you SophyChechi! With love & best wishes from BC

  • @Blgytr
    @Blgytr ปีที่แล้ว +1

    Ente delivery kazhinj 28 day aayi.. Weight ippo thane 80 kg nd.. Pregnency strtng 69 ayirunnu.. Veettl ullilehyam kazhikkan parayunnu.. Ith weight gain koottille.. Ith kazhikkathirunnal prblm ndo

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Prasava raksha kramathil ulpedunnathanu ulli lehyam, uluva lehyam etc. Veettil undakkunnathu pure neyyu cherthanu... weight koodilla. Purathu ninnum vangunnathu artificial ingredients and preservatives cherthu aavaam. Uluva lehyam undakki kazhikkam 👍

  • @ammamaathav6806
    @ammamaathav6806 4 ปีที่แล้ว +3

    Thank you amme

  • @sujathasudhakaran9697
    @sujathasudhakaran9697 5 หลายเดือนก่อน

    ഞാനിതിൽ അണ്ടിപരിപ്പ് ബദാം എന്നിവയ്ക്കാപ്പം കപ്പലണ്ടിയും ഇടും. ഒരു മാസം കൊണ്ട് 41 കിലോ ഉണ്ടായിരുന്ന എൻ്റെ മകൾ 46 കിലോ ആയി....😊😊😊

    • @cookwithsophy
      @cookwithsophy  5 หลายเดือนก่อน

      കപ്പലണ്ടി വേണമെന്നില്ല. ഗ്യാസ് ഉണ്ടാവും.

  • @cibykumar9425
    @cibykumar9425 5 ปีที่แล้ว +3

    Thank you for the wonderful video 🤝

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว +1

      Welcome dear..
      God bless you..

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 หลายเดือนก่อน +1

    Garlic. not used why ?

  • @zadbazmumthazshihabudeen2700
    @zadbazmumthazshihabudeen2700 5 ปีที่แล้ว +3

    Super 👌

  • @sherlywilson5935
    @sherlywilson5935 ปีที่แล้ว +1

    വെളുത്തുള്ളി ചുവന്നുള്ളിയിൽ ചേർക്കുമോ ലേഹ്യം ഉണ്ടാക്കുമ്പോൾ

    • @cookwithsophy
      @cookwithsophy  ปีที่แล้ว +1

      ഞാൻ ചേർക്കാറില്ല..

  • @nabeesaibrahim8043
    @nabeesaibrahim8043 3 ปีที่แล้ว +4

    Very usefull video..... Thank you mam❤

  • @aswathyratheesh1651
    @aswathyratheesh1651 2 ปีที่แล้ว +1

    അമ്മേ എന്റെ പ്രസവം കഴിഞ്ഞു 20ദിവസം ആയി എനിക്ക് ആദ്യമേ തന്നെ ഗ്യാസ് പ്രോബ്ലം ഉണ്ട് ഇത് ഉണ്ടാക്കി കഴിച്ചാൽ ഗ്യാസ് പ്രശ്നം കൂടുവോ എപ്പോൾ മുതൽ കഴിച്ചു തുടങ്ങാം എന്ന് പറഞ്ഞു തരുമോ 🙏🏻

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      ആയുർവേദ മരുന്ന് കഴിയുമ്പോൾ ലേഹ്യം തുടങ്ങാം. ഗ്യാസ് കൂടാനുള്ള ഒന്നും ഇതിലില്ല.

  • @thirupathib1659
    @thirupathib1659 ปีที่แล้ว +3

    I followed all ur pregnancy recipe...Thank u so much for precious recipe

  • @pmsairabanu1692
    @pmsairabanu1692 11 หลายเดือนก่อน +1

    Ettu vayasulla kuttygalk kodukamo

    • @cookwithsophy
      @cookwithsophy  11 หลายเดือนก่อน

      Kodukkamallo...

  • @ashathomas5277
    @ashathomas5277 5 ปีที่แล้ว +4

    Aunty do add such recipes along with duration to have it and from when on after delivery

  • @nasilaaneesnasilaanees4212
    @nasilaaneesnasilaanees4212 2 ปีที่แล้ว +1

    ഒരു സംശയം ചോദിക്കട്ടെ, ഷുഗർ ഉള്ള ഒരാളാണ് ഞാൻ, എനിക്ക് കഴിക്കാൻ പറ്റിയ ലേഹം ഒന്ന് പറഞ്ഞു തരുമോ?

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      ലേഹ്യം ഉണ്ടാക്കുന്നത് ശർക്കരയോ പനംചക്കരയോ ( കരുപ്പെട്ടി) ചേർത്താണ്.. ഷുഗർ ഉള്ളവർ അതിന്റെ അളവ് കുറച്ചു ഉണ്ടാക്കുക എന്നേ പറയാൻ പറ്റൂ.

  • @sajibaby2217
    @sajibaby2217 4 ปีที่แล้ว +6

    മാഡം ഇത് സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രമാണോ അതോ ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് ഉണ്ടാക്കി കൊടുക്കുമോ??? അവതരണവും എല്ലാം നന്നായിട്ടുണ്ട് താങ്ക്യൂ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Welcome dear ❤️.
      സ്വന്തം ആവശ്യത്തിന് മാത്രമേ ഉള്ളു.
      Thank you

  • @sudharmasurendran3201
    @sudharmasurendran3201 2 หลายเดือนก่อน +1

    Ñjan ùndakkumayirunnu😊

  • @venugopalnair3264
    @venugopalnair3264 4 ปีที่แล้ว +4

    Nice presentation-mrs Venugopal.

  • @leenamanu3946
    @leenamanu3946 ปีที่แล้ว +1

    എന്റെ cs കഴിഞ്ഞു ഇപ്പോ 10days ആയി. ഭയങ്കര വേദന ആണ്. ഇനി ഇതൊക്ക ഒന്നും വച്ചു നോക്കണം

  • @sayoojyasshibu1203
    @sayoojyasshibu1203 3 ปีที่แล้ว +3

    Thank you mam ...... Nice recipes

  • @ayisha6691
    @ayisha6691 3 ปีที่แล้ว +2

    Chechiyude videos okke njan ippoyaan kaanunne....usefull videos👍....delivery kayinju ippol one monthaayi any ith useyyan pato

  • @ashathomas5277
    @ashathomas5277 5 ปีที่แล้ว +2

    Aunty do add such recipes along with duration to have it and from when on after delivery

  • @georgethomas7384
    @georgethomas7384 หลายเดือนก่อน +1

    Delivery കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് ഉള്ളി lehyam കഴിച്ചു തുടങ്ങാം

    • @cookwithsophy
      @cookwithsophy  หลายเดือนก่อน

      പ്രസമരക്ഷാ ക്രമം രണ്ടു് വീഡിയോ കൾ ഞാൻ ഇട്ടിട്ടുണ്ട്. Thank you 👍

    • @georgethomas7384
      @georgethomas7384 หลายเดือนก่อน

      @@cookwithsophy thank you

  • @elsiephilip4526
    @elsiephilip4526 4 ปีที่แล้ว +3

    Thank you

  • @mercyvarghese6546
    @mercyvarghese6546 3 หลายเดือนก่อน +1

    ചേച്ചി, ഞാൻ എന്റെ മോൾക്ക്‌ ഈ ലെഗ്യാം ഉണ്ടാക്കി കൊടുത്തു. അവൾക്കു ഇതു നല്ല ഇഷ്ട്ടമായി.

  • @sabnashaki
    @sabnashaki 4 ปีที่แล้ว +3

    ബദാം ലേഹ്യം ഇടണേ...

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      ഇടാമല്ലോ....
      Thank you

  • @tirzahgracesam6263
    @tirzahgracesam6263 3 หลายเดือนก่อน +1

    പ്രഗ്നൻസി ആയുള്ള പെൺകുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ ഇത്.

    • @cookwithsophy
      @cookwithsophy  3 หลายเดือนก่อน +1

      കൊടുക്കാം.

  • @shibud.a5492
    @shibud.a5492 5 ปีที่แล้ว +8

    Dear Sophy mam, I hope you are fine . You are super talented & thanks for introducing your rare super healthy recepie & I don't know how many persons in this world knows this ! Expecting more videos for mankind ! MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN, Louvre hotels group, UAE.

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว +1

      Thank you Mr. SHIBU DEVARAJAN for your support and encouragement. May God bless you more.
      kindly share my channel with your friends and relatives.
      Thank you

    • @shibud.a5492
      @shibud.a5492 5 ปีที่แล้ว +1

      Yes mam, I already shared your amazing videos & I will give you full support always .....MAY GOD BLESS YOU & YOUR FAMILY ....

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว +1

      Thank you so much..

    • @philominavarghese8825
      @philominavarghese8825 11 หลายเดือนก่อน +1

      VERYGÒÒD

    • @cookwithsophy
      @cookwithsophy  11 หลายเดือนก่อน

      Thank you 👍

  • @reenavarughese4671
    @reenavarughese4671 4 ปีที่แล้ว +2

    ചേച്ചി നെല്ലിക്ക ലേഹ്യവും നെല്ലിക്ക കഷായവും പ്രസവിച്ച പെണ്ണുങ്ങൾക്ക് കൊടുത്താൽ കുഴപ്പമുണ്ടോ. Reply പ്രതീഷിക്കുന്നു.

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      കൊടുക്കാം എന്നാണ് എന്റെ അഭിപ്രായം.
      ആയൂർവേദ മരുന്ന് കഴിഞ്ഞിട്ടു മതി.
      Thank you

    • @reenavarughese4671
      @reenavarughese4671 4 ปีที่แล้ว +1

      Thanku

  • @coolzonecoolzone7196
    @coolzonecoolzone7196 4 ปีที่แล้ว +3

    Good👍

  • @sandhasubrahmanian3772
    @sandhasubrahmanian3772 2 ปีที่แล้ว +2

    നല്ല വിവരങ്ങൾ പറഞ്ഞ . . ചേച്ചിക്ക്. ഒരു ഹായ്

  • @balakrishnan5114
    @balakrishnan5114 4 ปีที่แล้ว +2

    ചേച്ചി ആട്ടിൻ ലേഹ്യം ഒന്ന് കാണിക്കാമോ

  • @naadanmakannaadan9681
    @naadanmakannaadan9681 ปีที่แล้ว

    മെൻസസ് കറക്റ്റാകാൻ എന്തെങ്കിലും മരുന്നുണ്ടോ സോഫിചേച്ചി എന്റെ മോൾക്ക് വേണ്ടി ആണ്

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      പല കാരണങ്ങൾ കൊണ്ടാവും കറക്റ്റ് ആവാത്തത്.
      ഒരു ഗൈനക്കോളജിസ്റ്റിനെ കാണുക..
      Thank you 🙏

  • @aryaarun6752
    @aryaarun6752 ปีที่แล้ว +1

    പ്രസവ ശേഷം ഉള്ള വയർ ഒതുങ്ങുമോ

    • @cookwithsophy
      @cookwithsophy  ปีที่แล้ว +1

      വയർ ഒതുങ്ങാനല്ല.. വിളർച്ച മാറാനാണ്.
      വയർ കുറയാൻ പ്രസവശേഷം മൂന്നു മാസo തുടർച്ചയായി ഉള്ളി പുളി കറി ഉണ്ടാക്കി കഴിക്കുക.

    • @aryaarun6752
      @aryaarun6752 ปีที่แล้ว

      @@cookwithsophy thanku mam,, ഡെലിവറി കഴിഞ്ഞു one year ആയി വയർ ഉണ്ട്, ഇനി കുറയാൻ എന്ദു chyyanam

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      പ്രസവശേഷം വയർ കുറയാൻ സാധാരണ 90 ദിവസത്തിനകം മരുന്നുകൾ കഴിക്കണം..
      ഇനി വയറിന് Belt ഉപയോഗിക്കുക.. exercise ചെയ്യുക.. തുടങ്ങിയവ പരീക്ഷിക്കാം..

  • @shilpas986
    @shilpas986 8 หลายเดือนก่อน +1

    Amme delivery kazhinju☺️ nallom melinjittane 😢ulli lehyavum dates lehyavum kazhikkukayanengyl randum onnichano kazhikkande atho onn kazhinj aduthath anganano

    • @cookwithsophy
      @cookwithsophy  8 หลายเดือนก่อน

      Orumichu padilla.. onnu kazhinjittu aduthathu..
      Thank you 🙏

  • @sajeenannhouse351
    @sajeenannhouse351 3 ปีที่แล้ว +1

    Mam. ഞാൻ. ഉള്ളിലെഹ്യം. ഉണ്ടാക്കുന്നതിൽ. ചക്കര .ചേർക്കരില്ല .പകരം. .ഈത്തപ്പഴം. ചേർക്കും. കൂടാതെ .നട്‌സും

  • @nazeelaahzan1916
    @nazeelaahzan1916 3 ปีที่แล้ว +1

    Aunty ith kunjungalk kodukkunnath kond kuzhapam undo. Ente 2nd delivery aahnu. Ente molk 3 vayass und. Kunju vallthe sheenichu irikuvanu. Vilarchayum und.

  • @libinamendez4225
    @libinamendez4225 3 ปีที่แล้ว +1

    Aunty ഇത് ഡെലിവറി കഴിഞ്ഞു എന്നു മുതൽ കഴിച്ചു തുടങ്ങണം. അതു പോലെ എങ്ങനെയാ കഴിക്കണ്ടേ?

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      ആയൂർവേദ മരുന്നുകൾ കഴിയുമ്പോൾ തുടങ്ങാം.
      1 tsp 2 neram daily after food..
      Thank u

  • @visalakshymallissery869
    @visalakshymallissery869 4 ปีที่แล้ว +1

    Nannayettundu.Ulle lehiam.Chilar velithullikoode cherthu tharum.Appol varunna smell pedekkella.Ethupenne chereya ulli mathramanallo.Njan undakki kazhikkan theerumanichu.Kazhichittu parayamtto

  • @shamsuhamna8968
    @shamsuhamna8968 3 ปีที่แล้ว +1

    ഞാ൯ ഉണ്ടാകിയിരു൬ുഎലാ൪കു൦ ഇഷ്ടായീ താങ്കയൂ

  • @maryvo4948
    @maryvo4948 ปีที่แล้ว +1

    500gm shallats കൊണ്ട് ലേഹ്യം ഉണ്ടാക്കിയാൽ ഒരു മാസത്തേക്കു ഉണ്ടാകുമോ pls reply

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      750 g shallots വേണ്ടി വരും. അതിനു ചേരുന്ന മറ്റു ചേരുവകളും.
      Thank you

    • @maryvo4948
      @maryvo4948 ปีที่แล้ว +1

      Thank u mam

  • @shaibyverghese9342
    @shaibyverghese9342 4 ปีที่แล้ว +1

    ഈ ലേഹ്യം ഗർഭിണികൾക്കു കൊടുക്കാമോ?pls reply

  • @robertperkins6386
    @robertperkins6386 5 ปีที่แล้ว +1

    Cock With Sophy കാണിച്ച ഉള്ളിലേഹ്യം വളരെ നല്ല Demonstration ഒന്നും അറിയാത്തവർക്കും വളരെ നല്ലതുപോലെ മനസ്സിലാകും .വളരെ നന്ദി അറിയിച്ചു കൊള്ളുന്നു

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you so much for your support and encouragement.. God bless you

  • @shabananasrin4922
    @shabananasrin4922 2 หลายเดือนก่อน +1

    ഉണ്ടാക്കണം

  • @ayshahamda4301
    @ayshahamda4301 4 ปีที่แล้ว +2

    Chechee naanundaakki valare valare tast aan.