തെങ്ങിൻ പൂക്കുല ലേഹ്യം / Post Delivery Care, Medicine For Backpain / Thengin Pookula Lehyam

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • #തെങ്ങിൻപൂക്കുലലേഹ്യം
    Thengin Pookkula Lehyam/verukiyathu is Ideal preparation for women after delivery. Recoups their lost health and energy fast, aids breast milk generation and stops back ache. Excellent for grown up men and women for betterment of health . Best medicine for all sufferings from back ache.
    Thengin Pookkuladi Rasayanam is a herbal post natal care tonic.
    Useful for post natal convalescence, run-down condition in young and old, low back pain, muscle cramps and pain.
    Thengin Pookkuladi lehyam helps in increasing the milk secretions that prevents the postnatal anxiety and tension.
    Try to get a tender coconut flower shell ..
    Take out flowers from the shell ..
    Cut flowers from the stem and make in to small pieces ..
    Grind flower to a fine paste ..Keep aside..
    Melt jaggery by adding one cup water ..
    Take a deep bottomed kadai ..
    To that add ground paste ,along ,jaggery , dry ginger powder ,cardamom powder ,cumin powder ,salt and 5 cups of coconut milk ..
    Stir well to remove lumps ..
    Then switch on the flame and cook in medium flame ,stir continuously ..
    Add remaining one cup coconut milk with roasted flour and mix well ..keep aside ..
    When half cooked add this coconut milk+rice powder mix through a strainer and mix continuously .. Otherwise lumps will form ..
    It will take 1 hour to finish this procedure ..
    Cook till oil oozes out from the pokkula .. U can see a thick halwa consistency ..
    Then its ready .. plz watch the video to see the correct procedure ..
    Switch off the flame and remove the excess oil ..
    Allow to cool and use ..
    If u want a lehyam consistency u can switch off after 45 minutes ..
    If u want u can add more ayurvedic medicines ..

ความคิดเห็น • 289

  • @ushababu8703
    @ushababu8703 2 ปีที่แล้ว +35

    എന്റെ അമ്മ ഉണ്ടാക്കിത്തന്ന പോലെ തന്നെ. അന്യം നിന്നുപോകാതെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിന് വലിയ ഒരു നമസ്കാരം 🙏

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว +2

      🙏

    • @sojanchelamattom6062
      @sojanchelamattom6062 ปีที่แล้ว +2

      അലുമിനിയം ഇൻഡാലിയം പ്രഷർ കുക്കർ ഒഴിവാക്കുക😊

  • @sujathauk7056
    @sujathauk7056 3 ปีที่แล้ว +22

    അസ്സലായിട്ടുണ്ട് , മരുന്ന് ചേർക്കാതെയും ഉണ്ടാക്കാമെന്ന അറിവ്‌ ആദ്യം . ശ്രീയുടെ അവതരണവും , വിഭവങ്ങളും തികച്ചും ലളിതം .

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      Thankkyouuu😍

    • @jinisajan20
      @jinisajan20 2 ปีที่แล้ว

      എനിക്കും ഒരു പുതിയ അറിവാണ് 🙏🙏

    • @smrithivishnu8759
      @smrithivishnu8759 2 ปีที่แล้ว

      @@jinisajan20 l

  • @sumamole2459
    @sumamole2459 3 ปีที่แล้ว +9

    അടിപൊളിയായിട്ടുണ്ട്. ഇനിയും ഇതുപോലെ പുതുമയാർന്ന വിഭവങ്ങൾക്കുവേണ്ടി കാത്തിരിക്കുന്നു ❤️❤️❤️🙏🙏🙏

  • @Nashwan-jk3qv
    @Nashwan-jk3qv 3 หลายเดือนก่อน +1

    മരുന്ന് ചേർക്കാതെ ഉണ്ടാക്കാൻ പഠിച്ചു Big salute

  • @boxer4488
    @boxer4488 2 ปีที่แล้ว +1

    പണ്ട് എന്റെ തറവാട്ടിൽ ഇതൊക്കെ കാണാറുണ്ടായിരുന്നു. ചേച്ചി നല്ല സുന്ദരി ആണ് ട്ടോ ✨️

  • @ushavijayakumar3096
    @ushavijayakumar3096 2 ปีที่แล้ว +3

    Super. Aadiamayitta pookula lehiam.undakkunna kaanunne. Ariyan Agrahichirunna receipe. Thanks tto.

  • @indiranandan3252
    @indiranandan3252 3 ปีที่แล้ว +2

    Ellam super avunnundu.Pinne samara reethi kelkkan nalla sukhamundu.

  • @trendingupdatesinmalayalam5720
    @trendingupdatesinmalayalam5720 3 ปีที่แล้ว +6

    Hi chechy njan chechide sambar powder prepare cheythu . Sambar vekkunnathum chechide receipi tanne njan follow cheyyunnathu Thanks .iniyum nalla receipi k aayi waiting 😍

    • @sreesvegmenu7780
      @sreesvegmenu7780  3 ปีที่แล้ว

      🥰🥰🥰🥰🥰

    • @paachakageetham7209
      @paachakageetham7209 3 ปีที่แล้ว

      ഇത്രയും നല്ല ഒരു അറിവ് പകർന്നു തന്നതിന് നന്ദി. ഒരുപാട് ഉയരങ്ങളിലെത്തട്ടെ നല്ല നല്ല വീഡിയോകൾ ഇനിയും ഒരു പാടിടാൻ സാധിക്കട്ടെ ശ്രീക്ക്

  • @indirasuresh1458
    @indirasuresh1458 6 หลายเดือนก่อน

    ലക്ഷ്മി മോളുടെ റസീപ്പി അനുസരിച്ച് ഞാൻ പൂക്കുല ലേഹ്യം ഉണ്ടാക്കി മോളെ . ലേഹ്യം സൂപ്പർ ആയിട്ടോ . Thanks a lot 🙏🙏

  • @pavipranav1965
    @pavipranav1965 3 ปีที่แล้ว +5

    Undakkiyillelum kandirikkan thanne santhosham sreekuttiiii......

  • @parvathysreesunil4003
    @parvathysreesunil4003 3 ปีที่แล้ว +3

    Pookula lahyam delivery kzhiyathavar kazhikyaruthenna ente amma parayare. Uterusinte valarcha muradikkum.thandal urakkum.njangalkku cheruthile tharilla.

  • @divineencounters8020
    @divineencounters8020 3 ปีที่แล้ว +8

    Congrats for using Brass or Odu Uruli & the brass spatula. It is absolutely healthy as per Siva Amsam Agasthiyar's Ayur Vedam & Siddha Vaidhyam. Please keep it up.

  • @radhikamenon7746
    @radhikamenon7746 3 ปีที่แล้ว +4

    So informative
    Thanks for the video
    Ee lehyam long term storage pattumo ?
    Engane aanu store cheyyendathu ?
    Neyyu nirbandhamano....neyyinu pakaram mattendengilum substitute undo?

  • @jayapradeep7530
    @jayapradeep7530 3 ปีที่แล้ว +2

    Pookkulayum,rice flour kootty palaharam undakkum ennum kettittundu.

  • @OpolsCurryworld
    @OpolsCurryworld 3 ปีที่แล้ว +4

    Super ലേഹ്യം.. വളരെ നന്നായി അവതരിപ്പിച്ചു...

  • @IslamicSolutionMalayalam
    @IslamicSolutionMalayalam 3 ปีที่แล้ว +9

    കുട്ടികൾക്ക് കൊടുക്കാന്ന് പറഞ്ഞു എത്ര വയസ് മുതൽക്ക് കൊടുക്കാം

  • @SathiViswanathan-mb6op
    @SathiViswanathan-mb6op ปีที่แล้ว +1

    കൊള്ളാം ലക്ഷ്മി മോളെ നല്ല അവതാരണം

  • @soumyabasilsoumya1120
    @soumyabasilsoumya1120 2 ปีที่แล้ว +1

    Thanks. വളരെ ലളിതമായി പറഞ്ഞു തന്നു.

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 ปีที่แล้ว +4

    നല്ല റെസിപ്പി
    നല്ല അവതരണം

  • @krishnakumar-rb4qo
    @krishnakumar-rb4qo 3 ปีที่แล้ว +3

    എന്റെ അച്ഛൻ ഉണ്ടാക്കി തരുമായിരുന്നു..... 👌👌

  • @vinodinias2158
    @vinodinias2158 2 ปีที่แล้ว +2

    Anokku valare eshtapettu super

  • @dowspestcontrolshobha4940
    @dowspestcontrolshobha4940 3 ปีที่แล้ว +4

    Pls show us nellikka arishtam. In mine the gooseberry remains solid after 3 months.

  • @ridishkv26
    @ridishkv26 2 ปีที่แล้ว +1

    ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്
    ഒരു കയ്പ് ഉണ്ട്

  • @syamalas9116
    @syamalas9116 3 ปีที่แล้ว +1

    നടുവേദനയ്ക്ക് നല്ലതാണ്, എല്ലാവർഷവും കഴിച്ചാൽ നല്ലതാണ്, അരിപ്പൊടികൂടി ചേർത്ത് അപ്പം ചുടാൻ നല്ലതാണ്

  • @YFNATURESTORY
    @YFNATURESTORY 3 ปีที่แล้ว

    ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ..കുക്കിങ് തന്നെയാണ് എന്റെ ചാനലും കുറച്ചു വ്യത്യസ്തമായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്

  • @vanishankar5305
    @vanishankar5305 3 ปีที่แล้ว +5

    Seeing it for the first time ..can you put lehyam for post deluvery too?

  • @sathiavathymoorkanat4621
    @sathiavathymoorkanat4621 3 ปีที่แล้ว +2

    Sreekutti....njanum..ente molum okke deliverikkuseshavum...pinne vallappozhumokkeyum undakki kazhikkarundu..kurachu diifference
    pookkulayum...unakkalari kuthirthathum kootti grinder..il arachu...sarkkara urukkiyathum... ..cherthu vevichu .
    ghee edakkide ozhichu...kattiyayi edukkunnu...morning brakefast
    .nu kazhikkunnu...very very tasty(healthwise nokki nallennayum neyyum koodi ozhichum cheyyarundu..)i am 73 yrs now..

  • @divineencounters8020
    @divineencounters8020 3 ปีที่แล้ว +3

    PANAM KALKANDAM IS A VERY SUPERIOR HERBAL SWEETNER.
    EVEN IN PUJA VIDHI KALKANDAM IS ACCEPTED & not white refined sugar.
    🙏🙏🙏Thanks for choosing Nature prescribed way of food & Lehyam preparation 🙏🙏🙏🙏🙏🙏🙏🙏🙏

  • @mansoorkolothumthodi8652
    @mansoorkolothumthodi8652 ปีที่แล้ว

    അങ്ങനെ ഞാനും ഉണ്ടാക്കി,വളരെ നന്നായിട്ടുണ്ട്

  • @sheelaachu5313
    @sheelaachu5313 3 ปีที่แล้ว +2

    ഒന്ന് സ്പീഡ് കൂട്ടിലോ ശ്രീക്കുട്ടി 😊കൂറേ കാര്യങ്ങൾ പെട്ടന്ന് പറഞ്ഞു തീർത്ത പോലെ തോന്നി 😄എന്തായാലും വിട്ടില്ല... അടുപ്പിച്ചു കുറച്ചു കണ്ടു 😄സൂപ്പർ ശ്രീ 👌നല്ലൊരു ഐറ്റം തന്നെ വളരെ സിമ്പിളായി ശ്രീ അവതരിപ്പിച്ചു. 👏👏👏👏🥳🙌

  • @divineencounters8020
    @divineencounters8020 3 ปีที่แล้ว +3

    The creativity is presenting the very best of tradition to the world which has lost Parambaryam. The spectrum range of food receipe is wide & wonderful. Sustain holding on to dedication.

  • @manjulanishanth1462
    @manjulanishanth1462 ปีที่แล้ว

    Thank you chechi. Idupole bhahmi lehyam engane undakumennu paranju therumo

  • @sowmyam6919
    @sowmyam6919 2 ปีที่แล้ว +3

    തേങ്ങാപാൽ എത്ര cup aanu എടുക്കേണ്ടത് രണ്ട് pookkulayku randampaal എത്ര cup,onnam paal ethra cup എനിയ്ക്ക് ഉണ്ടാക്കാനാണ് രണ്ട് പൂക്കുല കിട്ടി pls reply

  • @gitadas2322
    @gitadas2322 2 ปีที่แล้ว +1

    Hi sree njan kazhichittundu ..after delivery .. trissur il famous aanu tto 👍

  • @beenachandramohan2143
    @beenachandramohan2143 3 ปีที่แล้ว +1

    Back pain nu medicine chert undakano. Undakan vendiyanu.thanks molu

  • @mavlogs3073
    @mavlogs3073 3 ปีที่แล้ว +1

    Nyan undakki super anutto👍👍👍

  • @aryasree760
    @aryasree760 3 ปีที่แล้ว +3

    Thanks for this recepie

  • @jayapradeep7530
    @jayapradeep7530 3 ปีที่แล้ว +2

    🙏.i heard about this .thank u for posting this variety receipe

  • @nonuskitchen402
    @nonuskitchen402 3 ปีที่แล้ว +3

    അടിപൊളി

  • @shiju.welder.1244
    @shiju.welder.1244 2 หลายเดือนก่อน

    നാവിൽ ഊറും രുചി 👍🏻👍🏻

  • @nimmy7744
    @nimmy7744 3 ปีที่แล้ว +1

    Spr Molu 💓💓💪Nalea undackkanam oru pookkula kitty one week aayi 😜 Nice 💓 God Bless Ur Family ❤️❤️

  • @ameenismayil5817
    @ameenismayil5817 3 ปีที่แล้ว +1

    Sooparayittund

  • @shyjuprakash3572
    @shyjuprakash3572 3 ปีที่แล้ว +2

    thanks

  • @The_voice_of_God_95
    @The_voice_of_God_95 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. ഇത് എത്ര നാൾ വരെ ചീത്തയാകതെ ഇരിക്കും . ഒന്ന് പറയാമോ

  • @aswathydhanesh737
    @aswathydhanesh737 3 ปีที่แล้ว +6

    നന്നായിട്ടുണ്ട് 🥰🥰🥰

  • @sheelachandran4652
    @sheelachandran4652 3 ปีที่แล้ว +2

    Thanku for the effort

  • @rahulmaheshmaratimaratidev9218
    @rahulmaheshmaratimaratidev9218 3 ปีที่แล้ว +2

    Rare dish nice description,

  • @agraharasamanwaya
    @agraharasamanwaya 3 ปีที่แล้ว +8

    First time seeing this,😑😘😍😍😍

  • @pmkadher1908
    @pmkadher1908 ปีที่แล้ว

    Avatharanam ishtapettu, English kooti jaadayillatha shudha malayaalam.👍

  • @vijithavijayan5980
    @vijithavijayan5980 3 ปีที่แล้ว +2

    Thank u... but pookkula alavu illathathu kondu oru confusion undaayirunnu

  • @faisaltaif8442
    @faisaltaif8442 3 ปีที่แล้ว +1

    Ethra nal vare keadu kuodade nilkum please onn paranju tharo🙏

  • @suchithralp7829
    @suchithralp7829 3 ปีที่แล้ว +3

    Thanks

  • @joyceebenezer8388
    @joyceebenezer8388 2 ปีที่แล้ว +1

    Could you please let me know how long this legayam can be preserved if you keep in the fridge

  • @kavuu3814
    @kavuu3814 3 ปีที่แล้ว +1

    Angaadi marunnu cherthu undakiyal ethu prayathilum ulla kuttikalku kodukaamo?

  • @creative7928
    @creative7928 5 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി അരിപ്പൊടി ചേർത്തില്ല പൂക്കുല രസായനത്തിൽ ചേക്കേണ്ട ആയൂർവേദ മരുന്ന് വാങ്ങി വറുത്തു പൊടിച്ചു ചേർത്തു. മറയൂർ ശർക്കര ചേർത്തത്. ഇത് എത്ര കാലം സൂക്ഷിച്ചു വെക്കാൻ പറ്റും. ഇപ്പോൾ ചൂട് കാലം ആയതിനാൽ കഴിച്ചിട്ടില്ല

  • @kamalanair4024
    @kamalanair4024 3 ปีที่แล้ว +2

    Really good

  • @bindhusreeni2014
    @bindhusreeni2014 3 ปีที่แล้ว +2

    Ith etra divasam kedu koodathe sookshikam??

  • @sindhukarthakp36
    @sindhukarthakp36 3 ปีที่แล้ว +3

    പൂക്കുല ലേഹ്യം 👌👌

  • @karthikabk6463
    @karthikabk6463 3 ปีที่แล้ว +4

    Thankyou chechi.

  • @devikapp7908
    @devikapp7908 2 ปีที่แล้ว +1

    Etra day kond kazhikanam?fridge l vekamo?

  • @muralinair1882
    @muralinair1882 3 ปีที่แล้ว +2

    Wow...its fantastic recipe...good for helth...😊😊😊😊

  • @shriramkothandam6471
    @shriramkothandam6471 3 ปีที่แล้ว +2

    Super

  • @vijayandamodaran9622
    @vijayandamodaran9622 ปีที่แล้ว

    Nice vedeo well explained thank you for sharing

  • @telmaharris315
    @telmaharris315 2 ปีที่แล้ว +1

    Otturuli കാണുമ്പോ ഒരു സന്തോഷം

  • @travelshredds
    @travelshredds 3 ปีที่แล้ว +3

    My favorite 🥰🥰

  • @jancygeorge9043
    @jancygeorge9043 ปีที่แล้ว

    Madam ,panam chakkarakku pakaram karippetti sharkkara upayogikkaamo ...? Innu enikku ithu undaakkanam

  • @nimmy7744
    @nimmy7744 3 ปีที่แล้ว +2

    Spr 👍❤️ Love U Mole, Good work 🙏

  • @sreejavp7574
    @sreejavp7574 3 ปีที่แล้ว +1

    Super ലേഹ്യം 👍

  • @user-zi4lw3ym2q
    @user-zi4lw3ym2q 6 หลายเดือนก่อน

    Ee video kandappol ente mol kuttykelkk kodukkam ennu kettappol onnam classil padikkunna kuttykku venam ennu parayunnu kodukkaan pattumo ethre vayasaaya kuttykelkku kodukkam

  • @safanasham2562
    @safanasham2562 2 ปีที่แล้ว +1

    Sooper. Use full

  • @sadeedaabdullatheef9708
    @sadeedaabdullatheef9708 6 หลายเดือนก่อน

    My favorite

  • @Khuloodskitchen
    @Khuloodskitchen 3 ปีที่แล้ว +1

    Amazing job hope you will ok God protect you and your family awesome video nice job Thanks fo fantastic video like for your amazing video nice sharing welcome God gives you more happinesss

  • @shezvavlogs1391
    @shezvavlogs1391 3 ปีที่แล้ว +2

    Supper

  • @sonythampan7157
    @sonythampan7157 ปีที่แล้ว

    My favourite

  • @sns5887
    @sns5887 ปีที่แล้ว +1

    8 mnth pregnent ladies n kazhikamo

  • @deepakramachandran8828
    @deepakramachandran8828 3 ปีที่แล้ว +1

    ലക്ഷ്മി ചേച്ചി.....Superb.....👌

  • @anithanambiar1690
    @anithanambiar1690 3 ปีที่แล้ว +5

    കേട്ടിട്ടുണ്ട് കഴിച്ചിട്ടില്ല

  • @jibinp4122
    @jibinp4122 3 ปีที่แล้ว +2

    Wow. Testy...

  • @shyambalan777
    @shyambalan777 3 ปีที่แล้ว +2

    Kollatto

  • @abhilashmp1417
    @abhilashmp1417 3 ปีที่แล้ว +2

    എന്നും ഓരോന്ന് കാണിച്ചു കൊതിപ്പിക്കും... ഇതൊന്നും ഉണ്ടാക്കാൻ പറ്റില്ലല്ലോ

  • @outofrange2837
    @outofrange2837 ปีที่แล้ว

    Ithu kazhikkendathu ethra times anu.after food ano before ano. Medicine cherththum times parayu

  • @valsajames6797
    @valsajames6797 ปีที่แล้ว

    Fridgil vakano? Purathirunnal cheethavumo😊

  • @shajithashajitha1025
    @shajithashajitha1025 2 ปีที่แล้ว

    Nannayittunt👍👍

  • @Raseesworld
    @Raseesworld 3 ปีที่แล้ว +2

    Useful video

  • @nisharageesh2901
    @nisharageesh2901 3 ปีที่แล้ว +1

    Good presentation 👍👌👏😍എങ്ങനെയാണ് പനം കൽക്കണ്ടം പൊടിക്കുന്നത്?

  • @sonythampan7157
    @sonythampan7157 ปีที่แล้ว

    Super presentation

  • @haleemahabeebulla2655
    @haleemahabeebulla2655 11 หลายเดือนก่อน

    ഇത് എങ്ങനെ യാണ് കഴിക്കേണ്ടത്. എപ്പോൾ ആണ് കഴിക്കേണ്ടത്. റിപ്ലൈ

  • @paachakageetham7209
    @paachakageetham7209 3 ปีที่แล้ว

    നല്ലൊരറിവ് .sree എന്നെ കൂടെ ഒന്ന് പരിഗണിക്കണേ തുടക്കാണ്

  • @athulyasethu
    @athulyasethu 2 ปีที่แล้ว

    Fridgil veykano?? Kederuo?.

  • @pushpalathab192
    @pushpalathab192 3 ปีที่แล้ว +2

    Super 👌 👌 👌

  • @Talk_With_afrin
    @Talk_With_afrin 3 ปีที่แล้ว

    ഹായ് ചേച്ചി സൂപ്പർ ആയിട്ടുണ്ട്
    ശർക്കര യ്ക്ക് പകരം ഈത്തപ്പഴം പറ്റുമോ

  • @divineencounters8020
    @divineencounters8020 3 ปีที่แล้ว +2

    PANAM KALKANDAM & PANAM SHARKARA IS AVAILABLE IN PLENTY THROUGH ONLINE.

  • @MithrasKidsWorld
    @MithrasKidsWorld 3 ปีที่แล้ว +2

    Super..

  • @lachusma3877
    @lachusma3877 ปีที่แล้ว

    Lehiyam poopal avathirikan tips undo

  • @sushamaacharya7237
    @sushamaacharya7237 3 ปีที่แล้ว +1

    പുക്കൂല പച്ചരി കൂടെ അരച്ച് ശർക്കര ചേർത്ത് അപ്പം ഉണ്ടാക്കുമോ

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 ปีที่แล้ว +1

    Super super super super super 👌💝💝💝💝💝💝💝💝💝💝👌

  • @bepositive1367
    @bepositive1367 2 ปีที่แล้ว +1

    5 വയസ്സുള്ള ആൺകുട്ടികൾക്ക് കൊടുക്കാമോ

  • @3dots483
    @3dots483 ปีที่แล้ว

    Kuttukalkku kodukkan pattumo

  • @feminafemina1822
    @feminafemina1822 2 หลายเดือนก่อน

    Kalkandam elland make akan patumo

  • @ayishapkoya414
    @ayishapkoya414 3 ปีที่แล้ว +1

    എത്ര ദിവസം കേട് കൂടാതിരിക്കും