എന്റെ പ്രസവം കഴിഞ്ഞു ഇന്നേക്ക് നാലാം ദിവസം. പ്രസവ കുളി ആലോചിക്കുമ്പോൾ തന്നെ പേടി ആവുന്നു. എത്ര പറഞ്ഞു കൊടുത്തിട്ടും മനസ്സിലാവുന്നേ ഇല്ല ആളുകൾക്ക്. മേഡത്തിന്റെ ഈ വീഡിയോ ഒരുപാട് ഉപകാരപ്രധം ആണ് 😊ഇത് ഇനി എന്നും പ്ലേ ചെയ്ത് എല്ലാരേം കേൾപ്പിക്കും ഞാൻ 😅
നമ്മുടെ നാട്ടിൽ ഉള്ളതാണിത്. .പ്രസവം കഴിഞ്ഞ് 40 അല്ലെങ്കിൽ 90 വരെ ഒരു ബെഡിൽ കിടത്തും അനങ്ങാനും തിരിയാനും സമ്മതിക്കാതെ. .എന്നാൽ 90 കഴിഞ്ഞാൽ സ്വന്തം കാര്യം ഭർത്താവിന്റെ കാര്യം കുട്ടിയുടേത് വീട്ടിലെ കാര്യം എല്ലാം നോക്കണം..അതിൽ ഒരു വിട്ടു വീഴ്ചയും illa. .എന്നിട്ട് ഊര വേദന കാൽ വേദന ഉറക്കകൊറവ് stress. .ശെരിക്കും ഗർഭ സമയത്ത് ഉള്ളതിനേക്കാൾ ഒരു പെണ്ണിന് മാനസികവും ശാരീരികവുമായി സപ്പോർട്ട് വേണ്ടത് പ്രസവം കഴിഞ്ഞാണ്. .your video is so helpful. .❤കുറച്ചു ആളുകൾക്കെങ്കിലും മാറ്റങ്ങൾ സംഭവിക്കട്ടെ
ഞാൻ പ്രസവിച്ചു ആൺകുട്ടിയാണ് ആദ്യത്തെ രണ്ടു പെൺ കുട്ടിയാണ്. നിങ്ങളെ വിഡിയോ ഞാൻ കാണാറുണ്ട്. ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഇവിടെ ഉണ്ട് . പക്ഷേ ഞാൻ എല്ലാം എതിർപ്പ് പറയും .
Prasavam nirthunnathine patty oru vedeo cheyyamo ende third pregnancy aane randum c section aayirnu nirthan thalparyamilla engilum ini oru kunjine koody deliver chayyan thalparyamillathadhkondane nirthamenn karuthiyath can u please help me.
എന്റെ second ഡെലിവറി uaeyil ആണ്.. ആരുമില്ല help. കുക്കിംഗ് and ക്ലീനിങ്ന് ഒരു maid വരും.. ഞാനും മക്കളും husbandum സന്തോഷം ആയി കഴിയുന്നു.തിളച്ച വെള്ളത്തിൽ കുളിയോ ആളുകളുടെ കമന്റ് അടിയോ ഒന്നുമില്ല.. മനസമാധാനം ആണ് വലുത്.. മോളുട്ടി ഒരു ബഹളവും ഇല്ലാത്ത കുഞ്ഞു ആണ്... ഈ second ഡെലിവറി ആണ് ഞാൻ enjoy ചെയുന്നത്
@@user-zahirazahixv5n സത്യം.. മോൻ ഭയങ്കര കരച്ചിൽ ആരുന്നു കുഞ്ഞായിരുന്നപ്പോൾ.. Every 2hrs കൂടുമ്പോ ഏൽക്കും.. കരച്ചിലും ആരുന്നു. എപ്പോളും കയ്യിൽ എടുക്കണം.. Each child is different.. മോന്റെ നേരെ opposite ആണ് മോൾ
ഇത്തരം ആചാരങ്ങൾ നിർത്തലാക്കണമെന്നുണ്ടെങ്കിൽ ഗർഭിണികളുടെ അമ്മമാർക്ക് doctors കൗൺസിലിങ് കൊടുക്കേണ്ടി ഇരിക്കുന്നു. അവർ മാറി ചിന്തിക്കത്തിടത്തോളം നമ്മൾ ഇങ്ങനെ അനുഭവിക്കേണ്ടി വരും. Dr. പറഞ്ഞു nu പറഞ്ഞിട്ട് എന്തേലും കാര്യം അവരോടു തിരുത്താൻ ശ്രെമിച്ചാൽ അവരൊ ട്ടും അംഗീകരിക്കത്തും ഇല്ല 😢
മകൾക്ക് CS കഴിഞ്ഞിട്ട് 2 മാസമാവുന്നു.. 50 ദിവസത്തോളം നോക്കിയ സ്ത്രീ Dr. പറഞ്ഞ കാര്യങ്ങളിങ്ങനെ പറഞ്ഞു കൊണ്ടിരുന്നു. കുറച്ചവൾ അനുസരിക്കേണ്ടിവന്നു. പുതിയ തലമുറയായതിനാൽ അറിവുള്ളതിനാൽ രക്ഷപ്പെട്ടു. വരിഞ്ഞു മുറുക്കി കെട്ടിയ തുണി അവരറിയാതെ അഴിച്ചു മാറ്റും. ഞാനും സപ്പോർട്ടു ചെയ്യും. പ്രസവം കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുമ്പോൾ നല്ലൊരു ക്ലാസ്സ് നോക്കുന്നവർക്കും , പ്രത്യേകിച്ച് അമ്മമാർക്കും തൽകണം. പഴയ വിശ്വാസത്തിൽ നിന്നവർ തിരിച്ചു വരികയുള്ളൂ.
നോക്കാൻ ആളെ നിർത്താതെ ഇരിക്കുക. മാസം ഇരുപത്തയ്യായിരവും മുപ്പതിനായിരവും കിട്ടുന്ന കാര്യം ആയതുകൊണ്ട് ഈ ചെയ്യുന്നത് തെറ്റാണ് എന്ന് അവർ കൊന്നാലും സമ്മതിക്കില്ല. ഒരു കുളിക്ക് രണ്ടായിരം രൂപ ആണ്. അത് വേണ്ട എന്ന് അവർ വെക്കില്ല. അമ്മമാർ പെൺമക്കളെ നോക്കിയാൽ ഒരു പരിധിവരെ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും.
പ്രസവം കഴിഞ്ഞാൽ വിശ്രമം വേണം എന്ന കാര്യത്തിന് ഒരു സംശയവുമില്ല. പക്ഷെ പ ലർക്കും അതിനകഴിയുന്നില്ല എന്നതശരിയാ ന്ന് ഒരു പക്ഷെ ആധുനിക വൈദ്യശാസ്ത്രം ഇത് അംഗികരിക്കുന്നില്ല എന്നതാണ് ശരി കഴിയുന്നതു നേരെ തന്നെ കിടക്കണം വയറു ചാടുക നടുവേദന വരിക എന്നതെല്ലാം പലരുടേയും അനുഭവമാണ്.
ഞാൻ 3 delivery കഴിഞ്ഞിട്ട് 1 മാസം കഴിഞ്ഞു.നടുവേദന സ്ഥിരമായി ഉള്ള എനിക്ക് ആദ്യത്തെ രണ്ടു പ്രസവത്തിനു വേതുകുളിയും മരുന്ന് കഴിച്ചിട്ടും ഇപ്പോഴും നടുവേദന ഉണ്ട് 😂. ഇത്തവണയും ഇതു എല്ലാം ചെയുന്നുണ്ട്.😢ഇത്തവണ husband ന്റെ വീട്ടിൽ ആയത് കൊണ്ട് food restrictions und, മീൻ കഴിക്കാൻ പാടില്ല 2 ആഴ്ച മരുന്ന് കഞ്ഞി കുടിപ്പിച്ചു 😢😢, പഥ്യം ഉള്ള മരുന്ന് (ലേഹ്യം) ആയത് കൊണ്ട് ഇറച്ചി മുട്ട ഏത്തപ്പഴം കഴിക്കാൻ പാടില്ല 😭എല്ലാം അനുസരിചിറ്റും ഇപ്പോൾ കുഞ്ഞു നന്നാവുന്നില്ല അത് ഞാൻ ഫുഡ് കുറച്ചു കഴിക്കുന്നത് കൊണ്ട് പാൽ ഇല്ലാത്ത കൊണ്ടാണ് എന്ന് പറയുന്നു 😢😢. Breast മിൽക്ക് പെട്ടന്ന് വർധിക്കാൻ എന്ത് ചെയ്യണം any medicines please
Mam ഞാൻ മനസ്സിൽ വിചാരിച്ച കാര്യങ്ങൾ വള്ളിപ്പുള്ളി തെറ്റാതെ പറഞ്ഞിട്ടുണ്ട്. എനിക്കിപ്പോൾ ഡെലിവറി കഴിഞ്ഞിട്ട് 14 ദിവസമായി കുളിപ്പിക്കാൻ ഒരു താത്ത വരാറുണ്ട്. ചൂടുവെള്ളം പിടിപ്പിക്കുന്ന രീതി നിങ്ങൾ പറഞ്ഞതുപോലെതന്നെയാണ്. പ്രൈവറ്റ് പാർട്സ് ലേക്ക് ചൂടുവെള്ളം ഒഴിക്കുന്ന രീതിയും അതുപോലെതന്നെ. അരമുറുക്കി ഭക്ഷണം പോലും ശരിക്ക് കഴിക്കാൻ പറ്റുന്നില്ല. അത്രയ്ക്ക് ടൈറ്റിൽ ആണ് കെ ട്ടുക. താങ്ക്സ് ❤ഒരുപാട് അറിവുകൾ പകർന്നു തന്നതിന്.
Ente delivery kazhinjit 6 days aayullu, c section aayirunnu ente umma ingonnum ennod parayarilla. Phonilude ummak inganeyulla ariv kitiyitund so itharam vedios nalla helpful aanu😊
എൻ്റെ ആദ്യത്തെ delevery ആളെ വെച്ചു നോക്കി വീട്ടുകാർ. രണ്ടാമത്തേത് കൊറോണ time ആയതു കൊണ്ട് Hus നോക്കി. എനിക്ക് പ്രസവ രക്ഷയും നല്ല ചൂടുവെള്ളത്തിലുള്ള കുളിയുമൊക്കെ എൻ്റെ ശരീരം പെട്ടന്ന് Recover ആവാൻ സഹായിച്ചു. പ്രസവിച്ചു കിടന്ന ഞാൻ തന്നെയാണ് എൻ്റെ കുഞ്ഞിനെ കുളിപ്പിച്ചതും രണ്ടു മക്കളെയും രാത്രി മുഴുവനും നോക്കിയതും ഒറ്റയ്ക്കാണ്.ഒരു നടുവേദനയോ കാലു വേദനയോ യാതൊരു ബുദ്ധിമുട്ടും എനിക്കില്ല. ഇപ്പോൾ ഞാൻ മൂന്നാമതും ഗർഭിണി ആണ്. നവംബറിലാണ് date വരുന്നത്. ഈ deleveryയോടെ നിർത്തും നിർത്തിയാൽ പ്രസവ രക്ഷ ചെയ്യാൻ പറ്റുമോ. പലർക്കും ബുദ്ധിമുട്ടാണ് പ്രസവ രക്ഷ ഇഷ്ടമല്ല എന്നൊക്കെ Comment വായിച്ചപ്പോൾ മനസ്സിലായി. എന്നാൽ എൻ്റെ അനുഭവത്തിൽ ഭയങ്കര useful ആണ്. ഞാൻ ചെയ്തത് ഇങ്ങനൊക്കെയാണ് നല്ല ചൂടുവെള്ളത്തിൽ കുളി മരുന്നുകൾ എല്ലാം കഴിച്ചു. വയറ് നന്നായിട്ട് വരിഞ്ഞു മുറുക്കി കെട്ടും വെള്ളം നന്നായിട്ട് കുടിയ്ക്കും. വീടുപണിയൊന്നും ചെയ്യാറില്ല എന്നാൽ രാത്രി മുഴുവൻ ഉറക്കളച്ച് കുഞ്ഞിനെ നോക്കും പകൽ കുഞ്ഞുറങ്ങുമ്പോൾ ഞാനും ഉറങ്ങും
@@Jjjhj2378 എനിക്ക് normaldelivery ആയിരുന്നു. പ്രസവം കഴിഞ്ഞ് 2 മത്തെ ദിവസം നിർത്താനുള്ള operation ചെയ്തു Private ആശുപത്രിയിലായിരുന്നു. operation കഴിഞ്ഞ് യാതൊരു വേദനയുമില്ല. ഒരു കുഴപ്പവുമില്ല. എനിക്കും നിർത്താൻ നല്ല പേടിയുണ്ടായിരുന്നു
എന്റെ പ്രസവം കഴിഞ്ഞു 3വീക്സ് ആകുന്നു. ഇതൊക്കെ പറഞ്ഞു ഞാനും എന്റെ ഉമ്മയും എപ്പോളും വഴക്കാ😁😁എന്നാലും ഉമ്മാക്ക് കുറച്ചൊക്കെ പുരോഗമനം ഉണ്ട്. വയർ ടൈറ്റ് ആക്കി കെട്ടാത്തതും ഞാൻ എഴുനേറ്റു നടക്കുന്നതും മാത്രമേ ഉമ്മാക്ക് പരാതിയൊള്ളു.ബാക്കി ഒന്നിനും ഒന്നും പറയാറില്ല
@@sanajaazzleen5545 ഇല്ലടാ. നമ്മുടെ കുഞ്ഞിന്റെ weight കൂടുതൽ weight എടുക്കരുത്. കുനിഞ്ഞുള്ള പണി ഗർഭ സമയത്തു ഒഴിവാക്കിയാൽ മതി. After ഡെലിവറി back pain ഉണ്ടാവില്ല. എനിക്ക് ഉണ്ടായിട്ടില്ല. എന്റെത് second ഡെലിവറി ആണ്. ഞാൻ ഗർഭിണി ആയിരിക്കുമ്പോൾ നേരിട്ട് കുനിഞ്ഞു പണി എടുത്തിട്ടില്ല. ഇരുന്നു എടുത്താലും കുനിയില്ല
First ഡെലിവറി ഞാൻ നല്ലപോലെ റസ്റ്റ് എടുത്തിരുന്നു. എന്നിട്ട് 90ആയപ്പോഴേക്കും തടിച്ചു പണി എടുക്കാനൊക്കെ ബുദ്ധിമുട്ട് ആയി. പെട്ടന്ന് ക്ഷീണം വരും. സെക്കന്റ് ഡെലിവറി ഞാൻ അങ്ങനെ കിടന്നില്ല. ഇപ്പൊ എനിക്ക് 100day ആയി ഞാൻ പ്രസവിക്കുന്നതിന് മുൻപ് എങ്ങനെ ആണോ അതെ എനർജി എനിക്ക് ഇപ്പോൾ ഉണ്ട്. രണ്ടു മക്കളുടെ കാര്യവും വീട്ടു കാര്യവും ഞാൻ ഒറ്റക്ക് തന്നെ ആണ് നോക്കുന്നത്
@@sanajaazzleen5545എഴുന്നേറ്റ് നടക്കാതിരുന്നാൽ postpartum thrombosis ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട്. രക്തം കട്ട പിടിക്കുന്ന അവസ്ഥ ആണ്. മരണം വരെ സംഭവിക്കാനുള്ള സാധ്യത ഉണ്ട്. സാധാരണ പോലെ തന്നെ നടക്കണം.
ഈറ്റിന്റെ പൈസ നഷ്ടം തന്നെ.സത്യം പറഞ്ഞാൽ രാത്രി കിടക്കുമ്പോൾ തന്നെ രാവിലെ കുളിക്കേണ്ടത് ഓർത്തു ടെൻഷൻ ആണ് ചൂട് വെള്ളം പേടി സ്വപ്നം ആയ ടൈം ആണ് ഡെലിവറി. Thanks doctor ഇതൊക്കെ പറഞ്ഞു തന്നതിന്. എന്റെ മൂന്നാമത്തെ പ്രസവം ആണ് എത്രയാ പൈസ തീർന്നത് ആവശ്യം ഇല്ലാത്ത ആചാരം കാരണം. ചിരിയും വരുന്നു കരച്ചിലും വരുന്നു 😢
Well said doc!actually the mom's on in-laws need to have proper counselling on this!here in USA ladies start doing exercises once they feel they are ok with pain or discomfort. They will carry baby on their shoulder,do chores and start slow exercises!!they are the fittest moms I've ever seen!
പെരിയഡ്‌സ് ടൈം തുണി ഉപയോഗിക്കുന്നത് പോലെ 90 ദിവസവും ചെയ്യിച്ചു എനിക്ക് ആണെങ്കിൽ സിസേറിയൻ ആരുന്നു എന്നിട്ടും പറഞ്ഞു തുണി ഇങ്ങനെ ഉടുത്തില്ലേൽ ഉള്ളിൽ എയർ കയറും എന്ന്. മുറുക്കി കെട്ടി കെട്ടി കുറച്ചു ദിവസം ആയപ്പോ തന്നെ അരയിൽ മുറിവ് പോലെ ആയി
എന്റെ ഡെലിവറി കഴിഞ്ഞിട്ട് 16ദിവസം ആയിട്ടുള്ളു തിളച്ച ചൂടുവെള്ളം use ആക്കിയാണ് കുളിക്കാർ. ഉമ്മയും ഉമ്മാന്റെ ഉമ്മക്കും കൊറേ ആചാരങ്ങൾ ഉണ്ട് എന്റെ കാര്യത്തിൽ കുറച്ചൊക്കെ അനുസരിക്കാറുണ്ട് എന്നാൽ കുട്ടിയുടെ കാര്യം വരുബോ dr പറയുന്നത് മാത്രേ കേൾക്കു പറയും
എന്റെ അമ്മയുടെ ബ്രദർ എന്നെ ഒരുപാട് ചിത്ത പറയും എന്നെ പ്രസവിച്ചമാണo. ഞങ്ങൾ ക് വീട് ഇല്ല അതുകൊണ്ട് അമ്മയ്ഡ് വീട്ടില് ആയിരുന്നു. അങ്ങനെ ഒരു മുറിയിൽ 3മാസം കിടന്നു വറുപ്പ് ആയിരുന്നു. ഇപ്പോൾ മാമയുടെ മോൾ വിവാഹം കഴിഞ്ഞു കുറച്ചു വർഷം ആയി കുട്ടികൾ ഇല്ല അവൾക്കു.(അമ്മമാർക്ക് dr മാർ കാവാന്സില്ഗ് കൊടുക്കണം.)
എന്റെ പ്രസവം കഴിഞ്ഞു ഇന്നേക്ക് നാലാം ദിവസം. പ്രസവ കുളി ആലോചിക്കുമ്പോൾ തന്നെ പേടി ആവുന്നു. എത്ര പറഞ്ഞു കൊടുത്തിട്ടും മനസ്സിലാവുന്നേ ഇല്ല ആളുകൾക്ക്. മേഡത്തിന്റെ ഈ വീഡിയോ ഒരുപാട് ഉപകാരപ്രധം ആണ് 😊ഇത് ഇനി എന്നും പ്ലേ ചെയ്ത് എല്ലാരേം കേൾപ്പിക്കും ഞാൻ 😅
നമ്മുടെ നാട്ടിൽ ഉള്ളതാണിത്. .പ്രസവം കഴിഞ്ഞ് 40 അല്ലെങ്കിൽ 90 വരെ ഒരു ബെഡിൽ കിടത്തും അനങ്ങാനും തിരിയാനും സമ്മതിക്കാതെ. .എന്നാൽ 90 കഴിഞ്ഞാൽ സ്വന്തം കാര്യം ഭർത്താവിന്റെ കാര്യം കുട്ടിയുടേത് വീട്ടിലെ കാര്യം എല്ലാം നോക്കണം..അതിൽ ഒരു വിട്ടു വീഴ്ചയും illa. .എന്നിട്ട് ഊര വേദന കാൽ വേദന ഉറക്കകൊറവ് stress. .ശെരിക്കും ഗർഭ സമയത്ത് ഉള്ളതിനേക്കാൾ ഒരു പെണ്ണിന് മാനസികവും ശാരീരികവുമായി സപ്പോർട്ട് വേണ്ടത് പ്രസവം കഴിഞ്ഞാണ്. .your video is so helpful. .❤കുറച്ചു ആളുകൾക്കെങ്കിലും മാറ്റങ്ങൾ സംഭവിക്കട്ടെ
ഒരുപാട് നന്ദി ഡോക്ടർ, എന്റെ മോൾടെ ഡെലിവറി അടുത്ത് വരുകയാണ്, നല്ല അറിവുകൾ ഡോക്ടറിൽ നിന്ന് കിട്ടി 🙏🙏🙏
ഞാൻ പ്രസവിച്ചു ആൺകുട്ടിയാണ് ആദ്യത്തെ രണ്ടു പെൺ കുട്ടിയാണ്. നിങ്ങളെ വിഡിയോ ഞാൻ കാണാറുണ്ട്. ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഇവിടെ ഉണ്ട് . പക്ഷേ ഞാൻ എല്ലാം എതിർപ്പ് പറയും .
Prasavam nirthunnathine patty oru vedeo cheyyamo ende third pregnancy aane randum c section aayirnu nirthan thalparyamilla engilum ini oru kunjine koody deliver chayyan thalparyamillathadhkondane nirthamenn karuthiyath can u please help me.
എന്റെ second ഡെലിവറി uaeyil ആണ്.. ആരുമില്ല help. കുക്കിംഗ് and ക്ലീനിങ്ന് ഒരു maid വരും.. ഞാനും മക്കളും husbandum സന്തോഷം ആയി കഴിയുന്നു.തിളച്ച വെള്ളത്തിൽ കുളിയോ ആളുകളുടെ കമന്റ് അടിയോ ഒന്നുമില്ല.. മനസമാധാനം ആണ് വലുത്.. മോളുട്ടി ഒരു ബഹളവും ഇല്ലാത്ത കുഞ്ഞു ആണ്... ഈ second ഡെലിവറി ആണ് ഞാൻ enjoy ചെയുന്നത്
Kunj karayathath nalla kaaryam illenkil Brand pidichene
@@user-zahirazahixv5n സത്യം.. മോൻ ഭയങ്കര കരച്ചിൽ ആരുന്നു കുഞ്ഞായിരുന്നപ്പോൾ.. Every 2hrs കൂടുമ്പോ ഏൽക്കും.. കരച്ചിലും ആരുന്നു. എപ്പോളും കയ്യിൽ എടുക്കണം.. Each child is different.. മോന്റെ നേരെ opposite ആണ് മോൾ
@@resmiaryanani ente delivery kainjit 1mnth innek aay twin's boy's aann nalla karachila randaalum
Maid nte contact no. undo
Air കേറും എന്നത് സത്യമാണ്. നടക്കുമ്പോൾ വല്ലാത്ത സൗണ്ട് ഉണ്ടാകും. എയർ അകത്തു കേറാതെ കാൽ ഒരുപാട് അകത്തി കിടക്കാതിരിക്കുന്നതാണ് നല്ലത്.
Crct aan 😢athu pinneed chinthichitt kaaryam indavilla 😮
29year kahynju vayar kurayunella yanthu chayanam
Tilacha vellam ozhikkandannu docter parajathinu hospitalil bahalamundakkiya alanu ente ammayi amma
പ്രസവം നിർത്തിയാലുള്ള care onnu paranjutharumo??
Enikkum ariyanam
ഉപകരപ്രദമായ വീഡിയോ. ഞാൻ ഇപ്പോൾ പ്രസവിച്ചു കിടക്കയാണ്
Amma kutikenta palinte alarum parayamo?
ഇത്തരം ആചാരങ്ങൾ നിർത്തലാക്കണമെന്നുണ്ടെങ്കിൽ ഗർഭിണികളുടെ അമ്മമാർക്ക് doctors കൗൺസിലിങ് കൊടുക്കേണ്ടി ഇരിക്കുന്നു. അവർ മാറി ചിന്തിക്കത്തിടത്തോളം നമ്മൾ ഇങ്ങനെ അനുഭവിക്കേണ്ടി വരും. Dr. പറഞ്ഞു nu പറഞ്ഞിട്ട് എന്തേലും കാര്യം അവരോടു തിരുത്താൻ ശ്രെമിച്ചാൽ അവരൊ ട്ടും അംഗീകരിക്കത്തും ഇല്ല 😢
0
Sathyam 😢
Yes
Exactly
Exaclty right👍
Can you share some details about the prenatal and postpartum depression
ഞാൻ second delivery കഴിഞ്ഞ് കിടക്കാണ്. الحمد لله. നിങ്ങളുടെ video ഞാൻ പ്രസവത്തിന് മുമ്പെ ഉമ്മ യെ കാണിച്ചു.
ഇങ്ങിനെയുള്ള ആചാരങ്ങൾ നിർത്തണ്ട സമയമായിരിക്കുന്നു
മകൾക്ക് CS കഴിഞ്ഞിട്ട് 2 മാസമാവുന്നു.. 50 ദിവസത്തോളം നോക്കിയ സ്ത്രീ Dr. പറഞ്ഞ കാര്യങ്ങളിങ്ങനെ പറഞ്ഞു കൊണ്ടിരുന്നു. കുറച്ചവൾ അനുസരിക്കേണ്ടിവന്നു. പുതിയ തലമുറയായതിനാൽ അറിവുള്ളതിനാൽ രക്ഷപ്പെട്ടു. വരിഞ്ഞു മുറുക്കി കെട്ടിയ തുണി അവരറിയാതെ അഴിച്ചു മാറ്റും. ഞാനും സപ്പോർട്ടു ചെയ്യും. പ്രസവം കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുമ്പോൾ നല്ലൊരു ക്ലാസ്സ് നോക്കുന്നവർക്കും , പ്രത്യേകിച്ച് അമ്മമാർക്കും തൽകണം. പഴയ വിശ്വാസത്തിൽ നിന്നവർ തിരിച്ചു വരികയുള്ളൂ.
നോക്കാൻ ആളെ നിർത്താതെ ഇരിക്കുക. മാസം ഇരുപത്തയ്യായിരവും മുപ്പതിനായിരവും കിട്ടുന്ന കാര്യം ആയതുകൊണ്ട് ഈ ചെയ്യുന്നത് തെറ്റാണ് എന്ന് അവർ കൊന്നാലും സമ്മതിക്കില്ല. ഒരു കുളിക്ക് രണ്ടായിരം രൂപ ആണ്. അത് വേണ്ട എന്ന് അവർ വെക്കില്ല. അമ്മമാർ പെൺമക്കളെ നോക്കിയാൽ ഒരു പരിധിവരെ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും.
പ്രസവം കഴിഞ്ഞാൽ വിശ്രമം വേണം എന്ന കാര്യത്തിന് ഒരു സംശയവുമില്ല. പക്ഷെ പ ലർക്കും അതിനകഴിയുന്നില്ല എന്നതശരിയാ ന്ന് ഒരു പക്ഷെ ആധുനിക വൈദ്യശാസ്ത്രം ഇത് അംഗികരിക്കുന്നില്ല എന്നതാണ് ശരി കഴിയുന്നതു നേരെ തന്നെ കിടക്കണം വയറു ചാടുക നടുവേദന വരിക എന്നതെല്ലാം പലരുടേയും അനുഭവമാണ്.
W@@blessyeapen645
Presava shesham varunna moollakkuru maran ntha dr cheeyya
ഞാൻ 3 delivery കഴിഞ്ഞിട്ട് 1 മാസം കഴിഞ്ഞു.നടുവേദന സ്ഥിരമായി ഉള്ള എനിക്ക് ആദ്യത്തെ രണ്ടു പ്രസവത്തിനു വേതുകുളിയും മരുന്ന് കഴിച്ചിട്ടും ഇപ്പോഴും നടുവേദന ഉണ്ട് 😂. ഇത്തവണയും ഇതു എല്ലാം ചെയുന്നുണ്ട്.😢ഇത്തവണ husband ന്റെ വീട്ടിൽ ആയത് കൊണ്ട് food restrictions und, മീൻ കഴിക്കാൻ പാടില്ല 2 ആഴ്ച മരുന്ന് കഞ്ഞി കുടിപ്പിച്ചു 😢😢, പഥ്യം ഉള്ള മരുന്ന് (ലേഹ്യം) ആയത് കൊണ്ട് ഇറച്ചി മുട്ട ഏത്തപ്പഴം കഴിക്കാൻ പാടില്ല 😭എല്ലാം അനുസരിചിറ്റും ഇപ്പോൾ കുഞ്ഞു നന്നാവുന്നില്ല അത് ഞാൻ ഫുഡ് കുറച്ചു കഴിക്കുന്നത് കൊണ്ട് പാൽ ഇല്ലാത്ത കൊണ്ടാണ് എന്ന് പറയുന്നു 😢😢. Breast മിൽക്ക് പെട്ടന്ന് വർധിക്കാൻ എന്ത് ചെയ്യണം any medicines please
ചില കുട്ടികൾ ഉണ്ടായ ഉടനെ ഒന്നും നന്നാവില്ല അതു അവരുടെ ശരീരിക രീതി ആണ് അതിൽ വിഷമിക്കേണ്ട, avisatinu പ്രായം വെച്ച് വേണ്ട body wgt മാത്രം sredicha മതി,
ഒരുപാട് വൈകി പോയി mam ന്റെ വീഡിയോ കാണാൻ... ഇന്നലെ കഴിഞ്ഞുള്ളു എന്റെ വേതു കുളി.. പുഴുങ്ങി എടുക്കായിരുന്നു എന്നെ.. 😪😪😪
Kuniyukayum noorukayum cheyyarutho
Njn anubavichondirikkunnu….frst deliveryaaan!!!!vellam kudikathond frst 7dysillnne moothrapazhupp vannu…enik depressionaan 🥹
Bleeding ninna pinne thuniyo pad o upayogikano.. Ivide ullavar upayogikanam enole parayunu.. Ilenkil air kayarumen... Enikanel padum. Thuniyum. Upayogich infection akumen thonnuni.. Dr plz reply
ഉപയോഗിക്കേണ്ട
നിങ്ങൾ പിന്നീട് pad or തുണി ഉപയോഗിച്ചിരുന്നോ??? എനിക്കും same അവസ്ഥ ആണ്.. എങ്ങിനെ ഒക്കെ ക്ലീൻ ആക്കി കൊണ്ട് നടന്നാലും ഇൻഫെക്ഷൻ വരുന്നു...
@@MumthazMuji-hn3kd illa upayogichilla
Mam ഞാൻ മനസ്സിൽ വിചാരിച്ച കാര്യങ്ങൾ വള്ളിപ്പുള്ളി തെറ്റാതെ പറഞ്ഞിട്ടുണ്ട്. എനിക്കിപ്പോൾ ഡെലിവറി കഴിഞ്ഞിട്ട് 14 ദിവസമായി കുളിപ്പിക്കാൻ ഒരു താത്ത വരാറുണ്ട്. ചൂടുവെള്ളം പിടിപ്പിക്കുന്ന രീതി നിങ്ങൾ പറഞ്ഞതുപോലെതന്നെയാണ്. പ്രൈവറ്റ് പാർട്സ് ലേക്ക് ചൂടുവെള്ളം ഒഴിക്കുന്ന രീതിയും അതുപോലെതന്നെ. അരമുറുക്കി ഭക്ഷണം പോലും ശരിക്ക് കഴിക്കാൻ പറ്റുന്നില്ല. അത്രയ്ക്ക് ടൈറ്റിൽ ആണ് കെ ട്ടുക. താങ്ക്സ് ❤ഒരുപാട് അറിവുകൾ പകർന്നു തന്നതിന്.
Good ഇൻഫർമേഷൻ, എന്റെ മകൾ 3മാസം പ്രെഗ്നന്റ് ആണ് വളരെ നന്ദിയുണ്ട്
Entha first delivery kazhinchapo vellam kudikkan sammadichithla
Dr paranja ee karyangal muzhuvanum enik sambavichathu aanu.
Ente delivery kazhinjit 6 days aayullu, c section aayirunnu ente umma ingonnum ennod parayarilla. Phonilude ummak inganeyulla ariv kitiyitund so itharam vedios nalla helpful aanu😊
Yendhoke food caykam yennulladine kurich onn parayamo pizz
Opereshan anegil yeppam mural kullikan thudagam
Nan podhuve thadi illa yenik prasavichu yenikunbolek thadi usharaavaan ndh fudd kaikanam
Normal deliveryil undavunna stitch engane treat cheyyanam.
Prasava shesham kazhikkenda food ndha...
Lehyam, kozhimarunn thudangiya naattu marunnukal kazhikkenda aavashyam undo?
Pps cheydhaal cherinj kidanoode
Skin undakunna dark color maaran enth cheyyanm?
ഡെലിവറി കഴിഞ്ഞ് ആറുമാസം ഒക്കെ ആകുമ്പോൾ ഇത് സ്വാഭാവികമായി മാറും ഇല്ല എന്നുണ്ടെങ്കിൽ ഡോക്ടറെ കൺസൾട്ട് ചെയ്യാം
C section kazhinjal ethra month rest edukanam ?
Thilacha vellathil ente ammayamma enne puzzungy edth😢😢😢ipp alojikumbo karachil varan
😭😭 yenik delivery kazhiniittu 52 day ayii dr paranja fast words paranjathelam yenik nadanirunnu💔💔
Kunjine kulipikunna thine kurich parayaavo
പ്രസവശേഷമുള്ള മരുന്നിനെ പറ്റിയിട്ട് ഒന്ന് അറിയണം
എൻ്റെ ആദ്യത്തെ delevery ആളെ വെച്ചു നോക്കി വീട്ടുകാർ. രണ്ടാമത്തേത് കൊറോണ time ആയതു കൊണ്ട് Hus നോക്കി. എനിക്ക് പ്രസവ രക്ഷയും നല്ല ചൂടുവെള്ളത്തിലുള്ള കുളിയുമൊക്കെ എൻ്റെ ശരീരം പെട്ടന്ന് Recover ആവാൻ സഹായിച്ചു. പ്രസവിച്ചു കിടന്ന ഞാൻ തന്നെയാണ് എൻ്റെ കുഞ്ഞിനെ കുളിപ്പിച്ചതും രണ്ടു മക്കളെയും രാത്രി മുഴുവനും നോക്കിയതും ഒറ്റയ്ക്കാണ്.ഒരു നടുവേദനയോ കാലു വേദനയോ യാതൊരു ബുദ്ധിമുട്ടും എനിക്കില്ല. ഇപ്പോൾ ഞാൻ മൂന്നാമതും ഗർഭിണി ആണ്. നവംബറിലാണ് date വരുന്നത്. ഈ deleveryയോടെ നിർത്തും നിർത്തിയാൽ പ്രസവ രക്ഷ ചെയ്യാൻ പറ്റുമോ. പലർക്കും ബുദ്ധിമുട്ടാണ് പ്രസവ രക്ഷ ഇഷ്ടമല്ല എന്നൊക്കെ Comment വായിച്ചപ്പോൾ മനസ്സിലായി. എന്നാൽ എൻ്റെ അനുഭവത്തിൽ ഭയങ്കര useful ആണ്. ഞാൻ ചെയ്തത് ഇങ്ങനൊക്കെയാണ്
നല്ല ചൂടുവെള്ളത്തിൽ കുളി
മരുന്നുകൾ എല്ലാം കഴിച്ചു.
വയറ് നന്നായിട്ട് വരിഞ്ഞു മുറുക്കി കെട്ടും
വെള്ളം നന്നായിട്ട് കുടിയ്ക്കും.
വീടുപണിയൊന്നും ചെയ്യാറില്ല
എന്നാൽ രാത്രി മുഴുവൻ ഉറക്കളച്ച് കുഞ്ഞിനെ നോക്കും
പകൽ കുഞ്ഞുറങ്ങുമ്പോൾ ഞാനും ഉറങ്ങും
nallathaan prasavaraksha
@@user-zahirazahixv5n എനിക്ക് കുഞ്ഞുണ്ടായി മോനാണ് Normal ആയിരുന്നു. 2 പെണ്മക്കളും ഒരു ആൺകുഞ്ഞും ഈ പ്രാവശ്യവും പ്രസവ രക്ഷചെയ്തു.
പ്രസവം നിർത്തിട്ടു എന്തെകിലും problems undo... Cs 4 njanum prasavam nirthukayanu. Enik pediyakunnu
@@Jjjhj2378 എനിക്ക് normaldelivery ആയിരുന്നു. പ്രസവം കഴിഞ്ഞ് 2 മത്തെ ദിവസം നിർത്താനുള്ള operation ചെയ്തു Private ആശുപത്രിയിലായിരുന്നു. operation കഴിഞ്ഞ് യാതൊരു വേദനയുമില്ല. ഒരു കുഴപ്പവുമില്ല. എനിക്കും നിർത്താൻ നല്ല പേടിയുണ്ടായിരുന്നു
@@Jjjhj2378 ഇല്ല ഒരു കുഴപ്പവുമില്ല
Delivery kayinj 1 month aayi. Upakarapetta video👍🏻
Thank you
ഈ ഡ്രസ്സ് ആണ് ഏറ്റവും ഭംഗി DR❤❤❤
സൂപ്പർ പൊളിച്ചു ❤❤❤
❤❤❤❤❤
എന്റെ പ്രസവം കഴിഞ്ഞു 3വീക്സ് ആകുന്നു. ഇതൊക്കെ പറഞ്ഞു ഞാനും എന്റെ ഉമ്മയും എപ്പോളും വഴക്കാ😁😁എന്നാലും ഉമ്മാക്ക് കുറച്ചൊക്കെ പുരോഗമനം ഉണ്ട്. വയർ ടൈറ്റ് ആക്കി കെട്ടാത്തതും ഞാൻ എഴുനേറ്റു നടക്കുന്നതും മാത്രമേ ഉമ്മാക്ക് പരാതിയൊള്ളു.ബാക്കി ഒന്നിനും ഒന്നും പറയാറില്ല
Ezhunettu nadannal back pain undakum ennu parayunnu.. ipo back pain undo??????? Pls rply
@@sanajaazzleen5545 ഇല്ലടാ. നമ്മുടെ കുഞ്ഞിന്റെ weight കൂടുതൽ weight എടുക്കരുത്. കുനിഞ്ഞുള്ള പണി ഗർഭ സമയത്തു ഒഴിവാക്കിയാൽ മതി. After ഡെലിവറി back pain ഉണ്ടാവില്ല. എനിക്ക് ഉണ്ടായിട്ടില്ല. എന്റെത് second ഡെലിവറി ആണ്. ഞാൻ ഗർഭിണി ആയിരിക്കുമ്പോൾ നേരിട്ട് കുനിഞ്ഞു പണി എടുത്തിട്ടില്ല. ഇരുന്നു എടുത്താലും കുനിയില്ല
First ഡെലിവറി ഞാൻ നല്ലപോലെ റസ്റ്റ് എടുത്തിരുന്നു. എന്നിട്ട് 90ആയപ്പോഴേക്കും തടിച്ചു പണി എടുക്കാനൊക്കെ ബുദ്ധിമുട്ട് ആയി. പെട്ടന്ന് ക്ഷീണം വരും. സെക്കന്റ് ഡെലിവറി ഞാൻ അങ്ങനെ കിടന്നില്ല. ഇപ്പൊ എനിക്ക് 100day ആയി ഞാൻ പ്രസവിക്കുന്നതിന് മുൻപ് എങ്ങനെ ആണോ അതെ എനർജി എനിക്ക് ഇപ്പോൾ ഉണ്ട്. രണ്ടു മക്കളുടെ കാര്യവും വീട്ടു കാര്യവും ഞാൻ ഒറ്റക്ക് തന്നെ ആണ് നോക്കുന്നത്
@@sanajaazzleen5545എഴുന്നേറ്റ് നടക്കാതിരുന്നാൽ postpartum thrombosis ഉണ്ടാകാൻ ഉള്ള സാധ്യത ഉണ്ട്. രക്തം കട്ട പിടിക്കുന്ന അവസ്ഥ ആണ്. മരണം വരെ സംഭവിക്കാനുള്ള സാധ്യത ഉണ്ട്. സാധാരണ പോലെ തന്നെ നടക്കണം.
സത്യം.എന്റെ ഉമ്മയും 😂😂
What about food??
Ente vayaril kollavunnathil appuram enikk tharunnu...ithinte sathyavastha enthanu...please do part 2
Atremonnum kazhikkanda... Bodyk veenda protein, vitamin, iron, calcium adangiya food kazhichal mathi... Athallatha over food excess fat aayit bodyil store aakathathe ollu
Oru dought appo e time arishtagal kurinjikuzhambu ennigane ullathokke kazhikkunnathenthinanu
Vayar kurayanu lla exercise paranju tharanay
Varicose maaran ndhann cheyyendadh
പിരീഡ്സ് നവംബർ 7അകടേത് ഒക്ടോബർ 30ആയത് ഏത് കൊണ്ട് റിപ്ലൈ
C section kazhinjal bed L kedkkan patto
Enikk moonnam. C section aayirunnu icuvil ninnum roomillekku mattiyal e ente ella karyavum nhcan thanneyanu cheyyarullath athu kondu enikku oru nbhudhimuuttum undayittilla ippol nalamathum pregnant aanu ithinum swayam ellam cheyyan kazhinchal Mathiyayirunnu. Ennanu ente agrahavum prarthanayum kureyokkenammude manasik a dhairam polirikkum
Ellathadonnumall pazamakkar chayyunnad vayar povan endchayyum
ഈറ്റിന്റെ പൈസ നഷ്ടം തന്നെ.സത്യം പറഞ്ഞാൽ രാത്രി കിടക്കുമ്പോൾ തന്നെ രാവിലെ കുളിക്കേണ്ടത് ഓർത്തു ടെൻഷൻ ആണ് ചൂട് വെള്ളം പേടി സ്വപ്നം ആയ ടൈം ആണ് ഡെലിവറി. Thanks doctor ഇതൊക്കെ പറഞ്ഞു തന്നതിന്. എന്റെ മൂന്നാമത്തെ പ്രസവം ആണ് എത്രയാ പൈസ തീർന്നത് ആവശ്യം ഇല്ലാത്ത ആചാരം കാരണം. ചിരിയും വരുന്നു കരച്ചിലും വരുന്നു 😢
പിന്നെ ഒരു കാര്യം ഉണ്ട് delivery kazhinja time ഇലെ namuk rest kitoo ath കിട്ടുന്നുണ്ടെങ്കിൽ maximum muthalaakuka
😅😅
Pandtha kalathullaAmmamarkk ottum thanna vayar chadeettillayirunnu 10um 12um prasavichalum
Ah best... Most of the ladies are over weight... Ningalk kannonnum kanille... Porathathin ithokke cheytha ellavarkum 40 above aakumbazhekkum naduveedana vannirikkum... Karanam avaronnum nalla food kazhikkillarunnu.... Ippozhum oru 45 above ulla sthreekalil bhooribhagam sthreekalum over weightum naduveedanayum mutt veedanayum ullavar aan.... Over vannam thanne aan reason....
നല്ല msg ആണ് ഡോക്ടറുടെത്. എനിക്ക് ഇഷ്ടായി
Delivery kazhinj phone nookkiyaal talaveedana edukkum anne parayunnadil karyam indo
കണ്ണിന് ഓവേർ സ്ട്രൈൻ ചെയ്യുന്ന രീതിയിൽ എല്ലാസമയം ഫോൺ നോക്കിയാൽ തലവേദന വരും
@@DrCouple ennu muthal phone upayogikam
Chambrampadinj irunnathukond enthelum kozhappindo? Moothrasanji irangipoko?
ഈ പ്രാകൃത systems oke നിർത്തേണ്ട സമയം ആയിരിക്കുന്നു 😔😔🥹🥹🥹
Prasavam kayinh 40 days kayinhaal
Endhokke Joli cheyyam please replay doctor
Njan ende ishttam poleye cheulu
Entte 1st delivery 28 days kazhinju entte molude thuniyum entte thuniyumokke njaan thanneyaa kazhukaarundaarunnu enikku onnum pattiyittilla.eppol 2nd pregnant aanu 6 month aayi
Well said doc!actually the mom's on in-laws need to have proper counselling on this!here in USA ladies start doing exercises once they feel they are ok with pain or discomfort. They will carry baby on their shoulder,do chores and start slow exercises!!they are the fittest moms I've ever seen!
Prasavaraksha parnjit ippo ellarum ayurcare l pokunille better treatment adhine kurichh oru video cheyyuo ??? Please ❤️aftr dlvry adh nalladhaano adho veettil thanne aano better ??
ഒരുപാട് നന്ദി സഹോദരി. ഈ വീഡിയോ കണ്ടതിനു ശേഷം എനിക്ക് ലഭിച്ച സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിനും അപ്പുറമാണ്. ഒത്തിരി നന്ദി 🥰🥰
ആഹാരം ഒന്ന് പറയാമോ
പെരിയഡ്‌സ് ടൈം തുണി ഉപയോഗിക്കുന്നത് പോലെ 90 ദിവസവും ചെയ്യിച്ചു എനിക്ക് ആണെങ്കിൽ സിസേറിയൻ ആരുന്നു എന്നിട്ടും പറഞ്ഞു തുണി ഇങ്ങനെ ഉടുത്തില്ലേൽ ഉള്ളിൽ എയർ കയറും എന്ന്. മുറുക്കി കെട്ടി കെട്ടി കുറച്ചു ദിവസം ആയപ്പോ തന്നെ അരയിൽ മുറിവ് പോലെ ആയി
Prasvam nirthiyal koodudal care kodukkandadundo
Nte third delivery kaziju c section ayirunnu koode prasavam nirthukayum cheydu adinte koodi details kitto
ഇല്ല
Ayurveda medicines pinne lehyam ithokke avashyamano doctor?
എന്റെ ഡെലിവറി കഴിഞ്ഞിട്ട് 16ദിവസം ആയിട്ടുള്ളു തിളച്ച ചൂടുവെള്ളം use ആക്കിയാണ് കുളിക്കാർ. ഉമ്മയും ഉമ്മാന്റെ ഉമ്മക്കും കൊറേ ആചാരങ്ങൾ ഉണ്ട് എന്റെ കാര്യത്തിൽ കുറച്ചൊക്കെ അനുസരിക്കാറുണ്ട് എന്നാൽ കുട്ടിയുടെ കാര്യം വരുബോ dr പറയുന്നത് മാത്രേ കേൾക്കു പറയും
Dr ente 2 mathe prasavan kayinju 40 dhivasam kayinjal 1 mathe kuttikk 2 vayass aan 2 vayasulla kuttine edukkan pattumo
Mudii varuthin preshnam indo? 40 days mudi vaaran samathikunila
Ennith infection ayi hospital povendy vannu njan doctor od paranchu appol dr awarod paranchu vellam kodichal oru boddhimuttom illan
Useful video Thankyuu ❤
Enik 9 month thudangi doctor. January 10 admit aakum.. 1st delevery aa.
allahu barakath cheyyatte njan pregnent aanu ethokkeyannu njangade family nadakkuka eth njan ummane kepich nokette aameen
Alhamdhulillah ❤️ ❤️
Same avastha
Masha Allah nallaa arivv tqu jazakallah qair ❤❤❤
Thanku verimuch doctir❤
Prasavichu kazhinj enna thech kulikkumbol thalayile oil completely kazhuki kalayan paadilla ennundo
No,agane annum illa
ഈ കുഴമ്പ് ഏത്ര ദിവസം തേക്കണം
ടൊക്ടര് കിഴശ്ശേരി എവിടെ യാണ് ക്ലിനിക് അങ്ങാടീല് ആണോ
C section after care vedio cheyyumoo??
Nokkam
എത്ര മനസിലാക്കി തന്നു 👍👍👍മാഷാഅല്ലാഹ്
♥️
Delivery kazhinj vannam vachilla ennu paranju othiri kuthuvakkukal njan kettittund.
വണ്ണം വെക്കുന്നതിനേക്കാളുംനിങ്ങൾ ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് പ്രധാനം
Dr ഡെലിവറി കഴിഞ്ഞു ഒരു മാസം ആയി വയറിനു belt കെട്ടാവോ, vtl കെട്ടാൻ സമ്മതിക്കുനില്ല, ഗർഭപാത്രം താഴേക്കു പോകും എന്ന്
കെട്ടിയിരുന്നോ
Prasavanatharam marunn kazjikunnath enthina.ath nirbhanthamnundo plz rply and video cheyyamo
Normal delivery kazhinju ethra weeks kazhinju treatment start cheyyam ?
സഹിക്കാൻ പറ്റുന്നില്ല ഞാൻ ഇപ്പൊ വഴക്ക് കേട്ടോണ്ടിരിക്കുവാ
Orupaad samshayagalk ulla reply kitti. 👍👍
Boost horlics ghee ith oru 10 bottle kayichillankil problm 😂😂😂
എന്റെ അമ്മയുടെ ബ്രദർ എന്നെ ഒരുപാട് ചിത്ത പറയും എന്നെ പ്രസവിച്ചമാണo. ഞങ്ങൾ ക് വീട് ഇല്ല അതുകൊണ്ട് അമ്മയ്ഡ് വീട്ടില് ആയിരുന്നു. അങ്ങനെ ഒരു മുറിയിൽ 3മാസം കിടന്നു വറുപ്പ് ആയിരുന്നു. ഇപ്പോൾ മാമയുടെ മോൾ വിവാഹം കഴിഞ്ഞു കുറച്ചു വർഷം ആയി കുട്ടികൾ ഇല്ല അവൾക്കു.(അമ്മമാർക്ക് dr മാർ കാവാന്സില്ഗ് കൊടുക്കണം.)
Njan ippo prasavichu kidakkuvanu dctr, ee pareeshanangalil koodiyaanu njanum kadannu pokunnathuuu.
Hi mam enikk urin infection vittu marunnilla... Anti biotic eduth nirthumbo veendum veendum varunnu 😢😢.. Nalla pain und
. ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണ്.ചികിത്സക്കായി വാട്സ്ആപ്പ് വഴി ബന്ധപ്പെടാം. 7306541109
@@DrCouple mam njan dubayil anu
Dr monthly tharunna tablets kazhichillel kuzhappamundo?iam a 4 mnth pregnant lady. Bt..njn iron nd calcium tablet theere kazhichittilla prashnam indo?
ഒത്തിരി നല്ല അറിവുകൾ... ഇത് ഇന്നത്തെ അമ്മമാർ അറിയാൻ നല്ലതാണ്
Pakshe stitch unangan cheru choodu vellam vaginal partsil ozhikkan drs thanne recommend cheyyarundallo dr.athepole thanne kaalukal thammil adupich onninte mukalil onn vekkanum.ithinte rply tharumo dr pls
ഇപ്പോ njn അനുഭവിച്ചു കൊണ്ടിരിക്കുന്നു 🙄🙄🙄🙄
Njanum 15daysayi Husinte veetila
Appo enganeyaa neramb podhunath
Pls suggest Healthy food charts, weight control