പ്രസവ ശേഷം രക്ഷ/ആയുര്‍വേദ മരുന്നുകള്‍ വേണോ | എപ്പോള്‍ മുതല്‍|എടുത്തില്ലെങ്കില്‍ കുഴപ്പം ഉണ്ടോ | MBT

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 322

  • @drsitamindbodycare
    @drsitamindbodycare  4 ปีที่แล้ว +16

    Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക .

  • @ampilyp.p4749
    @ampilyp.p4749 2 ปีที่แล้ว +18

    എനിക്കും കാര്യമായ പ്രസവരക്ഷ ഒന്നും ചെയ്യാൻ ഉള്ള സാഹചര്യം ഇല്ലായിരുന്നു dr. ഇപ്പോൾ 4 മാസം ആകുന്നു. ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ സമാധാനം ആയി

  • @drsitamindbodycare
    @drsitamindbodycare  4 ปีที่แล้ว +38

    പ്രസവശേഷം ആയുര്‍വേദ മരുന്നുകള്‍ , പ്രസവ രക്ഷ എന്നിവയൊക്കെ നിര്‍ബന്ധമാണോ , അത് ചെയ്തില്ലെങ്കില്‍ ഭാവിയില്‍ കുഴപ്പം ഉണ്ടാകുമോ , അങ്ങനെ ആയുര്‍വേദ രക്ഷ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ,എപ്പോള്‍ മുതല്‍ തുടങ്ങാം ഈ ആയുര്‍വേദ മരുന്നുകള്‍ , ഇതിനെ കുറിച്ചൊക്കെ ഇന്നത്തെ കുട്ടികള്‍ക്ക് വളരെയധികം സംശയങ്ങള്‍ ഉണ്ട് . അതിനൊക്കെ ഉള്ള മറുപടികള്‍ ഈ വീഡിയോയില്‍ ഉണ്ട്. പരമാവധി ആളുകള്‍ക്ക് ഷെയര്‍ ചെയ്തു കൊടുക്കുക.

    • @ammusworld2850
      @ammusworld2850 4 ปีที่แล้ว +2

      താങ്ക്സ് dr അമ്മേ.....

    • @soumya4933
      @soumya4933 4 ปีที่แล้ว +1

      Thank you mam.. ente delivery date aanu July 7.. ivda nokkan onnum aarum illa.. ente valya doubts aayirunu ithoke..😘😘😘

    • @shaletshygreen7684
      @shaletshygreen7684 4 ปีที่แล้ว

      luv u madam😚

    • @green95
      @green95 4 ปีที่แล้ว +1

      പ്രെഗ്നന്റ് ആവാത്തതുകൊണ്ട് ഓവുലേഷൻ കിറ്റ് വാങ്ങി ടെസ്റ്റ്‌ ചെയ്തു. കിറ്റ് ലെ കണ്ട്രോൾ ലൈൻ തെളിഞ്ഞു. ടെസ്റ്റ്‌ ലൈൻ നന്നായി തെളിഞ്ഞിട്ടില്ല. എന്തായിരിക്കും മാഡം ഇനി ചെയ്യേണ്ടത്

    • @anuparambil1232
      @anuparambil1232 4 ปีที่แล้ว +1

      Abortion aayal ee presava rakshakal cheyyano??

  • @vidyaajith7551
    @vidyaajith7551 3 ปีที่แล้ว +38

    Being an ayurvedic doctor Iam very happy to hear this from you madam...

    • @simbaaa7063
      @simbaaa7063 3 ปีที่แล้ว +2

      Post delivery care ayi kashayavum arishtavum okke kazhikkumbo calcium tablet kazhikkamo

    • @vidyaajith7551
      @vidyaajith7551 3 ปีที่แล้ว +4

      @@simbaaa7063 yes kazhikkanam..illenkil mother nte bone density kuranju pokum

    • @മലയാളി-ണ7സ
      @മലയാളി-ണ7സ 2 ปีที่แล้ว

      Madam pulileham engana kazhikandath ennu parayamo

    • @aswin9607
      @aswin9607 2 ปีที่แล้ว

      ആഹാ വ്യാജ വൈദ്യന് എന്താ സന്തോഷം

    • @ifafiya5755
      @ifafiya5755 2 ปีที่แล้ว

      Aja maamsa lehyam ellaavarkum kazhikkan patto

  • @babysabna5089
    @babysabna5089 3 ปีที่แล้ว +55

    എല്ലാ system ത്തേയും അതിൻ്റെ തായ പ്രധാന്യത്തോടെ കാണുന്ന ഡോക്ടർക്ക് ഒരുBig Salute

  • @RADHIKAS-y6d
    @RADHIKAS-y6d 11 หลายเดือนก่อน +6

    പ്രസവ വേദനയെക്കൾ അനുഭവിച്ചു പ്രസവ ശേഷമുള്ള കുളിയും മരുന്നും🥺🥺🥺
    കുഞ്ഞിന് ഗ്യാസ്സും മലം പോകാതെയും... അതുകൊണ്ട് ഞാൻ മരുന്ന് കഴിക്കുന്നത് നിർത്തി. ഡോക്ടറെ കണ്ട് നല്ല ഭക്ഷണവും വെള്ളവും കഴിച്ചു തുടങ്ങി. ഇപ്പോൾ കുഞ്ഞിനും ആശ്വാസം ഉണ്ട്

    • @aida891
      @aida891 10 หลายเดือนก่อน +1

      Shoo🙂🙏🙏

    • @sumimary9149
      @sumimary9149 20 วันที่ผ่านมา +1

      എനിക്കും same situation 😢

  • @leenamanu3946
    @leenamanu3946 4 ปีที่แล้ว +15

    അയ്യോ thank you mam. എനിക്ക് ഡെലിവറി കഴിഞ്ഞു പെണ്ണ് കുഞ്ഞു. എനിക്കു ഇതേ സംശയം ഉണ്ടാരുന്നു

  • @Habeeb988
    @Habeeb988 ปีที่แล้ว +55

    എന്നെ നോക്കാൻ ആരും ഇല്ലായിരുന്നു ഹസ്ബൻഡ് ആണ് എന്റെ കാര്യങ്ങളൊക്കെ ചെയ്തു തന്നതും ഒക്കെ.. അത് കൊണ്ട് ഇത് പോലെ ചികിത്സകൾ ഒന്നും ചെയ്തില്ല..പ്രസവ ശേഷം എന്റെ ഗെയ്നക്കോളജിസ്റ്റും പറഞ്ഞു അതിന്റെ കാര്യം ഇല്ല നല്ല പ്രോടീനും വിറ്റാമിൻസും അടങ്ങിയ ഫുഡ്‌ കഴിച്ചാൽ മതി എന്ന്... ഈ ട്രീറ്റ്മെന്റ് ഒന്നും ചെയ്യാതെ തന്നെ എനിക്ക് ഒരു കുഴപ്പവും വന്നില്ല... എന്റെ ഭർത്താവ് എന്നേ നല്ല ഭക്ഷണം കഴിപ്പിച്ചു.. അതല്ലാതെ ഒരു മരുന്നും ഞാൻ കഴിച്ചില്ല...

    • @sherishemivlog1316
      @sherishemivlog1316 ปีที่แล้ว +4

      Very good കുഞ്ഞിനെ കുളിപ്പിക്കാൻ ബുദ്ധിമുട്ട് ആയിരുന്നോ....ഞങ്ങൾക്കും പ്രസവ രക്ഷ വേണമെന്ന് നിർബന്ധം ഇല്ല....എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നത് ആണ് ഇഷ്ടം...കുഞ്ഞിനെ ആരാ കുളിപ്പിച്ചത്തത്...❤...

    • @bincyrose488
      @bincyrose488 11 หลายเดือนก่อน +3

      അത്യ പ്രസവം ആയിരുന്നോ? എനിക്കും കഴിക്കാനും rest എടുക്കാനും പറ്റിയിൽ😢

    • @aadhi3586
      @aadhi3586 7 หลายเดือนก่อน +2

      Ipol delivery kazhinje njn ithu kanunnu.nokkan aarumilla

  • @resmiroopesh7668
    @resmiroopesh7668 2 ปีที่แล้ว +7

    നല്ല അറിവ്,ഒത്തിരി ഇഷ്ടം ഡോക്ടർ അമ്മയെ 💕💕💕💕

  • @rajeenaajualajazarsal1993
    @rajeenaajualajazarsal1993 2 ปีที่แล้ว +7

    മുലപാൽ ഉണ്ടവുന്നു ലേഹ്യം പേര് എന്താ നോർമൽ ഡെലിവറി കഴിഞ്ഞിട്ടു 20 ദിവസം ആയി

  • @jaseenajaaz4985
    @jaseenajaaz4985 2 ปีที่แล้ว +6

    Dr kodukkarulla ലേഹ്യം എന്താണ് അതിന്റെ പേര് ntha prayathath

  • @sumayyajubin8694
    @sumayyajubin8694 6 หลายเดือนก่อน +3

    As an ayurvedic doctor lehyam etc are to be taken only after the digestive power of the mother is perfect.Only small quantity need to be taken otherwise the women may gain more weight.

  • @drsajnae85
    @drsajnae85 3 ปีที่แล้ว +7

    ഒരു ആയുർവേദ dr consult ശേഷമേ പ്രസവരക്ഷ മരുന്നുകൾ കഴിക്കാവൂ എന്ന ബോധം ആർക്കും ഇല്ല. പ്രസവ ശേഷംഎല്ലാം കടയിൽ പോയിവാങ്ങും ...എല്ലാ മരുന്നും എല്ലാവർക്കും യോജിച്ചതല്ല.അതാണ് problems ഉണ്ടാകുന്നത്

  • @muhsinazain1176
    @muhsinazain1176 4 ปีที่แล้ว +47

    40 days after dlvry onnum cheyyaande full time bedlu nivarnnu kedakkanam parayunnathinte adisthanam enthanu doctor..athinekurich paranjillalo

    • @blessyeapen645
      @blessyeapen645 2 ปีที่แล้ว +1

      56

    • @ddvlogs133
      @ddvlogs133 2 ปีที่แล้ว

      Doctor paranjath sariyaanu.
      Ur wrong

    • @blessyeapen645
      @blessyeapen645 2 ปีที่แล้ว

      @@ddvlogs133 56 ദിവസം എന്നാണ് പറയുന്നത്. അങ്ങനെ കിടന്നില്ലെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നൊന്നും അറിയില്ല

  • @manuachu2165
    @manuachu2165 4 ปีที่แล้ว +19

    Mam delivery കഴിഞ്ഞപ്പോൾ vayar കുറവാണ് എന്ന് paranj വയറു കെട്ടിയില്ല. Ippo nannayt vayar chadunnu. Enth cheyynm maam.

  • @karthikamenon9948
    @karthikamenon9948 4 ปีที่แล้ว +12

    Thank u doctor Amma... for ur valuable information... most awaited video... 😍❤
    Hope you are safe..
    Stay blessed mam... 😍❤♥️

  • @palavakavedios6364
    @palavakavedios6364 3 ปีที่แล้ว +7

    Normal deliverikk sheesham eppol muthala veettupanikal edukkan thudangan pattuva doctor.first delivery aanu

  • @raihanath7834
    @raihanath7834 4 ปีที่แล้ว +9

    Ende doctore .ende umma delivery kayinnal pinne bedil ninn food kayikkanum bathroomil pokanum alaathe bedil ninn eyunnelkkan vidal illa 40days vare kidakkan parayum.full time rest edukkan parayum allenkil back pain ok kurach kayinnal varum enn pareenu. chor 2 neramenklm kayichale arogyam undakullu ennoke parayum..ho delivery preganancy easy ayirunu pakshe enik ee 40days ayirunu sahikkan kayiyathad

  • @Hafsid665
    @Hafsid665 4 ปีที่แล้ว +13

    Ma’am prescribe cheyunna lehyam ethanu?

  • @sreehari4753
    @sreehari4753 2 ปีที่แล้ว +5

    മേടം എനിക്കൊരു സംശയം ഉണ്ട് സ്കിൻ നിറം വെക്കാൻ ആയുർവേദ കഷായം skin glow kadha കുടിക്കാമോ അത് കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്റെ ഫ്രണ്ടിന് ഒരു ആയുർവേദ ഡോക്ടർ പറഞ്ഞു കൊടുത്തതാണ് ഇത് സത്യമാണോ ഇങ്ങനെ ഒരു കഷായം കുടിക്കാമോ പ്ലീസ് മേടം റിപ്ലൈ സമയം കിട്ടുമ്പോൾ തരണേ

  • @sruthi4199
    @sruthi4199 2 ปีที่แล้ว +5

    When I started having ayurvedic medicine after 1 month of my delivery since it was cesarean, my baby got constipation suddenly.

  • @nishavasudevan
    @nishavasudevan ปีที่แล้ว +1

    If you don't do all these prasava raksha is better at least fat and weight gain can be avoided. Better eat nutritious food and do exercise

  • @reshmajacob2170
    @reshmajacob2170 ปีที่แล้ว +1

    Arishtayhinopam brandy mix cheyth kazikanam enuparenath seriyano?kunjinu prasnamundo
    Pls reply

  • @anupamamimmiadam
    @anupamamimmiadam 2 ปีที่แล้ว +2

    English medicine Ayurveda chernnal mala bandham varum... 2deliveryilum enik vannu... Njan Ayurvedam ozhivaki... Ipo problem illa... Ayurvedam kazhichitu onnum kitanilla

  • @lisymolviveen3075
    @lisymolviveen3075 หลายเดือนก่อน

    Very important 👍👍👌👌👍👍👏

  • @pyarijan9563
    @pyarijan9563 หลายเดือนก่อน

    Mulappal undavan mani kkadala (puttu kadala ) milk il arach kazhikkuka ( yunani treatment)

  • @amisuhi5229
    @amisuhi5229 3 ปีที่แล้ว +7

    Dr. Abortion kazhinjulla ചികിത്സ രീതിയെന്താണെന്നു ഒന്നുപറഞ്ഞു തരുമോ dr. ഇതിന്റെ vdo ചെയ്തിട്ടുണ്ടെങ്കിൽ link ഷെയർ ചെയ്യുമോ

  • @neenuthomas2136
    @neenuthomas2136 3 ปีที่แล้ว +5

    Thank you so much Sitamma. God bless you

  • @roshnihaneesh
    @roshnihaneesh 4 ปีที่แล้ว +5

    Thanks Dr. Ammaa..😍

  • @christyable7860
    @christyable7860 4 ปีที่แล้ว +11

    Hi mam, episiotomy കുറിച്ച് oru vedio chayamo?

  • @jumaila-d1r
    @jumaila-d1r 3 หลายเดือนก่อน

    Doctor rnte delivery ksyinjhit 3month aayi, valland melinjhita, kurachenkilum onnu thadikan entha kayikende, lehyam kayichal thadikumo, pls rply

  • @sruthyrajendran5911
    @sruthyrajendran5911 2 ปีที่แล้ว

    Kathirunna videooo.. Thanku dr

  • @sabithababy7095
    @sabithababy7095 2 ปีที่แล้ว +2

    ആയുർവേദ മരുന്ന് കഴിക്കുpഓൾ കാൽസ്യം, iയൺ ഗുളിക kazikkamo

  • @jinuphilip9681
    @jinuphilip9681 ปีที่แล้ว +1

    Nice mam your talk usefull

  • @kulsoomzahiir4507
    @kulsoomzahiir4507 4 ปีที่แล้ว +7

    Madam kodukkunna lehyathinte name parayamo, plz.

  • @santhijram3508
    @santhijram3508 4 ปีที่แล้ว +5

    Thanks mam. Waiting for rest part

  • @rijasvlog4635
    @rijasvlog4635 4 ปีที่แล้ว +5

    Dr ente delivery kazhinja hospital parnju Ayurvedic medicine onnum use cheyyaruth adu babbik problem akumennu 60 days ayi eduvare onnum kazhichilla

    • @lifeline3945
      @lifeline3945 4 ปีที่แล้ว +1

      Chila kuttikal gas problem undavum

    • @rajeenarasvin9306
      @rajeenarasvin9306 2 ปีที่แล้ว

      @@lifeline3945 shariyanu.gas eggane mattam pattum

  • @reshmachinnu6022
    @reshmachinnu6022 ปีที่แล้ว

    Madam enik c section aayirunnu ippo one month aayi brest milk kuravanu madam ee video yil prnja lehiyam thinte peru onnu prnju tharaamo ..plz rply

  • @athira8902
    @athira8902 4 ปีที่แล้ว +3

    Madam...twin pregnancye kurich video cheyyamo?oru gestational sac small anenkil heart beat stop avan chance undo?angane ayal matte babykk kuzhappam undayirunno?

  • @saranyaskumar4953
    @saranyaskumar4953 4 ปีที่แล้ว +6

    Hi doctor, enik c-sec aarunnu, post delivery naduvinu vedana karyamait und, nattellunte thazhe portion kuthi vedanikum, ipol shuttle kslikkunnund, idakk. Body exercise kittunnondu ano n ariyilla kurach vedanakal kuravund. Ennirunnalum kunjine kurach neram eduthondu nadakkano nilkkano, ottak kurach neram nilkano pattarilla, weight lifting m chilapol vedana undaakarund. Delivery time l over weight aaairunnu 83kg koodiyarunnu. Ipol 64kg aait kuranju. Orikkal back pain vannu nilkano nadakkano irikkano onnum pattatha avastha aaairunnu. Ee type heavy back pain nte reason enthanu. Solution enthanu. Plz reply doctor

  • @nrs3143
    @nrs3143 3 ปีที่แล้ว +4

    Dr delevery കഴിഞ്ഞു 6month വരെ കാൽസ്യം tab കഴിക്കണോ

  • @sufinasaidu6285
    @sufinasaidu6285 4 ปีที่แล้ว +6

    Thank u mam..iam sufina from malappuram.I like ur sections so much...I like a doctor like you...u are an ideal to others

  • @geenagladees486
    @geenagladees486 4 ปีที่แล้ว +12

    Thank you doctor. Njan kuwaitila delivery kazhinju 1 weekayi. Ithuvarem oru rekshayum cheythitilla. Marunnu kittanilla ivde. Nattinnu varuthanum patatha avasthaya. Njan aage tention adichirikayirinnu Marunnu kazhikathathukond prbm aagumallo ennu karuthi. Ipo samadhanamayi. Doctor ellavarum parayunnundallo delivery kazhinjal need nivarnnu kidakanamennu, angane kidakanamennu nirbhandhamundo. Normal deliveriya ente.

    • @reshustalksbyreshma1999
      @reshustalksbyreshma1999 3 ปีที่แล้ว +2

      Oru nitbandhavum illa... Ishttamullapole kidakkam

    • @Sadiyanizam
      @Sadiyanizam 2 ปีที่แล้ว +1

      Hi njanum kuwait anu after delivery enthoke cheythu

  • @rejanisatheesh2453
    @rejanisatheesh2453 ปีที่แล้ว +1

    ആ ലേഹ്യം പേര് പറയാമോ

  • @zekkiyazekki88
    @zekkiyazekki88 2 ปีที่แล้ว +1

    dr enik rheumatoid arthritis ind presavashesham enthoke rekshayanu cheyyendath

  • @sameerasalim3375
    @sameerasalim3375 ปีที่แล้ว +2

    Nice talk mam....happy to hear this from you as an ayurveda Dr🥰

  • @annmariajames5719
    @annmariajames5719 4 ปีที่แล้ว +14

    Ma'am kodukunna lehyatinte name onn parayamo pls ??

  • @sajna547
    @sajna547 4 ปีที่แล้ว +1

    Useful video doctor 😊😊

  • @thunjattakutty9520
    @thunjattakutty9520 4 ปีที่แล้ว +2

    Madam ente molkk 10 ayi enikk ippo nalla muttuvedana anu steps irangumpo balenc povunna pole athinentha cheyyuka

  • @sajnasaju2113
    @sajnasaju2113 ปีที่แล้ว

    45 days kynu dlvry kynu.. Ipo thudangan patuo ayurveda medicine

  • @siddhimanu6461
    @siddhimanu6461 4 ปีที่แล้ว +1

    Ente 1st delivery ku kashayom leheyom oke kazhicharnu valya presavareksha onum undayila randamathinu onum cheythila

  • @vineethakoshy5552
    @vineethakoshy5552 ปีที่แล้ว

    Kurukku marunnu kazhikumbol vellam kudikamo

  • @muhammadharis9964
    @muhammadharis9964 2 ปีที่แล้ว

    Dnc chaidu prasavavum nirthi arishtam kudikunund oppam ലേഹ്യവും thinnan patumo അരിഷ്ടം kazhinnano ലേഹ്യം thinnande പ്ലീസ് റിപ്ലേ mam

  • @mahra4067
    @mahra4067 ปีที่แล้ว +1

    Normal delivery kk shesham exercise okke cheyyumpo chaadiyal utress irangivarum nnokke parayaarund ath shariyaano

  • @ajmalmubarak9744
    @ajmalmubarak9744 4 ปีที่แล้ว

    Dr Anil medathinod samsarikkanam aganasathikum plles

  • @sairasera9196
    @sairasera9196 2 ปีที่แล้ว

    Prasava shesham kattilil bed edaathe kidakkanam ennu parayunnathil nthengilum ndo plz replay

  • @abhiramianeesh172
    @abhiramianeesh172 4 ปีที่แล้ว +8

    Dr ente delivery കഴിഞ്ഞിട്ട് ഇന്ന് 36 ദിവസമായി എന്ത് കഴിച്ചിട്ടും ശരിരം നന്നവുന്നില്ല ഫുഡ് നല്ല പോലെ കഴിക്കുന്നുണ്ട് എന്നിട്ടും ഒരു മാറ്റവും ഇല്ല അത് എന്താ Dr വിശപ്പ് ഉണ്ട്

  • @Feba589
    @Feba589 4 ปีที่แล้ว +28

    ആയുർവേദ മെഡിസിൻ പ്രസവ ശേഷം കഴിക്കാമോ എന്നത് ഇപ്പോഴത്തെ( 9 month pregnant )എന്റെ രണ്ടാമത്തെ പ്രെഗ്നൻസിയിലും ഉള്ളൊരു സംശയം ആയിരുന്നു..
    കാരണം first ഡെലിവറിക്കു ശേഷം ഒരുപാട് weight increase ആയി അതു ആയുർവേദത്തിലെ നെയ്യ് ഒ ക്കെ ചേർത്തുള്ള മരുന്നുകൾ കഴിച്ചതുകൊണ്ടൊക്കെ ആയിരിക്കാം എന്ന് ഞാൻ വിശ്വസിച്ചിരുന്നത്..
    ഇപ്പോൾ ഇതിനെക്കുറിച്ച് ആധികാരികമായി ഒരു ഗൈനെക്കോളജിസ്റ് സംസാരിക്കുന്നത് ഒരുപാടു സംശയങ്ങൾ മാറിക്കിട്ടി..
    ഒരുപാടു നന്ദി ഡോക്ടർ . ഈ വീഡിയോ വളരെ usefull ആണ് ☺️☺️👌👌👏👏👏🙏🙏🙏🙏🙏

    • @karthuanu7836
      @karthuanu7836 4 ปีที่แล้ว +2

      Ningal oru ayurveda gynacologist ine kandittanu medicine kazhichatenkil tadivekkan chance kuravanu.

    • @dilshapv3284
      @dilshapv3284 2 ปีที่แล้ว +2

      Post natal care enthoke cheyyanam enn oru ayurveda doctere consult cheyth advice vangiyit cheyuka allaathe kulipikaan varunna sthreekal cheyunathalla proper postnatal care. Oro sthreekalkum avarudeyum kuttiyudeyum health status and condition anusarish medicine differnt ayirikum

    • @aswin9607
      @aswin9607 2 ปีที่แล้ว

      Appeal to authority 🙏🙏🙏

  • @thasnislittleworld875
    @thasnislittleworld875 4 ปีที่แล้ว +2

    Njn dr nte ella vdo sum kanarund.ellam useful aanu..pinne dr nte expression kanan nalla rasamund...njn ingane nokki chirichond irikkum.i feel positive energy. Thankyou dr

  • @reeshmareeshmarajesh1912
    @reeshmareeshmarajesh1912 2 ปีที่แล้ว

    Ayurvedamarunn kazhikumbo aloppathi kazhikunnath kond kuzappillalo

  • @athirasreekumar9787
    @athirasreekumar9787 3 ปีที่แล้ว +3

    Doctor,Njn Ayurveda medicine kazhich 6 days aayapozhthek kunjinu colic problems aayi ..athode njn nerthi medicine ...ini ath start cheyaan pattuvo ... pattumengil eppol ?

  • @munsiramunsirak6176
    @munsiramunsirak6176 ปีที่แล้ว

    Ura vedana maran endhu cheyyanam

  • @ruksananishad6463
    @ruksananishad6463 4 ปีที่แล้ว +3

    Maam.. aa leehyam eethanu.. plz reply?

  • @albyck9323
    @albyck9323 4 ปีที่แล้ว +1

    Doctor enda delivery kaznju body ottu blood poyilla doctor paranju Ayurvedam kazikumbo pokum ennu but ipo 45days ayitum onnum sambavichilla oru white muscus discharge varunu mula palum kuravanu

  • @dr.sreeparvathyabhilash1453
    @dr.sreeparvathyabhilash1453 4 ปีที่แล้ว +1

    Tnkz dear doctor ammaeee

  • @Ziyahh-t2u
    @Ziyahh-t2u ปีที่แล้ว

    Presavam kazhinjittum...vannam vechilla eni ntha cheya

  • @bhavyaraman4920
    @bhavyaraman4920 2 ปีที่แล้ว +2

    Mam..lehyam kazhikkumbo pathyam pidikkano..? Ozhivaakkenda food enthanu? Ennode non veg onnum kazhikkan paadillennu paranju..veg um ellam onnum kazhikkaruthennu..ithu correct aano

  • @resmisanto4914
    @resmisanto4914 4 ปีที่แล้ว +11

    Mam ഒരു ലേഹ്യത്തെക്കുറിച്ച് പറഞ്ഞല്ലൊ അത് ഏതാണ്

    • @JaimaSyrus
      @JaimaSyrus 2 ปีที่แล้ว

      Madam aa lehyam ethanu

  • @haseenapk4228
    @haseenapk4228 3 ปีที่แล้ว

    Thank You Mom

  • @dhanyasundar6993
    @dhanyasundar6993 2 ปีที่แล้ว

    Thank you Doctor

  • @indhusree2320
    @indhusree2320 4 ปีที่แล้ว +1

    Hai mam. Ente delivery kashinjittu 15days aayi. Ethu vareyum eniku breast feed direct cheyyan sadhikunnilla. Nipple ella. Nipple shield vechanu eppol kudippikunnathu. Nipple ready aakan nipple puller um massage um oke cheythu. Enittum ready aakunnilla. Enthanu pariharam ullathu? Please mam replay cheyyanam.

    • @amisuhi5229
      @amisuhi5229 3 ปีที่แล้ว

      ഓയിൽ മസ്സാജ് ചെയ്യുക Next ഡെലിവെറിക്കെങ്കിലും pregnent ആയിരിക്കുമ്പോഴേ ബ്രെസ്റ്റിൽ ഓയിൽ മസ്സാജ് ചെയ്യുക ഉൾവലിഞ്ഞ നിപ്പിൾസ് പുറത്തേക്കാകും കുഞ്ഞിന് kudikkaanum കഴിയും. മുല കൊടുക്കുന്നുടെങ്കിൽ ഇപ്പോഴും മസ്സാജ് ചെയ്താൽശെരിയാകാൻ സാധ്യത ഉണ്ട്...

  • @aparnag7870
    @aparnag7870 4 ปีที่แล้ว +1

    Ente delivery kazhinju 8mnth ayi... normal ayirunu...enik psoriasis und..njan Ayurveda treatment cheithalo enu alogikka... Ayurveda medicine kazhikunath kond kuttyku enth engilum prblm undakumo...feed cheyun und..plz rply mam....

    • @drsitamindbodycare
      @drsitamindbodycare  4 ปีที่แล้ว

      ee video ittathu onnu nokku..

    • @aparnag7870
      @aparnag7870 4 ปีที่แล้ว

      Kutty Paal kudikunath kond psoriasis nu Ayurveda treatment cheyamo

  • @RJCreations805
    @RJCreations805 4 ปีที่แล้ว

    Thank u dr😍

  • @chinjupratheesh7093
    @chinjupratheesh7093 2 ปีที่แล้ว

    Dr ezhuthi kodukunna lehyam ethanu

  • @anjukranju5760
    @anjukranju5760 3 ปีที่แล้ว

    Ee samshayam undarunnu.njan gulika kazhikkillarunnu.thanku dr.

  • @renjinir9141
    @renjinir9141 4 ปีที่แล้ว

    Good information mam...

  • @KEERTHIUNNI94
    @KEERTHIUNNI94 ปีที่แล้ว

    Prasavam kazinjal thanuthathonnum kazikkan padille doctor

  • @annmariajames5719
    @annmariajames5719 4 ปีที่แล้ว +3

    Most awaited video ...thank you so much ma'am ..

  • @achus3552
    @achus3552 4 ปีที่แล้ว +4

    Madam cervix encerclage kurich video ettittundo oru thavana stitch ettal next pregnancy ayal stitch edandi varumo

  • @faihafaisal2394
    @faihafaisal2394 4 ปีที่แล้ว +1

    Dr kodukunna lehyam name parayavo

  • @maryettyjohnson6592
    @maryettyjohnson6592 3 ปีที่แล้ว +2

    So graceful!!!

  • @vishnuv6371
    @vishnuv6371 3 ปีที่แล้ว +2

    Dr എനിക്ക് കോവിഡ് പൊസറ്റീവ് ആയപ്പോഴായിരുന്നു delevery അപ്പോൾ ആയുർവേദ പ്രസവ രക്ഷ മരുന്നുകൾ ചെയ്യാമോ pls reply

  • @vineethavichu5826
    @vineethavichu5826 4 ปีที่แล้ว +1

    Dr njn 5week pregnant ann cheriya brown color discharge und pedikkendath anno pls rply tharanam pls 3 years kaathirunn kittiyatha pls vayaru vedana onnum illa

    • @saranyaj461
      @saranyaj461 4 ปีที่แล้ว

      Njnum eee vettom expct chyhirunn..folicle stdy il june 5 th nu ovulatn kazhinjenn appm 19th nu pedd varendeyalle athu vannillallonnu vechirunn..inn mng tst chyth ngtve arunn..ennittum vcharich 1 week kazhiyumbm positive aakuenn..bt inn enk um brwn dischrge vannuuu..

    • @vineethavichu5826
      @vineethavichu5826 4 ปีที่แล้ว

      Njn test cheithu positive ann

    • @saranyaj461
      @saranyaj461 4 ปีที่แล้ว

      Enk nalla pradeeksha aarunnn ovulatn crct arinjond aa 14 dys kazhinjittum aakanjond nalla hpy arunn...moonnara yrs kazhiyunn marriage kazhinjittt...ente Dr nod chodichppm hormone nte vyathyasam undenkl 14 th dy ennullath maruenn parayunn...

    • @vineethavichu5826
      @vineethavichu5826 4 ปีที่แล้ว

      Ninakkum vegam sheri aavum da ente kujikk onnum pattathe kittane daivame enna prathana mathre enikkullu😥

    • @saranyaj461
      @saranyaj461 4 ปีที่แล้ว

      @@vineethavichu5826 onnum sambhavikkillaaa prarthikkaammm

  • @liveoutloud2020
    @liveoutloud2020 4 ปีที่แล้ว +2

    Mam pregnancy samayath oil cheyth kulikunnathl prasnam undo....oru doctor ath cheyan paranju mattoru doctor ath padilla enn paranju...pls oru answer tharuo

  • @geethusarath6644
    @geethusarath6644 4 ปีที่แล้ว +2

    Mam deleverykk mumb kozambu thechu kulikkano. 7th month thott thudanganam ann paraunnu.

    • @ragar3919
      @ragar3919 4 ปีที่แล้ว +2

      It's better to use dhanwantharam thailam or kuzhambu for massage from atleast sixth month onwards. You can control stretch marks to an extent...I'm not having any stretch marks

    • @geethusarath6644
      @geethusarath6644 4 ปีที่แล้ว

      @@ragar3919 thank you very much

    • @kilukam4099
      @kilukam4099 2 ปีที่แล้ว

      @@ragar3919 dhanvantharam കുഴമ്പു വയറിൽ ആണൊ തെക്കേണ്ടത്

    • @adheenaprg460
      @adheenaprg460 2 ปีที่แล้ว

      @@kilukam4099 Yes

    • @sobhaskitchen9026
      @sobhaskitchen9026 2 ปีที่แล้ว

      @@kilukam4099 aturvedha dr paranju thailam aanu nalladennu

  • @shahlak1611
    @shahlak1611 4 ปีที่แล้ว +1

    Thank you mam

  • @Me-time-4U
    @Me-time-4U 4 ปีที่แล้ว +8

    Mam pls do a video regarding pregnancy associated stretch marks,prevention and treatment .

    • @risaanabasheer3363
      @risaanabasheer3363 3 ปีที่แล้ว

      Hi dr... I am pregnant now and am using Palmers Tummy butter and Palmers anti stretch marks lotion... I used this on my Tummy and don't have even a single stretch marks.. I got a few on the sides of my thighs earlier. Now after using the lotion I can see the difference.. My stretch marks are fading away.. Hope you benefit from this.. 😀

  • @aswathipc9543
    @aswathipc9543 4 ปีที่แล้ว +3

    enik delivery kazhinj 6 months aayi calcium & iron ethuvare kazhichattila 500 ml milk kudikkum daily .ayurvedha medice kazhich ente molk gas prblm vayar vedhana constipation oke vannu Pediatriciane kanichapo paranju amma healthy food kazhicha mathi ayurvedha medicines chila baby k pattilla n athode njan ayurveda nirthi oru medicineum treatmentum edukathond enkium doubt indayirunu baviyil enthenkilum kuzhappam undavo n epo confusion maari thank you Dr. Sita e oru video k .HELPFUL video...☺️😊

  • @athiganga
    @athiganga 4 ปีที่แล้ว

    Mam allatethanne normally weight gain n ayurvedic lehyam use cheyarile..
    Athoke bhaviyil dosham cheyuo..angane lehyam kazhikunnat nallatallanum ketitund..pls reply

  • @nasikt1153
    @nasikt1153 2 ปีที่แล้ว

    Thnk. You dctor

  • @sabnaabhilash8141
    @sabnaabhilash8141 4 ปีที่แล้ว

    Thank you dr

  • @shashas1743
    @shashas1743 4 ปีที่แล้ว

    Useful video👌👌👌thank you mam💖💖💖💖💖💖💖💖💖💖💖💖💖

  • @sreess6768
    @sreess6768 ปีที่แล้ว

    Dr എനിക്ക് വയറ്റിൽ മുഴയുണ്ട് പിന്നെ പിത്താശയത്തിൽ കല്ലും. അതുകൊണ്ട് പ്രസവരക്ഷ മരുന്നുകൾ കഴിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ

  • @habeeba7667
    @habeeba7667 4 ปีที่แล้ว +3

    Aa lehyathinte name yendha Dr

  • @dhanalekshmiri2173
    @dhanalekshmiri2173 ปีที่แล้ว

    ❤❤❤

  • @priyacnair-om3ol
    @priyacnair-om3ol 4 ปีที่แล้ว

    Hi mom... i asked you one doubt throgh the mail id yesterday.. can you please reply for that

  • @samadsamad4052
    @samadsamad4052 4 ปีที่แล้ว

    mam enik delivery kazhij 22day aayi aayurvetha marunn kazhich babykk gas problem vayaru vethanayann ithinu valla pariharavu mundo please reply

    • @saifufaizy6498
      @saifufaizy6498 4 ปีที่แล้ว

      dhaaaralam water&fruitzz kazikuka..

  • @anjubalan2800
    @anjubalan2800 4 ปีที่แล้ว +2

    Breast milk increase cheyan enthu lekhyam aanu kazhikendath doctor

    • @manju3627
      @manju3627 4 ปีที่แล้ว

      Oru ayurveda tablet undu. Athu kazhichal mathi

    • @sheheenam.r7456
      @sheheenam.r7456 3 ปีที่แล้ว

      @@manju3627 ഉരുന്നടങ്ങിയ ഫുഡ്(ദോശ )മുരിങ്ങയില, പാൽ, ഉലുവ

    • @beutifulnature6847
      @beutifulnature6847 2 ปีที่แล้ว

      @@manju3627 ethan tablet?plz Rply

  • @shabananoushad3318
    @shabananoushad3318 3 ปีที่แล้ว

    താങ്ക്സ് മാം എനിക്കും സംശയം ആയിരുന്നു

  • @tph9950
    @tph9950 ปีที่แล้ว

    Ee marunnu pregnancy time kazhikkamo

    • @tph9950
      @tph9950 ปีที่แล้ว

      Pls rply