|വ്യായാമം ചെയ്യുമ്പോൾ ശ്വാസം എങ്ങനെ എടുക്കണം |How to BREATHE while Lifting Weights| Practical Video

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 435

  • @BBFitnessGuide
    @BBFitnessGuide  3 ปีที่แล้ว +100

    concentric and eccentric movements ഇതിനെ പറ്റി വീഡിയോയിൽ പറയാതെ ഇരുന്നത് സാധാരണ ആളുകൾക്ക് മനസ്സിലാവാൻ ബുദ്ധിമുട്ടി ഉണ്ടാവും എന്ന് കരുതിയായാണ്. എളുപ്പം ആയിട്ട് മനസ്സിൽ ആവാൻ വേണ്ടിയാണ് always exhale on exertion എന്ന technique ഉപയോഗിച്ചത് .

    • @akshaynathog
      @akshaynathog 3 ปีที่แล้ว +3

      ഇതിൽ പറയുന്ന പോലെ ആണ് ശ്വാസം എടുക്കേണ്ടത് എങ്കിൽ എന്തുകൊണ്ട് വല്യ waight എടുക്കുന്ന olipic താരങ്ങൾ ഒക്കെ ശ്വാസം എടുത്ത ശേഷം അത് പോകുന്നത്?
      വീഡിയോ ൽ നേരെ തിരിച്ചല്ലേ പറയുന്നത്🤔
      ഉത്തരം പ്രതീക്ഷിക്കുന്നു

    • @anandhum9724
      @anandhum9724 3 ปีที่แล้ว

      Bro plzz replay plzz...
      Enikk scot & chest um adikkumbol thalayude backil pain varunnund ath enthanu bro... Breathing nte പ്രശ്നം aano

    • @shekkishekkus2382
      @shekkishekkus2382 3 ปีที่แล้ว

      Tx 🥰 മച്ചാ അടിപൊളി അറിവ്

    • @rakeshpr5624
      @rakeshpr5624 2 ปีที่แล้ว

      @@akshaynathog
      അത് ലാസ്റ്റ് പറയുന്നുണ്ടല്ലോ.വലിയ ഭാരം ഉയർത്തുന്ന profesional athletes കൂടുതൽ ഭാരം ഉയർത്താൻ ശ്വാസം പിടിച്ചു വക്കാർ ഉണ്ട്.പക്ഷേ അതിന് അതിൻ്റേതായ പാർശ്വ ഫലവും ഉണ്ടാവാം ന്നു

    • @sarathprasad1785
      @sarathprasad1785 2 ปีที่แล้ว

      Ok

  • @safna37
    @safna37 3 ปีที่แล้ว +204

    എനിക്ക് 55വയസ്സായി എന്തുകൊണ്ടാണ് ഈവിവരം ആരും പറഞ്ഞു തന്നിട്ടില്ല ഞാൻ വൃയാമം ചെയ്യുന്ന വൃക്തിയാണ് ഞാൻ ഒപോസിറ്റാണ് ചൈയ്തിരുന്നത് ഞാൻ 10 pull up വളരെ കഷ്ടപ്പെട്ടാണ് എടുത്തിരുന്നത് ഇപ്പോൾ താങ്കൾ പറഞ്ഞരീതിയിൽ 12 pull up വളരെ ലാഖവത്തോട് എടുക്കാൻ സാധിച്ചു എന്തുകൊണ്ടാണെന്നറിയില്ല ഈ വിവരം ഇപ്പോഴല്ലെ അറിയുന്നത് ഹോ കഷ്ടം നന്ദിയുണ്ട് സർ

    • @sujeesh.vsujeesh.v6125
      @sujeesh.vsujeesh.v6125 2 ปีที่แล้ว +1

      എനിക്കും

    • @ferbinjoseph6051
      @ferbinjoseph6051 ปีที่แล้ว

      ❤❤

    • @riyas923vkd7
      @riyas923vkd7 11 หลายเดือนก่อน +1

      ശരിയാണ്

    • @asharafasharaf8308
      @asharafasharaf8308 หลายเดือนก่อน

      എനിക്ക് 56 വയസ്സായി ഞാൻ ഈ പറഞ്ഞതിന് ഓപ്പോസിറ്റ് ആയിട്ടാണ് സാസം എടുക്കുന്നതും വിടുന്നതും

  • @anzilrahman803
    @anzilrahman803 3 ปีที่แล้ว +115

    ഇത് നല്ല ഒരു അറിവാണ്. ഒരു പാട് പേർ ഇത് അറിയാതെ വർക്ക്‌ ഔട്ട്‌ ചെയ്യുന്നു

    • @souls2music567
      @souls2music567 2 ปีที่แล้ว +7

      In many gyms trainors do not say these at all. Thanks for the videos bro.

  • @anithkrishna10
    @anithkrishna10 3 ปีที่แล้ว +167

    Daily work out cheyunavar undo
    👇
    Like😘

    • @salmanulfaris9712
      @salmanulfaris9712 3 ปีที่แล้ว +1

      Yas🔥

    • @abdulrahmanp7447
      @abdulrahmanp7447 3 ปีที่แล้ว +1

      Und 2 months aayi six packum illa kudavayarum illa

    • @alna6838
      @alna6838 2 ปีที่แล้ว

      @@abdulrahmanp7447 core workout cheyy urappayum varum

    • @YaMaDaRkPeRsOn
      @YaMaDaRkPeRsOn 2 ปีที่แล้ว

      @@alna6838 kudavayar aavum😜

  • @hishamworld4631
    @hishamworld4631 2 ปีที่แล้ว +6

    ഇത്ര വ്യക്തമായി breathing നെ പറ്റിയുള്ള ക്ലാസ്സ്‌ കേട്ടിട്ടില്ല. വളരെയധികം നന്ദി

  • @noushadveera7304
    @noushadveera7304 3 ปีที่แล้ว +24

    ഇത്രയും കാലം workout ചെയ്‍തിട്ട് ഇങ്ങനെ ഒരു അറിവ് കിട്ടിയിട്ടില്ല .. anyway thanks bro👍👍

  • @nazirkm3479
    @nazirkm3479 ปีที่แล้ว +4

    സ്വന്തം ആരോഗ്യം സംരക്ഷിക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമായ സന്ദേശം. ഒരായിരം നന്ദി,,❤😊

  • @Ashuthosh321
    @Ashuthosh321 3 ปีที่แล้ว +40

    ഞാൻ pull up എടുക്കുമ്പോൾ up ആകുമ്പോൾ ആണ് ശ്വാസം എടുക്കുന്നത് down ചെയ്യുമ്പോൾ ശ്വാസം പുറത്തേക്ക് വിടുന്നു അത് തെറ്റാണെന്ന് മനസ്സിലായി thank u sir 🔥

  • @_arjun__cr
    @_arjun__cr 3 ปีที่แล้ว +50

    കുറെ ആൾകാർ opposite ആണ് ചെയുന്നത്
    💯
    Good information ❤

  • @flytodreams6297
    @flytodreams6297 ปีที่แล้ว +2

    എനിക്കും ആകെ കൺഫ്യൂഷൻ ആയിരുന്നു... 🔥🔥🔥ഇപ്പോ ശെരിക്കും മനസ്സിലായി ✌️thnkz Sr ❤️❤️❤️

  • @sivinsajicheriyan7937
    @sivinsajicheriyan7937 3 ปีที่แล้ว +7

    ഇത്രയും നാളും ഒപ്പോസിറ്റ് ആണ് ചെയ്തിരുന്നത് ...താങ്ക്സ് ബ്രോ,❤️

    • @rijocheriyan2080
      @rijocheriyan2080 2 ปีที่แล้ว

      എത്ര നാൾ ചെയ്തു

  • @kalidhasvlog458
    @kalidhasvlog458 3 ปีที่แล้ว +7

    Push up ചെയ്യുമ്പോൾ മാത്രം ഞാൻ കൃത്യമായി ചെയ്തു കൊണ്ടിരുന്നത്.
    ഇപ്പോൾ എല്ലാം മനസ്സിലായി. Thnxx alot ♥♥♥♥

  • @sdp828
    @sdp828 5 หลายเดือนก่อน +1

    ആദ്യം ആയിട്ടാണ് ഇതു പോലെ നല്ല ഒരു information കിട്ടുന്നത് 😊

  • @rakeshpr5624
    @rakeshpr5624 2 ปีที่แล้ว +2

    ഇത്തരം എക്സർസൈസ് ചെയ്യുമ്പോൾ നന്നായി ശ്വസിക്കണം എന്ന് അറിയാമായിരുന്നു.പക്ഷേ അത് എങ്ങനെ എപ്പോൾ ന്നു ശരി ആയ രീതി അറിയില്ലായിരുന്നു. വളരെ ലളിതമായി നല്ല ഒരു അറിവ് പങ്ക് വച്ചതിനു നന്ദി.,👍

  • @shajimsamuel2891
    @shajimsamuel2891 2 หลายเดือนก่อน

    ചേട്ടാ ഇത് അറിയാത്ത ഒരു കാരിയം അറുന് എന്റെ മനസിലുള്ള സംശയം കറക്ടായി തന്നു❤❤❤❤

  • @wayoflife2197
    @wayoflife2197 3 ปีที่แล้ว +67

    രണ്ട് വർഷമായി ജിമ്മിൽ പോകുന്നു ഇതിന് നേരെ ഓപ്പോസിറ്റ് ആണ് ബ്രീത്തിങ് ചെയ്തുകൊണ്ടിരുന്നത് 😳

    • @dreamgamersmalayalam6634
      @dreamgamersmalayalam6634 3 ปีที่แล้ว +1

      Musicles vanno

    • @alishakkir5436
      @alishakkir5436 3 ปีที่แล้ว +15

      ഒരു പ്രശ്നവുമില്ല... ഇത് കറക്റ്റ് ആയാൽ better ആണ് അത്രേ ഒള്ളൂ

    • @wayoflife2197
      @wayoflife2197 3 ปีที่แล้ว +4

      @@dreamgamersmalayalam6634 മസ്സിലൊക്കെ ആവശ്യത്തിന് ഉണ്ട്.. bro

    • @asw_in
      @asw_in 3 ปีที่แล้ว

      Njnum

    • @Sharon-xu1xb
      @Sharon-xu1xb 3 ปีที่แล้ว +3

      @@alishakkir5436 Breath correct ayal stamina koodunnund.pinne ente Oru anubhavam push up cheyyumbol breath out cheythu kazhinjit venam ennan athayath no count cheyyille ath.mugalilek varumbol breath out cheythond ennan sramichal swasam agathek kerunnund.appo body weak avunnathu pole feel cheyyunnu.breath out cheyth kazhinjit enniyal kuzhapam illa ennit breath in cheythond thazhek povuga

  • @bineshmk5260
    @bineshmk5260 2 ปีที่แล้ว +1

    Thanks ചേട്ടാ... എന്റെ സംശയം ആയിരുന്നു ഇത്... Thanks ശരിക്കും മനസിലാക്കി തന്നു 👍🏻

  • @bejoybkn
    @bejoybkn 3 ปีที่แล้ว +34

    Really helpful . I have been doing totally opposite for many of the work outs

  • @rvp8687
    @rvp8687 3 ปีที่แล้ว +2

    സന്തോഷം ...ഞാൻ പണ്ടേ ഏട്ടന്റെ ഏതോ ഒരു വീഡിയോയ്ക്ക് ഇൗ ഒരു വിഷയം ചെയ്യണം പറഞ്ഞിട്ട് ഉണ്ടായിരുന്നു 🥰🥰🥰
    Thank you for ur valuable information ❣️❣️

  • @antonykp5098
    @antonykp5098 3 ปีที่แล้ว

    വളരെ നന്ദി. താങ്കൾ പറഞ്ഞതിന് വിപരീതമായാണ് ഞാൻ ഇത്രയും നാൾ ചെയ്തിരുന്നത്.

  • @magicmasala3233
    @magicmasala3233 2 ปีที่แล้ว

    തെറ്റായ രീതിയിൽ ചെയ്തു ഹെർണിയ ഉണ്ടായ ഒരാളാണ് ഞാൻ. Good Information

  • @satheeshak2581
    @satheeshak2581 3 ปีที่แล้ว +2

    സൂപ്പർ vedio ഒരു പാട് ഉപകാരപ്പെട്ടു, Many Thanks Dear

  • @alwintr422
    @alwintr422 2 ปีที่แล้ว +2

    ഞാൻ ഇത്രയും വർഷം തെറ്റായ രീതിയിലാണ് ചെയ്തിരുന്നത് .ഹെർണിയ സർജറി കഴിഞ്ഞു .ഇപ്പോ വെയ്റ്റ് ഒന്നും ഉയർത്താൻ പറ്റാതെയായി .വെയ്റ്റ് ഉയർത്തിയാൽ പെയ്ൻ വരും .

  • @hussainassim916
    @hussainassim916 3 ปีที่แล้ว +14

    Thanks for the valuable information dear 💕

  • @aromalrevendran4346
    @aromalrevendran4346 3 ปีที่แล้ว +1

    ഞാൻ ഈ രീതിയിൽ ആരുന്നു fist ഞാൻ പോയിരുന്നു ജിമ്മിൽ ചെയ്തു കൊണ്ടിരുന്നത് പക്ഷെ ജിം മാറിയപോ coach ഉൾപ്പടെ കളിയാക്കി ഇതുപോലെ cheyyunnathinuu,,,, nayarai opposite anu പറഞ്ഞു തന്നു കൊണ്ടിരുന്നത്,,,, പക്ഷെ അത് eanik suitabil അല്ലാരുന്നു,,,, പിന്നെ അത് തന്നെ ano ശെരി ennu ഒരു doubht ഒണ്ടാരുന്നു ipo correct manasil ayi 😌😌💥💥💕

  • @canidhin
    @canidhin 2 ปีที่แล้ว +2

    Thanks for the information. My gym trainer has not given any such instructions.

  • @sudheerov3703
    @sudheerov3703 3 ปีที่แล้ว +12

    നേരെ ഓപ്പോസിറ്റ് ചെയ്തിരുന്ന ലെ ഞാൻ 😜

  • @4yjokeryt827
    @4yjokeryt827 2 ปีที่แล้ว

    Thanks for your valuable information... Enikku breathe edukkenda reethi arijoodayirunnu..athukaranam chila internal body damage vannayirunnu ...broyuda inganthulla tips valare upyogapedunundu...inniyum orupadu nalla nalla vds upld cheyumennu or ether is hi kun nu😍

  • @gafoorbinumer
    @gafoorbinumer 3 ปีที่แล้ว +3

    ഈ അറിവ്‌ വളരെ ഉപകാരമായി✌️✌️

  • @joydharan3860
    @joydharan3860 7 หลายเดือนก่อน

    Best information brother ! All the bests . This is the first time I watched an instructor explaining scientifically. yOu are the best

  • @publicinformationdeskcon-cb8kd
    @publicinformationdeskcon-cb8kd 3 หลายเดือนก่อน

    അടിപൊളി വിവരണം. 👌👍

  • @_Drifter_Gaming_
    @_Drifter_Gaming_ 3 ปีที่แล้ว +1

    Thnkz buddy nalla arivane👍👌✌

  • @empuraandz3369
    @empuraandz3369 3 ปีที่แล้ว

    സത്യം
    Bro നേരെ ഒപോസിറ്റ് ആണ് ഇത്രേം കാലം ചെയ്തത് ✨️✨️✨️

  • @rukunuruku6349
    @rukunuruku6349 5 หลายเดือนก่อน

    Thnku informtion❤

  • @renjithsurendran9146
    @renjithsurendran9146 3 ปีที่แล้ว +2

    good information. i was confused all the time ,now its very clear. thankyou somuch dear

  • @shafeequeptni2339
    @shafeequeptni2339 3 ปีที่แล้ว +2

    Thank you so much for this information broo..

  • @CG_GAMER249
    @CG_GAMER249 7 หลายเดือนก่อน

    Useful video❤❤❤

  • @Georgm789
    @Georgm789 ปีที่แล้ว

    Really helpful 🎉.. Thank you brother ❤

  • @chinmudrapooja2873
    @chinmudrapooja2873 2 ปีที่แล้ว

    നല്ല ഒന്നാന്തരം അറിവ് നന്ദി

  • @anilmk7338
    @anilmk7338 2 ปีที่แล้ว

    Thanks chetta, 💓💓💓👌👌👌

  • @preciousvalias
    @preciousvalias 3 ปีที่แล้ว +13

    Njan anta home gym ile anne workout chyeyunnathe , athukonde thanna trainer illa. Orupadu nallayiulla oru doubt ayirunnu bro parannuthannathe . Thanks ❤️.iniyum nalla videos prathishikkunnu❤️

  • @Hari-n4f
    @Hari-n4f ปีที่แล้ว

    Very useful info. Thanks❤

  • @johnmenachery
    @johnmenachery 3 ปีที่แล้ว +7

    Very helpful! Thank you so much 😊

  • @FLAMES_FF
    @FLAMES_FF 2 ปีที่แล้ว +1

    എനിക് അറിയില്ലായിരുന്നു thanx bro❤️

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 ปีที่แล้ว

    Greit Information Thank You So Much

  • @sreedevisree3726
    @sreedevisree3726 2 ปีที่แล้ว

    Very good information👏👏👏
    Njan gym join cheythitt 3dys aayi.... 🔥

  • @jessiepinkman2345
    @jessiepinkman2345 3 ปีที่แล้ว +6

    very informative 👍

  • @Evergreenlove2008
    @Evergreenlove2008 2 ปีที่แล้ว

    Thanks for the info.. 👍👍👍

  • @haseebasb7745
    @haseebasb7745 11 หลายเดือนก่อน

    Ithrayum nal nere thiricha cheythondirunnathe. Thank you 👍

  • @LoneRanger408
    @LoneRanger408 ปีที่แล้ว

    njan ethonnum nokkare ella adhyam ethiri difficult arnnu ,,.. eppo 10 years ayi ... one of the strongest in my gym ..

  • @Krishnabadhari75
    @Krishnabadhari75 ปีที่แล้ว

    Super bro, nice presenting👍💫💓

  • @ambareeshambu2577
    @ambareeshambu2577 2 ปีที่แล้ว

    വളരെ വളരെ ഉപകാരം bro എങ്ങനെ ആണ് ഇത് ചെയ്യേണ്ടത് എന്ന് എനിക്ക് ഉണ്ടായിരുന്ന സംശയം ആണ്

  • @amalkrish8574
    @amalkrish8574 2 ปีที่แล้ว

    Thnks for information broi❤️

  • @sudheendranathsurendranpil3558
    @sudheendranathsurendranpil3558 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായി 👏👏

  • @PrasadPrasad-fl5hn
    @PrasadPrasad-fl5hn 3 ปีที่แล้ว

    വളരെ ഉപകാര പ്രതമായ വീഡിയൊ ! അഭിനന്ദനങ്ങൾ , സർ

  • @sriraj2098
    @sriraj2098 2 ปีที่แล้ว

    Thank you so much for explain this, Very helpfull😍

  • @jahfarmk758
    @jahfarmk758 3 ปีที่แล้ว

    Thanks bro... Well information 👍😍

  • @ansaf853
    @ansaf853 3 ปีที่แล้ว

    Good information കൃത്യമായി മനസിലായി 👍🏻💯

  • @rayjune2984
    @rayjune2984 3 ปีที่แล้ว +1

    Good Video, thanks a lot.

  • @Sree-jh2zo
    @Sree-jh2zo 2 ปีที่แล้ว

    വീഡിയോ കണ്ടത് നന്നായി, ഞാൻ നേരെ opposit action ആയിരുന്നു ചെയ്ത് കൊണ്ടിരുന്നത്

  • @akhiljr5583
    @akhiljr5583 3 ปีที่แล้ว +1

    Good information ❤️thks bro😍

  • @rafakbatiks5162
    @rafakbatiks5162 3 ปีที่แล้ว

    Thnku for information ❤️

  • @asw_in
    @asw_in 3 ปีที่แล้ว

    Tanx machaaaa😍

  • @sreeragatk7224
    @sreeragatk7224 3 ปีที่แล้ว +1

    Thanks bro for the useful information 👍👍

  • @harshbing439
    @harshbing439 3 ปีที่แล้ว

    Thanks for the valuable information

  • @rijuantony1561
    @rijuantony1561 ปีที่แล้ว

    Super Thanks

  • @bibinkumarbibinkumar6884
    @bibinkumarbibinkumar6884 3 ปีที่แล้ว

    ഈ അറിവ് എനിക്ക് ഉപകാരപ്പെട്ടു👍

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +4

    Awesome informative vedio ❤️❤️

  • @JJ-rn8wd
    @JJ-rn8wd 3 ปีที่แล้ว

    Kidu 😍❤️❤️👌👌👌👌

  • @roshanmathew750
    @roshanmathew750 3 ปีที่แล้ว

    Nice video bro. Very helpful

  • @AbhiRam-qr5oe
    @AbhiRam-qr5oe 3 ปีที่แล้ว

    Good one. Thanks bro. Expecting more informations 🤝

  • @harrynorbert2005
    @harrynorbert2005 2 ปีที่แล้ว

    Great information ❤️❤️❤️

  • @anjalysahasra3004
    @anjalysahasra3004 2 หลายเดือนก่อน

    Push up ന്റെ കാര്യം തെറ്റി പോയോ bro, ഒരു സംശയം. ബാക്കി എല്ലാം excellent🎉

  • @ROBINLINU
    @ROBINLINU 2 ปีที่แล้ว

    Athu polichuuu machaneyyyy

  • @roypt1934
    @roypt1934 3 ปีที่แล้ว

    Super.Thank you

  • @sanjaykumar-gn7oq
    @sanjaykumar-gn7oq ปีที่แล้ว

    നല്ല msg

  • @adershkrishnadasan7423
    @adershkrishnadasan7423 3 ปีที่แล้ว

    Thanks very useful video

  • @reshmashahul6022
    @reshmashahul6022 2 ปีที่แล้ว

    Thanku brother

  • @ROCKY-v1r
    @ROCKY-v1r 2 ปีที่แล้ว

    Valuable information bro ❤️❤️💪💪

  • @ameen2052
    @ameen2052 3 ปีที่แล้ว +1

    Thanks bro

  • @sambathsa3216
    @sambathsa3216 3 ปีที่แล้ว

    👌... thanks.... bro

  • @dreamlover7178
    @dreamlover7178 3 ปีที่แล้ว +1

    Thanks big brother ❤️👍

  • @shamnadvk
    @shamnadvk 3 ปีที่แล้ว +1

    Thank you so much❤️

  • @amalaji8235
    @amalaji8235 3 ปีที่แล้ว

    Kore naal aayi anweshikuaayirunnu. Thanks bro

  • @aravindmohan3476
    @aravindmohan3476 ปีที่แล้ว

    Thanks for this information bro.. epozhm confuse avarundayrnu.. 'weight edkuna timel breath out cheyuka' ithu ortholam 😊

  • @rajeshchaithram5003
    @rajeshchaithram5003 2 ปีที่แล้ว

    നല്ല അറിവ്

  • @midhuncs3358
    @midhuncs3358 3 ปีที่แล้ว

    Really good information

  • @nazeemmuhammed1286
    @nazeemmuhammed1286 2 ปีที่แล้ว

    Very informative! 👏🏻

  • @dharsanmurali3875
    @dharsanmurali3875 3 ปีที่แล้ว

    Thanks cheeta👍👍

  • @sarathprasad1785
    @sarathprasad1785 2 ปีที่แล้ว

    Consetric phase breath out eccentric phase breath in.

  • @rahulg7963
    @rahulg7963 3 ปีที่แล้ว

    Super knowledge bro

  • @extr8064
    @extr8064 2 ปีที่แล้ว

    Informative

  • @RR.1963
    @RR.1963 3 หลายเดือนก่อน

    Yes it is correct..if you inhale and exret pressure on heart, chances of heart failur too much..hence exhale wgile put pressure

  • @baijugd3699
    @baijugd3699 3 ปีที่แล้ว

    BB fitness
    Thanks your good vedios of breathing

  • @gentlemanyt272
    @gentlemanyt272 2 ปีที่แล้ว

    Enik ariyillayieunu thnkz

  • @muttombinoy
    @muttombinoy 3 ปีที่แล้ว

    Thank you for correcting me 🙏

  • @jijinjijo7699
    @jijinjijo7699 2 ปีที่แล้ว

    Good information

  • @levinmaitreyi7855
    @levinmaitreyi7855 ปีที่แล้ว

    Fantastic

  • @moto_ranger
    @moto_ranger 3 ปีที่แล้ว +1

    Thanks BB bro💪

  • @eginshan4622
    @eginshan4622 3 ปีที่แล้ว

    Gud 👍bro it's really helped me