ഒരുമാസം ഇരുന്നാലും ഈ നെയ്യപ്പം കേടാകില്ല.

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 106

  • @teresa29810
    @teresa29810 ปีที่แล้ว

    Ithu very nice. I will make neyyappam like how amma told. Thank you. ❤

  • @MsAbythomas
    @MsAbythomas ปีที่แล้ว

    Thanks to know hw to preserve neeyappam👌🤝🙏

  • @shylajashylaja9126
    @shylajashylaja9126 ปีที่แล้ว

    ഇഞ്ചി പുളി സൂപ്പർ ❤ ഇത്തവണ ഓണത്തിന് ഉള്ളി കറി യാണ് ഉണ്ടാക്കുന്നത്. അട പ്രഥമൻ എപ്പിസോഡ് കണ്ടു. എല്ലാ എപ്പിസോഡ്ഉം മുടങ്ങാതെ കാണും thank U

  • @antonypj217
    @antonypj217 ปีที่แล้ว

    നമസ്കാരം അമ്മെ
    God Bless You 🎉

  • @jayasreenair3973
    @jayasreenair3973 ปีที่แล้ว

    Super Neiappam 😋😋 👌👌Ethupole undakki nokkam😊Gdnyt Amma🥰🥰love u all❤

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว +1

      നല്ല വാക്കുകൾക്ക് നന്ദി

  • @preethapv8955
    @preethapv8955 ปีที่แล้ว +1

    Kuzhakunna measurement kanichenil nannairunnu

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว +1

    അമ്മേ ഞാൻ ഉണ്ടാക്കി,അപ്പം നന്നായ് വന്നു,പക്ഷേ എണ്ണ നന്നായി കുടിക്കുന്നു,പിന്നെ ഗ്യാസ് ൻ്റെ പ്രശ്നം ഉള്ളത് കൊണ്ട് ആവും വയറിന് പിടിച്ചില്ല
    അപ്പം വ്യത്യസ്തമായ നല്ല രുചി ആയിരുന്നു❤❤❤😊

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      കുഴച്ചു വക്കുന്നത് കണ്ടിട്ട് ഉണ്ടാക്കിയാൽ ok ആവും. അന്ന് വിഡിയോയിൽ കുഴക്കുന്നത് കാണിച്ചില്ല. Video എടുക്കാൻ ആളില്ലായിരുന്നു അതാണ്. ഇനി ആദ്യം മുതൽ കാണിച്ചു video ഇടാം. അപ്പോൾ ok ആവും..... ഇത് വയറിനൊന്നും ഒരു കുഴപ്പവും ഉണ്ടാക്കില്ല. ഞങ്ങൾക്ക് വർഷങ്ങൾക്കു മുൻപ് ഇതിന്റെ sale ഉണ്ടായിരുന്നതാണ്

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      കുഴക്കുന്നതിൽ ഒത്തിരി ശ്രദ്ധിക്കാൻ ഉണ്ട്.... അത് പിന്നീട് കാണിക്കാം

    • @sirajelayi9040
      @sirajelayi9040 ปีที่แล้ว

      @@deepanaalam-5487 അമ്മേ 27 ന് വിദേശ യാത്രയ്ക്ക് കൊടുത്ത അയക്കാൻ അപ്പം ഉണ്ടാക്കാൻ ആണ് 23 നോക്കെ മാവ് കൂട്ടണ്ടെ...പ്ലീസ് ഒന്ന് വേഗം ചെയ്യാമോ

    • @sirajelayi9040
      @sirajelayi9040 ปีที่แล้ว

      ​@@deepanaalam-5487cal ചെയ്യാൻ നമ്പർ തരുമോ..റെസിപി പറയാൻ ആണ് 27 ന് കൊണ്ട് പോവാൻ ആണ്

  • @sivadasanpillai6885
    @sivadasanpillai6885 ปีที่แล้ว

    Amma super

  • @lathachandrasekharan5426
    @lathachandrasekharan5426 ปีที่แล้ว

    Kollaam 👍

  • @sinijohny6770
    @sinijohny6770 ปีที่แล้ว

    കാത്തിരുന്ന റെസിപ്പി. ഒരുപാട് സന്തോഷം അമ്മ. ♥👍. ഉണ്ണിയപ്പം റെസിപ്പി ക്കു വേണ്ടി കാത്തിരിക്കുന്നു

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      ഒത്തിരി നന്ദി..... 🙏

  • @earajalakshmi3190
    @earajalakshmi3190 ปีที่แล้ว

    Sunflower oil ൽ ഉണ്ടാക്കിയാൽ കേട് വരില

  • @rubyroy9206
    @rubyroy9206 ปีที่แล้ว

    അമ്മച്ചി super

  • @JaseelaFaisal-xl5qi
    @JaseelaFaisal-xl5qi ปีที่แล้ว +2

    Super

  • @elizabethpg7820
    @elizabethpg7820 ปีที่แล้ว

    Ammayude avatharanam super. Adupu onnu kanichu tharumo

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      വളരെ നന്ദി.... അടുപ്പ് ഉണ്ടാക്കിയപ്പോൾ video എടുത്തില്ല. അന്ന് യൂട്യൂബ് ചാനൽ ഇല്ലായിരുന്നു.

  • @karthiskitchen4832
    @karthiskitchen4832 ปีที่แล้ว +2

    Mavu pulikkille ? Amme pachagam cheyyunnathinu venda ella sadhananghludeyum alavugal koodi parayamo ?

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      മാവ് കുളിക്കില്ല.... മിക്സിങ് മുതൽ മറ്റൊരു വീഡിയോ ചെയ്യാം

  • @Jancykunjumon07
    @Jancykunjumon07 ปีที่แล้ว

    Nayyappam undakkunnathe matram kanichitte karryamilla.Aathyam muthal ullathe kanikkanam

  • @ajithaek
    @ajithaek ปีที่แล้ว +1

    Pacheri mathiyo neyapa koote onu kanichu tharamo

  • @anilakumari1257
    @anilakumari1257 ปีที่แล้ว

    ഇതൊരു പുതിയ അറിവാണ് മൂന്ന് ദിവസം മുന്നേ കുഴച്ചു വെക്കുന്നത് അതുകൂടി ഒന്ന് കാണിക്കണേ 🙏🏻🥰🥰3❤

  • @seena8623
    @seena8623 ปีที่แล้ว +1

    ഇത്ര നല്ല ഒരു റെസിപ്പി തന്നതിന് നന്ദി അമ്മ പിന്നെ നല്ല ഉണ്ണിയപ്പത്തിന്റെ റെസിപ്പി കൂടി ഇടുമോ

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว +1

      തീർച്ചയായും ഉണ്ണിയപ്പം ഉടനെ വരും

  • @omanathomas3030
    @omanathomas3030 ปีที่แล้ว

    Very nice ❤

  • @raghavanmanilal7751
    @raghavanmanilal7751 ปีที่แล้ว

    Can we use Appakkara

  • @susammasabu3133
    @susammasabu3133 ปีที่แล้ว +16

    Super..,.. super.... നെയ്യപ്പത്തിനു കുഴച്ച് വയ്ക്കുന്നത് കാണിക്കുമോ ..... ഇത് സ്ഥലം എവിടെയാണ്

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว +2

      Sure.കുഴക്കുന്നത് കാണിക്കാം ........ പിറവം ആണ് സ്ഥലം

    • @sherlyluiz3215
      @sherlyluiz3215 ปีที่แล้ว +1

      ​@@deepanaalam-5487iu❤8

  • @samsonsamson1209
    @samsonsamson1209 ปีที่แล้ว

    ഉണ്ടാക്കി നോക്കി suuuper🙏🙏

  • @Rathna5004
    @Rathna5004 ปีที่แล้ว

    😍😍😍😍

  • @sanusasi1844
    @sanusasi1844 ปีที่แล้ว +1

    ഉണ്ടാക്കി നോക്കി.വലുപ്പം കൂടി,അകം വെന്തില്ല. , ചിലത് പോട്ടിപോയി. ചിലത് കരിഞ്ഞു പോയി എന്ന വീണ് കൈയ്യും പൊള്ളി. ഇതൊക്കെ ചെയ്യാൻ ഒരു ഇതുവേണം.

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว

    മാവ് കുഴക്കുന്ന വേദി ചെയ്യൂ അമ്മേ...❤❤

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      Sure

    • @sirajelayi9040
      @sirajelayi9040 ปีที่แล้ว

      @@deepanaalam-5487 എന്ന് 😞😞ഞാൻ മാവ് കൂട്ടി വെച്ച് 2 ദിവസമായി നോക്കുമ്പോൾ പോങ്ങിയിട്ടില്ല,ഒരുമറ്റം ഇല്ല ഇനി നാളെ ചുട്ടു നോക്കണം

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 ปีที่แล้ว

    Ariyatha Varku Kudi Manasilavanam 🌈🌈🌈🌈🌈🌈🌈

  • @unnimayatv8428
    @unnimayatv8428 ปีที่แล้ว +1

    😊

  • @mufeedafarooq6237
    @mufeedafarooq6237 ปีที่แล้ว +1

    മാവ് ഉണ്ടാക്കുന്നത് മുതലുള്ള വീഡിയോ കാണിക്കൂ...please

  • @shijijohnson-bl7ui
    @shijijohnson-bl7ui ปีที่แล้ว

    Amme supper ❤

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว

    എണ്ണ മാവ് ഒഴിക്ക്ക്കുമ്പോൾ നല്ല ചൂട്(പിന്നെ മീഡിയം ആണോ)

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว +1

      S

    • @sirajelayi9040
      @sirajelayi9040 ปีที่แล้ว

      @@deepanaalam-5487 ഞാൻ ഉണ്ടാക്കി നന്നായി പൊങ്ങി വന്നു.പക്ഷേ എണ്ണ നല്ലവണ്ണം കുടിച്ചു....,

  • @mercyjames1363
    @mercyjames1363 ปีที่แล้ว

    Aripodiyum sarkarayum cherth kalalakkiyathu fridgil aano vekkandathu

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      ഫ്രിഡ്ജിൽ വകല്ലേ......

  • @ushajayakumar259
    @ushajayakumar259 ปีที่แล้ว

    Sooper😋

  • @leenamathew3867
    @leenamathew3867 ปีที่แล้ว +4

    മൂന്നു ദിവസം മാവ് പുറത്തു വെച്ചാൽ പുളിച്ചു പോകത്തില്ലേ

  • @girijasdreamworld
    @girijasdreamworld ปีที่แล้ว

    Super ❤

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      ഒത്തിരിയേറെ നന്ദി

  • @geethakadappuram9487
    @geethakadappuram9487 ปีที่แล้ว

    Super 👌👌👌😋😋😋

  • @jyothisathyansathyan3451
    @jyothisathyansathyan3451 ปีที่แล้ว +1

    Pachari podi varukkano ado pacha podi aano

  • @kapilroy9731
    @kapilroy9731 ปีที่แล้ว

    🥰🥰🥰🥰

  • @geethanambudri5886
    @geethanambudri5886 ปีที่แล้ว +2

    അമ്മ മറ്റുള്ളവർക് ഉണ്ടാക്കാൻ പറ്റാത്ത വിധത്തിൽ ആണ് കാര്യങ്ങൾ പറയുന്നത്,,, just ഓർഡർ കൊടുത്താൽ ഉണ്ടാക്കി കൊടുക്കുമെന്ന് തോന്നുന്നു,,4ദിവസം പുറത്ത് മാവ് വെച്ചാൽ പുളി ആകില്ലേ,,, അമ്മ എന്തൊക്കെയോ ടെക്‌നിക് ചെയ്യുന്നുണ്ട്,, ആകെ ഉണ്ടാക്കുന്നത് മാത്രം കാണിക്കുന്നു

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      ഇത്‌ വീട്ടിലെ എപ്പോഴും നടക്കുന്നതാണ്. അങ്ങനെ ഒരു ദിവസം കുഴച്ചുവച്ചപ്പോൾ വീഡിയോ എടുക്കാൻ ആരും ഇല്ലായിരുന്നു. അതാണ് കുഴക്കുന്നത് കാണിക്കാൻ പറയാതിരുന്നത്. ഇത്‌ പുറത്തു വച്ചാൽ കേടാവില്ല. നെയ്യപ്പം ഉണ്ടാക്കിയത് രണ്ടു മാസം വരെ കേടാവാതെ ഇരിക്കും. ഇതിൽ ഒരു രാസ വസ്തുക്കളും ചേർക്കില്ല. മറ്റൊരു ദിവസം ആദ്യം മുതൽ കാണിക്കാം.....

  • @hematk1967
    @hematk1967 ปีที่แล้ว

    അമ്മയുടെ മേഘലയിൽ ( പാചകം, കൃഷി ) നല്ല അറിവ് അമ്മയ്ക്കുണ്ടെന്ന് വീഡിയോ കാണുമ്പോൾ മനസ്സിലാവു०. അമ്മയുടെ ആരോഗ്യം നോക്കിയിട്ട് വീഡിയോ എടുക്കുക. ❤

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      വളരെ വളരെ നന്ദി.....

  • @lalithakumari1823
    @lalithakumari1823 ปีที่แล้ว +2

    അരിപ്പൊടി വറുക്കണോ

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว

    ഞാൻ മിനിയാന്ന് മാവ് കൂടി വെച്ചിട്ട് ഉണ്ട്

  • @bindhuvr6911
    @bindhuvr6911 ปีที่แล้ว

    ഈ മാവിന് പുളിപ്പുണ്ടാകില്ലേ അതുപോലെ സർക്കാർപാനി ചൂടോടു കൂടിയാണോ അരിപൊടിയിലേയ്ക്ക് ഒഴിക്കുന്നത്

  • @salibabu7838
    @salibabu7838 ปีที่แล้ว

    അരി ഉണക്കി പൊടിക്കണോ? അതോ ഉണക്കാതെ പൊടിച്ച് വറുക്കണോ?
    അടൂർ എവിടെയാണ്?

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      വറുക്കേണ്ട..... പച്ച പൊടി

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      ഇപ്പോൾ ഞങ്ങൾ എറണാകുളം ആണ്

  • @3rpvisuals835
    @3rpvisuals835 ปีที่แล้ว

    കെമിക്കൽചേർത്ത നെയ്യപ്പംആണോ ?

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว +1

      ഇത്‌ ഒരു കെമിക്കലും ചേർക്കാത്തതാണ്........

  • @thomastd7262
    @thomastd7262 ปีที่แล้ว +1

    അമ്മച്ചി സൂപ്പർ...❤ അമ്മച്ചിയുടെ പേരും സ്ഥലവും പറയാമോ

  • @mngeorge7168
    @mngeorge7168 ปีที่แล้ว

    ഓയില ഏതാ?

  • @travelwithsunu-326
    @travelwithsunu-326 ปีที่แล้ว +1

    നല്ല ഐറ്റം ഓർഡർ തന്നാൽ എനിക്ക് ഇത് കുറച്ച് തയ്യാറാക്കി നൽകാമോ. ആദ്യമായ് ഇങ്ങനെ കേടാകാതെ ഇരിക്കുന്ന നെയ്യപ്പം കാണുന്നു. അമ്മയുടെ പാചകം സൂപ്പർ തനി നാടൻ

  • @shahash30
    @shahash30 ปีที่แล้ว +1

    4 divasam oke maavu kuzhachu vekamo????? Maavu kedaville???

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว +2

      ഒരിക്കലും കേടാവില്ല..... പച്ചവെള്ളം തൊടരുത്

    • @shahash30
      @shahash30 ปีที่แล้ว

      @@deepanaalam-5487 ok. Thank u Amma❤❤❤❤❤❤❤

  • @MyNerdyLife
    @MyNerdyLife ปีที่แล้ว +2

    😊 ശർക്കര ഏത് ഉപയോഗിക്കുന്നതാണ് നല്ലത്

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 ปีที่แล้ว

    AMME MATTULLAVARKUM KOODI KAND MANASILAKKAN VENDI ETHU THUDAKKAM MUTHALL KANIKANAM 🌈🌈🌈🌈🌈🌈🌈🌈

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 ปีที่แล้ว +1

    4 DIVASAM KUZHACHA MAVU VECHIRUNALL VALIKILLE ?🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🙏

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      ഒരിക്കലും ഇല്ല..... ഒരു ദിവസം കുഴക്കുന്നത് കാട്ടി തരാം....

    • @sirajelayi9040
      @sirajelayi9040 ปีที่แล้ว

      ​@@deepanaalam-5487താ അമ്മേ..❤❤

  • @nirmalachacko8034
    @nirmalachacko8034 ปีที่แล้ว

    Neyyapam. Undakanum. Paisa. Chilavund

  • @നാട്യശാസ്ത്ര
    @നാട്യശാസ്ത്ര ปีที่แล้ว

  • @PJ-xc5hu
    @PJ-xc5hu ปีที่แล้ว +1

    I'm sure this ammachi is from pathanamthitta

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      S..... 👍 from adoor. Now at ernakulam dist

  • @sree1968
    @sree1968 ปีที่แล้ว +2

    ഞങ്ങളുടെ വീട്ടിൽ ഉണ്ണിയപ്പതിനാണ് തരിയോടുക്കൂടി പൊടിക്കുന്നത്. നെയ്യപ്പത്തിന് അതിലും പൊടിക്കും.അതുപോലെ അതിരസത്തിനാണ് നേരത്തെ കലക്കി വെക്കുന്നത്.

    • @sreekumarnair5522
      @sreekumarnair5522 ปีที่แล้ว

      Unni appathonu thari Padilla neyappathinu thari venam

  • @karthikapadmanabhan1447
    @karthikapadmanabhan1447 ปีที่แล้ว +1

    അരിപ്പൊടി പച്ചരി മാത്രമാണോ?

  • @annievarghese9476
    @annievarghese9476 ปีที่แล้ว +2

    കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടില്ല.

    • @deepanaalam-5487
      @deepanaalam-5487  ปีที่แล้ว

      മിക്സ്‌ ചെയ്യുന്നതാണോ ഉദ്ദേശിച്ചത്......... അത് just പറഞ്ഞു..... മിക്സിങ് മാത്രം ഒരു വീഡിയോ ചെയ്യാം

  • @anilakumari3921
    @anilakumari3921 ปีที่แล้ว +1

    Super

  • @rajeevsmera1363
    @rajeevsmera1363 ปีที่แล้ว

    Super❤️❤️

  • @sridevinair4058
    @sridevinair4058 ปีที่แล้ว

    ❤️