നല്ല അമ്മയും മകനും കേൽക്കക്കുമ്പോൾ ഭയങ്കര സന്തോഷം 🥰 മകനെ കാണുന്നില്ലല്ലോ എൻറെ മകൾ അടുത്തിരുന്ന് ചിരിക്കുന്നണ് മകന്റെ സംസാരം കേട്ടിട്ട് എനിക്കും മസിൽ കയറാറുണ്ട് തടിയാലൊന്നും പോകില്ല കയറി കൊണ്ടിരിക്കും എന്റെ അമ്മമ്മ പറഞ്ഞു തന്നതാണഞാൻ ഗർഭിണി ആയിരിക്കുമ്പോൾ വരുമ്പോൾ തന്നെ എഴുന്നേറ്റ് നടക്കണം രക്ഷയില്ലങ്കിൽ ഞാൻ അങ്ങനെ ആണ് ചെയ്യാറ് നടക്കാൻ മാസമായി രിക്കം കുറച്ച് എന്നാലും മാറി കൊള്ളും രക്ത ഓട്ടം വരും കുറെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ശരി ആയാൽ എനിക്ക് മെസേജ് ഇംK to ഞാൻ വനജ
മസിൽ ഉരുണ്ട് കയറുമ്പോൾ കട്ടിലിൽ കിടന്നുകൊണ്ട് തന്നെ കാലിന്റെ മുട്ട് മടക്കുകയും, നിവർത്തുകയും ചെയ്യുക. ഉരുണ്ട് കയറിയ മസിൽ പെട്ടന്ന് പൂർവ സ്ഥിതിയിൽ ആകും.സ്നേഹത്തോടെ...........❤❤❤❤
ഞാനും ചെറുപ്പം മുതൽ muscle spasm അഥവാ മസ്സിൽ പിടിത്തം അഥവാ മസ്സിൽ ഉരുണ്ട് കയറ്റം എന്ന പ്രതിഭാസം അനുഭവിക്കുന്ന ആളാണ്. ഒരു medical practioner ൽ നിന്നും ഇന്നുവരെ ഒരു തൃപ്തികരമായ solution ലഭിച്ചിട്ടില്ല. എന്നാല് ഞാൻ പരീക്ഷിച്ചു വിജയിച്ച ഒരു പരിഹാരം പറയട്ടെ:- കാന്താരി മുളക് ഭക്ഷണത്തിൽ (കറികളിൽ) ആവുംവിധം സ്ഥിരമായി ഉപയോഗിച്ചാൽ അത്ഭുതകരമായ വിടുതൽ ലഭിക്കും. -Binoy Cherian Vaidian, Kalady.
ശരിയാണ്. ഉടനെ കട്ടിലിൽ നിന്ന് ഇറങ്ങി ഏത് കാലിലാണോ മസിൽ കേറിയത് ആ കാൽ കുത്തി മറ്റേ കാൽ പതുക്കെ പൊക്കി ധൈര്യമായി രണ്ട് മിനിട്ട് നിൽക്കു. വേദന ഉടൻ മാറും. മസിൽ കേറുന്ന ഉടൻ നിൽക്കാം
ഇതിൽ കറിയുടെ കമന്റിനേക്കാൾ മസിലുരുണ്ടു കയറുന്നതിന്റെ കമന്റാണല്ലോ കൂടുതൽ😁 നല്ല സ്നേഹമുള്ള അമ്മയും മോനും. അരപ്പ് ഇത്രയും ചൂടായാൽ മതിയോന്നു ചോദിക്കുന്നതു കേട്ടപ്പോൾ തന്നെതോന്നി മോൻ അമ്മയുടെ അടത്തുന്ന് പാചകം ചെയ്യാറുണ്ടെന്ന്❤
കിടക്കുന്ന സമയത്ത് കാലിന് തണുപ്പ് അടിക്കാതെ കാല് നല്ലതുപോലെ പൊതിഞ്ഞ് കിടക്കുക അപ്പോൾ സർക്കുലേഷൻ കുറയാതിരിക്കും, muscle cramping കുറയും. നടക്കുമ്പോഴും സോക്സോ ചെരിപ്പോ ധരിക്കുന്നതും നല്ലതാണ് കാൽപാദത്തിനടിയിൽ തണുപ്പ് ഏൽക്കാതിരിക്കാനും ശ്രദ്ധിക്കുക
For calf muscle sprain relief Lie flat on your back and then tighten the heel using the calf muscles for 10 seconds and then slowly loosen the calf muscles . Repeat a minimum of 3 to 5 times .
Drinking so much water and ezhunnet nillkkuka
അമ്മയെ ഒത്തിരി ഇഷ്ടം ആയി... എന്റെ അമ്മയെ ഓർമ്മ വരുന്നു... അമ്മയ്ക്ക് തുല്യം അമ്മ മാത്രം... അമ്മ ആയുരാരോഗ്യത്തോടെ ഇരിയ്ക്കാൻ പ്രാർഥനയോടെ. 🙏
🙏🙏
ഈ അടുക്കളയും പാത്രങ്ങളും പിന്നെ ഈ അമ്മയെയും ഒരുപാടിഷ്ടം ആയി
നല്ല അമ്മയും മകനും കേൽക്കക്കുമ്പോൾ ഭയങ്കര സന്തോഷം 🥰 മകനെ കാണുന്നില്ലല്ലോ എൻറെ മകൾ അടുത്തിരുന്ന് ചിരിക്കുന്നണ് മകന്റെ സംസാരം കേട്ടിട്ട് എനിക്കും മസിൽ കയറാറുണ്ട് തടിയാലൊന്നും പോകില്ല കയറി കൊണ്ടിരിക്കും എന്റെ അമ്മമ്മ പറഞ്ഞു തന്നതാണഞാൻ ഗർഭിണി ആയിരിക്കുമ്പോൾ വരുമ്പോൾ തന്നെ എഴുന്നേറ്റ് നടക്കണം രക്ഷയില്ലങ്കിൽ ഞാൻ അങ്ങനെ ആണ് ചെയ്യാറ് നടക്കാൻ മാസമായി രിക്കം കുറച്ച് എന്നാലും മാറി കൊള്ളും രക്ത ഓട്ടം വരും കുറെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ശരി ആയാൽ എനിക്ക് മെസേജ് ഇംK to ഞാൻ വനജ
Amme
Bandage cloth vychu muruge kette kal pokkathel uarthe vykkuha nalla sugam kittum Mrs Ram
Such a wonderful curry athani Nadan curry Thank u for posting thisU
Nalla. Family ammayum makanum soopar. Ennum nigalkku nallathu varatteee🤲🤲🤲
നല്ല കറി അമ്മയേയും ഒത്തിരി ഇഷ്ടമായി
Amma കൊതിയാകുന്നു super kitchen ചട്ടികൽ ഇഷ്ട്ടപെട്ടു
Orupad vellam kudikuka.shareerathil jalamsham nashtapedumpoza masilpedutham undavuka.
👍
Mone vittaamin E gulika kittum athe vangy ravile evingilum food kazhichu after kazhichaal mathy oru
Masem kazhiche pinne 15 divasam kazhinje veendum kazikkam..pinne undaavilla...👍
Drink a glass of water before going to bed at night. Try it because I am also having the same problem. Same method I am using
Muscle urundu keran thudangumbol udane ezhunnetu nilkuga.. Oru chavitiyude meleyo, cheruppinte meleyo nilkugayanu nallathu. Urangan kidakumbol soax yittu kidakunnathum, kaal puthachu kidakunnathum nallathanu....
Amma ethindyil oru tip paranju enikke athaestayye ellaru eppululla aalukal arindetha
Tholpichu water njan angane ente ammum padiche 👍 very good 🙏
Ente Appuppante fvrt curry 😋😋Nalla ഐശ്വര്യം ulla Amma❤❤
Idea undu. Edhu kaalu aanengil left anengil left hand fingers valichu pidikkuga. Very useful tip. Njan try chaidhu. Kurachu samayam kondu marum..
Kidskkumbol blanket kalu randu nallapole pothinji kidannal mathi. Enikkum undu ee madil vedana . Ingane cheythappol illa. Faninte thazhe kal vachu kidannalum undakakarundu vedana. Try cheythu nokku.
Kalu neeti kidakkayil erunnitu oru thorthu kondu kalpadham adi bagathu kooti chutti pidichu kalpadham melotum thazhotum stretch cheyyuka
Thorth kal unde adi bhagathu koodi eduth randu kayykondum valichu pidichu venam kal viralikalum padhavum melotum thazotum stretch cheyyan
E muringa Ela ozhichu koottan njangal undakarund..alpam manjal koodi cherkarind. Very easy to prepare & healthy.
Njan oru balm undakkunnundu athu apply cheythal masil kayattam AP poll nilkkum, koochipidutham , maravippu ellathinnum nallathanu
ഈ മരുന്ന് കിട്ടാൻ എന്ത് ചെയ്യണം ഞാൻ എറണാകുളത്താണ്
ഞങ്ങളും ഇങ്ങിനെ തന്നെ കറിയുണ്ടാക്കൽ muringayila കറി സൂപ്പർ 👌🏻😋😋😋
Kaiyude pathi kodu masil kayaripidicha bhagath kurachu thavanna adichal mathi
Urappayum marum try cheyithu noku
പെട്ടന്ന് എണീറ്റു നിന്നാൽ മതി.. അപ്പോൾ തന്നെ വേദന മാറും അമ്മേ.. ❤ ഞാൻ അങ്ങനെ ചെയ്യും.... 🥰
Of course, enjane enattuninal mathi, pettann marum.
Kanjhivellathilum ithupole undamkum tto🙏
Doctorodu consult cheyyuka. Magnesiam, vitamin E tablets kazhikkunnathu nallathanu. Muscle cramp cheruthayi thonnumbozhakkum ezhunnettu ninnittu pathukke nadakkuka. Nadakkumbol pain ulla padam nilathittu sakthiyayi chavittikondu irikkuka. Pinne Gabagesic ointmnt undu. Pain thudgubhozhe apply cheythal pettennu marum. Apply cheythalum pain marunnathu vare payyenadakkunnathu nallathanu.
Massilkayarumbol ചെറുനാരങ്ങ ഉപ്പിട്ട് വെള്ളം കുടിക്കുക
Thilapich arya chood vellathil kalukal muki vachal vedana masil pidutham kurayum 👍
Ammayude muringela curry v.good,easy curry.Muscle kerunnathine amma randu kaalum neetti erunnukaalpathikal munnottum purakottumyedukkuka.Engane palapravshyam chaithalvarilla.
ഈഅടുപ്പ്എങ്ങിനെയാണ്ഉണ്ടാക്കുന്നത് കാണാൻ നല്ല ഭംഗിയുള്ളതാണ് പിന്നെ കറി സൂപ്പർ
Y
Masil pidikkun undankil, socks ittu kedakunnathu nallathanu
If Left leg muscle pull, lift right hand full... If right leg pull den lift left hand up full... Relief very quick... Try... 👍
Chooduvellathil uppittu kalu athil kurachu samayam ittuvekkanam alum koode cherkkanam vellathil appo poornamayum marum amme🙏🙏🙏🙏🙏🙏
മസിൽ ഉരുണ്ട് കയറുമ്പോൾ കട്ടിലിൽ കിടന്നുകൊണ്ട് തന്നെ കാലിന്റെ മുട്ട് മടക്കുകയും, നിവർത്തുകയും ചെയ്യുക. ഉരുണ്ട് കയറിയ മസിൽ പെട്ടന്ന് പൂർവ സ്ഥിതിയിൽ ആകും.സ്നേഹത്തോടെ...........❤❤❤❤
👍
Kerpurm coconut oil 2 mix
'ചുവന്നുള്ളിയ്ക്കു പകരം വെളുത്തുള്ളി അരച്ചാലും സൂപ്പറാണ്
നല്ല അടുക്കളയും നല്ല അമ്മയും
രണ്ടും വീണ്ടും കാണാൻ വേണ്ടി അടുത്ത vdo കാണും 🥰
നന്ദി
Kaal tharayil straight aayi chavitti nilkuka.nallathayi pachavellam kudikanam.
നന്ദി
I had like this give her vitamin b12 capsules daily morning and night 1 each for 1 month and see the difference and continue
Masilukayarumpol randu kavithumpidichu valichal mathi
Muscle urundu kayarumbol ezhunnettu ninnu evideyengilum (janalayilo matto) pidichu ninnu viralukalilum healsilum maari maari force koduth stretch cheythal vegam maarum cheyyuka kaalil
Just take one magnesium tablet a day. Definitely will reduce the cramps.
Amrutanjan strong pain balm ആണ് ഞാൻ ഉപയോഗിക്കുന്നത്. പിന്നെ ചൂട് വെക്കുന്നതാണ് നല്ലത്.
നന്ദി
Amma virakku adupill pagam cheyyan kothiyagunnu.
ഞാനും ചെറുപ്പം മുതൽ muscle spasm അഥവാ മസ്സിൽ പിടിത്തം അഥവാ മസ്സിൽ ഉരുണ്ട് കയറ്റം എന്ന പ്രതിഭാസം അനുഭവിക്കുന്ന ആളാണ്. ഒരു medical practioner ൽ നിന്നും ഇന്നുവരെ ഒരു തൃപ്തികരമായ solution ലഭിച്ചിട്ടില്ല. എന്നാല് ഞാൻ പരീക്ഷിച്ചു വിജയിച്ച ഒരു പരിഹാരം പറയട്ടെ:- കാന്താരി മുളക് ഭക്ഷണത്തിൽ (കറികളിൽ) ആവുംവിധം സ്ഥിരമായി ഉപയോഗിച്ചാൽ അത്ഭുതകരമായ വിടുതൽ ലഭിക്കും.
-Binoy Cherian Vaidian, Kalady.
Nalla choodulla vellam chillukuppiyilakki masilukerunna fagath nannayi choodpidikkuka
Murigayila curryude koode pappadam undenkil superannu
I have the same....drink more water even when u travel
Blood sugar high ano ennu nokkanam .electrolyte imbalance kondaanu muscle cramps varunnathu.multivitamin plus minerals kazhikku. Blood sugar undengil.control cheyyan medicine kazhikkanam
നാരങ്ങ വെള്ളത്തിൽ കുറച്ചു ഉപ്പും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ മതി
ശരിയാണ്. ഉടനെ കട്ടിലിൽ നിന്ന് ഇറങ്ങി ഏത് കാലിലാണോ മസിൽ കേറിയത് ആ കാൽ കുത്തി മറ്റേ കാൽ പതുക്കെ പൊക്കി ധൈര്യമായി രണ്ട് മിനിട്ട് നിൽക്കു. വേദന ഉടൻ മാറും. മസിൽ കേറുന്ന ഉടൻ നിൽക്കാം
I like muringa leaf curry Thanks amma 🙏🙏🙏
🎉eluppakari
Ammayum monum .... excellent
Cooking.Muscle kayarumbol appol
thanne ezhunettu nilkkuka.ethenkilum nall balm purattuka kalil
Thank u
Mailukal ariyam kalppadam maximum mukalilekku pidikkuka.appothanne seriyanu.kattilennu eneekkanda.kidannuthanne cheyyatto.
ഞാൻ ഇതുപോലെ ചെയ്യാറുണ്ട് മഞ്ഞൾ ചേർക്കു० ആലപ്പുഴ ഭാഗത്തെ കറി യാ
Vitamin D or authu kuduthel ulla aharem kuduthel khazhiku. vangi koduku..kaduku tai oil massage kurachu aswasem tharum .
Makaneyum videoyil kandal nannayirunnu
Socks ittu kidakuka,Kambli puthappu muttuvare iduga..
Muscle pain varmbol,Kai randum kuttippidichu thirummuka.choodulla kaippathikal kondu, vedanayulla portion press cheyyuka.Try it….
നന്ദി
Mom should take magnesium supplements
.
Suddenly stand up press foot to the floor remain there for some time i do this
മറിച്ചും. വലത് കാലിൽ മസിൽ കയറുമ്പോൾ ഇടത് കൈ ഉയർത്തി പിടിക്കുക
3 ltr വെള്ളം daily കുടിക്കണം. പകൽ കൂടുതൽ നേരം നിൽക്കരുത്. താഴെ നിന്ന് മെല്പോട്ടെക്ക് കാൽ മസിൽ ഉഴിയുക. മെഗ്നിഷ്യം ഉള്ള ഫുഡ് കഴിക്കുക
Ezhunettu nilkkuka. Masil udan nereyakum. Njan athanu cheyyunnathu.
Easier method
Neurobion fort Tablet Kazhikkuka water drinking
അതെ തിളച്ച വെള്ള മേ. ചേർക്കു . ഇതുവരെ മരിങ്ങയില ചാറുകറി ഉണ്ടാക്കിയിട്ടില്ല. നന്ദി ചേച്ചി.
Muringhayila parippu vevichu ithupile kariyundakkum
അമ്മ മോന്‍ super. Gid bless u
Magnesium kuravane, Tablette edukuka
നല്ല അമ്മയും മോനും 👌
അനുഭവം വന്നിട്ടില്ല. പക്ഷേ വന്നവർ അനുഭവിക്കുന്ന വേദന കണ്ടിട്ടുണ്ട് ❤❤❤
Footinte adibhagam nallathupole thadavi choodakuka
Eniku ee problem undayirinnu. Dr vitamin E capsule kazhikkan paranju. 2 masam kazhichu, kuravundu.
Pindathailam kottam chukkadi thailam samam cherthu choodakki thekkuka
ഇതിൽ കറിയുടെ കമന്റിനേക്കാൾ മസിലുരുണ്ടു കയറുന്നതിന്റെ കമന്റാണല്ലോ കൂടുതൽ😁
നല്ല സ്നേഹമുള്ള അമ്മയും മോനും. അരപ്പ് ഇത്രയും ചൂടായാൽ മതിയോന്നു ചോദിക്കുന്നതു കേട്ടപ്പോൾ തന്നെതോന്നി മോൻ അമ്മയുടെ അടത്തുന്ന് പാചകം ചെയ്യാറുണ്ടെന്ന്❤
കിടക്കുന്ന സമയത്ത് കാലിന് തണുപ്പ് അടിക്കാതെ കാല് നല്ലതുപോലെ പൊതിഞ്ഞ് കിടക്കുക അപ്പോൾ സർക്കുലേഷൻ കുറയാതിരിക്കും, muscle cramping കുറയും. നടക്കുമ്പോഴും സോക്സോ ചെരിപ്പോ ധരിക്കുന്നതും നല്ലതാണ് കാൽപാദത്തിനടിയിൽ തണുപ്പ് ഏൽക്കാതിരിക്കാനും ശ്രദ്ധിക്കുക
Sugar nokkanum...
Leg lu stockings edanum
അമ്മയുടെ സ്കിൻ നല്ല രസം ഉണ്ട് കവിളൊക്കെ 👍❤️❤️
അഭിപ്രായങ്ങൾക്ക് നന്ദി അറിയിക്കുന്നു നിങ്ങളുടെ സ്നേഹത്തിനും സഹകരണത്തിനും ഒരുപാട് ഒരുപാട് നന്ദി തുടർന്നും അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്
ഞ്ങ്ങൾ മഞ്ഞൾ കുടി ചേർക്കും അതും സൂപ്പർ ആണ്
Apply cold water when you feel muscle problem ❤❤
Nalla curry. Ice bag vechal nallathaan.
അടുപ്പും അമ്മയും കറിയും മകനും 👌👍♥️
Amma ezhunnet nilkkuuga arenlkium pidikkanam
Kalinde padam pokki pidikkanam kurachu neram🙏
മസ്സിൽ ഉരുണ്ടു കയറാൻ തുടങ്ങുമ്പോൾ തന്നെ കട്ടിലിൽ നിന്നം താഴെ ഇറങ്ങി നിൽക്കുക. പെട്ടെന്ന് തന്നെ വേദന നില്ക്കുന്നതാണ്
ശരിയാണ്
ഇതാണ് ഏറ്റവും നല്ല മാർഗം
Good Amma, nere kidannu kal pathikal purakotum munpotum pidiku...muringa full calcium,iron....good.
എന്റെ കുട്ടിയ്ക്ക് വളരെ ഇഷ്ടപ്പെട്ട കറിയാണ്. ഞങ്ങൾ വയ്ക്കാറുണ്ട്.
മസ്സിൽ ഉരുണ്ടു കയറാൻ തുടങ്ങുമ്പോൾ തന്നെ എണീറ്റു nilath അമർത്തി ചവിട്ടി നിൽക്കുക പെട്ടെന്ന് ആശ്വാസം ആകും 👍🏼
Mag phos 200 .. 1 dram.
SBL nte pills ennu parayanam. Athu ketu kootathe nilkkum
Ithu 5 pills kazhikkuka. 3 times a day.
Muscle pull nu aswasam kuttim
Homeopathy shop il kittum.
For calf muscle sprain relief
Lie flat on your back and then tighten the heel using the calf muscles for 10 seconds and then slowly loosen the calf muscles . Repeat a minimum of 3 to 5 times .
🙏
Elements champi thailam nannayi masaj cheyyuka
Ok
ഈ കറി എനിക്ക് ഒത്തിരി ഇഷ്ടം
Check Magnesium level in blood. Deficiency can lead to muscle catch. Also Vit. D. Eat more of phazam.
നന്ദി
കീടന്നുകൊണ്ടുതന്നെ കാലിന്റെ മുട്ട് മടക്കി കാല്പത്തി യും മുകളിലേക്കു മടക്കി കുറച്ചു നേരം പിടിക്കുക വേദന മാറും
മസിൽ കേറാതിരിരിക്കാൻ കാലിന്മേൽ കട്ടിയുള്ള പുതപ്പോ കമ്പിളിയോ പുതയ്ക്കുക..
Muscle. Urund kayarumbol, kalu. Loosaki kodukanam, pettenu. Vidum
ഇനി ഇങ്ങനെ ഉണ്ടാക്കും... ഇവിടെ മുരിങ്ങയില ധാരാളം മുറ്റത്തു നിൽക്കുന്നുണ്ട്... ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഉണ്ടാക്കും ഞാൻ....
Shelcal tablets ( calcium with vitamin D) will help
ഞാൻ ഉണ്ടാക്കാറുണ്ട്
Enikk 5 varshamayi masil kayarum.thanuppu kalath soax.idukayanu cheyyunnath doctor vitamin tablet tharum.thirumman areyum budhimuttikkandallo
E vion 400. Cap. Daily orennam Kaichal mathi
ഇത് വളരെ useful Anu.
Kampili puthappu kond kal moodi kidannal mathi
Give her Magnesium hydroxide daily , My husband being taking this daily to prevent muscle cramps
Fenugreek powder kazhichal mathi
കാലിൽ മസിൽ പിടിക്കുമ്പോൾ എഴുന്നേറ്റു നിന്നാൽ മതിഅപ്പോൾ തന്നെ മാറും അങ്ങനെ ഒന്ന് ചെയ്തു നോക്കൂ