ഈ അവിയലിനു ഒരു പ്രത്യേക സ്വടാണ് കാച്ചിൽ ഇടുന്നത് ഇപ്പോൾ കേൾക്കുന്നു കപ്പളങ്ങാ കുറുക്കാ thaalu ഇവാ ചേർക്കും അമ്മയുടെ nadan കറികൾ ഇവിടെ ഉണ്ടാകാറുണ്ട് ds❤❤❤
പണ്ടൊക്കെ എന്റെ വീട്ടിലും ധാരാളം കൃഷി ചെയ്യുമായിരുന്നു. ചെമ്പൊക്കെ ചുവടോടെ പറിച്ചു സാമൂലം അരിഞ്ഞു അവിയൽ വയ്ക്കും. എന്ത് ടേസ്റ്റ് ആയിരുന്നുന്നോ. അതുപോലെ കിളിന്ന് മത്തങ്ങാ, അതുപോലെ അതിന്റെ പൂവ്, കിളിന്ന് കൂമ്പ്, പയറിന്റെ കിളിന്ന് കൂമ്പ്. അമ്മ ഇത് കാണിച്ചപ്പോൾ എന്റെ പഴയകാലം ഓർത്തുപോയി.
ഈ അവിയലിനു ഒരു പ്രത്യേക സ്വടാണ് കാച്ചിൽ ഇടുന്നത് ഇപ്പോൾ കേൾക്കുന്നു കപ്പളങ്ങാ കുറുക്കാ thaalu ഇവാ ചേർക്കും അമ്മയുടെ nadan കറികൾ ഇവിടെ ഉണ്ടാകാറുണ്ട് ds❤❤❤
eda njangal chakkakuruvum cherkkum
ശരിയക്കും ഇതാണോ kitchen അടിപൊളി. മനസ്സിന് വല്ലാത്ത സുഖം തോന്നുന്നു😊👍👌
ഇതു പോലെ ഞാൻ വെക്കാറുണ്ട്👌
Ente amma pacha curry vila koduthu vangathe swentham parampile ithe pole thanne kashanangal mathram mathi super taste wow super ❤❤❤
പണ്ടൊക്കെ എന്റെ വീട്ടിലും ധാരാളം കൃഷി ചെയ്യുമായിരുന്നു. ചെമ്പൊക്കെ ചുവടോടെ പറിച്ചു സാമൂലം അരിഞ്ഞു അവിയൽ വയ്ക്കും. എന്ത് ടേസ്റ്റ് ആയിരുന്നുന്നോ. അതുപോലെ കിളിന്ന് മത്തങ്ങാ, അതുപോലെ അതിന്റെ പൂവ്, കിളിന്ന് കൂമ്പ്, പയറിന്റെ കിളിന്ന് കൂമ്പ്. അമ്മ ഇത് കാണിച്ചപ്പോൾ എന്റെ പഴയകാലം ഓർത്തുപോയി.
Hai Amma,പഴയ തറവാടുകളിലെ, രുചികരമായ വിഭവം. മായമില്ലാത്ത വിഭവം, ആസ്വദിച്ചു കഴിക്കാം. ' മാങ്ങയിട്ട അവിയൽ അതിരസം.. അമ്മേ, ! ഇഷ്ടം പോലെ വച്ചിട്ടുണ്ട്. ഇതാണു അവിയൽ " > പുതിയ തലമുറ കണ്ടു പഠിക്കട്ടെ!🙏🏻👍🏻❤️🌹
❤❤❤❤
This is ideal aviyal as a domestic aviyal
Just love it
എന്ത് നല്ല അമ്മ!എത്ര മനോഹരമായി സംസാരിക്കുന്നു!!!
Aviyal super aanallo amme. Ee aviyal kuduthal kazhichaal choru kurakkukayum chaiyyam.
Cheera,chena, chembu ennivayude thandu, koorkka,papya, chakkakuru... pinne amma kanicha vegies ellam upayogikkum...Athinu valare taste aanu
ഇതാണ് ശരിയായ അവിയൽ ❤
സൂപ്പർ 👍
ചക്കക്കുരുവും നല്ലതാണ് ചേർക്കാം.
Ammakke namaskaram 🙏❤️
കോട്ടയം എവിടെയാണ് താമസം
പച്ച മാങ്ങ ക്ക് പകരം തൈര് ചേർത്താൽ സൂപ്പർ 👍❤️💕
Nalla amma
Enikum kaachil itta aviyal bhayankara ishtama 😊super 🍛
എനിക്കീ അവിയൽ ഒത്തിരി ഇഷ്ടമാണ്. Simple and tasty.
Pathanamthitta District ലെ മിക്ക വീടുകളിലും ഇത് ഉണ്ടാക്കാറുണ്ട്. തനിനാടൻ.
അമ്മയ്ക്കും മോനും ആശംസകൾ
Yes
Njagal chena ,chemb ,kaachil pappaya chembin thandu kaya ellam koodi veykum njagal itinu ettangadi aviyal ennu parayum.
Valparaiso nanni Amma
Ernakulam
Njangal inganeyanu undakunnathu.....kollam kar
Nannayitundu 🙏
Vellari thodu kalayano
👍
Chattiyo kalchattiyo upayogichal nallathanu aluminium ozhivakkuka
Amme pandu nangade veettilum engane vechittundu ella sadanavum verttil kanum. Ngan ippozhu ingane cheyarundu.
അടിപൊളി അവിയൽ സൂപ്പർ ആയിട്ടുണ്ട് ഞങ്ങളുടെ നാട്ടിൽ മാങ്ങാ ക്കു പകരം മോർ ഒഴിക്കും അതു ഒരു ടേസ്റ്റ്,അമ്മചെയ്തത്, വേറെ ടേസ്റ്റ് ആവും, അടിപൊളി അമ്മേ
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി
Njangalum ingane vekkarundu
Ithrayum kashnangal cherthaal aviyal othiri quantity kittum
njangal palayil kaduku chumannulli chathachu cherkkum
ഞങ്ങൾ ഇങ്ങനെ വക്കാറുണ്ട്
Kachil edarilla
എന്റെ അമ്മയും ഇതുപോലുള്ള അവയിൽ ഉണ്ടാക്കാറുണ്ട് Ok
നാല് ചക്കക്കുരു നാലായി കീറി ഇടാനുണ്ടാരുന്നെങ്കിൽ ഒന്നൂടെ പൊളിച്ചേനേ❤❤❤👌👌 സൂപ്പർ അമ്മാ പണ്ട് എൻ്റെ വീട്ടിൽ ഞാൻ കൂട്ടിയിട്ടുണ്ട്😋😋😋
👍🙏.... സത്യം
ഈ അവിയലിനെ മഹാൻ എന്ന് ചില സ്ഥലത്ത് പറയും
🥰🥰
Ente Amma thalum, omakkayum,cherukaayum okke cherkkum ayirunnu…nalla ruchi yanu…alpam charum koodi undaavum…thenga onnu koodi arakkum..
Amma super❤❤❤❤❤
സുന്ദരി. അമ്മ ❤❤❤വീട് എവിടെ ആണ്
👍🙏 Amma
Amme ❤ Love you! Ningalokke prajoda amanu
Good ❤❤
Njan ഇതുപോലെ യാണ് അവിയൽ. വെക്കുന്നത് 👌
ഞങ്ങൾ ഓമയ്ക്കയും കപ്പയും ചേമ്പും കാച്ചിലും കൂടി അവിയൽ വെയ്ക്കും കാള അവിയൽ എന്നാ പറയുന്നത്😂
നല്ല കറി ആണ്.
ഞാൻ ചെറിയുള്ളി കൂടി അടക്കും 🥰👍
ഞങ്ങളും ഇടയ്ക്കു ചേർക്കും നല്ലതാണ്
VERY NICE
Super cherthala
🥰🙏
കാണുമ്പോഴേ കഴിക്കാൻ തോന്നുന്നു മാഷേ ഞാൻ rtd ടീച്ചർ ആണ് മാഷേ
🥰🙏
Monu doubt therrunnille
Super aviyal
മാഷ് കല്യാണം കഴിക്ക് അമ്മക്ക് അല്പം സഹായം ആകുമെല്ലോ ❤🥰👍
🥰🥰🥰
👍👍❤️
പാലക്കാട് മഞ്ഞൾ പൊടി ചേർക്കും
👍👍
നിങ്ങളുടെ സ്ഥലം എവിടെ ആണ്?
👌🏻👌🏻👌🏻❤❤❤
Where is your place?
Piravom
ഞാൻ ഇങ്ങനെ ഇപ്പോഴും വെയ്ക്കും ചെറുപ്പ കാലത്ത് ചേന ചെമ്പ് കാച്ചിൽ കപ്പളങ്ങാ അല്ലേൽ കുമ്പളങ്ങാ ഇത് മാത്രം ഓണം വിഷു പച്ചക്കറി ഇട്ടുള്ള അവിയൽ
❤❤❤❤😂
I love aviyal
പാലക്കാട് മഞ്ഞൾപ്പൊടിയൊക്കെ ഇടും തൈരൊഴിക്കുന്നതുകൊണ്ടാണ് നല്ല കളറാകുന്നത്.
ഞങ്ങള്‍ അരപ്പിന്റെ കൂടെ കൊച്ചുള്ളി ചതച്ചിടും.
അവസാനം ഞങൾ പച്ചവെളിച്ചെണ്ണ ടോ up ചെയും
ഇതിലും ഒഴിച്ചല്ലോ
Thank u🙏🥰
മാഷേ എന്റെ ചാനെൽ കാണാറുണ്ടോ 🥰👍
Sss
Koottaviayl