ദിവസവും ചായ കുടിക്കുന്നവർ ശ്രദ്ധിക്കുക | Stop Drinking Tea Until You Watch This | Dr. Divyanair

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • Stop Drinking Tea Until You Watch This | Health Benefits of Tea & How to Drink. ദിവസവും ചായ കുടിക്കുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

ความคิดเห็น • 138

  • @SURYANNAIRgeneral
    @SURYANNAIRgeneral 6 หลายเดือนก่อน +6

    ഡോക്ടർ എത്ര സിമ്പിൾ ആയിട്ടാണ് നല്ല ഇൻഫർമേഷൻ തരുന്നത്. 👌👌

  • @NisamN-fw3qd
    @NisamN-fw3qd 6 หลายเดือนก่อน +28

    ചായ കുടിച്ചില്ലെങ്കിൽ എനിക്ക് തല വേദന ഉണ്ടാകും ഡോക്ടർ

  • @jeffyfrancis1878
    @jeffyfrancis1878 6 หลายเดือนก่อน +6

    Good message Dr. 😍😍❤❤

  • @praveenbalan7655
    @praveenbalan7655 6 หลายเดือนก่อน +2

    To stop drinking tea cannot be imagine. Please don't force us to discard tea doctor. Hearing your melodious voice along with a cup of tea is really soothing.

    • @niflac.v2087
      @niflac.v2087 6 หลายเดือนก่อน

      Mashallah ❤

  • @shareequerm1971
    @shareequerm1971 6 หลายเดือนก่อน +2

    In kerala generations drank tea and lived long years.your find must publish in medical journals

  • @kai-nu3bx
    @kai-nu3bx 6 หลายเดือนก่อน +2

    chaya is good for heart. I know a british couple they were in late 80 years old and said to me that they have been drinking tea in england when they were 20 years old. now they are in 90 years old. they stop drinking water and drink tea only. they start taking shower in tea warm liquid about 5 gallons per day. they took baptism in tea water tank at their church. THEy livid through 100 years old and passed away recently. tea is a miracle plant god is given to the humans to merry and live.Bye doctor.

  • @joshhappy3457
    @joshhappy3457 6 หลายเดือนก่อน +2

    ചായ എനിക്ക് ഒരു വലിയ ആശ്വാസം , നന്ദി ഡോക്ടർ , അവതരണം നന്നായിട്ടുണ്ട് , very pleasant presentation

  • @sheema7398
    @sheema7398 6 หลายเดือนก่อน +75

    ഇനി ചായ കുടിച്ചാൽ മരിച്ചു പോകുമെന്ന് പറഞ്ഞാൽ പോലും എനിക്ക് രാവിലെയുള്ള ചായ കുടി നിർത്താൻ പറ്റില്ല. വെെകിട്ട് കുടിക്കാറില്ല

    • @llakshmitv976
      @llakshmitv976 6 หลายเดือนก่อน +2

      Athaanu 😅

    • @Rekha_111
      @Rekha_111 6 หลายเดือนก่อน +1

      😂athe

    • @shajasayed1621
      @shajasayed1621 6 หลายเดือนก่อน +1

      😂

    • @rajeswaryashokpilai6687
      @rajeswaryashokpilai6687 6 หลายเดือนก่อน +1

      Tea kudi nirthan pattilla. Appol madyam engane nirthum

    • @jayakrishnanvc6526
      @jayakrishnanvc6526 6 หลายเดือนก่อน +1

      Allaathaa Thuoorran pattiyllallooo... Sir..aaa😅

  • @Anilkumar-ez3yh
    @Anilkumar-ez3yh 6 หลายเดือนก่อน +1

    Coffee Vs Tea ഒരു comparison ഒന്ന് വീഡിയോ ചെയ്യാമോ.....

  • @MrAnt5204
    @MrAnt5204 6 หลายเดือนก่อน +4

    ചായ കുടിക്കൽ അല്ല ഇന്നലെ ഞാൻ കണ്ടത് വണ്ണം കുറയ്ക്കാൻ വേണ്ടി നാരങ്ങാനീര് ഇഞ്ചി ചതച്ചിട്ട് പിറ്റേദിവസം കാലത്ത് കഴിക്കുക എന്നുള്ളത് എനിക്ക് വലിയ ഇൻട്രസ്റ്റ് തോന്നുന്നു. അതിന് താങ്ക്സ് ഉണ്ട് പിന്നെ കണ്ടിരിക്കാനും നല്ല രസമാണല്ലോ വീഡിയോ കാരണം കാണാൻ ഭംഗിയുണ്ട് 🙋‍♂️🌹

  • @rejir3344
    @rejir3344 5 หลายเดือนก่อน +1

    Ma'am super speech

  • @SunilKumar-si3tl
    @SunilKumar-si3tl 6 หลายเดือนก่อน +1

    എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു ഡിയർ ദിവ്യ പോക്ടർ. ഞാൻ ചായ മാസത്തിൽ ചിലപ്പോൾ മൂന്നോ നാലോ ചായ മാത്രമേ കുടിയ്ക്കാറുള്ളൂ. അതും പഞ്ചസാര ഇട്ടാതെ മാത്രം. രാവിലെയും വൈകിട്ടും ഓരോ ഗ്രീൻ ടീ കുടിക്കും. അതും പഞ്ചസാര ഇല്ലാതെ. ശരിയ്ക്കും ചായ ദിവസവും കുട്ടിച്ചാൽ നമ്മൾ അതിനു അഡിക്റ്റ് ആകും. എൻ്റെ കൂട്ടുകാരെ ഞാൻ ദിവസവും കാണാറുണ്ട് അങ്ങിനെ. കൃത്യ മായി അവർ ചായ കുടിയ്ക്കുന്ന സമയത്ത് കിട്ടിയില്ലെങ്കിൽ ഭയങ്കര തലവേദന എന്നൊക്കെ പറയാറുണ്ട്. വളരെ ഉപകാരപ്രദമായ ഒരു വിഷയം പങ്കുവച്ചതിനു ഒരുപാടു നന്ദി ഡോക്ടർ.👌💖💗❤️💙🌹💕👍👍👍👍🙏

  • @AnnJonz
    @AnnJonz 6 หลายเดือนก่อน +2

    Very good n useful information thank u Dr 👍

  • @madhuvanam451
    @madhuvanam451 6 หลายเดือนก่อน +1

    First quality ganoderma blended black tea I am using everyday last 24 years ,,this tea is Thane free also ,,pure

  • @sajitha7278
    @sajitha7278 6 หลายเดือนก่อน +3

    ചായ കുടിച്ചില്ലെങ്കിൽ തലവേദന വരും അപ്പോൾ എന്താ ചെയുക ഡോക്ടർ

  • @run-xj6wv
    @run-xj6wv 6 หลายเดือนก่อน +2

    Thank you dr for the information ❤

  • @shajijoseph7425
    @shajijoseph7425 6 หลายเดือนก่อน +2

    Good message mam thanks.

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh 2 หลายเดือนก่อน

    Thanku

  • @mithungeorge9863
    @mithungeorge9863 6 หลายเดือนก่อน

    Wats ur opinion about black tea and green tea??

  • @geepee1782
    @geepee1782 6 หลายเดือนก่อน +2

    തേയിലയിലും കീടനാശിനി പ്രയോഗിക്കുന്നില്ലേ? ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷിച്ചിട്ടുണ്ടോ

  • @anipkurian7084
    @anipkurian7084 6 หลายเดือนก่อน

    ശരിയാണ്. എനിക്ക് ഒരു ദിവസം ഒത്തിരി ചായ വേണം. പത്ത് ചായയെങ്കിലും പുറത്ത് നിന്ന് കുടിക്കാറുണ്ട് . ഏകദേശം 13.14 ചായ ഒരു ദിവസം കുടിക്കും . ഇനി ശ്രദ്ധിക്കാം

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh 2 หลายเดือนก่อน

    Thlvathnullaalhaykudikamo

  • @sampvarghese8570
    @sampvarghese8570 6 หลายเดือนก่อน

    good thoughts .

  • @sunilkumarmv556
    @sunilkumarmv556 14 วันที่ผ่านมา

    രാവിലെ ഒരു ചായ, പിന്നെ 11 മണിക്ക് ഒരു ചെറിയ ചായ, പിന്നെ 4 മണിക്ക് ഒന്ന്. ഇത്രയൊക്കെ വേണ്ടേ

  • @lubnashareefshareef199
    @lubnashareefshareef199 หลายเดือนก่อน +1

    Njan chayanirathi. Athinu shesham HB 12 aayi. Athu vare enth cheythalum enthukayichalum hb koodarillayirunnu

  • @thomasjoseph2975
    @thomasjoseph2975 6 หลายเดือนก่อน

    Dr. Thank you very much.

  • @muhammedsalim2449
    @muhammedsalim2449 3 หลายเดือนก่อน +1

    👌👍

  • @leenan3683
    @leenan3683 6 หลายเดือนก่อน

    Thanks a lot 🙏

  • @Chacko.P.A.Chackochen
    @Chacko.P.A.Chackochen 6 หลายเดือนก่อน +1

    ചായയുടെ അളവിൽ മാത്രമല്ല പ്രശ്നം
    എത്ര കടുപ്പത്തിൽ കുടിക്കുന്നു എന്നതാണ് മുഖ്യം

  • @NithashaRunaid
    @NithashaRunaid 6 หลายเดือนก่อน

    Dr .. chromogenic bacteria (teeth ill varunnath) athin oru remedy paranu tharumo??
    Plsss rply 🙏🏻

  • @Violetsareblue8888
    @Violetsareblue8888 6 หลายเดือนก่อน

    Njn tea കുടിക്കുന്നത് nirthiyappol...ഒരു 75% health issues Mari.....ippo elakka ittu kattan chaya

  • @ganasurabisangeethsangeeth9820
    @ganasurabisangeethsangeeth9820 6 หลายเดือนก่อน +1

    Shabari malaku pokum thengayum potikum

  • @PrakashVeloth
    @PrakashVeloth 2 หลายเดือนก่อน

    Daily 10

  • @sadanandirva5363
    @sadanandirva5363 2 หลายเดือนก่อน +1

    Living in Gujarat taking 15 time tea daily and 63 year old full health.nothing enjoy life.sgaji Gujarat

  • @JaisonS-t6y
    @JaisonS-t6y 6 หลายเดือนก่อน

    ❤❤❤❤❤

  • @sasil9644
    @sasil9644 6 หลายเดือนก่อน

    Tea will pacify pitta dosha .

  • @titusl5503
    @titusl5503 6 หลายเดือนก่อน

    മുൻപ് രാവിലേയും വൈകിട്ടും ചായ കുടിക്കുമായിരുന്നു ഇപ്പോൾ രാവിലെ ഒരു ചായ മാത്രം

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 6 หลายเดือนก่อน +1

    സുന്ദരി dr ❤️ഞാൻ 7ചായ ദിവസം കുടിക്കും അവസാനം തൈരോയിഡ് കേറി ഭ്രാന്ത് ആയി.....

  • @vidhyavijayan6230
    @vidhyavijayan6230 6 หลายเดือนก่อน

    Doctor chevide purakil gland vannal maran enthanu cheyandath

  • @mathewjosephvallanattu3839
    @mathewjosephvallanattu3839 6 หลายเดือนก่อน

    Doctor, how beautiful your hair. Amazing.❤❤❤

  • @TM-zc3kb
    @TM-zc3kb 6 หลายเดือนก่อน

    Nice Dr.

  • @jiswinjoseph1290
    @jiswinjoseph1290 6 หลายเดือนก่อน +4

    ചായ ഫാൻസ്‌ ലൈക്‌ അടിക്കു...😂

  • @rajanvarghese7678
    @rajanvarghese7678 6 หลายเดือนก่อน

    Chaya pathi mayamullathanu athu arogyathinu hanikaramakum

  • @BadharuBadharu-x7c
    @BadharuBadharu-x7c 2 หลายเดือนก่อน

    സുപരി

  • @honeyjames5905
    @honeyjames5905 6 หลายเดือนก่อน

    Yedo divyakochhe chaaya onniladhikam kudichhal unpe paranjakaaryam uillathalkum.

  • @simonchalissery581
    @simonchalissery581 6 หลายเดือนก่อน

    It causes addiction, which makes people to drink again.

  • @blessy1605
    @blessy1605 6 หลายเดือนก่อน

    strawberry legs remove chyyan tips prnj tharo

  • @Narayanankutty-b9e
    @Narayanankutty-b9e 6 หลายเดือนก่อน +1

    മാഡം നമ്മുടെ നാട്ടിൽ കിട്ടുന്ന എന്തെങ്കിലും കഴിക്കാൻ പറ്റുമോ... തൊണ്ട കുഴി പുഴുത്താൽ കീഴോട്ട്.. വെറുതെ എന്തിനാണ് സമയം കളയുന്നത്...

  • @manojkoloopalam9manoj621
    @manojkoloopalam9manoj621 6 หลายเดือนก่อน

    Good👍

  • @doramaria.1308
    @doramaria.1308 6 หลายเดือนก่อน

    Ravile chayayum evngil tea ayal nthenkilum kuzhapam undo dr?

  • @FathimaFathima-sr2rd
    @FathimaFathima-sr2rd 6 หลายเดือนก่อน

    Hi dr .ippo etraya dr nte weight .sooo beutiful ❤❤❤

  • @jyothisselsajose8105
    @jyothisselsajose8105 6 หลายเดือนก่อน

    Spondylolisthesis nea patti video cheyamo Dr🥲

  • @amrutamohan-kc
    @amrutamohan-kc 6 หลายเดือนก่อน

    Dr. ഞാൻ രാവിലെ എനിക്കിപ്പോൾ ചായ കുടിക്കില്ല വൈകുനേരം മാത്രമേ കുടിക്കുള്ളു dr. എന്റെ അമ്മയും അച്ഛനും മൂന്ന് നേരം ചായ കുടിക്കും രാവിലെ എനിക്കിപ്പോൾ 1 ചായ 10.00 മണിക്ക് 1ചായ കുടിക്കും പിന്നെ 4.00മണിക്ക് 1 ചായ കുടിക്കും

  • @manjurajendranrajendra4993
    @manjurajendranrajendra4993 6 หลายเดือนก่อน +1

    വല്ലപ്പോഴും ഒരു ചായ, അതുംകൂടിയ്ക്കണം എന്നു തോന്നുമ്പോൾ മാത്രം.

  • @sumasibi4339
    @sumasibi4339 6 หลายเดือนก่อน +1

    ഡോക്ടർ ഞാൻ ആർത്തവ വിരാമത്തെ കുറിച്ചുള്ള ഒരു സംശയം ചോദിച്ചിരുന്നു. അതിനു ഡോക്ടർ മറുപടി തന്നില്ല. ഡോക്ടർ അഭിനന്ദനങ്ങൾ അറിയിക്കുന്നവർക്ക് മത്രെമേ റിപ്ലൈ അയക്കുകയുള്ളോ. അതല്ലല്ലോ വേണ്ടത്. എല്ലാവർക്കുമുള്ള dout നുള്ള് മറുപടിയും കൂടി തന്നാൽ നന്നായിരിക്കും

    • @joylouis9439
      @joylouis9439 6 หลายเดือนก่อน

      വെള്ളം കുടിക്കു saho

  • @jaseerjaseer2556
    @jaseerjaseer2556 6 หลายเดือนก่อน

    Aaaa smile. adipoli

  • @reghunath19
    @reghunath19 6 หลายเดือนก่อน

    Cant even think about a day without 2 tea.

  • @honeyjames5905
    @honeyjames5905 6 หลายเดือนก่อน

    Milktee kudichhalanushente apitite uillathalkum

  • @jainulabdeenks7160
    @jainulabdeenks7160 6 หลายเดือนก่อน

    ഞാൻ ഒരു ദിവസം പത്തു ചായ കുടിക്കും, ഇന്നുവരെ ഒരു കുഴപ്പമില്ല. ഒരു അസുഖവും ഇല്ല.ചായ കുടിച്ചത് കൊണ്ട് ഇന്നേവരെ ആർക്കെങ്കിലും b
    . p., ഷുഗർ, കോളസ്ട്ടരോൾ, ഹാർട്ട് പ്രോബ്ലം, പ്രൈഗ്നെന്റ് പ്രോബ്ലം, ഡെലിവറി പ്രോബ്ലം ഒന്നും വന്നിട്ടില്ല.

  • @firozalip2389
    @firozalip2389 6 หลายเดือนก่อน +2

    Hot Chocolate akiyallo.

  • @jeffyfrancis1878
    @jeffyfrancis1878 6 หลายเดือนก่อน +3

    😍❤🥰

  • @sreejak3753
    @sreejak3753 6 หลายเดือนก่อน

    Doctor endhu paranjalum njan kellkam chaya kudikkaruthennu parayaruthu eni ee vedio kandittenganum njan chaya nirthiyal athayirikkum ente vijayam njan kalglass maathrame kudikkoo

  • @vinithaktm159
    @vinithaktm159 6 หลายเดือนก่อน

    Eniku chayakudi nirthanamennunde paksh kazhunnilla

  • @thankachankuriyan2752
    @thankachankuriyan2752 4 หลายเดือนก่อน

    Hi

  • @ashao1429
    @ashao1429 6 หลายเดือนก่อน

    Njan divasavum chaya kudikkunnu

  • @muzicaa4225
    @muzicaa4225 6 หลายเดือนก่อน

    Hi Dr

  • @ramlank8361
    @ramlank8361 6 หลายเดือนก่อน

    👍

  • @fathimaf8498
    @fathimaf8498 6 หลายเดือนก่อน

    Chaya തീരെ കുടിച്ചില്ലെങ്കിൽ പ്രോബ്ലെമുണ്ടോ

  • @lizanfathima8957
    @lizanfathima8957 6 หลายเดือนก่อน

    Dr consult chayan vilikeda nuber

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts 6 หลายเดือนก่อน

    ❤❤👍

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 6 หลายเดือนก่อน

    👍👍👍👍👍

  • @SureshBabu-kt1nl
    @SureshBabu-kt1nl 6 หลายเดือนก่อน

    പുതിയത് 🎉

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION 6 หลายเดือนก่อน

    Enik und Dr blood kuravu und

  • @drstrange2540
    @drstrange2540 6 หลายเดือนก่อน +1

    Dr chaya kudikkarundo?

  • @kakrishnankutty7576
    @kakrishnankutty7576 6 หลายเดือนก่อน

    Orupad chayakudikkunna oralanu kattanchaya anukudikkunnathu ovaranannu enikkuthonniyttund controlcheyyan kazhiyanilla ethinenthanuparharam sugarupyogikkarilla

  • @sreeramakrishnan547
    @sreeramakrishnan547 6 หลายเดือนก่อน

    ചായ എടുത്താലും പ്രശ്നമുണ്ടോ?

  • @sowmykc9057
    @sowmykc9057 6 หลายเดือนก่อน

    Jetheshan vaniilo

  • @bindumathew8912
    @bindumathew8912 6 หลายเดือนก่อน

    Daily ഒരു tea, അല്ലെ രണ്ടു tea മധുരം ഇടാതെ കുടിക്കും ഞാൻ

  • @artistbennykainakary3318
    @artistbennykainakary3318 19 วันที่ผ่านมา

    ചായ കുടിച്ചാൽ ബി പി കൂടുമോ

  • @jinsonantony4257
    @jinsonantony4257 6 หลายเดือนก่อน

    ♥️👍❤

  • @boneythomas8679
    @boneythomas8679 6 หลายเดือนก่อน

    Divya mom❤😍🤚

  • @BINS555
    @BINS555 6 หลายเดือนก่อน +1

    നായർ സർ നു സുഖം ആണോ ദിവ്യ .......

  • @neeshmaanilkumar6066
    @neeshmaanilkumar6066 6 หลายเดือนก่อน

    Is black tea better than milk tea?

  • @anilyakoob1301
    @anilyakoob1301 6 หลายเดือนก่อน

    മുതേ ഒാരൊദിവസ०,,പൊകുൻതോറു സൌദൃ० കുടുനു

  • @sureshkumarj7067
    @sureshkumarj7067 6 หลายเดือนก่อน

    ഇത് കാപ്പിക്കും കട്ടനും ബാധകമാണോ

  • @NibrazSexena
    @NibrazSexena 6 หลายเดือนก่อน +1

    Artificial sugar, ചായ, കോഫി, കരിച്ചത്, പൊരിച്ചത് ഒഴിവാക്കി ഞാൻ 2മാസത്തിൽ 15കിലോ കുറച്ചു. Perday 30minutes workout. ഡ്രൈവർമാർക്ക് മൂത്രകല്ല് വരാൻ സാധ്യത ഉള്ള വിഷമാണ് പഞ്ചാര

  • @FathimaFidhs
    @FathimaFidhs 6 หลายเดือนก่อน

    Mam ente skin damage ayi njan oru 17 age ulla girl an ente skin normal ayirunnu but njan whiting cream upayogich ippo skin kure Age ulla alkare Pole ayi njan entha cheya mam😢😢

    • @nourinrinzz2071
      @nourinrinzz2071 6 หลายเดือนก่อน

      Eath cream aan use aakye

    • @FathimaFidhs
      @FathimaFidhs 6 หลายเดือนก่อน

      Whiting cream

    • @FathimaFidhs
      @FathimaFidhs 6 หลายเดือนก่อน

      Youth face

  • @sumaksreekumar3852
    @sumaksreekumar3852 6 หลายเดือนก่อน

    ഇന്നുവരെ ഞാൻ ചായ കുടിച്ചിട്ടില്ല ........

  • @ShajiKm-gc9pd
    @ShajiKm-gc9pd 6 หลายเดือนก่อน

    Kapi.

  • @Its_me_farha
    @Its_me_farha 6 หลายเดือนก่อน

    Dark circless engane mattam

    • @sathyantk8996
      @sathyantk8996 5 หลายเดือนก่อน

      white color അടിച്ച് നോക്ക്

    • @Its_me_farha
      @Its_me_farha 5 หลายเดือนก่อน

      @@sathyantk8996 thamashayaa. Podeey

  • @b.babulalbaby2174
    @b.babulalbaby2174 6 หลายเดือนก่อน +1

    മാഡം കവടിയാർ എവിടെ ആണ് ക്ലിനിക്

    • @DrDivyaNair
      @DrDivyaNair  6 หลายเดือนก่อน

      Devaswamboard road

  • @joylouis9439
    @joylouis9439 6 หลายเดือนก่อน

    മാഡം മുടി കൊള്ളാം

  • @FOODANDYOU
    @FOODANDYOU 5 หลายเดือนก่อน

    ചായയ്ക്കു പകരം ജീരകവെള്ള൦ ശീലമാക്കൂ

    • @sathyantk8996
      @sathyantk8996 5 หลายเดือนก่อน

      ആ സുഖം കിട്ടുമോ ജീരകവും വിഷമാണ്

  • @Ali-d6v6r
    @Ali-d6v6r 6 หลายเดือนก่อน

    ഞാൻ രാവിലെ ചായ 4മണിക്ക് രാത്രി ചായ ഒഴിവാക്കാൻ പറ്റി ല്ല 😂😂

  • @davies.m.t.thomas5725
    @davies.m.t.thomas5725 6 หลายเดือนก่อน +1

    ഇവിടെ ചായ പൊടി വിഷം പാൽ വിഷം 'പഞ്ചസാര കൊടും വിഷം'

    • @sathyantk8996
      @sathyantk8996 5 หลายเดือนก่อน

      മസിച്ച് പോകുമോ?

  • @bindhuanil2254
    @bindhuanil2254 6 หลายเดือนก่อน

    Enthu venelum dr parango pakshe chayepatti oraksharam mintalle😂😂😂😂

  • @joylouis9439
    @joylouis9439 6 หลายเดือนก่อน

    ചായ അടിക്കുന്ന ഞാൻ

  • @JaisonS-t6y
    @JaisonS-t6y 6 หลายเดือนก่อน

    Thanks

  • @nazarmuhammad4221
    @nazarmuhammad4221 6 หลายเดือนก่อน

    Very good.

  • @bobbyjames7054
    @bobbyjames7054 3 หลายเดือนก่อน

    👌