1064:🍵 ചായ കുടിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമോ? Is tea bad for us? A hidden truth

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024

ความคิดเห็น • 395

  • @amdifferent1144
    @amdifferent1144 2 ปีที่แล้ว +64

    44 വർഷമായി ഞാൻ ബ്രേക്ക്‌ ഫാസ്റ്റിന്റെ കൂടെയും lunch, ഡിന്നർ പിന്നെ അല്ലാതെയും ഒക്കെ തേയില വെള്ളം ആണ് കുടിക്കുന്നത് എനിക്ക് ഇതുവരെ ഒരു അസുഖവും വന്നിട്ടില്ല

    • @riyazvalappil
      @riyazvalappil 2 ปีที่แล้ว +2

      👍

    • @hakkims7
      @hakkims7 2 ปีที่แล้ว +7

      40 അല്ലെ ആയുള്ളൂ

    • @amdifferent1144
      @amdifferent1144 2 ปีที่แล้ว

      @@hakkims7 ചുമ്മാ

    • @Helpme8324
      @Helpme8324 2 ปีที่แล้ว +5

      Just praise the lord

    • @gokul3678
      @gokul3678 2 ปีที่แล้ว

      @@hakkims7 എത്രയാണ് ആവേണ്ടത്?

  • @juhairaferok3110
    @juhairaferok3110 2 ปีที่แล้ว +9

    താങ്ക്സ് dr ഞാൻ എപ്പോഴും ചെയ്യുന്ന ഒരു കാര്യം ആണ് അതുപോലെ രക്ത കുറവും ഗ്യാസിന്റ അസുഖവും സ്ഥിരമായി ഉണ്ട് ഇനി ഈ തെറ്റ് ആവർത്തിക്കില്ല വളരെ ഉപകാരം ആയി ഈ വീഡിയോ

  • @maimoona4226
    @maimoona4226 2 ปีที่แล้ว +9

    ശരിയായ രീതി വിവരിച്ചു തന്നതിന് വളരെ നന്ദി🙏🙏🙏🙏 ഇനിയും ഉപകാരപ്രദമായ വിവരണങ്ങൾ പ്രതീക്ഷിക്കുന്നു. 👍👍👍 സാറിന് നന്മകൾ നേരുന്നു🙏🙏🙏

  • @manjuaneesh6737
    @manjuaneesh6737 2 ปีที่แล้ว +17

    അറിയാതെ ആണെങ്കിലും ശരിയാണ് ചെയ്തത് എന്ന സന്തോഷം... 😃 Thank you Doctor 🌹

  • @vanajamadhav6597
    @vanajamadhav6597 2 ปีที่แล้ว +7

    വളരെ ഉപകാരപ്രദമായ വീഡിയോ....നന്ദി ഡോക്ടർ....

  • @terleenm1
    @terleenm1 2 ปีที่แล้ว +8

    Iron ആഗിരണം ഉണ്ടാവില്ല എന്ന് അറിയാമായിരുന്നു... പ്രോട്ടീൻ തടയുമെന്ന് ഇപ്പൊൾ ആണ് മനസ്സിലായത്..Thank you

  • @ajilabhimanue9895
    @ajilabhimanue9895 2 ปีที่แล้ว +9

    Hai Danish Sir,
    Useful information.
    എല്ലാവർക്കും ഉപകരിക്കും.
    Thanks ഡോക്ടർ. എല്ലാവിധ നന്മകളും നേരുന്നു.. ❤️

  • @gracefulearth
    @gracefulearth 4 หลายเดือนก่อน +1

    Sugar level (random )178 undayirunnu
    Ippol 95 ayikuranju
    Oru medicinum eduthittilla
    Food manage chaithu, vyayama mavum,,,,,,
    Thangalude class athinu valiya swadheenam cheluthi
    Thanks

  • @Ashu0717
    @Ashu0717 2 ปีที่แล้ว +3

    ആഹാരത്തിനോടൊപ്പം ചായ ഇഷ്ടപ്പെടുന്നവർ ഇത് കേൾക്കുമ്പോൾ ആ കുഴപ്പമില്ല എന്ന് വിചാരിക്കും. പക്ഷേ ഇത് കണ്ടതിനുശേഷം ചായ ഉപേക്ഷിച്ചു ഞാൻ.ചയക്ക് പകരം പാൽ ഉപയോഗിച്ച് തുടങ്ങി വളരെ നല്ല മാറ്റം എനിക്കുണ്ട്.

  • @shyjimammachan9176
    @shyjimammachan9176 2 ปีที่แล้ว +2

    ആദ്യമായി കേൾക്കുന്ന അറിവാണ്... Thank you doctor..

  • @anolfrancis
    @anolfrancis 2 ปีที่แล้ว +33

    Thank you ഡോക്ടർ. കോഫിനെ കുറിച്ച് വീഡിയോ cheyumo

  • @ragininambiar
    @ragininambiar 2 ปีที่แล้ว +9

    Thank you doctor🙏🏻

  • @jamaludeen3578
    @jamaludeen3578 4 หลายเดือนก่อน +2

    Lot of knowledge 👌

  • @operationsmanager8564
    @operationsmanager8564 2 ปีที่แล้ว +4

    Hi Dr,We are running a tea factory and top selling tea but now this is a new information for me.Thanks Dr.

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +3

    വളരെ പ്രയോജനമുള്ള ക്ലാസ്സ്‌ 👍👍👍താങ്ക് യൂ സർ 🤝🤝

  • @freethinker3323
    @freethinker3323 2 ปีที่แล้ว +2

    Thanks for your favourable information Dr....

  • @shivanirachit892
    @shivanirachit892 2 ปีที่แล้ว +2

    Hi Dr, enthaanu Beta thallessemia trait ?? Ithine kurich oru video cheyyano plz🙏🏻

  • @Jdmclt
    @Jdmclt 2 ปีที่แล้ว +1

    വളരെ വിലയേറിയ അറിവുകൾ👍👍♥️♥️♥️

  • @prakhileshkumar4596
    @prakhileshkumar4596 2 ปีที่แล้ว +3

    Thank you very much. This is an xtremely valuable knowledge.

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 2 หลายเดือนก่อน

    Thank you sir 🙏

  • @mubshiraismail542
    @mubshiraismail542 2 ปีที่แล้ว +3

    Thank you Doctor
    Ee qstn chodichirunnu.ente 9vayassulla makan chaya oru craze pole aanu….

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 4 หลายเดือนก่อน +4

    സ്വതന്ത്രഭാരതത്തിന്റെ ആദ്യപ്രതിരോധമന്ത്രിയായ വി. കെ. കൃഷ്ണമേനോൻ ദിവസം 40 ചായ കുടിക്കുമായിരുന്നു.അദ്ദേഹം മരിക്കുന്നതുവരെ പരിപൂർണ്ണആരോഗ്യവാനായിരുന്നു.

    • @lailarasheed5225
      @lailarasheed5225 4 หลายเดือนก่อน

      Ee nuttandil jeevikunnavarude karyama doctor charcha cheyunnathu. Pazhaya kalaqhatathile janagallku aarogyamundayirunnu. Annathe jeevitha shayli ankineyayirunnu. Innathe kalathu enthila mayam cherathathu.

  • @alavi95
    @alavi95 ปีที่แล้ว +1

    താങ്ക്സ് ഡോക്ടർ. പുതിയ അറിവാണ്❤❤

  • @philominavarghese1686
    @philominavarghese1686 3 หลายเดือนก่อน

    HiDr.Thank you so much.

  • @rejithr729
    @rejithr729 2 ปีที่แล้ว +2

    എള്ളു ന്റെ ഗുണങ്ങൾ പറയാമോ എള്ളു ഉണക്കി പൊടിച്ചു ഉണ്ടയാക്കി തിന്നാൽ എന്തൊക്കെ ഗുണങ്ങൾ

  • @honeysujith08
    @honeysujith08 2 ปีที่แล้ว +1

    Thankyou. Dr

  • @hafizmohammed9607
    @hafizmohammed9607 2 ปีที่แล้ว +2

    Thank you
    ഏതാണ്ട് കഴിഞ്ഞ അഞ്ച് വർഷമായി ചായ കുടി പാടേ നിർത്തിയ ഒരാളാണ് ഞാൻ. അതീ പറഞ്ഞ കാരണങ്ങൾ കൊണ്ട് അറിവുണ്ടായിട്ടല്ല. ഊട്ടിയിലെ ഒരു ചായ ഫാക്ടറി സന്ദർശിക്കാനിടയായി . അതിൽ പിന്നെ ഇനി ഇത് കഴിക്കരുതെന്ന് ഒരു തീരിമാനം. അത് സാധിച്ചു.
    ഇതിവിടെ പറയാൻ കാരണം ഈ വീഡിയോ കണ്ട്ട്ട് സ്ഥിരമായി കഴിക്കുന്നല്ലെ എങ്ങിനെ ഒഴിവാക്കാൻ പററും., ചിലർ തലവോദന വരും ചായ ഒഴിവാക്കിയാൽ എന്നിങ്ങനെ പല അഭിപ്രായം പറയും. ഈ പറഞ്ഞ നേരത്ത് ചായ കിട്ടിയിരുന്നില്ലേൽ തല വേദന വന്നിരുന്ന ഒരാളാണ് ഞാൻ. അത് ലക്ഷ്യത്തിലേക്ക് മാററിയപ്പോ തലവേദന പോയ വഴിയില്ല. അത് പോലെ ചിലർ പറയും സ്മോക്കിങ്ങ് മദ്യം മററ് ചില എഡിക്ഷനുകൾ ഒഴിവാക്കാൻ പററാത്തതാണെന്ന്. തികച്ചും തെററാണ് മനസ്സാനിദ്ധ്യമുണ്ടായാൽ നിശ്ചയമായും നിർത്താം. അനുഭവം ഗുരു.

    • @gg-ij2rz
      @gg-ij2rz ปีที่แล้ว +1

      Tea factory yil enthanu kandath??

    • @Milarepaseva
      @Milarepaseva ปีที่แล้ว

      എന്നും ആറ് ചായ എങ്കിലും കുടിക്കാറുണ്ടായിരുന്നു
      അതും അതീവ സ്ട്രോങ് ഉളള ചായ...
      ആ കറുകറുത്ത ചായ കാണുന്നവര്‍ പോലും പേടിക്കുമായിരുന്നു..
      ഇപ്പോള്‍ ഞാന്‍ ആ ശീലം നിര്‍ത്തി...
      ഞാന്‍ ചായ കുടിയെ വേണ്ടെന്നുവെച്ചു...കൂടെ പഞ്ചസാരയും..
      ഇപ്പോള്‍ ഞാന്‍ വളരെ അതികം ഹാപ്പിയാണ്..
      നിര്‍ത്തിയ ഒരു ദിവസം മനസ്സിന് ഒരു ചെറിയ ദുഃഖം ഉണ്ടായി എന്നെല്ലാതെ മറ്റൊരു പ്രശ്നവും എനിക്ക് ഉണ്ടായില്ല.

    • @parukuttytrials6120
      @parukuttytrials6120 4 หลายเดือนก่อน

  • @zayanshaiz3588
    @zayanshaiz3588 2 ปีที่แล้ว +2

    What about green tea? Will it affect the same ?

  • @vahidvaduthala
    @vahidvaduthala 2 ปีที่แล้ว +10

    കഴിഞ്ഞ ദിവസം ആശുപത്രി കാന്റീനിൽ ഡോക്ടർമാരും രാവിലത്തെ ഫുഡ്ഡിന്റെകൂടെ ചായ കുടിക്കുന്നുണ്ടായിരുന്നു.. 😁
    എന്നാലും good information
    ഇനി ശ്രദ്ധിക്കാം..

    • @prasadps4018
      @prasadps4018 2 ปีที่แล้ว

      ഡോക്ടർമാർക്ക് കുടിക്കാം

    • @thusharbabu6042
      @thusharbabu6042 หลายเดือนก่อน

      ​@@prasadps4018 phaa😂😂

  • @rishadpc4311
    @rishadpc4311 2 ปีที่แล้ว

    Thanks nalla nalla ariv pajarnnuthannadin

  • @smithazworld5793
    @smithazworld5793 2 ปีที่แล้ว +1

    എനിക്ക് അയൺ ഡെഫിഷ്യൻസി ഉണ്ട് ഞാൻ പതിവായി രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും കിടക്കുന്നതിനു മുൻപ് വരെയും ചായ കുടിക്കും ഭക്ഷണത്തോടൊപ്പം കഴിക്കും ഇത് കണ്ടതോടെ ചായകുടി ലിമിറ്റ് ആക്കി ഭക്ഷണത്തോടൊപ്പം ഇനി കുടിക്കില്ല

  • @Hungrytummy214
    @Hungrytummy214 20 วันที่ผ่านมา +1

    ഞാൻ ഇപ്പോൾ അങ്ങനെ കഴിച്ചു അപ്പോൾ തളരുന്നപ്പോലെ തോന്നി എന്നിട്ട് ശെരിയാണോ എന്ന് നോക്കാൻ ഈ വിഡിയോ കണ്ടത 😢😢 നന്ദി dr

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 4 หลายเดือนก่อน

    What ever we do or whatever we care for our body , we will go from earth oneday , it is very important that our inner man to be healthy, good lecture about tea , I always listen

  • @kusumamjoy795
    @kusumamjoy795 4 หลายเดือนก่อน

    Thankyou Dr.

  • @unnikrishnankv7796
    @unnikrishnankv7796 2 ปีที่แล้ว +1

    Very thanks Dr sir 🙏

  • @thresiammap8681
    @thresiammap8681 2 ปีที่แล้ว +1

    Dr, non stick pathrathile coating ellaviyal upayogikan pattumo? Upayogichal athinte side effect enthanu?

  • @devgowri
    @devgowri 7 หลายเดือนก่อน +1

    വയറിന് ചായ നല്ലതല്ല എന്ന് പറയുന്നത് ശരിയാണ്... കുറച്ചു കാലം ഞാൻ ചായ കുടി നിർത്തി യപ്പോൾ എനിക്ക് വയറിൻ്റെ പ്രശ്നങ്ങൾ കുറഞ്ഞിരുന്നു... പക്ഷേ ഇപ്പോൾ വീണ്ടും ചായ ഓവറായി കഴിക്കാൻ തുടങ്ങിയപ്പോൾ വയറിൻറെ പ്രശ്നങ്ങൾ തല പൊക്കി തുടങ്ങി🙄

  • @ginivarghese6022
    @ginivarghese6022 2 ปีที่แล้ว +1

    Good information Dr, Thanks🌷

  • @dr.kkfalgunanfalgunan4766
    @dr.kkfalgunanfalgunan4766 2 ปีที่แล้ว +1

    Useful information,thank you

  • @LegendEntertainment928
    @LegendEntertainment928 8 หลายเดือนก่อน

    സാധാരണക്കാർക്ക് അറിവ് പകർന്നു കൊടുക്കുന്ന സാധാരണകാരന്ടെ ഡോക്ടർ ❤️😇✨

  • @valsalanair1657
    @valsalanair1657 4 หลายเดือนก่อน

    Thank you Dr for the valuable information

  • @anooprs8229
    @anooprs8229 2 ปีที่แล้ว +1

    Can you please explain the drawback of coffee

  • @lijub8521
    @lijub8521 4 หลายเดือนก่อน

    Thanks doctor.......
    Good information for a better life....... Keep going...... Best wishes....

  • @thwahir6924
    @thwahir6924 2 ปีที่แล้ว +2

    Dr ഉമ്മക്ക് table കഴിക്കണമെങ്കിൽ ചെറിയ പോടിയിട്ട ചായ വേണം അല്ലതെ കുടിച്ചാൽ ശർദ്ദി വരും tablet കുടിക്കാൻ ഒരു നല്ല രീതി നിർദ്ദേശിക്കാമോ dr 🤝

  • @miniashok5782
    @miniashok5782 หลายเดือนก่อน

    👍👍 sir ഗ്രീൻറ്റീ കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടൊ

  • @shihabnaduvil3641
    @shihabnaduvil3641 4 หลายเดือนก่อน

    ആദ്യമൊക്കെ വിഡിയോ കാണാറുണ്ട് ഇടവിട്ടുള്ള നോൻമ്പ് അതിനെകുറിച്ച് ചെറിയൊരു വിമർശനം നടത്തിയപ്പോൾ എന്തോ ഒരു അപാകത തോനി ഇനി സുന്നത്ത് നടത്തുന്നതിനെ കുറിച്ച് ഒരു വിഡിയോചെയ്യട്ടെ

  • @sruthis5812
    @sruthis5812 2 ปีที่แล้ว +3

    Thank you doctor for this information ....
    And I would like to know whether pomegranate with white seeds are good or bad .

  • @jamsheenasadiq1701
    @jamsheenasadiq1701 2 ปีที่แล้ว

    വായയിൽ മസിൽ പിടിക്കുന്നത് എന്ത് കൊണ്ട്? എങ്ങന്നെ ഒഴിവാക്കാം?
    വായ തുറക്കാൻ ബുദ്ദിമുട്ട് ഒന്നും കഴിക്കാൻ പറ്റുന്നില്ല ഒരു വീഡിയോ ചെയ്യോ സർ?

  • @Faizza.Fathim
    @Faizza.Fathim 7 หลายเดือนก่อน

    നാലുമണി പലഹാരങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ? എണ്ണയിൽ പൊരിക്കുന്ന പാല ഹാരങ്ങൾ ദിവസവും കഴിക്കാമോ? അതിനു പകരം എന്ത് കഴിക്കാം. തുടങ്ങിയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @lailal1537
    @lailal1537 2 ปีที่แล้ว +3

    ഫുഡ്‌ കഴിച്ചു എത്ര മണിക്കൂർ കഴിഞ്ഞാണ ചായ കൊടുക്കേണ്ടത്

  • @divyabiju2177
    @divyabiju2177 2 ปีที่แล้ว +1

    താങ്ക്സ് ഡോക്ടർ 👍

  • @TheMechanic1997
    @TheMechanic1997 2 ปีที่แล้ว +1

    ഡോക്ടർ, ചായ കുടിക്കുകയേ ചെയ്തില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ. ചെറുപ്പം മുതൽ തന്നെ ചായ കുടിക്കാറില്ല.

  • @abdullahmd8715
    @abdullahmd8715 2 ปีที่แล้ว

    Ferritin..kurichuoruveediocheyyamo,?enikkuferritinkuravanubloodtestcheythirunnu.skinilcheruthayipadukalundu,skindoctorekandirinnu

  • @saranyamenon9014
    @saranyamenon9014 2 ปีที่แล้ว +8

    Very useful information . Thank you Doctor .

    • @drdbetterlife
      @drdbetterlife  2 ปีที่แล้ว +1

      Always welcome

    • @susyjohnson9998
      @susyjohnson9998 2 ปีที่แล้ว

      Sukamano, Duakutty enthu parayunnu, wifine loving regards ariyikkanam

  • @sureshpunalur
    @sureshpunalur 2 ปีที่แล้ว +2

    PlS share your diet plan 🙏

  • @asmaabdulla6
    @asmaabdulla6 2 ปีที่แล้ว

    Thanku dr

  • @mumthasesha8977
    @mumthasesha8977 2 ปีที่แล้ว +1

    Thank you Doctor 👍

  • @muhammedrinafna5941
    @muhammedrinafna5941 ปีที่แล้ว

    Thank you for valuable informations

  • @MAli-rw5is
    @MAli-rw5is ปีที่แล้ว

    Thank you

  • @salamkambath4667
    @salamkambath4667 2 ปีที่แล้ว

    Dates kazhikkan pattumo Dr?and sugar free gold tea yil use cheyyan pattumo? Pls reply sir

  • @tintuannavarghese3222
    @tintuannavarghese3222 8 หลายเดือนก่อน

    There is any after effect using boost and horlicks in tea as a daily routine

  • @naseerck7757
    @naseerck7757 2 ปีที่แล้ว

    Dr sthiramaayi neerkkett. Adumaayi bandhappetta thalavedana. Kanninu chuttum vedana. Dr idine kurich oru vedio cheyyumo. Pls dr

  • @msajidvp5428
    @msajidvp5428 2 ปีที่แล้ว +1

    can you pls explain more.....normal tea or green tea or tea with milk better .....is it good to take tea after getting up ? ......can we drink lime tea after a biriyani or heavy food ? etc

  • @sudhacharekal7213
    @sudhacharekal7213 ปีที่แล้ว

    Thank you so much Doc

  • @shareefvadakkan4299
    @shareefvadakkan4299 2 ปีที่แล้ว

    താങ്ക്സ് Dr

  • @aishabeevi1236
    @aishabeevi1236 5 หลายเดือนก่อน

    Good information..thanks..Dr..

  • @rasheedsaidu3248
    @rasheedsaidu3248 2 ปีที่แล้ว

    നല്ല അറിവ് 👍

  • @fortmedia4082
    @fortmedia4082 6 หลายเดือนก่อน

    Tea is the most powerful liquid
    In the world ❤ Nan daily 8 chaya means palchaya nan moonu thavana bathroomil pogum ,gas problems onnumilla

  • @ansarimlt
    @ansarimlt 2 ปีที่แล้ว +1

    ഡോക്ടർ പ്ലീസ് reply. Lime tea കുടിച്ചാൽ absorbtion issues മാറുമോ

  • @vpcmenon1444
    @vpcmenon1444 2 ปีที่แล้ว

    ഡ്രാഗൺ പഴ ത്തിന്റെ ഗുണങ്ങൾ പറഞ്ഞു തരാമോ.

  • @geethasanil8610
    @geethasanil8610 2 ปีที่แล้ว

    Thanku sir

  • @geethasebastian9396
    @geethasebastian9396 2 ปีที่แล้ว

    Thanks doctor good information

  • @syamalasuresh4229
    @syamalasuresh4229 2 ปีที่แล้ว

    Thanku doctor

  • @sajnaibrahim3610
    @sajnaibrahim3610 2 ปีที่แล้ว

    Tankyou. Sir.. Very. Good..

  • @shifa1166
    @shifa1166 2 ปีที่แล้ว +5

    കുഞ്ഞിങ്ങൽക്ക് ആഹാരത്തിനോപ്പം boost, horlicksഇട്ട പാല് കൊടുക്കുന്നതിൽ കുഴപ്പമുണ്ടോ

    • @ratheeshputhupully7020
      @ratheeshputhupully7020 2 ปีที่แล้ว +1

      കാശ് കൂടിയതു കൊണ്ടുള്ള കുഴപ്പമാണ് ഇങ്ങനെയുള്ള ചോദ്യങ്ങൾ

    • @shifa1166
      @shifa1166 2 ปีที่แล้ว

      ഞങ്ങൾക്ക് കാശ് കൂടുതലാണെന്ന് ഇയാളോട് പറഞ്ഞോ ഒന്ന് പോടോ

    • @shifa1166
      @shifa1166 2 ปีที่แล้ว +1

      അറിവില്ലാത്ത കാര്യം അറിവുള്ളവരോട് ചോദിക്കും അത് തെറ്റാണെന്ന് തോന്നുന്നില്ല

    • @shahinashanu9417
      @shahinashanu9417 2 ปีที่แล้ว

      ee samshyam enik um und molku 2 vaysu kazhinju,Animal milk kudikyaan nalla madiyaa,milkil vere enthu enkilum add cheythu kodukaamo?

  • @habibrehiman8186
    @habibrehiman8186 2 ปีที่แล้ว

    Thanks again doctor

  • @foxhills9781
    @foxhills9781 2 ปีที่แล้ว +1

    ഞാൻ നിർത്തി.

  • @jincyaugustine1930
    @jincyaugustine1930 2 ปีที่แล้ว

    Thankyou so much doctor

  • @Sabith836
    @Sabith836 4 หลายเดือนก่อน

    Upakaaraprathamaaya video

  • @flh9988
    @flh9988 2 ปีที่แล้ว

    Thanks Dr Good information

  • @ariyakrishnan1564
    @ariyakrishnan1564 4 หลายเดือนก่อน

    Early morning kudikunond kuzhappamundo

  • @AestheticGirl8327
    @AestheticGirl8327 2 ปีที่แล้ว

    Nalla arivu ennalla orupadu Nalla arivu

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 2 ปีที่แล้ว +3

    Hai Dr ❤️
    Nth mandatharama ithuvare cheythondirunne 😄😄
    Thank you so much Dr 🙏❤️😍

  • @jijiajikichus7871
    @jijiajikichus7871 2 ปีที่แล้ว +2

    Thanku doctor🙏 coffeye കുറിച്ച്കൂടി വീഡിയോ വേണം

  • @ruxsanamustafa5864
    @ruxsanamustafa5864 2 ปีที่แล้ว +4

    Indians are mostly addicted to tea
    So what can be substituted as healthy hot drink in the morning?
    &Doc pls make video for Ppl with acidity gerd gastritis thyroid what are the best three time meal options.
    in morning

  • @Faizza.Fathim
    @Faizza.Fathim 7 หลายเดือนก่อน

    നിങ്ങളുടെ വീഡിയോ എപ്പോളും ഒരു റെഫറൻസ് ബുക്കിന്‌ സമമാണ്. എന്നാൽ ഈ വീഡിയോ പൂർണമാല്ലാത്ത പോലെ തോന്നി. ഭക്ഷണത്തിന്റെ കൂടെ യല്ലാതെ എത്ര ചായ കുടിക്കാം, കട്ടൻ, പാൽചായ ഏതാണ് നല്ലത് തുടങ്ങിയ കാര്യങ്ങൾ പറയാമോ?

  • @kenshamilan4281
    @kenshamilan4281 2 ปีที่แล้ว

    Thank u Dr..

  • @durgapriyah9083
    @durgapriyah9083 2 ปีที่แล้ว

    Prolactin ne kurich Oru video cheyavo? Ad high ulavar endoke food kazhikam?

  • @reenafernandez2186
    @reenafernandez2186 2 ปีที่แล้ว

    Tnq Dr for this information

  • @abhinavkbabu6062
    @abhinavkbabu6062 2 ปีที่แล้ว

    Very good information thank you Doctor

  • @sonysomarajan8398
    @sonysomarajan8398 2 ปีที่แล้ว

    Doctor green tea kudikamo .athengne kudikkam abb lamon or sugar please tell. Me

  • @anooprs8229
    @anooprs8229 2 ปีที่แล้ว

    Instead of sugar can we use sarkara

  • @adhisworld9626
    @adhisworld9626 2 ปีที่แล้ว

    Thanks doctor 🙏

  • @sreejeshkv918
    @sreejeshkv918 2 ปีที่แล้ว

    Dr . Bakshanam kazhichit ethra manikoor kazhinjit chàya Kudikkam

  • @sobhacpillai8311
    @sobhacpillai8311 2 ปีที่แล้ว

    New valuable information s thank u Dr

  • @soniyasoni7667
    @soniyasoni7667 2 ปีที่แล้ว +1

    Sir 5 vayasinu thazhe kuttikalkulla vikk ne patty onnu parayamo?ente Monu und

  • @aneesabeevi3274
    @aneesabeevi3274 2 ปีที่แล้ว +1

    7. 8 times strong chaya കുടിക്കുന്നവർ ഉണ്ട്, കിട്ടിയില്ലെങ്കിൽ ലഹരി കിട്ടടെപോലേയകം

  • @jowharaziz1533
    @jowharaziz1533 2 ปีที่แล้ว +6

    Sir,
    Can you please upload a detailed video about the breakfast routine or pls share an advice here if it’s possible.

  • @leelaprasannan4530
    @leelaprasannan4530 2 ปีที่แล้ว

    Thaks🙏🌹

  • @prasedhaps8233
    @prasedhaps8233 2 ปีที่แล้ว

    Thankyou dr