ആ അമ്മ നല്ലൊരു അമ്മായി അമ്മയാണ്❤❤എനിക്കും ഉണ്ടൊരു അമ്മായി അമ്മ...എല്ലാം നെഗറ്റീവ് ആയെ കാണു😢😢😢😢😢😢😢😢😢ഒരു സമാധാനം ഇല്ലാത്ത ജീവിതം😢😢😢😢ഞങളുടെ കൂടെ പുറത്തേക്ക് പോരില്ല...എന്നാൽ ഞങൾ ഒരു മിച്ചു പോകുന്നതും ഇഷ്ട്ടമില്ല😢😢😢😢😢😢😢ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു..നല്ല രീതിയിൽ നമ്മുടെ കൂടെ നില്ക്കാൻ😢😢😢😢😢😢😢😢😢😢😢😢😢
ജിമിക്കി കമ്മലും നെറ്റിയും അമ്മയുടെ കോട്ടൺ സാരിയും ❤🔥❤🔥❤🔥 വന്ന വഴി മറക്കാതെ ജീവിക്കുന്നവർ അതുകൊണ്ട് തന്നെ ഇനിയും ഉയരങ്ങളിൽ എത്തും 😄💯💯💯💯ദൈവം അനുഗ്രഹിക്കട്ടെ 💯💯💯💯🥰🥰❤🔥
അവർക്ക് എപ്പോഴും നല്ലതേ വരൂ അമ്മയുടെ അനുഗ്രഹം കൂടെ ഉള്ളിടത്തോളം അവർക്ക് ഉയർച്ചയെ ഉണ്ടാവുകയുള്ളൂ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
അടിച്ചു പൊളിക്കുവാണോ rithvi അമ്മയുടെ സന്തോഷം കാണുമ്പോ നമ്മുക്ക് അതിലേറെ സന്തോഷം ഉണ്ട് കവി സുന്ദരി ആയിട്ട് ഉണ്ട് oru മോൾക്ക് ജന്മം നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ biju ചേട്ടൻ പൊളി ആയിട്ട് ഉണ്ട്
അമ്മയുടെ സന്തോഷമാണ് എനിക്ക് സന്തോഷം പകരുന്നത് . ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ യാത്ര ചെയ്യാൻ ഭാഗ്യം ഉണ്ടായല്ലോ . കൂടുതൽ രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ ❤
ബിജു, അമ്മ, കവി, റിഥ്വിക് നിങ്ങളെ എല്ലാരുടെയും സന്തോഷം കാണുമ്പോ എനിക്കും എന്തെന്നില്ലാത്ത ഹാപ്പിനെസ്സ് 👍🥰 അമ്മേടെ പ്രാർത്ഥനയും നിങ്ങടെ effort ഉം അത് തന്നെ ആണ് നിങ്ങളെ ഇവിടെ വരെ എത്തിച്ചത് ഈ എളിമയും സ്നേഹവും എന്നും ഉണ്ടാവണം കേട്ടോ 👍🥰❤️
Enakk ettavum ishtam ule oru youtuber aahn ivaar....എത്ര ഉയരത്തിലേക് എത്തിയാലും അതിന്റെ ഒരു pogachamo അഹകാരമോ ഇല്ലാതെ alakaru aahn ഇവർ... വളരെ നല്ല ഒരു ഫാമിലി ❤.i like u all❤️🎀അവരുടെ വ്യൂവേഴ്സ്നോട് ഉള്ള സംസാരം ശ്രദ്ധിച്ചാലും മനസ്സിലാവും....ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ കിഴടക്കട്ടെ ❤️😊
ഈ video കണ്ടപ്പോ അറിയാതെ കണ്ണു നിറഞ്ഞു... ഇവരുടെ സന്തോഷം കണ്ടപ്പോ... അവര് gulf country പോവാൻ കഴിഞ്ഞതിൽ ഞങ്ങൾക്കും ഒരുപാട് സന്തോഷം ❤❤❤🎉🎉.. ഇക്കയ്ക്ക് ഒരുപാട് നന്ദി... കണ്ണൂർ ജില്ലയിൽ നിന്നും ലോകമെമ്പാടും അറിയുന്നവൻ ആയി മാറിയില്ലേ 🎉🎉🎉big salute Biju etta and family 🎉🎉🎉🎉❤❤❤❤
❤❤❤ഒന്നു കാണാൻ പറ്റിയില്ലെന്ന വിഷമം ബാക്കിയാണ്.ആ live കണ്ടില്ലാ time ന്.നിങ്ങൾ അജ്മാൻ വന്നിരുന്നോ?enjoy each and every moment ❤❤❤ Love you all dears ❤ Love from Ajman UAE 🇦🇪
വളരെ സന്തോഷം തോന്നി.. അമ്മയെയും കൂടി... സൂപ്പർ... Smart travels ഉടമ എത്ര നല്ല മനുഷ്യനാണ്.. ഇനിയുമിനിയും ആയിരങ്ങളെ ലോകം ചുറ്റിക്കാണിക്കാൻ അദ്ദേഹത്തിനും കമ്പനിയ്ക്കും സാധിക്കട്ടെ.. 👌👌🙏🙏❤️❤️
യാത്രകൾക്ക് കൂട്ടായ് സ്മാർട്ട് ട്രാവെൽസ് എന്നും നിങ്ങളോടൊപ്പം.
Smart Services -
Flight Tickets, UAE Visit Visa/Visa Change, Worldwide Visa Services, UAE Tours, Holiday Packages, Hotel Booking, Travel Insurance, Smart Musandam, Cruise Packages, Overseas Education
Smart Travel LLC - UAE Office
Sharjah
Al Marija +971 54 4474279, Abu Shagara - +971 56 4043088
Dubai
Al Qiyadah +971 54 4836777, Bur Dubai - +971 56 5522547
Ras Al Khaimah - +971 50 9914728
Head Office - +971 65313533 - info@smarttravels.ae
smarttravels.ae
--------------------------------------------------------
Smart Travel - India (Kerala) Office
Kasaragod - +91 8590036719
Payyanur - +91 9048707711
Kannur - +91 6282873833
Ernakulam - +91 6282880180
Head Office (Kannur, Kerala)
+91 4985355241
വിസാ തട്ടിപ്പുകൾ തടയുവാനായി സ്മാർട്ട് ട്രാവൽസിന്റെ വിസ വെരിഫിക്കേഷൻ സൗജന്യ സേവനം
Be Smart, Be Happy!
❤1¹
8888888888888888888888888888888888888888888888888888888i88ii88i8888i888888i88888888i888888i8888i8i888888888
👌👌
Duryea I want
,كدز
അമ്മയെയും കൊണ്ട് പോയതിൽ വളരെ സന്തോഷം. എന്തായാലും അമ്മ നല്ല ഭാഗ്യമുള്ളവരാണ്.
ആ അമ്മ നല്ലൊരു അമ്മായി അമ്മയാണ്❤❤എനിക്കും ഉണ്ടൊരു അമ്മായി അമ്മ...എല്ലാം നെഗറ്റീവ് ആയെ കാണു😢😢😢😢😢😢😢😢😢ഒരു സമാധാനം ഇല്ലാത്ത ജീവിതം😢😢😢😢ഞങളുടെ കൂടെ പുറത്തേക്ക് പോരില്ല...എന്നാൽ ഞങൾ ഒരു മിച്ചു പോകുന്നതും ഇഷ്ട്ടമില്ല😢😢😢😢😢😢😢ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു..നല്ല രീതിയിൽ നമ്മുടെ കൂടെ നില്ക്കാൻ😢😢😢😢😢😢😢😢😢😢😢😢😢
ആ മോളേം കൂട്ടായിരുന്നു
13 വർഷം ചെലവഴിച്ച നാട്, പട്ടിണി മാറ്റിയ, വീട് തന്ന, ദാരിദ്ര്യം തീർത്ത നാടെ എന്നും നന്ദി മാത്രം. നന്ദി എങ്ങിനെ പറഞ്ഞാലും തീരില്ല. 🎉🎉🎉❤
അമ്മയുടെ സന്തോഷം കാണുമ്പോൾ നമ്മുടെ മനസ്സ് നിറയുന്നു. അമ്മമാരെ നോക്കാത്ത മക്കൾ ഇതു കണ്ടു പഠിക്കട്ടെ..
അമ്മയുടെ മനസ്സുനിറഞ്ഞുള്ള സംസാരം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു
ഒര് അഹങ്കാരവും ഇല്ലാത്ത കുടുംബം 👍🏻👍🏻👍🏻👍🏻നല്ല വിനയം ❤❤
ജിമിക്കി കമ്മലും നെറ്റിയും
അമ്മയുടെ കോട്ടൺ സാരിയും ❤🔥❤🔥❤🔥
വന്ന വഴി മറക്കാതെ ജീവിക്കുന്നവർ അതുകൊണ്ട് തന്നെ ഇനിയും ഉയരങ്ങളിൽ എത്തും 😄💯💯💯💯ദൈവം അനുഗ്രഹിക്കട്ടെ 💯💯💯💯🥰🥰❤🔥
Love 💕💕 from Sri Lanka
ഉയരങ്ങൾ കീഴടക്കുമ്പോഴും വന്ന വഴി മറക്കാത്ത ഒരു കലാകാരനും കുടുംബവും. അടിച്ചു പൊളിച്ചു വാ❤❤
ഈ കുടുംബത്തിന്റെ ഒത്തൊരുമയും സ്നേഹവും പരിശ്രമവും ആണ് ഇവരെ ഇവിടെ എത്തിച്ചത് ❤️❤️❤️
നിഷ്കളകമായ കുടുബം അത് കൊണ്ടാണ് ഇവർ ഇത്രയും ഉയരത്തിൽ എത്തിയത് ഇവരെ കാണുബോ തന്നെ നമുക്ക് നമ്മുടെ കുടുബത്തിലുള്ള ആൾക്കാരെ കാണുന്നത് പോലെ ❤
എനിക്കിത്തിരി സഹായം കിട്ടുമോ പോലും 😢
ഇവരെ ആരാ സഹായിച്ചത്
നിങ്ങളുടെ ജീവിതം കാണുമ്പോൾ വളെരെ സന്തോഷം തോനുന്നു നിങ്ങൾക്ക് എന്നും നൻമ വരട്ടെ
ഒരു പുതിയ സ്ഥലത്തു ചെല്ലുമ്പോൾ അവിടുത്തെ രീതികൾ പഠിക്കാൻ കുറച്ചു സമയമെടുക്കും. സാരമില്ല ബിജു. നിങ്ങൾ എൻജോയ് ചെയ്യൂ. ❤️
അവർക്ക് എപ്പോഴും നല്ലതേ വരൂ അമ്മയുടെ അനുഗ്രഹം കൂടെ ഉള്ളിടത്തോളം അവർക്ക് ഉയർച്ചയെ ഉണ്ടാവുകയുള്ളൂ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
നിങ്ങളുടെ ഈ വിജയത്തിന് മുൻപിൽ ഈ എളിമ തന്നെയാണ് 👍🏻👍🏻🤪🥰
സത്യം
എന്താണ് ഇവർക്കു കിട്ടിയത്
❤❤❤❤ ബിജു കവി, റിത്വിക് and അമ്മ എല്ലാവരും enjoy❤
ബിജുചേട്ടാ ഒരുപാട് സന്തോഷം അമ്മയെ എന്നും ചേർത്ത് പിടിക്കുക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എത്ര ഉയർത്തിലെത്തിയായം അമ്മ യെയും കൂടെ കിട്ടിയല്ലോ❤
അടിച്ചു പൊളിക്കുവാണോ rithvi അമ്മയുടെ സന്തോഷം കാണുമ്പോ നമ്മുക്ക് അതിലേറെ സന്തോഷം ഉണ്ട് കവി സുന്ദരി ആയിട്ട് ഉണ്ട് oru മോൾക്ക് ജന്മം നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ biju ചേട്ടൻ പൊളി ആയിട്ട് ഉണ്ട്
Apo ivark makal ille
Video yil oru penkoch ndayrunnille adh ivarde makal alle
@@JeseelaJesi-ex2go അല്ല biju ചേട്ടന്റെ സഹോദരിയുടെ മകൾ നമ്മുടെ അനൂട്ടി
❤❤
@@NavasElayadathu Ahh
ഒരുപാട് സന്തോഷം തോന്നി ഈ വ്ലോഗ് കണ്ടപ്പോൾ ഞാൻ വീണ്ടും ഒന്നൂടി കണ്ടു ആ പരസ്യം ഒഴിവാക്കി 😍👌🏻
നിറഞ്ഞ സന്തോഷം തോന്നി 💜
നിങ്ങളുടെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം തോന്നി ❤❤❤❤
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🎉
ഇവരുടെ എളിമ കാണുമ്പോൾ മല്ലൂഫാമിലിയുടെ അഹങ്കാരം ഓർമ വരുന്നു... നിങ്ങൾ നല്ലൊരു ഫാമിലി aanu❤️❤️
rahitha dubaile evarude veedano
അല്ല. അവരെ അതിഥി ആയി ക്ഷണിച്ചത്@@fathimarehman8654
Aju's world food lab blogs Saritha cheechi
ഒരുപാട് പുകഴ്ത്തി msg വിടണ്ട മനുഷ്യൻ ആണ് മാറും
Sadharanakkaril sadharanakkar aaya ningal ee oru stage el nilkkunnat kanumbol feeling soo happy...❤
അമ്മയുടെ സന്തോഷമാണ് എനിക്ക് സന്തോഷം പകരുന്നത് . ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ യാത്ര ചെയ്യാൻ ഭാഗ്യം ഉണ്ടായല്ലോ . കൂടുതൽ രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ ❤
ബിജു, അമ്മ, കവി, റിഥ്വിക് നിങ്ങളെ എല്ലാരുടെയും സന്തോഷം കാണുമ്പോ എനിക്കും എന്തെന്നില്ലാത്ത ഹാപ്പിനെസ്സ് 👍🥰 അമ്മേടെ പ്രാർത്ഥനയും നിങ്ങടെ effort ഉം അത് തന്നെ ആണ് നിങ്ങളെ ഇവിടെ വരെ എത്തിച്ചത് ഈ എളിമയും സ്നേഹവും എന്നും ഉണ്ടാവണം കേട്ടോ 👍🥰❤️
❤
dubaile evarude veedano
Enakk ettavum ishtam ule oru youtuber aahn ivaar....എത്ര ഉയരത്തിലേക് എത്തിയാലും അതിന്റെ ഒരു pogachamo അഹകാരമോ ഇല്ലാതെ alakaru aahn ഇവർ... വളരെ നല്ല ഒരു ഫാമിലി ❤.i like u all❤️🎀അവരുടെ വ്യൂവേഴ്സ്നോട് ഉള്ള സംസാരം ശ്രദ്ധിച്ചാലും മനസ്സിലാവും....ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ കിഴടക്കട്ടെ ❤️😊
ഈ video കണ്ടപ്പോ അറിയാതെ കണ്ണു നിറഞ്ഞു... ഇവരുടെ സന്തോഷം കണ്ടപ്പോ... അവര് gulf country പോവാൻ കഴിഞ്ഞതിൽ ഞങ്ങൾക്കും ഒരുപാട് സന്തോഷം ❤❤❤🎉🎉.. ഇക്കയ്ക്ക് ഒരുപാട് നന്ദി... കണ്ണൂർ ജില്ലയിൽ നിന്നും ലോകമെമ്പാടും അറിയുന്നവൻ ആയി മാറിയില്ലേ 🎉🎉🎉big salute Biju etta and family 🎉🎉🎉🎉❤❤❤❤
Bro യുടെയും family യുടെയും ലളിതമായ ജീവിതവും അവതരണവും ആണ് ആളുകളെ നിങ്ങളിലേക്ക് ആകർഷിക്കുന്നത്.ഏറ്റവും ലളിതമായ ജീവിതം Congrats bro & your family❤❤❤
love u bro 💗 negal ellam nishkalangar ann, athanu etharum enikk istam
ദൈവം അനുഗ്രഹിച്ച ഫാമിലി ❤❤❤
മനസ്സ് നിറഞ്ഞ കാഴ്ചകൾ Very Happy 🌹🌹🌹🌹
Ah cherupp purath 2:56 idunnadhalla .roomil use cheyyanaan
ഒരു ജാഡയും ഇല്ലാത്ത family നിങ്ങൾ എന്നും ഇങ്ങനെ തന്നെ ആകണം
മഹാ ഭാഗ്യമുള്ളവർ ഇനിയും ഉയരത്തിലെത്തട്ടെ 😊
ഇവർക്കു എങ്ങനെ ആണ് കിട്ടിയത് ഇതൊക്കെ
Highlight of today’s video is white in room cozy slippers to use in room ❤so innocent family.. hopefully this world doesn’t change them ❤
ഇവരുടെ simple ആയിട്ടുള്ള പെരുമാറ്റം ആണ് ഉയരങ്ങളിൽ എത്തിച്ചത്. എന്നു് സന്തോഷത്തോടെ ഇരിക്കട്ടെ 🎉🎉🎉❤❤❤❤
അമ്മയെ, കൂടെ, കൂട്ടിയല്ലോ അതാണ്, വലിയ സന്തോഷം
Go ahead 🎉🎉🎉❤❤❤lots of love from canada
Adichupoliku Amma supper❤❤
അമ്മയേയും കൂടെ കൂട്ടിയതിൽ സന്തോഷം എൻ്റെ കുട്ടികളും ഇതു പോലെ ആണ് എല്ലായിടത്തും ഞങ്ങളേയും കൊണ്ട് പോകും ❤👌👌👍👍
Aa ammayaude santhosham kando eniyum uyarathil etthate.god blss u
❤❤❤❤❤ പറയാൻ വാക്കുകൾ ഇല്ല 🥰🥰🥰
മനോഹരം ❤️👌
ആശംസകൾ ❤️💕🥰
Hume bhi jana hai Dubai please 😅😢😢❤ and happy journey all of you
ആ ചപ്പൽ room അകത്തു ഉപയോഗിക്കാൻ ഉള്ളതാണ് bro ❤️ uuuuu
ഈ ഫാമിലി പൊളിയാണ് 😍😍😍🥰🥰...
ഇക്കാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ❤
ആമീൻ
ബിജു, അമ്മേ, കവി, റിഥ്വിക്❤️.....എന്റെ മോൾ മിന കുട്ടിക്ക് ഒരു Hi തരണേ.... അവൾക് ഒത്തിരി ഇഷ്ടാണ്. ❤️.
എന്താണെന്നറിയില്ല നമ്മൾ അവിടെ പോയി കണ്ട ഒരു ഫീലിംഗ് 👍👍🌹🌹🌹
നല്ല ഇക്ക... 🥰
എന്റെ പൊന്നു ബിജു ഏത് സ്ഥലത്തു പോകുന്നോ അവിടുത്തെ ആഹാരം കഴിക്കാൻ നോക്കണം ഇഡലി ദോശ ഒക്കെ നാട്ടിൽ കഴിക്കുന്നതല്ലേ 😍
Kavi, biju bro monutta, amma ath kadal thanneyanu, pinne gulfile pravum okke poli, namnalokke adyamayittu kanumbol ingane thanneyanu 🙏😂
Ivarude family ഇഷ്ട്ടമുള്ളവർ like adi ❤❤❤👍🏼👏🏼
Yes ❤
Food kazhichit ulla innocent aya aa review super 😂
നിങ്ങള കൂടെ നമ്മൾ വന്നപോല തോന്നുന്നു❤❤❤
Nnu nallath varatte .supper family❤❤❤
❤❤❤ഒന്നു കാണാൻ പറ്റിയില്ലെന്ന വിഷമം ബാക്കിയാണ്.ആ live കണ്ടില്ലാ time ന്.നിങ്ങൾ അജ്മാൻ വന്നിരുന്നോ?enjoy each and every moment ❤❤❤
Love you all dears ❤
Love from Ajman UAE 🇦🇪
ഞങ്ങൾ താമച്ചിരുന്ന Al Majaz വീണ്ടും കാണിച്ചു തന്നതിന് ഒരുപാടു thanks 🥰🙏🏻🙏🏻🙏🏻
വളരെ സന്തോഷം തോന്നി.. അമ്മയെയും കൂടി... സൂപ്പർ... Smart travels ഉടമ എത്ര നല്ല മനുഷ്യനാണ്.. ഇനിയുമിനിയും ആയിരങ്ങളെ ലോകം ചുറ്റിക്കാണിക്കാൻ അദ്ദേഹത്തിനും കമ്പനിയ്ക്കും സാധിക്കട്ടെ.. 👌👌🙏🙏❤️❤️
Ekka , ,,ku oru big salut.nalla perumattam .elima.ella prarthanayum koode undakum❤❤❤
നിങ്ങളുടെ ഉയർച്ചയിൽ ഒത്തിരി സന്തോഷം ❤️❤️❤️.. ഞങ്ങൾക്കും അതിൽ ചെറിയൊരു ഭാഗം ആയതിൽ ഒരു സന്തോഷം 😍
നിങ്ങളുടെ കുടുംബം എന്നും സന്തോഷത്തോടെ കഴിയണം ഇതുപോലെ എന്നും ☺️
All the best നിഷ്കളങ്ക കുടുംബത്തിന്
ഞാനും ഒരു കണ്ണൂർക്കാരി തന്നെ. Biju family യെ വളരെ ഇഷ്ടമാണ്.
അമ്മക്ക് ഒരുപാട് സന്തോഷായി ബിജു. ♥️♥️
God bless you. Masha Allah. Arundem kannu kittaathe irikkatte. Prathekam praarthikkanam ketto. Nallath varatte. ❤
Family ആണ് നിങ്ങളെ വിജയം..especially Amma❤…👍
Congrats world top 50th youtuber in subscriber count.🎉
ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ
അന്നും ഇന്നും എന്നും സ്നേഹം മാത്രം 💞🫂🥰
Ella santhoshangalkum oppam aa ammmaye oppam cherkunna nigalude randuperudeyum manasu ❤❤
Happy for your growth and success❤️u deserves this brooo❤️
Ente commentinu ആദ്യമായിട്ടാണ് ലൈക് കിട്ടുന്നത് ലൈക് cheytha ellavarkkum thank🥰❤
😂👍🏻
❤
😄🥰
Tirichum subscribe chiyanamtooo support
❤👍from ഖത്തർ
അങ്ങനെ ദുബായിൽ എത്തിയല്ലേ ❤❤❤🙌🙌
പിന്നെ ആ ചെരുപ്പ് റൂമിൽ ഇടേണ്ടത് ആണുട്ടോ 😊
അഹങ്കാരം ഇല്ലാത്ത family 🥰👍
I am non South indian but I still watch your video. I love you. You are the best TH-camr in my history
Amma യെ 😊 കുറച്ച് model akumo kannan nalla rasamaa
Enthinado ipo aiswarayam ullath pore
കവി നല്ല സുന്ദരി ആയിരിക്കുന്നു
Ellavarkum santhosham. Happy to see you all there. Ritvik moneee❤
ഞങ്ങളുടെ ഷാർജ എങ്ങനുണ്ട് ബ്രോ. അടിപൊളി അല്ലേ. അമ്മ ഒത്തിരി ഇഷ്ടം❤️👍
കവിയെ ഇഷ്ടം 🥰🥰🥰
Kavi, ബിജു, അമ്മ ദുബായിൽ എത്തിയോ 😍😍🙏🙏
ഇനിയും ഇതുപോലെ ഒരുപാട് യാത്രകൾ ചെയ്യാൻ കഴിയട്ടെ 🙏🙏🙏❤️
Ee family yude innocence aanu ellavarkkum ivare ishtavan kaaranam.panam varumbol avarude nishkalangathayum snehavum kaimosham varathirikyatte.❤be happy always.
നിങ്ങള്‍ അഹങ്കാര ഇല്ലാത്ത മനസ് കൊണ്ടാണു നിങ്ങൾ ഇത്ര ഉയരത്തിലേക്ക്... ഇനിയും അങ്ങനെ തന്നെ ആവട്ടെ
ഇക്ക സൂപ്പർ ❤️❤️👍
ഷാർജ ബുഗൈറയിൽ ആണല്ലോ ബ്രോ അവിടെയാണ് ഞാനും താമസിക്കുന്നത്
Sir.. from Smart travels hats of to you and your company to show them this love ❤️ god bless you and your businesses all prosperity 🙏
ആഹാ പൊളി🎉 ഇക്കയും ഇങ്ങളും🎉 അടിച്ചു കേറി വാ.....!
ഇഷ്ടാണ് ഈ ഫാമിലി യെ 🥰
നല്ലൊരു ഭരണാധികാരി ഉണ്ടെങ്കിൽ നമ്മുടെ നാടും ഇതുപോലെ സൗന്ദര്യവൽകരണം നടത്താം.. റോഡ് ഒക്കെ എന്തൊരു ഭംഗി
AA rajathu oil gas ulladu kunddu maathram AA rajam soper Aaye pinne AA rajathu kittatha sadanagal Indian mannil ninnum kunddu puvvunnu.
Ari sugar aatta oil velichanna agane uro paadu sadanagal nammode Indian mannil kunddu puvvunnu
UAE 2 keralathinte valippam Ulla rajam aan. Population 80 laksham ullu
Nammode India kaaru 15 laksham UAE IL unddu
Njan qataril aan 15 varsham aayi oil gas cambinil cooking aan joli
Great family 🥰abudhabi vanno?
നിങ്ങളുടെ ഒരു എളിമ അതാണ് നിങ്ങൾക്ക് ഇത്രയും ഉയരത്തിലെത്തിച്ചത്❤❤❤❤
Njan dubai laan... Ningale oke kananam enn vallya aagraham und❤
Hello brother njan ella videoyum kanarund nalla video ahnu entay familyudeyum entayum suport ennum kooday undakum ❤
Cute and simple daily ❤❤❤❤❤lovely fam masha Allah ❤❤❤❤
ബിജു ഞങ്ങൾ ഷാർജയിൽ ആയിരുന്നു ഉണ്ടായിരുന്നത് ആ ലേക്‌നു ഓപ്പോസിറ്റ് ഇവിടെ ഞങ്ങൾ ലീവ് ദിവസം വരാറുണ്ട്.. ഇപ്പൊ നാട്ടിൽ സെറ്റിൽ ആയി.
നിങ്ങൾ പൊളിക്ക് 👌👌👌ഒരുപാട് ഇഷ്ട്ടം 😘😘😘
കാണുമ്പോൾ മനസു നിറയുന്ന വീഡിയോസ്.. I love this fmly❤
Othiri othiri santhosham ❤❤❤ammetum kude kutiyathil verry happy ❤❤❤
❤nighal എത്ര ഭാഗ്യവാന്മാർ ജീവിതത്തിൽ ഇന്നേ വരെ ente ജില്ല വിട്ടിട്ട് പോയിറ്റ 😢😢 അതിന് ഉള്ള കഴിവും ഇല്ല 😢😢
ഒരു ദിവസം വരും ❤ നിങ്ങൾക്ക് ,
ഞാൻ എൻ്റെ ചെറുപ്പത്തിൽ ഗൾഫിൽ വരുന്ന കാര്യം ചിന്തിച്ചിട്ടുപോലും ഇല്ല ,
ഇപ്പോൾ 20 കൊല്ലം കഴിഞ്ഞു UAE യിൽ
42 varsham pravasiyude bharya ayrunnu njan orupad agrahichu avide pokan.. pattiyilla aal marichu 😢2varsham kazhinju ee kazhinjal junil njan umrakk poy alhamdulillah 🤲 njanum ningale pole ente jillavitt povatha aalayrunnu
😢
Enikum umrak povanam